ഡിസ്ക് പ്രോബ്ലം കാരണം ഉണ്ടാവുന്ന അസുഖങ്ങൾ | ഇത് എങ്ങനെ പരിഹരിക്കാം | Disc bulge malayalam

Поділитися
Вставка
  • Опубліковано 26 січ 2023
  • ഡിസ്ക് പ്രോബ്ലം കാരണം ഉണ്ടാവുന്ന അസുഖങ്ങൾ. ഇത് എങ്ങനെ പരിഹരിക്കാം.. നടുവേദന, കാൽവേദന, ബലക്കുറവ്, തരിപ്പ് ഉള്ളവർ ശ്രദ്ധിക്കുക
    #backpain #kneepain #discbulge
  • Навчання та стиль

КОМЕНТАРІ • 169

  • @elizabathejohn3162
    @elizabathejohn3162 Рік тому +1

    Dr,meralgia parastetica problem undu.pls explain about this

  • @sunithac3973
    @sunithac3973 11 місяців тому +1

    ഏത് ഹോസ്പിറ്റലിൽ ആണ് സാർ

  • @mayavi527
    @mayavi527 Рік тому +31

    എനിക്ക് 21 വയസ് എന്റെ L5, S1 disc bulge ഉണ്ട് S1 ആണ് കൂടുതൽ bulge എന്തെങ്കിലും വർക്ക്‌ ചെയ്യുമ്പോൾ ആണ് കൂടുതൽ വേതന
    Disc problem എന്ന അസുഖത്തിന് ശരിക്ക് ഒരു treatment ഉണ്ടോ 10 ഡോക്ടർമാരെ കാണിച്ചാൽ 10 പേർക്കും പല അഭിപ്രായം ആണ്. ഇതിന്റെ ശരിക്ക് ഉള്ള treatment ഏതാണ് എന്ന് പറഞ്ഞു തരാമോ.? നമ്മുടെ സമൂഹത്തിൽ Disc Bulge ഉള്ള 99% ആളുകൾക്കും ഇതിന് എന്ത് ചികിത്സ നടത്തണം എന്ന് അറിയില്ല . ഏതു ചികിത്സയാണ് ഫലപ്രതമായിട്ടുള്ളത്

    • @shamnasmuhammed487
      @shamnasmuhammed487 Рік тому

      Shariynu bro... Enthnklm mattmundo

    • @subhashkramlal2043
      @subhashkramlal2043 Рік тому +1

      Bro engane und.
      Bedhamayo.
      Enikkum ithe preshnam anu l5 .
      Sheriyaya reethiyilulla exercise pinne swayam care cheyyuka. Bhakshana reethi .ithoke shradhichaal bedhamaakum sure
      Exercise oru madiyum illaathe 2 times cheyyu. Thudakkathile chelappo bedhamaakilla .pinne pinne bedhamakum

    • @shamnasmuhammed487
      @shamnasmuhammed487 Рік тому

      @@subhashkramlal2043 കൊറേയായോ thudangeettu

    • @adithyansivan4454
      @adithyansivan4454 Рік тому +2

      Njan disc bulge surgery kazhinja aal aan! Pain il oke nalla maattam und but pazhepole back bonein strength oke kuranju mothathil lower body pazhepole ushar alla

    • @hoxha756
      @hoxha756 Рік тому +1

      I5 s1 ente disc bulge und njan PELD treatment eduthu ath nall option aanu

  • @PreethyDas
    @PreethyDas 2 місяці тому

    Dr enik naduvedana anu Xrey eaduthapol diskinu valavu untenu ethinu enthanu pariharam

  • @nishaambu4826
    @nishaambu4826 9 місяців тому +13

    എനിക്ക് ഇടത് കാൽ ആണ് തരിപ്പ്.. അതിപ്പോ കൂടി വരുവാ.. കാല് നിലത്തു കുത്താൻ പറ്റുന്നില്ല.. എനിക്ക് 35 വയസുണ്ട്

    • @ruchimelam5837
      @ruchimelam5837 9 місяців тому

      Ippol engane unde

    • @nadiyanoor3073
      @nadiyanoor3073 5 місяців тому

      Enikum

    • @SIVAPRASAD-ix3ts
      @SIVAPRASAD-ix3ts 4 місяці тому +1

      Excercise chey. Corrct excercise ഏതെന്ന് നോക്കി ചെയ്യണം

    • @sree4607
      @sree4607 2 місяці тому +1

      സൈക്കിൾ ചവിട്ടുന്നതാണ് ഇതിനുള്ള ഏക പ്രതിവിധി

    • @soumyaa9881
      @soumyaa9881 2 місяці тому

      വേദന ഉണ്ടങ്കിൽ wait എടുക്കാതെ ശ്രദ്ധിക്കുക. പിന്നെ എക്സ്സൈസ് ചെയ്യുക. കുറഞ്ഞു വരും

  • @shinyvb7929
    @shinyvb7929 Рік тому +1

    Aniku disc probelam pain kuduthal

  • @padmajanambiar5370
    @padmajanambiar5370 11 місяців тому +3

    Mysooril Dr mehaboob ghan bone setter .u tubil nokkuka.5minutes kondu masttitharum

  • @kareemshan4417
    @kareemshan4417 7 місяців тому +7

    രണ്ടു വര്ഷം ആയിട്ട് ഞാനും ഡിസ്ക് ബൾജ് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു (ഇടത്തെ കാലില വേദന) 1മാസം കഴ്ഞ്ഞു സർജെറി കഴഞ്ഞിട്ട് വീണ്ടും തിരിച്ചു ജോലിക്കു കയറി ഇപ്പോൾ കുഴപ്പമൊന്നും ഇല്ല കോട്ടക്കൽ ആസ്റ്റർ മിംസ് ഇൽ നിന്നാണ് ഫൈസൽ ഇക്ബാൽ ഡോക്ടർ 😊 ആണ് സർജറി ചെയ്ദത് 1 .75 lakh അമൗണ്ട്.....

    • @joysl9078
      @joysl9078 5 місяців тому

      I think allopathy is a scam for this ,,i had 2 surgery with in 5 years.they remove the disc part,not good for our entire life .my decision was wrong which i had allopathy treatment.

    • @shafishaaz9183
      @shafishaaz9183 5 місяців тому +2

      Bro ingalkk ippol engane und

    • @kareemshan4417
      @kareemshan4417 5 місяців тому

      ipol kuzappamonnumilla ok anu 3 month kaznju ipol
      @@shafishaaz9183

    • @kareemshan4417
      @kareemshan4417 4 місяці тому

      @@shafishaaz9183 ipol happy kuzahappamonnumilla

    • @user-sy4ie9dc8r
      @user-sy4ie9dc8r 4 місяці тому +1

      Maanu hospital njn chethu enik maari 75000 aayullu hospital athra chorkk ellanne ullu dr kanniyan masha allaah

  • @AmYarah
    @AmYarah 9 місяців тому

    Njaan surgeryk vendi poya aalaan , disc maattivekkaan 🙁check channel

  • @Afna786
    @Afna786 Рік тому +5

    D2-d3,D3-4,D4-5,D5-6 bulg und...
    Left side nalla pain aan... Left handum legum edak edak nalla vedana varunnund...
    MRI il mylomalacic change nn kanikkunnund... Athenthaan onn parayaamoo Dr.

    • @Afna786
      @Afna786 Рік тому

      @@jameelakp7466 eanth supplement?

    • @jameelakp7466
      @jameelakp7466 Рік тому

      @@Afna786 food സപ്ലിമെന്റ് upayokich nuku marum

    • @AmYarah
      @AmYarah 9 місяців тому

      😮

    • @AmYarah
      @AmYarah 9 місяців тому +1

      Nop

    • @Afna786
      @Afna786 9 місяців тому

      @@AmYarah 🙁

  • @jinipgjini465
    @jinipgjini465 9 місяців тому +1

    Enikkum edath kalinu thalarcha pole kuzhachil ayurvedhathil marunnu undakumo 😰

  • @nabinthalora
    @nabinthalora Рік тому +12

    1½ കൊല്ലം ആയി തുടങ്ങിയിട്ട് അതിന്റെടക്ക് ഗുളിക physio തെറാപ്പി ഒക്കെ നോക്കി, physio തെറാപ്പി നല്ലൊരു ആശ്വാസം ആയിരുന്നു 6 മാസത്തേക്ക് പിന്നെ വേദന ഒന്നും ഉണ്ടായില്ല but വർക്കിനിടക്ക് ഒരു ദിവസം weight എടുത്തപ്പോൾ പിന്നെ pain വന്ന്. തെറാപ്പി ചെയ്ത് നോക്കി മാറ്റം ഒന്നും കാണാത്തോണ്ട് കഴിഞ്ഞ മാസം ആയുർവ്വേദം ട്രീറ്റ്മെന്റ് എടുത്ത് 21 ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പൊ വീട്ടിൽ റെസ്റ്റും ഇപ്പൊ വേദനയും തരിപ്പും 90% പോയി
    .
    .
    .

  • @aradhikav.s5710
    @aradhikav.s5710 Рік тому +2

    L5 s1 bulge ആണ് 10 വർഷം ആയി pain അനുഭവിക്കുന്നു... പ്രോപ്പർ ട്രീറ്റ്മെന്റ് ചെയ്യാതെ back bone bent ആയി scoliasis പോലെ,.. പിനീട് എടുത്ത x ray ൽ എല്ലാം L5s1 തൊട്ടു താഴെ ഉള്ള എല്ലാം വല്ലാതെ congested ആയിട്ടാണ് കാണുന്നത്.... എനിക്ക് നടു വളക്കാൻ നല്ല റിസ്ക് ആണ്.. കാല് ഉയർത്താനും പറ്റുന്നില്ല... കാല് ഉയർത്തുമ്പോൾ ഞെരമ്പ് വലിഞ്ഞു മുറുകുന്ന pain ആണ്... ഈ pain വന്നാൽ ട്രാക്ഷൻ ഇട്ടാലോ... ഞൊട്ടാ പൊട്ടിയാലോ മാത്രമേ കുറച്ചു pain കുറയുള്ളു... ഇപ്പോൾ ഇടാതെ കൈയിൽ ലും ഇതു പോലെ വരുന്നു... തരിപ്പ്, കടച്ചിൽ,ok എന്തു ട്രീറ്റ്മെന്റ് ആണ് ഇതിനു ചെയ്യുക പ്ലീസ് reply dr.

    • @anujapadmanabhan903
      @anujapadmanabhan903 Рік тому +5

      എനിക്ക് c3-c4, c4-c5, L5-s1 aanu pblm. കൂടാതെ vitamin d3-12ഉം, calcium 8ഉം ആയിരുന്നു എനിക്ക്.ഇപ്പൊ 7yrs ആയി. 6yrs വേദന സഹിച്ചു നടന്നു. കഴിഞ്ഞ yr dr. നെ കാണിച്ചപ്പോ കുനിയരുത് എന്ന് പറഞ്ഞിരുന്നു. 2വീലർ & 3 വീലർ പൂർണമായും ഒഴിവാക്കാൻ പറഞ്ഞു. Busil maximum നിന്ന് യാത്ര ചെയ്യണം. ഇരിക്കുന്നെങ്കിൽ ടയർ നു mele വരുന്ന സീറ്റിൽ ഇരിക്കരുത്. Middle ഇരുന്ന് യാത്ര ആയിരിക്കും നല്ലത്. നിലത്തുനിന്നും എന്തേലും എടുക്കണമെങ്കിൽ് രണ്ടു പാദത്തിലും ബലം കൊടുത്ത് നിലത്തിരുന്നിട്ട് എടുക്കണം. ഒത്തിരി വെയിറ്റ് എടുക്കരുത്. ഉപയോഗിക്കുന്ന bed quality ഉള്ളത് ആയിരിക്കണം. സോഫ്റ്റ്‌ ആയിട്ടുള്ള bed use ചെയ്യരുത്. ഞാൻ ഈ ഒരു രീതി aanu ഫോളോ ചെയ്ത് വരുന്നത്. Ente അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാകും എന്ന് എനിക്ക് ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു. But നല്ല കുറവ് എനിക്ക് ഉണ്ട്. ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരാൾക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടും ശാരീരിക ബുദ്ധിമുട്ടും sherikkum മനസ്സിലാക്കിയതാണ്. Ingane തന്നെ നിങ്ങൾ ചെയ്യണം എന്നില്ലട്ടോ. എനിക്ക് മാറ്റം വന്നതുകൊണ്ട് ഞാൻ ente അനുഭവം ഷെയർ ചെയ്തു. ❤️❤️

    • @kaleshkalesh6437
      @kaleshkalesh6437 10 місяців тому +1

      ഇതിന് ഏറ്റവും നല്ല ചികിത്സ ആയുർവേദം മാത്രമാണ്.

    • @AmYarah
      @AmYarah 9 місяців тому

      😮

    • @Muhammed-vj4ng
      @Muhammed-vj4ng 8 місяців тому

      @@anujapadmanabhan903 engane und ipo

    • @SIVAPRASAD-ix3ts
      @SIVAPRASAD-ix3ts 4 місяці тому

      L5S1 എനിക് excer,cise ചെയ്ത് ശരിയായി

  • @anjanar3411
    @anjanar3411 3 місяці тому

    എനിക്ക് ഒട്ടും കുനിയാൻ പറ്റുന്നില്ല സർ... ഭയങ്കര വേതന ആണ്... സഹിക്കാൻ പറ്റുന്നില്ല.... വീട്ടുജോലികൾ ഈ വേതന യും വച്ചാണ് ചെയ്യുന്നത്... പെട്ടെന്ന് കുറയാനുള്ള എന്തെങ്കിലും നിർദേശം നൽകു സർ... പ്ലീസ് 😢😢😢😢

    • @sha6045
      @sha6045 2 місяці тому

      Age ethryaa

  • @sooryathulasi4413
    @sooryathulasi4413 Рік тому +4

    X ray ill disc problems ariyan patto

    • @ashiqch-en5yy
      @ashiqch-en5yy 7 місяців тому +1

      ഒരു വിധം. More better mri

  • @user-oj4tl7yj3x
    @user-oj4tl7yj3x 4 місяці тому +1

    ഒരു പോസ്റ്റ്‌ ഒരു വ്യക്തി ഇട്ടാൽ പിന്നെ തിരിഞ്ഞു നോക്കാറില്ല 🤔

  • @MISHALCK
    @MISHALCK Рік тому +1

    Disc il nermb kudungiythan parnhu nadkkupol pain varunnu adigam nadakkan vayya marunnu kayikunnu resedukunnu. Excess cheyyn pttumo

    • @nilofer3066
      @nilofer3066 2 місяці тому

      ഭയങ്കര pain ആയിരിക്കുമല്ലോ.coimbatore Ganga hospital ൽ ഇത് നന്നായി treat ചെയ്യും.വലിയ ചിലവ് ഇല്ല,approximately Rs.1500-2000

    • @abdullaarshavin1803
      @abdullaarshavin1803 2 місяці тому

      ​@@nilofer3066എനിക്കും സമാന അവസ്ഥയാണ്, C4,C5 ,L4 L5 S1 , bulge ആണ് , ഡിസ്ക് തെന്നിയിട്ട് ഞരമ്പ് സഹിതം നട്ടെല്ലിൽ തെന്നിക്കേറി
      വല്ലാത്ത വേദന, നടക്കാൻ വയ്യാ , ഇടതു കാലിനും വിരലുകൾക്കും ബലക്ഷയം ഉണ്ട്. Coimbatore ലെ ഗംഗ ഹോസ്പിറ്റലിൽ ചെലവ് കുറവുണ്ടോ , എത്രയാകും സർജറി കൂടാതെ ട്രീറ്റ്മെന്റ് ചെയ്ത് മാറ്റാനാവുമോ അവിടെ.
      ഇപ്പോ ആയുർവേദം ചെയ്യുന്നു.
      ചെറിയ മാറ്റം ഉണ്ട്.
      പക്ഷേ വൈദ്യർ ഉറപ്പ് പറഞ്ഞിട്ടില്ല, സാധ്യത നോക്കുന്നു

  • @somasundaranvenkadath6601
    @somasundaranvenkadath6601 Рік тому +2

    20 വർഷം മുന്നേ ലാമിനെക്ടമി ചെയ്തതാണ്. ഇപ്പോഴും സുഖമായിട്ടില്ല. L5 S1 ഡിസ്ക് ലാണ് പ്രശ്നം. ഇടത്തെ കാലിനാണ് വേദനയും തരിപ്പും. 22വർഷമായി മരുന്ന് കഴിക്കുന്നു. ഇപ്പോൾ കൂടുതലാണ്. ഇനി ഓപ്പറേഷൻ സാധ്യമാണോ, വിജയിക്കുമോ. അഭിപ്രായം അറിയിച്ചാൽ നന്നായിരുന്നു. Thank you

    • @princeofdarkness2299
      @princeofdarkness2299 Рік тому +3

      Faizal m iqbal doctor 👍🏻

    • @fathimanizar3177
      @fathimanizar3177 Рік тому +2

      😨എനിക്ക് L4L5 disc bulge ഉണ്ട് 1manth ayitt വേദയും കാൽ മരവിപ്പും ആണ് ഇത് ഇനി മാറില്ലേ 😭😭

    • @SelvaRaj-rq3wv
      @SelvaRaj-rq3wv Рік тому +4

      @@fathimanizar3177 ഞാൻ സിമ്പിൾ എക്‌സസൈസ് ചെയ്തു എന്റെ 80%മാറി

    • @fathimanizar3177
      @fathimanizar3177 Рік тому +1

      @@SelvaRaj-rq3wv എനിക്ക് dr എക്സസൈസ് പറഞ്ഞു തന്നിട്ടുണ്ട് but ചെയ്യുമ്പോ ഭയങ്കര വേദന യാണ്‌ പിന്നെ നടക്കാൻ പോലും പറ്റില്ല

    • @SelvaRaj-rq3wv
      @SelvaRaj-rq3wv Рік тому +1

      @@fathimanizar3177 ഞാൻ ഡോക്ടർ പറഞ്ഞത് ചെയ്തു ഒരു കാര്യോം ഇല്ല ഞാൻ എങ്ങനെ പറഞ്ഞു തരും അതു

  • @SelvaRaj-rq3wv
    @SelvaRaj-rq3wv Рік тому +17

    L4 L5 ബൾജ് ആണ്... വലതു ഭാഗം വേദന ആണ്. വലതു കയ്യ് ഭയങ്കര തരിപ്പ് ആണ്.. എന്ത് ചെയ്യാൻ പറ്റും തരിപ്പിന്

    • @jameelakp7466
      @jameelakp7466 Рік тому +1

      ഡിസ്ക് beljin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @fathimanizar3177
      @fathimanizar3177 Рік тому +3

      എനിക്കും അതെ full time കാലുവേദന കാൽ മരവിച്ച് ഇരിക്ക ippo 1manth aayi tablet എടുക്കുന്നുണ്ട് physiotherapy ചെയ്യുന്നുണ്ട് weit ഇടുന്നുണ്ട് belt കേട്ടുന്നുണ്ട് but യാതൊരു കുറവും ഇല്ല 😭😭

    • @stranger7361
      @stranger7361 Рік тому +1

      @@fathimanizar3177 onnara kollay kalinte adi vedhana kadachil naduvedhana kond buddimuttnn 😢

    • @fathimanizar3177
      @fathimanizar3177 Рік тому +5

      @@stranger7361 സാരോല്ലടോ എല്ലാർക്കും ഇതൊക്കെത്തന്നെ അവസ്ഥ

    • @aradhikav.s5710
      @aradhikav.s5710 Рік тому +3

      Same സിറ്റുവേഷൻ

  • @kmr8674
    @kmr8674 Рік тому +50

    ഡിസ്ക് പ്രോബ്ലം ഒരു dr ക്കും മാറ്റാൻ കഴിയില്ല സ്ഥിരം എക്‌സൈസ് എടുക്കുക എന്നാൽ മാറും അനുഭവം

    • @Trendwithblossom
      @Trendwithblossom Рік тому +4

      എന്ത് exercise?

    • @Nynuvlogs
      @Nynuvlogs Рік тому

      Disc അകന്ന് പോയത് എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @AmYarah
      @AmYarah 9 місяців тому

    • @subhashkramlal2043
      @subhashkramlal2043 8 місяців тому +2

      100% true

    • @ashiqch-en5yy
      @ashiqch-en5yy 7 місяців тому

      Which type exercise

  • @subaidanpsubaidanp595
    @subaidanpsubaidanp595 Рік тому +3

    ഓപ്പറേഷൻ എത്ര രൂപയാകും d/ഓ ക്ടർ

  • @nishaambu4826
    @nishaambu4826 9 місяців тому +5

    എനിക്ക് mri എടുത്തിരുന്നു.. അപ്പോ സർജറി പറഞ്ഞു

    • @ismayiliritty4324
      @ismayiliritty4324 8 місяців тому +1

      Surjry.cheythal.kuthupalayedukkum.ayurvedam.kanikko

    • @sha6045
      @sha6045 4 місяці тому

      ​@@ismayiliritty4324chythruno

  • @sidhisidhique6694
    @sidhisidhique6694 Рік тому +2

    എനിക് 15 വയസ്സ് ആണ്. ഇതേ problem ആണ്. Doctor surgery ചെയ്യാൻ പറഞ്ഞൂ . ബന്ധുക്കൾ പറയുന്നു surgery ചെയ്താൽ കൂടുമെന്ന്. ഞാൻ എന്ത് ചെയ്യണം? അറിവുള്ളവർ plz reply 😭😓

    • @jonsnow8448
      @jonsnow8448 Рік тому +1

      Bro enik 18 ippo engane ond

    • @jonsnow8448
      @jonsnow8448 Рік тому

      Same avastha anu

    • @fernandez481
      @fernandez481 Рік тому +1

      How are u guys now
      I'm 19😢

    • @shamnasmuhammed487
      @shamnasmuhammed487 11 місяців тому

      ​@@fernandez481back pain ആണോ

    • @haneefsa3980
      @haneefsa3980 10 місяців тому

      Mangloril safi ayurvadik hospittali nalla chigilsund gugilil adchal madi no.kitum

  • @user-oj4tl7yj3x
    @user-oj4tl7yj3x 4 місяці тому

    കുറുമ്മാതുരെ അന്ത്രു ഡോക്ടർ തളിപ്പറമ്പ

    • @sha6045
      @sha6045 4 місяці тому

      Entha andru dr kke prethekatha

  • @rafioo7jb
    @rafioo7jb Рік тому +4

    I tried Kalari marma treatment, which gave me relief of 75%. Surgery may be the only option to feel better 100%.
    I was told to undergo surgery since there was no progress in non surgical treatment. Hence, to avoid this, I have gone with Kalari marma treatment.

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 7 місяців тому

      എവിടെയാണ് ഈ കളരി മർമ്മ ചികിത്സ ഉള്ളത്? അറിയിക്കാമോ ?

    • @mubeenadhilna6422
      @mubeenadhilna6422 6 місяців тому

      വയനാട്

    • @rafioo7jb
      @rafioo7jb 6 місяців тому

      @@vasanthaprabhakaran1387 I did from Ramanatukara border of Kozhikode and Malappuram Dist.