2019 Dominar 400 Complete Review in Malayalam

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 1,5 тис.

  • @strellinmalayalam
    @strellinmalayalam  5 років тому +1381

    Instagramilum Facebookilum നിങ്ങൾ വാങ്ങിയ പുതിയ വണ്ടി tag ചെയ്തത് കണ്ടു.
    All the best and ride safe :)

    • @lmten7932
      @lmten7932 5 років тому +12

      Bro!! hyosung 250 gtr review cheyyuo?

    • @z_i_r_o_p_z0355
      @z_i_r_o_p_z0355 5 років тому +8

      @@pranavraj1047 ഇല്ല Strell നു പണിയുണ്ട്..... Hard work👌

    • @emmanuvelcleatus8210
      @emmanuvelcleatus8210 5 років тому +4

      Fz v3

    • @aswinkrishnaeu6908
      @aswinkrishnaeu6908 5 років тому +3

      Bai e xpulse200 road tripnm koode set aano.. vallapozhum mathrm off road povn oru bike medikn patila.. athonda

    • @sulthanshat.s3103
      @sulthanshat.s3103 5 років тому +3

      Strell broyik 1 week 100cc bike review cheyyan pattumo its a request

  • @jpsworld108
    @jpsworld108 5 років тому +284

    നമ്മൾ ഇന്ത്യക്കാർക്ക് നല്ല വണ്ടികൾ വേണം എങ്കിൽ നമ്മുടെ കമ്പനികൾ തന്നെ നർമ്മിച്ചു തരണം.
    ഏറ്റവും മികച്ച ഒരു ബൈക്ക് ആണ് ഡൊമിനാർ

  • @motographer46
    @motographer46 5 років тому +296

    Swiggy delivery partner ആയ ഞാൻ മചാന്റെ notification കണ്ടപ്പോൾ വണ്ടി നിർത്തി review kandu .strell poliyatta 😍😍😍😍🚥🚦🏍️

  • @KL_EAGLE_RIDER
    @KL_EAGLE_RIDER 5 років тому +61

    X pulse vs himalayan രണ്ടു വണ്ടികളും ഒരുമിച്ചു വച്ചു ഒരു കോംപരിസഷൻ വീഡിയോ ചെയ്യാമോ. ഇങ്ങനെ ഒരു വീഡിയോ യ്ക്ക് വേണ്ടി wait ചെയ്ത് നിൽക്കുന്ന ഒത്തിരി പേര് ഉണ്ട്

  • @this1svinay
    @this1svinay 5 років тому +487

    Domi fans ivada like😍😍😍

    • @sreenandan1234
      @sreenandan1234 3 роки тому +3

      Ormayundo see mukam......
      😏😁😁😁😆😆

    • @this1svinay
      @this1svinay 3 роки тому +2

      @@sreenandan1234 duke ulla chettan alle 😅😅😂😂

    • @sreenandan1234
      @sreenandan1234 3 роки тому +3

      @@this1svinay bro alla I am only 14
      😁😁 (Sathyam:)

    • @this1svinay
      @this1svinay 3 роки тому +2

      @@sreenandan1234 ha ha chumma paranjatha bro....sarcasm

    • @sreenandan1234
      @sreenandan1234 3 роки тому +2

      @@this1svinay that dp belongs to my father
      Iam studying in 8th standard anyway bye
      Ippol ee conversation stop CHEYTHILLENKIL pinne urangan pattilla
      Poyi kidannu URANGu penne...... (Kilukam. Jagathi).

  • @Madhumathew59
    @Madhumathew59 5 років тому +2

    ഇന്നലെ നീണ്ട ഒരു ചോദ്യം
    instaയിൽ ചോദിച്ചാർന്നു എന്തായാലും ഇന്ന് അതിനുള്ള ഉത്തരമായി ഈ വീഡിയോ...
    ഡോമിനാർ 2018 കൊടുത്ത് കാത്തിരുന്നു. ഡോമിനാർ 2019 ഓടിച്ചപ്പോൾ കിട്ടിയ ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല... അടുത്ത മാസം എന്റെ വണ്ടി ഇറങ്ങും... Thank You strell Bro For This Video... Keep Riding Hard and congrats on your growth ♥️♥️♥️♥️♥️♥️♥️♥️♥️♥️
    എന്ന് ഒരു കട്ട strell ഫാൻ!

  • @sreegovindm7890
    @sreegovindm7890 5 років тому +269

    ബ്രോ,Himalayan/X-pulse ഒരു വീഡിയോ ചെയ്യാമോ മലയാളത്തിൽ തന്നെ...ഒരുപാട് പേര് അത് ആഗ്രഹിക്കുന്നു എന്നാണ് എന്റെ വിശ്വാസം..😊

    • @strellinmalayalam
      @strellinmalayalam  5 років тому +86

      Oru vandi rentinu kittum ennanu keetathu. Athu vannal, first video athu thanne idam 😊

    • @ARCHFIEND17
      @ARCHFIEND17 5 років тому +1

      Athe broo

    • @alphonsaugustine4029
      @alphonsaugustine4029 5 років тому +2

      2 ഉം compare ചെയ്യണം

    • @ignite6587
      @ignite6587 5 років тому +1

      @@strellinmalayalam Thnks iam waiting

  • @hanimv
    @hanimv 5 років тому +6

    I took test drive couple of weeks back. Went with high hopes as all reviews said it's vibration free. It does vibrates contrary to all other reviewers claim . Strell മാത്രമാണ് vibration കുറിച്ച് പറഞ്ഞത്. This Is reason why we wait for your review.
    I also felt it's not that easy to take a small U turn. I was comfortable even with interceptor. Actually interceptor was easiest of all bikes I took test drive.

  • @ajithkannur6796
    @ajithkannur6796 5 років тому +23

    Proud be a 2019 Dominar owner 😍💯😍💯
    Love strell 😍😍😍

    • @suryakarnan9816
      @suryakarnan9816 5 років тому

      Mileage ethra undu bro ? Kollamo ?

    • @ajithkannur6796
      @ajithkannur6796 5 років тому +2

      @@suryakarnan9816 long drive 33-35
      Nattil. 27-29

    • @viswanathanv406
      @viswanathanv406 5 років тому +2

      Bro beginner friendly aano?

    • @ajithkannur6796
      @ajithkannur6796 5 років тому +2

      @@viswanathanv406 kuzhappmilla,
      Kurach throttle control cheythan padichal mathi

    • @dr.noufal4562
      @dr.noufal4562 5 років тому

      Vibration oo

  • @jiyashmc
    @jiyashmc 5 років тому +26

    കണ്ട കണ്ടാ സദ്ദാം ഹുസൈൻ വരെ മ്മടെ Strell നെ തിരിച്ചറിഞ്ഞൂ ന്നട്ടും മ്മക്കൊന്ന് കാണാൻ കിട്ടീലാ😂😂

  • @vishakremesan7824
    @vishakremesan7824 5 років тому +79

    STRELL broo.. based on your review And my Dream I bought R15 v3 back edition today 💖 Thank you soo much for your review 💖

    • @strellinmalayalam
      @strellinmalayalam  5 років тому +42

      Congratulations :) Ride safe.
      Pls wear helmet while you are on riding :)

    • @vishakremesan7824
      @vishakremesan7824 5 років тому +17

      @@strellinmalayalam Always broo
      helmet is also my weekness.. 💖 Need to buy riding gears soon..😇 Thank you Strell broo 💖😇

    • @Mr.ponjikkara0
      @Mr.ponjikkara0 8 місяців тому

      ​@@vishakremesan7824 also don't be an insta kannappi

    • @appux55
      @appux55 5 місяців тому

      Ipo engane und bro v3

  • @vishnusalinimanicheppu7614
    @vishnusalinimanicheppu7614 5 років тому +4

    ക്ലാസ്സ്‌ കഴിഞ്ഞു വന്നു.. ഫോൺ എടുത്തു ആദ്യം STRELL ന്റെ വീഡിയോ നോക്കി... STRELL ഇഷ്ട്ടം❤️❤️❤️❤️❤️❤️❤️❤️

  • @lithinunni7773
    @lithinunni7773 5 років тому +591

    ഞങ്ങൾ ബൈക്ക് പ്രാന്തന്മാരുടെ കൺകണ്ട ദൈവം 🔥 Strell ഉയിർ 😍😘✌

    • @jithin9459
      @jithin9459 5 років тому +11

      Only strell

    • @unnikrishnan3335
      @unnikrishnan3335 5 років тому +10

      Strell only

    • @thebikr
      @thebikr 5 років тому +11

      Strell ishttam smokie kasttam

    • @XNK--C
      @XNK--C 5 років тому +8

      Koappaanu ... Smokie m#r ... Strell uyir ♥️
      Smokie chummaa brochure noakki -yoa mattoa thallana poale thatti vituvaan ... Itaykk kurach thallum ... Oru vattam comment box-il oru chengaayi atich vaayikkotuthathaa thalli marichappoa ...
      But strell totally different aan ♥️ + video level anyaayam ... First strell-nte vid kandappoa ( around 1 year munne) I was like " Jeez ! Malayalathil ithrem kitilan moto-vlogger-oa !!! "♥️♥️♥️
      Enthoa... Video clarity ....the way he talks....his charecter ...pwoliyaanu ... Ann thott inn vare orotta vid miss aakkeettilla ... Malayalathil veroru moto vlogger-em follow cheyyunnuvilla ...
      Smokie-nem strell-nem compare cheyyale 😌😌😌😌 Kurach naal angere follow cheythathooti mathiyaayi 😌😌😌

    • @Jo3l_joe
      @Jo3l_joe 5 років тому +2

      Strell 🤩😍

  • @visakhvijayan4725
    @visakhvijayan4725 5 років тому +2

    മച്ചാനെ നിങ്ങളെ ഒത്തിരി ഇഷ്ട്ടമാ
    പിന്നെ പറഞ്ഞ ഉപദേശം അത് നല്ലതാ കാരണം കേരളത്തിലെ കൊച്ചു റോഡുകളിൽ ഒരുകാര്യവും ഇല്ലാതെ ചുമ്മാ പായുന്ന പിള്ളേർ ഉണ്ട് അവര് മനസ്സിലാക്കട്ടെ

  • @musicncs8757
    @musicncs8757 5 років тому +134

    Dominor fans ivide💪👍

  • @rohitkrishna.r.s6153
    @rohitkrishna.r.s6153 5 років тому +1

    Bro...valare nalla videos aanu ellam....iniyum nalla videos cheyyanam.....Njnum puthiya dominar eduthu...only been 2 weeks...enikku highwayil 39km/l kittiyarunnu.....60km/h maintain cheythappol..!!

  • @aryapp3299
    @aryapp3299 5 років тому +14

    Dominar ഇഷ്ടം...
    Strell പെരുത്തിഷ്ടം .. 😍😍

  • @107mithun
    @107mithun 4 роки тому +16

    For better refinement use aftermarket engine oils, New Dominars are better after 5-8k Km they become much more smoother and refined

  • @Akshay-ln8lr
    @Akshay-ln8lr 5 років тому +51

    നമ്മുടെ നാട്ടിലെ ഹൈവേ😌😇ഒരു നല്ല ഹൈവേ ഇല്ലാത്തതു എന്തൊരു കഷ്ടം ആണ് 😇

    • @mamamamamama6367
      @mamamamamama6367 5 років тому +5

      കുറ്റിപ്പുറം-പൊന്നാനി റോഡ് ആണ് മലപ്പുറത്തെ റൈഡേഴ്സിന്റെ ഏക ആശ്രയം (~മഞ്ചേരിക്കാരൻ)

    • @vishnu-5982
      @vishnu-5982 5 років тому +6

      NH47 thrissur side onnu nokku kiduvaanu (chalakudy to mannuthy vare)

    • @akshay8675
      @akshay8675 5 років тому +2

      Baky statesil oke better highways und..... thanks to our Governments...ivide athunnum orikkalum indavan ponilla

    • @mamamamamama6367
      @mamamamamama6367 5 років тому +4

      @@akshay8675 അവിടെ ഒക്കെ റോഡ് മാത്രമേ ഉള്ളൂ, വികസനം ഇല്ല 😁

    • @akshay8675
      @akshay8675 5 років тому +6

      @@mamamamamama6367Road is an important aspect of development bro.
      Njan keralathil oru developmentum illannu alla paranje.... Highwayude karyathil chila statekale kal pirakil anenna paranje.

  • @eldhosejohn1560
    @eldhosejohn1560 5 років тому

    Innale enik nte bike kitty dominar400..bro paranja pole thanne vibration matramanu enikum oru discomfrt ayi thonneth bhakki ellam kondum pakka satisfied..🥰🥰Thnks for the first reviw and This video because aa first video kanditanu njan poi test drive noki book cheythath🤗🤗🥳🥳

  • @sayanthsathyan1179
    @sayanthsathyan1179 5 років тому +126

    150cc segment bikes comparison... or 1-2 lakh bike comparison.. many will be interested

    • @gajamithra4518
      @gajamithra4518 5 років тому +2

      Yes bro

    • @askwowza
      @askwowza 5 років тому +4

      Mt-15

    • @jubin2611
      @jubin2611 5 років тому +2

      ഒന്നും നോക്കാനില്ല R15 v3

    • @sayanthsathyan1179
      @sayanthsathyan1179 5 років тому +2

      Pillion seats nallathaaya kollaam... Atha full confusion... mt-15 and r15 atha prashnam

    • @mohamedfarsin7305
      @mohamedfarsin7305 5 років тому +4

      Go for rtr 200 4v

  • @sreejeshmenonable
    @sreejeshmenonable 5 років тому

    എന്റെ Strell ഭായ്... എനിക്ക് Dominar ന്റെ Review ഇഷ്ടപ്പെട്ടു... Book ചെയ്താൽ കൊള്ളാമെന്നുണ്ട്.... ഞാൻ book ചെയ്യട്ടെ....

  • @sanjuaj140
    @sanjuaj140 5 років тому +40

    Domi ishtm... Strell uyir...😍😆

  • @uvaismuhammed9870
    @uvaismuhammed9870 5 років тому +1

    bro ഞാൻ ഇന്ന് വൈകിട്ട് ഈ വണ്ടിയുടെ വീഡിയോ യേ പറ്റി ഞാൻ കണ്ടിരുന്നു. ഒരു 7.30 ആയപ്പോ ഞാനും friends ഫുഡ് കഴിച്ച് പുറത്തിറങ്ങി.പെട്ടന്ന് ഒരു വണ്ടീല് ഒരുത്തൻ ഒരു 100 km മുകളിൽ വന്ന് വണ്ടി control പോയി എന്റെ തൊട്ടടുത്തു കൂടെ പോയി സൈക്കിൾ കാരനെ ഇടിച്ച് എല്ലാരും ഓടി അയാളുടെ അടുത്ത് കുടി ഞാൻ ഓടി ആ ബൈക്ക് കാരന്റെ അടുത്തു ചെന്ന് അയാൾ ശ്വാസം വലിച്ച് പിടയണേർന്ന് ആദ്യമായിട്ടാണ് ഒരു ബൈക്ക് ഇത്രേം ഉയരത്തില് പോങ്ങുന്ത് കാണുന്നത് .ഞാനും അത്യാവശ്യം സ്പീഡിൽ വണ്ടി ഓടി ക്കുന്ന ആളാണ് . ഈ സീൻ വലിയോരു Hankover ആയി എന്നി കിത്രേ പറയാനൊള്ളു എല്ലാവരും സുക്ഷിച്ച് ഓടിക്കുക. Raid safe

  • @sanjays9615
    @sanjays9615 5 років тому +165

    STRELL നെ ഇഷ്ടമുള്ളവർ LIKE അടിച്ചു പൊട്ടിക്കു 😍

  • @anandanmenon85
    @anandanmenon85 5 років тому +4

    Stellar review bro great camera work as well

  • @pranavraj1047
    @pranavraj1047 5 років тому +251

    Strell arunsmoki meet up like adicho😍😍😘

  • @Shinosz
    @Shinosz 4 роки тому +3

    I watched all videos of dominar 400 and i know everything about dominar ! Am buying after 2 or 3 months !^^^ alll youtube reviews about dominar is seened and bla bla bla in mind maaann

  • @H2784-d7m
    @H2784-d7m 5 років тому +60

    Bro.. dominar prove cheythile world tuffest road , and artic to the antartic cover cheythu , with no complaints , veere eethu bike aanu ulle,, 🥰🥰👌👌 dominar fan

  • @viveknair1997
    @viveknair1997 5 років тому +8

    Hello Strell,
    Is it possible for you to do a review of the Kawasaki Vulcan S?

  • @sanjoewells1406
    @sanjoewells1406 5 років тому +19

    My role model.
    Strell ettan ishtam😘♥️

  • @jithinkt4uable
    @jithinkt4uable 5 років тому +14

    fz25 new model 2019 complete review idamo

  • @aromalsk618
    @aromalsk618 5 років тому +4

    Strell again a good review more expectations again

  • @nithinkl1489
    @nithinkl1489 5 років тому +5

    ഇയാൾ ഒരു അഡിക്ഷൻ ആയി മാറി പോയി എന്ത് ചെയ്യാൻ strell ഇഷ്ടം😍😍😍

  • @mallubasslover3078
    @mallubasslover3078 5 років тому +35

    ഫസ്റ്റ് കമന്റ്‌ ഇടാൻ വന്നു ചമ്മിയത് ഞാൻ മാത്രം anoo
    Strell ബ്രോ ഇസ്‌തം 😍

  • @OneLifeOneShot
    @OneLifeOneShot 5 років тому +5

    Ente chunk strell dude. Lots of love.

  • @jayasanths9206
    @jayasanths9206 5 років тому +11

    Bro jawa42 or domi which one is best? Waiting for your suggestion..

  • @sreejasuresh1795
    @sreejasuresh1795 5 років тому +8

    @strell : what about doing a review on a 1000 cc bike??

  • @rahulan5026
    @rahulan5026 5 років тому +13

    എ... Video തുടങ്ങുന്നതിന് മുന്നേ 18 like കളോ... എന്നാൽ ഒരു likum കൂടെ ഇരിക്കട്ടെ. Strell ishtam😘

  • @rangorango9330
    @rangorango9330 5 років тому +1

    RR 310 fan ആയ എന്റെ ചോദ്യം ദിതാണ് എന്ന് ഇടും പുതിയ 2019 മോഡൽ RR 310 വീഡിയോ

  • @mr.jopzop7400
    @mr.jopzop7400 5 років тому +20

    3 seconddil 5 k views. U r supper strell

  • @visakhs451
    @visakhs451 5 років тому +1

    ചേട്ടാ നിങ്ങൾ പറഞ്ഞ കാര്യം എല്ലാം കണ്ടിട്ട് ആണ് ഞാൻ ഈ bike ബുക്ക്‌ ചെയ്തത് strell ചേട്ടാ നിങ്ങൾ powli ആണ് muthey love u brother 💖💖💖💖💖💖💖💖

  • @riyamon9188
    @riyamon9188 5 років тому +237

    നല്ലെരു ഷൂ ഇട്ടാൽ ഫൂട്ട്റെസ്റ്റിലെ വൈബ്രഷൻ മാറും
    നല്ലെരു clause ഇട്ടാൽ Handel bar വൈബ്രഷൻ മാറും
    എങ്കിൽ നല്ലെരു underwear ഇട്ടാൽ
    സീറ്റിലെ വൈബ്രഷൻ മാറുമോ?
    🤗🤗👍🏻👍🏻👌👌
    നിങ്ങള് ചങ്കാണ് ട്ടാ...

  • @josephalex4316
    @josephalex4316 3 роки тому

    പകരം വെക്കാൻ പറ്റാത്ത സ്നേഹം അതാണ് strell

  • @Vishnumohann
    @Vishnumohann 5 років тому +7

    Waiting for himalayan & dominar comparison review 😍😍

  • @maheshvm3419
    @maheshvm3419 5 років тому +2

    03:01 correction: seat height 80mm alla........

  • @akshayramachandran4150
    @akshayramachandran4150 2 роки тому +6

    ഇതിപ്പോ എത്ര തവണ കണ്ടു എന്നെനിക്കറിയില്ല ❤️

  • @akhilks742
    @akhilks742 5 років тому +2

    Apache 310 rr vs dominor 400 which best . For test . Maintains and more

  • @thrilok.h7004
    @thrilok.h7004 5 років тому +48

    Strell bro please review appache rtr 200 4v race addition

    • @NomadNation50
      @NomadNation50 5 років тому +4

      Am riding it 4 d past 1 year , suspension week point aanu, naduvedana confirm aanu , adozich nirthiyal vere oru minus pointum kaaryamaayt illa , nalla power, nalla rider comfort , easy n agile , off roadil aa confidence illa , anyway am going to take xpulse 200.

    • @ARCHFIEND17
      @ARCHFIEND17 5 років тому +1

      RR 310 long time review

    • @avinash5539
      @avinash5539 5 років тому +1

      @@NomadNation50 enikkum naduvena ond atyavashym. Vere problem onnuilla angne eduthu parayan

  • @JazzahmedJA
    @JazzahmedJA 5 років тому

    Sadham husain ad polichu
    Tnx strell valare usefull aairunnu vdo njn domi vaangan plan cheyyunund👍👍👍

  • @Gadgetsamazon-r7o
    @Gadgetsamazon-r7o 2 роки тому +5

    2022 dominor 400 review venam🙂

  • @annathomas8431
    @annathomas8431 4 роки тому +1

    അന്റെ വീഡിയോ ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നെ.. ഇജ്ജ് കൊള്ളാം ചങ്ങായി..ഞാനും ഒരു കുഞ്ഞി വണ്ടിപ്രാന്തി ആണ്... 😍😜

  • @pranabhps4967
    @pranabhps4967 5 років тому +10

    Strell brw... Xpluse 200 Vs 200t oru ചെറിയ comparison തരുവോ.... Top speed ... Power... Tier... Etc

    • @strellinmalayalam
      @strellinmalayalam  5 років тому +2

      200T kittal njan cheyyam. Oru vandi rent kittum ennu keetu. Pakshe eethu enariyilla.

    • @pranabhps4967
      @pranabhps4967 5 років тому

      😍

  • @abey7556
    @abey7556 5 років тому +2

    Broo ethra nalaayi parayunnu RTR 200 race edition onne review chaiyyuvoo 🙏🙏💥🔥

  • @NaVn_14
    @NaVn_14 5 років тому +6

    Pls... Next RTR Series.. 😍😍😘

  • @v317washere8
    @v317washere8 5 років тому +1

    Chetta..oru aagraham...hayabusa review cheyyo..pls . Ethra per hayabusa review nu vendi wait cheyyunnund...aval like adi👍🏼

  • @HARI-en9dq
    @HARI-en9dq 5 років тому +14

    മുടക്കുന്ന കാശിന് കൂടുതൽ മൂല്യം അതാണ് DOMINAR 400. എടുത്തു പറയേണ്ടത് USD FORK and ഈ segment ലെ തന്നെ നല്ല headlight extra. Light ന്റെ ആവശ്യം വരുന്നില്ല ...

  • @soorajsooraj6787
    @soorajsooraj6787 5 років тому +2

    Duke 390, Duke 250 and Dominar which is the best choice?

  • @Mathewsbparayil
    @Mathewsbparayil 5 років тому +4

    Which will provide better comfort to rider?
    Dominor or rr310?

  • @harikrishnamenonh3422
    @harikrishnamenonh3422 5 років тому

    Sathyam paranja....bell icon enable cheytittullatu ee channel n mathrama..... strell❤

  • @Sulthan_10
    @Sulthan_10 5 років тому +4

    Hero Xpulse 200T യുടെ Review വീഡിയോ ചെയ്യണേ

  • @sijojose3911
    @sijojose3911 5 років тому +1

    I have used your reference discount coupon 75 rupees, thanks bro

  • @abhinavk4789
    @abhinavk4789 5 років тому +17

    Bro Royal Enfield nte old model (cast iron engine) bullet review cheyyamo .🙏🙏🙏

  • @abhijithttt7688
    @abhijithttt7688 5 років тому

    Othiri othiri thanks for reviewing this bike ....I was waiting only for this

  • @anandupsathyan7857
    @anandupsathyan7857 5 років тому +5

    Bruh rtr 160 4v review കട്ട waiting...❤️💕

  • @sabnusabnu317
    @sabnusabnu317 3 роки тому

    New one book cheythu. Monday delivery anu. Ellavarudeyum prarthanayum anugarahavum undavanam😊😊😊

  • @karthik9979
    @karthik9979 5 років тому +3

    How can i reduce the HANDLE BAR vibration in 2019 dominar

  • @anubhavr007
    @anubhavr007 5 років тому +1

    Every time learning something new from your videos bro keep it up

  • @hafury748
    @hafury748 5 років тому +5

    Bro.. Does engine braking lead to future engine problems??

  • @nimalpjoseph9490
    @nimalpjoseph9490 4 роки тому +2

    Bro dominar 400 bs6 enta review onnu edamo please 🙏

  • @amalpaul1682
    @amalpaul1682 3 роки тому +3

    Bro I upgraded from passion to Dominar 400 2022 and I really love it. I am really looking forward to see the review about new Dominar, what's your opinion? .

  • @vishnus2567
    @vishnus2567 5 років тому

    Why there is no super sport bikes in 250-300 cc segments except rc 200 and rc 390. Only sports tourers are available??🤔

  • @vishnuvelayudhan4841
    @vishnuvelayudhan4841 4 роки тому +3

    Bro Waiting for Your D250 Review 😍

  • @HARI-en9dq
    @HARI-en9dq 5 років тому

    Notification കണ്ടപ്പോൾ മുതൽ waiting ആയിരുന്നു ...,,

  • @musthafakuttiyil2614
    @musthafakuttiyil2614 4 роки тому +25

    10:25 ഉങ്ക പേര് സദ്ദാം ഹുസൈൻ 😂😂 പിള്ളേര് പൊളിയാണ്

  • @fahadta
    @fahadta 5 років тому +1

    Bro ipo entha parupadii padikkukayannoo ..Or any job ..or only UA-cam...

  • @lmten7932
    @lmten7932 5 років тому +17

    hyosung 650 or 250 gtr review cheyyuo??

  • @ajithcp1864
    @ajithcp1864 5 років тому

    Ee samayath video ittath nannai...Innalathe semi de ksheenam korachang mariya pole.....😑😍😍

  • @emmanuvelcleatus8210
    @emmanuvelcleatus8210 5 років тому +4

    Strell ന്റേ vidieo വന്നാൽ ആദ്യം പോയി ലാസ്റ്റ് കാണുന്നത് ഞാൻ മാത്രമാണോ..?🤔

  • @shiva387
    @shiva387 5 років тому +2

    2 days back Ponmudi Trip Poyi Dominar ill...Set vandi thanna 👌🏻🔥💯

  • @tagify
    @tagify 5 років тому +3

    Hi strell , need your valuable advise plz. Last 2 year's am using a D400 but tyre life is too short ie. Around 12000 to 140000 km only? Any specific reason for that? First two tyres was MRF & the 3 one is michelin front & ceat zoom rad x1 for back .

    • @strellinmalayalam
      @strellinmalayalam  5 років тому +1

      I think it could be because of road condition also. If you have lot of off road patches, it's advisable to use dual purpose tyres also.

  • @9037066810
    @9037066810 3 роки тому

    Nan dukel ninnu dominor ethiyathu eee video kandittaanu... Eee vandi ippo vangumbol 2.48 aayi but still worth it...

  • @adharshs2452
    @adharshs2452 4 роки тому +3

    Hi Strell💙...Is this D400 suitable for one sided pillion ride when compared to RE Signals and Thunderbirdx???

  • @balamurali_v_nair
    @balamurali_v_nair 5 років тому

    ഈ യൂട്യുബിൽ കയറിയാൽ ആദ്യം തിരയുന്നത് സ്‌ട്രെലിന്റെ റീവ്യൂ വന്നോ എന്നാണ്😍😍
    Strell_uyir❤️❤️❤️

  • @cyrilj7558
    @cyrilj7558 5 років тому +9

    BRO യുടെ റിവ്യൂ കണ്ടിട്ട് RTR160 4V♥️ എടുത്ത ആളു ആണ് ഞാൻ. ഇനി ഒരു ബൈക്ക് വാങ്ങണം എന്ന ഉദ്ദേശo ഇല്ല.. എന്നിട്ടും bro യുടെ എല്ലാ ബൈക്ക് റിവ്യൂ വിഡിയോസും കണ്ടു ലൈക്‌ അടിക്കുന്നു ഏതിന അന്ന് അറിയെല്ല....
    ഞാൻ ഡോക്ടറെ കണ്ടാലോ അന്ന് ആലോചിക്കുവാ 🥴🥴🥴🥴🥴😷
    Strell bro എന്നെകൊടെ പോക🤕

  • @ameenk6695
    @ameenk6695 5 років тому

    Kannadakkark njmmale strell ne vilayille...
    Strelle,Ninga njamma natk vaa... ❤️

  • @aksharpm8627
    @aksharpm8627 5 років тому +15

    Strell Gixxer sf 250 full review nthaayi???

  • @mohammednihaal3567
    @mohammednihaal3567 5 років тому +1

    Duke and R15 which is better

  • @alankrishnan9487
    @alankrishnan9487 5 років тому +5

    Instagram vazhi vannat njn matram ano." Ever motorcycle has a story or lesson to teach u " 💗💗💗
    🌸

  • @Danishd1000
    @Danishd1000 5 років тому

    Katta dominar lover aaya ennik e video peruth ishtaai

  • @jancyjackson2366
    @jancyjackson2366 5 років тому +3

    Strell bro
    Dominar400 or Cbr 250r
    Please tell

  • @shahidibnushajimuhammad666
    @shahidibnushajimuhammad666 5 років тому

    Strell chettanum arunsmoki chettanum poliyyaan 🔥🔥😍 ningalkkooo??

  • @vijaykk5623
    @vijaykk5623 4 роки тому +3

    Does Dominar bs6 have cornering abs? I dived into a corner(at 70-80kmph) only to realise these was alot of sand and gravel, so I braked and felt the rear sliding a bit. Is this bcoz of ABS issue or bcoz of not having cornering ABS? or Could you kindly explain or tell abt this?

  • @NikhilKumar-tb5jg
    @NikhilKumar-tb5jg 3 роки тому +1

    Dominar 400എടുക്കുന്നതാണ് അതോ duke250 എടുക്കുന്നതാണ് നല്ലത് 💟

  • @vishnuj100
    @vishnuj100 5 років тому +24

    ബ്രോ ആ ninja300 onnu rent എടുത്തെങ്കിലും review ചെയ്യാമോ please.kore നാളായി wait ചെയ്യുന്നു. please bro..............😞😞😞😞😖😖.njan പ്രതീക്ഷിക്കുന്നു...

    • @strellinmalayalam
      @strellinmalayalam  5 років тому +11

      Bro, rent evide undenkilum parayu, I am ready to take it . Pakshe vandi illa. Pinne ivide kawasaki kke mail ayachittu reply onnum kittilla.

    • @amalak9037
      @amalak9037 5 років тому +3

      @@strellinmalayalam bro kittuvanel onnu review cheyyane njanum kurachai wait cheyyunnu ☺

    • @mayflame
      @mayflame 5 років тому +1

      Yes yes..ninja 300review iduuu strell machaa

    • @amalprasad555
      @amalprasad555 5 років тому +1

      sss ninja 300 cheyumm

    • @amalprasad555
      @amalprasad555 5 років тому +1

      its my dream bike

  • @navaneethks9210
    @navaneethks9210 2 роки тому +1

    Strell bro dominar 400 2022 model review ചെയ്യുമോ bike കുറെ വ്യത്യാസങ്ങൾ വന്നിട്ടുണ്ട് plz

  • @sajithkr4201
    @sajithkr4201 5 років тому +145

    ഒരു ഇന്ത്യൻ വെഹിക്കിൾ ഇത്രയും best ആണെങ്കിൽ അതിന്റെ പോരായ്മകൾ ഞാൻ അങ്ങു ഷെമിക്കും,dominar ഇഷ്ടം😍
    Revolt rv400 nte ഒരു review ചെയ്യോ ബ്രോ ഇപ്പോ വേണ്ട പിന്നെ എപ്പോഴെങ്കിലും മതി☺☺☺☺

  • @jishashaji755
    @jishashaji755 5 років тому

    Strell cheta ninja 300 review Cheyan pattumenkill onnu cheyumo ☺☺☺

  • @santhoshpjohn
    @santhoshpjohn 5 років тому +3

    Best review you evermade

  • @king555raja
    @king555raja 5 років тому +6

    I am looking forward to change from my 10 year old FZ16. 50km daily commute and once in a while long ride. Few questions,
    1. Coming from FZ can these vibrations u mentioned be a deal breaker for me?
    2.Have seen lot of owners complaining about the rear breaks, what u think about them?
    3. In ur openion will the build quality be an issue in long term use?
    4. Will u recommend Interceptor 650 over this for the above mentioned factors?