ജൻട്രൽ ന്യൂട്രൽ സംവിധാനം ഉൾക്കൊള്ളുന്ന എല്ലാ സ്കൂൾ കോളേജ് ക്യാമ്പസ്സുകളിൽ സർവ്വ സാധാരണ സംഭവം മാത്രമാണ്- ജൻട്രൽ ന്യൂട്രൽ അംഗീകരിക്കാത്തവർക്ക് ഇത് ബലാത്സംഗമായി തോന്നും.
The legal system, was drafted to protect the British rulers, and we are still in that. Independent India, hasn't really become independent at all. Sad to see the leaders paying absolutely no attention to this. Kolkata rape just got over and forgotten, next one here again. 😢😪😰
വീടിനുള്ളിൽ പോലും കുട്ടികൾ സുരക്ഷിതരല്ല! പിന്നെയാണ് ക്യാമ്പസ്. അവനവനെ സൂക്ഷിക്കാൻ പഠിപ്പിക്കുക. സാഹചര്യം ഒഴിവാക്കുക. കാരണം സമൂഹം ദുഷിച്ചു മൃഗങ്ങളെ ക്കളും അധഃപതിച്ചു!!! നിയമം ദുർബലമായത് ഇത്തരക്കാർക്ക് പ്രോത്സാഹനം ആകുന്നു. കേട്ടിട്ട് പേ ടിയാകുന്നു.
സത്യം ❗️ തമിഴ്‌നാട്ടിൽ നടക്കുന്നത് ഒന്നും അവർ പുറത്ത് അറിയാൻ വിടില്ല കാരണം അത് അവരുടെ ഇമേജിനെ ബാധിക്കും, ഒരുപാട് മലയാളി പെൺപിള്ളേർ പോയി പെട്ടിട്ടുണ്ട് ❗️
പുനലൂർ ഒരു കോളേജിൽ ഒരു പെൺകുട്ടി ഇത്പോലെ കൂട്ട ബലാത്സംഗതിന് ഇരയായി ഞാൻ എന്റെ ഒരു ഫ്രണ്ടിന് കൗൺസിലിംഗിന് ഡോക്ടറെ കാണാൻ കൂട്ട് പോയപ്പോൾ ആ പെൺകുട്ടിയെ കൊണ്ട് വന്നു ആ കുട്ടിയുടെ കല്യാണം കഴിഞ്ഞ് ഭർത്താവ് കൂടെ ഉണ്ടായിരുന്നു ഭർത്താവിന് ഇതൊന്നും അറിയില്ല പക്ഷെ അവന്റെ അമ്മക്ക് ഒക്കെ അറിയാം, എന്നോട് ആ കുട്ടിയുടെ അമ്മയാണ് ഇതൊക്കെ പറഞ്ഞത് ആ പെൺകുട്ടി അനുഭവിക്കുന്ന പ്രശ്നങ്ങളെക്കാൾ കൂടുതൽ മാനസിക പിരിമുറുക്കം ആ പെൺകുട്ടിയുടെ അച്ഛനമ്മമാർ അനുഭവിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി
കോടതി എന്ത് നോക്കി ഇരിക്കുന്നു. കഷ്ടം. ജനങ്ങൾ നില വിളിക്കുന്നു ഒരു നല്ല നിയമം കൊണ്ട് വരാൻ. ഇ ലോകത്ത് പെണ്ണായി പിറന്നാൽ അനുഭവിക്കേണ്ടി വരുന്ന ക്രൂരത. സ്ത്രീ ജനങ്ങളെ രക്ഷിക്കു
കേരളത്തിൻ്റെ കാര്യത്തിൽ ഇത്ര ആശങ്ക പ്രകടിപ്പിച്ചു കണ്ടപ്പോൾ ആള് എങ്ങനെ യെന്ന് പുടികിട്ടി . തമിഴ്നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും , ഇന്ത്യക്കുപുറത്തും നടക്കുന്നത് ഇതോ ഇതിനപ്പുറമോ ആണ്. കഴിഞ്ഞ മാസം തമിഴ്നാട്ടിലെ ഒരു ബസ്സ് സ്റ്റാൻറിൽ നിൽക്കുമ്പോൾ ഒരു 14 വയസുള്ള പെൺകുട്ടിയെ ഒരു യുവാവ് മുടിയിൽ പിടിച്ച് ചെകിട്ടിൽ അടിക്കുന്നു ഒരു 15 വയസ്യകാരൻ ഓടിപ്പോകുന്നു ഇവർ രണ്ടു പേരും ഒതുക്കി ഇട്ടിരുന്ന ബസിൻ്റെ ഫ്ലോറിൽ .............. ആയിരുന്നു . അതാണ് വിഷയം പലേടത്തും പെൺകുട്ടികൾ ആണ് മുൻകൈ എടുത്ത് അവസരം ഉണ്ടാക്കുന്നത് ? ഇൻ്റർനെറ്റ് യുഗത്തിൻ്റെ പോക്ക് 😢😢😢
എല്ലാ ക്യാമ്പിലും ഇതുതന്നെയാ പരിപാടി എല്ലാരും പറ്റും വിദ്യാർത്ഥികളും ഒട്ടും വിദ്യാർത്ഥിനികൾ മറ്റും രക്ഷിതാക്കളും മറ്റും ടീച്ചേഴ്സ് പറ്റും മാസ്റ്റർമാർ മറ്റും 👍👍👍👍👍
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...* സമൂഹമേ... ജാഗ്രത
വഴിവിട്ട മൈര് 💩💩 രാത്രി പുറത്തിറങ്ങിയാൽ പീഡനം.. കുഞ്ഞുങ്ങൾ മുതൽ വൃദ്ധകൾ വരെ പീഡനത്തിന് ഇരയാവുന്നത് ഞരമ്പൻമാരായ ചില ആണുങ്ങളുടെ പ്രശ്നം ആണ്.. നേരെ അയക്കേണ്ടത് അവന്മാരെയാണ്.
ഇത് എങ്ങനെയൊ പുറത്തു വന് എന്നു മാത്രം . പലതും മൂടിവയ്ക്കുന്നു . NCC ക്യാമ്പ് , NSS ക്യാമ്പ് എന്നിവ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ നടക്കുന്നത് എന്തൊക്കെയെന്ന് പരിശോദിച്ചാൽ വിവരങ്ങൾ പുറത്തുവരും. ക്യാമ്പിൻ്റെ ചുമതല ഉള്ള പല അധ്യാപകർക്കും പുറത്തു പറയാൻ പറ്റാത്ത കാര്യങ്ങൾ ആണ് . ഒരു തലമുറ വഴി തെറ്റി പോകുന്നതിൻ്റെ കാരണം എന്താണെന്ന് വേറെ തിരയണ്ട ഇൻ്റർനെറ്റിൻ്റെ ദുരുപയോഗം തന്നെ.
എന്തു നടുക്കം ഇതു സർവസാധാരണമായ ഇന്ത്യൻ സംഭവം 😂ഇപ്പോൾ പെൺകുട്ടികൾക്കു ആൺപിള്ളേരും, ആൺപിള്ളേർക്കു പെൺപിള്ളേരുമല്ലേ ആത്മാർത്ഥ സുഹൃത്തുക്കൾ 🤔. വഴിവിട്ട ബന്ധമാണെങ്കിലും ചോദിക്കാനും ശാസിക്കാനും സ്വന്തം അമ്മയ്ക്കും അച്ഛനും പോലും അവകാശമില്ലാത്ത ഇന്ത്യൻ നിയമം!!!. ഇതും ഇതിനപ്പുറവും സംഭവിക്കും. ആണും പെണ്ണും മിണ്ടുന്നതിനോട് വിയോചിപ്പില്ല. അത് അങ്ങനെ തന്നെയാകണം. പക്ഷേ അത് വഴിവിട്ട ബന്ധം ആകരുത് ഒരിക്കലും. അതിപ്പോ എന്റെ മക്കളായാലും ശരി. പരിണതഫലം അനുഭവിക്കേണ്ടിവരും ഇന്നല്ലെങ്കിൽ നാളെ..
കുറേയായി കേൾക്കുന്നോണ്ട് പറയുകയാണ്. നിങ്ങൾക്കറിയാവുന്ന പുരുഷന്മാരിൽ എത്രപേർ ബലാത്സംഗികളാണ്? അല്ലെങ്കിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതും ചെയ്യാത്തതുമായ മുഴുവൻ ബലാത്സംഗികളുടെയും കണക്കെടുത്താൽ മൊത്തം പുരുഷന്മാരുടെ എത്ര ശതമാനം വരും? ഓർക്കണം - ഇന്ത്യയിൽ ഏകദേശം 70 കോടി പുരുഷന്മാരും അത്രതന്നെ സ്ത്രീകളുമുണ്ട്. ആ ആണുങ്ങ'ളൊക്കെ' നിങ്ങൾ പറയും പോലുള്ളവരാണെങ്കിലുള്ള അവസ്ഥയൊന്ന് അലോചിച്ച് നോക്കിയേ. നിങ്ങൾക്ക് ആണുങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിക്കാൻ പറ്റാത്തതുകൊണ്ട് പറയുകയാണ് - എല്ലാ ആണുങ്ങൾക്കും ഈ ബലാത്സംഗമൊന്നും ചെയ്യാനാവില്ല. സഹാനുഭൂതി (empathy) ഒട്ടുമില്ലാത്ത മനുഷ്യർക്കേ അതുപറ്റൂ. അല്ലാത്തവർക്ക് ആ പ്രവൃത്തി ഇരകളെപ്പോലെത്തന്നെ മാനസികാഘാതം വരുത്തുന്നതാണ്. ഒരുപക്ഷേ അത്രയും ആഴത്തിലല്ലെങ്കിലും. അതിലൊക്കെയുപരി, നാട്ടുകാര് പറഞ്ഞ് പറഞ്ഞ് ഇല്ലാതാക്കിയ ഒരു സത്യമുണ്ട്. ഈ ഗാർഹീകപീഡനവും ബലാത്സംഗവുമൊക്കെ സ്ത്രീകളെ മാത്രം ഇരകളാക്കുന്ന കുറ്റകൃത്യങ്ങളല്ല - പുരുഷന്മാർക്കും സംഭവിക്കാവുന്നതാണ്. സ്ത്രീകൾക്ക് ഏൽക്കുന്ന അതേ ആഘാതങ്ങൾ തന്നെയാണ് പുരുഷ ഇരകൾക്കും സംഭവിക്കുന്നത്. ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയായിടത്ത്, സ്ത്രീസുരക്ഷയെപ്പറ്റി സംസാരിക്കുന്നിടത്ത് ഞാനെന്തിനാണ് പുരുഷന്മാരുടെ പ്രശ്നങ്ങൾ നിരത്തുന്നതെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഞാൻ അതിനു വേണ്ടിയല്ല ഇവിടെ വന്നത്. ഇര ഒരു സ്ത്രീയാണെന്ന് കരുതിപ്പോലുമല്ല വന്നത്. ഒരു സഹജീവിക്ക് സംഭവിച്ച, ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്ന ക്ഷതത്തേയോർത്ത് വേദനയോടെയാണ് വന്നത്. പക്ഷേ കാണുന്നതോ? ഞാനടക്കമുള്ള ഒരു വിഭാഗത്തെ മൊത്തത്തിൽ കുറ്റപ്പെടുത്തുന്നത്. ഇവിടെ പുരുഷന്മാർ എഴുതിയ മറ്റ് കമന്റുകളൊന്ന് നോക്കിയേ. അവയിലും ഞാൻ പറഞ്ഞ അതേ വേദനയും സങ്കടവും ഇല്ലേയെന്ന്. ഇത്തരം സംഭവങ്ങളൊക്കെ നടക്കുമ്പോൾ ഭാവിയിലതിനെ എങ്ങനെ തടയും എന്നാലോചിച്ച് തന്നെയാണ് ഞങ്ങളും ഇതൊക്കെ കാണുന്നത്. പക്ഷേ ഞങ്ങളിൽ പലരും ചെയ്യാൻ സാധ്യതയേ ഇല്ലാത്ത കുറ്റകൃത്യത്തിന് ഞങ്ങളെക്കൂടി കുറ്റപ്പെടുത്തിയാൽ ഇത്തരം വിഷയങ്ങളിൽ ഞങ്ങളെങ്ങനെ സ്ത്രീകളെ പിന്തുണക്കും? ഇതൊക്കെ കേട്ടിട്ട് എനിക്കെന്തിനാണ് കൊള്ളുന്നതെന്ന് സംശയം തോന്നുന്നുണ്ടോ? നേരത്തേ പറഞ്ഞ പോലെ ഇത്തരം കുറ്റകൃത്യങ്ങൾ സ്ത്രീകളെ മാത്രം ബാധിക്കുന്ന കാര്യങ്ങളല്ല. ചിലപ്പോഴൊക്കെ സ്ത്രീകളിങ്ങോട്ട് പുരുഷന്മാരേയും അതേ രീതിയിൽ ഇരകളാക്കാറുണ്ട്. അത്തരത്തിൽ ചിലത് എനിക്കും കിട്ടിയിട്ടുണ്ട് (ഈ വാർത്തയിലെ അതേ കുറ്റമല്ല). ജീവിതത്തിലൊരിക്കലും സ്ത്രീകളെ ആക്രമിക്കുകയോ അധികക്ഷേപിക്കുകയോ അവർക്കെതിരെ പ്രവർത്തിക്കുകയോ ചെയ്യാഞ്ഞിട്ടു പോലും. അതിലും കഷ്ടം ഇരയാക്കപ്പെട്ട അതേ കുറ്റകൃത്യങ്ങളുടെ ആരോപണം പേറേണ്ടി വരുന്നതും ഇതുവരെ നേടിയ സത്പേരൊക്കെ പരസ്യമായി പിച്ചിച്ചീന്തുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നതുമാണ്. നിയമങ്ങൾ പോലുമില്ല സഹായിക്കാൻ - അവയിലെ മുൻവിധി കാരണം. ഇതുവരെ സഹിക്കേണ്ടി വന്ന സംഘർഷത്തിന്റെ കാഠിന്യം നിങ്ങൾക്ക് ഊഹിക്കാനാകുമോ? എന്നാലും ഞാൻ സ്ത്രീകൾക്കോ സ്ത്രീസുരക്ഷക്കോ എതിരു നിൽക്കില്ല. ഒരിക്കലും. പക്ഷേ ഒന്നുണ്ട്. നിങ്ങൾ കുറ്റപ്പെടുത്തുന്നവരിൽ ഒരുപക്ഷേ ഇരയുടെ വേദന നിങ്ങളേക്കാൾ നന്നായി മനസ്സിലാകുന്നവരുണ്ടാകാം. അവരെ വേദനിപ്പിക്കുന്നതുകൊണ്ട് നിങ്ങൾക്കെന്ത് നേട്ടമാണുള്ളതെന്ന് ചിന്തിക്കുന്നതുകൂടി നല്ലതായിരിക്കും.
ഇന്ത്യൻ നിയമം എന്നാൽ നാളെ കാലത്ത് കുട്ടികൾ പഠിക്കുന്നത് ഇങ്ങനെ ആയിരിക്കും.കുറ്റവാളികളെ തീറ്റിപ്പോറ്റി എങ്ങനെ കരുത്തുള്ളവരാക്കാം.അതാണ് ഇന്ത്യൻ നിയമം എന്നാകും. കഷ്ടം😢😢
ഒന്നും സംഭവിക്കാൻ പോകുന്നില്ല. ബംഗാളിൽ നടന്നില്ലേ എന്നിട്ട് എന്ത് സംഭവിച്ചു. അതിനു ശേഷം എത്ര പ്രാവിശ്യം പാർലമെൻ്റ് ചേർന്ന് എന്നിട്ട് എന്തെങ്കിലും മാറ്റം കൊണ്ട് വന്നുവോ. ഈ കോപ്പിലെ നിയമം ഉള്ള കാലത്തോളം ഇന്ത്യയിൽ ഇത് നടന്ന് കൊണ്ടിരിക്കും
Pathetic...these people know that the law cant do nothing to them ..they know that they can easily come out of jail...so these type of heinous crimes repeats...its better to provide value in life to people from a very young age.
ഒരു മാസം കഴിയുമ്പോൾ ഇവനൊക്കെ ജാമ്യം എടുത്തു സമൂഹത്തിൽ ഞെളിഞ്ഞു നടക്കും. പിന്നെ ആരെ പേടിക്കാൻ. ഒരാൾക്കെങ്കിലും ശിക്ഷ കൊടുത്തു നോക്ക്. അപ്പോൾ ഇതിനു ഒരു അറുതി വരും
സ്വന്തം സുരക്ഷിതത്വം മറന്നുഎന്ത് പണ്ടാരത്തിനാണ് ഒറ്റയ്ക്ക് ചെറുക്കൻ്റെ കൂടെ ക്യാമ്പ സ് അകത്തേക്ക് പോയത് സ്വന്തം സുരക്ഷിതത്വം നോക്കുന്ന കാര്യത്തിൽ പെൺകുട്ടികളിൽ മിക്കവരും ബോധവാന്മാരല്ല
എന്തിനാണ് ഇവിടെ നിയമം..... എന്തിനാ കോടതി... എന്തിനാ പോലീസ്..... കേട്ട് കേട്ട് ഈ നാട് വെറുത്ത് തുടങ്ങി..... 🙏
സത്യം
Ippozhano veruth thudangiyath suhruthey ? Enneyyy arappum veruppum aanu nammude niyama vyavasthayodum niyamathodum
കേരളത്തെ വെറുത്തു myrrr
Tamil people have rapist & thief's mindset but they act like good peoples ❗
ജൻട്രൽ ന്യൂട്രൽ സംവിധാനം ഉൾക്കൊള്ളുന്ന എല്ലാ സ്കൂൾ കോളേജ് ക്യാമ്പസ്സുകളിൽ സർവ്വ സാധാരണ സംഭവം മാത്രമാണ്-
ജൻട്രൽ ന്യൂട്രൽ അംഗീകരിക്കാത്തവർക്ക് ഇത് ബലാത്സംഗമായി തോന്നും.
അതാണ് പറയുന്നേ സൗദി നിയമം നമ്മുടെ രാജ്യത്ത് കൊണ്ട് വരണം ഒരുത്തനുംഒന്നും തോന്നാത്തില്ല 💥👍👍
... നമ്മുടെ നാട്ടിൽ തീറ്റി പോറ്റും
കേരളം നേരിടാൻ പോകുന്ന ഏറ്റവും വല്യ പ്രശ്നം ഈ പാണ്ടികൾ ആയിരിക്കും ❗️ എല്ലാ മേഖലയിലും ❗️
Correct
അതൊക്കെ ആറാം നൂറ്റാണ്ടിലെ അപരിഷ്‌കൃതരുടെ നിയമമല്ലേ..
100%
പെണ്ണിനെ വെറും ഭോഗ
വസ്തു വായി കാണുന്ന നാട് ഇന്ത്യ 🙏🙏🙏
Satyam
Sathyam
💯
എന്നിട്ട് 6 നൂറ്റാണ്ടിനാണ് മുഴുവൻ കുറ്റവും
ജനറൽ nutrality ഒക്കെ എല്ലാരും aakhoshikukaialle
വീണ്ടും വീണ്ടും ഇത് ആവർത്തിക്കുന്നതിന്റെ കാരണം നമ്മുടെ നിയമമാണ്🤬
Shariya kundiyil swarnam kadathunna team adakkam vedi vachu konnu pattikku ettu kodukkanam
No men are responsible for this not laws their mentality
@@deepth11kundiyil swarnam kadathunnavaneyum kollanam... Rape cheyyunnavane kollande...ayaal ath paranjappol Thaankalkk vishamamaayo
@@deepth11aghane venam enna parnje nee gulf rajyangalil poy nokk
Enthenkilum cheriya kuttathin vare valiya shiksha kttum ath kond avade crime ratum kuravalle
@@deepth11 എന്ത് മൈരാടാ നാറി ഈ പറയുന്നേ
Yet another result of weak and stupid judiciary system in India!
Misuse cheyunork misuse cheyam Atul nte avsthaa
Neethi vendork neethium ileaa
Thvesichikelk vazhgunea neethi
Saudi niyamam varanam appol shariyagum
@@abdullahAbdu-iu7efഇഷ്ടം പോലെ കള്ള കേസ് ഉള്ള സ്ഥലത്ത്, സൗദി നിയമം ബെസ്റ്റ് ആണ്
The legal system, was drafted to protect the British rulers, and we are still in that. Independent India, hasn't really become independent at all. Sad to see the leaders paying absolutely no attention to this. Kolkata rape just got over and forgotten, next one here again. 😢😪😰
വീടിനുള്ളിൽ പോലും കുട്ടികൾ സുരക്ഷിതരല്ല! പിന്നെയാണ് ക്യാമ്പസ്. അവനവനെ സൂക്ഷിക്കാൻ പഠിപ്പിക്കുക. സാഹചര്യം ഒഴിവാക്കുക. കാരണം സമൂഹം ദുഷിച്ചു മൃഗങ്ങളെ ക്കളും അധഃപതിച്ചു!!! നിയമം ദുർബലമായത് ഇത്തരക്കാർക്ക് പ്രോത്സാഹനം ആകുന്നു. കേട്ടിട്ട് പേ ടിയാകുന്നു.
ധാർമിക മൂല്യങ്ങൾ ഇല്ലാതായി. Liberalalisam ന്റെ bad effect.
ഒരു തെറ്റ് ചെയ്താൽ അതിനു കിട്ടേണ്ട ശിക്ഷ നിയമപരം ആയി കൊടുത്തു എങ്കിൽ വീണ്ടും ഇങ്ങനെ തെറ്റുകൾ നടക്കുമായിരുന്നോ
Bible says this truth.
പുറത്തു വരുന്നത് ഇത്രയും ക്രൂരത.... വരാത്തതോ..... ഇതിലും ഭീകരം
സത്യം ❗️
തമിഴ്‌നാട്ടിൽ നടക്കുന്നത് ഒന്നും അവർ പുറത്ത് അറിയാൻ വിടില്ല കാരണം അത് അവരുടെ ഇമേജിനെ ബാധിക്കും, ഒരുപാട് മലയാളി പെൺപിള്ളേർ പോയി പെട്ടിട്ടുണ്ട് ❗️
നിർഭയ ആവർത്തിക്കുന്നു
പുനലൂർ ഒരു കോളേജിൽ ഒരു പെൺകുട്ടി ഇത്പോലെ കൂട്ട ബലാത്സംഗതിന് ഇരയായി ഞാൻ എന്റെ ഒരു ഫ്രണ്ടിന് കൗൺസിലിംഗിന് ഡോക്ടറെ കാണാൻ കൂട്ട് പോയപ്പോൾ ആ പെൺകുട്ടിയെ കൊണ്ട് വന്നു ആ കുട്ടിയുടെ കല്യാണം കഴിഞ്ഞ് ഭർത്താവ് കൂടെ ഉണ്ടായിരുന്നു ഭർത്താവിന് ഇതൊന്നും അറിയില്ല പക്ഷെ അവന്റെ അമ്മക്ക് ഒക്കെ അറിയാം, എന്നോട് ആ കുട്ടിയുടെ അമ്മയാണ് ഇതൊക്കെ പറഞ്ഞത് ആ പെൺകുട്ടി അനുഭവിക്കുന്ന പ്രശ്നങ്ങളെക്കാൾ കൂടുതൽ മാനസിക പിരിമുറുക്കം ആ പെൺകുട്ടിയുടെ അച്ഛനമ്മമാർ അനുഭവിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി
മനുഷ്യൻ പൂർണ്ണമായും മൃഗമായി ക്കഴിഞ്ഞു
മൃഗങ്ങൾ ഇത്രേം ക്രൂരത ചെയ്യില്ല
മൃഗങ്ങൾ ബലാത്സംഗം ചെയ്യില്ല
@@sajusachu6429 മറ്റുള്ള ജീവിവർഗ്ഗങ്ങൾ എല്ലാം പെർമിഷൻ ചോദിച്ചിട്ടാണോ പീഡിപ്പിക്കുന്നത് ??? 🤣🤣🤣🤣
ആണുങ്ങൾ **
കോടതി എന്ത് നോക്കി ഇരിക്കുന്നു. കഷ്ടം. ജനങ്ങൾ നില വിളിക്കുന്നു ഒരു നല്ല നിയമം കൊണ്ട് വരാൻ. ഇ ലോകത്ത് പെണ്ണായി പിറന്നാൽ അനുഭവിക്കേണ്ടി വരുന്ന ക്രൂരത. സ്ത്രീ ജനങ്ങളെ രക്ഷിക്കു
ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കാത്തതിൻ്റെ ഫലം. ☹️
University campus il ഒക്കെ എല്ലായിടത്തും light, camera, alarm okke വെക്കണം
കേരളത്തിൽ ഉള്ള വിദ്യാർത്ഥിനികൾക്ക് പരാതി ഇല്ലാത്തതിനാൽ ആരും ഒന്നും അറിയുന്നില്ല....കേരളത്തിൽ നടക്കുന്നത് ഇതിലും വലുതാണ്
കേരളത്തിൽ വിരൽ ഇട്ടു പാകം വരൂത്തിയ ശേഷം ആണ് പണി തുടങ്ങൂന്നത്
കേരളത്തിൻ്റെ കാര്യത്തിൽ ഇത്ര ആശങ്ക പ്രകടിപ്പിച്ചു കണ്ടപ്പോൾ ആള് എങ്ങനെ യെന്ന് പുടികിട്ടി .
തമിഴ്നാട് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും , ഇന്ത്യക്കുപുറത്തും നടക്കുന്നത് ഇതോ ഇതിനപ്പുറമോ ആണ്.
കഴിഞ്ഞ മാസം തമിഴ്നാട്ടിലെ ഒരു ബസ്സ് സ്റ്റാൻറിൽ നിൽക്കുമ്പോൾ ഒരു 14 വയസുള്ള പെൺകുട്ടിയെ ഒരു യുവാവ് മുടിയിൽ പിടിച്ച് ചെകിട്ടിൽ അടിക്കുന്നു
ഒരു 15 വയസ്യകാരൻ ഓടിപ്പോകുന്നു
ഇവർ രണ്ടു പേരും ഒതുക്കി ഇട്ടിരുന്ന ബസിൻ്റെ ഫ്ലോറിൽ .............. ആയിരുന്നു .
അതാണ് വിഷയം
പലേടത്തും പെൺകുട്ടികൾ ആണ് മുൻകൈ എടുത്ത് അവസരം ഉണ്ടാക്കുന്നത് ?
ഇൻ്റർനെറ്റ് യുഗത്തിൻ്റെ പോക്ക് 😢😢😢
ഉഭയ കക്ഷി സമ്മതം 😅
നമ്മുടെ രാജ്യത്ത് നീതിന്യായ ശക്തമല്ല
അത്കൊണ്ട് തന്നെ ഇങ്ങനെ സംഭവിക്കുന്നത്...
കാസറഗോഡ് പ്രിൻസിപ്പൽ പറഞ്ഞപ്പോൾ എന്ത് കൊഴപ്പം ആയിരുന്നു
നാൻ മഹാൻ അല്ല തമിഴ് പടത്തിൽ സമാനമായ സീൻ കണ്ടപ്പോ ഇതൊരു പടമല്ലേ എന്ന് ആശ്വസിച്ചതാ ...😢
പടത്തിലേക്കാൾ ഭീകരമാണ് പുറത്തു നടക്കുന്നത്..
എല്ലാ ക്യാമ്പിലും ഇതുതന്നെയാ പരിപാടി എല്ലാരും പറ്റും വിദ്യാർത്ഥികളും ഒട്ടും വിദ്യാർത്ഥിനികൾ മറ്റും രക്ഷിതാക്കളും മറ്റും ടീച്ചേഴ്സ് പറ്റും മാസ്റ്റർമാർ മറ്റും 👍👍👍👍👍
നമ്മുടെ നിയമം പോരാത്തത് കൊണ്ട്.. അറബ് രാജ്യം പോലെ.. ആക്കണം.. എന്നാലേ ഇതു പോലെ ഉള്ള സംഭവം ഉണ്ടാകുകയില്ല.. ഇനി ജനങ്ങൾ തന്നെ.. നിയമം കൊണ്ട് വരണം...
പറയുന്നവരെ. വെടിവെച്ചു കൊല്ലുന്ന നാട്
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...*
സമൂഹമേ... ജാഗ്രത
Eduthondu poda myre
Onn podo
വഴിവിട്ട മൈര് 💩💩
രാത്രി പുറത്തിറങ്ങിയാൽ പീഡനം.. കുഞ്ഞുങ്ങൾ മുതൽ വൃദ്ധകൾ വരെ പീഡനത്തിന് ഇരയാവുന്നത് ഞരമ്പൻമാരായ ചില ആണുങ്ങളുടെ പ്രശ്നം ആണ്.. നേരെ അയക്കേണ്ടത് അവന്മാരെയാണ്.
Ade ade anenna vargathe viswasikan kollila enn sthreeklk manasilaknm apo idpole indakilla
നിയമത്തെ പേടി ഇല്ല അതാ പ്രശ്നം
ശിക്ഷ കർശനമായി കൊടുക്കാത്തത് ആണ് വീണ്ടും വീണ്ടും ഇങ്ങനെ ഉള്ള പ്രശ്നം ഉണ്ടാവുന്നത്
Not a surprise. This will keep continuing unless and until strict law is imposed and severe punishment is executed.
Exactly
ഇവിടെ കോളേജ്... സ്കൂൾ കുട്ടികൾ കാട്ടി കുട്ടുന്ന കാമലീല കൾ.... ബസ് ട്രെയിൻ യാത്ര ക്കാർക്ക് അറിയാം...
👍👍👍👍
സത്യം എന്നിട്ട് അതിനു പേര് സൗഹൃദം ചോദിച്ചാൽ സദാചാരം 80ലെ വസന്തങ്ങൾ 🙏🙏🙏🙏
നമ്മുടെ നിയമങ്ങൾ അത്രയും സുരക്ഷിതമാണ് അതുകൊണ്ടാണ് ഇത്രയും ക്രൂരമായ സംഭവങ്ങൾ ദിവസവും നടക്കുന്നത്
ഇത് എങ്ങനെയൊ പുറത്തു വന് എന്നു മാത്രം . പലതും മൂടിവയ്ക്കുന്നു . NCC ക്യാമ്പ് , NSS ക്യാമ്പ് എന്നിവ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ നടക്കുന്നത് എന്തൊക്കെയെന്ന് പരിശോദിച്ചാൽ വിവരങ്ങൾ പുറത്തുവരും.
ക്യാമ്പിൻ്റെ ചുമതല ഉള്ള പല അധ്യാപകർക്കും പുറത്തു പറയാൻ പറ്റാത്ത കാര്യങ്ങൾ ആണ് .
ഒരു തലമുറ വഴി തെറ്റി പോകുന്നതിൻ്റെ കാരണം എന്താണെന്ന് വേറെ തിരയണ്ട
ഇൻ്റർനെറ്റിൻ്റെ ദുരുപയോഗം തന്നെ.
നമ്മുടെ നാട്ടിൽ കോടതിയും നിയമവും ജനങ്ങൾക്കും വേണ്ടിയല്ല. കുറ്റവാളികൾക്കുവേണ്ടിയാണു. നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞു.
എന്തു നടുക്കം ഇതു സർവസാധാരണമായ ഇന്ത്യൻ സംഭവം 😂ഇപ്പോൾ പെൺകുട്ടികൾക്കു ആൺപിള്ളേരും, ആൺപിള്ളേർക്കു പെൺപിള്ളേരുമല്ലേ ആത്മാർത്ഥ
സുഹൃത്തുക്കൾ 🤔. വഴിവിട്ട ബന്ധമാണെങ്കിലും ചോദിക്കാനും ശാസിക്കാനും സ്വന്തം അമ്മയ്ക്കും അച്ഛനും പോലും അവകാശമില്ലാത്ത ഇന്ത്യൻ നിയമം!!!. ഇതും ഇതിനപ്പുറവും സംഭവിക്കും. ആണും പെണ്ണും മിണ്ടുന്നതിനോട് വിയോചിപ്പില്ല. അത് അങ്ങനെ തന്നെയാകണം. പക്ഷേ അത് വഴിവിട്ട ബന്ധം ആകരുത് ഒരിക്കലും. അതിപ്പോ എന്റെ മക്കളായാലും ശരി. പരിണതഫലം അനുഭവിക്കേണ്ടിവരും ഇന്നല്ലെങ്കിൽ നാളെ..
അതിർ വിട്ട യുവ തലമുറ യെ എല്ലാവരും പ്രോത്സാഹിപ്പിക്കുന്നു
വോട്ട് ബാങ്ക് രാഷ്ട്രീയം
പകൽ മുഴുവൻ സ്ത്രീ സുരക്ഷയെ പറ്റി സംസാരിക്കുകയും ഇരുള്ളിന്റ മറവിൽ ആക്രമിക്കുകയും ചെയുന്ന ഇന്ത്യൻ സംസ്കാരം 🙏
കേരളത്തിൽ അല്ലാത്തത് കൊണ്ട് കമന്റ് സെക്ഷനിൽ തെറി വിളി ഇല്ല
സൗദി അറേബ്യ നിയമം വരട്ടെ
കഷ്ടം അതിന് ഇവിടെ അതൊന്നു വായിച്ചു പഠിച്ച് നിയമം നടപ്പിലാക്കാൻ പറ്റിയ ജന്തുക്കൾ ഇല്ലന്നർത്ഥം
ആണുങ്ങളൊക്കെ എന്താ ഇങ്ങനെ 😨😨എത്ര എത്ര കേസ് ആണ്
നിയമത്തെ മാത്രം പറഞ്ഞിട്ട് എന്ത് കാര്യം? ഇങ്ങനെ ചെയ്യാതിരിക്കണമെങ്കിൽ സ്വയം തോന്നണ്ടേ?
കുറേയായി കേൾക്കുന്നോണ്ട് പറയുകയാണ്. നിങ്ങൾക്കറിയാവുന്ന പുരുഷന്മാരിൽ എത്രപേർ ബലാത്സംഗികളാണ്? അല്ലെങ്കിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതും ചെയ്യാത്തതുമായ മുഴുവൻ ബലാത്സംഗികളുടെയും കണക്കെടുത്താൽ മൊത്തം പുരുഷന്മാരുടെ എത്ര ശതമാനം വരും? ഓർക്കണം - ഇന്ത്യയിൽ ഏകദേശം 70 കോടി പുരുഷന്മാരും അത്രതന്നെ സ്ത്രീകളുമുണ്ട്. ആ ആണുങ്ങ'ളൊക്കെ' നിങ്ങൾ പറയും പോലുള്ളവരാണെങ്കിലുള്ള അവസ്ഥയൊന്ന് അലോചിച്ച് നോക്കിയേ. നിങ്ങൾക്ക് ആണുങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിക്കാൻ പറ്റാത്തതുകൊണ്ട് പറയുകയാണ് - എല്ലാ ആണുങ്ങൾക്കും ഈ ബലാത്സംഗമൊന്നും ചെയ്യാനാവില്ല. സഹാനുഭൂതി (empathy) ഒട്ടുമില്ലാത്ത മനുഷ്യർക്കേ അതുപറ്റൂ. അല്ലാത്തവർക്ക് ആ പ്രവൃത്തി ഇരകളെപ്പോലെത്തന്നെ മാനസികാഘാതം വരുത്തുന്നതാണ്. ഒരുപക്ഷേ അത്രയും ആഴത്തിലല്ലെങ്കിലും. അതിലൊക്കെയുപരി, നാട്ടുകാര് പറഞ്ഞ് പറഞ്ഞ് ഇല്ലാതാക്കിയ ഒരു സത്യമുണ്ട്. ഈ ഗാർഹീകപീഡനവും ബലാത്സംഗവുമൊക്കെ സ്ത്രീകളെ മാത്രം ഇരകളാക്കുന്ന കുറ്റകൃത്യങ്ങളല്ല - പുരുഷന്മാർക്കും സംഭവിക്കാവുന്നതാണ്. സ്ത്രീകൾക്ക് ഏൽക്കുന്ന അതേ ആഘാതങ്ങൾ തന്നെയാണ് പുരുഷ ഇരകൾക്കും സംഭവിക്കുന്നത്.
ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയായിടത്ത്, സ്ത്രീസുരക്ഷയെപ്പറ്റി സംസാരിക്കുന്നിടത്ത് ഞാനെന്തിനാണ് പുരുഷന്മാരുടെ പ്രശ്നങ്ങൾ നിരത്തുന്നതെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഞാൻ അതിനു വേണ്ടിയല്ല ഇവിടെ വന്നത്. ഇര ഒരു സ്ത്രീയാണെന്ന് കരുതിപ്പോലുമല്ല വന്നത്. ഒരു സഹജീവിക്ക് സംഭവിച്ച, ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്ന ക്ഷതത്തേയോർത്ത് വേദനയോടെയാണ് വന്നത്. പക്ഷേ കാണുന്നതോ? ഞാനടക്കമുള്ള ഒരു വിഭാഗത്തെ മൊത്തത്തിൽ കുറ്റപ്പെടുത്തുന്നത്. ഇവിടെ പുരുഷന്മാർ എഴുതിയ മറ്റ് കമന്റുകളൊന്ന് നോക്കിയേ. അവയിലും ഞാൻ പറഞ്ഞ അതേ വേദനയും സങ്കടവും ഇല്ലേയെന്ന്. ഇത്തരം സംഭവങ്ങളൊക്കെ നടക്കുമ്പോൾ ഭാവിയിലതിനെ എങ്ങനെ തടയും എന്നാലോചിച്ച് തന്നെയാണ് ഞങ്ങളും ഇതൊക്കെ കാണുന്നത്. പക്ഷേ ഞങ്ങളിൽ പലരും ചെയ്യാൻ സാധ്യതയേ ഇല്ലാത്ത കുറ്റകൃത്യത്തിന് ഞങ്ങളെക്കൂടി കുറ്റപ്പെടുത്തിയാൽ ഇത്തരം വിഷയങ്ങളിൽ ഞങ്ങളെങ്ങനെ സ്ത്രീകളെ പിന്തുണക്കും?
ഇതൊക്കെ കേട്ടിട്ട് എനിക്കെന്തിനാണ് കൊള്ളുന്നതെന്ന് സംശയം തോന്നുന്നുണ്ടോ? നേരത്തേ പറഞ്ഞ പോലെ ഇത്തരം കുറ്റകൃത്യങ്ങൾ സ്ത്രീകളെ മാത്രം ബാധിക്കുന്ന കാര്യങ്ങളല്ല. ചിലപ്പോഴൊക്കെ സ്ത്രീകളിങ്ങോട്ട് പുരുഷന്മാരേയും അതേ രീതിയിൽ ഇരകളാക്കാറുണ്ട്. അത്തരത്തിൽ ചിലത് എനിക്കും കിട്ടിയിട്ടുണ്ട് (ഈ വാർത്തയിലെ അതേ കുറ്റമല്ല). ജീവിതത്തിലൊരിക്കലും സ്ത്രീകളെ ആക്രമിക്കുകയോ അധികക്ഷേപിക്കുകയോ അവർക്കെതിരെ പ്രവർത്തിക്കുകയോ ചെയ്യാഞ്ഞിട്ടു പോലും. അതിലും കഷ്ടം ഇരയാക്കപ്പെട്ട അതേ കുറ്റകൃത്യങ്ങളുടെ ആരോപണം പേറേണ്ടി വരുന്നതും ഇതുവരെ നേടിയ സത്പേരൊക്കെ പരസ്യമായി പിച്ചിച്ചീന്തുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നതുമാണ്. നിയമങ്ങൾ പോലുമില്ല സഹായിക്കാൻ - അവയിലെ മുൻവിധി കാരണം. ഇതുവരെ സഹിക്കേണ്ടി വന്ന സംഘർഷത്തിന്റെ കാഠിന്യം നിങ്ങൾക്ക് ഊഹിക്കാനാകുമോ? എന്നാലും ഞാൻ സ്ത്രീകൾക്കോ സ്ത്രീസുരക്ഷക്കോ എതിരു നിൽക്കില്ല. ഒരിക്കലും. പക്ഷേ ഒന്നുണ്ട്. നിങ്ങൾ കുറ്റപ്പെടുത്തുന്നവരിൽ ഒരുപക്ഷേ ഇരയുടെ വേദന നിങ്ങളേക്കാൾ നന്നായി മനസ്സിലാകുന്നവരുണ്ടാകാം. അവരെ വേദനിപ്പിക്കുന്നതുകൊണ്ട് നിങ്ങൾക്കെന്ത് നേട്ടമാണുള്ളതെന്ന് ചിന്തിക്കുന്നതുകൂടി നല്ലതായിരിക്കും.
മനുഷ്യവർഗ്ഗത്തിൽ മാത്രം കാണുന്ന ഒരു കാര്യമാണ് പീഡനം വേറൊരു ജീവി വർഗ്ഗത്തിലും ഇത് കാണില്ല
കലികാലം 😮
കോടതിയിൽ ജാമ്യം കിട്ടും പിന്നെ ആരെ പേടിക്കണം... ഭയം ഇല്ല ആർക്കും
നിർഭയ😮 .ഇങ്ങനെ എത്രയെത്ര😮
APPLY NIRBHAYA ...AND PUNISH SANE
ഈ വൃത്തികെട്ട രാജ്യത്തു ജനിച്ചതിൽ എനിക്ക് അപമാനമുണ്ട്
എനിക്കും
Encounter cheyyuka😮😮😮😮
ഇന്ത്യൻ നിയമം എന്നാൽ നാളെ കാലത്ത് കുട്ടികൾ പഠിക്കുന്നത് ഇങ്ങനെ ആയിരിക്കും.കുറ്റവാളികളെ തീറ്റിപ്പോറ്റി എങ്ങനെ കരുത്തുള്ളവരാക്കാം.അതാണ് ഇന്ത്യൻ നിയമം എന്നാകും. കഷ്ടം😢😢
ithrayum vrithiketta oru niyama vyavastha 💯
ഒന്നും സംഭവിക്കാൻ പോകുന്നില്ല. ബംഗാളിൽ നടന്നില്ലേ എന്നിട്ട് എന്ത് സംഭവിച്ചു. അതിനു ശേഷം എത്ര പ്രാവിശ്യം പാർലമെൻ്റ് ചേർന്ന് എന്നിട്ട് എന്തെങ്കിലും മാറ്റം കൊണ്ട് വന്നുവോ. ഈ കോപ്പിലെ നിയമം ഉള്ള കാലത്തോളം ഇന്ത്യയിൽ ഇത് നടന്ന് കൊണ്ടിരിക്കും
ഇങ്ങനെ എത്ര എത്ര എണ്ണം 😡😡😡
U P ,GUJARAT, allathathukond kelkkan oru rasavumilla
Avadeyokke normal aayi maari thonnnd
ക്യാംപസിൽ രാത്രി എന്താണ് പരിപാടി. ആരും അവിടെ ഇല്ലെങ്കിൽ ഇവർ എങ്ങനെ അകത്ത് കടന്നു. എന്തെക്കെയൊ ദുരൂഹതയുണ്ട്.
സന്തോഷം
Manasika mayi Vella prashnam undu
😓
ശിക്ഷ മാതൃക പരം ആകണം
😢ആ കുട്ടി ലൈഫ് നേരിടാൻ കഴിയട്ടെ
Sobhavikom....adipoli bharanam.....
ആയിഞ്ഞാട്ടം. ആണ്. ഇപ്പോൾ ക്യാപസ്സുകളിലും.. സ്കൂളിൽ. ബസ്റ്റോപ്പിലും. നമ്മുടെ നാട്ടിൽ നടക്കുന്നത്...
ഒരു encounter councelling കേൾക്കുമോ😮
Pathetic...these people know that the law cant do nothing to them ..they know that they can easily come out of jail...so these type of heinous crimes repeats...its better to provide value in life to people from a very young age.
MA PRA - Who is Her Friend???
Similar to Engg Students. Well DONE in Campus COWs
കഷ്ടം 😢😢😢
ഒരു മാസം കഴിയുമ്പോൾ ഇവനൊക്കെ ജാമ്യം എടുത്തു സമൂഹത്തിൽ ഞെളിഞ്ഞു നടക്കും. പിന്നെ ആരെ പേടിക്കാൻ. ഒരാൾക്കെങ്കിലും ശിക്ഷ കൊടുത്തു നോക്ക്. അപ്പോൾ ഇതിനു ഒരു അറുതി വരും
huge protest is coming 😢
Jesus didn't save
തന്നെ പോലുള്ളവർ ഉണ്ടെങ്കിൽ ജിസസിനും പറ്റില്ല രക്ഷിക്കാൻ
യേശുവിനു അവന്റ ജീവൻ പോലും രക്ഷിക്കാൻ പറ്റിയില്ല അപ്പോൾ ആണ് 😂😂🤣🤣
@@anildas9364 അങ്ങനെ ആണെങ്കിൽ എന്തുകൊണ്ട് ആ പെൺകുട്ടിയെ ജീസസ് രക്ഷിച്ചില്ല?
@@muhammad.thariq7743 correct point...kooothi patiye kollum pole konnapolum adbudam nadathan samayam kitillaa😢
@@muhammad.thariq7743സ്വന്തം ജീവൻ രക്ഷിക്കാൻ അല്ല ക്രിസ്തു വന്നത് ബലി നൽകാൻ ആണ്.
പാതി ശിക്ഷ ഇവിടുത്തെ ജുഡീഷ റിക്ക്
Such cases are getting repeated that nobody is feared of law or getting punished
This will not be given prominence as the student is not medicos. Medias even won't follow after two days
ലെ നിയമം :പ്രതികളുടെ അവകാശം 100% കൊടുക്കണം ഹേ
നിയമം വെറുo നോക്കുകുത്തി 👹👹👹👹
നിയമമേ നിന്നെ ഓർത്ത് ലജ്ജിക്കുന്നു...😢😢😢
ഞഞ്ഞായി...
Very gud
എന്തും ചെയ്യാം ..... ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത നിയമവ്യവസ്ഥകൾ ഉള്ളിടത്തോളം ഇതൊകെത്തന്നെ😢
പിണറായി
എന്താവൊ
🎉🎉🎉ചെയ്തു
കേട്ടശേഷം പറയുക
ഇനി വെളിച്ചം kanathe അകത്തു ഇടണം
Best besty best
😢😢
😢💔
സ്വന്തം സുരക്ഷിതത്വം മറന്നുഎന്ത് പണ്ടാരത്തിനാണ് ഒറ്റയ്ക്ക് ചെറുക്കൻ്റെ കൂടെ ക്യാമ്പ സ് അകത്തേക്ക് പോയത്
സ്വന്തം സുരക്ഷിതത്വം നോക്കുന്ന കാര്യത്തിൽ പെൺകുട്ടികളിൽ മിക്കവരും ബോധവാന്മാരല്ല
നന്നാവില്ല ഈ രാജ്യം 😤
ഉഫ് ...നൈസ് ആയി രാജ്യത്തിന്റ്റെ തലയിലോട്ട് ഇട്ട്😌
@Kinvus അല്ലാതെ പിന്നെ എവിടെ ഇടണം 😤 നിയമ വ്യവസ്ഥിതി അത്രക്കും മോശം ആണ് ഈ രാജ്യത്തു അതുകൊണ്ടാണ് ഇങ്ങനെ
@@Ichuchuchuvlogs-hb8lt എന്നാൽ പിന്നെ നിയമം കർശനമാക്കണം എന്ന് പറഞ്ഞാൽ പോരെ🙄
@@Kinvus എന്ന് അക്കനാടോ കർശനം 😤 അടുത്ത 5 നൂറ്റാണ്ടു കഴിഞ്ഞിട്ട് ആണോ
ആരോഗ്യനില കുഴപ്പമില്ല...
Cc tv full control eny campus
ശിക്ഷ കൊടുക്കുന്നവരെ
നമുക്ക് ആറാം നൂറ്റാണ്ട്
എന്നോ കാടൻ എന്നോ
പറയാം
ഞാൻ വിചാരിച്ചു പാർവതി തിരുവോത് ആണോന്ന്
Boy friend 😄
So?
Ivide gents and ladies😂😂😂😂koke victim akunnu....
.
😂😂Citizen niyamam strong akkuka....koode punishments um😂😂😂
പിണുവിന്റെ പോലീസ് അല്ല
Stalin Sar... What is this Sar ?
ഡിഎംകെ സർക്കാർ....
ബലാത്സംഗ കേസ് പ്രതികളെ മാലയിട്ട് സ്വീകരിച്ചവർ സങ്കികൾ മാത്രം
അവര് ചെയ്തു കാണിക്കും up അല്ല തമിഴ്നാട്
@@shabujacob2382യുപി ആണേൽ അവനെ എൻകൗണ്ടറിൽ തീർകും, ആ പേടിയുള്ളത് കൊണ്ട് തന്നെ പല ക്രിമിനലുകളും നന്നായി ...
നന്നാവില്ല, ഈ നാട് നന്നാവില്ല 😡
E sabdham inathe sabdham atjile mammoottiyepole pakaram veettoo suhrithe😮
നിങ്ങളെ ആരും സംരക്ഷിക്കില്ല, സ്വയം രക്ഷിക്കാൻ പഠിക്കുക, ആണ് സുഹൃത്തുമായി രാത്രിയിൽ(പകൽ പോലും safe അല്ല )കറങ്ങി നടക്കാതിരിക്കുക
പറയുന്ന ആൾ കുടിച്ട്ടുണ്ടോ
I just wonder how to stop Indian girls living in this constant fear. Can you imagine such a life, you are forced upon, thats the reality now..
പള്ളിയിൽ പോയി വീട്ടിൽ അല്ലെ പോകേണ്ടത് 🙄ക്യാമ്പസ് ആണോ പോവുക 🙄അതും രാത്രി 😭
👍
Edo hostel ennoru sadhanam kettittondo than? Avdem penkuttikk kuttam ninakokke poyi thoongi chathoode
Still finding a way to blame the victim, you are no better 😬
@@Dhimoon,, സാഹചര്യം ആണ് ചൂണ്ടി കാണിച്ചത്,,,
Oh..engana pennine kuttam parayaam nnu nokki nadakkunna vargam
Enthoke paranjalum ithin U.P aane avante Nenj Arippa Aayene,
The comments are so disappointing.Ippozhum oru kuttiyude dress kaaranam aan rape undakunnathin reason enn parayunnavar und 🤧
ഈ നശിച്ച നാട്ടിൽ നിന്ന് എത്രയും വേഗം രക്ഷപ്പെട്ടോ മക്കളെ
ബലാത്സംഗം ഒരു മത രാഷ്ട്രീയ അജണ്ടയായി കാണുന്ന ഒരു വിഭാഗമാണ് ഇന്ത്യ ഭരിക്കുന്നതെന്ന് ഓർമ്മ വേണം
Ninku enthinte Keanu. Enthu vannalum bjp. Poda
നല്ലൊരു ഭരണം ഉണ്ടെങ്കിൽ ഇതൊന്നും നടക്കുകയില്ല
My god. Its chennai, thought it was crap delhi
Archa ഭാരതം 🏳️🌈🏳️🌈
ദ്രാവിഡ നാട്😂 സ്റ്റാലിൻ അണ്ണാച്ചിയുടെ കട്ടിംഗ് സൗത്തിലാണ് കോയാ😂
സനാതനം നശിപ്പിച്ചേ അടങ്ങുയെന്ന ആരോ പറഞ്ഞു.
Sabkasat sabka Vikas
Nth kondaazirikkum levenmaarokke Gulf Raajyangalil pozalll immathiri ulla kuttakir thiuangel cheyyathadhhhh…???
Fear of Law
നല്ല ആഘോഷം 😂