കൊട്ടാരത്തില്‍ ഡയാനയുടെ മകന്‍ നേരിട്ടത്; ആത്മകഥ ഹാരി പോട്ടറെയും തകര്‍ക്കുമോ? | Diana Prince Harry

Поділитися
Вставка
  • Опубліковано 15 січ 2023
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 543

  • @geethu..8018
    @geethu..8018 Рік тому +1430

    അമ്മയും മകനും ഒരുപോലെ അവഗണന അനുഭവിച്ച രാജകുടുംബം....

    • @muhammedsaleem3258
      @muhammedsaleem3258 Рік тому

      Diana eloped with Muhammadan and died in that inept attempt ! This guy married a divorced slut ?

    • @geethu..8018
      @geethu..8018 Рік тому +34

      @@muhammedsaleem3258 so what?? In the sense he is right, marrying divorced woman (not slut) is not a crime. പിന്നെ വിവാഹിതനായ ഒരു പുരുഷൻ wife ഉള്ളപ്പോൾ മറ്റൊരുത്തി ആയിട്ടു ബന്ധം വെക്കുന്നത് ശെരിയാണോ? Is charles 111. Right??

    • @muhammedsaleem3258
      @muhammedsaleem3258 Рік тому

      @@geethu..8018 Diana had many extra marital affairs including.with her personal guard and so NATURALy Charles doubted about his father hood! WHY all Glorifying a Nyphomaniac like Diana who is real bad model for every family woman?

    • @geethu..8018
      @geethu..8018 Рік тому

      @@muhammedsaleem3258 May be she had, but , it 's all happend only after she realized that her husband was a cock..

    • @sherin3896
      @sherin3896 Рік тому +3

      ഹാരിയുടെ അച്ഛൻ വേറെയാണ്

  • @aruhis3260
    @aruhis3260 Рік тому +298

    ഇപ്പോൾ ആണ് മനസിലായത് ഹാരി കൊട്ടാരം വിട്ടതിന്റെ reason.. So sad.. അമ്മ യാണ് എല്ലാം.. ആ സ്നേഹംത്തിനു പകരം ആരുമില്ല

  • @annaann7610
    @annaann7610 Рік тому +108

    ഡയാന രാജകുമാരി അകാലത്തിൽ പൊലിഞ്ഞ പനിനീർ പുഷ്പം അവരെ പറ്റി ഓർക്കുമ്പോൾ ഇന്നും ഹൃദയത്തിനകത്തു ഒരു വേദനയാണ് 😥😥😥

    • @harkonnen3672
      @harkonnen3672 Рік тому

      Kashtam. What exactly did she do that made her so great?. Everyone is thrown into a narrative frame. Her's was the people's princess. Half the hype is in her good looks. She's nothing. Harry's good though. Hope he avenged and compensated for his disgusting mother in Afghanistan. I really hope there's a half Harry Afghan child out there, born to Harry and some Afghan woman.

  • @Anarkkali
    @Anarkkali Рік тому +872

    ഡയാനാ രാജകുമാരി, ഓർക്കുമ്പോൾ ഇന്നും ഒരു വേദനയാണ്.. ലോകം മുഴുവൻ അവരെ സ്നേഹിച്ചു, പക്ഷെ, അവരുടെ ഭർത്താവ് അവരെ സ്നേഹിച്ചിരുന്നില്ല..

    • @sasrubberisedcoirproducts5073
      @sasrubberisedcoirproducts5073 Рік тому

      She was a h*oe, she's was fuck*ing multiple people including an Egyptian dude, until she got smocked by Mi6

    • @paathu901
      @paathu901 Рік тому

      ആണോ

    • @okey1317
      @okey1317 Рік тому

      aysheri

    • @umamaheshwari6362
      @umamaheshwari6362 Рік тому +1

      Athukondu thonniyapole jeevikkanam,alle

    • @Anarkkali
      @Anarkkali Рік тому

      @@umamaheshwari6362 അത് അവരവരുടെ ആവശ്യം. ഭാര്യയും കുട്ടികളുമായിട്ട് ജീവിക്കുമ്പോഴും കാമുകിയെ തേടി പോകുന്ന ഭർത്താക്കൻമാരുടെ morality യെകുറിച്ച് നിങ്ങൾക്കൊന്നും പറയാനില്ലേ?? പാരമ്പര്യം നിലനിർത്താൻ വേണ്ടി മാത്രം ഒരു സ്ത്രീയെ ഉപയോഗിച്ച രാജകുടുംബവും യുവരാജാവും. 13വർഷത്തെ adjustment അവസാനിപ്പിച്ച് അവർ അവരുടെ വഴിക്ക് പോയി.. അതിന് ഒരു സ്ത്രീക്ക് സ്വാതന്ത്ര്യമില്ലേ?? എന്നിട്ടും അവരെ secret agentനെ വെച്ച് കൊന്നുകളഞ്ഞു... വേറൊരു ജീവിതം തിരഞ്ഞെടുക്കാൻ പോലും അവരെ അനുവദിച്ചില്ല.. യുവരാജാവ് അതേ കാമുകിയെ വിവാഹം കഴിച്ച് ഇപ്പോ രാജാവായി സുഖമായിരിക്കുന്നു ജീവിക്കുന്നു.. ഇതിൽ നിങ്ങളെപോലുള്ളവർ നോക്കുമ്പോൾ കുറ്റം ആ സ്ത്രീയുടെ ഭാഗത്ത്.. കഷ്ടം!

  • @basheergroup3032
    @basheergroup3032 Рік тому +315

    അമ്മയുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഈ അവസ്ഥ വരുമായിരുന്നില്ല, ഹാരിക്ക് അതാണ് അമ്മ

    • @vijaybalan2459
      @vijaybalan2459 Рік тому +3

      Veroruthantey koodey poyath makkaley anaadharakki.

    • @anumol3324
      @anumol3324 Рік тому +17

      @@vijaybalan2459 അത്രക്ക് അനുഭവിച്ചു എന്നിട്ടാണ്

    • @luciaphilip9942
      @luciaphilip9942 Рік тому +4

      Sathyam

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Рік тому +15

      @@vijaybalan2459 charles pinne punyathmaav aanallo. 🙄avar divorce aaaya shesham aan mattu relationsil poyath. But charles angane allayirunnu

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Рік тому +9

      @@vijaybalan2459 Camillede koode avihitham nadathiya Charlesnod pinne enna cheyynm

  • @lakshmiprasad5946
    @lakshmiprasad5946 Рік тому +231

    രണ്ട് മക്കളെ രണ്ട് രീതിയിൽ treat ചെയുമ്പോൾ ഒരാൾക്കു ഫീൽ ചെയ്യും സ്വാഭാവികം. അതിപ്പോ രാജകുടുംബം ആയാലും സാധാരണ കുടുംബം ആയാലും. രാജകുടുംബങ്ങളിലെ restrictions നമ്മൾ വിചാരിക്കുന്നതിനേക്കാൾ complicated ആണ്. എല്ലാരും ആ ചട്ടക്കൂടിൽ നിന്നുവെന്ന് വരില്ല

    • @fathimabushra3341
      @fathimabushra3341 Рік тому +1

      ശെരിയാ. ഇതൊക്കെ പണ്ടേക്കു പണ്ടേ നടന്നു പോരുന്ന രീതി ആണ് മൂത്ത മക്കളെ രാജാവാക്കുന്നത്. ഇതു ഹാരിക്കു പുതിയ അറിവൊന്നും അല്ലല്ലോ. എല്ലാർക്കും സ്ഥാനമാണ് മുഖ്യം. സ്വത്തുള്ളോർത്ത് ഒരുമ കുറയും അതില്ലാത്തിടത് സഹോദര സ്നേഹം കൂടും. അങ്ങനെ നമുക്ക് കാണാൻ കഴിയുന്നെ 😊

    • @bindhumurali3571
      @bindhumurali3571 Рік тому +1

      Yes

  • @queenmeee7561
    @queenmeee7561 Рік тому +168

    പുസ്തകം ഇറങ്ങീലെങ്കിലും ആ രാജകുടുംബത്തിന്റെ ഉള്ളിലെ അഴുക്കുപിടിച്ച യാഥാർഥ്യങ്ങൾ പണ്ടേയ്ക് പണ്ടേ ലോകം മനസ്സിലാക്കിയതാണ്...🤗..She just grabbed away the light of that royal family with her,Princess Diana✨..and i feel proud and sad at the same time for Prince Harry🙂

    • @roadrunner3232
      @roadrunner3232 Рік тому

      He is making plenty of money by selling himself at the behest of his wife . When he divorced him using his drug addiction as a reason he won’t even have his father n brother for support. He is so stupid .

  • @anjuajay6289
    @anjuajay6289 Рік тому +20

    പാവം അമ്മ പോയപ്പോൾ അവൻ എത്ര വിഷമിച്ചിട്ടുണ്ടാകും. 😔😔

  • @hanaa4261
    @hanaa4261 Рік тому +685

    William is selfish like his dad charles.... But harry is like his mom😍💯

    • @tomjoseph4054
      @tomjoseph4054 Рік тому +15

      Yes having too many affairs 😅😅.

    • @teenaharshan9554
      @teenaharshan9554 Рік тому +46

      @@tomjoseph4054 ഖ
      അച്ഛന് പിന്നെ affairs ഒന്നും ഇല്ലാതിരുന്നോണ്ട് അങ്ങേരെ പറയാൻ പറ്റില്ലല്ലോ അല്ലേ

    • @tomjoseph4054
      @tomjoseph4054 Рік тому +8

      @@teenaharshan9554 Try to read the comments before you reply girl . 😄

    • @itsjuneboi8975
      @itsjuneboi8975 Рік тому +14

      They don’t have freedom dear .. they are trapped .. they are not selfish they are victim of a dynasty

    • @geethikams5371
      @geethikams5371 Рік тому +20

      William നല്ല മനുഷ്യനാണ്.അതേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട് Nghan രാജാവ് ആകുമ്പോൾ അമ്മയുക്ക് princess enna name കൊടുക്കുമെന്ന്

  • @harithan5123
    @harithan5123 Рік тому +119

    I love diana ♥

  • @bincysijo9614
    @bincysijo9614 Рік тому +8

    സത്യത്തിൽ ഡയാന രാജകുമാരി അണ് ചാൾസ് രാജകുമാരൻ എ ചതിച്ചത് എന്ന് അണ് കരുതി ഇരുന്ന അത്.. സ്റ്റോറി ഒക്കെ വായിച്ചു അപ്പൊ അണ്. ചാൾസ് രാജകുമാരൻ ആയിരുന്നു വില്ലൻ എന്ന് മനസിലായത്. . ഡയാന രാജകുമാരി അവർ എന്നും ഒരു വിസ്മയം തന്നെ അണ്.. ഇത്രയും സുന്ദരി അയ ഡയാനയെ വിട്ട്. ഡാകിനി യെ പോലുള്ള കമില യുടെ അടുത്ത് പോയല്ലോ. ചാൾസ്

  • @hanaa4261
    @hanaa4261 Рік тому +586

    എന്തായാലും william ന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞു... സഹോദരങ്ങൾ ഉണ്ടായിട്ടും വലിയ കാര്യം ഒന്നും ഇല്ല ഇക്കാലത്തു... എല്ലാവരും സ്വാർത്ഥരാണ്

    • @nithu8658
      @nithu8658 Рік тому +60

      ഹാരിയുടെ തനിസ്വാഭാവം മനസിലാക്കാൻ കഴിഞ്ഞു എന്നുപറയുന്നതാവും നല്ലത്. പ്രൈവസി വേണം എന്ന് പറഞ്ഞു കൊട്ടാരം വിട്ടവർക്ക് ഇപ്പോൾ മീഡിയ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നായിട്ടുണ്ട്. ഹാരിയുടെ interviews ആൻഡ് netflix doc എല്ലാം തമ്മിൽ പല വൈരുദ്ധ്യങ്ങളും ഉണ്ട്.

    • @np1856
      @np1856 Рік тому +43

      @@nithu8658 ബാകി രാജകുടുംബം പിന്നെ പുണ്യാളൻമാർ ആണല്ലോ

    • @nithu8658
      @nithu8658 Рік тому +39

      @@np1856 ഈ 38 വയസ്സിനിടയിൽ ഇപ്പോഴാണോ ഹാരിക്ക് ബോധോദയം ഉണ്ടായത് ..എല്ലാം ഉപേക്ഷിച്ച് പോയിട്ടാണ് ഇങ്ങനെയൊക്കെ പറഞ്ഞതെങ്കിൽ പിന്നെയും ഒരു മെനയൊക്കെ ഉണ്ടായിരുന്നു അവർ duties മാത്രം ആണ് ഉപേക്ഷിച്ചത് പുള്ളി ഇപ്പോഴും പ്രിൻസ് തന്നെയാണ്. പിന്നെ meghan വരുന്നതിനു മുമ്പ് ഉള്ള ഹാരി william kate videos കണ്ടാൽ ഇതൊക്കെ എങ്ങനെ വിശ്വസിക്കാൻ കഴിയും !!!

    • @lisnamoljoseph4681
      @lisnamoljoseph4681 Рік тому

      @@nithu8658 Nobody believed Diana and Charles's marriage was fake. Nobody believed there were issues between brothers. It's all a fairytale until the reality kicks in.

    • @shrutisachin7689
      @shrutisachin7689 Рік тому +6

      @@nithu8658yes same thought

  • @crazycrazy8904
    @crazycrazy8904 Рік тому +53

    രാജകുടുംബത്തിൽ മാത്രമല്ല പല കുടുംബത്തിലും ഇതാണ് അവസ്ഥ...

  • @shisa4097
    @shisa4097 Рік тому +659

    രാജകുടുംബത്തിൽ ജനിക്കാത്തത് ഭാഗ്യം..മഹാഭാഗ്യം ego അടിച്ച് ചത്താനെ .. ദൈവം രക്ഷിച്ചു 😊

  • @shani5622
    @shani5622 Рік тому +64

    രാജകുമാരന്റെ അവസ്ഥ എന്താണെകിൽ നമ്മുടെ ഒക്കെ കാര്യം പറയാനുണ്ടോ 😌

  • @snehavasudev6926
    @snehavasudev6926 Рік тому +33

    this video made me cry…feeling really sad for Harry.

  • @arunpv460
    @arunpv460 Рік тому +54

    എന്നെ പോലെ ജീവിതത്തിൽ സങ്കട കടൽ താണ്ടിയ മറ്റൊരു മനുഷ്യൻ... അയാൾ രാജകുമാരനും ഞാൻ ഒരു സാധാരണ കാരനും...ഇത്രയും ദൂരെ ഇരുന്നു അങ്ങേരുടെ ജീവിതത്തിലെ അവസ്ഥ എനിക്ക് ശെരിക്കും മനസിലാകുന്നു 😔🙏

    • @llakshmitv976
      @llakshmitv976 Рік тому +2

      😅🤗

    • @AnjuK_emailtc9749
      @AnjuK_emailtc9749 Рік тому +2

      Respected Arun sir,
      Arun sirനു വേണമെങ്കിൽ ഹാരിരാജകുമാരന് ആശ്വാസവാക്കുകൾ ഫേസ്ബുക്ക് മെസേജ് ആയി അയയ്ക്കാ൦. ഞാ൯ കാര്യമായിട്ട് പറഞ്ഞതാണ്.

  • @naveen90z
    @naveen90z Рік тому +231

    Rich people with there egos and problem, while poor people suffering without basic needs like food and shelter.

    • @divyap8424
      @divyap8424 Рік тому +3

      Correct

    • @suni485
      @suni485 Рік тому

      Yes he complains about his family while living in a mansion and with all the luxury of living. They wanted no media coverage and paps but selling themselves to the media for millions including their children

    • @ragnarlothbrok8507
      @ragnarlothbrok8507 Рік тому +2

      While others run the matrix

  • @sgk9115
    @sgk9115 Рік тому +104

    Indirectly Extramarital affairs became one of the key factors for this situation mainly due to uncontrollable Lust and social media enhances it's probability day by day.. Can we able to see a single continent having no such affairs? Ofcourse it's about individual freedom and perspectives..But people like Harry know the intensity of that pain which will remain as a heartbroken thing forever in our life💔

  • @minisebastian5529
    @minisebastian5529 Рік тому +33

    എന്റെ പ്രിയപെട്ട രാജകുമാരി.....

  • @AN-st9jz
    @AN-st9jz Рік тому +247

    ഒരുകാലത് ഒരുപാട് ക്രൂരത ചെയ്ത സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിലെ രാജ കുടുംബം അല്ലേ....

    • @luther5563
      @luther5563 Рік тому +5

      നീ ഇവരുടെ കൂടെ ആയിരുന്നോ

    • @jagadishg9103
      @jagadishg9103 Рік тому

      @jon ippo Ommankutti ayille 😂😂😂

    • @yogalover1862
      @yogalover1862 Рік тому +13

      @@user-et1ks6es6v anno nanam ketta shoe nakki 😡😡👊

    • @user-cx8yg4wj1y
      @user-cx8yg4wj1y Рік тому +19

      @jon അവർക്കാണ് കഴിവെങ്കിൽ ഇവിടെ ഈ രാജ്യത്ത് താങ്കൾ തുടരുന്നത് എന്തിനു???പൊയ്ക്കൂടേ കഴിവുള്ള നാട്ടിലേക്ക് 😏😏

    • @muhammadsha7063
      @muhammadsha7063 Рік тому

      @@user-et1ks6es6v അങ്ങനെ ചിന്തിക്കുന്നവർ അടിമ ku സമം. ബ്രിട്ടീഷ് empire ഭരിക്കുന്ന സമയം അവർ ലോകം ഭരിക്കാൻ ആയി ജനിച്ചവർ എന്നൊരു സങ്കല്പം ഉണ്ടായിരുന്നു.

  • @mohammadharis8228
    @mohammadharis8228 Рік тому +8

    I've been surfing all news channel in india.only malayalam channels provide detailed stories across the globe. You deserves all praise in keeping standard of journalism in this troubled time of India. Keep it up

  • @JacobAlexander1000
    @JacobAlexander1000 Рік тому +15

    Diana People's princess

  • @nebugeorge6596
    @nebugeorge6596 Рік тому +236

    ആദ്യ ജാതൻ എന്നും കിരീടവകാശിയും ദ്വിദീയ ജാതൻ എന്നും spare ഉം ആണ്. അത് അദേഹത്തിനും ലോകം മുഴുവനും അറിവുളള കാര്യവും, രാജവാഴ്ച ഉളള എല്ലാ രാജ്യങ്ങളിലേയും നാട്ടുനടപ്പുമാണ്!

    • @deepakgeorge5871
      @deepakgeorge5871 Рік тому +9

      What happened to those kingdoms now??.. Kingdoms think about their legacy. But fate is otherwise.. This kingdom will also be destroyed.. If UK does not destroy it.. This country will be destroyed completely.. Brexit.. Strikes.. This citizens of this country will pay the price.. Divine Justice will take care of this..

    • @teenaharshan9554
      @teenaharshan9554 Рік тому +17

      മക്കളിൽ കഴിവുള്ളവരെ അല്ലേ കിരീടഅവകാശി ആക്കേണ്ടത്? അല്ലാതെ ജന്മംകൊണ്ടു മാത്രം ആദ്യം എത്തിയവരെ അല്ലല്ലോ

    • @sunshine..581
      @sunshine..581 Рік тому +13

      അത് രേഖകളിൽ മാത്രം പോരേ.അല്ലാതെ കുടുംബാംഗങ്ങൾക്ക് തുല്യ പരിഗണന വേണ്ടേ.അതല്ലേ നീതി.

    • @nebugeorge6596
      @nebugeorge6596 Рік тому +2

      @@sunshine..581 Crown Succession Act 2013 replaced male-preference primogeniture with absolute primogeniture for those in the line of succession born after 28 October 2011, which means the eldest child, regardless of gender, precedes any siblings.

    • @juvinjuvin70
      @juvinjuvin70 Рік тому

      @@teenaharshan9554 എങ്ങനെ king ആക്കിയാലും issue ഉണ്ടാവും അത് ലോകത്ത് എല്ലാവിടേം ഇങ്ങനെ ആണ്

  • @optimus928
    @optimus928 7 місяців тому +1

    എല്ലാ മനുഷ്യരുടെയും വികാരങ്ങൾ ഒന്നാണ്

  • @Adharva-jb5op
    @Adharva-jb5op Рік тому +2

    ❤️😍🥰

  • @SunShine-wu1eo
    @SunShine-wu1eo Рік тому +1

    I like my cutie pie Harry.

  • @glenvarghesekv
    @glenvarghesekv Рік тому

    Nannayee 👍

  • @sreelathas1771
    @sreelathas1771 Рік тому +3

    That title is so painful...

  • @ayshaaysh6774
    @ayshaaysh6774 Рік тому +2

    😢

  • @harishmaharishma7343
    @harishmaharishma7343 Рік тому +219

    ഭാഗ്യം ഞാൻ ഒരു രാജകുടുബത്തിൽ ജനിക്കാതെ എന്തൊക്കെ അനുഭവിക്കണം 🤔🤔🤔😊😊😊😎😎😎

  • @vanajaclt8744
    @vanajaclt8744 Рік тому +2

    😚😚😚🙌🙏

  • @janeelaram4709
    @janeelaram4709 Рік тому +22

    മിക്ക വീട്ടിലും ഉണ്ടാവും ഒരു പകരക്കാരൻ.സൗഭാഗ്യങ്ങളുടെ നടുവിൽ ആർക്കും വേണ്ടാത്തവരും...അപൂർവം ചിലർക്ക്‌ മാത്രമേ തുറന്നു പറയാൻ ധൈര്യം ഉണ്ടാവുകയുള്ളൂ

  • @aneeshvnair4140
    @aneeshvnair4140 Рік тому +101

    ലോകം കണ്ട ഏറ്റവും വലിയ പെണ്ണ്പിടിയൻ ചാൾസ്. കാമിലയെ അടിച്ച് പുറത്തുകളായങ്കിൽ😁പകുതി ആശ്വാസം കിട്ടും രാജകുടുംബത്തിന്😌

  • @adwitsp7268
    @adwitsp7268 Рік тому +10

    "I am the son of my mother".. The son of Diana.. Harry, the Prince of Sussex.

  • @marypamela7727
    @marypamela7727 Рік тому +17

    Really pity u Prince Harry.. ❤️... B cool man.... ❤️... U r an iron man fighting against d autocrats.... Appreciating ur guts... 👍👍.. Love u always... May d God almighty bless u with a long life span filled with peace, happiness & gud health... ❤️❤️🌹🌹🙏🙏...U r not SPARE... U r d real HERO.. D MACHO buddy.... ❤️❤️..

  • @sreerajchilameelika7531
    @sreerajchilameelika7531 Рік тому +26

    സത്യം എന്തെന്ന് വച്ചാൽ ഇവിടെ ഉള്ള കൂടുതൽ ആളുകളും ഹാരിയുടെ വെളിപ്പെടുത്തലുകൾക്കു എതിരാണ്

  • @vpnfreedom3707
    @vpnfreedom3707 Рік тому +8

    Harry💕💕💕💕😘😍😍😍

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +53

    Yes, all royal family members has to go through severe pressures, no swet no gain,, they are born with tough responsibilities, risk, heartaches, pain, etc etc,, all coins has 2 sides ,, no one can choose one side alone,, when someone is an emotion oriented person, these issues will affect very badly,, Diana also was an emotion oriented person,, inteligence must take over emotion,,, or emotional oriented persons will fail in practical life,

    • @user-ob4io6bk8v
      @user-ob4io6bk8v Рік тому +7

      @@Vpr2255 yes , all illicit affairs are due to psychiatric issues, due to uncontrolled emotions, they need all emotional needs to be fulfilled, because they dont analyse situations with inteligence , and emotion will take over , resulting in failure, but in the long run they will understand their mistakes, but it will be too late, this Prince also will feel bad for publishing this book

    • @aashiqs3523
      @aashiqs3523 Рік тому

      Nee enth thengaya ee parayunnnath

  • @rfrsa7909
    @rfrsa7909 Рік тому +1

    Truth is truth..No one can hide it.

  • @maryamrutha7958
    @maryamrutha7958 Рік тому

    Pavam

  • @nandunandan8113
    @nandunandan8113 Рік тому +3

    ❣️

  • @Thanthonni87
    @Thanthonni87 Рік тому

    👍🏼

  • @somucs6061
    @somucs6061 Рік тому +60

    പാവം പാവം രാജകുമാരൻ

  • @mom.sgarden
    @mom.sgarden Рік тому +7

    ഞാനും ആഗ്രഹിച്ചു രാജകുടുംബം ത്തിൽ ജനിക്കണമെന്ന്. പക്ഷേ നടന്നില്ല. ഭാഗ്യം.

  • @annajames8521
    @annajames8521 Рік тому +22

    Selfish parents, selfish siblings, only God 's never compare with human love, worldly love😔😥🙏

  • @shematommy4483
    @shematommy4483 Рік тому

    Simply criticising

  • @Dintathomas
    @Dintathomas Рік тому +2

    He was a son a grandson and afterall a human being . Not just a SPARE

  • @gracymm1305
    @gracymm1305 Рік тому +7

    ഇത് കേട്ടാൽ തോന്നും ഈ കൊട്ടാരത്തിൽ നടന്നത് ഒരിക്കലും ഒരിടത്തും നടക്കാത്തതാണെന്ന്.
    ഇതിലും ഇതിലപ്പുറവും വീടുകളിൽ, കൊട്ടാരങ്ങളിൽ നടക്കുന്നു. ഒരുത്തൻ പറഞ്ഞു. മറ്റുള്ളവർ മിണ്ടുന്നില്ല.
    പിന്നെ, കൊട്ടാരത്തിലെ പെണ്ണുങ്ങൾ മിണ്ടിയാൽ ഒരു വിലയുമില്ല. ഇതാണ് ലോകം.

  • @masha_nature
    @masha_nature Рік тому

    Spare man's story..

  • @reshmasreedhar1936
    @reshmasreedhar1936 Рік тому +3

    Just finished the Netflix series Hary and Meghan.

  • @Satya_4870
    @Satya_4870 Рік тому +1

    Like Charles William was treated as heirs to thrown....they give more importance to Royality

  • @sreesvlogs866
    @sreesvlogs866 Рік тому +6

    princess Diana..marakan patilla..peoples princess

  • @shobilinfy
    @shobilinfy Рік тому +60

    Malayalam manorama needs to do a bit more research before going along by the stuff written by a very privileged price to grab attention and there my making a lot of money. Most of the stuff he said in the book and the ones in his Netflix video has been fact checked and it was utter nonsense and a bunch of lies. He the other day said the he never said that the institution was racist. While for the last two years they were building moaning about racism. The couple left the institution to have their privacy but what they did in their time in the US was exactly the opposite. Interviews and shows one after other to trash the family and make money out of it. Someone really needs to fact check before coming up with this woke privileges prince’s story. The couple have been manipulating the world about the royal family for a while now. And to the viewers, please listen to other new reports as well and make your own assumptions.

    • @Twinkle6806
      @Twinkle6806 Рік тому +11

      A good actress playing a good role.... Only bcoz kate's children r enjoying Royal privilege s....

    • @blueangelz23
      @blueangelz23 Рік тому

      True .. 👍

    • @-jc7ly
      @-jc7ly Рік тому +2

      Very true.... Manorama don't fantasise.....first do your homework before airing your reviews.

  • @swathynoyal
    @swathynoyal Рік тому +3

    Engane ulla family conflicts n oru rajakudumbathil jenikkanam ennilla 10 koora yulla ellavantaeyyum veettil onnum akan kazhiyaathe varunnu oruvan ethellam anubhavikkum

  • @leelamukund1582
    @leelamukund1582 Рік тому +3

    എഴുതാൻ ആലോചിച്ച ല്‍ Charles നും kamila ക്കും വില്യം നും ഒക്കെ ധാരാളം കാണും. കുഞ്ഞുങ്ങള്‍ അമ്മയില്ലാതെ സങ്കടപ്പെട്ടു വളര്‍ന്നു. അതാണ്‌ ഇതിലെ tragedy

  • @commenthari1125
    @commenthari1125 Рік тому

    Waffles house founded its new host

  • @osologic
    @osologic Рік тому +13

    No human on earth can avoid the experience of regret and pain of one's sufferings that happens within the psychosomatic hell of being oneself.The reason is our birth sin of 'being the psychosomatic mystery' that never allows one to realise the true purpose of life and the meaning of being the mystery.

  • @dyuthiksudheer
    @dyuthiksudheer Рік тому +25

    ഇനി അധികം വൈകാതെ കൊല്ലപ്പെട്ടു എന്ന വാർത്ത കേൾക്കാം

    • @nithu8658
      @nithu8658 Рік тому +1

      അത് താലിബാൻകാർ വല്ലതും ചെയ്യുമോ എന്നു കണ്ടറിയണം

    • @messsboy5355
      @messsboy5355 Рік тому

      @@nithu8658 അവർക്ക് തിരിച്ചു അടിക്കാൻ അവകാശം ഉണ്ട് എന്നാൽ അതിന് ഉള്ള ശക്തി അവര്ക് അവരുടെ രാജ്യത്തിനു പുറത്തു വലിയ സ്വാധീനം ഇല്ല

    • @AnjuK_emailtc9749
      @AnjuK_emailtc9749 Рік тому +1

      വേണ്ട. ഹാരി രാജകുമാര൯ കൊല്ലപ്പെടേണ്ട. ആ മനുഷ്യനു൦ ജീവിക്കാ൯ അവകാശമുണ്ട്. I support his right to live.

  • @mathewvarghese6045
    @mathewvarghese6045 Рік тому +2

    The elegy of a Super Rich and privilaged. But there are many untold stories of millions of deprived and underprivilaged in the universe that doesn't have much importance and will never be stories.

  • @chinnuchinnu2294
    @chinnuchinnu2294 Рік тому +1

    The country/leaders/people/society/ordinary civilian who ever may shed an innocent tears/blood should be answered nd leave this world.

  • @mrose4034
    @mrose4034 Рік тому +11

    This is Meghan’s game. If she is that ordinary she would have asked Charles to come out of Royal status before marriage. Wanted all fame and gain as Royal and after that gaming to get the attention of the world. Not realizing this Harry is malannu kidannu thuppunnu.

  • @Itsmitga900
    @Itsmitga900 Рік тому +1

    Book available in Malayalam.

  • @linujoseph6848
    @linujoseph6848 Рік тому +64

    അമ്മേയുടെ ഗെതി വരാതിരുന്നാൽ കൊള്ളാം. അവർപതിയിരുന്നു പക വിട്ടും.

    • @Elenagilmore07
      @Elenagilmore07 Рік тому +6

      100000000% true. ....njn Ippo alochichathe ullu!!

    • @lisnamoljoseph4681
      @lisnamoljoseph4681 Рік тому +2

      Yes, they will.

    • @SaranyaSaranya-zu8gu
      @SaranyaSaranya-zu8gu Рік тому +14

      സത്യം..കൊന്നിട്ട് ആക്‌സിഡന്റ് ആണെന്ന് വരുത്തി തീർക്കും..

    • @nithu8658
      @nithu8658 Рік тому +5

      അദ്യം താലിബാൻകാർ വല്ലതും ചെയ്യുമോ എന്നു കണ്ടറിയണം. പിന്നെ അമ്മയെ കൊന്നു എന്നതിന് തെളിവൊന്നും ഇല്ലല്ലോ, അത് assumption മാത്രം അല്ലെ. പിന്നെ Queen എപ്പോഴും Diana യെ respect ചെയ്തിരുന്നു.

    • @lisnamoljoseph4681
      @lisnamoljoseph4681 Рік тому +8

      @@nithu8658 Diana's personal bodyguard...her boyfriend..also died in an accident. Cincidence?
      Why did she wrote in her Diary for a possible accident then?

  • @chriskannan9783
    @chriskannan9783 Рік тому +2

    People's prince

  • @Kuttymanicfdasd
    @Kuttymanicfdasd Рік тому +14

    Buckingham palace നു മുൻപിൽ ഇരുന്നു ഇ വീഡിയോ കാണുന്ന ഞാൻ ❤️

  • @shylajas1760
    @shylajas1760 Рік тому +2

    ബുക്കിനെ കുറച്ചു കേട്ടപ്പോൾ വായിക്കാൻ കൊതി തോന്നുന്നു

    • @Sun.Shine-
      @Sun.Shine- Рік тому

      വായിക്കുന്നേലും നല്ലത് audio ബുക്ക്‌ കേൾക്കുന്നതാ, harry ടെ voice ൽ തന്നെ കേൾക്കാം

  • @binupaul3815
    @binupaul3815 Рік тому +11

    Harrykkum royal life lead cheyande athinu money vennam appol igane royal familye kuttapeduthi earn cheyunnu .dhustan iyal royal familyile son onnum allatirikkum .

  • @TheIndemir
    @TheIndemir Рік тому +2

    The way Harry is pronounced 😂😂

  • @annajames8521
    @annajames8521 Рік тому +10

    Diana didn't experience care, love, she should have a loving family if she was outside of palace 🙏

    • @roadrunner3232
      @roadrunner3232 Рік тому +1

      She had plenty of affairs even with married men ..

  • @sunilshenoy6714
    @sunilshenoy6714 Рік тому +9

    If it was great seller, why selling on discount

    • @RahulRaj-ig3uk
      @RahulRaj-ig3uk Рік тому +6

      Man I can't afford so much, peace to have discount ☺️☺️☺️☺️

  • @ruhbyrizwa
    @ruhbyrizwa Рік тому +2

    Diana ❤

  • @findyourfire8032
    @findyourfire8032 Рік тому +1

    ഹാരിയെക്കാൾ കൂടുതൽ കൊട്ടാരവുമായി ബന്ധമുള്ള ഒരുപാട് പേർ കമൻറ് ബോക്സിൽ ഉണ്ടല്ലോ....എല്ലാം എത്ര കറക്റ്റ് ആയിട്ടാണ് അവർക്കറിയുന്നത്...😳😳

    • @sofiarose7982
      @sofiarose7982 Рік тому +1

      Athinu kottaravumayi bandhavenamennilla ichiri bodhavum kurach western news follow cheythal mathi. Ivar moneykk vendi cheyyunnathanu enn e lokam muzhuvan ariyam allathe pandathe Dianaye kottarathilullavar konnu enna varthayum nammude news channelum kettipidichondirunnal inganae okke thonnum.

    • @bindusivaraj329
      @bindusivaraj329 Рік тому

      Athe

  • @technocrazy559
    @technocrazy559 Рік тому +5

    ഇട്ടുമൂടാൻ സൊത്തും ജീവിതകാലം മുഴുവൻ ഒരു പ്ലേബോയ് ആയും സുഖിച്ചു ജീവിച്ച അദ്ദേഹത്തിൻ്റെ വേദന നമ്മൾ കാണാതെ പോകരുത്. കേരള സർക്കാരിനോട് പറഞ്ഞു കുറച്ചു കടമെടുത്ത് പുള്ളിക്ക് അയച്ചുകൊടുതാലോ???🤨

  • @alkasoli4002
    @alkasoli4002 Рік тому +3

    Janagallude manasilulla princum queenum harry and diana

  • @faseelapp8309
    @faseelapp8309 Рік тому +2

    Dayana♥️

  • @fdshegt6370
    @fdshegt6370 Рік тому +1

    കുട്ടിമാമാ ഞാൻ ഞെട്ടി മാമാ

  • @saaf41
    @saaf41 Рік тому +3

    Sorry but there is a mistake dear anchor,it didn't mention in the book that Prince Charles mocked Harry about the Prince's father instead it was the paps who brought up the idea that he might be a butler's son..Charles only talked about a schizophrenic patient who insisted that he is Prince of Wales and joked to Harry that who knows he might be Prince of wales and Charles might be the mental patient. Thats how the topic is discussed in the book actually.please dont bring up false information.

  • @Woman4688
    @Woman4688 Рік тому +2

    മക്കളെ രണ്ടു തട്ടിലിട്ട് സ്നേഹിക്കുന്നത് ഇവിടെ മാത്രം അല്ല ലെ

  • @sampreeth999
    @sampreeth999 Рік тому +1

    crown netflix ല് കണ്ടാൽ കുറച്ചു കൂടി മനസിലാവും 👽🧠🍻

  • @subicharles8217
    @subicharles8217 Рік тому +2

    Life vechu panam undakkan sramikkinnu ethine agane kanan pattu .ippol ano ithokke paraunne marriage nu munpu Harry,William &Kate ivarde video okke onnu kandu nikku nalla oru bond aver ellaverum thammil undayirunnu .anneram itharam complaints onnum illayirunno.ithu kiridavakasam motham William num makkalķkum ayi poyi .Harry kku 6th position enagandanu ullathu .athu anu e problems undakkunnathu .kashtam life vittu jivikkunnu .diana nodu ulla sentiment nallathupole Harry use cheunnu athre ullu.

  • @DeepaGeorge
    @DeepaGeorge Рік тому +5

    Make the rich even richer by buying these books!

  • @dbmc2021
    @dbmc2021 Рік тому

    You are not spare but spear.a hero

  • @musics9077
    @musics9077 Рік тому +15

    Manorama should do some research before justifying the writing of someone who left the duties asking for privacy, and then all he does is wash the dirty laundry in public!

  • @muhammadsha9523
    @muhammadsha9523 Рік тому +3

    ഞാൻ തന്നെ ആണോ നിന്റെ പിതാവ്.... സ്വന്തം പിതാവ് ഒരു മകനോട്‌ ചോദിക്കുന്നത് 🙏🙏

  • @BHG508
    @BHG508 Рік тому +2

    Hary Ammayude makananenn theliyichu. diana ku ippo samadanamayi kanum

  • @confusednerd2102
    @confusednerd2102 Рік тому +5

    Dianade sons aiyondu mathram anu alukalku ivare karyam... Harryum Williamum oke kanaka... Charlesnte cash kitathayapol story vittu cash undakan thirumanichu Harry... Harryiku aake ariyavune karayana...

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Рік тому +41

    ഇതൊക്കെ എല്ലാ കുടുംബത്തിലും നടക്കുന്നത് അല്ലേ 🙄🙄🙄
    ഇതൊക്കെ പുസ്തകം ആക്കാൻ ഇരുന്നാൽ അതിനെ നേരം കാണൂ എല്ലാർക്കും.......

  • @jaseelasakhariya2898
    @jaseelasakhariya2898 Рік тому +6

    ഇതാണ് parannath രാജകുടുംബം.. എന്ത് ഉണ്ടായിട്ടും.. എന്താണ് മനഃസമാദാനം ഇല്ലെങ്കിൽ poyi..

  • @suryaashok9256
    @suryaashok9256 Рік тому +5

    Anchor 👍👍👍

  • @elulichipatchi2737
    @elulichipatchi2737 Рік тому +2

    Entha llle nammmal vijarikkum evaranu bhoomiyile swargathil jeevikkunnadu,evar sad enthannu arinjittu polum undavilla ennokke..but reality is another..

  • @josephaugustine2435
    @josephaugustine2435 Рік тому +1

    harry and megam markil 👌🏼👌🏼👌🏼

  • @aseebsameer1807
    @aseebsameer1807 Рік тому

    The first

  • @suhair.csuhair.c1112
    @suhair.csuhair.c1112 Рік тому

    Evide thamasichalum samadhanum ellangil life nashikum

  • @aneeshashaju9189
    @aneeshashaju9189 Рік тому

    Ith nth Kudumbhavilakk serial story ahno...🙄

  • @reenushad7392
    @reenushad7392 Рік тому

    Malayalathilundo

  • @vibesoflife7201
    @vibesoflife7201 Рік тому +1

    Royal family vittu poyi joli cheythu jeevikk

  • @arathyvr792
    @arathyvr792 Рік тому +15

    Washing dirty linen in public. Itreyum varsham ee family de privileges oke anubhavichapol issues onum illa. Ipol oronum aayi irangikolum.

    • @kefaeapen1048
      @kefaeapen1048 Рік тому

      Do U know wat u are speaking about??

    • @livingsoul8650
      @livingsoul8650 Рік тому +2

      Everything is Meghan's plan

    • @arathyvr792
      @arathyvr792 Рік тому

      @@kefaeapen1048 that's exactly why I commented.

  • @FaithfulRationalist
    @FaithfulRationalist Рік тому

    മറ്റൊരാളുടെ കാര്യം അറിയാനുള്ള ഒരു ആഗ്രഹം😀

  • @dilshadali007
    @dilshadali007 Рік тому

    Pavam .. Enikk sankadam varunnu..... Njan marayano...indiaye kollayadicha ivarkokke vendi samayam kalayinnallo.... Kollam ...