മൗദൂദിസം‌ | Maudoodism | Abul A'la Maududi | Ravichandran C

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 90

  • @ArunAjith
    @ArunAjith Рік тому +26

    R. C യുടെ SH college presentation കണ്ടിരുന്നു. വളരെ നാളുകൾക്ക് ശേഷം എസ്സെൻസിന്റെ വേദി വിട്ട് വേറൊരു സ്ഥാപനത്തിന്റെ വേദിയിൽ R.C സംസാരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. ആഴ്ച്ചയിൽ 3 തവണ ലൈവിൽ സംസാരിക്കുന്നതു കൊണ്ടായിരിക്കും, പ്രസംഗ ശൈലി വളരെ informal ആയി എന്ന് ഒരു തോന്നൽ. ഔദ്യോഗിക ചടങ്ങുകളിൽ full sleeve ഷർട്ട് insert ചെയ്ത് ഔദ്യോഗികമായി പ്രസംഗിക്കുന്ന R.C വേറെ ലെവൽ ആണ്.

    • @varghesejoseph951
      @varghesejoseph951 Рік тому

      A session about province government in pre independent India

  • @coldfusion5153
    @coldfusion5153 Рік тому +44

    LDF വരും എല്ലാം ശരീ അത്ത് ആകും - ലാൽ ഇസ്ലാം

    • @shiningstar958
      @shiningstar958 Рік тому +1

      എവിടെ നോക്കിയാലും നീ ഇത് പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ . Bytheby it's true

    • @coldfusion5153
      @coldfusion5153 Рік тому +1

      @@shiningstar958 അതെ അതുകൊണ്ടണ് പോസ്റ് ചെയുന്നത്

    • @juniorsergeant5358
      @juniorsergeant5358 Рік тому +4

      അല്ലഹു അക്ബർ ടേക് ബീർ ❤️

    • @nidheeshtk8197
      @nidheeshtk8197 Рік тому

      Nice comment

  • @ktn1523
    @ktn1523 Рік тому +15

    ഞമ്മടെ "ബിസ്മയങ്ങൾ" 😁

  • @chabochandran8948
    @chabochandran8948 Рік тому +8

    മൈദുദിസം കാലഘ രണ പ്പെട്ട ഖുറാൻ ആശയം

    • @vipinmohan976
      @vipinmohan976 Рік тому

      ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ തിരി കൊളുത്തിയത് മൗദുദി ആണ്.... ഓരോ മുസ്ലിംമും ഇന്ത്യയെ ഇസ്ലാമിക് രാജ്യം ആക്കാൻ ശ്രെമിക്കണം അല്ലാതെ ഹിന്ദു ഭൂരിപക്ഷ ജനാധിപത്യത്തിൽ ഒതുങ്ങരുത് എന്ന് വാദിച്ചു..... സായുധമായി akramichu😘പിടിക്കാൻ പറ്റിയില്ലേൽ മത പരിവർത്തനം... മറ്റ് മതങ്ങളിലെ സ്ത്രീകളെ വിവാഹം... പെറ്റ് പെരുക്കൽ... മുസ്ലിങ്ങളെ പുറത്തു നിന്ന് കൊണ്ട് വരൽ... തുടങ്ങി നിയമത്തിനു ഉള്ളിൽ നിന്ന് ഇസ്ലാമിക് രാജ്യം ഉണ്ടാക്കണം.... കൂടാതെ രാജ്യത്തെ സിവിൽ മിലിറ്ററി സർവീസ് ൽ കേറിക്കൂടി രാജ്യ ഭരണത്തെ കയ്യടക്കൽ ഒക്കെ വേണം എന്ന് വാദിച്ചു.... ജമാ അത് ഇസ്ലാമിയും മറ്റ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളും ഇന്നേ വരെ ഇത്‌ തന്നെയാണ് ഇന്ത്യയിൽ ചെയ്യുന്നത്.... ഇവന്മാരെ അടക്കി നിർത്താതെ ഈ രാജ്യത്ത് മതേതരത്വം ഉണ്ടാവില്ല

  • @sudeeppm3434
    @sudeeppm3434 Рік тому +5

    Thank you so much Ravi Sir 🙏

  • @rajendranpillai2763
    @rajendranpillai2763 Рік тому +18

    ഈ വ്യത്തികെട്ടവനെ പറ്റി അറിയില്ലായിരുന്നു..നല്ല മനുഷ്യരായ സാധാരണ ക്കാരെ ദ്രോഹിക്കുക എന്നതുതന്നെ ഇവരുടെ അടിസ്ഥാനം...

    • @abdurahimable
      @abdurahimable Рік тому

      ആരാണ് വൃത്തികെട്ടവൻ

  • @Kattalan2550
    @Kattalan2550 Рік тому +5

    'അഫ്ഗാനിസ്ഥാൻകാര് തിരിച്ചാ ചോദിക്കുന്നെ' കൊല്ലുന്ന മറുപടിയായിപ്പോയി🤗🤗

  • @kunhimohamednp
    @kunhimohamednp Рік тому

    ഏതായാലും മൗദൂദികൾക്ക് വെളുപ്പിക്കാൻ നല്ലൊരു അവസരമായി.

  • @whories72jannah46
    @whories72jannah46 Рік тому +8

    ഇജ്ജ് പറഞ്ഞത് നേരാ, മൗദൂദി പറഞ്ഞതെല്ലാം വ്യാജ പ്രവാചകൻ മമ്മുണി പറഞ്ഞത് തന്ന്യാ

  • @shamsuak5035
    @shamsuak5035 Рік тому +2

    ചെങ്കിസ് ഖാനെ കുറിച്ച് ഒരു വീഡിയോ പ്രദീക്ഷിക്കുന്നു പ്ലീസ്

  • @wrapfreekzz
    @wrapfreekzz Рік тому +4

    Sir big fan💕💞💞💞

  • @rijum870
    @rijum870 Рік тому +3

    super

  • @jayaprasanan7347
    @jayaprasanan7347 Рік тому +3

    👍❤️👏

  • @riyasriyas2343
    @riyasriyas2343 Рік тому +6

    മാവോയിസം വിഡിയോ ചെയ്യാമോ സർ

    • @dineshkv7744
      @dineshkv7744 Рік тому

      നാഗപൂർ സർവർക്കറസ്റ്റ് അദ്ദേഹത്തോട് പറയൂ അദ്ദേഹം വേഗം അതിന്റെ റിസൾട്ട്

  • @umeshcristiano7986
    @umeshcristiano7986 Рік тому +6

    01:42

  • @howisthat6893
    @howisthat6893 Рік тому +1

    ഇന്ത്യയെ മതത്തിൻ്റെ പേരിൽ വെട്ടിമുറിച്ച ജിന്നയെ പ്രകീർത്തിക്കുന്നു.
    വിഭജനത്തെ എതിർത്ത മൗദൂദി സാഹിബിനെ കൂടുതൽ ഇടുങ്ങിയ ആൾ എന്ന് കണ്ടെത്തുന്നു.
    വളരെ മനോഹരമായിരിക്കുന്നു.

  • @VKP-i5i
    @VKP-i5i Рік тому +4

    6 am nootandu Tribal Arabia man made Comody story 🤢🤢🤢🤢🤮🤮🤮🤮🤮🤮

  • @mohammedshafi5209
    @mohammedshafi5209 Рік тому

    അറിയില്ല എന്നത് കൊണ്ട് ഇല്ല എന്നു പറയാൻ പറ്റില്ല 1:23:09

    • @77jaykb
      @77jaykb Рік тому

      ദൈവം ഇല്ല എന്നല്ല പുള്ളി പറയുന്നത്.. ദൈവം ഉണ്ട് എന്ന വിശ്വാസം എടുക്കുന്നില്ല എന്നാണ്. ആ വ്യത്യാസം തന്നെ വിശ്വാസ ജീവികൾക്ക് മനസിലാക്കാൻ പാടാണ്. ദൈവം ഉണ്ട് എന്ന വിശ്വാസം എടുക്കുന്നില്ല - കാരണം അതിനെ സാധൂകരിക്കുന്ന വസ്തുനിഷ്ഠമായ, അസത്യവൾക്കരണ ശേഷിയുള്ള തെളിവുകൾ ഇല്ല.
      ഡാർക് എനർജിയുടെ സ്വഭാവവും അതിനെ അളക്കുന്ന രീതിയും ഒക്കെ ഒരാൾ ഒരു തെളിവും ഇല്ലാതെ പറഞാൽ അതും എടുക്കില്ല.. അത്ര തന്നെ😛

  • @jamespfrancis776
    @jamespfrancis776 Рік тому +1

    👍🌷❤👍

  • @ajeshaju254
    @ajeshaju254 Рік тому +1

    ❤️❤️❤️❤️👍

  • @TheSayKular
    @TheSayKular Рік тому

    Ravichandran Sir,
    another topic. Please talk about "brahmapuram plant fire" issue. Why can't we let private companies do waste management as they do in the western countries. Also there is a need to have multiple companies in a city and have separate facilities. That way if one fail it is easy to contain it. 🛑🛑🛑🛑🛑

  • @thomasjosekutty2131
    @thomasjosekutty2131 Рік тому +1

    osama and mamnad in 19th century

  • @ashfakibnmoideen9360
    @ashfakibnmoideen9360 Рік тому

    Rc - Velam ...who is best ? ....ha ha

  • @mmnissar786
    @mmnissar786 Рік тому +1

    വിജയൻ ഇസ്ലാം പുൽകും... മാഷാ അള്ളാ... ♥️🌹
    Rcമാഷ് അപകടത്തിലേക്കോ?
    ഒരു സത്യം പറഞ്ഞു കൊള്ളട്ടെ., എല്ലാ ഇസ്ലാം വിരോധികളും ഒടുവിൽ ഇസ്ലാം പുൽകും... rc ക്കും ഇത് ബാധകമാണ്.
    അള്ളാഹു അലീമുൽ ഹക്കിം. 🌹
    ചിരിക്കാതെ മൃദുവായി കുറച്ചു ഭയത്തോടെ ഈ വീഡിയോ അവതരിപ്പിക്കാൻ rc കാണിച്ച ബുദ്ധി അഭിനന്ദനീയം., 👌

    • @Liberty5024
      @Liberty5024 Рік тому

      അൽഫഹം വെന്തില്ലാ
      പൂമീൻ

  • @dineshkv7744
    @dineshkv7744 Рік тому +1

    നിങ്ങൾക്ക് നിരീശ്വരവാദത്തിന്റെ പൊരുൾ അറിയണോ ശാസ്ത്രീയമായി സാമൂഹ്യപാഠങ്ങൾ മാനവികത ഇവയുടെ സംയോജനമാണ് സനൽ ഇടമുറുക്ക്, അവയുടെ സുതാര്യമായ നേർച്ചാലിലൂടെയുള്ള സഞ്ചാരയാത്രയിൽ നിങ്ങൾക്കും ചേരാം ക്ലബ്സ് സനൽ ഇടമുറുക്കിന്റെ

  • @irshads8915
    @irshads8915 Рік тому

    അബ്ദുൽ വഹാബിനെ കുറിച്ച് വഹാബിസം പഠനം പുറത്തുവിടുമോ

  • @VenuGopal-kq6oo
    @VenuGopal-kq6oo Рік тому +3

    Why it is difficult to happen coup in India?

    • @Smithahumanist
      @Smithahumanist Рік тому +1

      Elected political leadership by Our constitution framework is followed by our Army. It falls under the defense ministry and needs govt nod on big decisions. Hence Army is not a separate entity as in Pak.

    • @Lathi33
      @Lathi33 Рік тому +3

      നിങ്ങൾ എവിടെ coup തുടങ്ങും? Centre ലോ? ഇന്ത്യക്ക് ഉള്ളിൽ വളരെ fragile ആയ എത്ര divisons ഉണ്ട്?
      എത്ര separatist tendencies ഉണ്ട്?
      കാശ്മീർ
      South-north
      Dravida movement
      Northwest area
      Khalistan
      Hyderabad
      ഒരു coup ഉണ്ടായാൽ ഇന്ത്യ disintegrate ആകും ഉറപ്പാണ്.
      മൂന്ന് സൈഡിലും hostile ആയുള്ള രാജ്യങ്ങൾ.. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന, ബംഗ്ലാദേശ്
      Coup ഉണ്ടായാൽ invasions നടക്കും.
      It is almost impossible to have a successful coup in india.
      ഇന്ത്യ ഇത് പോലെ പോകുന്നതാണ് എല്ലാ പാർട്ടികൾക്കും ആർമിക്ക് പോലും നല്ലത്..

    • @Smithahumanist
      @Smithahumanist Рік тому

      @@Lathi33
      Agree...

    • @vipinmohan976
      @vipinmohan976 Рік тому +1

      മൊത്തത്തിൽ ഒരു ജനാധിപത്യ ബോധം ഉണ്ട്.... Diverse ആയത് കൊണ്ട് ഒരു കൂട്ടർക്ക് മാത്രം ചെയ്യാൻ ആവില്ല

  • @somucs6061
    @somucs6061 Рік тому

    മതം എന്ന കാൻസർ എന്ന് ലോകത്ത് നിന്ന് ഇല്ലാതാകും

  • @abdurahman1259
    @abdurahman1259 Рік тому

    ചെങ്കിസ്ഥാനിലേക്ക് പോയില്ലേ😃😃😃

  • @beenasivani7093
    @beenasivani7093 Рік тому

    കാര്യമൊക്കെ ശരി. പക്ഷേ സ്വതന്ത്രചിന്തയുടെ മറവില്‍ എത്ര സമര്‍തഥമായാണ് സംഘപരിവാര്‍ രാഷ്ട്രീയത്തിന് വേണ്ടി നിലമൊരുക്കുന്നത്.

    • @SK-zl6hh
      @SK-zl6hh Рік тому +2

      നീ ഇസ്ലാമിക മതമൗലികവാദത്തിന് വളമിടുന്ന അത്രയും സാമാർഥ്യം പോര.

    • @sineeshvadakara7731
      @sineeshvadakara7731 Рік тому

      RC ഉം സംഘിയായിപ്പോയി

    • @vipinmohan976
      @vipinmohan976 Рік тому

      ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ തിരി കൊളുത്തിയത് മൗദുദി ആണ്.... ഓരോ മുസ്ലിംമും ഇന്ത്യയെ ഇസ്ലാമിക് രാജ്യം ആക്കാൻ ശ്രെമിക്കണം അല്ലാതെ ഹിന്ദു ഭൂരിപക്ഷ ജനാധിപത്യത്തിൽ ഒതുങ്ങരുത് എന്ന് വാദിച്ചു..... സായുധമായി akramichu😘പിടിക്കാൻ പറ്റിയില്ലേൽ മത പരിവർത്തനം... മറ്റ് മതങ്ങളിലെ സ്ത്രീകളെ വിവാഹം... പെറ്റ് പെരുക്കൽ... മുസ്ലിങ്ങളെ പുറത്തു നിന്ന് കൊണ്ട് വരൽ... തുടങ്ങി നിയമത്തിനു ഉള്ളിൽ നിന്ന് ഇസ്ലാമിക് രാജ്യം ഉണ്ടാക്കണം.... കൂടാതെ രാജ്യത്തെ സിവിൽ മിലിറ്ററി സർവീസ് ൽ കേറിക്കൂടി രാജ്യ ഭരണത്തെ കയ്യടക്കൽ ഒക്കെ വേണം എന്ന് വാദിച്ചു.... ജമാ അത് ഇസ്ലാമിയും മറ്റ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളും ഇന്നേ വരെ ഇത്‌ തന്നെയാണ് ഇന്ത്യയിൽ ചെയ്യുന്നത്.... ഇവന്മാരെ അടക്കി നിർത്താതെ ഈ രാജ്യത്ത് മതേതരത്വം ഉണ്ടാവില്ല

  • @MoosakuttyThandthulan
    @MoosakuttyThandthulan Рік тому +3

    RC.... 👍👍👍👍💞💞💞💞👏👏👏👏💐💐💐💐🥰🥰🥰🥰

  • @abdulazizshamsudeen
    @abdulazizshamsudeen Рік тому

    ഇയാൾ ആരാ ഇതെക്കെ പറയാൻ... എന്താണ് ഇയാളുടെ യോഗ്യത....
    എന്താണ് ഇയാളുടെ ആദർശം..... ഇസ്ലാമോ ഫോബിയ ഉത്പാദനം ആണോ ജോലി

  • @aslamedathil6607
    @aslamedathil6607 Рік тому

    താങ്കൾ വായിക്കുന്ന പുസ്തകത്തിന്റെ പേര് ഒന്നു പറയാമോ?
    ആവശ്യമുണ്ടായിരുന്നു.

    • @vipinmohan976
      @vipinmohan976 Рік тому

      ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ തിരി കൊളുത്തിയത് മൗദുദി ആണ്.... ഓരോ മുസ്ലിംമും ഇന്ത്യയെ ഇസ്ലാമിക് രാജ്യം ആക്കാൻ ശ്രെമിക്കണം അല്ലാതെ ഹിന്ദു ഭൂരിപക്ഷ ജനാധിപത്യത്തിൽ ഒതുങ്ങരുത് എന്ന് വാദിച്ചു..... സായുധമായി akramichu😘പിടിക്കാൻ പറ്റിയില്ലേൽ മത പരിവർത്തനം... മറ്റ് മതങ്ങളിലെ സ്ത്രീകളെ വിവാഹം... പെറ്റ് പെരുക്കൽ... മുസ്ലിങ്ങളെ പുറത്തു നിന്ന് കൊണ്ട് വരൽ... തുടങ്ങി നിയമത്തിനു ഉള്ളിൽ നിന്ന് ഇസ്ലാമിക് രാജ്യം ഉണ്ടാക്കണം.... കൂടാതെ രാജ്യത്തെ സിവിൽ മിലിറ്ററി സർവീസ് ൽ കേറിക്കൂടി രാജ്യ ഭരണത്തെ കയ്യടക്കൽ ഒക്കെ വേണം എന്ന് വാദിച്ചു.... ജമാ അത് ഇസ്ലാമിയും മറ്റ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളും ഇന്നേ വരെ ഇത്‌ തന്നെയാണ് ഇന്ത്യയിൽ ചെയ്യുന്നത്.... ഇവന്മാരെ അടക്കി നിർത്താതെ ഈ രാജ്യത്ത് മതേതരത്വം ഉണ്ടാവില്ല

    • @mmnissar786
      @mmnissar786 Рік тому +1

      ഫോബിയ 😂

    • @jitto2829
      @jitto2829 Рік тому

      തുറൻ

  • @mmnissar786
    @mmnissar786 Рік тому

    സ്ത്രീകൾ മുസ്ലിമിലെ സ്ത്രീകൾ
    താങ്കൾ പറഞ്ഞു...
    പക്ഷേ ഇവിടെ ബ്രാഹ്മണ സ്ത്രീകൾ എങ്ങാനായിരുന്നു...? അന്ന് 😂😂

  • @ryzindia1883
    @ryzindia1883 Рік тому +4

    കേരളത്തിൽ ഇസ്ലാമോഫോബിയ ഉണ്ടാക്കിയ ഏക മനുഷ്യർ RC❣️❣️❣️

    • @sumangm7
      @sumangm7 Рік тому +27

      നാണമില്ലേടോ ഇങ്ങനെ ad hominem പറയാന്‍.... തനിക്കതെന്താണെന്നറിയാൻ വഴിയില്ല... കഷ്ടം🤦🤦
      There is no islamophobia.. Only fear of Islam... The real fear of Islam. 👍

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Рік тому

      കേരളം നേരിടുന്ന 2 ഫോബിയകൾ ആണ് ഇസ്ലാമോ ഫോബിയയും സങ്കി ഫോബിയയും

    • @sumangm7
      @sumangm7 Рік тому +8

      @@mhdalamelu-hp6rg It is not phobia... It is better called as 'fear'
      Meaning of phobia is different from fear. Phobia is irrational fear. And fear of Islam, or fear of communist party or fear of Sanghis is real. Bloody real.

    • @whories72jannah46
      @whories72jannah46 Рік тому +6

      അല്ല , വ്യാജ പ്രവാചകൻ മമ്മുണി

    • @ryzindia1883
      @ryzindia1883 Рік тому +2

      @@sumangm7RC തന്നെ പറഞ്ഞിട്ടുണ്ട് ഹിന്ദുവും ഹിന്ദുത്വയും ഒന്നാണങ്കിൽ ... | Slam ഉം ഇസ്ലാമോഫോബിയും ഒന്നു തന്നെ.

  • @mmnissar786
    @mmnissar786 Рік тому

    ഡോൺ റഷ്യൻ പത്രമല്ലേ?

  • @sumangm7
    @sumangm7 Рік тому +3

    👍👏👌