What is the right way to Brake on a motorcycle - Malayalam video

Поділитися
Вставка
  • Опубліковано 11 кві 2019
  • The right way to Brake on a motorcycle - Effective Braking - Panic Braking - And tips on Non-ABS braking - Malayalam video
    Rev matching Video: • Malayalam Rev Matching...

КОМЕНТАРІ • 1,5 тис.

  • @macho8031
    @macho8031 5 років тому +2294

    വണ്ടി ഇല്ലെങ്കിലും strell ഇന്റെ ഈ വീഡിയോസ് എല്ലാം കാണുന്ന ലെ ഞാൻ😂😂😂

  • @Nidheeshmtr
    @Nidheeshmtr 5 років тому +544

    പണ്ട് ഞാൻ ചോദിച്ചിരുന്നു .. ഇപ്പോഴെങ്കിലും ഇട്ടല്ലോ♥️

    • @anuragassu2958
      @anuragassu2958 5 років тому +5

      Nidheesh O pand ee vandi irangite illa

    • @abnvkrsn2710
      @abnvkrsn2710 5 років тому +3

      Ashane! Oru vediyundayalle marikalayam😅

    • @vivekbrian7070
      @vivekbrian7070 2 роки тому

      @@anuragassu2958 😂😂

  • @Anujith-rs7vg
    @Anujith-rs7vg 5 років тому +211

    ഒരു വെടിയുണ്ട അല്ലേ വരുന്നത്. മാറിക്കളയാം. പൊളിച്ചു ബ്രോ....

    • @Benchmarks1
      @Benchmarks1 3 роки тому +6

      ഇതെന്താ തെലുങ്ക് മൂവി യോ 🤣🤣

    • @jishnuindira
      @jishnuindira 3 роки тому +1

      @@Benchmarks1 🤭

  • @cibi4192
    @cibi4192 4 роки тому +371

    Who else watching in 2020 stay home

  • @madhavam6276
    @madhavam6276 5 років тому +464

    09:30 - 12:40 ഇതിലും സിംപിൾ ആയിട്ടുള്ള ABS എക്സ്പ്ലനേഷൻ സ്വപ്നങ്ങളിൽ മാത്രം...😆 Thanks Broi.. 👏

  • @suhailbathery4981
    @suhailbathery4981 5 років тому +161

    ഞാനൊരു സത്യം പറയട്ടെ strell nte allmost എല്ലാ vedios ന്റെയും link എന്റെ whatsapp status ആകാറുണ്ട്
    ഒരു കട്ട fan 😍

  • @Ashashsah19740
    @Ashashsah19740 5 років тому +43

    Mr.Strell, വളരെ നല്ല ഒരു അവേർനെസ്സ് ആണ്.തുടർന്നും ഇത് പോലുള്ള വീഡിയോ... 😊

  • @abhinandk.k7634
    @abhinandk.k7634 5 років тому +314

    The simplest explanation of ABS
    വിടാ പിടിക്കാ... വിടാ പിടിക്കാ....,😅😅
    Strell ഇസ്തം...😍😍😍😍😍😍😍😍

    • @ReynoldGeorge
      @ReynoldGeorge 4 роки тому +7

      പിടിച്ചിട്ടല്ലെ വിടാൻ പറ്റൂ🤔. അപ്പൊ പിടിക്കാ വിടാ പിടിക്കാ വിടാ അല്ലെ

    • @basilroy4583
      @basilroy4583 4 роки тому +8

      @@ReynoldGeorge 😂 ആദൃം വിട്ടാലല്ലെ പിന്നീട് പിടിക്കാൻ പറ്റു ... ഇതിപ്പൊ 🐓 ആണൊ 🥚 ആണൊ ആദൃം ഉണ്ടായെ എന്ന അവസ്ഥ ആയല്ലൊ..😂😂

    • @unexpectedlife400
      @unexpectedlife400 3 роки тому +1

      @@basilroy4583 ആദ്യം പിടിച്ചാലല്ലേ 🤪😏😢

    • @devpv3084
      @devpv3084 3 роки тому

      ua-cam.com/video/H7D_NPHG1kA/v-deo.html

    • @badbadbadcat
      @badbadbadcat 2 роки тому +1

      @@ReynoldGeorge ബ്രേക്ക്‌ ലോക്കായി പിടിച്ചിരിക്കുന്നത് ABS വിടീക്കും, എന്നിട്ട് വീണ്ടും ABS പിടിപ്പിക്കും.
      വിട പിടിക്ക വിട പിടിക്ക

  • @danieljaingeorge
    @danieljaingeorge 5 років тому +94

    Effective breaking ന് ചെറിയ ഒരു ടിപ്പ്..
    Down shift ചെയ്ത് break ചെയ്യുമ്പോൾ എൻജിൻ ലോക്ക് ആകാനുള്ള സാധ്യത കൂടുതൽ ആണ്.. അതുകൊണ്ട് തന്നെ പുറകിലെ wheel skid ആകാനും സാധ്യത ഉണ്ട്.. (non slipper clutch vehicles)
    ഇതേ സമയം engine rpm മുഴുവനായും കുറയ്ക്കാതെ (around 2500-3000 rpm) keep ചെയ്താൽ back wheel ലോക്ക് ആകുന്നത് ഒഴിവാക്കാൻ സാധിക്കും..

    • @bharathkrishnapm7000
      @bharathkrishnapm7000 2 роки тому +1

      Bro splendour bike traffickil off ayippokunnu 😭 any solution
      A beginner

    • @thelasthydra6921
      @thelasthydra6921 2 роки тому +1

      Clutch cheruthayi apply cheithu accelerator oralppam koduthu nirthu bro..

    • @danieljaingeorge
      @danieljaingeorge 2 роки тому +1

      @@bharathkrishnapm7000 increase idle running rpm..

  • @muhammedsaleemkc5831
    @muhammedsaleemkc5831 3 роки тому +36

    വണ്ടി ഒന്നും ഇല്ല. പക്ഷേ strell bro യുടെ എല്ലാ വീഡിയോസു൦ കാണും... 😂
    Thank you for the information...👍👌👏❤🔥

  • @pranavkk8676
    @pranavkk8676 5 років тому +411

    ആരൊക്കെ rx ന്റെ സൗണ്ട് ശ്രെദ്ധിച്ചു

    • @devpv3084
      @devpv3084 3 роки тому +1

      ua-cam.com/video/H7D_NPHG1kA/v-deo.html

    • @JOJO-ub6jv
      @JOJO-ub6jv 3 роки тому +1

      @@devpv3084 ഒറ്റക്കാലൻ ചിറ്റപ്പൻ

    • @kerinokkanmarakalleyyy2072
      @kerinokkanmarakalleyyy2072 3 роки тому

      @@JOJO-ub6jv Enta mone, chittappan vannada

  • @mhdyounas5512
    @mhdyounas5512 5 років тому +37

    Practice ഇല്ലാതെ ഒന്നും നടക്കില്ല മച്ചാനെ.. ഇൗ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്..
    ഒരുപാട് പ്രാവിശ്യം എൻജിൻ brake system എനിക്ക് helpful ആയിട്ടുണ്ട്. വണ്ടി പെട്ടന്ന് നിക്കും

    • @saleelsaleel3281
      @saleelsaleel3281 4 роки тому

      Aa paranjath videoyilethum crctaytt mansilayeela..engane bro clutch pidich down cheyyanam ennano atho clutch onnum pidikkand neere gear down aakke..

    • @ajayudayan5323
      @ajayudayan5323 4 роки тому +1

      @@saleelsaleel3281 clutch less down shift cheyan pattum, not possible in every bikes. If you have Duke series you can do it with the help of rev matching techniques.
      Clutch vechu thane down shift cheyum, Eg: right hand 70% brakes, kooduthal sredha given to down shift and clutch. Kooduthal time clutch pidicha it decreases stopping distance.
      Through practiceilde master cheyam

    • @saleelsaleel3281
      @saleelsaleel3281 4 роки тому

      @@ajayudayan5323 tnq uuuuuu

    • @souravsatheesh913
      @souravsatheesh913 3 роки тому

      @@ajayudayan5323 all bike lu rev match cheyam bro

  • @sahilbasheer6570
    @sahilbasheer6570 5 років тому +14

    എത്രയോ കാലമായി ബ്രേക്കിങ്ങിനെ പറ്റി ഒരു വീഡിയോ കാണുവാൻ ആഗ്രഹിക്കുന്നത്. ഇതിപ്പോ strell തന്നെ വന്നു ചെയ്തതിൽ സന്തോഷം.. Thank you for being beginner friendly 👍

  • @-vishnu2948
    @-vishnu2948 5 років тому +229

    *ഞാൻ ഇതൊന്നും അറിയാതെ ചുമ്മാ ബ്രേക്ക്‌ ചെയ്യുമായിരുന്നു.ഇനി ഇത് ശ്രദ്ധിക്കാം*

    • @-vishnu2948
      @-vishnu2948 4 роки тому +3

      @Gghhh Hhh thnkxx bro..njan beginner aan,ningalude abhipraayangal enikk valare valuthaan..😘😘

    • @lokibaby5467
      @lokibaby5467 2 роки тому +1

      @@-vishnu2948 ഓടുന്ന ബൈക്ക് ബ്രേക്ക്‌ ചെയ്യുന്നതിന് മുൻപ് clech പിടിക്കണോ

    • @-vishnu2948
      @-vishnu2948 2 роки тому +2

      @@lokibaby5467 വണ്ടി ഇടിച്ചു ഇടിച്ചു off ആവാൻ പാടില്ല.brake ചെയ്യുമ്പോ clutch പിടിക്കേണ്ട ആവിശ്യം ഇല്ല. പക്ഷെ നമ്മൾ ഓടുന്ന gearinekkal സ്പീഡ് കുറയ്ക്കുക ആണേൽ clutch പിടിക്കണം.... ഉദാഹരണം:എന്ന് പറഞ്ഞാൽ ഞാൻ 5th gearil 70kmphപോകുവാണ്,അത്‌ brake use ചെയ്ത് 50kmph ആക്കുവാണേൽ എനിക്ക് അവിടെ clutch ഇന്റെ ആവിശ്യം വരുന്നില്ല. അതെ സമയം ഞാൻ അതിനെ നേരെ 40 ആകുന്നു. അപ്പൊ എനിക്ക് ബ്രേക്കിന്റെ കൂടെ gear മാറ്റേണ്ടി വരും, clutch പിടിക്കണം

    • @Aviyal_paruvam
      @Aviyal_paruvam 2 роки тому

      Dhamu🥰

  • @Pistons_united
    @Pistons_united 5 років тому +2

    Made complete sense. Bro de reviews kand kand aan njan odukam cbr 250R edthe and I'm happy a lot

  • @jefletbejoy3838
    @jefletbejoy3838 4 роки тому

    ഇന്ന് വരെ കണ്ടതിൽ ഏറ്റവും ഉപകാരപ്പെടുന്ന ഒരു റിവ്യൂവിൽ ഒന്നായി തോന്നി ഇത്. വളരെ മനോഹരവും എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ ആണ് review ചെയ്തിരിക്കുന്നത്.ഒരു ഹെയർപിൻ കയറുമ്പോഴും ഇറങ്ങുമ്പോഴും എങ്ങനെ ബ്രേക്കിംഗ് ചെയ്യാം എന്ന് കൂടെ explain cheythal വളരെ ഹെൽപ്ഫുൾ ആയിരിക്കും .

  • @the_machine_healer
    @the_machine_healer 5 років тому +224

    Strell nte oro puthiya videokum katta waiting cheyyunnavar undo?

  • @ArtOfTK
    @ArtOfTK 5 років тому +294

    *Gillette inganeem use Chayyam 😂😂*

  • @sachinbabu7284
    @sachinbabu7284 5 років тому +5

    എല്ലാര്ക്കും മനസ്സിലാവുന്ന രീതിയിൽ നിസാര കാര്യങ്ങളുമായി സാമ്യപെടുത്തി പറഞ്ഞു തരുന്നതുൽ അങ്ങേരു പുലിയാണ്..ലവ് യൂ.. man

  • @jeythadam
    @jeythadam 4 роки тому +10

    Super machaaa👏👏👏
    Speak of mind!!!
    You said the real thing - PRACTICE💪😇

  • @dhanush5633
    @dhanush5633 5 років тому +53

    Kollam bro super vedio. very useful. keep it up

  • @Gloomy_Prank
    @Gloomy_Prank 5 років тому +8

    കാത്തിരുന്ന വീഡിയോ.... So helpful

  • @LOKI_MARVEL1947
    @LOKI_MARVEL1947 5 років тому

    മച്ചാൻ പൊളി ആണ് എല്ലാ കാര്യവും വളരെ വളരെ വിശദീകരിച്ച്. പറയുന്നുണ്ട് എനിക്ക് വളരെയധികം സഹായകമായി

  • @nadeemnajeeb104
    @nadeemnajeeb104 4 роки тому +5

    Really helped me to get rid of the fear of sudden breaks

  • @iyellalot
    @iyellalot 5 років тому +3

    Awesome man 👍👍
    That presentation.
    I must say that u are the best.
    expecting more awesomeness like this..

  • @arunjp86
    @arunjp86 5 років тому +17

    Hi Strell super approachable video. For panic braking one more effective method I use is to throttle down immediately as soon as you see danger. Feather the front break for a split second, then progressively squeeze the brake. The throttle down and feathering helps to compress front suspension, thereby reducing the effective wheelbase. Also the bike becomes more rigid.

  • @sanoopks1036
    @sanoopks1036 5 років тому +2

    Such a great dedication broo... Lots of luv to this man 👏👌😍😘😘😘😘

  • @arunmohan369
    @arunmohan369 5 років тому

    ചില കൂട്ടുകാരുടെ പുറകിലിരിക്കുമ്പോ പറയണം (എങ്ങനെ പറയണം, ഏതു രീതിയിൽ പറയണം എന്നറിയാതെ ) എന്നാഗ്രഹിച്ച ചില കാര്യങ്ങൾ വളരെ simple ആയി പറഞ്ഞു !! 👏👏big Love for u Brother 😊

  • @amaljohnsmkd
    @amaljohnsmkd 5 років тому +4

    StrellBro, ningal nalloru Teacher koodi aanu.. nalla video, orupadu perkku upakaram aakum.. 😍😍

  • @vivek1393
    @vivek1393 5 років тому +10

    Good video and good effort, bro. I must add for our fellow riders that there is a lot more to braking than what our brother Strell is trying to explain. Various aspects like bike angle, tyre grip, braking from a steady speed Vs braking from a point of acceleration, weight transfer etc. As Strell suggested, keep practicing. Play it safe. Braking effectively and safely on a two wheeler is one aspect which takes a lot of time to master. You need to get a feel for the motorcycle components and the rhythm of the road you're on. Quick tip: if your motorcycle is in a lean and you apply the rear brake, it leans further. If you apply the front brake, it stands up. If you try to downshift mid corner without assessing the grip on offer your rear tyre will almost always lock up since the contact patch will be much less when it is leaning. So practice, be safe, ride at 70% of your limit while on public roads. Do not be over confident. I've had my share of accidents in my early days but luckily I'm still riding. Refer to the video series called the Cornering Bible. Thank you, Strell for giving back to our misunderstood community.

  • @ka_4650
    @ka_4650 3 роки тому

    Macchaande videos policchu adhyamaayi ee chanellil kanada video ann onnum nokaathe subcb cheythu, njaan use cheyyunna methods aan mutth paranjad , ishtapettu
    Good information for long and short raiders

  • @_black_beast_
    @_black_beast_ 3 роки тому

    അടിപൊളി ബ്രോ.. ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ.. വണ്ടിമേൽ കേറി പോകും എങ്കിലും ഇതിനെ കുറിച്ചൊന്നും വല്യ ധാരണ ഇല്ലായിരുന്നു.. താങ്ക്സ് ബ്രോ..❤️❤️

  • @anassainudheen3193
    @anassainudheen3193 5 років тому +5

    Strell inte sound kelkumbo oru vikharaman😍😍🔥🔥

  • @amaldev2734
    @amaldev2734 5 років тому +4

    Thanks strell bro for doing this video

  • @geethuvarghese9103
    @geethuvarghese9103 3 роки тому

    2 nd tym watching.. 3rd video in a row of.. Strell. Thank you bud. Good job..

  • @rahulmathew4017
    @rahulmathew4017 5 років тому

    Oru valiya concept valare simple aayi explain cheythu keep it up etta

  • @pranavpradeep390
    @pranavpradeep390 5 років тому +77

    Oru vediyunda alle aa varunnathu maari kalayaam😂😂

  • @cksajeevkumar
    @cksajeevkumar 5 років тому +8

    Prof . Strell ന്റെ തിയറി ക്ലാസും പ്രാക്ടിക്കൽ സെഷനും ഗംഭീരമായി. ഇടക്ക് കടിച്ചാൽ പൊട്ടാത്ത Inertia എന്നൊക്കെ പറഞ്ഞെങ്കിലും ആകെ മൊത്തം ടോട്ടൽ ക്ലാസ് കിടുവായി. 👍🏼

    • @strellinmalayalam
      @strellinmalayalam  5 років тому +5

      😁

    • @fadianfas4318
      @fadianfas4318 Рік тому +1

      Inertia simple aanu bro..😊

    • @cksajeevkumar
      @cksajeevkumar Рік тому

      @@fadianfas4318, ജാവ സിമ്പിള്‍ ആണെന്നു പറഞ്ഞ പോലെ..... 😄

  • @Melbinthomas_7
    @Melbinthomas_7 5 років тому

    Ee tutorial chodhikaaan irikuaayirunnu.....hooo strell nte psychological move....thanks bro ❤

  • @ridespark
    @ridespark 4 роки тому

    Beginners nu mathram alla matu riders num ith follow cheyyavunnathanu pinne nammude nadinte road situations nu anusarich vehicle control cheyyuka thanks to STRELL😍

  • @vishnuc3540
    @vishnuc3540 5 років тому +116

    New unicorn 150 abs review chey bro
    (* Your first bike)😜

    • @GeekyMsN
      @GeekyMsN 5 років тому +5

      A classic 150cc bike with butter smooth engine & high performance

    • @eranbabur1861
      @eranbabur1861 5 років тому +1

      Ss we need......

    • @mamamamamama6367
      @mamamamamama6367 5 років тому +2

      Y unicorn?
      We have Pulsar 150.
      Pulsar 150 is better than unicorn 150&160

    • @vivasmgb
      @vivasmgb 5 років тому +6

      Bro I bought unicorn 150 ABS after exchanging my old 2009 model unicorn which did 126000 KM's.. my old bike cheated me twice (no serious injuries as I was below 50km/hr)with front wheel locking during panic breaking.. did 1600kms on my new bike. I would say even within this km I had one panic breaking situation but ABS saved me. Unicorns ABS is smooth even we cannot feel the jerks. Braking is far better than my previous bike. But I should say Honda has decreased the quality of parts which I felt on switches, mirrors etc. Also gear box is not as smooth as my previous bike which did not improve during my first service as I expected.. rest the bike is good. The best bike in 150cc segment with real commuter riding position (both handle and rider foot pegs) for all ages...

    • @KiranGz
      @KiranGz 5 років тому +1

      Yes must need superb machine

  • @afsalhameed3176
    @afsalhameed3176 5 років тому +19

    ABS ne kurichu Vekthamayi paranju thannu ❤

  • @riyaskhan8442
    @riyaskhan8442 3 роки тому +1

    Thanks strell macha orupad use ulla kariam aanu paranju tannath ur great

  • @TheTomtz
    @TheTomtz 5 років тому +2

    fiction is independent of area. It is the normal reaction that assist friction. more load on front increases friction force limit.

  • @amaldev2734
    @amaldev2734 5 років тому +6

    Congratulations for 150k subs. Keep going....

  • @monst3r_spidy
    @monst3r_spidy 5 років тому +264

    Rx 100 nte sound kettavar undooo...?

    • @rejeeshrajan5566
      @rejeeshrajan5566 5 років тому

      12 മിനുറ്റിൽ

    • @Benny7jacob
      @Benny7jacob 4 роки тому +9

      Chevi ullavar ellam kettu, randu pravashyam und ee videoil

    • @devpv3084
      @devpv3084 3 роки тому

      ua-cam.com/video/H7D_NPHG1kA/v-deo.html

    • @rgb2296
      @rgb2296 2 роки тому

      @@Benny7jacob uff 🔥

  • @madhumadhav3971
    @madhumadhav3971 5 років тому

    ഞാൻ ചോദിക്കണമെന്നു വിചാരിച്ച വീഡിയോ.... Thank u strell bro

  • @hijasrk5821
    @hijasrk5821 3 роки тому

    Swanthanayyi oru vandi illakkillum strell nthea eee videos kannumbooo enganeallum kashttapett oru track bike vagikkan ulla inspiration Ann bro uyyirann ❤️❤️🔥🔥🔥

  • @aswajithaswajith6471
    @aswajithaswajith6471 3 роки тому +10

    Bike ഇല്ലെങ്കിലും bike സംബന്ധിച്ച വീഡിയോ കാണുന്ന ഞാൻ 🤣

  • @toanandku
    @toanandku 5 років тому +5

    Usefull. ❤️
    Is There Any Problem With Using Engine Breake All The Time? ( Royal Enfield)

  • @arjunba1212
    @arjunba1212 5 років тому

    Video like cheyyunnu comment cheyyunnu.. Exampleum. Tips um adipoli anu.. Maximum try cheyyunnathanu.. Strell bro thanks for the advice ❤️

  • @RahulRajKaithavana
    @RahulRajKaithavana 4 роки тому

    Vow..!!! Superb explanation. Keep Going Strell Bro.

  • @vaishnavdurudrakshan1847
    @vaishnavdurudrakshan1847 5 років тому +4

    Hi strell,
    This video as usual is great.
    A request for u , when u get the Xtreme 200S kindly do make a video in your unique style.
    Ride safe & make awesome videos bro...

  • @soorajshine1545
    @soorajshine1545 5 років тому +30

    10:46 vida pidika vida pidika vida pidika😂

  • @antonyglenngomez4204
    @antonyglenngomez4204 5 років тому

    Strell bro , thank you for this video. Njan kazhinjha January break apply cheythittu veennu....Sand unddayirunnu roaddil. Kayy oddinjhu. Ippol pazhae pollae oodichu thuddanghi. Ennnallum breakingginttae kaaryyathil oru paedii undu. Ee video sherrikkum useful aannu. Ee parranjha 3 way breaking aannu njan ippol use cheyyunnae. Thanks bro😉😍

  • @wanderermallu
    @wanderermallu 5 років тому

    2019 r3 review... katta waiting. Video is superb... strell rocks

  • @GeekyMsN
    @GeekyMsN 5 років тому +9

    Thnx fr the tips..😘
    Unicorn 150 ABS review cheyyumo...

  • @4jmal1310
    @4jmal1310 5 років тому +3

    Love you my boy
    .

  • @aravindrvind
    @aravindrvind 4 роки тому

    Perfect explanation. Great work bro.

  • @sheikhobama3759
    @sheikhobama3759 3 роки тому +1

    Very informative. Thanks a lot👍

  • @justanotherhuman0
    @justanotherhuman0 5 років тому +9

    ABS ഇല്ലാത്ത വണ്ടിയിൽ ഫ്രണ്ടും ബേക്കും ബ്രേക്കുകൾ ഒരു പ്രത്യേക റേഷിയോയിൽ ഉപയോഗിക്കുന്നവർ എത്ര പേരുണ്ട്?

  • @Chaplins
    @Chaplins 5 років тому +18

    I give to people 💓💓. Strell also give me a 💓..... it's so lovely
    ...😊😊😊😊😊😊😊

  • @bibinkantony2503
    @bibinkantony2503 5 років тому

    Pwoli video machane...Love..

  • @kcsouban7126
    @kcsouban7126 2 роки тому

    Bro ingane vandiyumaayi ulla korach tips iniyum prethikshikkunnu❤️🔥

  • @christopaul913
    @christopaul913 4 роки тому +6

    ആദ്യം പറഞ്ഞ കാര്യം പഠിക്കാൻ എനിക്ക് 3 പ്രാവിശ്യം വീഴണ്ട വന്നു ഇപ്പൊ അത് നന്നായിട്ടറിയാം. .

  • @rahulnm8960
    @rahulnm8960 5 років тому +4

    Pandoke busil kerii post ayaa Headset vechh songs kellkuvarnn, BT now Hearing Voice ...

  • @crackvidz483
    @crackvidz483 5 років тому +1

    This is the quality of presentation
    Keep riding👍👍👍👍

  • @kjmpramod8905
    @kjmpramod8905 5 років тому

    Tanks...bro.. paranjitulla kuree karyagal njanm cheyarullatha... Valare seriya paranjathellam.. 👍👍👍👍

  • @jobinsjoy9097
    @jobinsjoy9097 5 років тому +3

    Strell bro Yamaha R15 V3 yude ABS versionta review idumo pls

  • @sidharthsidhu1447
    @sidharthsidhu1447 2 роки тому +3

    Abs: macha Oru കുഴപ്പവും ഇല്ലാ...നീ വിട്ടോ🤣🔥⚡

  • @aneeshms12345
    @aneeshms12345 4 роки тому

    Gear Braking charalum mannum ulla roadsil very effective aanu...Nice Video Strell bro ❤️

  • @modernlife11
    @modernlife11 4 роки тому +1

    You have deep knowledge about vehicles.Very useful video.Cngratulations

  • @the_domi_kid6521
    @the_domi_kid6521 5 років тому +90

    Broo dominar 2019 review cheyyoo

    • @Chaplins
      @Chaplins 5 років тому +2

      വൈകാതെ അതും വരും

    • @anaslal007
      @anaslal007 5 років тому +1

      Njanum katta waiting

    • @thehunter2836
      @thehunter2836 5 років тому

      Njanum

  • @myselfharshan
    @myselfharshan 4 роки тому +3

    80 or above speedil rear brake koodthal apply cheythal, skid aayalum we can manage it. But front kooduthal apply slip aayipoyal we will loose control definitely. Anubhavam unde

    • @ananthakrishnana3692
      @ananthakrishnana3692 3 роки тому

      Sheriya chetta ethra velya balance olla aalanengilum front brake pani tharum

  • @Pinneentha
    @Pinneentha 3 роки тому

    Enikku ee video nallavannam usefull aayi. Tnx bro😍😍😍

  • @anoopas3899
    @anoopas3899 5 років тому +2

    Thank you so much Strell ❤️

  • @augustineevin3127
    @augustineevin3127 5 років тому +5

    Stril macha I have a doubt ingane 80+ kmh down shits cheyyumbol engine gearbox complaint akille

  • @Akshay-ln8lr
    @Akshay-ln8lr 5 років тому +28

    Sathyam parayalo mashe,enn alochichathe ullu eganathe Oru video kananam ennu,eggalu valiyavana🤩

  • @ninjaman007
    @ninjaman007 4 роки тому

    Beautiful narration. Thank u

  • @yasararafath0078
    @yasararafath0078 5 років тому

    Wonderful topic and wonderful words.

  • @rameesmohammad1400
    @rameesmohammad1400 5 років тому +34

    Strell, എനിക്കൊരു doubt..
    ഞാൻ ഒരു naked street bike ആണ് ഓടിക്കുന്നത് എന്ന് കരുതുക.. എന്റെ wait എന്നത് 55 kg ആണ്..
    എന്റെ pillion കുറച്ച് തടിച്ച് 75 kg മുകളിൽ wait ഉള്ള ആളും.. അപ്പോ ഞാൻ 70-30 apply ചെയ്താൽ അബദ്ധമാവില്ലേ.. കാരണം ടയർ പ്രഷറും ഗ്രിപ്പും കൂടുന്നത് റിയർ ടയറിൽ അല്ലേ..😁

    • @streamgamer6632
      @streamgamer6632 5 років тому +27

      തോന്നുന്നില്ലാ... കാരണം, 75 കിലോ ഉള്ള പില്ലിയൻ ( പിന്നിലെ പഹയൻ ) ബ്രേക്ക് പിടിക്കുമ്പോ മുന്നിലോട്ട് ആയും, കൂടെ നിങ്ങളും, വണ്ടിയിലുള്ള പെട്രോളും വരെ. ആ ഒരു സഡ്ഡൻ ഷിഫ്റ്റ് വണ്ടിയുടെ മൊത്തം വെയിററ്‌ ( സെന്റർ ഓഫ് ഗ്രാവിറ്റി ) മുന്നിലോട്ട് കൂടുതൽ നീക്കും. അങ്ങനെ അന്നേരം ഫ്രണ്ട് ടയറിൽ ലോഡ്‌ ഉണ്ടായിരുന്നതിനേക്കാൾ കൂടും. പിന്നെ ഇനേർഷ്യ, മൊമെൻറ്റം, റൊട്ടേഷണൽ ഫോഴ്സ് അങ്ങനെ എന്തൊക്കെയോ കാരണങ്ങൾ ഉണ്ട് ബാക് വീൽ പൊന്തി സ്കിഡ് ആവാൻ. ഫിസിക്സ് പുലികൾക്കേ അതൊക്കെ മൊത്തമായിട്ട് അറിയൂ...
      ക്രൂയ്സർ ബൈക്കിൽ മുന്നിലോട്ട് ആയുന്നതിൻറെ അളവു കുറവായതോണ്ട് ആവാം സ്‌ട്രെൽ 50-50 എന്നൊക്കെ പറഞ്ഞത്. അത് എത്രത്തോളം ശരി ആണെന്ന് എനിക്കറിയില്ല.
      എല്ലാം എൻ്റെ ഒരു ഊഹാപോഹം ആണെ...

    • @soorejsbabu
      @soorejsbabu 4 роки тому +9

      Ni ee thadiyanem vechond enthina dasappa parappichu pokunnath??😝 (manichithrathazhu_innocent.jpg)

  • @drsreerag
    @drsreerag 5 років тому +17

    Polichu bro..😊nicely explained
    Gillettine ingane oru use unde ippozha ariyanne😄... thanks for tip
    FZ250 abs Matt black bike vediche two weeks ayi✌🏼....enjoying the ride and freakin out.. bro inde review vendi waitin.. so I too can share my views about this bike..

  • @prithirajp9564
    @prithirajp9564 5 років тому

    Thanx for taking my suggestion 💕

  • @maheenhaneefa2894
    @maheenhaneefa2894 5 років тому

    Useful and informative
    Strell machan❤❤😍

  • @Chaplins
    @Chaplins 5 років тому +6

    Strell nu 150k subscribe enikku 1.5k subscribers kitti....😊

  • @dannydanny5714
    @dannydanny5714 5 років тому +21

    Bro oru superbike review chey 💪💪

  • @sportsinterestingnews2324
    @sportsinterestingnews2324 5 років тому

    Bro very effective video on present highway condition in Kerala....

  • @vinuprasath4324
    @vinuprasath4324 5 років тому

    Useful video man... Thank you ✌️

  • @Vipin_Raveendran
    @Vipin_Raveendran 5 років тому +5

    Njanum chothichirunu ☺☺☺

  • @sabarinambiar7720
    @sabarinambiar7720 4 роки тому +4

    Physics class attend cheyth irinath pole nd💯😂

  • @sabeel8989
    @sabeel8989 5 років тому

    Very useful. Thank you so much ❤

  • @anandkrishnan9449
    @anandkrishnan9449 5 років тому

    Bike odikuna ellarum kand irikanda oru video thanne ....adipoli video n presentation.

  • @shazzummer9617
    @shazzummer9617 5 років тому +6

    Unicorn 150abs review plzzz

    • @devpv3084
      @devpv3084 3 роки тому

      ua-cam.com/video/H7D_NPHG1kA/v-deo.html

  • @tintothomas076
    @tintothomas076 5 років тому +56

    12:05 സെക്കന്റ്‌ RX അല്ല്യോടാ പോയത്.. കോട്ടയം സ്ലാങ്

    • @ourPLANET9
      @ourPLANET9 5 років тому +1

      ✌️✌️

    • @TopvideosSidhiqueloveu
      @TopvideosSidhiqueloveu 5 років тому +1

      Gear boxil athikam presure varule complaint avuule

    • @jonesvjose
      @jonesvjose 5 років тому

      BROKEN__HEART SIDHIQUE__Love sure.revmatch cheyyathe chumma gear diwn cheytha wear n tear koodum..rpm match cheyanam...but emergency situationil athoke aaru nokan😂

    • @athulskumar9361
      @athulskumar9361 5 років тому +1

      @@TopvideosSidhiqueloveu not necessarily......

  • @akshaypnair9551
    @akshaypnair9551 5 років тому

    Waiting aayirunnu machane

  • @shefinyousef7291
    @shefinyousef7291 4 роки тому

    Im always usng those all methods from 2 year later.gud luck brw.

  • @AbanRoby
    @AbanRoby 5 років тому +9

    "പപ്പട വലിപ്പം..."
    -STRELL 2019

  • @ubumini3936
    @ubumini3936 5 років тому +14

    bro, dirt bike illegal or legal on road pls create a video

    • @Lexxyy_sexxyy
      @Lexxyy_sexxyy 5 років тому +2

      Illegal

    • @z_i_r_o_p_z0355
      @z_i_r_o_p_z0355 5 років тому +2

      Illegal aanu.... Athu mud race nu ullathalle.....bt athu legal aaki edukkanam numma

    • @ubumini3936
      @ubumini3936 5 років тому +1

      @@z_i_r_o_p_z0355 athe enganea legal akunnea...?

    • @z_i_r_o_p_z0355
      @z_i_r_o_p_z0355 5 років тому +1

      @@ubumini3936 athu ariyilla.... Bt dirt bikes namukk track il use cheyyalo..... Athond scn illa

    • @ubumini3936
      @ubumini3936 5 років тому

      @@z_i_r_o_p_z0355 thank you bro

  • @ajeeshkelakkode23
    @ajeeshkelakkode23 4 роки тому

    Video .. kidu.. brother....❤

  • @anaschethallur7050
    @anaschethallur7050 5 років тому +1

    Thanks brooi really useful 😍😍