അജിനോമോട്ടോവിനെ ഭയക്കേണ്ടതുണ്ടോ ?

Поділитися
Вставка
  • Опубліковано 18 вер 2024
  • അജിനോമോട്ടോ എന്നറിയപ്പെടുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് നെ ഭയക്കേണ്ടതുണ്ടോ ? ഭീതിവ്യാപാരികളുടെ ഇഷ്ടവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് (എം.എസ്.ജി/AJI-NO-MOTO is Mono sodium glutamate/MSG) എന്ന രുചിവസ്തു. ടോക്കിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അജിനോമോട്ടോ കോര്‍പ്പറേഷനാണ് ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ ഉദ്പാദിപ്പിച്ച് വിപണനം ചെയ്യുന്നത്. അജിനോമോട്ടോ എന്ന ജപ്പാനീസ് വാക്കിന്റെ അര്‍ത്ഥം ‘സത്തിന്റെ രൂചി’എന്നാണ്. നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന അഞ്ചാമത്തെ പ്രധാന രുചിയായ ‘ഉമാമി’ പ്രദാനം ചെയ്യുന്നതാണ് എം.എസ്.ജി യെ പ്രിയങ്കരമാക്കുന്നത്. ചൈനീസ് വിഭവങ്ങളില്‍ കൂടുതലായി ഉപയോഗിച്ചിരുന്ന എം.എസ്.ജി ഇപ്പോള്‍ നമ്മുടെ അടുക്കളകളിലും എത്തിയിട്ടുണ്ട്. ജൈവഭ്രമിതാക്കളും ഭീതിവ്യാപാരികളും എം.എസ്.ജി ക്ക് എതിരെ വന്‍തോതില്‍ എതിര്‍പ്രചരണം നടത്താറുണ്ട്. ഭക്ഷണത്തെ വിഷമയമാക്കുന്ന, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന, നാഢീസംബന്ധമായ രോഗങ്ങള്‍ക്ക് ഹേതുവാകുന്ന ഒരു വിഷവസ്തു ആയാണ് അവര്‍ അജിനോമോട്ടോയെ കാണുന്നത്. വീട്ടില്‍ അമ്മയുണ്ടാക്കിയ ഭക്ഷണം, മായംചേര്‍ക്കാത്ത നാടന്‍ ഭക്ഷണം എന്നിവയൊക്കെ കഴിച്ച് ‘ആതുരതയില്ലാതെ ദീര്‍ഘകാലം ജീവിച്ച പഴയ തലമുറയെ’ ചൂണ്ടിക്കാട്ടിയാണ് അജിനോമോട്ടയും ആക്രമിക്കപ്പെടുന്നത്.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

КОМЕНТАРІ • 409

  • @spark7368
    @spark7368 Рік тому +35

    ഇവൻ അജിനാമോട്ടയിൽ എയറിലായതിന് ശേഷം കാണുന്നവരുണ്ടോ 🤣😂🤣🤣😂
    ഇതൊക്കെ കേട്ട് വിശ്വസിക്കുന്ന ജബ്രകളുടെ അവസ്ഥ 🤣

    • @sam655002
      @sam655002 Рік тому +1

      ഉണ്ട് 😂😂😂😂😂
      ഇവൻ എവിടെ പോയാലും ഇതന്നെ അവസ്ഥ

    • @baqavi3133
      @baqavi3133 Рік тому +1

      😂😂😂

    • @suhailmangad3392
      @suhailmangad3392 Рік тому

      ഹാജർ

    • @mohammadrishadkp6803
      @mohammadrishadkp6803 Рік тому

    • @roshanvarghese990
      @roshanvarghese990 Рік тому +1

      എന്ന് oriza sativa കാരണം പല്ലിയെ കൊല്ലണം എന്ന് പ്രസംഗിച്ചവൻ്റെ അനുയായി..😂

  • @ajmaltk1784
    @ajmaltk1784 Рік тому +15

    അജിനമോട്ടോയെ ഭയക്കണ്ട . ആ ഉസ്താദിനെ ഭയക്കണം😂😂

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 3 роки тому +47

    പഠിച്ച വർ പഠിക്കാത്തവർക് പറഞ്ഞു കൊടുകേണ്ട കാര്യങ്ങളെ പറഞ്ഞു തരുന്ന ഒരു അദ്ധ്യാപകൻ അതാണ് നമ്മുടെ രവിചന്ദ്രൻ മാഷ്

  • @johnswilliam7962
    @johnswilliam7962 6 років тому +65

    man , അദ്ദേഹം പറഞ്ഞത് ശരിയാണ്, ഞാൻ ബയോ മെഡിസിൻ പഠിക്കുന്ന സ്റ്റുഡന്റ് ആണ്,
    ശരിയായ അറിവ് ഇല്ലെങ്കിൽ മറ്റുള്ളവരെ വിമർശിക്കാൻ പോകരുത്
    മലയാളിയുടെ ഏറ്റവും വലിയ
    പ്രശ്‌നം ഇതാണ്, അറിവുള്ളവർ എന്ത് പറഞ്ഞാലും, യാതൊരു സെയ്ന്റിഫിക് കനോഡൽഡ്‌ജ്‌ ഇല്ലാത്തവനും കേറി വിമര്ശിക്കും

    • @14sajeev
      @14sajeev 6 років тому +5

      johns william ഹായ് സ്റ്റുഡന്റ്, ഇന്നിപ്പോൾ ആർട്ടിഫിഷ്യൽ ആയീട്ടെല്ലാംകിട്ടുന്നുണ്ട്. മാങ്ങ, പൈനാപ്പിൾ, ഓറഞ്ച്,എന്നുവേണ്ട സകലതിനുംഅപരനുണ്ട് നിങ്ങളുടെ അഭിപ്രായത്തിൽ എല്ലാം കെമിക്കൽ. മാങ്ങായുടേയോ, ഓറഞ്ചിന്റേയോ കുറച്ച് പൊടിതിന്നാൽ ആ പഴം കഴിച്ചതിന് തുല്ലൃമാകും. അതുപോലെ വെള്ളം വേണ്ട കുറച്ച് ഹൈഡ്രജനും ഓക്സിജനും വിഴുങ്ങാം എന്താ. ഹൈ എല്ലാം കെമിക്കലല്ലേ. പക്ഷേ ഞങ്ങൾ വിവരമില്ലാത്തവർക്ക് അതുപോര. അപരൻ അപരൻതന്നെ. സുഹ്രത്തേ രവിചന്ദ്രന്റെ ചിന്തകൾ തലതിരിഞ്ഞുപോകുന്നൂ എന്നാണെനിക്ക് തോന്നുന്നത്. സീവീഡിൽ ഉള്ള രാസവസ്തു എന്താണോ അത്കണ്ടത്തി ലാബിൽ ഉണ്ടാക്കുന്നു. അതിന്റെ രാസഘടന ഒന്നാകാം എങ്കിലും അത് പ്രക്രിതിജന്യമാകുന്നില്ല. അത് വെറും രാസവസ്തുവാണ്. ആസിഡിന് പുളിയിണെന്നുകരുതി പുളികിട്ടാൻ കറിയിൽ ആസിഡ് ഒഴിക്കുന്നത് രവിചന്ദ്രൻ മാത്രമായിരിക്കും. അല്ലാതെന്തുപറയാൻ, എല്ലാം കെമിക്കലല്ലേ എന്നീട്ടൊരു പുഴുങ്ങിയ ചിരിയും.

    • @jaycdp
      @jaycdp 6 років тому +1

      johns william , biomedical or paramedics you sound like an idiot too

    • @Jacob-nr9dn
      @Jacob-nr9dn 6 років тому +3

      Pulli paranja reason entha... Oru Na Atom kurav aanenn.. Enna mandatharava ath.. H2O vellam aanello.. Enna H2O2 entha.. hydrogen peroxide. Ath Nalla super poison Aa.. Nokkumbol entha.. Oru OXYGEN atom vellathekkal kooduthale ollu...
      Athukond dayavu cheythu Njan biomedical aanenn onnum paranju ithupolathe mandatharangal ezhunnullikalle.. Please

    • @faithpaul8063
      @faithpaul8063 6 років тому

      Bio medicine ennu paranjaal enthaanennu kochu aadhyam padikku..

    • @edwinrapheal2803
      @edwinrapheal2803 6 років тому +5

      @@14sajeev ellam natural ayi kazhinkunna anubhavikunna nammude rajyath apol purna aarogyavanmaraya janangal anallo undakendath. Atleast keralathil engilum kananmallo fully healthy ayitulla alukal. Ennit enthe oru sports inathilum mattu rajyangalude aduthu poolum nammude janatha ethath. Ellam natural ayi kazhichal arogyam endavumennath mithya dharana anu. Pinne natural ayitullathellam chemical annennulla oru chinda koodi undayal nallath.

  • @prasanthprabhakaran7251
    @prasanthprabhakaran7251 5 років тому +18

    ഞാൻ കേട്ടറിഞ്ഞ ഒരു കാര്യം ചൈനയിലും ഫിലിപ്പിൻസിലും ആണ് ഏറ്റവും കൂടുതൽ അജീനാ മോട്ടോ ഉപയോഗിക്കുന്നത് എന്നാണ് എന്നാൽ ഏറ്റവും കുറവ് കാൻസർ രോഗം ഉള്ളതും ഇവിടെ തന്നെയാണ് എന്നത് ഒരു വിരോധാഭാസം ആണ്

  • @naasthikan
    @naasthikan 6 років тому +51

    ദൈവത്തിന്റെ കൊട്ടേഷൻ ടീംസ്ന് കുരു പൊട്ടി ഒലിക്കുന്നു 😂😂😂😂

  • @25dubai
    @25dubai 6 років тому +83

    എന്റെ അനുഭവത്തിൽ അജിനമോടൊ ചേർത്താൽ കൂടുതൽ രുചി കൂടുമെന്നതിനാൽ ആളുകൾ ഭക്ഷണം അധികം കഴിക്കുന്നു....
    നിയന്ത്രണമില്ലാതെ വാരിവലിച്ച് തിന്ന് അസുഖം വരാൻ സാധ്യതയുണ്ട്....
    വേറെ അസുഖങ്ങളൊന്നും അജിന മോടോയാൽ വരില്ല!.....
    എന്റെ വീട്ടിൽ എല്ലാ ദിവസവും അജിനമോടൊ 12 വർഷമായി ഉപയോഗിക്കുന്നു '..

  • @Bodhidharma1998
    @Bodhidharma1998 7 років тому +16

    Very good sir...by d way sugar we use is C12H22O11 and not C6H12O6 which is glucose. 😊 anyway i found this useful thank you.

    • @nakulchandran8110
      @nakulchandran8110 6 років тому +1

      panjasara sugaralle....... glucoseum suger thanneyalle

    • @forcemc67
      @forcemc67 6 років тому +1

      Nakul Chandran panchasara sucrose aane.. sucrose=glucose+glucose

    • @shonevjohn1332
      @shonevjohn1332 5 років тому

      please go through monosacharides n disacharides Bilal..

    • @joshyb2937
      @joshyb2937 3 роки тому +1

      cane sugar is sucrose.
      Sucrose = glucose + fructose that is C12 H22 O11

    • @ishaqkannanari3645
      @ishaqkannanari3645 Рік тому

      Is this usefull for you? 😀😀😀

  • @gokult4657
    @gokult4657 5 років тому +80

    അജിനോമോട്ടോ കഴിച്ചു തട്ടിപോകുകയാണെങ്കിൽ ഫിലിപ്പീൻസ് എന്ന രാജ്യം തന്നെ ഉണ്ടാവില്ലായിരുന്നു.

  • @umarcherooth4140
    @umarcherooth4140 Рік тому +4

    ചന്ദ്രനും
    ദൈവം വാട്ട് സാപ് തന്നെ ശരണം😊😊😊😊

  • @FRL971
    @FRL971 Рік тому +6

    German chemist അല്ല മാഷേ അജിനാമോട്ടോ കണ്ടുപിടിച്ചത്. നല്ല ശാസ്ത്രബോധമാണല്ലോ?😀kikunae ikada എന്ന Japanees scientist ആണടെ

    • @shanuthekid
      @shanuthekid 7 місяців тому

      പൊട്ടൻ ദൈബം ആണ് നാസ്റ്റിക്ക ദൈബം

  • @vipinvadakara
    @vipinvadakara 7 років тому +29

    For your Info:"Saccharina japonica or kombu (/ˈkɒmbuː/, from Japanese konbu referring to the algae in the family Laminariaceae) is a marine speciesof Phaeophyceae (brown algae), a type of kelp or seaweed, that is extensively cultivated on ropes in the seas of Japan and Korea. It is widely eaten in East Asia."
    Kombu is the name of that seaweed.അല്ലാതെ സീവീഡിന്റെ "കൊമ്പ്" അല്ല.

    • @OliveMasala
      @OliveMasala 2 роки тому

      correct! and thanks, I have replied too

    • @lk1ch
      @lk1ch Рік тому

      Podeyy..

    • @ajmaltk1784
      @ajmaltk1784 Рік тому

      ഇപ്പോൾ സംഗതി എയറിലാണ്

  • @praveenlukose2153
    @praveenlukose2153 6 років тому +44

    സ്വന്തം യുക്തിയും, പരിമിതമായ അറിവും വച്ച് അദ്ദേഹം നല്ല രീതിയിൽ വിഷയം അവതരിപ്പിച്ചു,കേൾക്കുമ്പോൾ എല്ലാം ശരിയാണെന്നു തോന്നും,,,,

    • @xy1877
      @xy1877 6 років тому +40

      praveen lukose അതൊന്ന് തിരിച്ചു ചിന്തിച്ചു നോക്കു.. 😊

    • @nakulchandran8110
      @nakulchandran8110 6 років тому +5

      manoharamaya marupadi...good

    • @azeemv1079
      @azeemv1079 6 років тому +5

      കിടുക്കൻ മറുപടി, അന്തർധാര പുള്ളിക്ക് മനസിലായോ എന്തൊ?

    • @ChaseTalents
      @ChaseTalents 5 років тому +4

      basic education is important to understand this speech

    • @adhunasok2524
      @adhunasok2524 4 роки тому +6

      യതാര്‍ത്ഥത്തില്‍ അജിനോ മോട്ടോ ദോഷകരമല്ല. സാറ് പറയുന്നത് വളരെ ശരിയാണ്. അജിനോ മോട്ടോ ഒര് ദോഷകരമായ വസ്തുവാണ് എന്ന് താങ്കള്‍ക്ക് ഒര് സയന്‍സ് ജേണലിലും കണ്ടെത്താനാവില്ല. എങ്കിലും ഞാന്‍ അത് കഴിക്കില്ല. കാരണം ഇതൊക്കെ അജിനോ മോട്ടോ ഉണ്ടാക്കി വിടുന്നവര്‍ക്ക് അറിയാമോ എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ട്. ഈ പാക്കറ്റില്‍ അജിനോ മോട്ടോ എന്ന പേരില്‍ വരുന്ന സാധനം മോണോ സോഡിയം ഗ്ലൂട്ടമേറ്റ് തന്നെ ആവണമെന്നില്ല. പ്രത്യേകിച്ച് ഇന്ത്യയില്‍. അതേ ഉള്ളൂ പ്രശ്നം.

  • @Fallen_angel2002
    @Fallen_angel2002 Рік тому +4

    Komb ravi😅

  • @nisha2347
    @nisha2347 6 років тому +6

    "Little knowledge is very dangerous ." All acquire Knowledge and develops slowly . No need to make fun of others .

  • @bijumathewgeorge7826
    @bijumathewgeorge7826 2 роки тому +1

    അജീനാമോട്ടോ ആരോഹിയത്തിന് ഹാനികരമാണ്, നീയൊക്കെ എവിടുന്നു പഠിച്ചിട്ടാണ് വരുന്നത്.

  • @SavadkSavad-zv8hh
    @SavadkSavad-zv8hh Рік тому +3

    🤣🤣🤣🤣.....
    അജീനമോട്ടോ.... എന്ന്.. പറഞ്ഞാൽ... രവി ദൈവത്തിന്... മുട്ടൻ പണികിട്ടിയ... സാധനം.... 🤣🤣🤣

  • @smk1821
    @smk1821 6 років тому +3

    If an element combines with another the product's property mi8 b entirely different from the properties of each! As u said it is a blendor😊
    We hv to admit our flaws and faults coz these videos mi8 watch so many people's. They mi8 be more brilliant or wise than u so keep those things in mind. I am a fan of ur videos also a chemistry lover!

  • @OliveMasala
    @OliveMasala 2 роки тому +3

    not a criticism but a humble correction! see weed is not animal it is a plant found in sea that is also used in making sushi called the sushi nori. Umami is pronounced as " ummaym" the fifth flavor on taste buds. also kombu is not horns! it is purely plant based and grown in sea.

  • @siddique.k.msiddique.k.m8832
    @siddique.k.msiddique.k.m8832 6 років тому +47

    അജിനോ മോട്ടോ ആരും കഴിക്കരുത്.അജിനോ മോട്ടോ ആളെ കൊല്ലിയാണ്.അജിനോ മോട്ടോ അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുന്നത് കൊണ്ടാണ് ജപ്പാനിൽ ഭൂകമ്പവും,സുനാമിയും ഉണ്ടാവുന്നത് എന്ന് നാസ കണ്ടെത്തിയിട്ടുണ്ട്

    • @ChaseTalents
      @ChaseTalents 5 років тому

      silly replies

    • @manusree2054
      @manusree2054 5 років тому

      ,😙😂😂😂😂🤣🤣

    • @ab-jith291
      @ab-jith291 5 років тому +1

      അത് കലക്കി 😂

    • @rajum1228
      @rajum1228 4 роки тому +1

      😁😁😁😁

  • @philipc.c4057
    @philipc.c4057 6 років тому +1

    Very good sir

  • @Manu_Payyada
    @Manu_Payyada 7 років тому +9

    അജിനോമോട്ടോ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.... പക്ഷെ മിക്ക പേരും ഇന്ന് അത് വളരെ കൂടിയ അളവിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് വ്യാകുലപ്പെടുന്നത്... പ്രത്യേകിച്ചും ഹോട്ടൽ ഭക്ഷണത്തിൽ ഇത് എത്ര ഇടുന്നു എന്ന് പരിശോധിക്കാൻ നമുക്ക് പരിമിതികൾ ഉണ്ട്...(അധികമായാൽ അമൃതും വിഷം എന്നാണല്ലോ)
    ഈ ഒരു കാര്യത്തെ കുറിച്ച് കൂടെ രവി സാർ പറയേണ്ടിയിരുന്നു.....

    • @jaycdp
      @jaycdp 6 років тому

      Manu Payyada ,he doesn't understand scientific know how

  • @azeemv1079
    @azeemv1079 6 років тому +15

    കയറിനെ പാമ്പയി ധരിക്കുന്ന പ്രവണതയാണ് '
    ശരിയായ ശാസത്രീയതയോടെ .അവതരിപ്പിച്ചു
    രവിചന്ദ്രൻ സാറിന് അഭിവാദ്യങ്ങൾ:
    ഇരുളടഞ്ഞ മലയാളി മനസുകൾക്ക്
    ഒരു ജ്യോ തിയാണ്. താങ്കൾ

  • @yanrayanra6369
    @yanrayanra6369 6 років тому +2

    FDA APPROVES ALCOHOL ALSO EDIBLE SO WE CAN USE NO PROBLEMM THANK YOU SIR EPPOZHA SAMADANAM AYATU

  • @poulosepappu5746
    @poulosepappu5746 6 років тому

    Good information . So that saying sugar salt etc not Good even many substand oils over food etc that much not creating problems Ajno moto that we understand good information

  • @gopinathangopalan4847
    @gopinathangopalan4847 2 роки тому

    Good Night Sir God bless you

  • @abdulmajeed1455
    @abdulmajeed1455 6 років тому +14

    സംസാരത്തിനിടയിലെ ചിരി അസഹനീയം സാർ

    • @moideenkutty1966
      @moideenkutty1966 5 років тому +2

      മുട്ടനാട് സ്വന്തം മൂത്രം കുടിച്ചു ഇളിക്കുന്ന പോലെ 😂😂😂

    • @shuaibl2488
      @shuaibl2488 4 роки тому +8

      ആ ചിരിയാണ് അങ്ങേരുടെ ഹൈലൈറ്റ്

    • @akshaysp6863
      @akshaysp6863 4 роки тому +8

      He has his own style... so what... chirikkathe oru karyam paranjal mathrame sathyamavullu ennundo?

    • @CallistO789
      @CallistO789 2 роки тому +4

      @@moideenkutty1966 jai Allah, jai pari.

    • @basherrk2072
      @basherrk2072 Рік тому

      ​@@akshaysp6863 പരിഹസിക്കുന്നത് പോലെ

  • @gokul3738
    @gokul3738 3 роки тому

    Alukalilekk velicham arivinte pakarunna Ravi sarinu nanni🙏

  • @udayabanucp7833
    @udayabanucp7833 6 років тому

    പറയുമ്പോൾ അവഗണനയോടെ ചിരിച്ചോണ്ടിരിക്കുക..... എല്ലാം ശരിയാണെന്നു കേൾക്കുന്നോർക്കു തോന്നിക്കോളും. കൊള്ളാം. Hi hi

    • @moideenkutty1966
      @moideenkutty1966 5 років тому

      സ്വന്തം മൂത്രം കുടിച്ചു ഇളിക്കുന്ന മുട്ടനാടിനെ നോക്കിയാണത്രെ ഇവരുടെ ക്യാമ്പുകളിൽ ഈ ചിരി പരിശീലിപ്പിക്കുക. 😀😀😀

  • @niyazcool1
    @niyazcool1 3 роки тому

    Thank You

  • @saneeshns2784
    @saneeshns2784 4 роки тому +2

    Polichu 😁✨👏

  • @respekmaauthoritah9089
    @respekmaauthoritah9089 7 років тому +2

    Kombu meaning seaweed not horns as he implied.

  • @vinodchem
    @vinodchem 7 років тому +48

    There are various factual mistakes in this talk... Sodium is not an alkali..its a metal... Also comparing NaCl with Na glucamate saying that both contains sodium is utter rubbishness. Just because two compounds contains same metal, doesn't mean their reactivity (its possible to a certain extend especially some trends in reactivty) or health effect can be directly compared. For eg: KCl and KCN has potassium in which the former is edible whereas the latter is cyanide which i dont think anyone want to taste.. The point is that, I am not against MSG or making the argument that MSG is safe to eat, but you should have a much more stronger and reliable scientific study report to argue that... The arguments you are putting forward is not a scientific...

    • @joyal876
      @joyal876 7 років тому +26

      @Evergreen Music You are WRONG. sodium act as an alkali in human body. I work as a nurse in medical ICU. When patients have metabolic acidosis we give them inj. Sodium bicarbonate some time upto 200 ml in a single shot.Get your facts right.

    • @vinodchem
      @vinodchem 7 років тому +3

      well...i dont think you give sodium metal to patients... sodium will react with water to give NaOH... NaOH is then a reaction product of Na... calling sodium itseld an alkali is wrong... Sodium bicarbonate is alkaline as u said as it give OH- in water... i guess u didnt get the point of my comment..

    • @josevevukatt3759
      @josevevukatt3759 7 років тому +3

      Sodium is an element that is a member of the alkali metal group with a symbol Na. It is physically silver colored and is a soft metal of low density. Pure sodium is not found naturally on earth because it is a highly reactive metal

    • @Bodhidharma1998
      @Bodhidharma1998 7 років тому +11

      sodium is metal. it is found in the first grouo of periodic table. the first group is called alkali metals...thats what he meant.

    • @vinodchem
      @vinodchem 7 років тому +12

      if thats what he meant..its fine.. I have been listening Ravichandran for quite a while and one of the things I cant fully agree with him is that he makes generalisation quite easily.. it will work fine in physics but when it comes to chemistry, making generalisation wont be very accurate and in many cases will be unscientific too .....For eg: he was saying that NaCl contains Na and Sodium Glucomate also contains sodium - since NaCl is safe Na glucomate can be safe too... This is very unscientific.. Bilogical effect of a chemical compound is something that requires so many experiments, observation and analysis to confirm. One cant simply make a general statement without giving strong experimental evidence..

  • @jaycdp
    @jaycdp 6 років тому +1

    He should study about free radicals and anti oxident , and then talk about synthetic and biological sourse

  • @00badsha
    @00badsha Рік тому

    Thanks RC❤

  • @bijum.ppoulose9667
    @bijum.ppoulose9667 6 років тому

    Eee parayunnathinte adisthanathil chemical upayogichu manussya body nirmikkuvan sadikkumo..? Athupole jeevanum

  • @sarathclalr1963
    @sarathclalr1963 3 роки тому

    ഇത്രയും കാലം ഞാനും അങ്ങനെ കരുതിയിരുന്നു. താങ്ക്സ്

  • @mashoodcraftsandartscrafts2539
    @mashoodcraftsandartscrafts2539 6 років тому

    Allahu is the gratest creator and planer who cration human

  • @Jacob-nr9dn
    @Jacob-nr9dn 6 років тому +1

    Enik kooduthal type cheyyan vayya.. H20 water aanu enna H2O2 kudichal chathu pokum.. Nokkumbol entha.. Verum oru oxygen atom kooduthale ollu....

  • @pratheeshlp6185
    @pratheeshlp6185 5 років тому +1

    Supppprrrrr ...sathym oraaaal enkilum paranjalloooooo ....weldon Ravi sir

  • @joejoseph2816
    @joejoseph2816 Рік тому +2

    അജിനോ മോട്ടൊ ഒരു വില്ലൻ ആണെന്ന് പഠിപ്പിച്ചത് പണ്ട് School ലെ കേരള സർക്കാരിന്റെ സയൻസ് Textbook ൽ നിന്നായിരുന്നു. വിശാലമായി പേടിപ്പെടുത്തുന്ന ഒരു സംഭവമായിട്ടാണ് അതിൽ അവതരിപ്പിച്ചിരുന്നത്

  • @shalukaringaliparamb945
    @shalukaringaliparamb945 6 років тому

    ഈ ചിരി ഉണ്ടല്ലോ.... അത് അഹങ്കാരത്തിന്റെതാണ്.

  • @mastersvlog5535
    @mastersvlog5535 4 роки тому +1

    ഈ പ്രഭാഷണത്തിന്റ ഫുൾ വീഡിയോ ഉണ്ടോ link pleace

  • @sunilkumararickattu1845
    @sunilkumararickattu1845 6 років тому +2

    Awesome informative video. Please post the similar videos to educate general public. Really appreciate your initiative.

  • @athirajyothis9051
    @athirajyothis9051 3 роки тому

    Same anubhavam enikum

  • @drappukuttan4449
    @drappukuttan4449 3 роки тому +5

    Kaalathin മുൻപേ ചിന്തിച്ച മനുഷ്യൻ

  • @illuilhan5784
    @illuilhan5784 5 років тому +1

    Cegrate upayogikkam kallu kudikam Hans vekkam uppu kazhikkam .pakshe ajinamoto matram visham

  • @rayinri
    @rayinri 7 років тому +21

    please, അത്യാവശ്യമാണ് ഗോമൂത്രം ചാണകം ഔഷധ ഗുണം സംബന്ധിച്ച് ഒരു ക്ലാസ് തരാമോ..

    • @bhanuvikraman3308
      @bhanuvikraman3308 6 років тому +2

      Rayin Ravi ninakku athu mathram ariyam kazhutha

    • @rashinFUT
      @rashinFUT 6 років тому

      ചാണക മൂത്രത്തേക്കാള്‍ മോശമായതും വൃത്തികെട്ടതുമായ ചേരുവകള്‍ ചേര്‍ത്താണ് പല ഇംഗ്ലീഷ് മരുന്നുകളും നിര്‍മ്മിക്കുന്നത് , മനുഷ്യന്‍റെ മലം ഉപയോഗിച്ച് മരുന്നുണ്ടാകുന്നുണ്ട് ,ചന്ദ്രന്‍ സാറിനോട് ചോദിച്ചാല്‍ ആ മരുന്നുകളുടെ ഒരു ലിസ്റ്റ് തന്നെ കിട്ടും ,പിന്നെ നമ്മള്‍ മലയാളികള്‍ ,വെളുത്ത കൊട്ടും കയ്യില്‍ ഒരു കുഴലും പിടിച്ച് ഈ മധുരമുള്ള ശാധനം പല്ല് തേയ്ക്കാന്‍ നല്ലതാണ് .അല്ലെങ്കില്‍ കുട്ടികള്‍ക്ക് കൊടുത്താല്‍ ബുദ്ധി വളരും ഉയരം കൂടും എന്നൊക്കെ പറഞ്ഞാല്‍ വിശ്വസിച്ചു വാങ്ങി കഴിക്കുന്നവരല്ലേ .ചാണക മൂത്രം ആയാളും ഏതെങ്കിലും കോര്‍പ്പറേറ്റ് കമ്പനി നല്ല മനോഹരമായ കുപ്പിയില്‍ തന്നാല്‍ സ്പ്രേ ആയി പോലും നമ്മളൊക്കെ ഉപയോഗിക്കും ,അത്രയ്ക്കുണ്ട് നമ്മുടെ ഇടയിലെ ശാസ്ത്രാന്ധവിശ്വാസം .

    • @anchanibabu
      @anchanibabu 5 років тому

      @@rashinFUT നൂറു ശതമാനം ശരിയാണ് ഡിയർ

  • @girieesh5919
    @girieesh5919 6 років тому +5

    ഇടയ്ക്കിടെ... പൊട്ടൻ.... ചിരി.... അതൊന്നു... നിർത്തിക്കൂടെ... പരമ.. ബോറാണ്... മാഷേ.... അറിവുണ്ട് എന്ന്.. തെറ്റിദ്ധരിച്ചു.... അഹങ്കാരത്തിന്റെ... ഈ... പൊട്ടൻ.. ചിരി... സഹിക്കാൻ പാടില്ല...

    • @mohamedmukthar9533
      @mohamedmukthar9533 5 років тому +1

      Gireesh sLbnkl പ്ലീസ്, ബ്രദർ ചിരി നിർത്താൻ പറയരുത്. ആ ചിരി കണ്ടിട്ടല്ലേ ഇവൻ ഒരു പൊട്ടൻ ആണെന്ന് നമ്മൾ മനസ്സിലാക്കുന്നത് .

  • @Mrwatdaefff
    @Mrwatdaefff 7 років тому +1

    Pulli paranjadhokkae sheriyaanu. But there are plenty of studies proving harmful effects of msg. For eg try searching for ''The induction of obesity in rodents by means of monosodium glutamate''

    • @vipinchakkumkerandasan7509
      @vipinchakkumkerandasan7509 7 років тому +7

      Jiyas Ebrahim hamiya. If it affects rodents doesn't means it will affect humans also. Give proper proof of its harmful effects in human being.

    • @haephaestus
      @haephaestus 6 років тому +1

      Obesity is because of the food addiction that aginomoto induces

  • @vijaydas4400
    @vijaydas4400 4 роки тому +1

    NaCl enna 'uppu' nekkal munnu iratti Na glutamate enna 'aginomoto' kazhikkam enna otta statement il ellam kayyeennu poyille Ravichandran Sir. Chemistry iniyum padikkendiyirikkunnu

  • @beefree3654
    @beefree3654 5 років тому

    Nacl kazhikkunnond.
    Sodiathinte ella compountsum kazhikkam ennu parayunnad shariyano.adippo ed amino acid compount ayalum

  • @akhilnathviswanathan
    @akhilnathviswanathan 6 років тому

    ajino moto aaharathil ittu kazhikkam ennano paranju varunne.,? ith sthiramayi kazhichal undakunna aarogya prashnangal nokkiyal pore.,?

  • @rashinFUT
    @rashinFUT 6 років тому +1

    മനുഷ്യന്റെ മലം ഇന്ന് മോഡേൺ മെഡിസിൻ ആയി ഉപയോഗിക്കുന്നുണ്ട് ,

  • @jithukumar6108
    @jithukumar6108 6 років тому

    endosalphan ulla stalath kurchu masam thamassiku adhum chemicala sarinu pattum

  • @sreenivasanpulparambil2701
    @sreenivasanpulparambil2701 4 роки тому +1

    അജിനോമോട്ടോ കമ്പനിയുടെ പേരാണ് അതു പാചകം ചെയ്യാൻ കഴിയില്ല

  • @nisha2347
    @nisha2347 6 років тому +1

    എനിക്കു വളരെ കുറച്ചു കാര്യങ്ങളേ അറിയൂ . ഞാൻ എത്ര ആഗ്രഹിച്ചാലും ഒത്തിരി കാര്യങ്ങൾ എന്റെ ബുദ്ധിയുടെ പരിധിയുടെ അപ്പുറത്താണ് എന്നുള്ള അറിവ് ഇല്ലാത്തതു അഹങ്കാരം മുന്നിൽ നിൽക്കുന്നതു കൊണ്ടു തന്നെ

    • @sanuks2428
      @sanuks2428 6 років тому

      നല്ല മനോഭാവം . മിസ്. നിഷ .

  • @simluc613
    @simluc613 4 роки тому +1

    എന്തൊക്കെ പറഞ്ഞാലും ഉപ്പോളം വരുമോ ഉപ്പിലിട്ടത് ???

  • @sarathkumarthottappally6088

    ഇങ്ങനെ ആളുകളെ അധിക്ഷേപിക്കാൻ ഒരു. മടിയുമില്ലാത്ത ആൾ 👍🏿👍🏿ആ സെയിൽസ് girl നോട്‌ ബഹുമാനം..

  • @anjanasanal7989
    @anjanasanal7989 6 років тому +8

    oru clarity illayma feel cheythu....

    • @eatntravel4143
      @eatntravel4143 6 років тому

      Iyalkkonum vere paniyille...oro veruppikals

    • @vigneshsivan3154
      @vigneshsivan3154 5 років тому

      aarelum parajo irunn kanana🤣

    • @moideenkutty1966
      @moideenkutty1966 5 років тому

      Regular ആയി camp കളിൽ വരാത്തത് കൊണ്ടാ 😀

    • @sreejeshnath1905
      @sreejeshnath1905 3 роки тому

      മുൻ വിധി വച്ച് കേട്ടാ ഒന്നും മനസിലാവില്ല ....നിങ്ങടെ യൊക്കെ പ്രശ്നം അതാ ...

  • @nijeshbalannijesh5307
    @nijeshbalannijesh5307 6 років тому

    ethonnum kazhichal prasnamillenkil enthkondanu eekalath ithrayum rogangal chilappol kinarile vellathindeyo,andareekshathile vayuvinteyo aayirikkum

  • @lightview4306
    @lightview4306 5 років тому +1

    ഇങ്ങനെ ആണെങ്കിൽ താങ്ങൾ ജനങ്ങളോട് പറയുമല്ലോ സൾഫൂരിക്ക് ആസിഡ് മോരും വെള്ളത്തിൽ ഒഴിച്ച് കുടിച്ചാൽ രുചി കൂടും എന്ന്.

  • @anandu2705
    @anandu2705 4 роки тому

    Its opinion.

  • @bhasilej
    @bhasilej 6 років тому +1

    Sreenivas an onnu mention cheyyan valla idea undo?

  • @navidgx9746
    @navidgx9746 3 роки тому

    Pwolich sir

  • @gb9011
    @gb9011 5 років тому +1

    ellam ariyunnavan bhavam kollam

  • @theman6229
    @theman6229 6 років тому

    Keep the good work going sir more power to you

  • @jasarsayimkhan6096
    @jasarsayimkhan6096 6 років тому +12

    ഏത് കാലത്തും തന്നെ പോലുള്ള പിന്തിരിപ്പൻമാരും ഉണ്ടാവും അത് ഗിന്നസ്സ് ബുക്കിൽ പേര് വരണ്ട കാര്യമൊന്നുമല്ല സത്യം അതാണ്

  • @roopeshkumar3838
    @roopeshkumar3838 9 місяців тому

    വിവരക്കേട് പറയുന്നതിന് ഒരു പരിധി ഉണ്ട് സാ ..റെ...
    ഒരു compound ന്റെ chemical structure എന്നത് അതിന്റെ അക്ഷരങ്ങൾ ഇംഗ്ലീഷ് അക്ഷര മാല ക്രമത്തിൽ എടുത്തിട്ട് എണ്ണം or മാസ്സ് divideded by number എടുക്കുന്നതല്ല എന്ന്‌ പോലും അറിയാതെ ഒരു വലിയ സദസ്സിൽ അഭിമാനത്തോടെ എന്തോ കണ്ടു പിടിത്തം നടത്തിയ രീതിയിൽ അവതരിപ്പിക്കുവാനുള്ള ആ തൊലിക്കട്ടി അങ്ങേയറ്റം സമ്മതികേണ്ടതു തന്നെ ആണ്...
    അതിനെ ഒരാള് പോലും ചോദ്യം ചെയ്യുന്നില്ല എന്നത് അതിനെക്കാൾ ശ്ലാഘനീയമാണ്.

  • @skyflower7221
    @skyflower7221 6 років тому +2

    സർ താങ്കൾ പറയുന്നു കറിയുപ്പിൽ അജിനാമോട്ടയിലേക്കാൾ സോഡിയം ഉണ്ട് അതുകൊണ്ട് അജനാമോട്ടോ പ്രശ്നക്കാരനല്ല എന്ന് ok - നമ്മളുടെ ശരീരത്തിൽ ഉൽപ്പാദിപ്പിയ്ക്കപെട്ട് പുറത്ത് പോകുന്ന ഒരു ഗ്യാസ് ആണ് കാർ ബൻ ഡൈ ഓക്സൈഡ്. സോഡാ പോലുള്ള പാനീയങ്ങളിലും കാർബൺ ഡൈയോക്സൈഡ് ആണ് ലയിപ്പിയ്ക്കുന്നത്. എന്നാൽ കാർബൺ മോണോക്സൈസ് എന്ന് വിളിയ്ക്കുന്ന മറ്റൊരു വാതകമുണ്ട് ഇതിൽ കാർബണിന്റെ അളവ് കാർബൺ ഡൈ ഓക്സൈഡിനെക്കാൾ കുറവാണ്. രണ്ടിലും ഓക്സിജനും കാർബണും തന്നെ - പക്ഷെ കാർബൺ മോണോക്സൈഡ് വിഷവാതകമാണ് ,സൈലന്റ് കില്ലർ എന്നാണതിന്റെ പേര് - അത് ശരീരത്തിലെ രക്തത്തിലെ ഹീമോഗ്ലോബിനുമായി രാസ ബന്ധത്തിൽ വന്ന് അതിന്റെ ഓക്സിജൻ വഹിയ്ക്കാനുള്ള ശേഷിയെ ഇല്ലാതാക്കും - ഈ കാർബൺ ഡൈ ഓക്സൈഡും ,കാർബൺ മോണോക്സൈഡും തമ്മിലുള്ള വ്യത്യാസം ഉപ്പും അജനാ മോട്ടോയും തമ്മിലുണ്ടെങ്കിലോ? സംശയമാണേ വധിയ്ക്കരുത്

    • @mathew8349
      @mathew8349 Рік тому +1

      Carbon Monoxide: A poison even at low doses.
      Carbon Dioxide: An asphyxiant and poisonous at high doses.

  • @spiritcusin1409
    @spiritcusin1409 6 років тому

    Appol uppu upayogikunatinekal ajinomoto upayokikumpol test undakan endhe karanam

  • @sajeevanad7288
    @sajeevanad7288 4 роки тому +1

    Hallo sir hai how are you

  • @informationmobiletipsmalay1465
    @informationmobiletipsmalay1465 3 роки тому

    Chillar.ku Ajinomoto adagiya food kazhicha Headache varum,

  • @mathaithomas2816
    @mathaithomas2816 4 роки тому +3

    Ajinomoto gives me severe headache

  • @bennyjohn847
    @bennyjohn847 5 років тому +1

    Exact Malayalam translation of Wikipedia

  • @devilsadvacate2074
    @devilsadvacate2074 3 роки тому

    Erivu enthanu

  • @sanadhan-dharma
    @sanadhan-dharma 4 роки тому +3

    ഈ സയൻസ് തന്നെ കണ്ടു പിടിച്ചതല്ലേ ആണവ ജൈവ രാസിക ശക്തികളും

  • @UpasanaBobby
    @UpasanaBobby 6 років тому

    It is a wrong perception that Chinese people using MSG in their daily food. Not at all. When I had been to Haining I asked few people there about MSG & to my utter surprise none of them not even heard about it. Only restuarants or trained cooks using it to enhance the taste of their preparation. But at the same time in the far east areas especially in Thailand, they are using salt and sugar simultaneously in the same dish. It is almost similar to MSG.

  • @rashinFUT
    @rashinFUT 6 років тому +9

    ഒരു വെളുത്ത കൊട്ടും കയ്യില്‍ ഒരു സ്തെതസ്കോപ്പും പിടിച്ച് കണ്ണട വെച്ച് ക്ലീന്‍ ഷേവ് ചെയ്ത വെളുത്ത ഒരു മോഡല്‍ TV യില്‍ വന്നു എന്ത് ഉച്ചിഷ്ടം മായാലും ,അത് പ്രോട്ടീന്‍ പൌഡര്‍ ആണെന്നും പല്ലിനു ആയുസ് കൂട്ടും, കുട്ടികളുടെ തലച്ചോറ് വര്‍ധിപ്പിക്കും ,എന്നൊക്കെ പറഞ്ഞാല്‍ ഒരു യുക്തിയും ഉപയോഗിക്കാതെ നല്ല കാശ് കൊടുത്തു വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ വിദ്യാസമ്പന്നരും ശാസ്ത്ര ബോധമുള്ളവരും , അത്രയ്ക്ക് കുപ്രസിദ്ധമാണ് നമ്മുടെ സമൂഹത്തിലെ ശാസ്ത്രാന്ധ വിശ്വാസം .സാര്‍ ധൈര്യമായിട്ട് , ഈ ശാസ്ത്രാന്ധവിശ്വാസികളെ പ്രോല്‍സാഹിപ്പിചോളൂ ...താങ്കള്‍ക്ക് നാട്ടില്‍ ഫാന്‍സ്‌ കൂടി വരട്ടെ .

    • @cinemaworld6249
      @cinemaworld6249 4 роки тому

      Please enlighten me with scientific knowledge. Where is the proof for aginomotto ( small amounts) leading to cancer ?.

  • @shanuthekid
    @shanuthekid 7 місяців тому

    സീവിടിന്റെ😮 കൊമ്പ്..അല്ല തുമ്പിക്കൈ ആണ്

  • @bijumathewgeorge7826
    @bijumathewgeorge7826 2 роки тому

    രസം ആറാണ്

  • @accrolineindustrialconsult5917
    @accrolineindustrialconsult5917 6 років тому +16

    Komb എന്നത് seaweed ന്റെ പേരാണ് അല്ലാതെ seaweed ന്റെ കൊമ്പ് അല്ല

    • @jickymr
      @jickymr 4 роки тому +2

      pullikkarane kuttam parayalle. pulli alpanjani allennanu pulli thanne pulliyekkurichu parayunnathu.

    • @mathew8349
      @mathew8349 Рік тому +1

      സത്യം...
      മാത്രമല്ല... അത് 'Marine Algae' (കടൽപ്പായൽ അല്ലെങ്കിൽ കടൽച്ചെടി) ആണ്... There are different types and ‘Kombu’ is one type Seaweed

  • @ujeesh2300
    @ujeesh2300 4 роки тому +2

    അജിനമോട്ടോ ശരീരത്തിന് ഹാനികരമാണെന്ന് ശാസ്ത്രീയമായ ഒരു പഠനവും തെളിയിച്ചിട്ടില്ല.... ഒരാളുടെയോ രണ്ടാളുടെയോ അനുഭവം വെച്ച് അജിനാമോട്ടോ ശരീരത്തിന് ഹാനികരമാണെന്ന് പറയുന്നതിൽ അർത്ഥമില്ല.... അങ്ങനെയാണെങ്കിൽ ഷവർമ കഴിക്കുന്നതും ശരീരത്തിന് ഹാനികരമാണ്.... അത് കഴിച്ചിട്ടും ആളുകൾ മരിച്ചിട്ടുണ്ടല്ലോ....
    അങ്ങനെ നോക്കുകയാണെങ്കിൽ ഒട്ടുമിക്ക ആഹാരപദാർത്ഥങ്ങളും നമുക്ക് കഴിക്കാൻ പറ്റില്ല....

  • @rahulravindran322
    @rahulravindran322 6 років тому +1

    Glucamate alla sir e Glutamate

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +1

    Kfc ചിക്കൻ പരസ്യം പറയുന്നുണ്ട് ajinamoto ഉപയോഗിച്ച് ആണ് ചിക്കൻ റെഡി ആകുന്നത് അത് കൊണ്ട് 12വയസ്സ് താഴെ ഉള്ള കുട്ടിക്ക് കൊടുക്കരുത് എന്ന്

  • @HealthyIssues
    @HealthyIssues Рік тому

    9:04
    "സോഡിയം ഒരു ആൽക്കലിയാണ്." അൽപവിവരം യാതൊരു സങ്കോചവുമില്ലാതെ സമ്പൂർണ്ണ ആത്മവിശ്വാസത്തോടെ വിളമ്പുന്നതിൽ ഇദ്ദേഹം പുലിയാണ്. സോഡിയം (Na) ഒരു alkali metal ആണ്. Alkali യും alkali metal ഉം തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധത്തിൻറെ അടുത്തബന്ധമേ വരൂ. മൗലവി പൊളിച്ചടുക്കിയത് വെറുതെയല്ല..
    ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയുടെ ശാസ്ത്ര ബോധം മതി ഇദ്ദേഹം കള്ളനാണയമാണെന്നു തിരിച്ചറിയാൻ..

  • @Arun_Manushyan
    @Arun_Manushyan 6 років тому +2

    നിങ്ങളുടെ പല വീഡിയോകൾ ഞാൻ കാണാറുണ്ട് നമ്മളുടെ ഒരു പാട് ചിന്തകളിൽ സാമ്യവുമുണ്ട് പക്ഷേ ഈ വിഡിയോ നിങ്ങൾ ചെയ്തത് കൂടുതൽ പഠിക്കാതെയാണെന്നണ് എനിക്കു തോന്നിയത്. chemistry നിങ്ങൾ കൂടുതൽ പഠിക്കണം ഇത്തരം Compoundകളെപ്പറ്റി അഭിപ്രായം നിങ്ങളിൽ പ്രതീക്ഷയുള്ള ആളുകളോട് സംസാരിക്കുമ്പോൾ

    • @jaycdp
      @jaycdp 6 років тому

      arun nair തെണ്ടി ബി കോം pass aanu

  • @mycontribution15lakhs
    @mycontribution15lakhs Рік тому +1

    Seaweed എന്ന് കേട്ടപ്പോൾ ചീവീട് എന്ന് മാത്രം കേട്ട സംഘിപ്പോട്ടൻ രവി അത് ഒരു ജീവി ആണെന്ന് കരുതി.പിന്നെ kombu എന്ന് കേട്ടപ്പോൾ ഒന്നും നോക്കിയില്ല ജീവിയുടെ കൊമ്പ്😂😂😂😂

  • @ashishrunnithan7147
    @ashishrunnithan7147 4 роки тому +1

    മനുഷ്യനിർമിത chemical ആണ് മനുഷ്യർക്ക്‌ അപകടമുണ്ടാക്കുന്നത്.....

    • @92015install
      @92015install 3 роки тому

      Nammude modern science oru confused sambhavamaan, innu oru sambhava kandupidikkum , naale adu safe aanu, kazhikka ennu parayum, mattannal parayum adu kazhiklalle adu hazardous aanennu parayum,

  • @rashinFUT
    @rashinFUT 6 років тому +27

    ഇതു മരുന്നിട്ട മീനും പച്ചക്കറികളും ഉപയോഗിക്കാം അല്ലെ സര്‍ . അന്ധവിശ്വാസം മതത്തിന്റെ പേരില്‍ ആയാലും ശാസ്ത്രത്തിന്റെ പേരില്‍ ആയാലും ഒരേ സ്വഭാവം കാണിക്കും .

    • @jaycdp
      @jaycdp 6 років тому +2

      Noushad Ali , he is an idiot and his backs are thinking he knows science too

  • @rahulbabu9770
    @rahulbabu9770 6 років тому +21

    ഈ അജിനാമോട്ടോ കൊണ്ട് പുട്ടു ഉണ്ടാക്കി തിന്നാൽ പ്രശനം ഒണ്ടോ സാറേ ?

    • @athilalthaf6222
      @athilalthaf6222 5 років тому +20

      Uppu kondu puttundakki thinnalulla athe avastha thanne aayirikkum

  • @എരിവ്മീഡിയ
    @എരിവ്മീഡിയ 11 місяців тому

    സീവീട് രവി ഇപ്പൊ ചന്ദ്രനിൽ എത്തിക്കാണും

  • @sakthy1000
    @sakthy1000 6 років тому

    entha chiri

  • @aliyaralung9548
    @aliyaralung9548 6 років тому +43

    ഇതല്ലാം കേട്ട് അജിനോമോട്ടോ സ്ഥിരമായി ആരും കഴിക്കണ്ട കേട്ടോ, കഴിച്ചാല്‍ അവസാനം കുടല്‍ കാന്‍സര്‍ വന്നു മരിക്കേണ്ടി വരും , അങ്ങിനെ ആരങ്കിലും മരിച്ചാല്‍ ഈ പറയുന്ന രവിചന്ദ്രന് ഒരു നഷ്ടവും ഇല്ല

    • @Manu_V_M
      @Manu_V_M 6 років тому +13

      ALIYAR ALUNG എന്ന് ഒരു ഭീതി വ്യാപാരി.

    • @aliyaralung9548
      @aliyaralung9548 6 років тому +4

      ഭീതി വ്യാപാരിയല്ല അനുഭവ വ്യാപാരി.

    • @ajuc3546
      @ajuc3546 6 років тому +1

      correct

    • @thiagus74
      @thiagus74 6 років тому +12

      ഇയാൾ അങ്ങനെ മരിച്ച ആൾ ആണോ?

    • @jimmyjoy1766
      @jimmyjoy1766 6 років тому +11

      ALIYAR ALUNG, ദിവസവും അജിനാമോട്ടോ കഴിക്കുന്ന ചൈന, ജപ്പാൻ തുടങ്ങി രാജ്യകളിൽ ഉള്ളവർ അങ്ങനെയാണ് ജീവിച്ചിരിക്കുന്നത്?, അതുകൂടി വ്യക്തമാക്കി തരൂ.

  • @vasu690
    @vasu690 3 роки тому +1

    ഇത് കേട്ട് വിമർശിക്കുന്നവരോട് നമ്മൾ ദിവസം കഴിക്കുന്ന പഞ്ചസാര ഉപ്പ് മൈദ പാക്കറ്റ് പാൽ തവിട് കളഞ്ഞ അരി ഇതെല്ലാം നല്ലത് ആയിരിക്കും അല്ലെ 😀😀😀😀

  • @vinayanv7622
    @vinayanv7622 2 роки тому

    രവിചന്ദ്രൻ സർ പറഞ്ഞതൊക്കെയും ശരിയായിരിക്കാം. പക്ഷേ ഉപ്പിനെയും അജിനോമോട്ടോയെയും അതിൽ അടങ്ങിയിട്ടുള്ള സോഡിയത്തിന്റെ പേരിൽ താരതമ്യം ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ശരിയാണ് എന്നാണെങ്കിൽ H2O എന്ന വെള്ളം കുടിക്കുന്നത് പോലെ H2O2 എന്ന ഹൈഡ്രജൻ പെറോക്സൈഡും കുടിക്കാൻ കഴിയണം.

  • @Dan16919
    @Dan16919 6 років тому +25

    ആത്മഹത്യ ചെയ്താൽ മരിക്കുമെന്ന് പറയുന്നത് ശരിയാണോ സാർ . അത് ഒന്ന് ശാസ്ത്രീയമായി വിശദീകരിക്കാമോ?

    • @thiagus74
      @thiagus74 6 років тому +15

      Anish Antony മൂന്നു പ്രാവശ്യം മണ്ടത്തരം പറഞ്ഞാൽ വലിയ ബുദ്ധിമാൻ ആവും എന്ന് എങ്ങനെ മനസ്സിലായി? 😋

    • @Dan16919
      @Dan16919 6 років тому

      mandatharam aru paranjalum mandatharamanu . sasthram ningalku mathrame ariyukayullo?

    • @Dan16919
      @Dan16919 6 років тому +2

      ശാസ്ത്രം അഥീസ്റ്റിന്റെ കുത്തകയാണെന്ന തെറ്റിദ്ധാരണ ചരിത്ര ബോധമില്ലാത്ത തിനാലാണ്.

    • @thiagus74
      @thiagus74 6 років тому +13

      ശാസ്ത്രം ജീസസിന്റെ വകയാണ് എന്ന് ആർക്കാണ് അറിയാത്തത്?

    • @Rshi4u
      @Rshi4u 6 років тому +1

      ആത്മഹത്യ എന്ന സംഭവം ഇല്ല. ആത്മാവിനെ ഹനിക്കാൻ കഴിയില്ല.

  • @rejiyuhana
    @rejiyuhana 6 років тому +1

    അജിനാ മോട്ടോയെ ഇങ്ങനെ വിശുദ്ധനായി പ്രഖ്യാപിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.... അതു കഴിച്ചാൽ എന്തോ ഗുണം കിട്ടും എന്ന രീതിയിൽ സംസാരിക്കുന്നതെന്തിനാണ്

  • @athilalthaf6222
    @athilalthaf6222 5 років тому +3

    C-h-a-v-a-r-u-k-a-l 🤣🤣

  • @babubabuotan662
    @babubabuotan662 6 років тому +4

    ചൈന ഉണ്ടാക്കുന്ന ഏത് വസ്തുവും നല്ലതും ദോഷംഇല്ലാത്തതുംആവും പ്ലാസ്റ്റിക്ക് അരി പ്ലാസ്റ്റിക്ക്മുട്ട ഇതെല്ലാം മനുഷ്യന് ആരോഗ്യകരമായതും നിർബന്ധമായും കഴിക്കേണ്ടതും ആണ് എന്ന് നാളെ പ്രസങ്ങിക്കാൻ സാധ്യത ഉണ്ട്
    കമ്മ്യുണിസവും നിരീശ്വര വാദവും തലക്ക് പിടിച്ചാൽ പല സത്യങ്ങളും സത്യം അല്ലാതാക്കും പല അസത്യങ്ങളുംസത്യം ആക്കും.
    അതാണ് കമ്മ്യൂണിസം അജിനോമോട്ടോ എങ്ങിനെയാണ് മനുഷ്യന് ദോഷം ആവുന്നത്.
    വളരെ ലളിതമായി പറയാം.
    മാംസം പാചകം ചെയ്യുമ്പോൾ അജിനോമോട്ടോ ചേർത്ത് കുഴച്ച് അൽപം സമയം വെച്ചാൽ അതിൽ നിന്നും ജലം ഒഴിഞ്ഞു പോകുന്നത്കാണാം അങ്ങിനെ മാംസം ഉറപ്പ് കൂടുന്നു.
    അങ്ങനെ രുചി കൂടുന്നു.
    അതേ അവസ്ഥ അത് തുടർച്ചയായി കഴിക്കുന്ന ആളുടെ കുടലിലും സമ്പവിക്കുന്നു.
    കുടലിന്റെ സോഭാവികതയും വഴുവഴുപ്പും നഷ്ട്ടപെടുന്നു.
    അത് മൂലം പലരോഗങ്ങളുംവരുന്നു. ഏത് ഭക്ഷണത്തിൽ ചേർത്താലും ഇത് തന്നെ അവസ്ഥ.

    • @sanuks2428
      @sanuks2428 6 років тому +1

      പ്ലാസ്റ്റിക് മുട്ട എന്നൊന്നില്ല. അത് ചൂടുകാലാവസ്ഥയിൽ ഇരുന്നു പഴകുവാൻ തുടങ്ങിയ മുട്ടയുടെ കാര്യം ആയിരുന്നു .