വിശ്വസിച്ചു കൈപിടിച്ച കൊമ്പ് ചതിച്ചപ്പോൾ | പാപ്പാൻ ബിനു | E4 ELEPHANT | KAIRALI TV

Поділитися
Вставка
  • Опубліковано 6 жов 2024
  • E4 Elephant was a TV show that showed different celebrity and non celebrity captive elephants of Kerala, India. it was anchored and hosted by Malayalam author and a screenplay writer late Madampu Kunjukuttan.
    The show has featured famous elephants of kerala.This program gives us a real view about the life of elephants, each episode telling the story of a popular kerala elephant. In the first season, they have covered major elephants. E4Elephent fresh look will be another visual treat to the aanapremikal.
    #e4elephant #elephantlovers #anapremikal #aanakambam
    Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
    വിശ്വസിച്ചു കൈപിടിച്ച കൊമ്പ് ചതിച്ചപ്പോൾ | പാപ്പാൻ ബിനു | E4 ELEPHANT | KAIRALI TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 200

  • @nidhinmohanan5172
    @nidhinmohanan5172 3 роки тому +51

    അദ്ദേഹത്തിന്റെ മക്കൾ ഈ എപ്പിസോഡ് കാണുകയാണേൽ അവർക്ക് അഭിമാനത്തോടെ ആശ്വസിക്കാം ധീരനായ പിതാവിന്റെ വിയോഗം സ്വന്തം കുടുംബത്തിന് വേണ്ടി പ്രയത്‌നിച്ചതും നല്ലവനായ ഒരു മൃഗസ്നേഹി ആയിരുന്നു എന്നും.

  • @rajeeshchandran4077
    @rajeeshchandran4077 3 роки тому +39

    പാവം ബിനു അവന്റെ കുടുംബത്തിന് എന്തെങ്കിലും ചെയ്യണം

  • @sreeharibabux.g3090
    @sreeharibabux.g3090 3 місяці тому +2

    8:48 ശ്രീനിവാസൻ.. 👌🏻❤️

  • @harisonhari4665
    @harisonhari4665 3 роки тому +71

    ശ്രീയേട്ടാ... മനസ്സിനുള്ളിൽ വല്ലാത്തൊരു വിങ്ങൽ.😥അദ്ദേഹത്തിന്റെ ആത്മാവിന് നിത്യയശാന്തി ലഭിക്കട്ടെ.. പ്രണാമം 🙏

  • @manikandank.k9847
    @manikandank.k9847 3 роки тому +172

    ഞാനറിയുന്ന ബിനു ചേട്ടൻ എനിക്കറിയുന്ന ബിനു ചേട്ടൻ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പാണ് എല്ലാ ഇരട്ടചങ്കൻ മാർക്ക് മുകളിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം

    • @briarcoleman9166
      @briarcoleman9166 3 роки тому

      you probably dont care at all but does anyone know of a way to get back into an instagram account??
      I was stupid lost the password. I would appreciate any tricks you can offer me.

    • @vijayanraghavan7844
      @vijayanraghavan7844 3 роки тому

      Iiii8 today

    • @AnilKumar-sv5ec
      @AnilKumar-sv5ec 9 місяців тому

      അതെ

  • @anilkumar-ej9dk
    @anilkumar-ej9dk 3 роки тому +41

    ഞാൻ ഇന്നു ആരാധിക്കുന്ന ഒരു ആന പാപ്പാൻ ആണ് ബിനും ,തൃപ്പൂണിത്തുറ ഉല് സവത്തിന് നാണു എഴുത്തച്ചൻ ശ്രീനിവാസനെ കൊണ്ട് വന്നപ്പോൾ ഞാൻ അവനോട് ചോദിച്ചതാ മോൻ ആണോ ഈ ആനയുടെ പാപ്പാൻ എന്ന് 21 വയസ് ഉണ്ടായിരുന്നു ഉള്ളായിരുന്ന് എന്ന് തോന്നുന്നു

  • @priyamvadam.c1248
    @priyamvadam.c1248 3 роки тому +20

    പ്രണാമം വിനു. 🙏🙏🙏 വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു. നല്ല അവതരണം

  • @vishnudileep8899
    @vishnudileep8899 3 роки тому +45

    🙏 💐 ബിനു ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 💐 🙏

  • @അഭിഇമ്മാനുവേൽ

    🙏🙏🙏 ആന കേരളത്തിൽ ഇതുപോലെ ഒരു ചട്ടക്കാരൻ ഉണ്ടാവില്ല... ശങ്കരം കുളങ്ങര അയ്യപ്പനും ഇതുപോലെ ഒരു നല്ല പാപ്പാനും... ശതകൊടി കണ്ണീർ പ്രണാമം 🙏🙏🙏

  • @sujithkumarpa4581
    @sujithkumarpa4581 3 роки тому +55

    ഓണകൂർ പൊന്നൻ ചേട്ടനെ കാണാൻ പാർക്കാടി അനന്തനിൽ താമസിച്ചിരുന്നകാലം... ബിനു കോട്ടപ്പടിയിൽ വന്നിരുന്നു.. എന്റെ അവസാനകൂടിക്കാഴ്ച... പ്രണാമം ബിനു.

  • @suhail9559
    @suhail9559 3 роки тому +120

    ഞങ്ങളുടെ അഭിമാനം
    ന്റെ കുട്ടികാലത്തെ ഹീറോ.. 😘😘
    പ്രണാമം ബിനുഏട്ടാ, 🙏😭😭😭😭

    • @vishnusunil3403
      @vishnusunil3403 Рік тому

      😮j

    • @AnilKumar-sv5ec
      @AnilKumar-sv5ec 9 місяців тому

      ഞാൻ ഇന്നു ആരാധിക്കുന്ന ആന കാരൻ

  • @sudhakaran8847
    @sudhakaran8847 3 роки тому +14

    കൊലച്ചോരാണ് പാപ്പന്മാരുടെതു
    മരണപ്പെട്ടാൽ നല്ലൊരു തുക കുടുംബത്തിന് കിട്ടണം.

  • @vishnushanthi9819
    @vishnushanthi9819 3 роки тому +63

    ശ്രീകുമാർ ചേട്ടാ മനസ്സ് വിഷമിപ്പിച്ചു കളഞ്ഞല്ലോ ബിഗ് സലൂട്ട്

  • @btselenabigbigfanbtsjohnbt1489
    @btselenabigbigfanbtsjohnbt1489 3 роки тому +58

    നല്ലവരെ ദൈവം മുമ്പേ എടുക്കും

  • @dathan8284
    @dathan8284 3 роки тому +28

    3:35 ഒല്ലൂക്കര കൃഷ്ണദാസ്

  • @sujithkumar5668
    @sujithkumar5668 3 роки тому +32

    പള്ളുരുത്തിക്കാരൻ 💪💪
    ബിനുച്ചേട്ടനും ശങ്കരംകുളങ്ങര അയ്യപ്പനും പ്രണാമം 🙏🙏

    • @navaneethkrishna2807
      @navaneethkrishna2807 2 роки тому

      Aara palluruthy kaaran

    • @renjithparakal6252
      @renjithparakal6252 2 роки тому

      പള്ളുരുത്തി അല്ല ബ്രോ. പാലക്കാട്‌ ബിനുചേട്ടൻ

  • @babupvarghese4920
    @babupvarghese4920 3 роки тому +12

    ബിനു വിന് പ്രണാമം 🙏🙏🙏🌹🌹🌹

  • @Mr.KUMBIDI96
    @Mr.KUMBIDI96 3 роки тому +20

    Nandilath Gopalakrishnan baakki episode , Ezhuthachan sankaranarayanan episode please

  • @Mobikids2225
    @Mobikids2225 3 роки тому +7

    നല്ല അവതരണം 🌹

  • @shajeernajushajeer4667
    @shajeernajushajeer4667 3 роки тому +9

    എന്റെ ഉപ്പാടെ ജീവിതം ഇത് പോലെ ആയിരുന്നു ഇപ്പോൾ എന്റെ ഉപ്പ നങ്ങടെ കൂടെയില്ല 😔😔😔

  • @hamptonhurtis1422
    @hamptonhurtis1422 3 роки тому +14

    Don't stop this programme , I too a great lover of elephants. This is really awesome program 💞👍 👍. Let lots of Binu rebirth in his place. Mr. Sreekumar well done 👍

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 роки тому +15

    ബിനുവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു,

  • @abhinav.c.l
    @abhinav.c.l 3 роки тому +7

    Wonderful episode...

  • @govindav9435
    @govindav9435 3 роки тому +18

    Karunagappally mahadevante episode edamo

  • @fazilchavakkad7822
    @fazilchavakkad7822 3 роки тому +20

    Ente nattukaranayirunnu binu chettan.njan kandittilla .Ayinoor aayirunnu njan jenich valarnnathu.Uppa paranju kettitulla arivundd binu chettane pati .kochu prayathil thanne aalu veedu vittu poyitundd koottanadu aanu aadhyam poyathennanu paranju kettathu .Ellarumayi nalla aduppamayirunnu chettanu .oppamulla koottukar kalichu nadakunna prayathil aanayumayi sondham naadaya Ayinoor enthiya binu chettan..Ottum vijarikkathe aanu ee video kanddathu kannu niranju poyi ..orayiram prenamam binuchettah.....

  • @a.p.harikumar4313
    @a.p.harikumar4313 3 роки тому +6

    വിനുവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി അശ്രുപുഷ്പങ്ങൾ....

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому +2

    പ്രാർത്ഥനയോടെ

  • @AbcdAbcd-t4h
    @AbcdAbcd-t4h Рік тому +2

    super chetta

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld 3 роки тому +11

    ഒരുപാട് ഇഷ്ടമാണ് ഈ പരമ്പര. പക്ഷേ എന്തോ ഈ കഥ കണ്ടപ്പോൾ വല്ലാത്തൊരു വിഷമമായി പോയി.

  • @baijupk6168
    @baijupk6168 3 роки тому +6

    പ്രണാമം

  • @AnilKumar-sv5ec
    @AnilKumar-sv5ec 9 місяців тому +4

    ഞാൻ ഇന്നും ആരാധിക്കുന്ന ആന കാരൻ അവസാനമായി പള്ളുരുത്തിയിൽ വച്ച് കണ്ട് സംസാരിച്ചത് ആൾകൂട്ടത്തിൽ വച്ച് വിളിച്ച് സംസാരിക്കുക ആയിരുന്നു അവൻ പ്രണാമം

  • @ananduk4832
    @ananduk4832 3 роки тому +7

    നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ.. എപ്പിസോഡ് pls

  • @venunair8223
    @venunair8223 3 роки тому +13

    ഒരു ജീവിയോട് മനുഷ്യന് തോന്നുന്ന ഇഷ്ടം , അത് മലയാളികൾക്ക് കുറെ കൂടുതൽ ആണ്, ആന വന്യ ജീവി ആണ് , മാത്രമല്ല കരയിലെ ഏറ്റവും വലിയതും കരുത്തുള്ളതുമായ ജീവിയും , ആനയുടെയും പാപ്പാന്മാരുടെയും ദുരന്തം അവസാനിക്കണമെങ്കിൽ ആനയെ കൊണ്ട് മനുഷ്യർ നടത്തുന്ന ഉത്സവാഘോഷങ്ങളും, എഴുന്നള്ളത്തുകളും ആനയെ ഒഴിവാക്കി കൊണ്ട് നടത്തുക ഒറ്റ ആനയെയും നാട്ടിൽ നിർത്താതെ അവയുടെ സ്വാഭാവിക ജീവിത സാഹചര്യങ്ങളിലേക്കു തിരികെ വിടുക എന്നതാണ് ഒരേ ഒരു പോംവഴി , കേരളത്തിൽ മനുഷ്യർക്ക്‌ തന്നെ വെളിവില്ലാത്ത സ്ഥിതിക്ക് ആനകൾ ക്ക് വെളിവില്ലാത്തതു കുറ്റമായി പറയാൻ കഴിയില്ല .

  • @subhasankar3075
    @subhasankar3075 3 роки тому +9

    പ്രണാമം 🙏

  • @akshaytnair3555
    @akshaytnair3555 3 роки тому +20

    ബിനു ആശാൻ 🔥❤

  • @naveenunninavi4491
    @naveenunninavi4491 4 місяці тому

    Pranamam binu etta🌹🌹🙏

  • @amalnirmal3284
    @amalnirmal3284 3 роки тому +8

    ബിനു ചേട്ടൻ ❤

  • @adithyan8843
    @adithyan8843 3 роки тому +42

    ആ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ആർക്കെങ്കിലും അറിയുമോ????

  • @mrnskidkl62
    @mrnskidkl62 3 роки тому +3

    ബലനാരയണന്‍ ♥

  • @vinurocks2365
    @vinurocks2365 3 роки тому +4

    Good episode

  • @vinuniram1800
    @vinuniram1800 3 роки тому +5

    കണ്ടൻ പുള്ളി ആനക്ക് ബിനുചെട്ടൻ നിക്കുമ്പോൾ തിശൂർ പോങ്ങണംകാട് പൂരത്തിന് വരുമ്പോൾ ആനയെ കുളിപ്പിക്കാൻ. അതിനു കാലിലെ മുറിവിന് മരുന്നു വെക്കാനും ഞാൻ കൂടുമായിരുന്നു കണ്ടൻ പുള്ളി ബാലനരയണൻ എന്ന ആനപുരത് ഞാൻ ആദ്യമായി കയറുന്നത്. അങ്ങിനെ ആണ് പൊങ്ങണം കാട്. അഗതിമന്ധിരത്തിൽ വച്ചാണ് അന്ന് ആനയെ കുളിപ്പിക്ക പാവം ആയിരുന്നു ബിനുചേട്ടൻ

  • @mithunashok1623
    @mithunashok1623 3 роки тому +2

    Pranamam🙏 Namasta

  • @sushajcv5367
    @sushajcv5367 3 роки тому +2

    പ്രണാമം സഹോദരാ..

  • @ranjithraman9815
    @ranjithraman9815 3 роки тому +4

    ബിനുവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.. ബിനുവിൻ്റെ വീട്ടുകാർക്ക് ഇൻഷുറൻസ് തുക ലഭിച്ചിരുന്നു വോ?

  • @sarathsnair477
    @sarathsnair477 3 роки тому +8

    Ithithanam gajamela episode plz

  • @gopalvenu293
    @gopalvenu293 3 роки тому +2

    വളരെ സങ്കടം തോന്നി

  • @nithin1992
    @nithin1992 3 роки тому +2

    ബിനു ഏട്ടന് എന്റെ നൂറു കോടി പ്രണാമം🙏🏻🙏🏻🙏🏻

  • @pavithranparimanam5023
    @pavithranparimanam5023 3 роки тому +1

    Mm👍👍💯💯

  • @rajasekharannair4418
    @rajasekharannair4418 3 роки тому +1

    Sreekumar ji.......Good

  • @ranjithks6077
    @ranjithks6077 3 роки тому +1

    No words 😢

  • @annammaeyalil4702
    @annammaeyalil4702 3 роки тому +12

    തീർച്ചയായും ബിനുവിന്റെ കുടുംബത്തെ സഹായിക്കണം. ഒരു വേള, മദപ്പാടു കഴിഞ്ഞെന്നു വരികിലും അതിന്റെ അസ്വാസ്ഥൃം ആനക്കു വിട്ടുമാറായിട്ടില്ലായിരുന്നിരിക്കാം. വളരെ വേദനാ ജനകമാണു്. ബിനു അതിനെ സ്നേഹം കൊണ്ടു വിശ്വസിച്ചു പോയതാണു്. ആ ചെറുപ്പക്കാരന്റെ വിധി അതായിരുന്നു, അല്ലാതെ, ആ സമയത്തു അങ്ങനൊരു ചിന്തയിൽ മദപ്പാടിൽ നിന്നിരുന്ന ആനയെ അഴിക്കാൻ തോന്നുമൊ ? ബിനുവിന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കാം. ബിനുവിന്റെ കൊലയാളി എന്നു പറഞ്ഞു് അയ്യപ്പനെ ഇങ്ങനെ ഉപദ്രവിക്കരുതു്, അതു നീചത്വമാണു്. അമിതമായ വിശ്വാസം ഒരു വനൃജീവിയിലും ആരും മനസിൽ കാത്തു സൂക്ഷിക്കരുതു്. വനൃ ജീവി എപ്പോഴും വനൃ ജീവി തന്നെ, പ്രതൃേകിച്ചും ആനയുടെ കാരൃത്തിൽ, വളരെ ശ്രദ്ധ വേണം പാപ്പാൻമാർക്കു്.

  • @deepamohan6545
    @deepamohan6545 3 роки тому +13

    Binuvinte bhayayude account no. koduthukoode. arekilum sahayikkille

  • @ratheeshvava6165
    @ratheeshvava6165 3 роки тому +50

    ബിനു ചേട്ടൻ എന്റെ കളിപ്രായത്തിൽ എന്റെ അച്ഛന്റെ കൂടെ വീട്ടിൽ വന്നിട്ടുണ്ട്.

  • @mithunashok1623
    @mithunashok1623 3 роки тому +1

    Pranamam🙏 pranamam

  • @surendranpunnassery8568
    @surendranpunnassery8568 3 роки тому +1

    🙏🙏

  • @archanaathiramb8084
    @archanaathiramb8084 Рік тому +1

    Binu chettan😢😢
    Kandampully balanarayanan 😢😢😢

  • @arundevpkarun7062
    @arundevpkarun7062 3 роки тому +1

    Nala voice

  • @shabuthampi7619
    @shabuthampi7619 3 роки тому +1

    😭 പ്രണാമം

  • @karanmora1339
    @karanmora1339 3 роки тому +3

    Sami got great voice....😊 Pranamam to Binu brother....

  • @sanojkannan2734
    @sanojkannan2734 2 роки тому +1

    🙏🙏♥♥

  • @aanakazhchakal
    @aanakazhchakal 3 роки тому +7

    3:46 ഒല്ലൂക്കര കൃഷ്ണദാസ് ആണോ

    • @Widgsd
      @Widgsd 3 роки тому +1

      അതെ

  • @ranjithks6077
    @ranjithks6077 3 роки тому +1

    Plz don’t stop this program

  • @vishnuprathap5116
    @vishnuprathap5116 3 роки тому +61

    ആനയെ കല്ലെറിഞ്ഞവർക്ക് എന്റെ നടുവിരൽ നമസ്കാരം

    • @mangalashree.neelakandan
      @mangalashree.neelakandan 3 роки тому

      👍👍😡😡😡

    • @anumol3324
      @anumol3324 3 роки тому

      Allelum anthu dhushttan aanaya

    • @vishnuprathap5116
      @vishnuprathap5116 3 роки тому +5

      @@anumol3324 അപ്പോൾ നമ്മൾ ആനയോട് ചെയ്യുന്നത് ദുഷ്ടത്തരമല്ലെ

    • @navaneethkrishna2807
      @navaneethkrishna2807 2 роки тому

      @@anumol3324 athumathrom Alla ith avan cheyyunathu avante madhapadu kalathannukoodi orkkanam

  • @shareefsky213
    @shareefsky213 3 роки тому +1

    good

  • @appu2589
    @appu2589 3 роки тому +1

    ബിനു ചേട്ടന് പ്രണാമം😪😪😪🙏🙏🙏

  • @ginkgraphicscochinkerala6273
    @ginkgraphicscochinkerala6273 3 роки тому +1

    aa mice onnu maryadhakku pidikku.....nalla episod aanu..

  • @anuraj6615
    @anuraj6615 3 роки тому +8

    പളളത്താംകുളങ്ങര ഗിരീശന്റെ ᴇᴩɪꜱᴏᴅᴇ ഇടോ...?plzzz

    • @jithinraj8222
      @jithinraj8222 3 роки тому

      ഉണ്ടല്ലോ ഞാൻ കാണാറുണ്ട്

  • @sukanyajinesh732
    @sukanyajinesh732 2 роки тому +2

    Sound oru rekshem illya

  • @vivekvarghese9464
    @vivekvarghese9464 3 роки тому +1

    😔😥

  • @subrutaekwondo8205
    @subrutaekwondo8205 3 роки тому +1

    😢

  • @naveenunninavi4491
    @naveenunninavi4491 4 місяці тому +1

    Kandampally balanarayanan 🔥

  • @amalanandamal5016
    @amalanandamal5016 3 роки тому +2

    ❤️❤️🌹❤️❤️❤️🐘❤️❤️

  • @rufaidvlog27
    @rufaidvlog27 3 роки тому +2

    😢😢😢😢😢😢😢😢

  • @sherinkens1971
    @sherinkens1971 3 роки тому +5

    Orikalum marakatha orma vinu chettan

  • @sunilgeorge9914
    @sunilgeorge9914 Рік тому +2

    ബിനുവിന്റെ കുടുംബത്തിന്റെ ഇപ്പോളത്തെ അവസ്ഥ എന്താണ്??

  • @sreezsree3837
    @sreezsree3837 3 роки тому +2

    2004 ൽ ആണെന്ന് തോന്നുന്നു അദ്ദേഹം മരിച്ചത്. ഒരു വീഡിയോ പോലും അദ്ദേഹത്തിന്റെ ഒരു വീഡിയോ കണ്ടിട്ടില്ല

  • @gallexy182
    @gallexy182 3 роки тому +1

    ❤️❤️

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому +3

    Binuchetta 🙏🙏🙏🙏

  • @Mr1861969
    @Mr1861969 3 роки тому +7

    വളരെ പ്രീയസത്തോടെ ആണി വിഡീയോ കണ്ടു തീർത്തത്

  • @ghosthouse382
    @ghosthouse382 3 роки тому +2

    Jeevithallill

  • @prasadunnikrishnan8016
    @prasadunnikrishnan8016 3 роки тому +2

    😓😓😓😓😓😓

  • @locallion5710
    @locallion5710 3 роки тому +8

    ഇപ്പോ ബിനു ചേട്ടന്റെ വീട്ടുകാർ എവിടെന്ന് അറിയോ ആർക്കെങ്കിലും....?

  • @AASH.23
    @AASH.23 3 роки тому +2

    ☹️☹️😑😑😑

  • @anjimab2471
    @anjimab2471 3 роки тому +2

    കരയിപ്പിച്ചല്ലോ ഈ കഥ

  • @darshanv5243
    @darshanv5243 3 роки тому +2

    Binu chettan nanyi aduthe ariyuna all ayirunu. Marakilla orikalim a kazhicha

  • @jinujerald9395
    @jinujerald9395 3 роки тому +2

    Enta jivithavum eth thanaya

  • @pjvideos2426
    @pjvideos2426 3 роки тому +1

    Thanks for the upload

  • @jk-bq8pr
    @jk-bq8pr 3 роки тому +2

    Best time to upload

  • @mohandaskr990
    @mohandaskr990 3 роки тому +3

    ഇപ്പോൾ ഒരു കോപ്പും കൊടുക്കുന്നില്ല..പണ്ട് രണ്ടേകാലും കോപ്പും ഉണ്ടായിരുന്നു

  • @rakescr3717
    @rakescr3717 3 роки тому

    🙏🙏🙏🙏🙏🙏🙏

  • @alappuzhakaranannan4530
    @alappuzhakaranannan4530 3 роки тому +1

    ആമ്പല്ലൂർ ബാലകൃഷ്ണൻ ചെയ്യാമോ

  • @jishnudasdas4161
    @jishnudasdas4161 3 роки тому +10

    ആനയും ഇപ്പോൾ ഇല്ല 😔😔
    ദാരുണ മരണം ആയിരുന്നു അയ്യപ്പന്റെയും.....
    ബിനുചേട്ടനും അയ്യപ്പനും ആദരാഞ്ജലികൾ 🙏🙏🥺

    • @Madhavam_Stories
      @Madhavam_Stories 3 роки тому +1

      Aa aana egane anu marichath?

    • @virtuousman794
      @virtuousman794 3 роки тому

      @@Madhavam_Stories ചതുപ്പിൽ മുങ്ങി

    • @jishnudasdas4161
      @jishnudasdas4161 3 роки тому

      @@Madhavam_Stories ആന തെറ്റി ചതുപ്പിൽ ചാടി 😔

    • @Madhavam_Stories
      @Madhavam_Stories 3 роки тому

      @@jishnudasdas4161 kure years ayo

    • @jishnudasdas4161
      @jishnudasdas4161 3 роки тому +1

      @@Madhavam_Stories ആയി...7,8കൊല്ലം ആയിക്കാണുമെന്ന്നാണ് ഓർമ്മ.

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +7

    എന്താണെന്നറിയില്ല ഇടതടവില്ലാതെ upload ചെയ്യുന്നുണ്ട് ഇപ്പോൾ

    • @nidheeshk4691
      @nidheeshk4691 3 роки тому

      Original e4 elephats വീണ്ടും ഉണ്ടല്ലോ അതാണ്

    • @arunraj410
      @arunraj410 3 роки тому

      ഇത് ഇട്ടാൽ മാത്രമേ viewers കൂടുന്നുളൂ

  • @jeevamenon1326
    @jeevamenon1326 3 роки тому +1

    Snehiknm animals ne..pinne oru aanakopm markkum vare niknm..koodekoode mataruth..manusyarekkal snehikum aana..maranm ellarkm und nerathe poyi..athe ullo..ayalk nalla manasundayi..madapad ullapol adkarth..ath care...naattyl food vellam okke correct kittyal good..naattyl pani edpikarth..adikarth...snehikn mathram valrthuka.....Dr..jeeva

  • @vijayanp5342
    @vijayanp5342 3 роки тому +4

    നല്ല പാപ്പാൻ ഇല്ല കുറെ പിള്ളേർക്ക് കളി

  • @aravind_cherpulassery
    @aravind_cherpulassery 3 роки тому +1

    ബിനുവിന്റെ family ഇപ്പൊ എന്താ അവസ്ഥ ആര്കെങ്കിലും അറിയുമോ....

  • @sudhakaran8847
    @sudhakaran8847 3 роки тому +2

    പാപ്പാന്മാർക്ക് അപകടമരണം സംഭവിച്ചാൽ ഇൻഷുറസ് കിട്ടുമോ
    കുടുംബത്തിന്? തീർച്ചയായും കിട്ടണം
    10 ലക്ഷം. കോളക്കാരാണ് ആന പാപ്പന്റേത്.

  • @anand.khanapuranandkhanapu395
    @anand.khanapuranandkhanapu395 3 роки тому +2

    Bhama fans

  • @abdullabashir007
    @abdullabashir007 3 роки тому +2

    9:40 raman alle ath..

  • @vishnuvasudevan9311
    @vishnuvasudevan9311 3 роки тому

    സങ്കടം ആയല്ലോ 😔