നല്ല മനസ്സും നല്ല ചിന്താഗതിയും ഉള്ള ഡോക്ടർ ദൈവം നിങ്ങളെ അനുഗ്രഹിക്കും .എല്ലാ ഡോക്ടർ മാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ പലവിധ രോഗങ്ങളാൽ കഷ്ട്ടപ്പെടുന്ന രോഗികൾക്ക് എത്ര ആശ്വാസമാകും .പല hospitalum പാവപ്പെട്ടവരെ പിഴിഞ്ഞു പൈസ ഉണ്ടാക്കുന്നു .ഇങ്ങനെയുള്ളവർ ഈ ഡോക്ടറെ കണ്ടു പഠിക്കണം 🥰🙏🏻
ഒരു big Salute ഡോക്ടറെ നിങ്ങളാണ് ഒരു യഥാർത്ഥ ഡോക്ടർ'സാധാരണക്കാർക്ക് മനസ്സിലാകും വിധം കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങയുടെ അ അ പാര കഴിവിനെ അഭിനന്ദിച്ചേ മതിയാവൂ
ഡോക്ട്രർ നിങ്ങൾ ആണ് നല്ല ഡോക്ടർ, പൊതുജനങ്ങളുടെ മനസ്സ് അറിഞ്ഞ് അവർക്ക് നല്ല നല്ല കാര്യങ്ങൾ പറഞ്ഞു കൊടുന്ന ആൾ, ചില ഡോക്ടർ ഇതുപോലെ പറയില്ല, എന്തായാലും നന്ദിയോടെ ഓർക്കുന്നു! God Bless you
വളരെ ഉപകാരപ്പെട്ട കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു തന്നത് ഈ അസുഖം മൂലം ദുരിതം അനുഭവിക്കുന്നവർ ഏറെയുണ്ട് സ്ത്രീകളെ സംബന്ധിച്ച് ആ ദ്യ പ്രസവത്തിനു ശേഷമാണ് പൈൽസ് ഉണ്ടാവുന്നത് മലബന്ധമാണ് കൂടുതൽ ഈ വീഡിയോ വളരെ പ്രയോജനപ്പെട്ടു അഭിനന്ദനങ്ങൾ
സർ എല്ലാ രോഗങ്ങളെയും പറ്റി ഓരോ ഡോക്ടർമാരും ഇതുപോലെ കൂടുതൽ വിശദീകരണം ജനങ്ങൾക്ക് കൊടുത്താൽ ഏറെ കുറെ ആൾക്കാർക്കും അസുഖത്തിൽ നിന്നും മുക്തി നേടാം താങ്കളെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഡോക്ടറെ ഒരാൾ പോലും ട്രോളീറ്റില്ല. എല്ലാവരും ഒരുപോലെ അംഗീകരിച്ച ഒരു വീഡിയോ ആണ്. അത്രയും ഉപകാരമുള്ള ഒരു വിഷയമാണ് ഇത്. അല്ലാഹു ഡോക്ടർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ...
What a wonderful doctor! ഇത്തരം രോഗമുള്ള ചിലരുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ കേട്ടും കണ്ടും മനസ്സിലാക്കിയിട്ടുണ്ട്. രോഗത്തിന് മാത്രമല്ല രോഗം കാരണം ഉണ്ടാവുന്ന രോഗിയുടെ മനസ്സിൻ്റെ അസ്വസ്ഥയ്ക്ക് കൂടി ചികിൽസ നൽകുന്ന ഡോക്ടർ. God bless you again and again.
സാധാണെ കാർക്ക് മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി. സാധാരണ ഡോക്ടർമാർ മിക്ക വാക്കുകളും ഇംഗ്ലീഷിൽ ആണ് പറയുന്നത് ഒന്നും മനസ്സിലാവില്ല. എനിക്ക് ഈ അസുഖം ഉണ്ട് ഞാൻ ഹോമിയോ മരുന്നാണ് കഴിക്കുന്നത്. സസ്യാഹാരം ആണ് കഴിക്കുന്നത് ഹോട്ടൽ ഭക്ഷണം കഴിക്കാറില്ല.
താങ്ക്യൂ സാറേ താങ്ക്യൂ ഇത്രയേ നല്ല ശുദ്ധമായ മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞു തന്നു അല്ലാഹു നല്ല ഒരു ഡോക്ടർ ആക്കി മാറ്റി ദീർഘായുസ്സ് ആഫിയത്തും അല്ലാഹു നിങ്ങൾക്ക് തരട്ടെ ഡോക്ടറെ ദുആ ചെയ്യാം 35:32
Hai ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന വീഡിയോയാണ് ഡോക്ടർ പറഞ്ഞത് ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും ഞാൻ എൻറെ എല്ലാ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യാം
Big salute ഡോക്ടറെ. തൊട്ടടുത്തുണ്ടായിട്ടും ഒന്ന് നേരിട്ട് വരാൻ കഴിഞ്ഞില്ല. ഞാൻ പ്രവാസി ആയതിനാൽ പറ്റിയില്ല 25കൊല്ലം മുൻപേ ഡോക്ടറെ ഹോസ്പിറ്റലിനെ കുറിച്ച് കേട്ടിട്ടുണ്ട്. ഇനി നാട്ടിൽ വരുമ്പോൾ വരാട്ടോ.
ഞാൻ ഒരുപാട് ഡോക്ടർമാരെ കണ്ടിട്ടുണ്ട് അതിൽനിന്ന് വ്യത്യസ്ത മായിട്ടുള്ള ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത്. സാർ താങ്കളെപ്പോലെയുള്ള ഡോക്ടർമാരാണ് ഞങ്ങൾക്ക് വേണ്ടത്❤❤❤
അടിപൊളി, താങ്ക്സ് ഡോക്ടർ. ഈ രോഗത്തെ പറ്റി യും ചികിത്സ യും വിശദീകരണം തന്ന താങ്കൾക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. റബ്ബ് നിങ്ങൾക് ആഫിയത്തോടെ ഉള്ള ദിർഘായുസ്സ് തന്നു അനുഗ്രഹിക്കട്ടെ ആമീൻ
ഞാൻ ഡോക്ടറുടെ സ്പീച്ച് റേഡിയോയിലൂടെയാണ് ആദ്യമായിട്ട് കേട്ടത്.ഇതിൽ കൂടുതൽ ഇതിനെക്കുറിച്ച് എക്സ്പ്ലൈൻ ചെയ്യാൻ ആർക്കും സാധിക്കില്ല. ഇതാണ് ഡോക്ടർ. ഇങ്ങനെ ആയിരിക്കണം ഒരു ഡോക്ടർ. ദൈവത്തിന്റെ ദൂതൻ 👍👌🤝👌🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🙏🙏🙏🙏🙏🙏
ഈ പറഞ്ഞ രോഗ ലക്ഷണങ്ങൾ ഒരുപാട് പേർക്ക്. കണ്ടു വരുന്നുണ്ട് sir,,പലരും ഇതിനെഒരു, ഭയത്തോടെയാണ്കാണുന്നത് sir പേടിയാണ് ബ്ലഡ് വരുന്നത് കാണുമ്പോൾ വലിയ എന്തോ രോഗമാണോ ദൈവമേ എനിക്ക്..ഇങ്ങനെയൊക്കെയാണ് ഈ ഞാനടക്കംപലരും ചിന്തിക്കാറുള്ളത്, സത്യം പറഞ്ഞാൽ സാറിന്റെവ്യക്തമായ വിശദീകരണത്തിലൂടെ വളരെയേറെ ഇതിനെ മനസ്സിലാക്കാൻ കഴിഞ്ഞു ആശോസകരമായിട്ടുണ്ട്.. ആ തോന്നലൊക്കെ അങ്ങ് മാറി താങ്ക്സ് സർ god bless you....സർവശക്തൻഅനുഗ്രഹിക്കട്ടെ...... 🌹🌹🌹
താങ്കൾ എന്തൊരു മനുഷ്യനാണ്. ഇതാണ് Doctor, വന്നവനെ അതിൻ്റെ ബുദ്ധിമുട്ട് അറിയൂ... Love You Doctor... താങ്കൾ നല്ലൊരു മനുഷ്യനാണ്. ദൈവം അനുഗ്രഹിക്കട്ടെ❤
ഡോക്ടറുടെ വാക്കുകളിൽ ആത്മാർഥതയുള്ള ഒരു മനുഷ്യൻ ഉണ്ട്.❤
അൽപം പോലും സ്കിപ്പ് ചെയ്യാതെ മുഴുവനും കേട്ട, ജനങ്ങൾക്ക് പ്രയോജനമുള്ള ഒരു വീഡിയോ.....🙏
ഇതുപോലെ എല്ലാകാര്യങ്ങളും വളരെ നല്ലരീതിയിൽ പറഞ്ഞു തന്ന നല്ല ഒരു Dr ഇതുവരെ കണ്ടിട്ടില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹♥️🙏
നല്ല മനസ്സും നല്ല ചിന്താഗതിയും ഉള്ള ഡോക്ടർ ദൈവം നിങ്ങളെ അനുഗ്രഹിക്കും .എല്ലാ ഡോക്ടർ മാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ പലവിധ രോഗങ്ങളാൽ കഷ്ട്ടപ്പെടുന്ന രോഗികൾക്ക് എത്ര ആശ്വാസമാകും .പല hospitalum പാവപ്പെട്ടവരെ പിഴിഞ്ഞു പൈസ ഉണ്ടാക്കുന്നു .ഇങ്ങനെയുള്ളവർ ഈ ഡോക്ടറെ കണ്ടു പഠിക്കണം 🥰🙏🏻
L
❤❤
പണമുണ്ടാക്കാൻ വേണ്ടി ചില ഡോ ക്ടർമാർ രോഗം മാറുന്ന രീതി പറഞ്ഞു തരില്ല.
👍
👍🥰
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന ഒരു ഡോക്ടറെ കാണുന്നത് 🥰ഒരുപാട് നന്ദിയുണ്ട് sir 🙏
നല്ല ഡോക്ടർ ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ
ആമീൻ
Aameen
ആമീൻ
Ameen🤲🏻
ആമീൻ... 🤲🏻🤲🏻🤲🏻
ഡോക്ടർക്ക് ആഫിയത്തും അരോഗ്യവും ദീർഗായുസും നൽകി പടച്ച റ മ്പ് അനുഗ്രഹിക്കുമാറാകട്ടെ
ആമീൻ
Aameen
Ameen
Ameen
آمين
ഡോക്ടറെ ഭഗവാൻ ആയുരാരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ. ഇത്രയും വിശദീകരിച്ചു പറഞ്ഞു തന്നതിന്.
നന്ദി ഡോക്ടർ. സന്നദ്ധതയ്ക്കു, മഹാമനസ്കതയ്ക്കു, ലളിതമായഅവതരണത്തിന്, എല്ലാറ്റിലുമുപരി മറയില്ലാത്ത മനുഷ്യസ്നേഹത്തിന്. ഒരിക്കൽക്കൂടി നന്ദി നമസ്കാരം. സ്നേഹപൂർവ്വം അശോകൻ.
ഒരു big Salute ഡോക്ടറെ നിങ്ങളാണ് ഒരു യഥാർത്ഥ ഡോക്ടർ'സാധാരണക്കാർക്ക് മനസ്സിലാകും വിധം കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങയുടെ അ അ പാര കഴിവിനെ അഭിനന്ദിച്ചേ മതിയാവൂ
നല്ല ഡോക്ടർ നല്ല ലളിതമായ നാടൻ ശൈലിയിൽ ജനങ്ങൾക്ക് മനസ്സിലാക്കി തന്ന ഡോക്ടർക്ക് എല്ലാവിധ അഭിനന്ദനങ്ങളും
ഞാൻ കണ്ടതിൽ വച്ച് ശരിക്കും ഡോക്ടർ ഇദ്ദേഹമാണ് താങ്ക്സ് ഡോക്ടർ നിങ്ങള് പറഞ്ഞ മുഴുവൻ കാര്യങ്ങളും 100 ശതമാനം ശരിയാം
ഇത് കേൾക്കുബോൾ മനസി ന് സുഖംതോന്നുന്നു എനിക്ക് ഈഅസുഖം ഉണ്ട്സർ ഉപ്പ് വെള്ളത്തിൽ ഇരിക്കാറ് പറഞ്ഞു തന്ന കാര്യം സത്യം മാണ് സർ നന്ദി 🙏🏼🙏🏼🙏🏼
നല്ല അവതരണം ഓരോരുത്തർക്കും ഉപകാരപെടുന്ന വാക്കുകൾ അള്ളാഹു ഹാഫിയത്തും ആയി സ്സും നൽകി അനുഗ്രഹിക്കണെ
Aameen
ഡോക്ട്രർ നിങ്ങൾ ആണ് നല്ല ഡോക്ടർ, പൊതുജനങ്ങളുടെ മനസ്സ് അറിഞ്ഞ് അവർക്ക് നല്ല നല്ല കാര്യങ്ങൾ പറഞ്ഞു കൊടുന്ന ആൾ, ചില ഡോക്ടർ ഇതുപോലെ പറയില്ല, എന്തായാലും നന്ദിയോടെ ഓർക്കുന്നു! God Bless you
വളരെ ഉപകാരപ്പെട്ട കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു തന്നത് ഈ അസുഖം മൂലം ദുരിതം അനുഭവിക്കുന്നവർ ഏറെയുണ്ട് സ്ത്രീകളെ സംബന്ധിച്ച് ആ ദ്യ പ്രസവത്തിനു ശേഷമാണ് പൈൽസ് ഉണ്ടാവുന്നത് മലബന്ധമാണ് കൂടുതൽ ഈ വീഡിയോ വളരെ പ്രയോജനപ്പെട്ടു അഭിനന്ദനങ്ങൾ
ഡോക്ടർ പറഞ്ഞ കാര്യം ഞങ്ങളെല്ലാവരും ശ്രദ്ധിച്ചു കേട്ടു വളരെ ഉപകാരപ്രദമായി❤
സാദാരണക്കാർക്ക് മനസിലാകും വിദതം തന്നെ അവതരിപ്പിച്ചു ഒരായിരം നന്ദി ❤❤❤
വളരെ ഉപകാരം വളരെ നന്ദി
ഡോക്ടർക്n നാഥൻ ആഫിയതുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲
നല്ല അവതരണം.ഉപകാരമേറെയുള്ള നല്ല ഒരു വീഡിയോ - അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനയും
ഡോക്ടറുടെ വലിയ നിർദ്ദേശത്തിന് നന്ദി പച്ച മലയാളത്തിൽ പറഞ്ഞുതന്നതിന് ബിഗ് സല്യൂട്ട്.
😂😊
സർ താങ്കളെ പോലെ ഉള്ള ഡോക്ടർ ദൈവത്തെ പോലെ ആണ് ഇങ്ങനെ ഉള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
ദൈവം അനുഗ്രഹിക്കട്ടെ 👍🙏👍👍sreekumari
22:08 22:29 22:29 22:31 22:31 22:34 22:34 22:37 22:37 22:38 22:38 22:39 22:40 22:42 22:42 22:44 22:44 22:45 22:45 22:46 22:47 22:48 22:49
ഏറ്റവും നല്ല സികിത്സ ഇതാണ് വളരെ നന്ദി അറിയിക്കുന്നു സാർ
@@sreekumarisree2219
എന്റെമോന് ഫിഷർ വന്നിട്ട് രണ്ട് പ്രാവശ്യം ഓപ്പറേഷൻ ചെയ്തു നൂലിട്ടു കെട്ടി ഒരുവർഷം ആയി നൂൽ ഇപ്പോഴും അവിടെയുണ്ട്
റമ്മി കളിക്കു
സർ എല്ലാ രോഗങ്ങളെയും പറ്റി ഓരോ ഡോക്ടർമാരും ഇതുപോലെ കൂടുതൽ വിശദീകരണം ജനങ്ങൾക്ക് കൊടുത്താൽ ഏറെ കുറെ ആൾക്കാർക്കും അസുഖത്തിൽ നിന്നും മുക്തി നേടാം
താങ്കളെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
വളരെ നല്ല വിശദീകരണം
ഡോക്ടർക്ക് റബ്ബഅറിവിൽ ബറകത് ചെയ്യട്ടെ
ദീർഘായുസ്നൽകട്ടെ
😊😅😊😅😊😅😊.ജന്ക്
16:38 16:40 16:40 😅😮 16:44
ഡോക്ടറെ ഒരാൾ പോലും ട്രോളീറ്റില്ല. എല്ലാവരും ഒരുപോലെ അംഗീകരിച്ച ഒരു വീഡിയോ ആണ്. അത്രയും ഉപകാരമുള്ള ഒരു വിഷയമാണ് ഇത്. അല്ലാഹു ഡോക്ടർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ...
മനസ്സിൽ നന്മ ഉള്ളവർക്കേ ഇങ്ങനെ സംസാരിക്കാൻ പറ്റുകയുള്ളു.. 💜... ഒരുപാട് നന്ദി.. Dr. ന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲
What a wonderful doctor! ഇത്തരം രോഗമുള്ള ചിലരുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ കേട്ടും കണ്ടും മനസ്സിലാക്കിയിട്ടുണ്ട്.
രോഗത്തിന് മാത്രമല്ല രോഗം കാരണം ഉണ്ടാവുന്ന രോഗിയുടെ മനസ്സിൻ്റെ അസ്വസ്ഥയ്ക്ക് കൂടി ചികിൽസ നൽകുന്ന ഡോക്ടർ.
God bless you again and again.
الحمد للله നല്ല അറിവ് അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ
Good
ഇത്രയും നല്ല ഡോക്ടറെ ഇതുവരെ കണ്ടിട്ടില്ല നല്ല അവതരണം 👍🏼അല്ലാഹ് ബ്ലെസ് യു ഡോക്ടർ 🤲🏻🤲🏻
നല്ല അറിവ്
Verygood
May God bless you doctor👍👍👍
താങ്ക്യൂ സർ വളരെ നല്ല അറിവ്.. ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു..
ഡോകടറേ അല്ലാഹു അനുഹിക്കട്ടെ - ? ഇനിയും ഇതുപോലെയുള്ള നല്ല ക്ലാസ് കൾ . പ്രതീക്ഷിക്കുന്നു. ആഫിയത്തുള്ള ദീർഘായുസ് തരട്ടെ
ആഫിയത്ത്!അത് എന്ത് സാധനം?
ആഫിയത്ത് =ആരോഗ്യം @@Reghunathan-qg8bl
ഡോക്ടറുടെ സംസാരം ഒത്തിരി ഇഷ്ടം ❤❤
ഡോക്ടർ പറഞ്ഞു തന്ന കാര്യങ്ങൾ നല്ലപോലെ മനസ്സിലാകുന്നുണ്ട്. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏
ഞാൻ ഇത് മുഴുവനും കണ്ടു നല്ല ഡോക്ടർ എല്ലാകാര്യവും നല്ലവണ്ണം പറഞ്ഞു തന്നു എല്ലാ ശരിയാണ്👍🏻
സാധാണെ കാർക്ക് മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി. സാധാരണ ഡോക്ടർമാർ മിക്ക വാക്കുകളും ഇംഗ്ലീഷിൽ ആണ് പറയുന്നത് ഒന്നും മനസ്സിലാവില്ല. എനിക്ക് ഈ അസുഖം ഉണ്ട് ഞാൻ ഹോമിയോ മരുന്നാണ് കഴിക്കുന്നത്. സസ്യാഹാരം ആണ് കഴിക്കുന്നത് ഹോട്ടൽ ഭക്ഷണം കഴിക്കാറില്ല.
Aazhchayil oru thavana 4 gulika vech aano kazhikkan thannath. Enikke angane aanu. Homeo. But 2 divasatheykk aashvaasam kaanum Pinne budhimutt thudangum
പഴയ ഡോക്ടർമാർ ഇത് പോലെ ആയിരുന്നു...സൂപ്പർ സൂപ്പർ സൂപ്പർ❤❤❤
വളരെ വിലയേറിയ അറിവാണ് പകർന്നു തരുന്നത്.നന്ദിസാർ😊😊😊
😊
ഡോക്ടർ തന്ന ഈ നല്ല അറിവിനും, ഉപദേശത്തിനും വളരെ നന്ദി, ഞാനിത് കുറെ പേർക്ക് share ചെയ്യുന്നതാണ്
ഞാൻ കണ്ടിട്ടും കേട്ടിട്ടും ഉള്ള ഡോക്ടർമാരിൽ വച്ച് സത്യസന്തതാ ഉള്ള ആളാണ്. സാറെ വളരെ നന്ദി വിശദമായി ഉള്ള വീഡിയോ ഇട്ടതിനു.
നന്മയുള്ള ഡോക്ടർക്ക് നന്ദി ❤ ഉപകാരപ്രദമായ വീഡിയേ❤ God bless you and your family Doctor ❤
വളരെ സന്തോഷം ഇത്രയും വിശദമായി പറഞ്ഞു തരുന്ന ഒരു dr കണ്ടിട്ടില്ല, സന്തോഷം അള്ളാഹു ആരോഗ്യം ഉള്ള ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ 🤲🤲🤲
വളരെ ഗുണപ്രദമായ മെസ്സേജ്. Thanku ഡോക്ടർ..
താങ്ക്യൂ സാറേ താങ്ക്യൂ ഇത്രയേ നല്ല ശുദ്ധമായ മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞു തന്നു അല്ലാഹു നല്ല ഒരു ഡോക്ടർ ആക്കി മാറ്റി ദീർഘായുസ്സ് ആഫിയത്തും അല്ലാഹു നിങ്ങൾക്ക് തരട്ടെ ഡോക്ടറെ ദുആ ചെയ്യാം 35:32
നല്ല ഡോക്ടർ .നല്ല വിവരണം.ദൈവം അനുഗ്രഹിക്കട്ടെ.
Hai ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന വീഡിയോയാണ് ഡോക്ടർ പറഞ്ഞത് ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും ഞാൻ എൻറെ എല്ലാ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യാം
Big salute ഡോക്ടറെ. തൊട്ടടുത്തുണ്ടായിട്ടും ഒന്ന് നേരിട്ട് വരാൻ കഴിഞ്ഞില്ല. ഞാൻ പ്രവാസി ആയതിനാൽ പറ്റിയില്ല 25കൊല്ലം മുൻപേ ഡോക്ടറെ ഹോസ്പിറ്റലിനെ കുറിച്ച് കേട്ടിട്ടുണ്ട്. ഇനി നാട്ടിൽ വരുമ്പോൾ വരാട്ടോ.
100 % ഉപകാരമുള്ള വിവരണം.ആയുരാരോഗ്യത്തിനായി ദുആ ചെയ്യുന്നു ❤️🤲❤️ എത്രയോ ആളുകൾ അങ്ങയുടെ വീഡിയോക്കായി കാത്തിരിക്കുന്നു😊
അസ്സലാമു അലൈക്കും ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിന് അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
അല്ലാഹു dr.ക്ക് aafiyathulla ദീർഘായുസ്സ് നൽകട്ടെ ....ആമീൻ ഇന്ഷാഅല്ലാഹ് ദുആയിൽ എന്നും ഉണ്ടാകും❤
ഞാൻ ഒരുപാട് ഡോക്ടർമാരെ കണ്ടിട്ടുണ്ട് അതിൽനിന്ന് വ്യത്യസ്ത മായിട്ടുള്ള ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത്. സാർ താങ്കളെപ്പോലെയുള്ള ഡോക്ടർമാരാണ് ഞങ്ങൾക്ക് വേണ്ടത്❤❤❤
❤
Thank you sir
താങ്കൾക്കും താങ്കളുടെ സ്ഥാപനത്തിനും അല്ലാഹു സർവ്വ ഐശര്യവും പ്രദാനം ചെയ്യട്ടെ
വളരെ നല്ല വിഡിയോ. കേട്ടതിൽ സന്തോഷം
ജനങ്ങൾക് ഏറ്റവും കൂടുതൽ ഉപകാരമുള്ള വീഡിയോ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ❤❤
അടിപൊളി, താങ്ക്സ് ഡോക്ടർ. ഈ രോഗത്തെ പറ്റി യും ചികിത്സ യും വിശദീകരണം തന്ന താങ്കൾക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. റബ്ബ് നിങ്ങൾക് ആഫിയത്തോടെ ഉള്ള ദിർഘായുസ്സ് തന്നു അനുഗ്രഹിക്കട്ടെ ആമീൻ
മാഷാ അല്ലാഹ്. ഇനിയും ഒരുപാട് സേവനം ചെയ്യാനുള്ള ആഫിയത്തുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ
സാറിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ മാഷാ അള്ളാഹു നല്ല അവതരണവും ദഹ വതും ആയി അള്ളാഹു പ്രതി ഫലം തരട്ടെ
നല്ല ഒരു ഇൻഫർമേഷൻ . താങ്കൾക്ക് വളരെ നന്ദി. ഇങ്ങനത്തെ നല്ല ഡാക്ടർമാർ എനിയും മുന്നോട്ട് വരാൻ പ്രാത്ഥിക്കുന്നു
ഇത്രയും നന്നായിട്ട് ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല, നന്ദി ഡോക്ടർ
ഉപകാരപെടുന്ന കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി. സർ
നന്ദി ഡോക്ടർ
Good information doctor. Your service is divine.
നല്ല അവതരണം ചിരിച്ചുകൊണ്ട് വിശദമായി കാര്യങ്ങൾ പറയുന്ന ഡോക്ടർ.
വളരെ നല്ല നിർദ്ദേശങ്ങൾ
Etanu mone manasakshiyulla doctor thanks
Thanks Dr🙏🏻🙏🏻🙏🏻നല്ലൊരു അറിവാണ് സാർ പറഞ്ഞു തന്നത് 👍🏻👍🏻👍🏻👌🏻👌🏻👌🏻🥰🥰
വളരെ നല്ല അറിവ് Alhamdullillah 👍
ഡോക്ടറുടെ സംസാരം കേൾക്കുമ്പോ തന്നെ അസുഖം മാറികിട്ടും 👍
Correct
ماشاءالله
നന്ദി നന്ദി വിവരം വക്കുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി.
സാറേ ഇത് വളരെ ഉപകാരമായി
. ഇത് ഫുള്ള് കേട്ട് മനസ്സിലാക്കിയ ഒരു രോഗമുണ്ടാകില്ല
Ethra Lalidamaya
Veshathekaranam
Good Dr
ഇത്രയും നല്ല ഒരു അറിവ് പറയാനുണ്ടായ ആ നല്ല മനസ്സിന് നന്ദി പറയുന്നു
നല്ല അവതരണം വളരെ ഉപകാരമായി
ഞാൻ ഡോക്ടറുടെ സ്പീച്ച് റേഡിയോയിലൂടെയാണ് ആദ്യമായിട്ട് കേട്ടത്.ഇതിൽ കൂടുതൽ ഇതിനെക്കുറിച്ച് എക്സ്പ്ലൈൻ ചെയ്യാൻ ആർക്കും സാധിക്കില്ല. ഇതാണ് ഡോക്ടർ. ഇങ്ങനെ ആയിരിക്കണം ഒരു ഡോക്ടർ. ദൈവത്തിന്റെ ദൂതൻ 👍👌🤝👌🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🙏🙏🙏🙏🙏🙏
ശരിയായ ഡോക്ടർ,അഭിനന്ദനങ്ങൾ ❤️❤️🌹🌹
വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ഡോക്ടർ നന്ദി
ഈ പറഞ്ഞ രോഗ ലക്ഷണങ്ങൾ ഒരുപാട് പേർക്ക്. കണ്ടു വരുന്നുണ്ട് sir,,പലരും ഇതിനെഒരു, ഭയത്തോടെയാണ്കാണുന്നത് sir പേടിയാണ് ബ്ലഡ് വരുന്നത് കാണുമ്പോൾ വലിയ എന്തോ രോഗമാണോ ദൈവമേ എനിക്ക്..ഇങ്ങനെയൊക്കെയാണ് ഈ ഞാനടക്കംപലരും ചിന്തിക്കാറുള്ളത്, സത്യം പറഞ്ഞാൽ സാറിന്റെവ്യക്തമായ വിശദീകരണത്തിലൂടെ വളരെയേറെ ഇതിനെ മനസ്സിലാക്കാൻ കഴിഞ്ഞു ആശോസകരമായിട്ടുണ്ട്.. ആ തോന്നലൊക്കെ അങ്ങ് മാറി താങ്ക്സ് സർ god bless you....സർവശക്തൻഅനുഗ്രഹിക്കട്ടെ...... 🌹🌹🌹
ഒരു പാട് നല്ല കാരങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് ഒരു പാട് നന്ദി🙏🙏🙏🙏🙏🙏🙏
വളരെ ഉബകാരമുള്ള മെസേജു കളാണ് ഡോക്ടർ പറഞ്ഞു തന്നദ് 👍👍
നല്ല അവതരണം
പൈൽസിന്റെ അസുഖമുള്ളവർക്ക് കേട്ടാൽ ദേഷ്യം വരും കമന്റിൽ വന്ന് ദേഷ്യപ്പെടുന്നവർ അവരായിരിക്കും
ഇത് ഇത്ര കൃത്യമായിട്ട് ഇത് പറഞ്ഞു തന്ന ഡോക്ടർ വളരെ നന്ദി. എത്ര ക്ലിയർ ആയിട്ട് ഇതുവരെ ആരും ഇത് പറഞ്ഞതന്നിട്ടില്ല വളരെ സന്തോഷം ❤ ❤❤ ❤🌹👍
വളരെ നല്ല നിർദ്ദേശങ്ങൾ നല്ല മനസ്സ് നിങ്ങൾക്കും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ സാർ
തൈവമാണ് നന്ദി 🙏🙏🙏🙏🙏 Docter 🎉🎉🎉🎉🎉
ഡോഃ മാര്‍ ഇങ്ങിനെ തുറന് സാധാരണക്കാരുടെ ഭാഷയില്‍ സംസാരിച്ചാല്‍തന്നെ കാരൃം മനസിലാവുകയും ഒരുപാട് പേരുടെ അസുഖം മാറുകയും ചെയ്യും നന്ദി 🎉
❤❤❤❤❤❤
ഞാൻ ചെയ്തു നല്ല മാറ്റാം ണ്ട് സർ ,thank you Sir, thank you so much . വിലപ്പെട്ട അറിവുകൾ, സാധാരണക്കാർക്ക് മനസിലാവുന്ന തരത്തിൽ പറഞ്ഞു തന്നു
നല്ല അവതരണം ഇതുപോലെ മനസ്സിലാക്കി തന്ന ഡോക്ടർക്ക് നന്ദി
നല്ല അറിവുകൾ നൽകിയ ഡോക്ടർക്ക് നന്ദി
ഡോക്ടർ എത്ര വ്യക്തമായും വിശദമായും ആണ് പറഞ്ഞു തരുന്നത്.
ഒരുപാട് പേർക്ക് ഉപകാരപ്പെടും. 👍👏
ഇതുപോലെയുള്ള ഡോക്ടറെ വേറെ ഞാൻ കണ്ടിട്ടില്ല അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ
സാധാരണ കാർക്ക് ഉപകാരംപെടന്ന വിധം പറഞ്ഞു തന്ന ഡോക്ടർ നന്ദി നന്ദി
Excellent perfomens
മാഷാ അള്ളാ നല്ല ഉപകാരമുള്ള വീഡിയോ
വളരെ നന്നായി കാര്യങ്ങൾ മനസ്സിലാക്കി തന്നു. Thank you doctor
👍🏻👍🏻thanks doctor
Thank you Dr simple explanation everyone can follow the instructions those who are suffering God bless you
ഡോക്ടർ നല്ല അവതരണം. സാധാരണ ആൾ കാർക് മനസ്സിലാകും. ദൈവം അനുഗ്രഹിക്കട്ടെ 🙏👍
Ethra sweet aya samsaram doctor,God bless you
Big. Saloot. Doctor. Thaagal. Ellam.nalla.reethiyil.paranju.manasilaaki.thannu.thaankiyuo