എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഈ വണ്ടിയിൽ എന്റെ girlfriend നെ കൂട്ടി ഒരു ride പോവണം എന്നുള്ളത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ബൈക്കും ഇല്ല girlfriend ഉം ഇല്ല 😂😂😂😂😂
1 varshamayi ഈ video kanunnu avasanam ഞാനും vaangan pokunnu nale kittum 🥺❤🔥 ഈ video അന്ന് kandappol urappichatha vandi eduthitt cmnt idanam എന്ന് becoz medikkan paisa illathond idakk idakk vannu ഈ video kand സമാധാനപ്പെടും ☺️☺️
3 years of ownership, 31+k km, 48-55 km/l Millage 125kmph top speed . വണ്ടി മൊത്തത്തിൽ കൊള്ളാം.. പക്ഷെ ഞാൻ ശ്രദ്ധിച്ച പോരായ്മകൾ പറയാം.. 1-Tyre hugger, number plate holder plastic not functionally working. Pillion will be in a mud splash after a rain. 2- Default tyres where not good enough for our roads. 3- Fogging problem inside the meater console after a rain. 4 - 5th gear will not indicate after 20k km... After servicing it will visible but if you rode another 1000 km... Again the same problem arise. 5 - ABS motor complaints ( after 28k, Service center said that it is a common thing for MT15)- You will lose the front break while you riding. Done bleeding 4 times, changed MC kit, waiting for ABS motor. 6- Seat 👎. Using an air seat. 7- pillion grab rail 😂 8- keyhole (ignition, petrol tank, and seat) get difficult operates. 9- Head light 🥱 10- indicator 11- mirrors( vibration ) 12-Harder suspension. 13- Pillion foot will be touch rider's foot. 14 - paint fading in tank areas.. Levers , and side stand. ഇത്രേം കാര്യങ്ങൾ ഒഴിച്ചു നിർത്തിയാൽ പൊളിച്ചു ഓടിക്കാനും ഫ്രണ്ട്സുമായി trip പോകാനും വണ്ടി സെറ്റ് ആണ്.
@@mathewphilip3166 When I contacted the service center they said it is a common issue. Even if you change the ABS moter there are still chances of getting the same problem in near future( after another 28-30k). If you have warranty (2years) then you will get replacement from where you usually do your services. Otherwise you need to pay more than 15k.
@@sarathvc4850 i have additional warrenty upto 5 years . And the showroom that has done most of my service is permanently closed. So my chances for replacement are really doubtful. In addition, my bike is not showing any ABS errors so the issue isn't confirmed yet. It's like applying a clutch with no response at all. But after sometime it will work as usual.
@@mathewphilip3166 Indicator won't show it as an error because the sensor works properly. The indicator only lite when it completely damaged. Here the pulse is not stable. If you pump the break 3-4 time it will back on but if you fell any potholes/jumps any humps then it again stop working. Don't believe in the abs indicator. I am also looking for a replacement because it is a common issue. May be Yamaha can call back these defected motors or something.
Height കൂടുതലുള്ളവരുടെ അല്പം ബുദ്ധിമുട്ട് പറഞ്ഞു.. പക്ഷെ height കുറവുള്ളവർക്ക് കൂടുതൽ comfortable അല്ലെ? അതും കൂടെ പറഞ്ഞാൽ നല്ലതായിരുന്നു..അത്തരം ബൈക്ക് കുറവാണു.. എല്ലാം height കൂടുതലുള്ളവരുടെ comfort നോക്കിയാണ് ഇറക്കുന്നത്..
ഞാൻ ഒരു MT Owner Ahn V1...I Think Yamaha has Done Some Magic in This...Machine....ഈ വണ്ടി ഓവർ ആയി റൈസ് ചെയ്യാതെ ഓടിച്ചപ്പോൾ 61.7 km /Litre Mileage Kitti...❤
I bought mtv1 bcz of the change that yamaha made in india with rd and rx series and those bike lasts pretty well so i think for 1.80 lakh this bike is one hell of a choice
എടുക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക... സ്റ്റോക്ക് ക്രാഷ്ഗാർഡ് ഇല്ലാത്ത വണ്ടിയാണ്... നല്ല സ്ട്രോങ്ങ് ക്രാഷ് ഗാർഡ് വെയ്ക്കുക എന്റെ ഫ്രണ്ടിന്റെ വണ്ടി ജസ്റ്റ് സ്കിഡ് ആയിരുന്നു.. മൈനർ ആക്സിഡന്റ് ആയപ്പോ ബോഡിയും ഫോർക്കും എക്സ്ഹൌസ്റ്റും സ്ക്രാച് ആയി
Look, performance, mileage👌❤️but plastic quality കുറച്ചു മോശം ആണ് പ്രത്യേകിച്ചു key ഇടുന്ന ഭാഗം പെട്ടെന്ന് color ഫെയ്ഡ് ആകുന്നുണ്ട്...fiber parts ഒക്കെ കുറച്ചൂടെ quality ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു❤️
Hi strell, As you mentioned in your Royal 350 video you have to ride 500km for a detailed review. Why don't you make the video as a travel vlog such as your past videos kodikanal and wayanad videos. We have been still watching those videos. Kindly take it as a request and we are eager to watch your upcoming travel vlogs
ഉപയോഗത്തിലൂടെ value for money ആക്കി മാറ്റാൻ പറ്റുള്ളൂ ഇപ്പോഴത്തെ പെട്രോൾ വില അനുസരിച്ച്......comparing to 200cc , 250cc bikes price and specs mt value for money alla.. But 55km mileage ❣️,power 🔥, look 💖
എന്റെ അണ്ണാ വൈബ്രേഷൻ ഫുഡ് പെഗ് മാത്രം അല്ല... ഒന്നു കൈ കൊടുത്തു ഒരു 5000rpm 6000rpm എത്തിയാൽ ഉണ്ടല്ലോ വണ്ടി നിന്നു വിറക്കും...ഞാൻ ഓടിച്ചപ്പോൾ എനിക്ക് handle, tank, mirror's, ഇവിടങ്ങളിൽ വൈബ്രേഷൻ ഉണ്ടാരുന്നു..നല്ല vobiling feel ഉണ്ടാരുന്നു.. But നമ്മൾ അത്രയും അക്സെലിറേറ്റർ. Push ചെയ്താൽ മാത്രം നോർമൽ ത്രൊറ്റിലിംഗിൽ it's feel refined.. Engine.. ❤️
As a user review: I don't have an issue with the mirror Suspension is stiff so rear njn kurach soft aaki frm the service center itself now the prblm is pillion indel sharp bumps varumbo engine guard thattarind Top end 130+ ind bs6 but wind blast 🥴 One issue I'm facing now is with the brakes clutch nd brake feels the same🥴 service centreil paranjath complete brake module change cheyyanam they also said its being a common complaint with both mt nd r15 Machan paranjath pole vandide nmbr plate holder extension onn change cheyth kazhinja nalla look kitum nd also reduces significant weight Hope this is useful❤️
Strell Bro , First Mt nte review kandapoo crush aaya bike aanu...Job set aayi oru vidham ok aayappol bike book akki...nalla tym period eduthu kayyil kittan..7 month 🥴 , kazinja Friday delivery eduthu..🥰 Hpy Now...inn almost 90 Km oodi.. Sunday🙈
ഈ വണ്ടി ഇഷ്ട്ടപെടാത്ത ഒരേ ഒരു കാര്യം (നമുക്ക് ഒരു തരത്തിലും മോഡിഫെയ് ചെയ്യാൻ പറ്റാത്തത് ) ഹാൻഡിൽ വളരെ അടുത്ത് ആയി പോയതാണ് 5.7 ഹൈറ്റ് ഉള്ള എനിക് വളരെ ബുദ്ധിമുട്ട് ആയി തോന്നി കൈമുട്ട് ഒക്കെ നല്ല ഡിസ്കൗഫോർട്ട് ആയിട്ട് തോന്നി 6ft ഒക്കെ ഹൈറ്റ് ഉണ്ടെങ്കിൽ പണികിട്ടും
168 ulla njn kore naal aaagrahichu mt edkkan poyi test drive chythepo edkan madicha ore oru karyem ithayirunnu...pettenu madukum ee oru position kaarenm...
Strell..സുഹൃത്തേ ഞാൻ നിന്റെ കുറേ വീഡിയോകളിൽ ശ്രദ്ധിച്ചിട്ടുള്ളൊരു കാര്യം താങ്കളുടെ വിചാരം ഒരു ബൈക്കിന്റെ എല്ലാ ഭാഗങ്ങളും ഉരുക്കുപോലെ സ്ട്രോങ്ങായി നിൽക്കുന്നതാണ് ബോഡി കണ്ടീഷൻ എന്നതാണ്. എന്നാൽ ഇത്ര കാലമായിട്ടും ഇതിനുവേണ്ടി ഒരുപാട് സമയം മാറ്റിവെച്ചിട്ടും മനസ്സിലായില്ലേ.. ഇന്നത്തെ വീഡിയോയിലെ തന്നെ പറയാം .ആ ഇന്റിക്കേറ്റർ ആടുന്നപോലെ നൽകുന്നതിന്റെ നാലിലൊന്ന് ചിലവില്ല കമ്പനിക്ക് വടിപോലെ നിർത്താൻ.. ഇങ്ങനെ വെക്കാനുള്ള മെയിൻ കാരണം ഹാർഡ് പാർക്കിങ്ങിൽ വെക്കുമ്പോഴോ അല്ലേൽ ഹാർഡ് പാർക്കിങ്ങിൽ വെച്ചശേഷം അടുത്തുള്ള ബൈക്ക് എടുക്കുമ്പോഴോ അല്ലേൽ ചെറിയ ഉരസൽ മൂലമോ ഇൻഡിക്കേറ്റർ കുറ്റി പൊട്ടേണ്ട എന്നുകരുതി കമ്പനി മനപ്പൂർവം സൃഷ്ടിക്കുന്നതാണ്. Nb.(
ഇത്രയും പൈസ കൊടുത്ത് വാങ്ങിയിട്ട് ആടിക്കളിക്കുന്ന ഇൻഡിക്കേറ്റർ ഉപയോഗിക്കേണ്ട കാര്യമുണ്ടോ. സ്റ്റാൻഡേർഡ് ആയിട്ട് എൽഇഡി ഇൻഡിക്കേറ്റർ കൊടുക്കേണ്ട സമയം കഴിഞ്ഞു എൽഇഡി ഇൻഡിക്കേറ്റർ ആടുന്നത് കണ്ടിട്ടുണ്ടോ😂 ഒരു സ്പോർട് ടൂറിങ് ബൈക്ക്, അഡ്വഞ്ചർ ബൈക്ക്, ട്രാക്ക് ബൈക്കും ഉള്ള ആളുകളോടാണോ നീ ഇൻഡിക്കേറ്ററിന്റെ കാര്യം പറഞ്ഞു പഠിപ്പിക്കുന്നത് 🤦🏻♂️
Note: 1.യമഹ യുടെ build qty മോശം ആണ്(ഇപ്പോൾbs6 bikes )എന്നാൽ engine qty വളരെ മികച്ചത് ആണ് 2. ഏറ്റവും നല്ല maintainance കുറഞ്ഞ bike ആണ് ✨️ 3. Mt യിൽ comfort ആഗ്രഹിക്കരുത് pillion ഉള്ളപ്പോൾ 4. Bs6-fz, fzs,25,fzx series sound നന്നായി improve ചെയ്തു 5. Bluetooth yamaha (y, x connect )വലിയ ഉപകാരം ഇല്ലാ (Tvs ✨️)fz ഇൽ വൈകാതിരുന്നാൽ നല്ലത് 6. Price hike ind
@@achu4575 athine yamahayum Indian thanna Indiayil thanne alle plant and manufacturing pinne entha ratil vethyasm onnum varan chance ella Because enike thonnunnathe oru 5000 rs brand value edunnund evr
മൊത്തത്തിൽ പറയുകയാണെങ്കിൽ ഈ വണ്ടി ലൂക്സ് മാത്രം നോക്കുന്നവർക്കും ഒറ്റയാൻ ആയി ജീവിക്കുന്നവർക്കും പെർഫെക്ട് മാച്ച്... അല്ലാത്തവർക്ക് പല അസ്വസ്ഥതകളും ഉണ്ടാവുമെന്ന് അർത്ഥം
NJN BANGALORE YELAHANKA il Aanu Work Cheyunnathu ,Evideyegilum Pokumbol oru AGV HELMET UM oru SUPERBIKE SOUNDUM Kettal njn STRELL BRO Aayirikkum Ennanu First Mindil Varunnathu .Eppozhegilum BRO NE NERITTU KAANAN BAGYAM UNDAKATTE 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Hi Strell, I am an beginner in riding motorcycles. I have mostly used scooters for daily use but is not that experenced with bikes. I am planning to buy my first bike. Currently, I have the Yamaha FZ V3 or Gixxer 150 in my selection short list. But being a fan of retro type motorcycles like CB 350 and RE classic 350 etc. my heart is holding me back from purchasing any other motorcycles. So, my question is "Should I go for ENFIELD HUNTER 350 or CB 350 rs or should I go for Gixxer 150 or FZ ?" ( PLEASE CONSIDER THE FACTS THAT I AM A BEGINNER AND A SHORT PERSON WITH A HEIGHT OF 5.3. ALSO I AM READY TO SPEND AROUND 1.9 LAKHS FOR A 150CC BIKE AND AROUND 3 LAKHS FOR A RETRO MODEL BIKE)
The Yamaha FZX is also really good bike . Really light and retro design. I would have definitely recommended Yamaha XSR155 if it was available it's one hell of a bike . You should also look into TVS Ronin sweet sounding masterpiece
Yes it is but bike engna odikuna ennu arinju irikanam ittu marich kainja parts ok nalla velaya. It's a better beginner bike than rtr 2004v. Bike odikan ariyqm. Engil very good 1st bike. Njan pulsar 150il padichit ithila thodangiye... Nalla linear ait anelum 1st 2nd gearil nalla pulling ond experience elel pedi akum. 📳
*അത് കൊള്ളാം ഇന്നത്തെ Day തീരാൻ 1 min ഉള്ളപ്പോൾ വീഡിയോ ഇട്ട ആ മനസ്സ് ആരും കാണാതെ പോവരുത്😂😂😂*
എന്തുവന്നാലും വാക് ഞാൻ പാലിച്ചിലിക്കും 😂😂
@@strellinmalayalam alla pinne😌🔥
@UCsTifqrCvqdFDHeMHhhuWAg vekkanat safety vendi anel atundavilla bro
@@strellinmalayalam 😂
@@strellinmalayalam 😍
Road To 1M❤️🔥
Waiting for the delivery❤️
എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഈ വണ്ടിയിൽ എന്റെ girlfriend നെ കൂട്ടി ഒരു ride പോവണം എന്നുള്ളത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ബൈക്കും ഇല്ല girlfriend ഉം ഇല്ല 😂😂😂😂😂
poyi paalkudimon
പ്രാർഥിക്കാം താങ്കൾക്ക് രണ്ടും കിട്ടാൻ God Bless you 🙏
😂😂
All is well ❤
Ath enth aayalum nannayi
That FZ reference 🥰🥰🥰
R1 5 v4 ninnu mt ilekku upgrade cheyyan thalppriyam und enthanu opinion?
Now I'm a proud mt owner and I'm happy with it...... Ys suspension is a bit hard but the stability it provides satisfies ur need.
Use lighter fork oil or lower oil quantity for softer usd
Bro can rear suspension is adjustable
Is it v1?
1 varshamayi ഈ video kanunnu avasanam ഞാനും vaangan pokunnu nale kittum 🥺❤🔥 ഈ video അന്ന് kandappol urappichatha vandi eduthitt cmnt idanam എന്ന് becoz medikkan paisa illathond idakk idakk vannu ഈ video kand സമാധാനപ്പെടും ☺️☺️
Congrats Bro❤️Vandi kittiyo?
🎉
Bro nteyum dream bike an 😢❤
Vandi eduthaaa?
Njanaum🎉
MT 15 v2 🔥 Strell ❤️ Ready to 1M
Got mine in black. Can’t take my eyes off her 🫣
So its a she😊. Congrars ❤️🩹
bro vandi engane ind..
💗
Phaaa
Thats true...mine it 2 yrs old now.. i still stare at her. Monster edition mt
Waiting airunnu 😻 MT 15 v2 🔥
Katta waiting ayirunnu mt15 uyir😍
3 years of ownership,
31+k km, 48-55 km/l Millage 125kmph top speed .
വണ്ടി മൊത്തത്തിൽ കൊള്ളാം.. പക്ഷെ ഞാൻ ശ്രദ്ധിച്ച പോരായ്മകൾ പറയാം..
1-Tyre hugger, number plate holder plastic not functionally working. Pillion will be in a mud splash after a rain.
2- Default tyres where not good enough for our roads.
3- Fogging problem inside the meater console after a rain.
4 - 5th gear will not indicate after 20k km... After servicing it will visible but if you rode another 1000 km... Again the same problem arise.
5 - ABS motor complaints ( after 28k, Service center said that it is a common thing for MT15)- You will lose the front break while you riding. Done bleeding 4 times, changed MC kit, waiting for ABS motor.
6- Seat 👎. Using an air seat.
7- pillion grab rail 😂
8- keyhole (ignition, petrol tank, and seat) get difficult operates.
9- Head light 🥱
10- indicator
11- mirrors( vibration )
12-Harder suspension.
13- Pillion foot will be touch rider's foot.
14 - paint fading in tank areas.. Levers , and side stand.
ഇത്രേം കാര്യങ്ങൾ ഒഴിച്ചു നിർത്തിയാൽ പൊളിച്ചു ഓടിക്കാനും ഫ്രണ്ട്സുമായി trip പോകാനും വണ്ടി സെറ്റ് ആണ്.
Thanks for sharing your experience 😊
ABS complaint 🥺✋✋ after 38k km. Is this a common issue?
@@mathewphilip3166 When I contacted the service center they said it is a common issue. Even if you change the ABS moter there are still chances of getting the same problem in near future( after another 28-30k). If you have warranty (2years) then you will get replacement from where you usually do your services. Otherwise you need to pay more than 15k.
@@sarathvc4850 i have additional warrenty upto 5 years . And the showroom that has done most of my service is permanently closed. So my chances for replacement are really doubtful. In addition, my bike is not showing any ABS errors so the issue isn't confirmed yet. It's like applying a clutch with no response at all. But after sometime it will work as usual.
@@mathewphilip3166 Indicator won't show it as an error because the sensor works properly. The indicator only lite when it completely damaged. Here the pulse is not stable. If you pump the break 3-4 time it will back on but if you fell any potholes/jumps any humps then it again stop working. Don't believe in the abs indicator. I am also looking for a replacement because it is a common issue. May be Yamaha can call back these defected motors or something.
Height കൂടുതലുള്ളവരുടെ അല്പം ബുദ്ധിമുട്ട് പറഞ്ഞു.. പക്ഷെ height കുറവുള്ളവർക്ക് കൂടുതൽ comfortable അല്ലെ? അതും കൂടെ പറഞ്ഞാൽ നല്ലതായിരുന്നു..അത്തരം ബൈക്ക് കുറവാണു.. എല്ലാം height കൂടുതലുള്ളവരുടെ comfort നോക്കിയാണ് ഇറക്കുന്നത്..
പാതിരാത്രി 12ന് vdo ഇട്ടാലും ഞങ്ങൾ കണ്ടിട്ടേ പോകു 💥💥
ഞാൻ ഒരു MT Owner Ahn V1...I Think Yamaha has Done Some Magic in This...Machine....ഈ വണ്ടി ഓവർ ആയി റൈസ് ചെയ്യാതെ ഓടിച്ചപ്പോൾ 61.7 km /Litre Mileage Kitti...❤
Bro on road price ethareya
@@thekidneyfriends-07 about 220000₹
Mt v1 eppo kittuvo
Are u still getting that mileage
@@kaitoshirokami Yes 5000 if Ride Below 5000 Rpm
I bought mtv1 bcz of the change that yamaha made in india with rd and rx series and those bike lasts pretty well so i think for 1.80 lakh this bike is one hell of a choice
എടുക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക... സ്റ്റോക്ക് ക്രാഷ്ഗാർഡ് ഇല്ലാത്ത വണ്ടിയാണ്... നല്ല സ്ട്രോങ്ങ് ക്രാഷ് ഗാർഡ് വെയ്ക്കുക എന്റെ ഫ്രണ്ടിന്റെ വണ്ടി ജസ്റ്റ് സ്കിഡ് ആയിരുന്നു.. മൈനർ ആക്സിഡന്റ് ആയപ്പോ ബോഡിയും ഫോർക്കും എക്സ്ഹൌസ്റ്റും സ്ക്രാച് ആയി
FZ 2009 model owner aarnu… last month aan ozhivakkiye… so booked MT15 V2 today!! ❤
Using it for daily commuting. Suspension nalla scn ann. Nalla roads undel no issue. Mileage I got around 55-60kmpl in 4k rpm range❤️
Enikkum 54to 57 mileage kittunudu 👌👍
Also seat 🥲valiya sugam illaa
bro front fork oil reduce or top up with lighter fork oil, set avum
Irikumbum kundi novuo?
Athrem kittumo ivide unicorninu 49 ullu mileage
Look, performance, mileage👌❤️but plastic quality കുറച്ചു മോശം ആണ് പ്രത്യേകിച്ചു key ഇടുന്ന ഭാഗം പെട്ടെന്ന് color ഫെയ്ഡ് ആകുന്നുണ്ട്...fiber parts ഒക്കെ കുറച്ചൂടെ quality ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു❤️
What about r15 V4.. i mean plastic and paint quality 😇
Paint adicha set aavile
I'm using Yamaha FZ-16 2010 model .still good condition
Njanum poliyannu
@@akshayunni9923 njanum
Am using 2014 model fz 🎉
Bro njan pulsar 180 carburettor itu missing aanu
Your final rev is heroic as always.
MT 15 v2 🥳 വണ്ടി എടുത്തു... കൊള്ളാം ❣️
Mileage??
@@uppupantepage3342 57
V2 mileage yethra kittum?
all the best 1m big fan of your work
Hi strell,
As you mentioned in your Royal 350 video you have to ride 500km for a detailed review. Why don't you make the video as a travel vlog such as your past videos kodikanal and wayanad videos.
We have been still watching those videos. Kindly take it as a request and we are eager to watch your upcoming travel vlogs
My dream bike ❣️
1M അടിക്കുമ്പോൾ ബ്രോ ഏത് വണ്ടിയാണ് review ചെയ്യുന്നത് എന്ന് അറിയാൻ നല്ല curiosity ഉണ്ട്...
MV Agusta ഒക്കെ ആണേൽ നമ്മൾ happy....😜😜😜
അതേ.👌
@@agnelcdavis8332 😍😍😍
Gsxr1000
Boosa💥💥
@@zameerismayil3699 😍
Waiting for 1M🔥❤️
2009 model hero honda hunk still running smoothly 😊
Shockupser is a very important factor to consider. Roads in Kerala 💥
Not Shockupser ..that is shock absorber..
@@sandeepgecb1421 gecbian 🔥
@@varun.91 yaaay😁🔥
Indian roadsന്റെ ശോകാവസ്ഥക്ക് പറ്റിയ shock absorber തന്നെ വേണം
@@sandeepgecb1421 Thanks man 🥴👍🏼
I own this bike and I am fully satisfied, I got a mileage of maximum 58 kmpl 🥰 , shown in meter console
Bro seat comfort okke engnund, how's the bike in city, pinne suspension okke engnund
ഉപയോഗത്തിലൂടെ value for money ആക്കി മാറ്റാൻ പറ്റുള്ളൂ ഇപ്പോഴത്തെ പെട്രോൾ വില അനുസരിച്ച്......comparing to 200cc , 250cc bikes price and specs mt value for money alla..
But 55km mileage ❣️,power 🔥, look 💖
എന്റെ അണ്ണാ വൈബ്രേഷൻ ഫുഡ് പെഗ് മാത്രം അല്ല... ഒന്നു കൈ കൊടുത്തു ഒരു 5000rpm 6000rpm എത്തിയാൽ ഉണ്ടല്ലോ വണ്ടി നിന്നു വിറക്കും...ഞാൻ ഓടിച്ചപ്പോൾ എനിക്ക് handle, tank, mirror's, ഇവിടങ്ങളിൽ വൈബ്രേഷൻ ഉണ്ടാരുന്നു..നല്ല vobiling feel ഉണ്ടാരുന്നു.. But നമ്മൾ അത്രയും അക്സെലിറേറ്റർ. Push ചെയ്താൽ മാത്രം നോർമൽ ത്രൊറ്റിലിംഗിൽ it's feel refined.. Engine.. ❤️
Strell annan uyir 😌❤
As a user review:
I don't have an issue with the mirror
Suspension is stiff so rear njn kurach soft aaki frm the service center itself now the prblm is pillion indel sharp bumps varumbo engine guard thattarind
Top end 130+ ind bs6 but wind blast 🥴
One issue I'm facing now is with the brakes clutch nd brake feels the same🥴 service centreil paranjath complete brake module change cheyyanam they also said its being a common complaint with both mt nd r15
Machan paranjath pole vandide nmbr plate holder extension onn change cheyth kazhinja nalla look kitum nd also reduces significant weight
Hope this is useful❤️
Suspension soft akkan pattumo??
@@ajaymohan7488 service centreil paranja mathi stiff anenn.. I think damping adjust cheyyum enn thonnunn
@@adarsh5942 ennit nalla
Difference undo.
@@ajaymohan7488 slightly not much
Use lighter fork oil or lower oil quantity for softer usd
🔥🔥🔥Super strell bro adipoli 🔥🔥🔥
1 million അടിച്ചിട്ട് വേണം ഞാനും strell മായുള്ള connection പറയാൻ 🥰🥰
ini para 😄
Angane strell bro nte video koode vannathode innathe night vibe aayii😁💘
BS4 MT ഒരു തീ ഐറ്റം ആയിരുന്നു💥🔥
❤️❤️❤️
@16:20
Bro, normal bikesil ninnum inganathe oru bike lek upgrade cheyumbol care cheyyenda kurach karyangale pati oru cheriya video cheyyumo 😘😘😘
Strell Bro , First Mt nte review kandapoo crush aaya bike aanu...Job set aayi oru vidham ok aayappol bike book akki...nalla tym period eduthu kayyil kittan..7 month 🥴 , kazinja Friday delivery eduthu..🥰 Hpy Now...inn almost 90 Km oodi.. Sunday🙈
ഈ വണ്ടി ഇഷ്ട്ടപെടാത്ത ഒരേ ഒരു കാര്യം (നമുക്ക് ഒരു തരത്തിലും മോഡിഫെയ് ചെയ്യാൻ പറ്റാത്തത് ) ഹാൻഡിൽ വളരെ അടുത്ത് ആയി പോയതാണ് 5.7 ഹൈറ്റ് ഉള്ള എനിക് വളരെ ബുദ്ധിമുട്ട് ആയി തോന്നി കൈമുട്ട് ഒക്കെ നല്ല ഡിസ്കൗഫോർട്ട് ആയിട്ട് തോന്നി 6ft ഒക്കെ ഹൈറ്റ് ഉണ്ടെങ്കിൽ പണികിട്ടും
കൈക്ക് പണി കിട്ടുമോ. എനിക്ക് 6 ft height und. എനിക്ക് ഈ വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട്. എടുത്താൽ പണി കിട്ടുമോ
168 ulla njn kore naal aaagrahichu mt edkkan poyi test drive chythepo edkan madicha ore oru karyem ithayirunnu...pettenu madukum ee oru position kaarenm...
ആശാനേ...... 😍😍
FZ 25 video cheyumo?
Suspension,seat nalla tightahn....,fiber parts less qualityay thonnanne.. back break kurachh sceneahn...
Baaki ellam setahnn...💥😍
Waiting aayirunn 🥰
Nice review bro♥️
MT15 💕
❤️❤️❤️Strell സൂപ്പറാണ്❤️❤️❤️
Strell..സുഹൃത്തേ ഞാൻ നിന്റെ കുറേ വീഡിയോകളിൽ ശ്രദ്ധിച്ചിട്ടുള്ളൊരു കാര്യം താങ്കളുടെ വിചാരം ഒരു ബൈക്കിന്റെ എല്ലാ ഭാഗങ്ങളും ഉരുക്കുപോലെ സ്ട്രോങ്ങായി നിൽക്കുന്നതാണ് ബോഡി കണ്ടീഷൻ എന്നതാണ്. എന്നാൽ ഇത്ര കാലമായിട്ടും ഇതിനുവേണ്ടി ഒരുപാട് സമയം മാറ്റിവെച്ചിട്ടും മനസ്സിലായില്ലേ.. ഇന്നത്തെ വീഡിയോയിലെ തന്നെ പറയാം .ആ ഇന്റിക്കേറ്റർ ആടുന്നപോലെ നൽകുന്നതിന്റെ നാലിലൊന്ന് ചിലവില്ല കമ്പനിക്ക് വടിപോലെ നിർത്താൻ.. ഇങ്ങനെ വെക്കാനുള്ള മെയിൻ കാരണം ഹാർഡ് പാർക്കിങ്ങിൽ വെക്കുമ്പോഴോ അല്ലേൽ ഹാർഡ് പാർക്കിങ്ങിൽ വെച്ചശേഷം അടുത്തുള്ള ബൈക്ക് എടുക്കുമ്പോഴോ അല്ലേൽ ചെറിയ ഉരസൽ മൂലമോ ഇൻഡിക്കേറ്റർ കുറ്റി പൊട്ടേണ്ട എന്നുകരുതി കമ്പനി മനപ്പൂർവം സൃഷ്ടിക്കുന്നതാണ്. Nb.(
സത്യം ....
ഇത്രയും പൈസ കൊടുത്ത് വാങ്ങിയിട്ട് ആടിക്കളിക്കുന്ന ഇൻഡിക്കേറ്റർ ഉപയോഗിക്കേണ്ട കാര്യമുണ്ടോ. സ്റ്റാൻഡേർഡ് ആയിട്ട് എൽഇഡി ഇൻഡിക്കേറ്റർ കൊടുക്കേണ്ട സമയം കഴിഞ്ഞു എൽഇഡി ഇൻഡിക്കേറ്റർ ആടുന്നത് കണ്ടിട്ടുണ്ടോ😂
ഒരു സ്പോർട് ടൂറിങ് ബൈക്ക്, അഡ്വഞ്ചർ ബൈക്ക്, ട്രാക്ക് ബൈക്കും ഉള്ള ആളുകളോടാണോ നീ ഇൻഡിക്കേറ്ററിന്റെ കാര്യം പറഞ്ഞു പഠിപ്പിക്കുന്നത് 🤦🏻♂️
Eda 😂
12.00 Stell on power♥️👻
8:54 paranjath valare correct aan mid rpmil korach neram poyal thonnum power theere illa enn
Strellinte ee videoku vendy waiting arn❤️ mt 15V2
Ashante respect talk ✨💙👌
Yamaha എന്നും Breaking and Engine ഇതിൽ അടിപൊളിയാണ് ബാക്കി എല്ലാം കണക്ക് തന്നെ..
വേറെ എന്താ വേണ്ടത്.. indicator ഞങ്ങ മറ്റൂല 😀
Bro ippo indian marktl erengumna ella biksina kaalm far bettr aalle yamaha engine nokuvaanel baaki ulla biksnta engina kaalm pakka rifinment look wise pwoli aanu 155 cc erekiyittu 200 segment vandi aayittu competition veykunnu orikalm predict cheyyn pattatha top end ( top end eduknm ennu parannathalla ) maximum electronics maintenence valare kurav so yamaha bettr alle pnna indicator avrde trade mark aanu ath orikalm mattoola 😂😂
@@bluhunt2957 price nokkumbm mt kanakka
@@saintmerch8832 aaa athu crct aanu aa oru pricnu illa
@@Krishtk2299 breaking kidu onnum alla ... Kollam enne ollu better breaking olla estam pole vandi ond. Ee priceil
mt 15 v2 owner here, recommended to reduce front fork oil or top up with lighter fork oil for smooth suspension
Lighter oil..? name parayamo
@@anik.b6988 Liqui Moly 5W Fully synthetic, correct quantity owner's manual kanum.
Aashane mojo engane und vandi orenm edukan vendi aanu Refinment okke engane aan city usinm long travelnm daily usinum vandi comfort ano🥲
being a 158cm guy, ithrem level comfort olla oru perfomance oriented vandi illa.
Ond try new duke. Or rtr 2004v
@@sauravhari4311 new Duke aryilla but rtr nekkal comfortable mt aaytan thonniye. bcos pulli paranjapole handle bar bhayankara close aayarnam
@@VISWAJITH_V comfort not only comes from riding posture, It is also based on the suspension and engine refinement.
@@salemabdulla786 sorry vaak maari poyy, I meant confidence.
Bro seat height ngane und njanjum ithre height aanu
Dream ബൈക്ക് ഇത് ഒരണ്ണം എടുക്കണം MT 15🫶
Adipoli road experience broi😁😍
Waiting ayrunu😌❤️🔥
iam still using Fz V1🥰🥰🥰
Carburetor missing undo,
Ippo enik 12 vayas ollu but ee bike kanan oru prethyeka rasa MT❤❤❤😊
Cycle chavitti padikk meonu
Mt15 enne nirashapeduthunnath athinde pillion comfort um, back design um😒😣
Njn vangan irunnath ahnu pillion comfort korachoode ondarnnel
Set vandiya, enna milege, nalla pwrum, solid bike, tail adut ang kalanja pine look marakam
Strell =-----» ആശാൻ 🥰🖤
Waiting ❤️❤️
❤️u stell
Stell alla strell ane bro
le 2008 fz ipzhum smooth aayt use cheyunna njan..ipzhum maari edukkan thonunnilla❤️❤️❤️
Note:
1.യമഹ യുടെ build qty മോശം ആണ്(ഇപ്പോൾbs6 bikes )എന്നാൽ engine qty വളരെ മികച്ചത് ആണ്
2. ഏറ്റവും നല്ല maintainance കുറഞ്ഞ bike ആണ് ✨️
3. Mt യിൽ comfort ആഗ്രഹിക്കരുത് pillion ഉള്ളപ്പോൾ
4. Bs6-fz, fzs,25,fzx series sound നന്നായി improve ചെയ്തു
5. Bluetooth yamaha (y, x connect )വലിയ ഉപകാരം ഇല്ലാ
(Tvs ✨️)fz ഇൽ വൈകാതിരുന്നാൽ നല്ലത്
6. Price hike ind
Build quality kurakkunnath ivide Vila kurakkaanaanu bhai
@@achu4575 tvs RTR200, RR310, ronin ithellam pricelum athikam kuzhappamillatha nalla futersodukudi nalla built colityodukudi irangunna bikes anu
@@Iam_Aswinmedayil TVs Indian alle atha pinne TVs low rangil build quality kootti irakkunnath kond ithinte priceil keep cheyyaananu build quality kurakkunnath allenkil price nallanam koodum yamahayude build quality njan parayanda kaaryamilla pakshe indiayil nikkanamenkil ingane build quality kurakkendi varum bhai
@@achu4575 athine yamahayum Indian thanna Indiayil thanne alle plant and manufacturing pinne entha ratil vethyasm onnum varan chance ella
Because enike thonnunnathe oru 5000 rs brand value edunnund evr
@@achu4575 indian aayittum better build coulityil alle irakkunnath athe njn parnjullu. Price cuttinginte bhagath yamahakk nthokke vndann vakkamayirunn saftey futer ayittulla rear abs polum kodutbittilla. Appol avde manassilakkandath matt 200cc yumayi nganelum comparison cheyynm eanna lekshyam mathram nokkiyanu vandi erakkunnath athil saftey futers ozhivakkikond. Puthiaya mt odichathil vach better old thanneyanu nammudey indian roadsil prathekichum kerala roads. Usd vannath nammudey road conditionil bad aayi mari athum oru naked bike eannareethiyil mt yudey bhagath.
ആ പട്ടായയിൽ പോയി ഉള്ള മസാജ് പറഞ്ഞത് ഇഷ്ടായി 😜🥰
Got mine 🥰🥰🥰 dreams do come true ❤❤❤❤
TVS Ronin review cheyaamo ?
5:03 but strelle, ee mirror thanneyaanu fz ilum ullath. Fz ide reviewil ee mirror cheruthaanelum usefull aanenn strell paranjathaayi njan orkkunnu ❤️
Handle rod width differences undakam. Ee mirror inside aayapole aanu.
@@strellinmalayalam dominar inte mirror vachaal better visibility indenn ketaayirunnu
B3 duke 200 mirror vaku bro🔥👌
Stell Rtr 160 4v special edition review cheyyamo
Chetante samsaram kettirikaan nalla rasam aan
Still using yamaha fz v1 🔥
Njan 1st vangiya bike aanu 2016 model , still new perfect bike, ippol v3 vangi,, fz use cheyyum orikkalum sale cheyyilla
മൊത്തത്തിൽ പറയുകയാണെങ്കിൽ ഈ വണ്ടി ലൂക്സ് മാത്രം നോക്കുന്നവർക്കും ഒറ്റയാൻ ആയി ജീവിക്കുന്നവർക്കും പെർഫെക്ട് മാച്ച്... അല്ലാത്തവർക്ക് പല അസ്വസ്ഥതകളും ഉണ്ടാവുമെന്ന് അർത്ഥം
My dream bikes
1M soon💥👀
Fz25 review Venam waiting 🖤
Perfect gear shifting bro 🔥❤️
സ്ട്രെൽ പറഞ്ഞത് ശെരിയാണ് 1.50 ലക്ഷം km ഓടിയ ഒരു fz എന്റെ അടുത്ത് ഉണ്ടായിരുന്നു ഒരു പണിയും വരില്ല അങ്ങ് ഓടിക്കോളും 👍💥💥
FZ V1 aano?
Strell bro parache correct karyamane njan Athyavisham vannam olla aalane 6 adi adute pokam onde enthe kuttukarante mt njan odikarulatane enike avan purakil erekumbol odikan payagare un comfortable aane ottake odikumbol puragote kurache eragi erekumbol valya kozhapamila
First bike ayi adukan pattiya vandi ano?
ithram kalam achante passion pro aa odichu nadane...🤗
Same broo njnum achanye passion aanu ottichondirunne ippo mt book chythu
60kmpl vare kittum bs4 mt il highway 60-70kmph il odichal traffic kurav anenkil
Bro v3 vs v4 vdo cheyy😁comparison vdo
Parnja devasam thanaa vedios edum 😜😁
Road to 1 million ❤️🥂
That "ana " dialogue is 💯 true... Churungi koodi irikkane feel und...
Commuter bike aaya, honda unicorn nte oru cheriya review cheyyan pattumo, budhimutt aakillenkil. 😊
Waiting for the delivery , strellinte oru V2 review kanan wait cheyth irikka aayirunnu
Bro bs6 dominar 250 review cheyumo🙏🏻❤️
4.66 Ltr il 290 km Millage kitty....mt v2 ❤️❤️
ചേട്ടാ waiting for 1 million 🎉🎉🥳🥳
2023 Dual ABS 🥳
Ente cousin nte vandi ithanu. Just onn oodichu nokki. Ishtayi❤. Peruth ishtayi 😌
If u had to choose between mt 15 and RE hunter 350 , which would u choose?
I had re before.... Worst built bike. Now MT, maint free bike, 50+FE.... Comfort will b better on RE,
NJN BANGALORE YELAHANKA il Aanu Work Cheyunnathu ,Evideyegilum Pokumbol oru AGV HELMET UM oru SUPERBIKE SOUNDUM Kettal njn STRELL BRO Aayirikkum Ennanu First Mindil Varunnathu .Eppozhegilum BRO NE NERITTU KAANAN BAGYAM UNDAKATTE 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Hi Strell,
I am an beginner in riding motorcycles. I have mostly used scooters for daily use but is not that experenced with bikes.
I am planning to buy my first bike. Currently, I have the Yamaha FZ V3 or Gixxer 150 in my selection short list. But being a fan of retro type motorcycles like CB 350 and RE classic 350 etc. my heart is holding me back from purchasing any other motorcycles.
So, my question is "Should I go for ENFIELD HUNTER 350 or CB 350 rs or should I go for Gixxer 150 or FZ ?"
( PLEASE CONSIDER THE FACTS THAT I AM A BEGINNER AND A SHORT PERSON WITH A HEIGHT OF 5.3.
ALSO I AM READY TO SPEND AROUND 1.9 LAKHS FOR A 150CC BIKE AND AROUND 3 LAKHS FOR A RETRO MODEL BIKE)
Cb 350 rs is a good option. Hunter also nice. I would recommend you to take retro bikes comparing to Gixxer and FZ.
@@gokulkumar1510 thanks bro
Go for the hunter
Unless you want to change brakepad every month, don't buy Highness
The Yamaha FZX is also really good bike . Really light and retro design. I would have definitely recommended Yamaha XSR155 if it was available it's one hell of a bike . You should also look into TVS Ronin sweet sounding masterpiece
Mt നല്ല ബൈക്ക് ആണ് ലുക്ക് ഇണ്ട് ഇതു modifie ചെയ്താൽ അടിപൊളി ആവും 💗
Bro can it be considered as a beginner bike?
Yes but i prefer rtr 200 because of dual channel abs and slipper clutch for a beginner
Yes it is but bike engna odikuna ennu arinju irikanam ittu marich kainja parts ok nalla velaya. It's a better beginner bike than rtr 2004v. Bike odikan ariyqm. Engil very good 1st bike. Njan pulsar 150il padichit ithila thodangiye... Nalla linear ait anelum 1st 2nd gearil nalla pulling ond experience elel pedi akum. 📳
MT has slipper clutch.. 🙂
@@no_one_gaming8184 gtt
@@janakinair6499 I know bro but no dual channel abs
Waiting 1M❣️