മാഡം വളരെ ഉപകാരപ്രധമായ കാര്യങ്ങൾ , നല്ല അറിവ് മറ്റുള്ളവർക് വാരികോരി കൊടുക്കുന്ന രീതിയാണ് മാഡത്തിന്റെത് , സാധാരണ പലരും പറയാൻ മടിക്കുന്നതും അങ്ങിനെ മടിക്കുന്ന കാരണം കൊണ്ട് മാത്രം പ്രതിവിധി അറിയാതെ പ്രയാസപ്പെടുന്ന വിഷയം ആണ് മാഡം കൈകാര്യം ചെയ്യുന്നത് . Thaks
എന്റെ വിനി ഒത്തിരി നന്ദി..... ഇപ്പോൾ ഇത് എനിക്ക് അത്യാവശ്യം ആയ ഒരു കാര്യമാണ് എന്റെ മോള് രണ്ടാമത്തെ ഡെലിവറി കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ വന്നു കഴിഞ്ഞു തുടങ്ങിയതാണ്.. അലോപ്പൊതി ഡോക്ടറെ കാണിച്ചു കുറഞ്ഞില്ല. ഇപ്പോൾ ആയുർവേദ ഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കുന്നു. ഇന്നും കൂടി പോയി... വിനി പറഞ്ഞ മരുന്ന് ചെയ്തു കൊടുക്കാം മാറിയാൽ മതി. നന്ദി ഒരുപാട്
വേദന എന്തെന്നാണ് എന്നത് അനുഭവത്തിലൂടെ മാത്രമേ അറിയൂ. ഹോ when going toilet oh God can't explain about the pain. Thanks ma'am for the wonderful info and tips
32 വയസ്സുള്ള 22 വർഷത്തിൽ കൂടുതലായി ബുദ്ധിമുട്ടനുഭവിക്കുന്ന 4 പ്രസവത്തിലും കിളി പറന്ന ഇപ്പോളും dr നെ കാണാൻ മടിച്ച് ഉപ്പുവെള്ളവും താറാമുട്ടയും കൊണ്ട് ജീവിച്ച് പോകുന്ന ലെ ... ഞാൻ 😛
After my second delivery,I suffered and gone through Same situation,Thank you chechi,.....❤❤❤❤❤,the only result I got after tried it,lots of love,pinneedd enikkundayitteeyillaa,molk ippo 2 vayassayi 😊.ee difficulty face cheyyunnavarkokke Njan ipoo recommend cheyyunnth chechide ee diet anu
Nalla information anutto. Enikkum same problem umdayirunnu. Ullichoru, chena okke kazhichittundu. Enikku relief kittiyathu radish kazhichittanutto. Radish raw thinnal allengil juice kudichal vegam marumtto.
Chechi it’s really wonderful the way u explains the bold topics !! Hats off !!! Really very informative and get a feel that we are not alone in this world suffering this kind of pains ! A small suggestion it will be really great if the channel name z changed !! Becz it says vinis kitchen, but ur discussing on bold topics too...
ചേച്ചി എനിക്കു 21 years ഉള്ളപ്പോ surgery ചെയ്തു അപ്പോൾ അവർ പറഞ്ഞത് പൈൽസ് എന്നാണ് but ലക്ഷണം കേട്ടിട്ട് ഫിഷർ ആകാൻ ആണ് chance കുറേ pain അനുഭവിച്ചു പച്ച പുണ്ണിൽ കുത്തുമ്പോലെ വേദന ഇപ്പൊ 2 years ആയി first symptom constipation ആയിരുന്നു 3 days and more then i have no probability to push out the motion, i admited in tvm genaral hospilal. Doctors decided to oparate the difficulted Area..... Painfull days... Oh my god...
എനിക്ക് ഒരു ചെറിയ പീസ് പുറത്തു വന്നിട്ടുണ്ട് അത് body യോട് ചേർന്ന് ഇരിക്കും but ചിക്കൻ അങ്ങനെ എന്തെങ്കിലും കഴിച്ചാൽ അത് വിട്ട് വരും പിന്നെ മലബന്ധം ആയിരിക്കും പിന്നെ മെറ്റൽ പീസ് ആണോ കഴിച്ചത് എന്ന് തോന്നി പോകുന്ന വേദന ആയിരിക്കും. ഒരു പ്രാവശ്യം ബ്ലീഡിംഗ് ഉണ്ടായിരുന്നു. പിന്നെ ബ്ലീഡിംഗ് ഇല്ല ഭയങ്കര വേദന ആയിരുന്നു ടോയ്‌ലെറ്റിൽ പോകാൻ...
Hi chechi.. thanks alot for taking such topics. Even I have gone through such situations (ippazhum).. irikkanum kidakkanum vayyathe night full nadannittund. Pain koodumbo ninnittanu kunjinu paalu koduthirunnath..consultationu poyit chair il irikkan polum pattanja avastha..once again thanks alot for the tip also.will try and update
@@gopikasangeeth4236 first pettenn pain kurayaan alopathy kazhichu. Pinne SMUTH ennoru oinment und.. mrng and evng ath use cheythu... pain alpam kurav aayappo ayurvedic medicine kazhichu.. kurachunaal kurumulak itta food avoid cheythu.. After second delivery piles vannappo "4,5 മുക്കുറ്റി (including roots) chediyum 1 താറാവ് muttayum koode mixi il itt adich 12 days പൊരിച്ചു verum vayattil kazhichu ".. that was the best of all..
Thanks chechi for this video. It’s 15 days now after my delivery, it was normal but used forceps. Got alot of stitches. Going through what you said now.
Good video kure cheratha make up. Volger dressum it kanikuna kure vlogil ninum veroety ayi manushyark upakarapradamaya itharam video chaithathinu thankss
Chechi..enikkum delivery kazhinju fissure undayirinu..45 days piles aanenu vicharichu marunnu kazhichu..pinne Dr fissure aanenu paranju athinte marunnu kazhichu..80th day vere Oru Dr surgery cheythu thannu..90 days njan anubhavicha vedana paranjariyikkan pattilla..
@@nius640 +91 94472 71955 this is his number. First delivery ayirinu. Laser surgery alla. Dr nte oru new technique aanu athinte oru equipment und..I forgot its name. Ente frnd aanu suggest cheythathu. Njan marichu pokum ennu vicharichatha. But after surgery miracle happened. Pls call him. Dr ipo evide aanu ennu onum enik ariyilla. But tell ur situation. He will help you. Delivery kazhinju ethra naalayi ?
Chechi valara detail aayitu paranchu..... Nikalude video kanditu etryo aalkaarku doctor de aditu poyi ee karyangal parayan madkillya. Valara nanni Chechi for this video. Can you please make a video on How to work on back pain?
Viniii....thank u ...thank u....for giving such a valuable information...
Thnks dear
ഒന്നും പറയാനില്ല ചേച്ചി സൂപ്പർ സ്പീച്ച് ശരിക്കും സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ് നല്ല കാര്യങ്ങൾക്ക് വേണ്ടി
Vini hats off to U for speaking openly about such topics...
After delivery enikum undayi fissure.first piles anenu vicharichu dctre kanan ula madi karanam vedhana thinnu irunu.chechi paranja pole molku milk ninnu kodukendi vannu last patandayapo dctre kandu.medicine ayitu oru ointment and fibre rich powder thanu marilenkil operation venam paranju.kurachu naal pinnem vedhana undayi blood poyi but postpartum medicine aya ulli lehyam amma undaki thanne athu kazhichapo ipo completely maari.chechi paranja ulli choorum same effect alle.enthayalum chechi superb anu pallurum purathu parayan madikuna kaarangal annu .but chechi ingane open ayi samsarikunathu kondu pallarkum ithu nalla useful anu.
Hema S fissure മാറി ഇപ്പോ ഞാൻ അതിന്റെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഒന്നു നോക്കി നോക്കു
Hema S evide place ?
@@nius640 chechi. Ethra naalayi vannit
@@nius640 ano. Enik constipation vannappo undayatha. 1.5 month ayappo doctore kanichu. Marunnu thannittund. Kuranjillel kanikkanam. Chechi kanichirunno? Doctore
@@nius640 etha oilment.enik night okke pain und. Chechikko?
മാഡം വളരെ ഉപകാരപ്രധമായ കാര്യങ്ങൾ , നല്ല അറിവ് മറ്റുള്ളവർക് വാരികോരി കൊടുക്കുന്ന രീതിയാണ് മാഡത്തിന്റെത് , സാധാരണ പലരും പറയാൻ മടിക്കുന്നതും അങ്ങിനെ മടിക്കുന്ന കാരണം കൊണ്ട് മാത്രം പ്രതിവിധി അറിയാതെ പ്രയാസപ്പെടുന്ന വിഷയം ആണ് മാഡം കൈകാര്യം ചെയ്യുന്നത് .
Thaks
എന്റെ വിനി ഒത്തിരി നന്ദി..... ഇപ്പോൾ ഇത് എനിക്ക് അത്യാവശ്യം ആയ ഒരു കാര്യമാണ് എന്റെ മോള് രണ്ടാമത്തെ ഡെലിവറി കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ വന്നു കഴിഞ്ഞു തുടങ്ങിയതാണ്.. അലോപ്പൊതി ഡോക്ടറെ കാണിച്ചു കുറഞ്ഞില്ല. ഇപ്പോൾ ആയുർവേദ ഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കുന്നു. ഇന്നും കൂടി പോയി... വിനി പറഞ്ഞ മരുന്ന് ചെയ്തു കൊടുക്കാം മാറിയാൽ മതി. നന്ദി ഒരുപാട്
Viniiii... Valare informative aaya video... Enik ee prashnam 23 yrs aayi und... Athaayath second deliveryk shesham... buddimutyukalonnumilla... Toilet pokumpo oru thadipp purath varum... ellam kazhinj oru viral kond ath ullilek thalliyaal akathu povum... Ullichorr kazhichu nokkatte... Thank you so much Vini
Adhu muscle weakness kondum sambhavikum sheela chechi .. adhu onnu clear cheyu dr kanditu
Vinis Kitchen ok 👍
വേദന എന്തെന്നാണ് എന്നത് അനുഭവത്തിലൂടെ മാത്രമേ അറിയൂ. ഹോ when going toilet oh God can't explain about the pain. Thanks ma'am for the wonderful info and tips
Thanku vini.... for the valuable ഇൻഫർമേഷൻ (wife)
Thanks vini...ente monu fissure undu...home remedy suggest cheythathinu valare nandi....
എന്റെ പൊന്നു ചേച്ചി ഇതു പോലെ ഞാനും ഇപ്പോൾ അനുഭവിക്കുന്നു.
A very good message..... Thanks Vini.... 🙏
Stay blessed dr nd tnq for the Nyz topics u r doing good for others well done
Very detailed information. Thank you dear
Wow.. First time I am seeing this channel.. Great..
Vini, thank you dear ❤️
U r mind blowing... Really use full..
ചേച്ചീ, ചേച്ചീടെ സംസാരം കേട്ടാൽ അറിയാം നല്ല മനുഷ്യത്വമുള്ള ഒരു ആൾ ആണെന്ന്. ഓരോ സംസാരവും ഈ പ്രോബ്ലെം ഉള്ളവർക്ക് വളരെ ആശ്വാസം പകരുന്നത് ആയിരിക്കും
love u chechi....thanks for Ur valuable information...l love Ur presentation...
32 വയസ്സുള്ള 22 വർഷത്തിൽ കൂടുതലായി ബുദ്ധിമുട്ടനുഭവിക്കുന്ന 4 പ്രസവത്തിലും കിളി പറന്ന ഇപ്പോളും dr നെ കാണാൻ മടിച്ച് ഉപ്പുവെള്ളവും താറാമുട്ടയും കൊണ്ട് ജീവിച്ച് പോകുന്ന ലെ ... ഞാൻ 😛
ഞാനും
Thanks chechi. ഇത്രയും നാൾ അറിയില്ലയിരുന്നു. വളരെ നന്ദി ചേച്ചി
After my second delivery,I suffered and gone through Same situation,Thank you chechi,.....❤❤❤❤❤,the only result I got after tried it,lots of love,pinneedd enikkundayitteeyillaa,molk ippo 2 vayassayi 😊.ee difficulty face cheyyunnavarkokke Njan ipoo recommend cheyyunnth chechide ee diet anu
Nalla information anutto. Enikkum same problem umdayirunnu. Ullichoru, chena okke kazhichittundu. Enikku relief kittiyathu radish kazhichittanutto. Radish raw thinnal allengil juice kudichal vegam marumtto.
Thnks chechi
Yethre kalam unddayirunu
@@viniskitchen9947 vini chechik pinne unddayiruno fissure
Very good information thank vini
Always keep bowel movements soft.Dround flaxseed with fruits or fresh turmeric with line seed oil .
Vinnie respect u
Chechi it’s really wonderful the way u explains the bold topics !! Hats off !!! Really very informative and get a feel that we are not alone in this world suffering this kind of pains ! A small suggestion it will be really great if the channel name z changed !! Becz it says vinis kitchen, but ur discussing on bold topics too...
Good
ചേച്ചി എനിക്കു 21 years ഉള്ളപ്പോ surgery ചെയ്തു
അപ്പോൾ അവർ പറഞ്ഞത് പൈൽസ് എന്നാണ് but ലക്ഷണം കേട്ടിട്ട് ഫിഷർ ആകാൻ ആണ് chance
കുറേ pain അനുഭവിച്ചു
പച്ച പുണ്ണിൽ കുത്തുമ്പോലെ വേദന
ഇപ്പൊ 2 years ആയി
first symptom constipation ആയിരുന്നു 3 days and more then i have no probability to push out the motion, i admited in tvm genaral hospilal. Doctors decided to oparate the difficulted Area.....
Painfull days... Oh my god...
ithinu ethu Dr aanu kanikendath
Surgeon,
Surgery kazhinjit eganeyund pls pls reply me
Valuable information
Thank you very much vini....
Chechi I'm a new subscriber ☺️as a paralysed girl me tooo suffering 😢long time wheelchair sitting aayrikum enk ee problem.. tnx fo ua gud information
Thank you so much Vini good information to
Thnks dear
Vini chechi... Poocha kutty... Ishtam😍
Thanku madam
Omg Vini, thanks a ton for this video.you're awesome dear😘
Thnks dear
Hai hello നമസ്കാരം വിനികുട്ടി. വളരെ നല്ല ഇൻഫർമേഷൻ ആണ് വിനി തന്നത്. താങ്ക്സ് വിനി. Ok
Thnks premachechi
Vini ....Thanks a lot. This video came at the right time🙏🙏🙏
Thnks dear
Hats off to you chechi...
Thanks vini...
Thanks Chechi najn ippaza vedio kandath use full vedio anne thanku so much
great info ,thanks,my wife have same issue.
Your tips r adipoli .. ur way of talking is fantabulous
Good information
I am new subscriber to this channel.really thank u for this information.
Thankyou very much mole thankyou vini kutti
Ohh ചേച്ചി ഒന്നും പറയാൻ ഇല്ല കിടിലൻ സബ്ജെക്ട് എത്ര താങ്ക്സ് പറഞ്ഞാലും മതി ആകില്ല എനിക്ക് ഓപ്പറേഷൻ കഴിഞ്ഞിനു ഇനി വരുമോ ചേച്ചി
Thank u thank u thank u soooo much chechy....
chechee...ithu randum allathe enikk ullil kurukkal pole vann nalla vedana aanu vallaathoravasthayaa chechee irikkumpozum kidakkumpozumokke vedanikkum..ee kurukkal kaanaan pattilla skinninu adiyilaanu..first time ith vannath njaan plus two padikkunna timilaan ann koree naal vachondirunn nadakaan koode vayyaandaayappo hspitalil poyi..pachak keeri kalanju koree pazuppundaarnnu koree gulikakalum kazichu..sathyam parayaallo cheeche inganoravastha veraarkum varutharutheenn prarthichupoyi athrakkum anubhavichaarnnu...pinneed 1 year kazinjappo veendum athupole ullil pokalaanenn manassilaakiya udane hspitalil poyi marunn vaangi kazichu maarukeem cheythu...but ippo ingane veendum vannekkuvaa onnalla..4 kurukal und ullil ethra undennum ariyilla...marunnu kazikkumpo vedana maari kurukal vattum..marunn nirthumpol veendum vedanikkunnu...ippo veendum marunn kazichondirikkukayaa...endh cheyyanonn ariyaan pattunnilla cheechee vdeoil paranja pole blood onnm pokunnilla..onn help cheyyaavoo...pls chechee....maduthu nalla vedana und athaa 😟😓😔
എനിക്ക് ഒരു ചെറിയ പീസ് പുറത്തു വന്നിട്ടുണ്ട് അത് body യോട് ചേർന്ന് ഇരിക്കും but ചിക്കൻ അങ്ങനെ എന്തെങ്കിലും കഴിച്ചാൽ അത് വിട്ട് വരും പിന്നെ മലബന്ധം ആയിരിക്കും പിന്നെ മെറ്റൽ പീസ് ആണോ കഴിച്ചത് എന്ന് തോന്നി പോകുന്ന വേദന ആയിരിക്കും. ഒരു പ്രാവശ്യം ബ്ലീഡിംഗ് ഉണ്ടായിരുന്നു. പിന്നെ ബ്ലീഡിംഗ് ഇല്ല ഭയങ്കര വേദന ആയിരുന്നു ടോയ്‌ലെറ്റിൽ പോകാൻ...
Super 👌
This may be the reason, after delivery our parents used to give onion ghee rice to us..
Good presentation
Chechi thankyou verymuch. Keep going👍🏻
Thanks dear 💕💕💕
Chechi thanku somuch ❤❤so ith verum vayatil ano kayikendath parayu
Hi chechi.. thanks alot for taking such topics. Even I have gone through such situations (ippazhum).. irikkanum kidakkanum vayyathe night full nadannittund. Pain koodumbo ninnittanu kunjinu paalu koduthirunnath..consultationu poyit chair il irikkan polum pattanja avastha..once again thanks alot for the tip also.will try and update
ചേച്ചിക്ക് എങ്ങനെയാ മാറിയത് plz rply
@@gopikasangeeth4236 first pettenn pain kurayaan alopathy kazhichu. Pinne SMUTH ennoru oinment und.. mrng and evng ath use cheythu... pain alpam kurav aayappo ayurvedic medicine kazhichu.. kurachunaal kurumulak itta food avoid cheythu.. After second delivery piles vannappo "4,5 മുക്കുറ്റി (including roots) chediyum 1 താറാവ് muttayum koode mixi il itt adich 12 days പൊരിച്ചു verum vayattil kazhichu ".. that was the best of all..
ചേച്ചിക്ക് piles ano? Enikk fissure anu. Appol ingane cheyyan pattumo
Chechikk piles nu undaya symptoms onnu parayamp 🙏🙏
Thanku dear...
Thnks dear
Thank you so much for this video
Thanks chechi ithraum nannaei paranju thannadhinu 😊
Chicken kazikkumbolCheriya piece thalli purathu Vannu ninnit veerthu varum toiletil pokumbo appo mathram pain varum no blood normal foodilekku mattiyaal chungipokum ithenthanu piles ano onnu paranju tharuvo
Thank You Very Much.... Super videos and informations... 😙😙😙
Thnks dear
Thank u chechiii..... valuable information.........
Valare upakarapradham.enikk vedanaund.Dr.ekanikkanirikka.nhan chanel kandu thudagiyitte ullu. Enikk valare istayitto viniyeum. Chanelum
ഒരുപാട് നന്ദി
Thank you 😊☺️
Good information vini
Thanks 🙏🏻
E rand rogangalkum last paranja remedy applicable ano chechy???
Thanks chechi for this video. It’s 15 days now after my delivery, it was normal but used forceps. Got alot of stitches. Going through what you said now.
Same anubavam ayirunnu enikum... Stichinta vedana Thodumbol eppozhum und... Molku 7 month ayi..
Thank you Chechi...
Thank you chechi for sharing this
Thnks dear
useful video
Thanks.. kure nalayi ithu kondu njan vishamikkunnu
Mk nair mariyo thangalude fissure
Good information thanks chechi
Vy Gd information
Thnks dear
Thank You chechi
Good video kure cheratha make up. Volger dressum it kanikuna kure vlogil ninum veroety ayi manushyark upakarapradamaya itharam video chaithathinu thankss
Thanks dear
Chechi enik second dlvryk sesham cheruday.enday endo porathot thattinud mosionl cheriya bloodum kanditund vedanayonum illa kunjinu 10 monthay. Ente prblm endayrikum
ചേച്ചി വേദന സഹിക്കാൻ പറ്റുന്നില്ല 😢ഞാൻ അനുഭവിക്കുന്നു
Thanks chechi
Super👌🙏👏💓
Thnks dear
Chechi please reply me homeo treatement cheyunna aalkke ithe effetive aano ith chyinathil kuzahppam undo
onnu paranju tharumo ethu dr. annu chechi kandathu ennu plzzz chechi
subscribed madam😊
yes mam very very painful. tow days ago started me also.
Same situation chechi too pain full
Njanum Nairobi
Chechi..enikkum delivery kazhinju fissure undayirinu..45 days piles aanenu vicharichu marunnu kazhichu..pinne Dr fissure aanenu paranju athinte marunnu kazhichu..80th day vere Oru Dr surgery cheythu thannu..90 days njan anubhavicha vedana paranjariyikkan pattilla..
Ente delivery njanipo e situation il aanu..oinment use cheyunnu..nigalk surgery kazhinjitipo maariyo pls pls rply
@@nius640 Ys surgery kazhinja udane Maari. Kotarakara Dr.Yogadathan Namboothiri aanu surgery cheythathu..surgery kazhinjal udane veetil pokam..
@@athiranair5099 Allopathy aayirunno?Surgery kazhinj ethra days kazhinj pain full cure aayi?Pls rply therane..Njan aage depression il aanu..
@@nius640 Don't worry..kazhinju 1 week aayapo complete maari.. allopathy aanu. Aa Dr ithinte specialist aanu..number veno ? Where is ur place da ?
@@nius640 +91 94472 71955 this is his number. First delivery ayirinu. Laser surgery alla. Dr nte oru new technique aanu athinte oru equipment und..I forgot its name. Ente frnd aanu suggest cheythathu. Njan marichu pokum ennu vicharichatha. But after surgery miracle happened. Pls call him. Dr ipo evide aanu ennu onum enik ariyilla. But tell ur situation. He will help you. Delivery kazhinju ethra naalayi ?
Use ful video chechi.... thank u
Thnks dear
Same for me also
Chechi ,enik eppoyenkilum bled povum. Ellaypolum illa avide cheriya oru kuruvund .bathroomil pooyal pukachilum .ith enth kondaanu.pls reply .
Thanku mam njan idine kond kore kastapettu nalla topic
Trying to concive. ഉള്ളി ചോർ kazhikkmo
Chechi can u do a video on "fistula after delivery"?
Sure
Chechi valara detail aayitu paranchu..... Nikalude video kanditu etryo aalkaarku doctor de aditu poyi ee karyangal parayan madkillya. Valara nanni Chechi for this video. Can you please make a video on How to work on back pain?
Thanks prashanth
@@viniskitchen9947 Back pain enikyu indu ( spinal cord issue ) so any exercise or home therepy to get rid of back pain
Chechi eniku IPO delivery kazhinju.c section aayirunnu.enikum IPO ithu pole vannu.ulli choru try cheythu nokam Chechi👍
Good vini I like you
Chechi ഗർഭിണി കൾക്ക് പൈൽസ് നു ഇത് ഫോളോ chayyamo
Usually people r really confused between these two
Exactly
Useful video chechi ellarum naanaked vicharich kaanikathe irikum
Yes
enik same problem undayirunnu...maximum constipation varathe nokam..kuree treatment eduthu....oru ayirvedic arishtam kudichittan pinne maariyath “mrithasanjeevani arishtam”..ippo illa🙂
Ee arishtam evide kittum???
Sowmya Kuttu pls check in kottakkal arya vaidya sala
@@sajithashareef6908 ok... Thank u.. Thanks a lot 😍
Piles nano Ee marannu kazhichadh
Chechi Pls reply me
Vayar kurakkonollo oru exercise paranju tharo vini