73 വിദ്യാർഥികൾ ആശുപത്രിയിൽ ; NCC ക്യാമ്പ് പിരിച്ചുവിട്ടു

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 36

  • @erfane3997
    @erfane3997 3 дні тому +28

    കണ്ടിട്ട് വലിയ മലിനം ഒന്നുമല്ല... ഇതാരോ മനഃപൂർവം ഭക്ഷണത്തിൽ പണി കൊടുത്തതാവാനാ സാധ്യത ആ രീതിയിലും ഒന്ന് അന്വേഷിക്കുക 🙌

  • @AshiAshi-u7r
    @AshiAshi-u7r 4 дні тому +26

    ഇത് ആരോ അറിഞ്ഞ് കൊടുത്ത പണിയാണ്.... അത് കണ്ടെത്തും വരും ദിവസങ്ങളിൽ

  • @SafiyaAboobacar
    @SafiyaAboobacar 16 годин тому

    Njan ee maasam 2 to 11 varee camp completed cheythu vannathan ( 29 K BN NCC ) adipoli food aayirunnu njangakk😊

  • @mmathew4519
    @mmathew4519 4 дні тому +25

    എല്ലാ പാര്‍ട്ടികളും മറ്റ് പാര്‍ട്ടിക്ക് എങ്ങനെ പണി കൊടുക്കാം എന്ന് എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. എത്ര നീചമായ പ്രവര്‍ത്തിയും ചെയ്യാന്‍ മടിക്കാത്ത ആളുകള്‍.

  • @jaimonmp3975
    @jaimonmp3975 2 дні тому +4

    Njnum oru ex NCC cadet ahnu camp kal orupad attend cheythittu avr bst food ahnu provide cheythittu ullathu ithil aake food issue vannathu kurach perkku mathram aahnu baki ullavar kk vannittillah. And Camp lu cadets nte phone pidichu vekkunnathu swabhavikam ahnu parade and drill tym il avr athu nokki tym waste cheyyathirikkan ahnu .

  • @DennyAchayan
    @DennyAchayan 10 годин тому

    Why it's happen everytime at thrikkakara

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    അവിടെ അത്രയും വൃത്തികേട് ആയിട്ട് എനിക്ക് തോന്നിട്ടില്ല മൊബൈൽ പിടിച്ചു വെച്ചതിൽ ആരോ പണി കൊടുത്തു കാണും

    • @MRM9528
      @MRM9528 3 дні тому +2

      Angane onnum avide kayari cheyan patilla njanum NCC il indayirunadane 3 camp senior ayirunnu epozhum avide alundakm... Id camp il veezhcha indayitund

  • @Mallu_Geek
    @Mallu_Geek 3 дні тому +16

    അത്രക്ക് വൃത്തികേടായി തോന്നുന്നില്ലല്ലോ

  • @deepashibu5376
    @deepashibu5376 3 дні тому +8

    ഒരു വൃത്തികേടും അവിടെ കാണുന്നില്ല

  • @-shanuss
    @-shanuss День тому +6

    എന്റെ മോൻ ഈ വെക്കേഷന് പോയിട്ടുണ്ട് വേറെ സ്ഥലത്താണെന്നു മാത്രം ഇതൊക്കെ കാണുമ്പോ പേടിയാവുന്നുണ്ട്

  • @josephinegeorge678
    @josephinegeorge678 4 дні тому +3

    Pillaru celebrities Xmas in there’s home 🌲🌲Merry Xmas everyone 🌲🌲❤️🙏🏽

  • @aswathydevithampy574
    @aswathydevithampy574 2 дні тому +7

    ഇന്നലെ SFI കാരി വന്നു പ്രശ്നം ഉണ്ടായ ക്യാമ്പ് ആണ് ഇതെങ്കിൽ തീർച്ചയായും ഇതിന് പിന്നിൽ വൻ ഗൂഢാലോചന ഉണ്ടാകും

  • @ashmilashi2708
    @ashmilashi2708 21 годину тому

    ആ കുട്ടികളെ blood പരിശോധിക്കണം... ഡ്രഗ്സ് use ചെയ്തോ എന്നറിയണം

  • @im_militarian
    @im_militarian 3 дні тому +7

    Im also an x ncc cadet i attend more than 12 camp also in various state. They provide best and quality foods . First eee media karayam areyathe onnum parayallu . Jco to officers e same food thannaya kazhikunna . Pne balance ulla kuttikal manushar alle .......

  • @AJURec
    @AJURec 11 годин тому

    ഇങ്ങനെയൊരു ക്യാമ്പിന്റെ ആവശ്യമുണ്ടോ അല്ലാത്ത രീതിയിൽ തന്നെ കുട്ടികളും വല്ല വഴിക്കും പോകുന്നുണ്ട് പിന്നെ ഇങ്ങനെ ഒരു ക്യാമ്പും കൂടി നടത്തിയ അവരെ ഒരുമിച്ച് താമസിക്കേണ്ട ആവശ്യമുണ്ടോ എല്ലാ ക്യാമ്പിലും പലപല പരിപാടികൾ നടക്കുന്നു എന്ത് പരിപാടി ആർക്കറിയാം

  • @RahmatRahmathunneesa-rc6em
    @RahmatRahmathunneesa-rc6em 3 дні тому

    24,👍👍👍

  • @sihija
    @sihija 3 дні тому +2

    അപ്പൊ സർട്ടിഫിക്കറ്റ് പരീക്ഷ എഴുതുന്നതിന് ക്യാമ്പ് കമ്പൽസറി അല്ലേ.. അപ്പൊ കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കാതെ കുട്ടികൾക്ക് എങ്ങനെ സർട്ടിഫിക്കറ്റിനുള്ള അനുമതി കൊടുക്കും?

  • @jeslinjoy2935
    @jeslinjoy2935 4 дні тому +2

    Date kazhinja items vachu peada pedachitundavum

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 3 дні тому +4

    ഇതിന്റെ സംഘടകർ ആയ ടീച്ചേർസ് ആണ് ഉത്തരവാദികൾ..

  • @ShiyasMorayur
    @ShiyasMorayur 2 дні тому +1

    Pravitha love you❤❤❤❤

  • @TROLER-KERALA
    @TROLER-KERALA 4 дні тому +27

    ഒരു വൃത്തികേടും ഇവിടെ കാണുന്നില്ലല്ലോ..
    ഭക്ഷണശാലക്ക് സമീപത്ത് അഴുക്കുചാലുണ്ടാകും എന്ന് ഉറപ്പു തന്നെയല്ലേ..
    വേറെന്തെങ്കിലും കാരണമുണ്ടെങ്കിൽ കണ്ടുപിടിക്കും ഇങ്ങനെ പൊട്ടത്തരം പറയാതെ

    • @TheSpidyfire
      @TheSpidyfire 4 дні тому +7

      അപ്പോൾ 75 വിദ്യാർത്ഥി ആശുപത്രിയിൽ ആയതു ചുമ്മാതെ അല്ലേ സേട്ടാ 😂

    • @TROLER-KERALA
      @TROLER-KERALA 4 дні тому +3

      @TheSpidyfire അതിനു വേറെ കാരണം കണ്ടെത്താനാണ് പറഞ്ഞത്. അല്ലാതെ ബ്രേക്ക് ന്യൂസ് കൊടുക്കാൻ പൊട്ടത്തരം പറയുകയല്ല ചെയ്യേണ്ടത്

    • @bhuvaneshwaripk8688
      @bhuvaneshwaripk8688 3 дні тому

      Food ബാക്കി ഉണ്ടങ്ങിൽ ടെസ്റ് ചെയ്യൂ 😊

  • @sanalmpmyarts2459
    @sanalmpmyarts2459 3 дні тому +1

    Its a part of defence..

  • @nahmae4909
    @nahmae4909 3 дні тому +3

    നമ്പർ വൺ കേരളത്തിലെ NCC ക്യാമ്പ് ആരോഗ്യ മേഖലയിലും നമ്പർ വൺ എന്താല്ലേ

  • @nahmae4909
    @nahmae4909 3 дні тому +2

    എൻ്റെ മോനും അടുത്ത വർഷം പങ്കെടുക്കേണ്ടതാണ് ധൈര്യത്തിൽ എങ്ങനെ പറഞ്ഞയക്കും

    • @sihija
      @sihija 3 дні тому +2

      ഇത്രയും വലിയ ക്യാമ്പിൽ 75 കുട്ടികൾക്ക് മാത്രം എങ്ങനെ ഇത്തരം ഒരു പ്രശ്നമുണ്ടായി എന്നത് അന്വേഷിക്കേണ്ട കാര്യം തന്നെയാണ്. ഇതിപ്പോ ആരുടെയെങ്കിലും ഫോണ് പിടിച്ചു വെച്ചതിന്റെ പേരിൽ കുട്ടികൾ പണി കൊടുത്തതാകാനും സാധ്യതയുണ്ട്.

    • @BrightyBINU
      @BrightyBINU 3 дні тому +3

      എന്റെ മോൻ കഴിഞ്ഞ വർഷം പോയതാണ്, ഒരു കുഴപ്പമില്ലയിരുന്നു, ബ്രഹ്മമംഗലം എന്നാ സ്ഥലതായിരുന്നു

    • @BrightyBINU
      @BrightyBINU 3 дні тому +2

      എന്റെ മോൻ കഴിഞ്ഞ വർഷം പോയതാണ്, ഒരു കുഴപ്പവുമില്ലായിരുന്നു, ഫുഡ്‌ എല്ലാം നല്ലതായിരുന്നു, ബ്രഹ്മമംഗലം എന്നാസ്ഥലത്തു ആയിരുന്നു

  • @VN-ux2ep
    @VN-ux2ep 4 дні тому +4

    pinne odayude sidil ninnu Malayalikal bhakshanam kazhikaare illa!!!😂😂😂😂

  • @bhuvaneshwaripk8688
    @bhuvaneshwaripk8688 3 дні тому +6

    കുട്ടികളെ തല്ലി കൊല്ലാൻ ആണോ.sign ചെയ്തു എൻസിസി യിൽ parents തരുന്നത്.
    Boot ഇട്ടു ചവിട്ടിയാൽ പിന്നെ.
    അപ്പോള് മിൽട്രിയിൽ മറ്റും പോയി കണതക്കുന്ന കുട്ടികളെ പിടനം. സഹിക്കാതെ ആകും.😢

  • @BadhuBadusha
    @BadhuBadusha 4 дні тому +3

    75 കുട്ടികൾ പ്പിന്നെ വെർദെ ആശുപത്രിയിൽ പോയതാവും ല്ലേ സേട്ടന്മാരെ 😂