Це відео не доступне.
Перепрошуємо.

Piles / Fissure Pain relief - What is Sitz bath ???

Поділитися
Вставка
  • Опубліковано 2 лис 2023

КОМЕНТАРІ • 171

  • @sindhuaneesh7115
    @sindhuaneesh7115 9 місяців тому +7

    നിങ്ങളുടെ മക്കൾ ആണ് ഏറ്റവും വലിയ നിധി ആരും പറയാൻ മടിക്കുന്ന ഒരു വിഷയം ഇത്ര വിശദമായി പറയാൻ കാണിച്ച ആ മനസ്സ് 👍👍👍മനു വലിയ ഒരു ഡോക്ടർ ആയി വരട്ടെ ❤❤❤

  • @ranilal2485
    @ranilal2485 9 місяців тому +14

    മോൻ മിടുക്കനായ ഒരു doctor ആയി തീരാൻ ദൈവം അനുഗ്രഹിക്കട്ടെ 😍🙏

  • @silentlife6713
    @silentlife6713 9 місяців тому +4

    വിനി ചേച്ചി 🙏🙏🙏🙏🙏👍🏼👍🏼👏👏👏മനു മോൻ മിടുക്കൻ ഡോക്ടർ ആയി വരട്ടെ ഭഗവാനെ 🙏🙏🥰🥰

  • @shobhashobha1974
    @shobhashobha1974 9 місяців тому +2

    വിനീ, വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. ദൈവം അനുഗ്രഹിക്കട്ടെ.

  • @c.a.1774
    @c.a.1774 9 місяців тому

    എന്ത് നന്നായി ആണ് പറഞ്ഞ തന്നത് ഇതിനൊക്കെ ദൈവം നല്ല അനുനുഗ്രങ്ങൾ നൽകട്ടെ കാരണം ഈ അവസ്ഥയും ഇതുപോലെ ഉപ്പു വെള്ളത്തിൽ ഇരിക്കാനും പറയും ഡോക്ടറായാലും വൈദ്യനായാലും എങ്ങിനെ ശരീരം വണ്ണവും പൊക്കം കുറവും വീട്ടിൽ ഉള്ള ഏറ്റവും വലിയ പത്രം എടുത്താലും ഒന്നും നടക്കില്ല അപ്പോ ആ ചടങ്ങ് നമ്മുടേ ശരീരം അതായിരിക്കും എന്ന് കരുതി മഗ്ഗ് കൊണ്ട് ഒഴിച്ച് ആശ്വാസം കൊള്ളും ഈ ഒരു പ്രോഡക്ടും മരുന്ന് അവിടെ വക്കാനുള്ള എളുപ്പവഴി പറയുകയും അത് ഞങ്ങൾക്ക് കാണിച്ച് തന്ന മോനും ഉയരങ്ങളിൽ എത്തട്ടെ എപ്പോഴും സന്തോഷം ഉണ്ടാകട്ടെ നല്ല എന്ന് ആത്മാർത്തമായി പ്രാർത്ഥിക്കൂന്നു.

  • @lathavijayan6863
    @lathavijayan6863 9 місяців тому +2

    വളരെ പ്രയോജനം ഉള്ള വീഡിയോ,ഇനി ആർക്കെങ്കിലും അറിയാത്തവർക്ക് പറഞ്ഞു കൊടുക്കാം❤🙏

  • @divyasankaranarayanan6751
    @divyasankaranarayanan6751 9 місяців тому +2

    I really appreciate your commitment to help people. It's excruciatingly painful if you have these issues. It is also helpful post partum for healing of vaginal stitches. Special thanks and blessings to your son. May he achieve the greatness he's working on.

    • @MsSabija
      @MsSabija 9 місяців тому

      True. Same here, went through hell after my first delivery

  • @thankamramachandran9161
    @thankamramachandran9161 8 місяців тому

    വിനി വളരെ ഉപയോഗമുള്ള വീഡിയോ ആണ്. എന്റെ video കണ്ടാൽ ശേഷം ഞാൻ ഇതു ആമസോണിൽ നിന്നും വാങി. വളരെ ഉപയോഗമുള്ളതാണ്. താങ്ക്സ് വിനി.

  • @animol2567
    @animol2567 9 місяців тому

    വളരെ പ്രയോജനകരമായ വീഡിയോ. ആത്മാർത്ഥതയോടെയുള്ള അവതരണം. ഹോമിയോ തന്നെയാണ് ഏറ്റവും പ്രയോജനം.
    ഇങ്ങനെയൊരു ടോപിക് എടുത്തതിന് ഒരായിരം അഭിനന്ദനങ്ങൾ.

  • @kumarimenon1458
    @kumarimenon1458 9 місяців тому +5

    Very Informative Vini and you have explained so nicely and I never knew such water tubs are available in Amazon. Getting to know so many new things from your lovely Vlogs. A big thanks to dear Manu for being such a lovely blessed boy.For me this was a very Interesting Video.Keep going Vini dear you're just Rocking. ❤😊

  • @valsalaep262
    @valsalaep262 9 місяців тому +2

    ഹായ് വിനി. നല്ല ഉപകാരമുള്ള വീഡിയോ 👌👌👌👌👌. ഞാനൊക്കെ ആ വേദന ശരിക്കും അനുഭവിച്ചിട്ടുണ്ട്.. ചിട്ടയായ ഭക്ഷണം.. എരിവ് തീരെ പറ്റില്ല. കൊറോണ കാലത്താണ് last വന്നത്. വിനി കാണിച്ചതൊന്നും എനിക്കും അറിയില്ല ട്ടോ. നല്ല വീഡിയോ 👌👌👌👏👏👏👏🥰🥰🥰🥰🥰🥰

  • @balakrishnanmenon4182
    @balakrishnanmenon4182 9 місяців тому +4

    Please post your old video of fissures and piles. It will be of relief to many

  • @mridulaghosh4460
    @mridulaghosh4460 9 місяців тому

    Very bold attempt in helping people . Really appreciate you

  • @rathnachandran2182
    @rathnachandran2182 9 місяців тому +2

    Very very useful topic...Thanks a lot to Manu too...He is really a future Dr..no doubt...👍👍❤❤

  • @jyothisskumar1469
    @jyothisskumar1469 9 місяців тому +5

    Hats off chechi for doing this🙏 proud of Manu too for supporting you this way😇god bless

  • @MsSabija
    @MsSabija 9 місяців тому

    Thank Vini for this video. This is something that no one has addressed. Many women go through this and they continue to live with such pain. Useful tips Vini

  • @kavitasankhe9500
    @kavitasankhe9500 9 місяців тому +1

    Hatsoff Vini for sharing such an important topic. A big thank s to dear Manu.😘😘

  • @sindhusharathch4350
    @sindhusharathch4350 9 місяців тому +1

    Vini you are really superb. Hats off to Manu mon. God bless him always.❤❤❤

  • @anupamasudhan4656
    @anupamasudhan4656 9 місяців тому +3

    Great information 👌

  • @sindhu106
    @sindhu106 9 місяців тому +1

    തീർച്ചയായും ഒരുപാട് പേർക്ക് share ചെയ്തു.മനു ❤

  • @aneeniharish2520
    @aneeniharish2520 9 місяців тому +1

    ❤ Good Information

  • @sindhumenon7383
    @sindhumenon7383 9 місяців тому

    Very informational video. Thanks Vini dear for sharing such information. It will be very informative for many

  • @anjupillai4959
    @anjupillai4959 9 місяців тому

    Thanks Vini & Manu for showing such an informative video .

  • @sreelathanair1080
    @sreelathanair1080 7 місяців тому

    Vini i m proud of u…❤❤❤happy that u helped many out.

  • @krishnaprasad2695
    @krishnaprasad2695 9 місяців тому +3

    🙏🙏🙏🙏
    Vini
    Good topic

  • @shanimolvincent3187
    @shanimolvincent3187 3 місяці тому

    Good

  • @Entertainment-dh6pn
    @Entertainment-dh6pn 9 місяців тому

    Mai bahut pareshan tha piles se.. operation karane ke baad aaram to hua.. par kuch mahine me phir ho gaya.. phir ek doctor ki dawa (piloveda) ne meri is bimari me bahut aaram diya aur mera piles bilkul sukh gaya..

  • @sanjaysanthosh6044
    @sanjaysanthosh6044 9 місяців тому +3

    Manukuttan nu thanks .nalla kutti

  • @bhavanark6049
    @bhavanark6049 9 місяців тому

    Very useful topic👍👍👍👍

  • @sheejaravikumar6839
    @sheejaravikumar6839 9 місяців тому +3

    Good topic vini❤❤❤

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 9 місяців тому

    Very good information

  • @navnitha7962
    @navnitha7962 9 місяців тому

    Very informative message

  • @leelaarvind3954
    @leelaarvind3954 9 місяців тому

    Valuable info.. Thanks for sharing

  • @lathadas492
    @lathadas492 9 місяців тому

    Vini, & Manu, both of you r great. Very informative.

  • @sunitham4452
    @sunitham4452 9 місяців тому

    Hats off to you. Greatly appreciate and thankful to you for the info. Special thanks to Manu dear. He did a great job which many children of his age refuse to do. 🎉🎉. More over you have other treatment options like cauterisation and cryo nowadays. God bless you all. Lots of love and best wishes❤❤❤😊

  • @sajithachakingal9706
    @sajithachakingal9706 9 місяців тому

    Very useful information 👌 dear friend ❤

  • @radhakunnath5765
    @radhakunnath5765 9 місяців тому

    Ithupole mumb vini urakkan varan oru vlog cheythirunnu athu koodi cheyu please.great vini really appreciate you.

  • @jalajashivprasad1548
    @jalajashivprasad1548 9 місяців тому

    Nallavannam upkaramaya viedeo mole very very thanks

  • @kavithasuresh654
    @kavithasuresh654 9 місяців тому +1

    Nalla topic

  • @subyismail5736
    @subyismail5736 9 місяців тому

    Thanku vini good information dear

  • @thankamramachandran9161
    @thankamramachandran9161 9 місяців тому

    Thanks vini.

  • @bindhubalan7485
    @bindhubalan7485 9 місяців тому +1

    S...Vini..thanks

  • @minnalagru
    @minnalagru 9 місяців тому

    Very useful video

  • @muhammedkutty3767
    @muhammedkutty3767 9 місяців тому +2

    3അത്തിപ്പഴം രാത്രി വെള്ളത്തിലിട്ടു രാവിലെ വെറും വയറ്റിൽ വെള്ളത്തോടെ കഴിക്കുക. പെട്ടെന്നു ആശ്വാസം കിട്ടും

  • @ramakrishnanpk156
    @ramakrishnanpk156 9 місяців тому

    Really helpful vini🙏🏻.... Thank you Manu for your cooperation

  • @prasannaob235
    @prasannaob235 9 місяців тому

    Nice informative talk

  • @induanilkumar990
    @induanilkumar990 9 місяців тому +1

    Useful video Viniiii... God bless you moneee.. Good boyy❤

  • @amuneera
    @amuneera 9 місяців тому

    Manu is the best 👏🏼👏🏼👏🏼

  • @shinyalexander6471
    @shinyalexander6471 9 місяців тому

    Best of ur blog

  • @radhasanthosh3659
    @radhasanthosh3659 9 місяців тому

    Super useful post vini

  • @sujathasudha3526
    @sujathasudha3526 9 місяців тому

    Good work Vini n mon ....keep.posting such informative videos ....

  • @user-yi7uq6wx4y
    @user-yi7uq6wx4y 9 місяців тому

    May God bless Manu a lot

  • @vilasinikoottampally1392
    @vilasinikoottampally1392 9 місяців тому

    Good information Vini Thank you

  • @radhasuresh5192
    @radhasuresh5192 9 місяців тому

    Very informative

  • @chandrisworld5203
    @chandrisworld5203 9 місяців тому

    Useful video

  • @krishnavenialphonse1462
    @krishnavenialphonse1462 9 місяців тому

    Vini dear..
    First of all my thanks to Manu the great doctor to be❤❤
    Very good useful info you have shared. Been through it after the delivery of my 2 sons and still experience the problem at times. I have used sitz bath but not like the one you showed. Will get it from amazon. Thankyou...as usual continue to empower us the ladies.All the best❤❤❤❤

  • @shalinimenon6303
    @shalinimenon6303 9 місяців тому

    Very useful Thanks vini and Hats off manu mon ❤

  • @priyasatheeshraj5513
    @priyasatheeshraj5513 9 місяців тому

    Hats off vini&manu❤

  • @sajinasajinatk5526
    @sajinasajinatk5526 9 місяців тому

    എനിക്ക് വളരെ ഉപകാരം. എല്ലാം പറഞ്ഞു തന്നതിന് നന്ദി. 🙏🙏🙏👍👍👍

  • @kanchanavenugopal2351
    @kanchanavenugopal2351 9 місяців тому

    Thank you very much mam , for sharing

  • @abhinavc8090
    @abhinavc8090 9 місяців тому

    Good manu 👌👌🥰🥰

  • @usharamachandran9686
    @usharamachandran9686 9 місяців тому

    You are great

  • @bharathinair9715
    @bharathinair9715 9 місяців тому

    Tks vinni. You are looking great...skin glowing. Pls tell us what you did to achieve it. God Bless luv.

  • @binji4147
    @binji4147 9 місяців тому

    Useful video.. Thanks viniiii.... 🙏🏻

  • @jishaaykkrayil2952
    @jishaaykkrayil2952 9 місяців тому

    ❤❤very informative thanks alot

  • @aswathysush2187
    @aswathysush2187 9 місяців тому

    വിനി വളരെ നന്നായി ഉള്ളവർക്ക് ഉപകാരപെട്ട ട്ടെ❤

  • @lifyajith21
    @lifyajith21 9 місяців тому

    Thanks a lot dear vini, God bless you🙏🏻

  • @bindubindu4946
    @bindubindu4946 9 місяців тому

    Very useful informative video. Thanks a lot.vini chechi.

  • @sujadevbaladevan4238
    @sujadevbaladevan4238 9 місяців тому

    God bless ur child

  • @bavithabavi791
    @bavithabavi791 2 місяці тому

    Thank u chechi ...very useful video

  • @sophiafernandez5953
    @sophiafernandez5953 9 місяців тому

    Good information Vini

  • @geethavasudevan9859
    @geethavasudevan9859 9 місяців тому

    Thank u vini very useful talk

  • @rijyraju6072
    @rijyraju6072 9 місяців тому

    Vini and Manu thanks

  • @kalak.b7082
    @kalak.b7082 9 місяців тому

    Thank u വിനി.. you are great...

  • @dineshpai6885
    @dineshpai6885 9 місяців тому

    Hi Vini Good Topic👌👍❤❤❤

  • @user-ir6hz1sl3x
    @user-ir6hz1sl3x 9 місяців тому

    👍👍👍 hlp ful ❤️❤️❤️
    U r grt ❤️❤️❤️

  • @minisreekumar6074
    @minisreekumar6074 9 місяців тому

    Very useful 🙏🏻🙏🏻Hats off to you❤

  • @noorjahanafsal5690
    @noorjahanafsal5690 9 місяців тому

    Vini you are great

  • @cbalakrishnan2429
    @cbalakrishnan2429 9 місяців тому

    Congratulations vini.

  • @priyanair8951
    @priyanair8951 9 місяців тому

    Hats off vini😘😘
    Yes, Homeo is effective in my experience

  • @abbaasgertrude4915
    @abbaasgertrude4915 9 місяців тому

    Bold and Beautiful ❤️😍

  • @sajithalathish2176
    @sajithalathish2176 9 місяців тому

    Thanku dear ❤

  • @jomonmfcmfc6045
    @jomonmfcmfc6045 9 місяців тому

    Great ❤both 👏

  • @-moneycheppu5130
    @-moneycheppu5130 9 місяців тому

    Good ❤❤

  • @balasubramanianm4069
    @balasubramanianm4069 9 місяців тому

    Good topic vini❤️❤️❤️❤️❤️

  • @bindusheeja1307
    @bindusheeja1307 9 місяців тому

    Veriverisupervinichechi

  • @sarmilaajithajith5178
    @sarmilaajithajith5178 9 місяців тому

    Super vini chechi

  • @ushacv392
    @ushacv392 9 місяців тому

    God bless you manu

  • @sasikalarikkal7285
    @sasikalarikkal7285 9 місяців тому

    Thanku vinii❤❤

  • @harshavenu9791
    @harshavenu9791 9 місяців тому

    Thank you 💓

  • @sreekumariks9820
    @sreekumariks9820 9 місяців тому

    Manu 👍👏👏👏👏👏

  • @renukagopi2605
    @renukagopi2605 9 місяців тому

    God bless u dear

  • @sumasuresh7214
    @sumasuresh7214 9 місяців тому

    Vini 🙏🏻

  • @ushanair5493
    @ushanair5493 9 місяців тому

    ❤❤❤❤❤❤❤❤

  • @SujithaAdvika-uh4du
    @SujithaAdvika-uh4du 9 місяців тому

    Very useful vdo 🥰🥰🥰🥰🥰
    Thankuu so much ചേച്ചി

  • @lithijewellithijewel9530
    @lithijewellithijewel9530 9 місяців тому

    Chechy.... Enike enthaaa pareyendath ennu ariyilla correct time il aanu chechiyude e video vannath pazhaya video um njn kanditund... Enike same problem ind chechy... Enth kazikumbola enike problem indagunath ennu ariyunilla... Himalayayude pilex nte guliga and ointment use cheyunund.. sitz bath cheyum...e video kandapo entho bhayagara dairyam kittiya pole... Atu pole manu... Enike onnum parayanillla ente kunju aniyan aanu avane daivam anuhrahikatte.... Thanks chechy orupaaaaaaaaaaaaad orupaaaaaaaaaaaaad thanks

  • @sudhaksudhak5672
    @sudhaksudhak5672 9 місяців тому

    Vineyude all epsodum kanan enike eshtamanu😂

  • @reshma8604
    @reshma8604 9 місяців тому

    Valare nalla karyam vini.aarum ithrayum nannayi manassilakkitharilla

  • @arjunajesh3613
    @arjunajesh3613 9 місяців тому

    Thanks chechi &manu❤❤❤❤

  • @aparnadevi3277
    @aparnadevi3277 9 місяців тому

    🙏🙏may god bless vini chechi