MT15 Detailed Review in Malayalam

Поділитися
Вставка
  • Опубліковано 7 лют 2025
  • MT15 Detailed Review in Malayalam by Strell

КОМЕНТАРІ • 1,4 тис.

  • @strellinmalayalam
    @strellinmalayalam  5 років тому +556

    MT 15 nte Riding Sound കേൾക്കണമെങ്കിൽ ഈ വീഡിയോ കണ്ടോളു
    ua-cam.com/video/jOFcxTvgx7k/v-deo.html

    • @harisankar6499
      @harisankar6499 5 років тому +4

      പ്രതീക്ഷക്കു അത്രേം ഉയർന്നില്ല അല്ലെ ബ്രോ??
      😫😫

    • @albertdavis433
      @albertdavis433 5 років тому +3

      Could you please also review the newly launched Emflux one electric bike and Honda cb300r? Take your time to do the review.

    • @AR-ge9wh
      @AR-ge9wh 5 років тому +3

      Duke 125 touring video cheyyu

    • @sarathsiby4796
      @sarathsiby4796 5 років тому

      Njn

    • @B0NJR34
      @B0NJR34 5 років тому

      Cb 300 review indo

  • @blueboy2923
    @blueboy2923 5 років тому +181

    എന്റെ ജീവജീവിതത്തിൽ
    എറ്റവും കുടുതൽ വെയ്റ്റ്
    ചെയ്ത video stillന്റ
    MT15 അണ്
    Thanku umma.........

    • @Vija413
      @Vija413 5 років тому +3

      ഞാനും... Coz ഞാന്‍ വണ്ടി എടുക്കാൻ ഉദേശിക്കുന്നു

    • @diljith.cjithu8703
      @diljith.cjithu8703 5 років тому +1

      @@4dar5h liquid coolinginte radiator koodi aayappol space illand aayi... Frame slidero allenkip custom crash guardo aakendi verum

    • @raheesibnuabdussamad3180
      @raheesibnuabdussamad3180 4 роки тому

      njanum kore wait cheyth.but avasanam vannappo rate kandu noki ninnu poi :(

  • @-vishnu2948
    @-vishnu2948 5 років тому +478

    *ഞാൻ ഇന്നലെയാ ഇത് നേരിട്ട് കാണുന്നത്,എന്തൊരു ലുക്ക്‌ ആണ്,നോക്കി നിന്ന് പോവും😍😍*

  • @Mufeedhbinmuhammad
    @Mufeedhbinmuhammad 5 років тому +808

    Wait is over. വണ്ടി വങ്ങാണോനുമ്മല്ല... സ്റ്റ്റെൽ ന്റേ റിവ്യൂ കാണാൻ രസാ... എന്നാലേ കറക്റ്റ് ആയി veroraalod കത്തി വെക്കാൻ പറ്റൂ...😍😂

    • @bhp_phactor
      @bhp_phactor 5 років тому +8

      Sathyam broo😁😝

    • @kannanfahad2688
      @kannanfahad2688 5 років тому +5

      True

    • @subinsaji2805
      @subinsaji2805 5 років тому +6

      True

    • @Abhiman2753
      @Abhiman2753 5 років тому +2

      Son Of Muhammad സെയിം 2 u ബ്രോയ്

    • @bibinpvalpy
      @bibinpvalpy 5 років тому +2

      കത്തി വെക്കേണ്ട കാര്യമായി തന്നെ പറയാല്ലോ

  • @muhammedirshadk6966
    @muhammedirshadk6966 5 років тому +403

    വണ്ടിയൊക്കെ ഉള്ളവർ STRELL ന്റെ വീഡിയോ കാണുന്നതിൽ ഒരു അർത്ഥമുണ്ട്....
    LICENSE പോലും ഇല്ലാത്ത ഞാനെന്തിനാ ഈ വീഡിയോ ഒക്കെ കാണുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല....
    #strell_istham

  • @the_machine_healer
    @the_machine_healer 5 років тому +830

    Strell nte notification Vannal appo thanne eduthu kaanunnavar undo?

  • @cksajeevkumar
    @cksajeevkumar 5 років тому +73

    വീഡിയോ ഇഷ്ടമായി ബ്രോ....
    MT 15 ന് എല്ലാ വിജയാശംസകളും നേരുന്നു...💐

  • @TECHFOXMALAYALAM
    @TECHFOXMALAYALAM 5 років тому +37

    *ഇതിനുവേണ്ടി ആയിരുന്നു ഇത്ര നാൾ വെയ്റ്റ് ചെയ്തത്... അണ്ണൻ മുത്താണ്...* 😍

  • @sanjays9615
    @sanjays9615 5 років тому +102

    വീട്ടുകാർക്ക് തന്നെ മനസിലായി ആരുടെ വീഡിയോ ആ കാണുന്നത് എന്ന് ...STRELL😍

  • @nikhil_yokz
    @nikhil_yokz 5 років тому +475

    Strell ന്റെ എല്ലാ videos um കാണും... എല്ലാം ഒന്നിന് ഒന്ന് മെച്ചം.... Bt സ്വന്തമായി ഒര് വണ്ടി ഇല്ലല്ലോ അതാ ഒര് വിഷമം 😢😩

    • @jithu5833
      @jithu5833 5 років тому +2

      Same here buddy..😊..

    • @nikhil_yokz
      @nikhil_yokz 5 років тому +1

      @@jithu5833 ശോകം 💯

    • @nikhil_yokz
      @nikhil_yokz 5 років тому +3

      @@sm4exe ne cherya ചെക്കന്‍ അല്ലേടാ ഇനീം tym ഉണ്ടല്ലോ.....

    • @abhiramkbaiju4752
      @abhiramkbaiju4752 5 років тому +1

      Yass we exist

    • @shabeerahmedsr
      @shabeerahmedsr 5 років тому +1

      Work hard..

  • @motographer46
    @motographer46 5 років тому +80

    കാത്തിരുന്നു കിട്ടിയ ഒരു നിധി പോലെയാണ് എനിക്ക് സ്റ്റ്റെല്ലിന്റെ MT review 😘😘😘😘😘😘😘.
    പോട്ടെ ഇത് എനിക്ക് പറ്റിയ വണ്ടി ആല്ല

    • @00ALWINKELWIN121
      @00ALWINKELWIN121 5 років тому +1

      Dominar 2019 review is very much needed from you.kindly do it ASAP. 🙏🙏

  • @balukrishna6504
    @balukrishna6504 5 років тому +174

    വേറെ ആര് എന്ത് പറഞ്ഞാലും STRELL പറയുന്നത് വരെ ഏത് details ഉം ഒരു authenticity ഇല്ല എന്റെ മുന്നിൽ.

  • @jerinchakkalakkaljenny8200
    @jerinchakkalakkaljenny8200 4 роки тому +152

    Mileage of MT 15 is always in between 50-55. I have checked that several times.

    • @royfrancis3583
      @royfrancis3583 3 роки тому +3

      Athe

    • @sinank5577
      @sinank5577 3 роки тому

      Pulsar 150k vare 50 ee ullu bro

    • @jerinchakkalakkaljenny8200
      @jerinchakkalakkaljenny8200 3 роки тому +22

      @@sinank5577 അത് അന്ത കാലത്തെ ടെക്നോളജി. ഇത് പുതിയ ടെക്നോളജി. അതിന്റെ ഡിഫറെൻസ് ആണ്. സംശയം ഉണ്ടേൽ MT 15, Hornet 2.0 ഉള്ളവരോട് അന്വേഷിച്ചു നോക്കു. Tank to Bottom ആണ് ഞാൻ നോക്കാറുള്ളത്. പൊളിച്ചു ഓടിച്ചിട്ട് ഒരു തവണ 48 കിട്ടിയിട്ടുണ്ട്. നോർമൽ റൈഡിങ്ങിൽ എപ്പോളും 50 above ആണ് മൈലേജ്.

    • @Shafaaaf
      @Shafaaaf 3 роки тому +4

      @@sinank5577 50 above kittum mt15

    • @elcaro7313
      @elcaro7313 3 роки тому +1

      56

  • @srj6967
    @srj6967 5 років тому +265

    Super🤩🤩🤩😍😍😘😘😘😘😘😘 . Chettante sound isthamullaver like tharanee

  • @sebinjacob5323
    @sebinjacob5323 5 років тому +10

    വലിച്ചു നീട്ടാതെ....കറക്റ്റ് കാര്യം മാത്രം.....ഒഴുക്കോടെ പറയുന്നു...... വളരെ നല്ല റിവ്യൂ.... 👌👌👌

  • @bnny_4985
    @bnny_4985 4 роки тому +1112

    Mt 15 Fans Evide undo??

    • @FRANKO-r5y
      @FRANKO-r5y 4 роки тому +11

      Not mt 15 mt 09 😍😍😍

    • @SasukeUchiha-bf3fd
      @SasukeUchiha-bf3fd 3 роки тому +10

      Illa 😅😅😅

    • @FRANKO-r5y
      @FRANKO-r5y 3 роки тому +2

      @@SasukeUchiha-bf3fd ne Ella

    • @anargh5678
      @anargh5678 3 роки тому +14

      Oru 10-17 masam aayi ente orakkam Kedethane mothala ith 😐 edekk edekk palardem Mt reviews kanum, Athil eatavum istam #strell ine ahn Mt is #jaaan ♥️ oru divasam enikkum varum 😘

    • @ameenshaji86
      @ameenshaji86 3 роки тому +3

      Illa😅

  • @abisandra2891
    @abisandra2891 3 роки тому +2

    *ചേട്ടായി വീഡിയോ കുറച്ചൂടെ ലോങ്ങ്‌ ആക്കികൂടെ കേട്ടോണ്ട് ഇരിക്കാനൊരു രസം ❣️*

  • @harisankar6499
    @harisankar6499 5 років тому +53

    Wanted to be the first one to comment.😫😫
    Paranjitu entha kaariyam strell bro nte video Alle🖤🖤🖤
    #Strellbro #uyir 🖤

  • @siddharthprabhath
    @siddharthprabhath 4 роки тому +24

    This bike is recommended for singles🤟
    For those who love single riding, weekend touring😍

  • @manuantony3536
    @manuantony3536 5 років тому +10

    @Strell In Malayalam Your evaluation about bike is awesome. Great review strell 👌

  • @roshansvideos
    @roshansvideos 3 роки тому +4

    I love the simplicity with which you explain stuff. And all that you tell is pretty accurate. Thanks for this review.

  • @sarathsundar5497
    @sarathsundar5497 5 років тому +379

    i think Yamaha designers are life long singles 😤,No comfort pillion seats ©

    • @bharath7528
      @bharath7528 5 років тому +20

      Try fz v3

    • @THUGPUTIN
      @THUGPUTIN 5 років тому +14

      duke 125, 200, 390, Honda cb300r and mt15 are fun to drive street bikes..

    • @Zaiithaan
      @Zaiithaan 5 років тому +5

      Add a gel seat inside seat cover

    • @2000anandhu
      @2000anandhu 5 років тому +11

      Life long singles 😂

    • @featurevibez4886
      @featurevibez4886 5 років тому +11

      le V3 edutha njan🤕

  • @Vggeebu
    @Vggeebu 5 років тому +43

    Vandi vedichillelum ella reviewsum mudangathe kanum.😘

  • @ridin7859
    @ridin7859 5 років тому +2

    Corneringനു വേണ്ടി ജീവിക്കുന്നത് പോലെ....LOve Cornering💝... StreLL_ഒരുപാടിഷ്ടം😘

  • @razeem778
    @razeem778 4 роки тому +27

    Using MT15 for the last 11 months. Coveted 20k kms. I'm getting a mileage of about 57+ in highways and 52+ in high rpm rides 💥❤️

    • @aswinmohan4214
      @aswinmohan4214 4 роки тому +2

      Long ride.. comfort undo bro?

    • @Sahalsannan
      @Sahalsannan 4 роки тому

      @aswin pillion seat long ride pogumbo theere comfortable alla...

  • @rananthakrishnan5167
    @rananthakrishnan5167 5 років тому +1

    നിങ്ങള് വളരെ കഴിവോടെയും മികവോടെyum ബൈക് റിവ്യൂ ചെയ്യുന്നുണ്ട് 🤩😇
    Hats off to you sir😎

  • @anargh5678
    @anargh5678 3 роки тому +4

    Oru 10-17 masam aayi ente orakkam Kedethane mothala ith 😐 edekk edekk palardem Mt reviews kanum, Mt is #jaaan ♥️ oru divasam enikkum varum 😘

  • @tintothomas076
    @tintothomas076 5 років тому +2

    താങ്കൾ ഒരു റിവ്യൂ ചെയ്യണം.. വിഷയം ഇതാണ് #best #tyres in #bikes.. അതിൽ വരേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്
    1__Top brands (best)
    2__capability (dry conditions, wet conditions, stability, cornering, etc.. )
    3__size
    4__life
    5__price
    പറ്റുമെങ്കിൽ ഇങ്ങനത്തെ ഒരു വീഡിയോ ചെയ്യണം... കാരണം ബ്രേക്കുകൾ പോലെ തന്നെ ഒരു പരിധി വരെ അപകടത്തിൽ നിന്നും റൈഡറെ രക്ഷിക്കുന്നതിനുള്ള പങ്ക് ടയറിനും ഉണ്ട്.. ഇതൊന്നും അറിയാതെയാണ് ഇപ്പോഴത്തെ ആളുകൾ ബൈക്കിൽ മോശം കമ്പനികളുടെ ടയർ ഇടുന്നത്...വണ്ടിയെ കുറിച്ച് മാത്രം അരച്ച് കലക്കി പഠിച്ചിട്ടു കാര്യമില്ല.. ടയർകളെ പറ്റിയും അറിയണം... better tyrers provide better confidence to rider

  • @krishnanvs79412
    @krishnanvs79412 2 роки тому +7

    Did 500 km ride to Banglore from thrissur and back in mt15..bike failed to start after 300km break, but after 5 minutes it was working again. Didn't face any such issues after that. If you plan to use it as touring machine, add seat cushions, also change the mrf tyres to appolo radials. It can improve the ride quality way better than stock.Mrfs are just terrible tyres only good for life. They limits the bike from taking it's full potential.

  • @gokulsharmaa1640
    @gokulsharmaa1640 4 роки тому +1

    Light - mt15
    Swing arm, dual channel abs - r15 v3

  • @amalks9788
    @amalks9788 5 років тому +8

    വീഡിയോ മുഴുവൻ കാണുന്നതിന് മുന്നേ ലൈക്‌ ഞെക്കി പൊട്ടിച്ചവർ ഉണ്ടോ
    strell ഇഷ്ട്ടം 🤗😘😘💕💕💕❤❤

  • @jacksonpjohn592
    @jacksonpjohn592 5 років тому +5

    Best motOvlogger...in malayalam😍

  • @fidhalali
    @fidhalali 5 років тому +73

    Kanjana moidheen polum ithra wait cheuthittundavilla bro😅

  • @SureshKumar-yg7yr
    @SureshKumar-yg7yr 5 років тому +40

    Strellന്റെ വീഡിയോ കാണുന്ന വണ്ടി ഓടിക്കാൻ പോലും അറിയാത്ത ഞാൻ
    #strell 💙

  • @jishnubiju1446
    @jishnubiju1446 5 років тому +13

    Always mt got above 40+ milage

  • @soorajsurendran3481
    @soorajsurendran3481 5 років тому

    Strell nte ella videos um njan kaanarun
    Ella videos num like cheyyaarund
    Strel ishtam

  • @bilalashmin8676
    @bilalashmin8676 5 років тому +8

    STRELL machante video kandu
    pittennu classil poyi friendsinodu
    aa vandiyude ridingine patti liscense polum illathe thallunna njan....😎😎

  • @pk.5670
    @pk.5670 5 років тому

    *strell please make a user review, മലയാളത്തിൽ അങ്ങനെ ആരും ഇത് വരെ ഇറകിയിട്ടില്ല എന്നു തോന്നുന്നു. 1 year or 2,3 year ആയിട്ടുള്ള വണ്ടികളുടെ user review, duke/rc 200, 390. Dominar ns , fz25, rr310 , etc. Maintains , complaint, milage , എല്ലാം കൂടെ ഉള്ള ഒരു honest review pls*

  • @spellgaming3056
    @spellgaming3056 4 роки тому +9

    MT uyrr💕✨

  • @rojiroji2348
    @rojiroji2348 5 років тому +5

    കാണാൻ super look ആണ് performance എങ്ങനെയുണ്ടന്ന് അറിയില്ല

  • @arfad3193
    @arfad3193 5 років тому +70

    Strell bro,
    TVS Apache rtr 200 4v യുടേ മലയാളം review ചെതിട്ടില്ല ഒന്ന് ചെയ്യുമോ please... അതിന്റെ മലയാളം reviews കണ്ടിട്ടുണ്ട് എന്നാലും strell ന്റെ അടുത്ത് നിന്ന് കേൾക്കാൻ വേറേ feela...

  • @--.-.-..--.--.
    @--.-.-..--.--. 3 роки тому

    Bike നോട്‌ ഇഷ്ടം തോന്നിയത് strell bro ന്റെ video കണ്ടിട്ടാണ് 😌❤

  • @nik90s
    @nik90s 5 років тому +166

    2019 Dominar 400 review..??

    • @aguilar8791
      @aguilar8791 5 років тому

      Nikhil Vs already cheytittundu

  • @Milold
    @Milold 5 років тому

    Video okke pwolikkunnund. Video cheyyunnathinte avasanam oru karyam cheythal valare useful aairunnu. 5 il ethra rating oro vandikkum kodukkan sadhikkum enn parayukayaaurunnengil upakaarameyene... Oro vandikum athinte company udheshichittulla mekahalayil ninnukond oru rating parayan nokkane. Oru suggestion aanutto. Eeeee ♥️♥️♥️

  • @arjun_arju9637
    @arjun_arju9637 5 років тому +7

    Strell ന്റെ അവസാനത്തെ.. english കേൾക്കാൻ വേണ്ടി ഫുൾ ഇരുന്നു കാണുന്ന ഞാൻ . 👻

  • @bijinbabu7944
    @bijinbabu7944 5 років тому

    Entina vandi machante video kandapore...strell istam😍😍

  • @RahulRMCF
    @RahulRMCF 5 років тому +14

    If V3 had proper riding posture than aggressive, then it would have been amazing. (From V3 owner) :'(

  • @abiramsnair8342
    @abiramsnair8342 4 роки тому

    Cheta your good
    You are telling negative and positive reviews
    That's good

  • @aswinshajipeter4177
    @aswinshajipeter4177 5 років тому +15

    Samadhaanam aayi........ini vere vandi edukkam😁😁
    As usual rewiew kidukki bro
    😍😍😍

  • @basil6841
    @basil6841 4 роки тому

    Strell vedio kand kazhnjal sangadam varum karanm licens eduthat ithrom kalayat sintham ayat oru vandi illathond anu but strell machate vedio kandondirikaan bayangara ista waiting for notification

  • @skybolt9207
    @skybolt9207 5 років тому +24

    Review കൊള്ളാം വണ്ടി പോരാ...😜😘😘😘strell മുത്താണ് 😍😘😘

  • @enzy2583
    @enzy2583 5 років тому +1

    Kidu poli mess review..🤩🤩🤩 superb...... waiting for dominar 400 2019 video...dominar 200 irangunnu enn kettayrnu...atjine kurich kudi onn parayaneeeeee

  • @rohitravi1471
    @rohitravi1471 3 роки тому +4

    Which would choose...
    Mt15 or apache 200 4 v
    .For long term regular use
    .Short touring with pillions
    . average millage except 40+
    . look and style

    • @techcastell17
      @techcastell17 3 роки тому +1

      Mileage , look& style - MT
      Touring & pillion - RTR

  • @theamalrajr
    @theamalrajr 5 років тому

    യൂസ്ഡ് ബൈക്ക്‌സ് വാങ്ങുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ സ്ട്രെല്ലേ..?
    ബിത്വ റിവ്യൂ പൊളിച്ചു.. ❤️❤️

  • @RahulRaj-qg5yu
    @RahulRaj-qg5yu 5 років тому +3

    Jawa delivery തുടങ്ങി എന്ന് കേട്ടു, ഒരു review കിട്ടിയാൽ കൊള്ളാമായിരുന്നു.
    😊

  • @prathyush277
    @prathyush277 5 років тому

    തീര്‍ച്ചയായും ഉപകാരം ആയി.. പിന്നെ bro കുറച്ച് cornering tips പറഞ്ഞു thannal നന്നായേനെ. അതിനായി ഒരു വീഡിയോ ഇടുമോ.. Plz

  • @distorted941
    @distorted941 5 років тому +15

    Bro mileage ne Patti parayymbo kurachukudi vyakthamayi parayanam.
    Ee vandi smooth aayi oodichal highwayil 50+ kmpl okke simple aayi kittum.
    Ah vandiye just 35 il othukalle please!

  • @adilabdulsalam4327
    @adilabdulsalam4327 5 років тому +1

    വണ്ടിയൊക്കെ അടിപൊളിയാണ്.
    ബട്ട് ഒരു ആവറേജ് ആൾക്ക് ഇത് എടുക്കാതിരിക്കുന്നതാണ് നല്ലത് . പിന്നെ ഇതിൻറെ റൈഡിങ് പൊസിഷൻ കുറേപേർക്ക് ഇഷട്ടമായിരിക്കും. ഒരു സ്പോർട്സ് ബൈക്ക് പില്യൺ സീറ്റ് കംഫർട്ട് ഒന്നും പ്രതീക്ഷിക്കേണ്ട. പിന്നെ ഡ്യുവൽ ചാനൽ എബിഎസ് തന്നെ തരാമായിരുന്നു (അതിനി അടുത്ത വർഷത്തേക്ക് വച്ചേക്കുക പുതിയ എന്തെങ്കിലും മോഡൽ വേണ്ടേ 😅).

  • @sankeerthsaneesh1665
    @sankeerthsaneesh1665 5 років тому +64

    🔥 *YAMAHA - feel the rev* 🔥
    _എന്തെങ്കിലും കമന്റ്‌ ഇടാതെ ഒരു സമാധാനവും ഇല്ല_ 😉

  • @ajithagustin4938
    @ajithagustin4938 4 роки тому

    Slank,samsara reethi, attitude, voice pwoli bro

  • @tomjoseph5002
    @tomjoseph5002 5 років тому +10

    Waiting for 2019 dominar 400 review

  • @princevk2488
    @princevk2488 5 років тому +1

    സത്യം പറഞ്ഞാൽ ഇതിനുവേണ്ടി കാത്തു നിക്കുവായിരുന്നു... 😍😍😍

  • @foodrider9908
    @foodrider9908 4 роки тому +3

    Nice review man..thank you..❤👍

  • @georgeofthejungle1320
    @georgeofthejungle1320 5 років тому +1

    Bro de review oru experience aanutto...keep it up bro

  • @jonsnow098
    @jonsnow098 5 років тому +9

    😍Mt 15😘

  • @mdot6171
    @mdot6171 5 років тому

    Become a big fan after I saw a single video of Duke 250..

  • @SoorajMechery
    @SoorajMechery 5 років тому +12

    Great video. I love the way you are informal. And appreciate the fact that you are not afraid when it comes to going into the nitty giritties of the bike or giving your opinion.
    I also like the way you are trying to be more creative with the presentation. Hope that is intentional.
    Keep up the good work.

  • @abinalbert6713
    @abinalbert6713 5 років тому +1

    Sound kettu orale matrame ishtapettatollu.....STRELL😍❤

  • @navaneethkrishnana7042
    @navaneethkrishnana7042 3 роки тому +3

    waiting for mt 25
    🔥🔥🔥🔥🔥🔥

  • @boche3876
    @boche3876 5 років тому +1

    Strell bro presentation il oru energy kurav ulla poole... 😅... Nthayalm pwoli❤

  • @deerajrnair
    @deerajrnair 5 років тому +7

    Bro Mt Booked..😊💯

  • @_.mr._.krazy._7122
    @_.mr._.krazy._7122 5 років тому +1

    Vandi book chythu strell......ee tuesday irakkum.....

  • @alanjoe749
    @alanjoe749 5 років тому +7

    nxt FZ 25 review expect cheyavoo..broo

  • @radioaktivejay
    @radioaktivejay 5 років тому +1

    I'd say R15 v3 is a better option in the 150cc, but if you want to sit upright that too on a naked, spend some money and get the Dominar or 250 Duke.

  • @SAN_CHAR_I
    @SAN_CHAR_I 5 років тому +4

    Is it good for long touring??

  • @TROIED
    @TROIED 5 років тому +2

    Yamaha MT 15 vs Honda CB150R , stuck with these two killer bikes :-(

  • @aftabharis4794
    @aftabharis4794 5 років тому +4

    The looks deserve a more aggressive engine 250 cc above

  • @alensunny8613
    @alensunny8613 5 років тому +2

    ഒരു question : 150 to 200cc ബൈക്കുകളിൽ ഏറ്റവും നല്ല light illumination ഉള്ള വണ്ടി ഏതാണ്??

  • @RECTOdeadair
    @RECTOdeadair 5 років тому +19

    നിങ്ങടെ ഇംഗ്ലീഷ് ചാനലിലെ apache 200 4v riding സൗണ്ട് കേട്ടു വണ്ടി വാങ്ങി ... pls do apache 2004v abs റിവ്യൂ ഇനി മലയാളം ..

    • @zltrosgaming9419
      @zltrosgaming9419 4 роки тому

      Bro enginund

    • @RECTOdeadair
      @RECTOdeadair 4 роки тому

      @@zltrosgaming9419 kidu മൈലേജ് 30-35 കിട്ടുന്നുള്ളു in ചെന്നൈ.... Balance എല്ലാം value for money....

  • @abhinandk.k7634
    @abhinandk.k7634 5 років тому +1

    ഒന്നും നോക്കാണ്ട് strell ന്റെ വീഡിയോസ് ന് ലൈക് അടിക്കുന്ന എത്രപേരുണ്ട്.....

  • @wallmartpie2564
    @wallmartpie2564 5 років тому +39

    Fz25abs onn review chyamo😁

  • @ArtOfTK
    @ArtOfTK 5 років тому

    *Strell bro innu oru happy news.. Ende Wife nu innu oru honda dio (matte marshal green metallic) Book Chythu.. 2 Divasam kond kittum..❤️❤️❤️
    Told you because you are my brother*

  • @sajeevps
    @sajeevps 5 років тому +7

    Nice review. A bit confused about my 15 and Honda CBR 250 R. Usage will be mainly in city (Chennai), Pillion rider comfort is also required being a family man,my height is 177 CMS etc. What's your opinion on this.. thanks in advance. Sajeev

    • @midhunmr
      @midhunmr Рік тому

      Bro you bought the bike ?

  • @pratheeshp.r8303
    @pratheeshp.r8303 5 років тому

    e review kandit disapoiment thonniyavar like here
    yamaha chathichu ashanee #Strell istam genuine review❤️

  • @jomon92
    @jomon92 5 років тому +6

    Need a detailed review (touring video) on Apache RTR 200 4V Race Edition 2.0

  • @sicklxrdthenuby1544
    @sicklxrdthenuby1544 5 років тому +1

    Strellll is always strelllll

  • @modingkeralatechandtip8837
    @modingkeralatechandtip8837 5 років тому +8

    Congratulations you got 1.5k views in 3 minutes

  • @mmlpsperingadi3114
    @mmlpsperingadi3114 5 років тому

    Strell Bhai,banner adipoli.
    Eni ella videos inum idh polathe banner aayal nannavum👍

  • @saravananr3718
    @saravananr3718 5 років тому

    Nanba. Waiting for Ur video..👍🤟🤩sound @11.59 ... ahaaa... adipoli exhaust sound.

  • @ksksatheesh6201
    @ksksatheesh6201 5 років тому +8

    Bro please upload a video about rc 200 in Malayalam 🙏🙏🙏

  • @ftmohammed727
    @ftmohammed727 4 роки тому

    Njan strellinde video kandittaa Fz-S v3 vaangeeth.....just yesterday....💓💓💓💓💓💓💓💓💓..... Thanks broo...... Will tag you in Instagram , once I post the pic..... 💓💓💓💓💓💓

  • @bazzirozyt7661
    @bazzirozyt7661 4 роки тому +15

    എന്റെപൊന്നെ.... ഈ സാധനം ഒന്നു കാണാനും കേറി ഇരിക്കാനും വേണ്ടി.. Showroomil പോയി വില ചോധിച്ചിട്ടുഇറങ്ങി പൊന്നു 🤣🤣🤣😈😈😈😈

  • @ananthanjayan6443
    @ananthanjayan6443 5 років тому +3

    On the basis of illuminating the road
    Which bike is better?
    Fz v3 / fz 25 / mt15 ????
    Please reply

  • @anandhakrishnan.k.s1162
    @anandhakrishnan.k.s1162 5 років тому

    നിങ്ങളും കൊള്ളാം നിങ്ങളുടെ വീഡിയോയും കൊള്ളാം

  • @rahulkrishnan9714
    @rahulkrishnan9714 5 років тому +3

    mt or ns ??
    which is a better power mechine ...
    which is over all better?
    pls reply

    • @Zaiithaan
      @Zaiithaan 5 років тому +1

      Mt bro .. onn test drive adich nokk surely u will buy mt

  • @mufeedpm1314
    @mufeedpm1314 4 роки тому

    Thanks for the video bro, planing to buy mt15

  • @anjana725
    @anjana725 5 років тому +3

    I love MT 15 🤩🤩🤩🤩🤩🤩

  • @fawasyamaha2930
    @fawasyamaha2930 3 роки тому

    strell bro njn 2and half year kazinj vandi edutit. pine ningal ith vare ithil paranja oru 40% ok aan. pine njn 60kg hight 176 aan njn pine 3ps ittit vare edutitund top end 147+ edutitumund pine cornering and controling okke settaan. njn ith vare odichitulla anubavam aan paranjath. pine ningal parayunathil karyamillan alla. pakshe kurach divasam odichaa tanne ithine vidaan manas varoola😊❤️😘

  • @muhammedmusthafam1753
    @muhammedmusthafam1753 5 років тому +5

    Ini ippo vanna sthithiykk instrument cluster nokkam 😂😂😂
    😘

  • @vinuvlogs1
    @vinuvlogs1 3 роки тому +1

    2 years kazhinj ee vandi edukkan pokunna njan...