Returns#23: ഹോമിയോ നിങ്ങളെ പിടിച്ച് കടിച്ചോ?- രവിചന്ദ്രന്‍ സി I Ravichandran C

Поділитися
Вставка
  • Опубліковано 8 вер 2020
  • AntiVirus Facebook Page: / antiviruspage
    Ravichandran C Facebook Page: / pavithreswaram
    courtesy-bongkaran-thanyakiji-pexel

КОМЕНТАРІ • 697

  • @jithingopi9906
    @jithingopi9906 3 роки тому +268

    ഹോമിയോ പതിക്ക് ഒരു അനുഭവ സാക്ഷ്യം പറയാനുണ്ട്. ഈ വർഷം എന്റെ അമ്മാവൻ ക്യാൻസർ ബാധിച്ചു മരിച്ചു. അദ്ദേഹത്തിന് വായിൽ ആയിരുന്നു ക്യാൻസർ. സർക്കാർ ഉദ്യോഗസ്ഥനും 50 വയസ്സ് പ്രായവുമുള്ള ആൾ ആയിരുന്നു. വായിൽ ഒരു കുമിള ഉണ്ടാവുകയും പിന്നീട് അത്‌ വൃണം ആയി മാറുകയും ആണ് ചെയ്തിരുന്നത്. വളരെക്കാലമായി ഇദ്ദേഹത്തിന് ഈ പ്രശ്നം തുടങ്ങിയിട്ട് എന്നാണ് പിന്നീട് മനസ്സിലായത്. ഹോമിയോ ചികിത്സയിൽ വിശ്വാസം ഉള്ളത് കൊണ്ട് ഇദ്ദേഹം ആദ്യം ഹോമിയോ ഡോക്ടറുടെ അടുത്താണ് പോയത്. ഡോക്ടറുടെ അഭിപ്രായത്തിൽ അത് നാക്കിൽ പല്ല് കൊള്ളുന്നതുകൊണ്ടുള്ള ഒരു പ്രശ്നം എന്നായിരുന്നു. ഒരു പക്ഷേ രോഗിയായ ഇദ്ദേഹവും ഡോക്ടറോട് പറഞ്ഞത് ഇങ്ങനെ ആവാം എന്റെ നാക്കിൽ പല്ല് കൊണ്ട് മുറിവുണ്ടാവുന്നു എന്ന് തോന്നുന്നു എന്നോ മറ്റോ, ഒടുവിൽ തീർത്തും സഹിക്കുവാൻ പറ്റാത്ത വേദനയും, ഭക്ഷണം കഴിക്കുവാൻ സാധിക്കാതെയും വന്നപ്പോഴാണ് അമൃത ഹോസ്പിറ്റലിൽ ചികിത്സക്ക് പോകുന്നത്. അവിടെ വച്ച് ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. ഓപ്പറേഷൻ നടത്തി. ആശുപത്രി വിട്ട് പോരുമ്പോൾ ഡോക്ടർ പറഞ്ഞതാണ്, രണ്ട് മാസം കഴിയുമ്പോൾ വീണ്ടും ഫുൾ സ്കാൻ ചെയ്യണം എങ്ങോട്ടെങ്കിലും പടരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യണം എന്നൊക്കെ. പക്ഷേ ഇദ്ദേഹം അതിന് ശ്രമിച്ചില്ല എന്ന് മാത്രമല്ല വേദന തോന്നിയപ്പോൾ വീണ്ടും ഹോമിയോ മരുന്ന് തന്നെ കഴിക്കുവാൻ തീരുമാനിച്ചു എന്നുള്ളതാണ്. പിന്നീട് ബ്ലഡ്‌ ശർദ്ധിക്കുകയും ഗുരുതരമായ അവസ്ഥയിലേക്ക് പോവുകയും മരിക്കുകയും ചെയ്തു.
    ഇവിടെ സർക്കാർ അംഗീകാരം ഉണ്ട്.മെഡിക്കൽ കോളേജ് ഉണ്ട് എന്നൊക്ക ഉള്ള വിശ്വാസത്തിന്റെ പുറത്ത് തന്നെ ആയിരിക്കും എന്റെ മാമൻ ഹോമിയോ ചികിത്സക്ക് പോയത്. ഇനി ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്നറിയാം. പക്ഷേ രവിചന്ദ്രൻ സാറിനെപ്പോലുള്ളവർ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നത് കൊണ്ട് കുറേ പേരെങ്കിലും രക്ഷപെടുന്നുണ്ട്. അദ്ദേഹത്തിന്റെയും, വൈശാഖൻ തമ്പിയുടെയും ഒക്കെ വാക്കുകൾ കടമെടുത്താൽ ശാസ്ത്ര ബോധമുള്ളവർ മാത്രമായിരിക്കും ഇനി അങ്ങോട്ട് അതിജീവിക്കുക. മനുഷ്യരുടെ ഭാവിയിൽ എവിടെയെങ്കിലും ഇരുന്ന് ആരെങ്കിലും ഇതുപോലെ പറഞ്ഞേക്കാം അന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ശാസ്ത്രാവബോധത്തോടെ ജീവിച്ചവരുടെ തലമുറ മാത്രമാണ് അതിജീവിച്ചത്. അവരുടെ പിന്മുറക്കാരാണ് നമ്മൾ എന്ന്

    • @samothsamoth1860
      @samothsamoth1860 3 роки тому +11

      Hope your story will help others to move to the right path

    • @Neethu800
      @Neethu800 3 роки тому +9

      Ente achanu kai maravippum ksheenavum aayrunnu..ayrvedam kure nokki..vatha sambandamaya rogamanennu paranju kure kashayavum dhaara chikilsayum nadathi..pinne kure kazhinjappol budhimuttu koodi vannu..avasanam indo american hospitalil kondu poy..avideyaanu rogam sthireekarichathu...brain cancer aay maari irunnu appol...pinneed maranappedukayum cheythu...dayavu cheythu aarum life pareekshikkathirikkuka...

    • @shijithm4122
      @shijithm4122 3 роки тому +25

      നല്ലൊരു രോഗം വന്നാല്‍ അത് ഇംഗ്ലീഷ് മെഡിസിനായാലും, ആയുര്‍വേദമായാലും, ഹോമിയോപതി ആയാലും മാറുന്നില്ല നാട്ടില്‍ കാണുന്ന അനുഭവം. മാറുന്ന രോഗമായാല്‍ ഏത് മരുന്ന് കഴിച്ചാലും മാറാറുണ്ട്. ഇമ്മ്യൂണിറ്റി പവര്‍ ഉള്ള ആളാണെങ്കില്‍ പ്രത്യേകിച്ചും. ഇനി ഇപ്പം കൊറോണ ആയാലും ഒരു 150 കൊല്ലത്തേക്ക് മരുന്നൊന്നും കണ്ടുപിടിക്കുവാന്‍ പോവുന്നില്ല. പിന്നെ എന്തിന് ഇംഗ്ലീഷ് മരുന്നുകാരുടെ പൊങ്ങച്ചം പറയുന്നത്.

    • @rejipp6875
      @rejipp6875 3 роки тому +13

      @@shijithm4122 chetta,150 kollam kazhinjalum homeo kk vaccine kandupidikkan kazhiyilla, English medicine vaccine kandupidichallo

    • @DS-nk5ng
      @DS-nk5ng 3 роки тому +10

      @@shijithm4122 da potta english marunu ennala parya modern medicine than ennu oru pakshae jevvichirikan vere karanam modern medicine ullathu konda

  • @vknarayanan2847
    @vknarayanan2847 3 роки тому +110

    ദേഷ്യപ്പെടുത്താനുള്ള ചോദ്യങ്ങള്‍ കേട്ടിട്ടും ക്ഷമയോടെ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന രവിചന്ദ്രന് അഭിനന്ദനങ്ങള്‍.

    • @ajayaghoshb8973
      @ajayaghoshb8973 2 роки тому

      അഹങ്കാരി രവി

    • @vishnu2126
      @vishnu2126 2 роки тому +5

      @@ajayaghoshb8973 enth samskaram anadea
      .....

    • @sumangm7
      @sumangm7 2 роки тому

      @@ajayaghoshb8973 what the hell makes u think so? Or is it jus the communist thingy!

    • @riyasag5752
      @riyasag5752 Рік тому +1

      Ithaanu prebhasana memmadum oru Athiest um thammilulla oru prathaana vethyasam

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 Рік тому

      Itheppazha. Veetile kappy kudikkumpol. Sada prasangathil verum theruvu kachodakkaran

  • @rvp8687
    @rvp8687 2 роки тому +15

    ഇദ്ദേഹത്തെ പോലെ ഉള്ള ആൾക്കാരുടെ ഓക്കേ അറിവിൽ നിന്നും ആണ് പല പുതിയ മേഖലകളിൽ ആടക്കം പുതിയ അറിവുകൾ കിട്ടിയത് ..
    വളരെ നല്ലൊരു സന്ദേശം .👏👏👏😘😘😘

  • @mammadolimlechan
    @mammadolimlechan 3 роки тому +40

    എനിക്ക് സ്ഥിരം കിട്ടുന്ന മറുപടി ആണ് ഇത്
    എന്തായാലും സന്തോഷം ഈ ടൈറ്റിൽ കൊടുത്തതിനു

  • @santhusanthusanthu6740
    @santhusanthusanthu6740 3 роки тому +90

    R. C.. പോലെ 10 പേർ ഇല്ലെങ്കിൽ.. വിശ്വാസികൾ.. കേറി. നിരങ്ങി യേനെ.
    . നന്ദി നന്ദി സർ👍👍👍👍

  • @abruva07
    @abruva07 3 роки тому +99

    നേർപ്പിച്ചാൽ ഗുണം കിട്ടുന്ന കാര്യങ്ങൽ അന്ധവിശ്വാസം, കോപം, സങ്കടം വിദ്വേഷം ഒക്കെ ആണ്.. അതൊക്കെ നന്നായി നെർപ്പിച്ചാൽ ജീവിതം ഒരു പരിധി വരെ നന്നാവും.

  • @timsykjose12
    @timsykjose12 3 роки тому +245

    Please don’t attack homeopathy like this.. there’s one near my home (never been there) . I use that hospital as one land mark for my home address. If you continue like this , I have to look for an alternative landmark ... Dhustan 🤨. 😄😄

  • @ahmedkutty761
    @ahmedkutty761 3 роки тому +22

    ഒരു പാട് നല്ല വിവരങ്ങൾ പകർന്നു തരാനും നല്ല ചിന്തയിലേക്ക് വഴി തുറന്ന് തെന്നതിലും വളരെയധികം സന്തോഷവും നന്ദിയും.

  • @adwaithj.b8556
    @adwaithj.b8556 3 роки тому +48

    ആയുർവേദം സംഘപരിവാറിൻ്റെ ഉല്പന്നമെന്നത് പുതിയൊരു കോമഡി തന്നെ .....

    • @shinevalladansebastian9964
      @shinevalladansebastian9964 3 роки тому +6

      ആധുനിക വൈദ്യ ശാസ്ത്രം വികസിക്കുന്നതിന് മുൻപ് ഉണ്ടായിരുന്ന ഒരു പ്രാചീന ചികിത്സാ രീതി.. But അതിനെ ഇപ്പൊ pramot ചെയ്യുന്നത് ആര്, ആ അർത്ഥത്തിൽ പറയുന്നു എന്നേ ഉള്ളു.

  • @roopeshrshenoy8836
    @roopeshrshenoy8836 3 роки тому +16

    Well explained with almost respectful replay, thank u Ravi sir for rendering extreme scientist enlightenment to us.

  • @rajeevbhaskaran2828
    @rajeevbhaskaran2828 3 роки тому +15

    എനിക്ക് 69 വയസുണ്ട്. എനിക്ക് 5 വയസുള്ളപ്പോൾ മുതൽ ഹോമിയോ കഴിക്കുന്നു അസുഖങ്ങൾ മാറുന്നു. ഹോമിയോ ആയാലും ഏത് പതിയായാലും അസുഖം മാറിയാൽ പോരെ .

  • @musichealing369
    @musichealing369 3 роки тому +51

    *Dear C Ravichandran Bro*
    UA-cam തുറന്നാലിപ്പം
    *Law of attraction* വീഡിയോകൾ ടെ വൻ Traffic ആണ്.. ഈ വിഷയത്തിൽ RC bro ടെ അഭിപ്രായങ്ങൾ വിശദീകരിക്കുന്ന Episode തീർച്ചയായും പ്രതീക്ഷിക്കുന്നു

    • @melvinm8050
      @melvinm8050 3 роки тому +3

      Email ayakku

    • @rahulnath2693
      @rahulnath2693 3 роки тому +2

      #Support

    • @Letustalk1133
      @Letustalk1133 3 роки тому +1

      Mail id etha

    • @Adhil_parammel
      @Adhil_parammel 3 роки тому +2

      Secret എന്ന ബുക്ക് വായിച്ചു.പ്രാര്ഥനയുടെ വേറൊരു മയിരു വേർഷൻ

    • @vladtheimpaler3725
      @vladtheimpaler3725 3 роки тому

      Bro athu just philosophy maathramalle

  • @thalaajith8823
    @thalaajith8823 3 роки тому +39

    ഹോമിയോ മരുന്ന് നല്ലതാണ്. മരുന്ന് വേണ്ടാത്ത അസുഖങ്ങൾക്കാണെന്ന് മാത്രം 😂😂😂😃

    • @Ajith0487
      @Ajith0487 Рік тому +1

      💯 yogikkunnu 😂😂

  • @remasanct4802
    @remasanct4802 3 роки тому +49

    തീർച്ചയായും വരും തലമുറ കൾ ചിന്ത ി ചുപോവും ഇത് പോലെ ഒരു മനുഷ്യൻ ഈ ഭൂമി യിൽ ജനിച്ചു ജീവിച്ചു വോ? എന്ന്‌👌👌👌👌

  • @zubin262
    @zubin262 3 роки тому +5

    ആയുർവ്വേദം, അലോപ്പതി, ഹോമിയോപതി... മൂന്നിലും follow ചെയ്യുന്ന treatment style തന്നെ വ്യത്യസ്തമാണ്...പരസ്പരം ബഹുമാനിച്ചു മുന്നോട്ട് പോകുന്നതാണ് മാന്യത.. അലോപ്പതിയിലെ ചികിത്സ പിഴവ് മൂലം ജീവൻ നഷ്ടപ്പെട്ടവർ ഉണ്ട്.അത് ഡോക്ടറുടെ കഴിവ് കേടു ആണു .. എന്ന് വെച്ച് അലോപ്പതി ഒന്നിനും കൊള്ളില്ല എന്ന് പറയാൻ പറ്റുമോ? ഇല്ല..അത് പോലെ ആയുർവേദത്തിലും ഹോമിയോപതിയിലും വ്യാജന്മാർ ഉണ്ട്..അല്ലെങ്കിൽ നേരാവണ്ണം diagnosis ചെയ്യാൻ അറിയാത്തവർ.. അങ്ങനെ വരുമ്പോൾ ചികിത്സ പാളും..അതിനു അടച്ചാക്ഷേപിക്കുകയല്ല വേണ്ടത്.. പണി അറിയാവുന്ന ഡോക്ടർമാർ ചികിത്സ നടത്തിയാൽ മൂന്നിനും നല്ല result കിട്ടും..

    • @jomong4s775
      @jomong4s775 3 роки тому +2

      പരസ്പരം ബഹുമാനിച്ചത് കൊണ്ടു രോഗം പോകുമോ ചേട്ടാ?

    • @zubin262
      @zubin262 3 роки тому +2

      @@jomong4s775 തമ്മിൽ തമ്മിൽ അടിയുണ്ടാക്കിയാൽ രോഗം മാറുമോ ചേട്ടാ??പരസപരം ബഹുമാനിച്ചാൽ ഓരോ മെഡിക്കൽ സിസ്റ്റത്തിലെയും merits&demerits മനസിലാക്കാനുള്ള ഒരു വിവേകം മനസിലാക്കാൻ കഴിയും.. ഓരോന്നിനെയും പറ്റി അറിയാം കഴിയും.. ഓരോ രോഗത്തിനും ഉത്തമമായ treatment തിരഞ്ഞെടുക്കാൻ പറ്റും..ചുമ്മാ കിടന്നു തർക്കിച്ചത് കൊണ്ട് എന്ത് കാര്യം..

  • @Rinoopv
    @Rinoopv 3 роки тому +109

    സദ്ഗുരു✋️ ഉടായിപ്പുകൾ എന്നൊരു അധ്യായം പ്രതീക്ഷിക്കുന്നു

    • @nakulchandran8110
      @nakulchandran8110 3 роки тому +10

      ഇതിനായി ഞാൻ msg1അയച്ചിരുന്നു bro.. good subject..

    • @umeshmc7136
      @umeshmc7136 3 роки тому +9

      യെസ് സദ് കുരു

    • @akshayjdinesh3023
      @akshayjdinesh3023 3 роки тому +7

      aadyam njan ayaal oru vivekam ulla vyakthi aanennan karuthiyath.pinneed manasilyaali nalla conversation skills ulla oru udaayip mathram aayirunnu enn

    • @abeeshvj311
      @abeeshvj311 3 роки тому +4

      എന്തായാലും വേണം

    • @arunmathew2030
      @arunmathew2030 3 роки тому +3

      Sathyam

  • @samothsamoth1860
    @samothsamoth1860 3 роки тому +5

    Sir, I salute your knowledge and calm explanation

  • @vishnuprakash7124
    @vishnuprakash7124 3 роки тому +21

    Nice background R. C.

  • @godofprogramming5835
    @godofprogramming5835 3 роки тому +2

    Thank you for the information

  • @mayavi007100
    @mayavi007100 3 роки тому +5

    എന്തൊരു മനുഷ്യൻ!!!

  • @shariffshariff1553
    @shariffshariff1553 3 роки тому +4

    sir, thanks for a good speech

  • @jerrens3456
    @jerrens3456 3 роки тому +3

    great speech Sir

  • @sajeevtb8415
    @sajeevtb8415 3 роки тому +102

    "ഞാനും മൂ൪ഖ൯ചേട്ടനുംകൂടി ഇന്നലെരാത്രി ഒരുത്തനെ തട്ടി" എന്ന് ഒരു ഹോമിയൊ തവള പറഞ്ഞു.😆

    • @samantony715
      @samantony715 3 роки тому +3

      അത് കലക്കി nanba

    • @sajeevtb8415
      @sajeevtb8415 3 роки тому +1

      @@uk2727 ആരെങ്കിലുമൊന്നിക്കിളികൂട്ടിയാരുന്നേ ചിരിക്കാമായിരുന്നു(തമാശയാണേ)😄

    • @sajeevtb8415
      @sajeevtb8415 3 роки тому +1

      @@uk2727 തിരുത്താനുള്ള മനസ്സ്,അതാണ് വേണ്ടത്.ഇനിയും കൂടുതലു തിരുത്തലുകളുണ്ടാവണം,അറിവും.

    • @sachinjoseph
      @sachinjoseph 3 роки тому +3

      @@uk2727 യുക്തിവാദി ആവാതെ സത്യാന്വേഷി എങ്ങനെ ആകും? :-)

    • @sachinjoseph
      @sachinjoseph 3 роки тому +1

      @@uk2727 അതേത് സത്യമാണ് യുക്തി ഉപയോഗിച്ചാല്‍ മനസ്സിലാവാത്തത്? അനുഭവം സത്യമാണോ അതോ വെറും തോന്നല്‍ ആയിരുന്നോ എന്നറിയാന്‍ യുക്തി വേണ്ടേ? :-)

  • @technicalmanmalayalam9560
    @technicalmanmalayalam9560 3 роки тому +10

    Sir
    Points പെട്ടന്ന് പറഞ്ഞ് വീഡിയോ length കുറച്ചുകൂടെ , ഞങ്ങൾ ആരാധകര് ക്ഷമയോടെ കേൾക്കും , പക്ഷേ യഥാർഥത്തിൽ കേൾക്കേണ്ട ആൾക്കാർ ക്ഷമയോടെ കേൾക്കണം എന്നില്ല്ല.

    • @sumangm7
      @sumangm7 2 роки тому +1

      He doesn't seem to enforce the so called 'aaradhakar' ....or fans.... He prefers u to use ur own brains and lead a better life

  • @pookarankochumon120
    @pookarankochumon120 3 роки тому +7

    Great രവിചന്ദ്രൻ... ഞാനൊരു rationalist അല്ല... എന്നാൽ thaangale ഞാൻ ഇഷ്ടപ്പെടുന്നു... ആശയ പരം ആയ വ്യക്തതയിലൂടെ മാത്രമേ സംസ്കാരത്തെ naveekarikkaanum പുനക്രമീകരിക്കാണും കഴിയൂ... അതിനു താങ്കൾ ഉപയോഗിക്കുന്ന ശൈലി അത്യന്തം മാന്യത ഉള്ള താണ്... കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു... ഫാത്തിമ യുടെ ചോദ്യത്തിലെ ദുസ്സൂചന ആഗ്ഗ്രെസീവ് ആയ ഒരു വിഭാകത്തിന്റെ ആസൂത്രിത പ്രചാരണത്തിന്റെ ഫലം ആണെന്ന് കൂടെ സൂചിപ്പിക്കട്ടെ... അവർക്കു 1400ഉം 5000ഉം തമ്മിലുള്ള വ്യതാസം മനസ്സിലായില്ല എന്ന് അത് വ്യക്തം ആക്കുന്നു... രവിചന്ദ്രൻ എന്ന വ്യക്തിയെയും മനസ്സിലായില്ല എന്നും

    • @pavithrannavoori6036
      @pavithrannavoori6036 Рік тому +1

      സാറിനോട് ഒരപേക്ഷ... ഹോമിയോ പൊട്ടൻമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു സാറിന്റെ സമയം നഷ്ടപ്പെടുത്തരുത്... പ്ലീസ്.. ആ സമയനഷ്ടം നമ്മളുടെ നഷ്ടമാണ്... ശരിക്കും..... 👍👍👍👍👍

  • @remasanct4802
    @remasanct4802 3 роки тому +2

    അഭിനന്ദനങ്ങൾ

  • @Dileepkb1986
    @Dileepkb1986 3 роки тому +2

    Very good reply... ❤️❤️

  • @rajeshrajan3124
    @rajeshrajan3124 3 роки тому +10

    വിശ്വസങ്ങളിൽ അഭിരമിക്കുന്ന
    ആളുകളോട് വസ്തുതകൾ എത്ര പറഞ്ഞാലും ഒരു രക്ഷയും ഇല്ല!

  • @SureshBabu-ot2yz
    @SureshBabu-ot2yz 3 роки тому +2

    ഞാൻ സാറിന്റെ വീഡിയോകൾ കാണുന്ന ഒരാളാണ്,, എന്റെ വിദ്യാഭ്യാസം 10 ക്ലാസാണ്,, സാർ ഹോമിയോപതി യേ പറ്റി പറഞ്ഞത് ശരിയാണോ,,, എന്റെ മകന്റെ അലർജി ശ്വാസംമുട്ടൽ എല്ലാം മാറിയത് ഹോമിയോ ചികിത്സയിൽ കൂടിയാണ്,,, ഇംഗ്ലീഷ് മരുന്നുകൾ ഒരുപാട് കഴിച്ചു, പക്ഷേ ഓരോ മഴ,, മഞ്ഞ്,, വേനലിൽ പൊടി മൂലം, ഇടയ്ക്കുണ്ടായിരുന്നു,, പക്ഷേ, ' മൂന്ന് കൊല്ലമായി ഹോമിയോയിൽ കാണിച്ചതിന് ശേഷം ഇതുവരെ ഉണ്ടായില്ല..

    • @jahanb
      @jahanb 3 роки тому +1

      അസുഖം മാറിയെന്നുള്ളത് ... നിങ്ങളുടെ വിശ്വാസമാണ്.... ഇതിന് ശാസ്ത്രീയതയില്ല .... ശാസ്ത്രീയതയിൽ : അലോപ്പതി മാത്രമേയുള്ളു....😁

  • @thajudeenpk
    @thajudeenpk 3 роки тому +25

    ''ആയുർവ്വേദം ഒരു സംഘപരിവാർ ഉത്പന്നം''..!! എന്ന പരാമർശത്തിൽ തന്നെയുണ്ട് , '' എല്ലാ ഉത്തരവും''
    🤣🤣 😝🤣

    • @benpvk
      @benpvk 3 роки тому

      വൈറസും മരുന്നും
      കണ്ടെത്തിയ വയറസിന്റെ ഏറ്റം കുറഞ്ഞ അളവ് വയറസുകളെ എടുത്ത് ശക്തി ക്ഷയിപ്പിച്ച് അതേ വയറസിനെ മരുന്നായി ഉപയോഗിക്കുന്നു. അതാണ് വൈറസ് രോഗങ്ങൾക്കുള്ള ചികിത്സ.
      അത്തരം മരുന്നിനെ വാക്സിൻ എന്ന് വിളിക്കുന്നു.
      അതേ രീതി തന്നെയാണ് ഹോമിയൊ പതിയിലും ഉള്ളത്.
      എന്നാൽ
      ഹോമിയൊ പതി ചികിത്സയും അലോപതി ചികിത്സയും തമ്മിൽ ഏതാണ് ശരി എന്ന കാര്യത്തിൽ തർക്കങ്ങൾ നടക്കുന്നുണ്ട്.
      അതെ സംബനിച്ചുള്ള വിവരണങ്ങൾ ആണ് താഴെ.
      ഹോമിയൊ പതി
      മരുന്നുകൾ
      നേർപ്പിച്ചാൽ വീര്യം കൂടും. അത്തരം ഒരു അവകാശ വാദം ഹോമിയൊ പതിക്കാരുടെ പേരിലുള്ള തെറ്റായി, അലോപതികാർ പ്രചരിപ്പിക്കുന്നത് ശരിയല്ല.
      കാരണം ഒരു ഉദാഹരണമായി പറയാൻ കഴിയും.
      ഒരു കമ്പിയുടെ തുമ്പ് കൂർമ്മിപ്പിച്ചാൽ മുനയുടെ മൂർച്ച കൂടും
      കമ്പിയുടെ തുമ്പിന്റെ കനം കുറക്കലാണ് അതിന് ചെയ്യുന്നത്.
      മുർച്ച കുടി എന്നാണ് അതിനെ പറയുക.
      അത് തന്നെയാണ് ഹോമിയൊ പതിയിലെ വീര്യം കൂട്ടൽ.
      ഒരു തുള്ളി മരുന്ന് കൂടുതൽ അളവ് ജലത്തിലേക്ക് വീണ്ടും വീണ്ടും ലയിപ്പിക്കുമ്പോൾ ആ മരുന്ന് ജലത്തിൽ ഉണ്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ ആയിതീരും. എന്നാൽ മരുന്നിന്റെ അംശം പ്രത്യേകം മാറ്റി വച്ചിരിക്കുന്ന ജലത്തിൽ ഉണ്ടെന്ന് ഉറപ്പാണ്.
      ആ ജലം മരുന്നായിട്ട് കഴിക്കുന്നത് ഒരു പ്രതിരോധ വാക്സിൻ പോലെ പ്രവർത്തിക്കും എന്ന് ഹോമിയൊ പതിക്കാരൻ അവകാശപ്പെട്ടാൽ അത് ശരിയാണ്.
      അത് തന്നെയാണ് ഒരു വയറസ്സിനെ കണ്ടെത്തിയാൽ അലോപതികാരനും (Modern Medicine ലും ) ചെയ്യുന്നത്.
      കണ്ടെത്തിയ വയറസിന്റെ ഏറ്റം കുറഞ്ഞ അളവ് വയറസുകളെ എടുത്ത് ശക്തി ക്ഷയിപ്പിച്ച് അതേ വയറസിനെ വാക്സിൻ ആക്കുന്നു.
      ഹോമിയൊ പതിയിൽ മരുന്നു നേർപ്പിക്കുമ്പോൾ അതാണ് സംഭവിക്കുന്നതെന്ന് ഹോമിയൊ പതിക്കാർ അവകാശപ്പെട്ടാൽ അത് അംഗീകരിക്കാൻ കഴിയും.
      അതിൽ ശരിയും ഉണ്ട്.

    • @thajudeenpk
      @thajudeenpk 3 роки тому

      @@benpvk താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ !!😌😌

    • @benpvk
      @benpvk 3 роки тому

      @@thajudeenpk
      എന്തുകൊണ്ടാണ് ശാസ്ത്രം ഒരു വിശ്വാസം ആയി താങ്കൾ കരുതുന്നത്.

    • @vinaygupta2436
      @vinaygupta2436 2 роки тому

      @@benpvk ശരിയ്ക്കും ഹോമിയോപതിയെ കളിയാക്കിയത് ആണല്ലേ... കമ്പിയുടെ ഉദാഹരണം നല്ല ജോർ ആയിട്ടുണ്ട്

  • @sreejithbabu3320
    @sreejithbabu3320 3 роки тому +3

    thank you sir❤️

  • @sarathkaaranat3005
    @sarathkaaranat3005 3 роки тому +59

    ഹോമിയോ മരുന്ന് കഴിക്കാൻ മറന്നാൽ infinite dosage കൊണ്ട് മരിച്ചു പോകുമല്ലോ!

  • @harikm6135
    @harikm6135 3 роки тому +4

    പൊളിച്ചടുക്കി.

  • @sreelekhasekhar1032
    @sreelekhasekhar1032 3 роки тому +12

    💓

  • @samothsamoth1860
    @samothsamoth1860 3 роки тому +2

    Your eg. For alcohol and bewerage is awesome

  • @drboban451
    @drboban451 3 роки тому +2

    Salute 👍

  • @thekkumbhagam3563
    @thekkumbhagam3563 3 роки тому +5

    എന്റെ ഒരു ജേഷ്ടന് മൂത്രവരുന്ന ട്യൂബ് ചുരുങ്ങി
    കേരളത്തിൽ ഉള്ള മെയിൽ ഹോസ്പിറ്റലിൽ എല്ലാം കൊണ്ട് പോയി അവർ മൂത്രം പോകാൻ ഒരു സ്റ്റീൽ കമ്പി പോലുള്ള സാധനം ഇട്ട് ചുരുങ്ങിയ ട്യൂബ് വലുതാക്കും മാക്സിമം ഒരാഴ്ച വീണ്ടും മൂത്രനാളി ബ്ലോക്ക്‌ ആകും. മറ്റൊരു ഓപ്ഷൻ ഡോക്ടർ പറഞ്ഞത് ഓപറേഷൻ ആണ്. പക്ഷെ 90% പരാജയം ആയിരിക്കും എന്ന് ആണ് സകല ഡോക്ടർമാർ പറഞ്ഞത്. പിന്നെ മൂത്രം കണ്ട്രോൾ ചെയ്യാൻ പറ്റില്ല. അമേരിക്കയിൽ വരെ വിളിച്ചു ചോദിച്ചു... അലോപ്പതി പരാജയപ്പെട്ടപ്പോൾ പാലക്കാട്‌ ഉള്ള ഒരു വൈദ്യനെ കണ്ടു അദ്ദേഹം മരുന്ന് കൊടുത്തു പിന്നീട് ഇത് വരെ മൂത്രം ബ്ലോക്ക്‌ ആയിട്ടില്ല....
    അതുപോലെ എനിക്ക് ബ്ലഡ്‌ പ്ലൈറ്ലെറ്റ് ഒരുപാട് കൂടുതൽ ആയിരുന്നു ഏകദേശം 14 ലക്ഷം അമൃത, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ഒട്ടുമിക്ക ഹേമത്തോളജി ഡോക്ടമാരുടെ അടുത്ത് പോയി. ഗുളിക കഴിച്ചു പ്ലൈറ്ലെറ്റ് കുറഞ്ഞു അഞ്ചു ലക്ഷം ആയി പക്ഷെ ഗുളിക നിർത്തിയാൽ വീണ്ടും 14ലക്ഷം ആകും. ഞാൻ മുൻപ് പറഞ്ഞ ആയുർവേദത്തിൽ പോയി അദ്ദേഹം പറഞ്ഞു ആയുർവേദം കഴിച്ചു കുറഞ്ഞാൽ പിന്നെ മരുന്ന് നിർത്തിയാലും കൂടില്ല. അത് പോലെ തന്നെ ആയി ഇപ്പോൾ ഏകദേശം അഞ്ച് ലക്ഷം ആയി പക്ഷെ ഗുളിക നിർത്തി നോക്കി കുടുന്നില്ല... അതിന് ശേഷം എനിക്ക് ഭയങ്കര വിശ്വാസം ആണ് ആയുർവേദം

    • @Mj_vlogs791
      @Mj_vlogs791 3 роки тому

      Contact number തരുമോ

  • @00badsha
    @00badsha 3 роки тому

    Thanks for sharing

  • @vipins7422
    @vipins7422 3 роки тому +5

    You are a legend sir 😊😊

  • @mohammedjasim560
    @mohammedjasim560 3 роки тому

    Good 👌 Thanks ❤️

  • @bennythomas6469
    @bennythomas6469 3 роки тому +1

    great speech

  • @nandu7366
    @nandu7366 3 роки тому +2

    Great Sir ❤️

  • @drogvinod
    @drogvinod 3 роки тому +9

    ശാസ്ത്രീയ ചികിത്സ നടക്കുന്ന CFLTC യിൽ എന്തിനാണ് ഹോമിയോ ഡോക്ടർമാരെ നിയമിക്കുന്നത് ??
    അത് ശാസ്ത്രീയക്കാർ ഏറെറടുത്ത് നടത്തേണ്ടേ ? അതല്ലേ ഹീറോയിസം??

    • @sreekuma226
      @sreekuma226 3 роки тому +2

      Its mentioned in the video. This is your problem O.G Vinod.

  • @ranjeesh490
    @ranjeesh490 3 роки тому +2

    Great sir..

  • @vidyaajith4407
    @vidyaajith4407 3 роки тому +15

    ഹോമിയോപൊതിയിലെ അശാസ്ത്രീയതയെ കുറിച്ച് പറയുന്ന താങ്കൾക്ക് ശാസ്ത്രീയതയുള്ള അലോപതി ചികിത്സയിൽ ഇപ്പോ നടന്നുകൊണ്ടിരിക്കുന്ന തെറ്റായ ചികിത്സകളും അബദ്ധങ്ങൾ മൂലം ജീവൻ നഷ്ടപ്പെടുന്നതും മറ്റും ഒരു പ്രഭാഷകൻ എന്ന നിലയിൽ തുറന്നടിച്ച് ഒരു video ചെയ്യാൻ ധൈര്യമുണ്ടോ?

    • @melvines4331
      @melvines4331 3 роки тому +2

      Athu seriya homeo pathikaru operation nadakathu kondanu elavrum chavathathu ennu parnjthu poliichooo

    • @akhilkrishnan4752
      @akhilkrishnan4752 3 роки тому

      Good

  • @VNSDHARAN
    @VNSDHARAN 3 роки тому +3

    Thank you so much sir for clarifying about Homoeopathy. 👍🏼👍🏼

  • @doctoranalyst8116
    @doctoranalyst8116 3 роки тому +1

    I heard IMA edited the details of Homeopathy and Ayurveda in wikipedia.....In source that is mentioned.

  • @harisankar8460
    @harisankar8460 3 роки тому +2

    Salt example by mothers That is out of this world great example sir
    next time when my mother says this thing njan urapayum eth parayum Like "venda venda blind test vendaaa"
    jokes aside that was a good example

  • @LateNightVideozz
    @LateNightVideozz 3 роки тому

    Homeo marunnu kazhikumbo dosage und... Children nu 5 thulli.. Adults 12 thulli... Dilute cheyumbol effectiveness koodumenengil adultsinu drops kurakkukayalle vende

  • @darkestsunmoon
    @darkestsunmoon 3 роки тому +24

    പെർഫെക്ട്.
    ഷോർട് വീഡിയോസ് ആണെങ്കിൽ ഡെയിലി ആകണം .
    .
    വീക്കിലി ആകുകയാണെങ്കിൽ ഒരു മണിക്കൂർ എങ്കിലും ആകണം
    മന്ത്‌ലി ആണേൽ ഒന്നര മണിക്കൂറിനു മേലെ വേണം മിനിമം

  • @sreerajvs1955
    @sreerajvs1955 3 роки тому

    Thanks

  • @naveenchandranp1358
    @naveenchandranp1358 3 роки тому +2

    Full support 👍

  • @EnteChannel
    @EnteChannel 3 роки тому +2

    ഇപ്പൊ സ്റ്റുഡിയോയിലേക്ക് മാറിയോ? ഇത് വരെ ഉണ്ടായിരുന്ന വീഡിയോകളിലെ പോലെ സാറിന്റെ വീടിന്റെ വരാന്തയിൽ തന്നെ ഇരുന്നു വീഡിയോ ചെയ്യുന്നത് വ്യത്യസ്തവും മനോഹരവുമായിരുന്നു.

  • @amaldj6044
    @amaldj6044 3 роки тому +4

    Dr.BM Hegde well defines about every treatment.

  • @sileebmadhavakurup
    @sileebmadhavakurup 3 роки тому

    Viswasam faith heals... That is used in every sphere of life t...may be homeopathy has a lot of limitation but there are enough good service and healing approach of mind, to a great extent, help to heal mental wounds so as to relieve pain upto a limit

  • @baijuvalavil4429
    @baijuvalavil4429 3 роки тому +1

    👏👏👏

  • @sabinmohan9523
    @sabinmohan9523 3 роки тому +6

    Sir mlm(multi level marketing) thattippukale കുറിച്ച് ഒരു വീഡിയോ ചെയ്യാമോ???

    • @subin.subramanian
      @subin.subramanian 3 роки тому

      ഈ rcm ഒക്കെ എങ്ങനെ യാ ഉടായിപ്പ് ആണോ

    • @mohammedashik2221
      @mohammedashik2221 3 роки тому +1

      @@subin.subramanian thamesbaye പറ്റി ചെയ്യണം

    • @manikandansankar-dreamacto3967
      @manikandansankar-dreamacto3967 3 роки тому

      @@subin.subramanian No.. RCM is genuine direct sell business.. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരം നേടിയ ഉത്പന്നങ്ങൾ ആണ് RCM വിപണനം നടത്തുന്നത്.. മായം ചേർക്കാത്ത ജൈവ ഭക്ഷ്യ, കാർഷിക ഉത്പന്നങ്ങൾ, അതുപോലെ 650 ഇൽ പരം ഉത്പന്നങ്ങൾ നിലവിൽ ഉണ്ട്..

  • @deepanjalichristopher6932
    @deepanjalichristopher6932 3 роки тому +4

    ❤️

    • @sreerajvs1955
      @sreerajvs1955 3 роки тому

      എവിടെയും കാണാമല്ലോ

  • @PREMLAL-ng2vt
    @PREMLAL-ng2vt 3 роки тому

    Aa green screen edit cheythathaanoo ee background

  • @Rajith-ow1ek
    @Rajith-ow1ek 3 роки тому

    വളരെ ശരിയാണ്

  • @abdullatheef8538
    @abdullatheef8538 3 роки тому +2

    Good

  • @mollygeorge1825
    @mollygeorge1825 3 роки тому +4

    Athijeevana poraattam.....👌🏻

  • @paramanak621
    @paramanak621 2 роки тому

    U. ,r on strit way. ,, Thanks Paraman Malampuzha,,

  • @jayaprasannan88
    @jayaprasannan88 3 роки тому +1

    👏👍

  • @sreejeshpoduval1809
    @sreejeshpoduval1809 3 роки тому

    Good.. 👍

  • @georgejacob6184
    @georgejacob6184 3 роки тому +10

    കിടിലൻ മറുപടി .Congrats

  • @shajahan9462
    @shajahan9462 3 роки тому

    ഞാൻ കാത്തിരിക്കുക ആയിരുന്നു

  • @jaferjaf7690
    @jaferjaf7690 3 роки тому +23

    ഇത്രയും സമയവും ഊർജവും കളയാതെ ഹോമിയോ യെ അനുകൂലിക്കുന്നവരോട് പ്രവാചകൻ ഹാനി മാൻ എഴുതിയതും ഹോമിയോ വിദ്യാർത്ഥികൾ അഞ്ചു കൊല്ലം പഠിയ്കുന്നതുമായ ഹോമിയോ ബൈബിൾ ORGANANON OF MEDICINE ശൈലജ ടീച്ചറോടും ഹോമിയോ അനുകലികളോടും വായിക്കാൻ പറയുക
    ബോദ്ധ്യപ്പെട്ടാൽ കോളേജ് അടച്ചു പൂട്ടുക .

  • @rajansudararaj4361
    @rajansudararaj4361 Рік тому

    Best presentation 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @electrowizard26
    @electrowizard26 3 роки тому +1

    I think this less aggressiveness in presentation style helps to make the reach high.
    put it simple.. ആരും കുരു പൊട്ടി നിർത്തി പോകില്ല.. 😄

  • @Irshhhhhhh
    @Irshhhhhhh 3 роки тому +2

    Videoyude intro 5secondil othukkamo
    25 seconds valre kooduthalaayi tonunnu👍👍

  • @suniljanardhanan2330
    @suniljanardhanan2330 3 роки тому +1

    thanks RC

  • @murrathpt3297
    @murrathpt3297 3 роки тому +1

    Valiya vivaram

  • @ravindrannair1370
    @ravindrannair1370 3 роки тому

    Very true

  • @shinoopca2392
    @shinoopca2392 3 роки тому

    Nice👌👌👌

  • @soumyakrikrishnan1661
    @soumyakrikrishnan1661 3 роки тому

    Ravi chandran...thangal acupuncture ne patti oru explanation video cheyanam

  • @jijimathew100
    @jijimathew100 3 роки тому

    In Hahnemann’s native Germany, homeopathic treatments are prescribed by medical doctors, covered by 70 percent of government medical plans, and available in almost every pharmacy. In a 2014 survey, 60 percent of Germans reported trying homeopathy. The country’s homeopathic drug market is worth around $750 million (670 million euros), with consumers paying largely out of pocket. Consultation fees account for hundreds of millions more.

  • @santhoshmkverynice1202
    @santhoshmkverynice1202 3 роки тому

    Very good

  • @paramanak621
    @paramanak621 2 роки тому

    U ,r on The uniwersle ,s ,top man go ahead,,

  • @nazeenak8574
    @nazeenak8574 3 роки тому +1

    👍

  • @sudhir4616
    @sudhir4616 3 роки тому +10

    Biology, chemistry, physics, ഇതൊന്നും വച്ച് ഹോമിയോപതി ശാസ്ത്രമാണെന്ന് തെളിയിക്കാൻ
    ഒക്കില്ല 🙄

  • @sunandanair8613
    @sunandanair8613 3 роки тому +3

    അമേരിക്കയിൽ ഒരു മരുന്നും approvel ഇല്ലാതെ വിൽക്കാൻ പറ്റില്ല എന്ന് എല്ലാർക്കും അറിയാം. അവിടെ homoeomedicine കഴിഞ്ഞ 8വർഷമായി എന്റെ മക്കൾ ഉപയോഗിക്കുന്നു. വേണ്ടവർ ഉപയോഗിക്കും. ഇത് നിരോധിക്കാൻ ആരും മെനക്കെടേണ്ട

    • @Davidson-bn1tg
      @Davidson-bn1tg Місяць тому

      Still hasn't shown to be effective in RCTs

  • @balachandrabhat5816
    @balachandrabhat5816 3 роки тому +5

    പാർശ്വ ഫലങ്ങൾ ഇല്ലാത്ത എത്രയോ വസ്തുക്കൾ ഉണ്ട്. ഹോമിയോക് പകരം അത് ഉപയോഗിക്കാം

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 роки тому

    കൊള്ളാം

  • @byjuv.k4770
    @byjuv.k4770 3 роки тому

    👍👍

  • @SPLACS_MEDIA
    @SPLACS_MEDIA 2 роки тому +1

    Ee ayush department thanne ozhivakkanam

  • @nittoorvijayan2747
    @nittoorvijayan2747 3 роки тому +1

    സാറിന്റെ വിഡിയോകൾ കേൾക്കാറുണ്ട്.നല്ല ആശയങ്ങൾ.സർവ വിജ്ഞാന കോശം ആയി ആരും ഇല്ലല്ലോ.ഈ വിഡിയോ ആശയ ദാരിദ്ര്യം മണക്കുന്ന താണ്.

  • @kavithakalbalamuraleekrish5382
    @kavithakalbalamuraleekrish5382 2 роки тому +4

    ഹോമിയോ മെഡിസിൻ നല്ലതാണ് പുട്ടിന്റെ കൂടെ കഴിക്കണം 👍👍👍

  • @anoopkb67
    @anoopkb67 3 роки тому

    😊👌👌

  • @rashid3280
    @rashid3280 3 роки тому

    school padikkumbo dharalam kazhichittund .nalla tasty mittayi aanu

  • @dasik7617
    @dasik7617 3 роки тому

    👌👌👌

  • @najeeb3
    @najeeb3 3 роки тому +11

    എനിക്ക് ജലദോഷം വരും അത് പിന്നെ സൈനസൈറ്റിസ് ആകും ഭീകരമായ തലവേദന മൂക്കിലൂടെ രക്തം വരും അലോപ്പതി ഡോക്ടറെ കാണും ആന്റിബയോട്ടിക് തരും മാറും, ഓരോ പ്രാവശ്യം ജലദോഷം വരുമ്പോഴും അത് ആവർത്തിക്കും അങ്ങനെയാണ് ഹോമിയോ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചത്,കണ്ടു ഹോമിയോ ഡോക്ടറെ അയാൾ മൂന്നു പൊതി പൊടി തന്നു, പത്ത് ദിവസം ഇടവിട്ട് കഴിക്കു ഇനി ഒരിക്കലും ഇത് വരില്ല, എനിക്ക് വിശ്വാസം വന്നില്ല എങ്കിലും കഴിച്ചു ഒന്നും നഷ്ടപ്പെടാനില്ലല്ലോ, ഇപ്പോൾ ഇരുപത് വർഷമാകുന്നു പിന്നെ ഒരിക്കലും ആ പ്രശനം വന്നിട്ടില്ല ഇത് എന്റെ അനുഭവമാണ്.
    ഈ പൊട്ടന് ഒരു പുല്ലുമാറിയില്ല, വാ തുറന്നാൽ മണ്ടത്തരം മാത്രം.പിന്നെ വല്ലതും കഴിക്കാനും വാ തുറക്കും.

    • @ismailpsps430
      @ismailpsps430 3 роки тому +4

      ചില അസുഖങ്ങൾക് ഹോമിയോ ഫലപ്രദമാണ് എനിക്ക് മഞ്ഞപ്പിത്തം വന്നു വയ്ക്കതുകാരൻ എന്ന പേരിലറിയപ്പെടുന്ന ഒരു ഹോമിയോ വൈദ്യൻ കുമ്പളത്ത് (ekm)ഉണ്ടായിരുന്നു പച്ച വെള്ളം പോലെയുള്ള ഒരു മരുന്ന് തന്നു രണ്ട് വട്ടമേ കഴിച്ചുള്ളൂ അസുഖം മാറി ഇവർ എന്തുകൊണ്ടാണ് വിമർശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല 😔

    • @najeeb3
      @najeeb3 3 роки тому

      Ismail Psps യാതൊരു വിവരവും ഇല്ലാത്ത കാര്യത്തെക്കുറിച്ച് വളരെ ആധികാരികമായി സംസാരിക്കും നിരീശ്വരവാദികൾ

  • @santhusanthusanthu6740
    @santhusanthusanthu6740 3 роки тому +16

    ആരായാലും ശരി. ഇനി അവൻ മിണ്ടത്തില്ല. ഇപ്പോൾ കുറച്ചു ബോധം വന്നു കാണും വിശ്വാസി..... 😋

    • @ppjijesh
      @ppjijesh 3 роки тому +1

      ഹേയ് എനിക്ക് തോന്നുന്നില്ല , അവന് ബോധം വരുന്ന് , അതിന് കുറച്ചെങ്കിലും കോമൺസെൻസ് വേണം , അതുണ്ടായിരുന്നെങ്കിൽ ആയുർവേദം സംഘിയുടെതാണെന്ന് പറയില്ല.

  • @soyvthomas1783
    @soyvthomas1783 3 роки тому +2

    അടുത്ത തവണയും അവർ ഇതു തന്നെ േചാദിച്ചു കൊണ്ടിരിക്കും..

  • @vishnupg
    @vishnupg 3 роки тому +1

    Dear Sir,
    I have seen some of your seminars and discussions.I am really impressed on your analysis of astrology and superstitious beliefs.You had done great researches on those.But regarding your opinion on homeopathy I cannot agree with you.You are only refering Wikipedia there.You should had put more effort.
    I agree homeopathy do fail to explain how the system work.The system do have a hypothesis but none has been able to prove it.But please understand hypothesis comes from observation.I am academically and electronics engineer.I my self suffered allergies and have cured it using homepathy as modern medicine only offere me levocitrizen which only gave me temporary relief.
    Also keep in mind that when Albert Einstein first tries to explain LIGHT IS COMPOSED OF PARTICLES CALLED PHOTONS...How many great scientist could accept.Also the theory of TIME DILATION.But those are now proven.
    Everyone is limited by technology if their time.Please consider more options from people or try it yourself and reach to a conclusion.
    I do agree no one should try it for corona and any life threatened situations.

    • @Krishna0589
      @Krishna0589 3 роки тому

      What do you mean by saying you were cured ? What were you allergic to ?

  • @soumyas3218
    @soumyas3218 3 роки тому

    Good*

  • @homosapien-sapien
    @homosapien-sapien 3 роки тому +4

    Sadgurute udaippine patti oru video cheyyavo.... Mashe

  • @balakrishnankm4135
    @balakrishnankm4135 3 роки тому

    Ente suhruthinte mother in law herat block undayi marichu father in law home chikilsa cheyyunnathinal adheham doctor INE kanikkathirunnu. Severe aayathinal hospital I'll kanichu. But rakshappettilla

  • @exgod1
    @exgod1 3 роки тому +3

    Background okke hi tech ayallo
    Enik a pazha പൂഴി ബാക്ക്ഗ്രൗണ്ട് ആയിരുന്നു ഇഷ്ടം 😀

  • @sureshjosephsureshjoseph3365
    @sureshjosephsureshjoseph3365 3 роки тому +2

    സാർ,സുഖമാണോ...