‍'രണ്ട് ദിവസം മെസ്സ് നോക്കിയത് ഞാനാണ്, ഭക്ഷണം കഴിച്ചിട്ട് എനിക്കൊന്നും ഉണ്ടായില്ല' | Food Poison

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 408

  • @MJ007-h5i
    @MJ007-h5i День тому +328

    ഞങ്ങളെ കൊണ്ട്‌ പണി എടുപ്പിക്കും പോലും! ബെസ്റ്റ്!!
    പിള്ളേര്‍ക്ക് NCC എന്താണെന്ന് അറിയില്ലെന്ന് തോന്നുന്നു. പത്തില്‍ ഗ്രേസ് മാര്‍ക്ക് കിട്ടാന്‍ ടൂര്‍ പോവാന്‍ പറഞ്ഞു വീട്ടുകാര്‍ പറഞ്ഞു വിട്ട ലക്ഷണമുണ്ട്!

    • @Anil-gx6pq
      @Anil-gx6pq День тому +16

      സത്യം ടൂർ എന്ന് കരുതി വന്നതാ 😮😮😮

    • @subishn.p9473
      @subishn.p9473 23 години тому +3

      Yes

    • @Misryyyyy
      @Misryyyyy 23 години тому +2

      Podooo

    • @enthusiast23
      @enthusiast23 22 години тому +7

      Satyam. piller enjoy cheyyan vanata NSS camp pole. But Food ile apakata undenkil atu parishodikanam.

    • @MJ007-h5i
      @MJ007-h5i 19 годин тому +2

      @enthusiast2590 pakshe ivarellaam stress cheyyunnathu food allallo.

  • @jipinev4006
    @jipinev4006 День тому +317

    5 വർഷം N C C യിൽ ഉണ്ടായിരുന്നതാണ്....കേരളത്തിൻ്റെ പുറത്ത് അടക്കം ക്യാമ്പിന് പോയതാണ്...ഇവർ പറയുന്നതുപോലെ ഒന്നും സാബ്മാർ പെരുമാറാറില്ല...പിന്നെ punishment okke കിട്ടും...അവിട കുട്ടികൾ മുതൽ പട്ടാളക്കാർ വരെ കഴിക്കുന്നത് ഒരേ മെസ്സിൽ ഉണ്ടാക്കിയ ഫുഡ് ആണ്....

    • @akheeshmohan3560
      @akheeshmohan3560 День тому +31

      ഞാനും ഒരു ex cadet ആയിരുന്നു നമ്മളോടൊന്നും ആരും ഇങ്ങനെ പെരുമാറിയിട്ടില്ല പിന്നെ ncc ആർമിയുടെ ഒരു wing ആണ് അപ്പൊ കുറച്ച പട്ടാള ചിട്ട ഒക്കെ ഉണ്ടാകും. Ncc യിൽ പോയത് കൊണ്ട് എനിക്ക് ആർമി trng ൽ ഡ്രിൽ പരേഡിൽ അതികം പണിഷ്മെന്റ് കിട്ടിയിട്ടില്ല 😊

    • @peppypeppy3195
      @peppypeppy3195 День тому +7

      ഫുഡ്‌ പോയ്സൺ സ്ഥിരം ആണ് NCC യിൽ ഞാൻ ഒരു വിക്ടിൻ ആണ് കൊച്ചി നേവൽ ബേസ്

    • @angelgeorge541
      @angelgeorge541 День тому

      Tbh njn ipolum oru ncc cadet ahn c certificate ezhuthan pona cadet ahn....ithuvare Orikalum oru sabmar punishment kodthitila....becuz ipom oru circular erangitnd punishment kodukan paadilaan..njn ee onam camp attend akiya kutti ahn ithuvare oru kuttine polum punishment kodukila💯 eee piller nthoka eee kanikane🙁

    • @prasoon4862
      @prasoon4862 День тому

      ​@@peppypeppy3195നീ എല്ലായിടത്തും പോയി പല പല കമൻ്റ് ആണല്ലോ ഇടുന്നത്

    • @immanuelvarghese8944
      @immanuelvarghese8944 День тому

      Right i am an ex SUO

  • @geethu..8018
    @geethu..8018 День тому +226

    NCC camp അല്ലേ, സുഖവാസ കേന്ദ്രം അല്ലല്ലോ. അത്യാവശ്യം decipline keep ചെയ്യണം. ഫുഡ് poisoning ന്യായീകരിക്കാൻ പറ്റില്ല. അന്വേഷണം വേണം. But grace mark ഓർത്തു മാത്രം ncc യെ approach ചെയ്യരുത്. മര്യാദയും അച്ചടക്കവും ഉണ്ടാവണം

    • @HariSree-is6wg
      @HariSree-is6wg День тому +2

      സത്യം❤❤

    • @preethuu9625
      @preethuu9625 21 годину тому

      Discipline 🥴first provision is gud infrastructure and correct monitoring by concerned authorities,if students r📉 failure of teaching staffs📉

  • @adhishankar1449
    @adhishankar1449 День тому +103

    NCC എന്താണ് എന്ന് മനസ്സിലാക്കി കുട്ടികളെ NCC cadets ആക്കാൻ അയക്കൂ.. ഇത് വെറും ഗ്രേസ് മാർക്ക് നേടി എടുക്കാനുള്ള വഴി ആവരുത്..
    ഇത് ഒരു committed service ആണ്..pre step to be a soldier..
    Food poison എങ്ങനെ ഉണ്ടായി എന്നത് കൃത്യമായി അന്വേഷിക്കണം..

    • @JalajaManju
      @JalajaManju День тому +6

      yes. ലക്ഷ്യബോധമുള്ള കുട്ടികൾ ncc യിൽ പോകുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം

  • @rahulr5259
    @rahulr5259 23 години тому +24

    Ncc യിൽ നിന്നും indian army ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നു ഞാൻ ഒരിക്കലും NCC യിൽ സ്വയം തെറ്റ് കാണിക്കാതെ ഒരു senior ളും panishment തരില്ല
    പിന്നെ ഈ Students ൻ്റെ സംസാരത്തിൽ 10th Grace maks
    വേണ്ടി വന്നതായി തോന്നുന്നു.
    Food poison വന്നതിൽ അന്നേഷണം വേണം

  • @Listopia10
    @Listopia10 День тому +156

    7ആം ക്ലാസ്സ്‌ മുതൽ ഡിഗ്രി വരെ NCC യിൽ ഞാൻ ഉണ്ടായിരുന്നു.. Belt കൊണ്ട് സാബ് മാരുടെ അടി കിട്ടിയിട്ടുണ്ട്, ground മുഴുവൻ ഓടിയിട്ടുണ്ട് പക്ഷേ അതൊക്കെ ഞങ്ങളുടെ ഭാഗത് നിന്നും തെറ്റ് ഉണ്ടായപ്പോൾ മാത്രം ആണ്‌.... പിള്ളേര് പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കാൻ ഒക്കുനില്ല. പിന്നെ ഭക്ഷ്യ വിഷബാധ നേര് ആവും, കരാർ കാരനെ പിള്ളേരുടെ മുന്നിലോട്ടു ഇട്ട് കൊടുത്താൽ മതി

    • @akheeshmohan3560
      @akheeshmohan3560 День тому +18

      അതേ ഇപ്പഴത്തെ കുരുപ്പ് പിള്ളേർ മോശമൊന്നും അല്ല. ഡോർ പൊട്ടിച്ചതിനൊക്കെ പണിഷ്മെന്റ് കൊടുത്തുകാണും

    • @dipukajith5635
      @dipukajith5635 День тому +5

      belt kond adichenno?? athoke report cheyamallo..normal reethikulla adiyoke okay aan pand..but beltinu adichathoke ? njanm ncc cadet aarnu naval ncc

    • @Mr-X_xj5
      @Mr-X_xj5 22 години тому +2

      2 k കുട്ടികളാണ് അവർക്ക് ഒരു അടിപൊളി താങ്ങാനുള്ള മനക്കട്ടി ഇല്ലാത്തവരാണ് ജീവിതത്തിൽ കുറച്ചു ബുദ്ധിമുട്ടും പ്രയാസങ്ങൾ ഒക്കെ അതൊക്കെ തരണം ചെയ്തും സഹിച്ചു അത് ഇപ്പോഴത്തെ 2 k കിഡ്സ് കൾക്ക് അറിയില്ല

    • @ABDULBASITHKP-w2o
      @ABDULBASITHKP-w2o 17 годин тому

      7thil ncc undo

  • @hariii963
    @hariii963 День тому +71

    ഞനും പോയിരുന്നു 10 ദിവസത്തെ ക്യാമ്പിന്.. ആദ്യത്തെ രണ്ടു മൂന്ന് ദിവസം പറ്റുന്നില്ലാനൊക്കെ പറഞ്ഞു കരഞ്ഞിട്ടുണ്ട്... പിന്നെ ലാസ്റ്റ് ദിവസം എത്തിയപ്പോ അവടുന്നു പോരാൻ തോന്നല്ല... നല്ല പണിഷ്മെന്റ് കിട്ടീട്ടുമുണ്ട് കയ്യിലും കാലിലും ഒക്കെ മുറിയായിട്ടുമുണ്ട്.ആ ക്യാമ്പ് ഒക്കെ ജീവിതത്തിൽ നല്ല രീതിയിൽ മാറ്റം കൊണ്ടുവന്നിട്ടുണ്ട്..

  • @samitham.s6690
    @samitham.s6690 День тому +279

    ഞാൻ ഒരു ടീച്ചർ ആണ് ഇപ്പോഴത്തെ കുട്ടികൾ പോകുന്ന വഴി ചിന്തിക്കുന്ന രീതി മറ്റുള്ളവരോടുള്ള പെരുമാറ്റം എന്നിവ ശരിയല്ല

    • @relax3095
      @relax3095 День тому +8

      Anaa teacher amme enna aa sidilottu maari iri athanusarichu teachers maranam ammachi athalle vendathu

    • @മോൺസൺ
      @മോൺസൺ День тому +6

      അവർ സത്യമാണ് പറയുന്നതെങ്കിൽ പെരുമാറ്റം ഒന്നും പ്രശ്നമല്ല.

    • @Sinku-e2x
      @Sinku-e2x День тому

      😂😂😂. Teacher.....

    • @goldenpearls5241
      @goldenpearls5241 День тому +4

      സിനിമ കൾക്ക് അതിൽ നല്ല പങ്കുണ്ട് ടീച്ചർ

    • @habeebOmr
      @habeebOmr День тому +3

      മുന്നാറിലേക് ഒരു ട്രിപ്പ്‌ പോയിട്ട് അവിടെ ടൂർ വന്ന ഒരു സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള പെരുമാറ്റം കണ്ടിട്ട് ലജ്ജ തോന്നുന്നു ഇതിനൊക്കെ ഇവർക്കു സ്പേസ് കിട്ടുന്നത് സ്കൂളിൽ നിന്ന് തന്നെ അല്ലെ . എവിടെ എത്തി ഈ ന്യൂ ജനറേഷൻ പിള്ളേർ

  • @thelasthydra6921
    @thelasthydra6921 День тому +207

    ആ ചെറിയ പിള്ളേർ പറയുന്നത് അവന്മാരുടെ കയ്യിലിരിപ്പിന് കിട്ടിയ ശിക്ഷയെപ്പറ്റിയാണ്...... അവസാനം തെറി വിളിച്ചത് കേട്ടില്ലേ....

  • @jayeshgeorge7453
    @jayeshgeorge7453 21 годину тому +17

    ഇതാണ് കേരളത്തിന്റെ ഗതികേട്. കൃത്യമായതും ചിട്ടയുള്ളതുമായ പരിശീലനം നേടിയ ഇന്ത്യൻ സൈന്യവും കൃത്യമായ സൈനിക പരിശീലനം ലഭിച്ച ഓഫീസ് റാങ്കിൽ ഉള്ള അധ്യാപകരും ചേർന്നാണ് NCC എന്ന വലിയൊരു സംഘടനയെ നയിക്കുന്നത്. ഇതിൽ ചേരാൻ അർഹതയില്ലാത്ത കുട്ടികൾ വരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ പരിശീലനവും കൃത്യതയും പഠിക്കാനാണ് എൻസിസി. NCC യിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ പ്രസിഡണ്ട് മുതൽ താഴേക്ക് വലിയൊരു സൈനിക നിര തന്നെയുണ്ട്. മറ്റ് സംഘടനകൾ അത്തരം കാര്യങ്ങളിൽ ഇടപെടാൻ പാടില്ലാത്തതും ആണ്.

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 23 години тому +10

    ഞാനും കോളേജിൽ പഠിക്കുമ്പോൾ ncc 3 yr ഉണ്ടായിരുന്നു പല ഇടങ്ങളിലും ക്യാമ്പിൽ പോയിട്ടുണ്ട് food നല്ല വൃത്തിയോടെ ആണ് ഈ പോയ ക്യാമ്പിൽ എല്ലാം തന്നിരുന്നത്, വളരെ safe ആണ് നമ്മൾ എല്ലാം girls ന് നോക്കാൻ lady mam മാരുണ്ട്, പിന്നെ പറയാനുള്ളത് അവിടെ പല സ്ഥലങ്ങളിൽ നിന്നും വരുന്ന sab മാർ കാണും ഇവന്മാർ പെൺ പിള്ളേരെ വായി നോക്കി, നോക്കി ഞരമ്പന്മാരുമുണ്ട്, പിന്നെ എടുത്ത് പറയേണ്ടത് നല്ല ആണുങ്ങൾ sab മാരുമുണ്ട്, അവിടെ വേറെ ഒരു പരിപാടിയും നടക്കില്ല, പട്ടാള ചിട്ടയും മറ്റുമാണ്,ഞാൻ 2006 ൽ BA പഠിക്കുമ്പോൾ ആയിരുന്നു നല്ല ഓർമകളാണ് ncc ക്യാമ്പ് ഒക്കെ

  • @nitheeshnarayanan6895
    @nitheeshnarayanan6895 День тому +223

    ആ NCC Cadet നെ ചീത്ത വിളിച്ചത് കേട്ടില്ലേ ....അത്രേ ഉള്ളൂ ഇവിടുത്തെ സംസ്കാരം .....

    • @idealmotors5538
      @idealmotors5538 День тому +9

      സത്യം

    • @A_1234_Z
      @A_1234_Z День тому +9

      എടാ, ഇത് പട്ടാളം അല്ല കൈ കേട്ടി ഒച്ചനിച്ച് നിക്കാൻ

    • @MRM9528
      @MRM9528 День тому +7

      Pulli camp senior ane thonunu juniors ne issue indayal seniors num problem ane adane a payyen ingane oke parayunad

    • @akheeshmohan3560
      @akheeshmohan3560 День тому +6

      ​@@MRM9528 അതേ എന്ത് prblm വന്നാലും ഉത്തരവാദിത്തം snr ന് ആണ്

    • @warning1more833
      @warning1more833 День тому

      മൊത്തത്തിൽ ഒരു ചാണകം മണക്കുന്ന പോലെ

  • @Hawwooz
    @Hawwooz День тому +90

    പുള്ളേർ അലമ്പ് കാണിച്ചിട്ടുണ്ടാകും അതിനുള്ള punishment ട്രൈനേഴ്സ് കൊടുത്തിട്ടുമുണ്ടാകും

  • @vishakm293
    @vishakm293 День тому +47

    ഫുഡ്‌ പോയ്സൺ വന്നതിൽ ഒരു അനേഷണം വേണം.
    NCC ക്യാമ്പ് എന്നാൽ ഒരു മിനി ആർമി ക്യാമ്പ് തന്നെ ആണ്.
    മാർക്ക്‌ മാത്രം ലക്ഷ്യം വച്ച് കേറരുത്. പിന്നെ ഇത് കണ്ടതിൽ നിന്ന് മനസിലായി ഇവർക്ക് പറ്റിയ പണിയല്ല NCC യും ആർമിയും.
    അവർ നിങ്ങളുടെ വിളിച്ചു കയറ്റിയതല്ല NCC യിൽ
    പണിഷ്മെന്റ് ഒകെ കിട്ടും

  • @Jeevasojan
    @Jeevasojan 22 години тому +13

    കൊച്ചു കുട്ടികളെ NCC യെ കുറിച്ച് കൃത്യമായി പറഞ്ഞു കൊടുക്കണം. അവർ വിചാരിച്ചിരിക്കുന്നത് ക്യാമ്പ് എന്നുപറഞ്ഞാൽ ടൂർ പോകുന്ന പോലെ ആണെന്നാണ്

  • @subeeshs477
    @subeeshs477 День тому +162

    ആ ഒൻപതാം ക്ലാസ്സിലെ പിള്ളേര് മുഴുവന് എന്തോ missing ഉള്ള പോലെ 😂

    • @The_fact_wonders
      @The_fact_wonders День тому

      എന്തായാലും 72 വിദ്യാർത്ഥികൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടുണ്ട്

  • @pubglords5785
    @pubglords5785 День тому +149

    ഫുഡ് പോയിസൺ ഗുരുതരമായ ഒരു ഇഷ്യൂ ആണ് അതിൽ അന്വേഷണം വേണം.. എന്നിരിക്കെ തന്നേ ആരഡേയ് ഈ പാൽകുപ്പികളെയൊക്കെ NCC യിലെടുത്തത്... 😂😂😂

    • @jameschalangady
      @jameschalangady День тому

      These palkuppees are real Vishkkuppies of ignorant parents . Parents do not know anything. They just believe what these kids say.

  • @Munchkin735
    @Munchkin735 20 годин тому +8

    That senior is talking sense . Good boy .

  • @SreeLali-s7p
    @SreeLali-s7p 15 годин тому +9

    ഈ കുട്ടികൾ ആയിരിക്കും ഫുഡ് പോയിസൻ ചെയ്തത്. അവരെ കൊണ്ട് പണിയെടുപ്പിക്കാനല്ലെങ്കിൽ എന്തിനാ ക്യാമ്പ്. അച്ചടക്കമില്പാത്ത ഇത്തരം കുട്ടി കളെ ഒഴിവാക്കണം NCC യിൽ നിന്ന് 'മാധ്യമങ്ങൾക്ക് പിന്നെ വാർത്തകിട്ടിയാൽ മതിയല്ലൊ.

  • @mframe2331
    @mframe2331 День тому +126

    ചിട്ടയുടെയും പരിശീലനത്തിലൂടെ എന്തുംനേരിടാനുള്ള മനക്കരുത്തും പ്രാപ്തമാക്കുന്ന ആദ്യപരിശീലനക്കളരിയാണ് സ്കൗട്ടും എൻസിസിയും.
    ഇതൊക്കെ പട്ടാളത്തിലേക്കുള്ള ചവിട്ടുപടികൂടിയാണ്,ഇതൊന്നും പരിശീലിക്കാതെ നേരിട്ട് പടാളക്യാമ്പിലെത്തുന്ന ചില കാഡറ്റ്മാരാണ് അത്രയും കഷ്ടമായ പരിശീലനം താങ്ങാനാവാതെഓടിപോവുന്നത്.ഈ സീനിയർ കാഡറ്റ് പറയുന്നത് നിസ്സാരമായി തള്ളിക്കളയേണ്ട😮

    • @jairammangattil7337
      @jairammangattil7337 День тому +12

      I really salute that Senior Cadet.....🫡

    • @sonyvishnu7465
      @sonyvishnu7465 День тому +11

      School kuttikalkku there achadakkam illa.ithungale aano NCC cadets aayi paranju vittathu?minimum school level lu sontham school lu vechu camp koduthitt venam aarunnu inganoru camp lekku vidaan.veettinno purathu ninno food anuvadhikkilla ennathu ella camp nteyum rule aanallo?ithonnum pillerkku ariyille?pilleru vichaarichathu 10 days poyi adichu polichu food adichu frnds nte oppam armadhikkaam ennaakum.ivide vannappol mng 4 manikk eneekkanam.workout proper food class training.😅adichu polikkenda 10 days.pattala chitta.pillerude kili poyi.koode food poison athrea ullu.aadhyam ee pillere minimum veettil parents enkilum thalli valarthaan ividathe budhirakshasanmaar anuvadhikkanam.adichaal kuttikal manasikamaayi thakarnnu pokumennu karuthunnavar theeyilitt pazhuppichaanu iron nte strength koottunnathu ennu orkkanam.thalli kollaanalla.thetyinu shiksha undennu veedukalil ninnum school lu ninnum arinju valaranam.allenkil pinne juvenile court okke maatti vechitt pillere onnu upadheshichu vittaal pore.randu adi kodukkumpol ullathinekkaal manasikamaayi avar thakarunnathu juvenile home lu aakumpol aanu

    • @Hero-d8c
      @Hero-d8c День тому +5

      അതെ

  • @karthisbundleofjoy8561
    @karthisbundleofjoy8561 День тому +26

    8 മുതൽ degree വരെ NCC യുടെ കേരളത്തിനകത്തും പുറത്തുമുള്ള camp അറ്റൻഡ് ചെയ്തിട്ടുണ്ട്.... Food ന്റെ കാര്യം ഗൗരവമായി അന്വേഷിക്കേണ്ടതാണ്... പക്ഷെ... Ncc ക്കു കുറച്ചു discipline ഒക്കെ വേണ്ടതാണ്... അതൊക്കെയാണ്‌ ഇത്തരം ക്യാമ്പില് നിന്നും പഠിക്കുന്നതും.. വീട്ടിലെ atmosphere, freedom ഒന്നും അവിടെ ഉണ്ടായിരിക്കില്ല.. Grace mark നു വേണ്ടിയല്ലാതെ അതിനു interest ആയിട്ടുള്ളവർ ഇതിലൊക്കെ participate ചെയ്യുക

  • @sivaaarav
    @sivaaarav День тому +116

    ഭക്ഷ്യവിഷവാദ് ഉള്ളത് ആയിരിക്കും.. ബാക്കി പിള്ളേരെ പറയുന്നത് മുഴുവൻ സത്യം ആണോന്ന് വിശ്വസിക്കാൻ പാട് ആണ്.

  • @AsharAsharu8943
    @AsharAsharu8943 23 години тому +9

    ജൂനിയർ പിള്ളേരെ ആരോ ഏരിയ
    കേറ്റി വിട്ടതാണ് അത് അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലാ

  • @petlover1429
    @petlover1429 День тому +44

    NCC camp ആണെന്ന് പറഞ്ഞു കൊട് . കുട്ടിക്കളിയല്ല NCC.

  • @shameerbasheer7547
    @shameerbasheer7547 День тому +113

    ഇതൊക്കെ കാണുബോൾ നമ്മുടെ camp ഓർമ വരുന്നു.... Ncc ക്യാമ്പ് എന്ന് പറയുബോൾ അത്രക് അച്ചടക്കം ഉള്ള ക്യാമ്പ് ആയിരിക്കും. അവിടെ sab പറയുന്നത് തന്ന തീരുമാനം അവിടെ ടൂറിന്ന് പോവുന്ന ലാഭവത്തിൽ പോയി അതന്നെ സംഭവം... ഈ വിഷയം പുറത്ത് വരാൻ കാരണം ഫുഡ്‌ poisoning ആയി.. So scene മാറി

    • @SujithSunil-qb3fn
      @SujithSunil-qb3fn День тому +1

      Yes vattiyoorkaavu poli technic❤🎉great days

    • @amruthasunil9585
      @amruthasunil9585 День тому +1

      Yes

    • @relax3095
      @relax3095 День тому

      Enthuvade panayunne nalla bhakshanam i mean arogyathinu keduvaratha reethyil ollathu tourinu poyal mathre ollo???????, pinne ncc alle allathe military onnum allallo athra marakamayu adikkan okke???

    • @Hero-d8c
      @Hero-d8c День тому +2

      ഈ തലമുറയിലെ പിള്ളേർക്ക് വിവരം കുറവ് ആണ്

    • @A_1234_Z
      @A_1234_Z День тому

      കുണ്ടനടി ക്യാമ്പ്

  • @jyothirejimon6409
    @jyothirejimon6409 День тому +14

    കുട്ടികൾക്ക് എൻസിസി എന്താണെന്ന് അറിയില്ല അവർ enjoy ചെയ്യാൻ പോയത് ആവും ഞാൻ എൻസിസി A,B,C certificate ulla vekthi aanu ... ഇവർ പറയുന്നത് എല്ലാം ഫേക്ക് ആവാൻ ചാൻസ് ഉണ്ട്.

  • @fayispk4574
    @fayispk4574 День тому +193

    എന്തുവാടെ ഇത് 😂
    എവിടെയോ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക്

    • @idealmotors5538
      @idealmotors5538 День тому +4

      അതിന് അയാളെ മൊത്തം പറയാൻ അനുവദിച്ചില്ലല്ലോ 😂😂😂

    • @mohammedfahadkc3739
      @mohammedfahadkc3739 День тому +1

      എന്തോ പ്ലാൻ ചെയ്ത് വരുത്തിയ പോലെ.....

    • @Fathimacool12345
      @Fathimacool12345 6 годин тому +1

      അതെ ആ കുട്ടിയെ മുഴുവൻ പറയാൻ സമ്മദിപ്പിക്കണമായിരുന്നു

  • @JustBeing_chippy
    @JustBeing_chippy День тому +10

    ആ സംസാരിച്ച മോൻ ഭാവിയിൽ നല്ലൊരു മിലിറ്ററി ഓഫീസർ ആകും. വിക്രം ബാത്രയെ പോലെ.

  • @ashbinjojimathew7291
    @ashbinjojimathew7291 День тому +47

    അച്ചടക്കമില്ലാത്ത തലമുറ

  • @alikoyaup
    @alikoyaup День тому +9

    പൊതുവിൽ എല്ലായിടത്തും കുട്ടികൾക്ക് എങ്ങനെ പെരുമാറണമെന്ന് അറിയില്ല.ഇത് കേരളം മുഴുവൻ കാണാം. അതിൽ നമ്മുടെ രക്ഷകർത്താക്കളും പങ്കാളികളാണ്.

  • @AnoopSR-bj5ep
    @AnoopSR-bj5ep День тому +118

    ഇതിൽ പിള്ളേരെ വെച്ച് നല്ല പോലെ ആരോ കളിക്കുന്നുണ്ട്,sfi or anti national parties കളിച്ചിട്ടുണ്ട്

    • @PaulDkodi
      @PaulDkodi День тому

      sfi anti nationalum ഒക്കെ പോയി ഇപ്പൊ അമേരിക്കയോ കാനഡയോ എന്ന് പറ...ഓരോ വാണങ്ങൾ ! വെറുതെയാണോ കുട്ടികളെ ആശുപത്രിയിൽ കൊണ്ട് പോയത് എടാ കഴുതേ?

    • @samarth4054
      @samarth4054 День тому +6

      Yes.

    • @Nithin-j8l
      @Nithin-j8l День тому +5

      അതെ

    • @jainmathew804
      @jainmathew804 День тому +3

      👍

    • @sarathchandranpj
      @sarathchandranpj День тому +2

      സാധ്യത ഉണ്ട്

  • @Agentzxz
    @Agentzxz 23 години тому +7

    ബെസ്റ്റ് ഇവരെ ഒക്കെ ആണോ ഭാവിയിൽ പട്ടാളക്കാർ ആക്കാൻ നോക്കുന്നത് 😂😂😂... മക്കളെ ഇത് ഊട്ടിക്ക് ട്രിപ്പ്‌ വന്നതല്ല..... ഫുഡ്‌ ഇൻഫെക്ഷൻ ഉണ്ടേൽ നടപടി എടുക്കണം

  • @sanjeevss5805
    @sanjeevss5805 День тому +48

    NCC campil sugavasathinu poya uthiya thalamura😮

  • @wohjofi
    @wohjofi День тому +49

    പിള്ളേര് മൊത്തം ഉടായിപ്പ് 😂😂😂😂

  • @wonderworld3399
    @wonderworld3399 День тому +21

    ഫുഡ്‌ പോയിസൺ ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്ക് വേണ്ട ചികിത്സ നൽകിയ ശേഷം അന്വേഷണം നടത്തി നടപടി എടുക്കണം അല്ലതെ അവിടെ കയറി കലാപം ഉണ്ടാക്കുകയല്ല വേണ്ടത്.
    മറ്റൊരു കാര്യം എൻ സി സി,മിലിറ്ററി, പോലീസ് തുടങ്ങിയ മേഖലകളിൽ താല്പര്യം ഉള്ളവർ മാത്രം പോകുക. എൻ സി സി സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി മാത്രം ഒരോളത്തിന് അടിച്ചു പൊളിക്കാൻ ആരും അങ്ങോട്ട് പോയിട്ട് പണിഷ്മെന്റ് കിട്ടി എന്ന് പരാതി പറയേണ്ടതില്ല വീട്ടിലിരുന്ന് ക്രിസ്മസ് അവധി അടിച്ചു പൊളിക്കാമായിരുന്നല്ലോ.

  • @Jane-qt9sn
    @Jane-qt9sn 22 години тому +6

    payyan poli❤

  • @manoj177252
    @manoj177252 День тому +6

    ഒരു അച്ചടക്കം ഇല്ലാത്ത പിള്ളേർ. ചീത്ത പറയുന്നത് പോലും കേൾക്കാം

  • @kavyakrishnaa
    @kavyakrishnaa День тому +15

    Njnum oru NCC cadet ayirnnu.... Senior nthalkum mindaruth enn parajal namml jnr mindila.....😂 Ith nthvuaa NCC annoo.... seniore cheetha vilikunoo?nalla best cadets

  • @eapachen_369
    @eapachen_369 5 годин тому +2

    പാൽകുപ്പി കണ്ണപികൾക് NCC പറ്റില്ല
    വീട്ടിൽ പോയി കാന്താരി ആയി ചാറ്റ് ചെയുന്നത് ആണ് നല്ലത് 😂😂

  • @jayanksbc
    @jayanksbc День тому +10

    നല്ല പിള്ളാരും ഒണ്ട്

  • @JalajaManju
    @JalajaManju День тому +4

    എന്റെ മോൻ ncc യിൽ ഡിഗ്രി വരെ പോയിട്ടുണ്ട്. പിന്നെ nss ലും ഉണ്ടാരുന്നു. സീനിയർ cadetum ആയിട്ടുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്നതിന് പണിഷ്മെന്റും വാങ്ങിയിട്ടുണ്ട്.😅 അവന്റെ സ്വഭാവ രൂപീകരണത്തിൽ ncc യും nss ഉം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നു എനിക്ക് തോന്നുന്നു. അതൊക്കെ അവന് മറക്കാൻ പറ്റാത്ത ഓർമകളാ. ലഹരി ഉപയോഗിക്കാതിരിക്കുക അതിനെതിരെ ക്യാമ്പയിൻ നടത്തുക ഒക്കെ ചെയ്യുന്നുണ്ട്. ക്യാമ്പിൽ അച്ചടക്കമില്ലാത്തവർക്ക് നല്ല ശിക്ഷ കിട്ടും. പക്ഷെ നെഞ്ചത്ത് ഇടി ഉണ്ടെന്ന് കേട്ടിട്ടില്ല. fudpoison അന്വേഷിക്കുക.

  • @royra4554
    @royra4554 День тому +44

    Capsule kandittu sfi anennu thonnunnu 😂😂😂

    • @shijumeledathu
      @shijumeledathu День тому +4

      CAMP OFFICER BALALSANKI VAANAM AANENNAA KETTATHU🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @JamesTemplar-mn3pk
      @JamesTemplar-mn3pk День тому +2

      ​@@shijumeledathu ninte tallaye peedipichath ayal aayirikkum🤣

    • @shijumeledathu
      @shijumeledathu День тому

      @@JamesTemplar-mn3pk NINAKKAPPOL URAPPUNDALLEY NINTEY THALLA DIVASAVUM AVANOPPAM KIDAKKARULLA KAARYAM SO BAD BALASANKIYUDEY MONE

    • @jairammangattil7337
      @jairammangattil7337 День тому +2

      @@shijumeledathu ...AKG Centre capsule kazhichu alle....

    • @shijumeledathu
      @shijumeledathu День тому

      @@jairammangattil7337 PINNEY NINNEYPPOLE CHANAKAM KAZHIKKUMO AYURVEDA CHANAKAM CAPSULE AARKKUM VENDA JNANGAL ALOPATHY CAPSULE AANU KAZHIKKUNNATHU...NEE CHANAKA CAPSULEUM

  • @jameschalangady
    @jameschalangady День тому +17

    These kids are unbelievably wicked. You can't believe any of them. Look how easily they accuse and argue without any problem. Promises of the Future. More stories should come out about what was going on inside.

  • @letshangoutwithebin6720
    @letshangoutwithebin6720 День тому +1

    Njanum NCC campin poyittund , quality food ann avar provide cheyyunnath eviduthe karyam enthanenn ariyilla. Piller full udayipp ann SFI kkar anenn thonnunnu , grace mark mathram kand tour pokunnapole poyathayirikkum, punishmentum work um ellarkkum kittum athrakk sahikkan pattille vtl erunn pubgi kalich erunnaporayirunno

  • @fsrsohar
    @fsrsohar 11 годин тому +1

    Ncc എന്താ എന്ന് അറിയാത്ത പിള്ളേർ ക്യാമ്പിൽ പോയാൽ ഇങ്ങനെ ഇരിക്കും.

  • @arunkumararun9346
    @arunkumararun9346 День тому +5

    ഇതിനേക്കാൾ ബുദ്ധിമുട്ട് ഉണ്ടാകും. പറ്റില്ലെങ്കിൽ പോകരുത്. പണ്ട് പോയവരോട് ചോദിക്ക് അപ്പോള് അറിയാം

  • @teamhp4375
    @teamhp4375 16 годин тому +4

    Who selected these kids for NCC they are not fit for it
    NCC camp is not easy it's not NSS😂😂😂

  • @vishnunandagopalenfilder4258
    @vishnunandagopalenfilder4258 День тому +15

    Sfi നാടിന് ആപത്ത്

  • @ammuzzcreation2500
    @ammuzzcreation2500 День тому +19

    അതിനെ സംസാരിക്കാൻ അനുവദിക്കുന്നില്ല.

  • @Fathimacool12345
    @Fathimacool12345 6 годин тому +1

    ആ സീനിയർ കുട്ടിയെ കൊണ്ട് മുഴുവൻ പറയാൻ സമ്മതിക്കണമായിരുന്നു,, ഇപ്പോഴത്തെ ചെറിയ കുട്ടികളും ഒട്ടും അച്ചടമ്മില്ലാത്ത രീതി ആണ്,, ചില കുട്ടികളുടെ സംസാര രീതി തന്നെ കേൾക്കുമ്പോ അറിയാം,, അവർ എന്തോ സംഭവം ആണെന്നുള്ള രീതിയിൽ ആണ് പെരുമാറുന്നത്,, അല്ലെങ്കിൽ കുട്ടികൾക്ക് ഇത് ഇത്രക്കും സ്ട്രിക്ട് ആണെന്ന് ആരും പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ല,,, ഫുഡ്‌ പോയിസൻ അന്വേഷിക്കണം കുട്ടികൾ പ്രശ്നം ആയപ്പോ ആരെങ്കിലും മനപ്പൂർവം ചെയ്തത് പോലെ തോനുന്നു

  • @ragnarlothbrok155
    @ragnarlothbrok155 День тому +4

    Unity and discipline

  • @abdullatheef9128
    @abdullatheef9128 День тому +14

    ചെക്കന്മാർ പറയുന്നത് മുഴുവൻ ശരിയാവണമെന്നില്ല

  • @orangemedia2115
    @orangemedia2115 День тому +62

    പെണ്ണിൻറെ പേരിൽ കൈ മുറിച്ചു 😂😂

  • @vanajamukundan7145
    @vanajamukundan7145 День тому +20

    ഈ കുട്ടികൾ ncc ക്യാമ്പ് ന് പോകാൻ ഇവറ്റകൾ പോരാ. ആരെയും അനുസരിച് ജീവിക്കില്ല

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 23 години тому +1

    ഞാൻ 1985-88 കാലഘട്ടത്തിൽ സാധാ ക്യാമ്പ്, ഗോവ ട്രക്കിങ് ക്യാമ്പ്, ആർമി ട്രെയിനിങ് ക്യാമ്പ്
    മുതലായതിൽ പങ്കെടുത്തിട്ടുണ്ട്.
    അധികാരികൾ മൂലം ഒരു ബുദ്ധിമുട്ടും ഇല്ല. ക്യാമ്പ് സുഖവാസമല്ല.

  • @fayispk4574
    @fayispk4574 День тому +26

    പിള്ളേരുടെ ശബ്ദം എവിടെ പോയി

    • @vishnupriyavp6033
      @vishnupriyavp6033 День тому +7

      Automatically sound pogarund mikorkum .reason sound kooduthal eduth command cheyendi vararund NCC camp lu .bhooribhagam perkum ingananu sound pogum .continues 10 days angane sound edukunnath kondanu

    • @amruthap5820
      @amruthap5820 День тому +1

      Correct.. NCC enna peru mathram kettittullavaraan palarum..

  • @prameethac9085
    @prameethac9085 День тому +12

    ഇവിടെയും രാഷ്ട്രിയം. എന്ത് വിശ്വസിച്ചു കുട്ടികളെ പഠിക്കാൻ വിടും

  • @SoloTraveller-r9c
    @SoloTraveller-r9c День тому +19

    ഇതൊക്കെ എന്തുവാ സംഭവം? ഡാ എന്തൊക്കെയാ നമ്മുടെ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്?

  • @vijeshkotten3250
    @vijeshkotten3250 День тому +9

    പറ്റാത്ത പണിക്ക് പോകാൻ നിൽക്കരുത് 😏😏😏

  • @MV_CREATIONZ
    @MV_CREATIONZ 13 годин тому +2

    അതിന് നമ്മടെ NSS ക്യാമ്പ് ❤️
    മനസു നന്നാവട്ടെ മതമേതെങ്കിലും ആവട്ടെ ❤️

  • @aruns8759
    @aruns8759 День тому +18

    Pal kuppikal .......
    Aa payyan pwoli..... avan strong ane❤❤❤ angne venam pillar

    • @Futballer23_Yt
      @Futballer23_Yt 21 годину тому

      ncc mentality ahn.🔥..kure vanagal und party fundakal..main kalikkan vendi mathrem

  • @rayan7356
    @rayan7356 22 години тому

    600 peril 80 perk mathram food poison vannittundenkil orimichundakkunna foodeen avillallo appol 80 perk mathramayi kazhikkan allenkil kudikkan kittiyathentha
    Ini ethenkilum kuttiyo matto panikodukkanayi vilamban eduthu vecha ethenkilum curry itemsil valla liquid soap anganeyulla enthenkilum kalarthiyittundakumo
    Juniors kuttikalude perumattreethi kandittu angane thonunnu

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 22 години тому

    Ee camp vyavasthayil Wisdom student's inte Profcone Campukal kandupadikkanam... 3 divasam manyamayi ella activities um kazhiyukayum nalla nilakulla chittayode thanne ella paripadiyum avasanippikkukayum cheyyum.. girls num boys nu separate sections um undavum....
    Njan padichirunna time 9 yr back thanne NSS campil pala couples um orumichu rathriyil vrithikedukal kanichitund.. ithupole ulla campukal itharam pravarthikal cheyyanulla vedhiyayi ipol mari kazhinju ennathanu sathyam 😮

  • @Mallutravellar
    @Mallutravellar 21 годину тому +1

    Theri vilichappo camera kond poy nice ayitt 😂😂😂😂 repoter nu kammikalod pande priyam anallo😅😅😅

  • @shonsgallery8343
    @shonsgallery8343 День тому +2

    Don't know what's NCC

  • @amruthasumesh9485
    @amruthasumesh9485 День тому +7

    Vayanadu incidents vmnnpo eee sfi kar avide...ghee rice. Vayarinu pidichitundaavilla...so debate chytha ...pilare. hospital Athichilla...im proud of Indian army 💜 ❤️ ♥️ 💖 💕

  • @anarghvp9408
    @anarghvp9408 День тому +2

    Oru NCC nnu paranjal athrakkum disciplined aya camp an . Schoolil ninnu polum strict aya training kittunind oro camp kuttikal pokunth. Oru Mini army , Navy camp pola ayirikum oro campum. Evida pala kuttikaludy sound poyitund athil oru kutti paranju ntho avudunn thana vellathinty kuzappam anenn ath pareed instructions kodukumbo nalla soundil kodukknm angna poyathan.Pinna kuttikal parayunnthum kelknm vera reethiyil ntyelum pblm indo nn ath answhikknm. Innthey schl kuttikal nthu cherya pblm indayalum ath vtl paranju parents kutti vann schl vendatha prashnagal akkum. Ith generation vera an. Nammalu padicha kaalam alla. So kuttikalk avar parayuna pola serious aya pblms indengil athanwshichu kandthenm . NCC camp orikkalum oru kuttikaliyala athinty importance ind. NSS camp vera an NCC camp vera an randintyum reputation different an . Punishment allam camp part an atyokky arinju kondu thannya ithryum kalam kuttikal ithilokky joined cheyyunth. Pinne vera reethiyil nthelum harsh ayi indayitto , Food poison, facilities athokky authorised aya alukal check cheyynm .

  • @appuzvlogstudio8614
    @appuzvlogstudio8614 День тому +1

    NCC എന്ന് പറയുന്നത്., അച്ചടക്കം സംസ്‌കാരം ഉണ്ടാക്കാൻ വേണ്ടിയുള്ള സംഘടനയാണ്. സുഖവാസത്തിന് പോകുന്നതല്ല. സ്വന്തം ഡിസിപ്ലിൻ ആണ് ഏറ്റവും പ്രധാനം. അതില്ലാത്ത ഒര ജൂനിയർ സമൂഹമാണ് ഇവിടെ കാണുന്നത്. ആ സീനിയർ കുട്ടിക്ക് പക്വതയുണ്ട്. പിന്നെ ഫുഡ് പോയിസൺ ശ്രദ്ധിക്കണ്ടതാണ്. ഞങ്ങളുടെ വിദ്യാലയത്തിൽ ഫുഡ് പോയി സനുണ്ടായപ്പോൾ dr പറഞ്ഞത്, ഒരു തുള്ളി പാത്രം കഴുകുന്ന ലിക്വിഡ് ഉണ്ടായാൽ ത്തന്നെ 1000 പേരെ ബാധിക്കാമെന്നാണ്. ഇത്തരം ക്ലബ് പ്രവർത്തനങ്ങൾ ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നവയാണ്. അല്ലാതെ അടിച്ചു പൊളിക്കണ്ട ഇടങ്ങളല്ല

  • @sherupp1234..-_
    @sherupp1234..-_ День тому +1

    പിള്ളേരോട് പോകാൻ പറ. വിഷമം അറിയാതെ വളരുന്ന പുതിയ തലമുറ. കാണുന്നത് മൊത്തം കുറ്റം

  • @robbysg40
    @robbysg40 День тому +2

    0:47 sathyam parayunnu 😂

  • @sanalmpmyarts2459
    @sanalmpmyarts2459 День тому +2

    Ncc cadets nte selection nilavaaram onnu koodi strict aakanam... Grace mark kittan maathram vendi sugikkyaan varunnavare NCC yil cherthaal ithu pole irikkum...

  • @vinuaravind1727
    @vinuaravind1727 День тому +1

    ഫുഡ്‌ ഇഷ്യൂ ആണെങ്കിൽ ഓക്കേ..പക്ഷേ Ncc ക്യാമ്പിൽ വിട്ടീൽ ഇരിക്കുന്നത് പോലല്ല

  • @sreenivasanpn5728
    @sreenivasanpn5728 18 годин тому

    കമ്യൂണിസ്റ്റു പ്രസ്ഥാനം, എല്ലാത്തിനേയും അധിക്ഷേപിച്ച് എതിർക്കുക എന്നതാണ്. ഈ സ്വഭാവം എല്ലാ മലയാളികൾക്കും ഉണ്ട്. അതുകൊണ്ട്, മറ്റൊരു വ്യവസ്ഥയിൽ അവർ വീർപ്പുമുട്ടുന്നു.
    പിന്നെ, മിലിട്ടറിയും, ഗൽഫും പോയാൽ നേരാവും.
    ഇവരെ യൂപിയിലെ ക്യാംപിൽ പറഞ്ഞയക്കുക. അതും തണുത്ത ജനുവരിയിൽ.

  • @Hsihtar862
    @Hsihtar862 День тому +1

    Nice reporter.. good job...

  • @Hero-d8c
    @Hero-d8c День тому +5

    എന്തോ ഒരു മിസ്റ്റേക്ക് ഉണ്ടല്ലോ excise സ്റ്റേഷനിൽ കേറി കഞ്ചാവ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ച ടീംസ് ആണ്

  • @Aithihasblogskollam
    @Aithihasblogskollam 37 хвилин тому

    NCC എന്താണെന്ന് പോലും അറിയാത്ത കുറേ കുട്ടികൾ, ആ സീനിയർ കേറ്റ് പറയുന്നതിൽ കഴമ്പുണ്ട്, കോളേജ് ഇൽ പഠിക്കുമ്പോൾ ആർമി അറ്റാച്ച് മെന്റ് ക്യാമ്പിൽ വരെ പങ്കെടുത്ത അനുഭവം ഉണ്ട് 🙏പട്ടാളക്കാർക്കൊപ്പം അവരിൽ ഒരാളായി ഞാനും പങ്കെടുത്ത ക്യാമ്പ്, ഒന്ന് പറയട്ടെ പട്ടാളം എന്താണെന്നും, ആ ജീവിതം മനസിലാക്കാനും ഭാവിയിൽ പ്രതിരോധ മേഖലകളിൽ ഉൾപ്പെടെ കടന്നു വരാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ കൂയ്യാണ് NCC, മാതാ പിതാക്കളെ ഒന്ന് ചോദിച്ചോട്ടെ നാളെ നിങ്ങളുടെ ഈ മക്കൾ പട്ടാളത്തിൽ ചേർന്ന് ശത്രു രാജ്യത്തിന്റെ തടങ്കലിൽ പെട്ടാൽ അവിടെ ജയിലർ അടിച്ചു, ജയിലിൽ ഫുഡ്‌ പോയിസൻ എന്നൊക്കെ പറഞ്ഞു നിങ്ങൾ ഇത് പോലെ ശത്രു രാജ്യത്തു പോയി ഊളത്തരം കാണിക്കുമോ 🤮 പോലീസും, പാർട്ടിക്കാരും ഒന്നും പട്ടാളം മയിന്റ് ആക്കില്ല ആളറിയാതെ ഇനിയും അവിടെ കേറി മേയാൻ നിന്നാൽ ലാസ്റ്റ് ഒരു വാനിംഗ് തരും പിന്നെ ആരഞ്ചാം പുരഞ്ചാം നല്ല കീറു കിട്ടും 👌

  • @Ggt007-v8l
    @Ggt007-v8l 14 годин тому

    Ncc yil join cheyyumbol parents oru enrollment form fill cheyth sign cheyyan und athil ncc yile heavy physicaline patti okke paryunund athonnum vayikkathe ano e pillare ncc il vittath 🤔😇

  • @swathyshajimaliyathu7378
    @swathyshajimaliyathu7378 День тому +2

    I wonder how that junior students became NCC cadets?! They dont have a clue of NCC

  • @soulwiper4285
    @soulwiper4285 5 годин тому

    ആ വലിയ കുട്ടി വ്യക്തമായി പറയുന്നു പക്ഷെ പറയാൻ സമ്മതിക്കുന്നില്ല

  • @arunrajkp7762
    @arunrajkp7762 21 годину тому

    0:29 😂😂😂😂😂😂 പാവം കുട്ടി പേടിച്ചുപോയി 😂

  • @mittumathew
    @mittumathew День тому +5

    Ncc nu camp nu vachal enjoyment nu ulath ala , army training nu thulyam anu istam elathavar join chiyaruth RD camp num tracking camp num oke poit ulath anu njn annu ncc lu undayath kondu life lu oru discipline undayi epol njn life lu enthagilym ayath ncc karanm anu

  • @ayushvishnu9222
    @ayushvishnu9222 День тому

    എന്റെ മോൻ പോകേണ്ടതായിരുന്നു ഇവിടെ പക്ഷേ ഈ തവണ പോയില്ല അടുത്ത തവണ പോകാമെന്ന് വിചാരിച്ചിട്ട് കുറച്ചു പരിപാടി ഉള്ള കാരണം പോയില്ല

  • @priyap8102
    @priyap8102 День тому +2

    Best.. ഇത് ncc ക്യാമ്പ് ആണ്.. അവിടേ kurach രീതികൾ ഉണ്ട്... Sd പറയുന്നത് കേൾക്കാത്ത jd കൾ 😅

  • @Anoop_Nair
    @Anoop_Nair День тому +7

    Armed force is not an easy job. It's not for the faint-hearted and for those who complain about limited food and adverse living conditions.
    Those who are just looking for a camping experience, please avoid the NCC as an army life is not meant for you.

  • @lasnasajesh2516
    @lasnasajesh2516 4 години тому

    NCC എന്നാൽ tour പോക്കല്ല എന്ന് മിനിമം ഓർക്കണം

  • @Fathimacool12345
    @Fathimacool12345 6 годин тому

    Srartingil ആ കുട്ടി വീട്ടിൽ നിന്നും കൊണ്ടുവന്ന ഫുഡിന്റെ കാര്യവും പറയുന്നുണ്ടല്ലോ,, അതും അന്വേഷിക്കട്ടെ,

  • @Surya___386
    @Surya___386 21 годину тому

    00:46 this is true

  • @bineeshps8966
    @bineeshps8966 День тому +1

    Ee samsarikunavante chevikkalinu adi kodukanam

  • @seanjijo1873
    @seanjijo1873 23 години тому

    Kerala is number one 🎉🎉🎉

  • @RatheeshKumar-q9d
    @RatheeshKumar-q9d День тому +3

    2013 നെയ്യാർടാം ക്യാമ്പ് കാട്ടിൽ കുഴികുത്തി കക്കൂസ് കോമ്പിനേഷൻ ഇല്ലാത്ത ഭക്ഷണം പൊരിവെയിലത്തു പരേഡ് ഓരോ ചെറിയ തെറ്റിനും നല്ല പണിഷ്മെന്റ്... വന്നത് ncc ക്യാമ്പിനാണെന്ന് ബോധ്യമുള്ളത് കൊണ്ടും ഭാവിയിൽ മിലിറ്ററിയിൽ കയറേണ്ടിവന്നാൽ ഇതിനപ്പുറം ഫേസ് ചെയ്യണമെന്നുള്ളത് കൊണ്ടും ഒരു ഹരത്തോടെ ക്യാമ്പ് ഫേസ് ചെയ്തവരായിരുന്നു ഞങ്ങളൊക്കെ... ഫോണിൽ മാത്രം യുദ്ധം ചെയ്യുന്ന പാലൂമ്പി മക്കൾ ഇതല്ല ഇതിനപ്പുറം പറയും വാളികൾ 💩

  • @dulquersalmaan4171
    @dulquersalmaan4171 День тому +26

    സീനിയർ പിള്ളേരെ കൊണ്ട് പറയിപ്പിക്കുകയാണ് ഇത് പാവം പിള്ളേരെ സൗണ്ട് വരെ പോയി സീനിയർ പിള്ളേർക്ക് വല്ല ഓഫറും കൊടുത്തിട്ടുണ്ടാവും

    • @riyatomy1749
      @riyatomy1749 День тому +13

      നിങ്ങൾക്ക് ഇന്നത്തെ പിള്ളേരുടെ range മനസിലാകാത്തതു കൊണ്ടാണ്. ഇവരെല്ലാം പഠിച്ച് പുറത്തേക്കിറങ്ങുമ്പോൾ ഈ സമൂഹം എല്ലാം അനുഭവിക്കും

    • @swathyshajimaliyathu7378
      @swathyshajimaliyathu7378 День тому +3

      സൗണ്ട് പോകും.. അല്ലാതെ അവിടെ പോയി നമ്മൾ പ്രഭാഷണം കേട്ട് ഇരിക്കുകയല്ല. അതല്ല NCC

    • @janinkakkadan6865
      @janinkakkadan6865 День тому +5

      NCC എന്താണെന്നും അതിനകത്തുള്ള ചിട്ടാവട്ടങ്ങൾ എന്താണെന്നും അറിയാത്ത കണ്ണാപ്പിചെക്കന്മാര് NCC campinu പോയാലുള്ള അവസ്ഥ മാത്രമാണീ കാണുന്നത് . ഇതൊക്കെ NCC campil പൊതുവായുള്ള കാര്യമാണ്....media യും ചില രാഷ്ട്രീയക്കരും ഇതിനു ചുക്കാൻ പിടിക്കുന്നു....

    • @Futballer23_Yt
      @Futballer23_Yt 21 годину тому

      ​@@janinkakkadan6865 sathyam

  • @krishnakichoos
    @krishnakichoos Годину тому

    നല്ല രീതിയിൽ എരി കേറ്റി വിട്ടിരിക്കുവാ ആ കൊച്ചു പിള്ളേരെ... പിന്നെ ഭക്ഷണകാര്യം അത് നടപടി എടുക്കേണ്ടതുണ്ട്

  • @user-padmesh
    @user-padmesh День тому +4

    ഇതിൽ മറ്റെന്തോ ഉണ്ട്......

  • @Seenaseenaaaaa
    @Seenaseenaaaaa 6 годин тому

    Ncc ക്യാമ്പ് എന്തെന്നറിയാത്ത പിള്ളേരെ കൊണ്ട് പോയ സർ മാരെ തല്ലണം 😂😂😂അവര് തോന്നിവാസം കാണിച്ചെന്ന് മറ്റേ കുട്ടിയുടെ സംസാരത്തിൽ നിന്ന് മനസ്സിലായില്ലേ 😅

  • @aiswaryavssurendran4240
    @aiswaryavssurendran4240 23 години тому

    അവന്റ ന്യായീകരണം ഫുഡ് ന്റെ ഇഷ്യൂ ആ അവർക്ക് കുടിവെള്ളം പോലും നല്ലതല്ല.. കുട്ടികൾക്ക് എല്ലാർക്കും പരാതിയുണ്ട് ഇപ്പോഴും മോന്റെ ആരോഗ്യം ശെരിയായിട്ടില്ല complaint ഉണ്ട് എന്റെ മോൻ ക്യാമ്പ് നുണ്ടായിരുന്നു

  • @AbdulLatheeef-o9r
    @AbdulLatheeef-o9r День тому +1

    എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികളുടെ ഭക്ഷണത്തിന്റെ കാര്യത്തിലും. അതുപോലെ മറ്റു പ്രാഥമിക കാര്യങ്ങളിലും തീർച്ചയായും അന്വേഷണം നടത്തണം. വളർന്നുവരുന്ന സമൂഹത്തെ സംരക്ഷിക്കേണ്ടത് ഈ നാട്ടിലെ ആരോഗ്യവകുപ്പിന്റെ യും അതുപോലെ സ്കൂളുകളിൽ കുട്ടികൾക്ക് സംരക്ഷണം കൊടുക്കേണ്ടത് ഈ നാട് ഭരിക്കുന്നവരാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും. ഇതുപോലെ കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന്.അന്വേഷണം നടത്തണം

  • @nikhilnilambur6082
    @nikhilnilambur6082 День тому +1

    കോമഡി പിള്ളേർ 😂😂😂

  • @zainabhaidary9706
    @zainabhaidary9706 19 годин тому

    ഇതിലൊന്നും ഒരു അന്വേഷണം ഉണ്ടായില്ല അന്വേഷണം ഉണ്ടാകും എന്ന് ആരും പ്രതീക്ഷിക്കേണ്ട ആവശ്യവുമില്ല

  • @JaisalKavungal
    @JaisalKavungal День тому +6

    അന്വേഷണം വേണം കൊച്ചുകുട്ടികൾ അവർക്ക് തെറ്റ് പറ്റും അവരുടെ പ്രായം പരിഗണിക്കുക
    വലിയ സർ മാർ ഇടിക്കുമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ പ്രയാസം ആണ്

    • @jerinantony106
      @jerinantony106 День тому +1

      Ncc enthan padik

    • @JaisalKavungal
      @JaisalKavungal День тому

      @jerinantony106 എന്ത് പഠിക്കാൻ കുട്ടികളെ ഏത് പഠിപ്പിന്റെ പേരിൽ ആണെങ്കിലും തല്ലി പഠിപ്പിക്കൽ അത് ശെരിയാണോ
      ക്രിമിനൽ ആകുകയല്ലല്ലോ നമ്മുടെ ലക്ഷ്യം ഒരു പഠിപ്പിലും
      ആദ്യം നല്ലൊരു പൗരൻ ആക്കൂ അതിനു സ്നേഹം കൊടുക്കൂ

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 День тому

    Makalk ടൂർ ആണ് എന്ന് കരുതി പോയതാണ് തോനുന്നു. Punishment. ജോലി ചെയ്യാൻ പറയുന്നു... ഭക്ഷ്യ വിഷ bhada ഉണ്ടായിരിക്കും അതിനു അല്ല അവർക്ക് പ്രശ്നം.. സീനിയർ കുട്ടി പറയുന്നത് കൂടെ കേട്ടാൽ bhakshayavishabhada തന്നെ ആണൊ സംശയിക്കണം.. ക്യാമ്പ് ടൂർ എന്താണ് അറിയില്ല.. അതാകും ഇവർ ഇങ്ങനെ തെറി വിളിക്കുന്നത്