പാപ്പാൻ പുറത്തു കേറിയില്ലേൽ ഈ കൊമ്പൻ പിണങ്ങും | Kodungallur Gireesan Elephant | E for Elephant

Поділитися
Вставка
  • Опубліковано 26 гру 2020
  • E4 Elephant was a TV show that showed different celebrity and non celebrity captive elephants of Kerala, India. it was anchored and hosted by Malayalam author and a screenplay writer late Madampu Kunjukuttan.
    The show has featured famous elephants of kerala.This program gives us a real view about the life of elephants, each episode telling the story of a popular kerala elephant. In the first season, they have covered major elephants. E4Elephent fresh look will be another visual treat to the aanapremikal.
    #e4elephant #elephantlovers #anapremikal #aanakambam
    Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
    അഴകുള്ള കൊമ്പുള്ളവൻ | KODUNGALLUR GIREESHAN | E4 ELEPHANT | KAIRALI TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 69

  • @anurajanu7446
    @anurajanu7446 2 роки тому +12

    ശിവനോളം അഴകുള്ളവൻ ഞങ്ങളുടെ കൊടുങ്ങല്ലൂർ ഗിരിശ്ശൻ 💞💞❤❤💞💞💞♥♥♥♥♥♥

  • @prasanthmenonnk7416
    @prasanthmenonnk7416 3 роки тому +16

    ഇത് ഞങ്ങളുടെ സ്വന്തം ഗിരീശൻ.... ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഭംഗിയുള്ള ആന... തൃപ്പൂണിത്തുറ ഉത്സവത്തിന് ഇവനെ കാണാൻ പ്രത്യേക ഭംഗിയായിരുന്നു.. ഇവനെ കാണാൻ മാത്രം ഒരുപാട് തവണ കുട്ടിക്കാലത്ത് തൃപ്പൂണിത്തുറ അമ്പലത്തിൽ പോയിട്ടുണ്ട്... പക്ഷെ പിന്നീട് കാണാൻ സാധിച്ചില്ല.... ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന episode... Thank you so much...

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +17

    E 4 Elephant ഉം ഇപ്പോൾ Sree 4 Elephant ഉം......
    ശ്രീകുമാർ അരൂക്കുറ്റി....
    👍👍👍👌👌👌👌👌👌

  • @sanjusanjith2058
    @sanjusanjith2058 3 роки тому +8

    കൊടുങ്ങല്ലൂർകാരുടെ സ്വന്തം ഗിരീശൻ ❤️❤️❤️

  • @devikaraj2845
    @devikaraj2845 3 роки тому +8

    ഗിരീശൻ ഇഷ്ട്ടം😘😘😘😘🙏🙏🙏

  • @manikuttanr1618
    @manikuttanr1618 3 роки тому +6

    Ketty pazhakkith ente achachana,💪💪

  • @AshuR-me8ie
    @AshuR-me8ie 3 місяці тому

    Gireesa ...vave .❤

  • @madhuvv8136
    @madhuvv8136 3 роки тому +11

    പിന്നല്ലാതെ കാശ്‌ കൊടുത്തു വാങ്ങിയവരുടെ പേരിൽ ആണ് ആന അറിയപ്പെടേണ്ടത് അല്ലാതെ കൊണ്ടു കെട്ടുന്ന സ്ഥലത്തെ പേരിൽ അല്ല

  • @anu1105
    @anu1105 3 роки тому +5

    സ്വന്തം തൃപ്പൂണിത്തുറ ഗിരീശൻ ❤️😭

  • @su4720
    @su4720 3 роки тому +14

    കാത്തുനിന്ന എപ്പിസോഡ് ഞങ്ങൾ കൊടുങ്ങല്ലൂർ കാരുടെ സ്വന്തം ഗിരിശൻ

  • @Mr.Kumbidi96
    @Mr.Kumbidi96 3 роки тому +14

    എഴുത്തച്ഛൻ ശങ്കരനാരായണൻ എപ്പിസോഡ് please

  • @simmyradhakrishnankaranche5404
    @simmyradhakrishnankaranche5404 3 роки тому +21

    ഞങ്ങളുടെ സ്വന്തം ഗിരീശൻ കൊടുങ്ങല്ലൂർ ഗിരീശൻ ♥️🙏🙏

  • @psychic9232
    @psychic9232 3 роки тому +5

    Unnieattan❤️

  • @gopalakrishnanyegnaramakri9690
    @gopalakrishnanyegnaramakri9690 3 роки тому +3

    3:32
    Tripunithura vrischikolsavam ❤❤

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +13

    09:37 ഉണ്ണിയേട്ടൻ spotted

  • @pjvideos2426
    @pjvideos2426 3 роки тому +3

    Thanks for the upload

  • @vishakhvenu3999
    @vishakhvenu3999 2 роки тому

    Pappante chettante samsaram kelkanam..☺️ Nalla vivaram ulla Nalla chettan

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +3

    ഗിരീശൻ 🥰🥰

  • @sujithkumar5668
    @sujithkumar5668 3 роки тому +12

    ഇത്രെയും ലക്ഷണ തികവുള്ള ആന യെ ഞാൻ വേറെ കണ്ടട്ടില്ല..........
    ഗിരീശ്വൻ
    സീതാരാമൻ
    തമ്പുരാൻ നാരായണൻ
    ബാലരാമൻ
    രാമചന്ദ്രൻ................... കൊച്ചിൻ ദേവസ്വം ബോർഡ് ആനകൾക്ക് പ്രണാമം..........
    ഇപ്പോൾ ആകെ കുറച്ചു ആനകൾ മാത്രമേയുള്ളു

  • @dhanyasudheermp7691
    @dhanyasudheermp7691 3 роки тому +1

    Thanks for this episode

  • @retheeshbox3885
    @retheeshbox3885 3 роки тому +4

    നല്ല ഉടൽനീളം,,,,

  • @arjuna7184
    @arjuna7184 3 роки тому +2

  • @Pradeep.D-w1987
    @Pradeep.D-w1987 18 днів тому

    Pradeep.D🐘

  • @jassenmamo3828
    @jassenmamo3828 3 роки тому +4

    Prenamam 🙏🙏🙏🙏

  • @sruthi4740
    @sruthi4740 3 роки тому +1

    Gireeshan 💞💞

  • @virtuousman794
    @virtuousman794 3 роки тому +6

    ഉണ്ണിയേട്ടൻ നിന്നിരുന്ന ടൈം ആനയെകൊണ്ട് ഒരു കുഴപ്പവും ഇല്ലായിരുന്നു , കൈവിടൽ ഉണ്ടായിട്ടുണ്ടെങ്കിലും ആരുടേയും ജീവൻ എടുത്തിട്ടില്ല

  • @ananduk4832
    @ananduk4832 3 роки тому +1

    Thanks for upload... നാണു എഴുത്തച്ഛൻ ശങ്കര നാരായണൻ എപ്പിസോഡ് please..

  • @anoopbalan4119
    @anoopbalan4119 3 роки тому +1

    🙏❤️🙏

  • @nandhuthripunithura831
    @nandhuthripunithura831 Рік тому +1

    ❤️❤️😄😄

  • @praveenkumarputhiyatheru4654
    @praveenkumarputhiyatheru4654 3 роки тому

    Kaieali tv so much

  • @user-nn4jd2cj8h
    @user-nn4jd2cj8h 6 місяців тому

    ❤❤❤❤❤❤

  • @ajitharusarus8782
    @ajitharusarus8782 3 роки тому +5

    Rip ഗിരീഷ

  • @gopalkpkrishna5965
    @gopalkpkrishna5965 3 роки тому

    Very good pronunciation

  • @dhanyasudheermp7691
    @dhanyasudheermp7691 3 роки тому

    🙏🙏🙏

  • @gangadharankc3652
    @gangadharankc3652 3 роки тому +11

    കൊടുങ്ങല്ലൂർക്കാരുടെ സ്വകാര്യ അഹങ്കാരം

  • @Mr.Kumbidi96
    @Mr.Kumbidi96 3 роки тому +7

    ഗിരീശൻ ❤️

  • @Vishnu-cg6li
    @Vishnu-cg6li 3 роки тому +2

    Kodungallur gireeshan ⚡🔥

  • @AK-fd3em
    @AK-fd3em 3 роки тому

    RIP

  • @neerajmanoj2004
    @neerajmanoj2004 3 роки тому +2

    1st പപ്പാൻ ആരാ

  • @athuz8924
    @athuz8924 3 роки тому

    I dnt knw y bt i feel im hopeless and worth lesd

  • @sscgdmalluclasses2649
    @sscgdmalluclasses2649 3 роки тому

    Guruvayur ramachandran pls

  • @samanthnair2692
    @samanthnair2692 3 роки тому +1

    മുന്നഴകിൽ പാമ്പാടിയും മലയാലപ്പുഴ ആനയും കടവൂരാനയും മാറി നില്കും

  • @sufeee4085
    @sufeee4085 3 роки тому

    Nadanu pokupo avanu athinte arogyam kanum

  • @Abby-mw8em
    @Abby-mw8em 3 роки тому +3

    Eee ആനയ്ക്ക് എന്ത്‌ പറ്റിയതാ

  • @neerajmanoj2004
    @neerajmanoj2004 3 роки тому +2

    Onnam pappan aara

  • @sudheerkoranath8294
    @sudheerkoranath8294 3 роки тому

    ആനക്ക് ബുദ്ധിമുട്ട് ഇല്ല അല്ലെ

  • @akhilrenjan9349
    @akhilrenjan9349 3 роки тому

    Kombinte karythil namale kaanjirakat shekaran

  • @dream-kk9kb
    @dream-kk9kb 3 роки тому +12

    Ooh ആനക്ക് നല്ല സുഖം അല്ലേ കാലിൽ ചങ്ങല ഇട് ഇട് എന്നും ആന പറഞ്ഞോണ്ട് നടക്കും 😬😬നിർത്തി പോയെടാ അതിനെ ഒക്കെ കാട്ടിലേക്ക് അയച്ചു നോക്ക് അപ്പോൾ കാണാം അതിന്റെ സന്തോഷം

    • @rajuav1335
      @rajuav1335 3 роки тому +3

      Onnu podo kope

    • @virtuousman794
      @virtuousman794 3 роки тому +9

      പറയാൻ എളുപ്പം എന്നാൽ പ്രവർത്തിയിൽ വിജയിക്കാത്ത ആശയം , പല ഇടത്തും പരീക്ഷിച്ചു പരാജയപെട്ടു , വിട്ട ആനകൾ തന്നെ തിരിച്ചു നാട്ടിൽ വരും എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ കാട്ടിലെ സാഹചര്യങ്ങളോട് ഒരിക്കലും നാട്ടിൽ വളർത്തുന്ന ആനകൾക് പൊരുത്തപ്പെടാൻ കഴിയില്ല , മനുഷ്യ സംസർഗം വഴി ലഭിച്ച ഗന്ധം ഒരിക്കലും വിട്ട് പോകില്ല നാട്ടാനകൾക് , അത് തിരിച്ചറിഞ്ഞു കാട്ടാനകളിൽ നിന്ന് ആക്രമണം നേരിടേണ്ടി വരും , മാത്രമല്ല കാട്ടിലെ ഭക്ഷണ ജല സ്രോതസുകൾ എപ്പോഴും ഒരുപോലെ ആകില്ല , എന്ത് എവിടെ എപ്പോൾ ലഭിക്കും എന്ന് നാട്ടാനകൾക്കു അറിയില്ല പക്ഷെ കാട്ടാനകൾക് അറിയാം , ചുരുക്കി പറഞ്ഞാൽ വയറു വിശക്കുമ്പോൾ കയറി പോയത് തനിയെ തിരികെ വരും

    • @user-tv9id8wy5n
      @user-tv9id8wy5n Рік тому

      True please banned elephants

  • @sreekumarannairtp1833
    @sreekumarannairtp1833 3 роки тому +4

    ആനപ്പുറത്ത് സവാരി ചെയ്യുന്നത് ആനയുടെ നട്ടെല്ലിനു കേടാ'ത്രേ.

    • @dream-kk9kb
      @dream-kk9kb 3 роки тому +3

      അതേ

    • @virtuousman794
      @virtuousman794 3 роки тому +3

      അത് saddle വെച്ചു അതിൽ യാത്ര ചെയ്യുന്നതിന് ആണ്

    • @sreekumarannairtp1833
      @sreekumarannairtp1833 3 роки тому +1

      @@virtuousman794,
      Saddle സവാരിക്കാരുടെ സുഖത്തിനാണ്. പുറത്ത് ഒരുവന്റെ ഭാരം ആനയെ വേദനിപ്പിയ്ക്കുന്നു.

    • @virtuousman794
      @virtuousman794 3 роки тому +2

      @@sreekumarannairtp1833 ഒരിക്കലും ഇല്ല സഹോ , ആനയുടെ പുറം സെൻസിറ്റീവ് ആണെന്ന് ഉള്ളത് ശെരിയാ , എന്നാൽ അത് അത്ര ദുർബലവും അല്ല

    • @virtuousman794
      @virtuousman794 3 роки тому +1

      @@sreekumarannairtp1833 saddle ആനയുടെ വാലടി അടക്കം ആണ് കൂട്ടി കെട്ടുന്നത് , അതിന്റെ weight distribution മുഴുവനും ആനയുടെ നട്ടെല്ല് കേന്ദ്രികരിച്ചു ആണ് , നേരെ മറിച്ചു ആൾക്കാർ ഇരിക്കുമ്പോൾ ആനയുടെ ഇരു വശത്തിലേക്കും ആയിട്ട് ഭാരം കേന്ദ്രികരിക്കപ്പെടും , എന്ന് കരുതി ഒരു പട മുഴുവനും അതിന്റെ പുറത്ത് കയറുന്നത് നല്ലതാണ് എന്ന് ഞാൻ പറയില്ല കേട്ടോ 😁

  • @ajayks4610
    @ajayks4610 2 роки тому

    🙏🙏🙏