മലദ്വാരത്തിൽ ഈ 2 ലക്ഷണങ്ങൾ ഉണ്ടോ ഫിഷർ രോഗമാണ് | fissure home remedies | Arogyam
Вставка
- Опубліковано 15 гру 2024
- ഫിഷർ രോഗം വീട്ടിൽ വെച്ച് തന്നെ മാറ്റിയെടുക്കാം - പൈൽസ് ഫിഷർ ഫിസ്റ്റുല എങ്ങനെ തിരിച്ചറിയാം ? ലക്ഷണങ്ങൾ എന്തല്ലാം ? fissure home remedies - Dr. Rubika Ramgopal, Consultant physician
Difference between piles fissure fistula Malayalam health tips. Anal fissure - Symptoms causes and Home remedies..
What is the main cause of fissure?
Anal fissures are most commonly caused by damage to the lining of the anus or anal canal, the last part of the large intestine. Most cases occur in people who have constipation, when a particularly hard or large poo tears the lining of the anal canal. Other possible causes of anal fissures include: persistent diarrhoea.
Is fissure serious?
It usually isn't a serious condition, and most people can treat it at home. However, recurring anal fissures or ones that don't readily heal can be cause for concern.
How do I know if I have a hemorrhoid or a fissure?
One of the main differences between anal fissures and hemorrhoids is that anal fissures tend to only show symptoms during bowel movements, while hemorrhoids tend to be painful throughout the day. Without an examination, this difference in symptoms is usually very telling of what condition the patient is suffering from.
How do you heal a fissure?
Anal fissures often heal within a few weeks if you take steps to keep your stool soft, such as increasing your intake of fiber and fluids. Soaking in warm water for 10 to 20 minutes several times a day, especially after bowel movements, can help relax the sphincter and promote healing.
ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നിങ്ങൾക് ലഭിക്കാൻ ആരോഗ്യം ചാനൽ Subscribe ചെയ്യുക ..
പണ്ടേ ചെയ്തതാ informative channel
Hi
Piles, fistula ഇവയ്ക്കുള്ള മരുന്നു കൂടി പറയാമോ
MBBS പോലുമില്ലാത്ത ഈ കപടചികിത്സകരായ ഡോക്ടര്‍മാരെയൊക്കെ വച്ചിട്ട് എന്തിനാ വീഡിയോ ചെയ്യുന്നത്.. കഷ്ടം
Doctor... Pls give your inta i want to talk you
മലദ്വാരത്തിനു ചുറ്റും നീറ്റലും ചൊറിച്ചിലുമാണ് കൂടുതൽ സമയം ഒരുസ്ഥലത്ത് ഇരിക്കുമ്പോഴാണ് ഈ നീറ്റൽ ...
മലബന്ധം ഉണ്ട് മലം പോയതിന് ശേഷം വേദനയൊന്നുമില്ല രക്തവും കണ്ടിട്ടില്ല
ഇതിനു എന്ത് ചെയ്യണം
കാര്യ കാരണ സഹിതം സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ വേണ്ട സ്ഥാനത്ത് വേണ്ട കൃത്യമായ വാക്കുകൾ ഉപയോഗിച്ച് ഉള്ള ശാന്തമായ നല്ല അവതരണം. നല്ലത് വരട്ടെ.
Fisher karanam budhimuttunnavar aano nighl oru side efctum ellaathe aayurvedhathiiloode poornamayum sugappedutham
@@rislasherin5589 evideya varande treatment cheyyan
@@aliyadamk9152 orupad aalukalk 💯rslt kittiya oru product und
@@aliyadamk9152 nighalk athine kurich ariyanamenkil njan ente number tharam
@@rislasherin5589 aah number taa
കാര്യങ്ങൾ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
പ്രിയ ഡോക്ടർ,
പ്രസക്തമായ ഒരു ആരോഗ്യ വിഷയത്തെ അതിന്റെ പല തലങ്ങളുമായി ബന്ധപ്പെടുത്തിയും, വിശകലനത്തോടെ വിവരിച്ചും , അതോടൊപ്പം അസുഖകരമായ ഈ അവസ്ഥയക്കുള്ള പരിഹാരങ്ങളും നിർദ്ദേശിച്ചു കൊണ്ട് വിഷയം മികച്ച നിലയിൽ അവതരിപ്പിച്ചിട്ടുണ്ട്. വളരെ സ്വീകാര്യമായി. അഭിനന്ദനങ്ങൾ.
♥️
അയ്യോ Dr എനിക്ക് പിസ്റ്റുല ആണ് വന്നു എന്ന് ഇപ്പോൾ ആ മനസ്സിൽ ആയി അനുഭവം പോലെ പറഞ്ഞു തരുന്ന Dr വേറെ യു ട്യൂബിൽ ഇല്ല അവതരണം കിടിലൻ thank you dr
ഇത്ര വളരെ വ്യക്തമായി മാറ്റാർക്കെങ്കിലും പറഞ്ഞുതരാൻ കഴിയുമെന്ന് തോന്നുന്നില്ല.
ഏതായാലും വളരെ നന്നിയുണ്ട് ഡോക്ടർ..
കുറെയധികം കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു രോഗം മാറിയ ഒരു ഫീലിംഗ് തോന്നി, വളരെ നന്ദിയുണ്ട് dr,,👌💐
നല്ല ഡോക്ടർ... വളരെ ശരി ആയിട്ട് ആണ് പറഞ്ഞു തന്നത് ഈ രോഗത്തെ പറ്റി ഉള്ള ഏറ്റവും നല്ല അവതരണം
ഫിഷർ എനിക്ക് വന്നതാണ് സഹിക്കാൻ പറ്റാത്ത വേദനയുണ്ടായിരുന്നു.ആദ്യം ഒരു സാധാ ഇംഗ്ലീഷ് dr നു കാണിച്ചു അയാൾ പൈൽസ് ആണ് എന്ന് പറഞ്ഞു അതിനുള്ള ഗുളിക തന്നു (1week)അതുകൊണ്ട് വേദന കൂടി കൂടി വരുന്നു.. പിന്നെ ഹോമിയോ കാണിച്ചു.... ഹോമിയോ ഡോക്ടറിനോട് കാര്യം പറഞ്ഞപ്പോൾ അയാൾക്ക് പെയ്ട്ടെന്ന് മനസ്സിലായി ഇതു പൈൽസ് ആണ്... ഇതിനേക്കാൾ വലിയ പൈൽസ് രോഗികൾ ഇവിടെ വന്നിട്ടുണ്ട് മാറിയിന് എന്നൊക്കെ.... ഇതു കഴിച്ചിട്ടും വേദന ക് ഒരു കുറവ് മാത്രം അല്ല... മലം പോകുമ്പോൾ വേദനയും ബ്ലഡ് ഒക്കെ വരാൻ തുടങ്ങി..(4days)അങ്ങിനെ പോയി ശേഷം ഞാൻ വൈത്യരെ അടുത്ത് പോയി അയാൾ കുറെ കഷായം ഗുളിക അരച്ചിട്ട് ഒക്കെ കഴിച്ചിട്ട് വേദന കൂടി വരുന്നു ഒരു 1week പോയി... അയാളും തന്നത് പൈൽസ് മാറാൻ ഒരു ഗുളിക പക്ഷെ മാറുന്നില്ല പിന്നെ വേറെ വൈദ്യന്റെ അടുത്ത് പോയി അയാൾ ഇതു ഫിഷർ ആണ് എന്ന് പറഞ്ഞു മുമ്പ് പൈൽസ് വന്നവർക്ക് ഫിഷർ ആണ് വരാൻ സാധ്യത എന്ന് പറഞ്ഞിട്ട്.. പിന്നെ അയാളെ കുറെ കഷായം കുടിച് മാറ്റാമില്ല വേദന സഹിക്കാൻ പറ്റുന്നില്ല ഇരിക്കാനും മലർന്ന് കിടക്കാൻ പോലും പറ്റുന്നില്ല... (1week ) പിന്നയും പോയി.. ഒരു മാസത്തിന്റെ അടുത്ത് അങ്ങിനെ പോയി... സർജന് കാണിച്ചാൽ അവർ ഓപ്പറേഷൻ ചെയ്യാൻ പറയും എന്ന് പേടിച്ചിട് പോയിരുന്നില്ല.. കുറെ ആളുകൾ അങ്ങിനെ പറഞ്ഞിരുന്നു.. പക്ഷെ വേദന കാരണം ഞാൻ വിചാരിച്ചു ഓപ്പറേഷൻ പറഞ്ഞാൽ ചെയ്യാതിരുന്നാൽ പോരെ പിടിച്ചു കിടത്തുമൊന്നുമില്ലല്ലോ..പിന്നെ ഞാൻ ഇതിന്റെ സ്പെഷ്യൽസ്റ്റ് സർജൻ നെ തന്നെ കാണിക്കാൻ തീരുമാനിച്ചു... അയാൾ ചെക്ക് ചെയ്ത് ഫിഷർ ആണ് എന്ന് പറഞ്ഞു വേദനക്കുള്ള ഗുളിക പിന്നെ ഇതിനെ സംബന്ധിച്ചു ഉള്ള ഒരു ഗുളിക പിന്നെ 2ഓയിന്മെന്റ്.2weeks കൊണ്ട് മാറിയില്ലങ്കിൽ ഓപ്പറേഷൻ ചെയ്യണം എന്ന് പറഞ്ഞു... ചിക്കൻ എല്ലാം കഴിച്ചോ... പക്ഷെ എരിവ് പുളി കഴിക്കണ്ട കുറച്ചു ദിവസം.. പക്ഷെ ഞാൻ ഇതു വന്നത് മുതൽ.. ചിക്കൻ എരിവ് പുളി തണുത്ത ഭക്ഷണം കട്ടിയുള്ള ഭക്ഷണം പാടെ ഒഴിവാക്കിന്.. രാത്രി 7.30മണിക്ക് ഡിന്നർ ശേഷം fruits കുറെ വെള്ളം കുടിക്കും.. മൊത്തം ലൈഫ് change ആക്കി... പുറത്തുള്ള ഭക്ഷണം ഒഴിവാക്കി... വെള്ളം 4ലിറ്റർ കുടിക്കും.. ഫൈബർ ഫുഡ് ധാരാളം കഴിച്ചു.. ഉച്ചക്ക് കുറച്ചു ചോറും ഒരുപാട് പച്ചക്കറി വറവ് കഴിച്ചു.. ബീറ്റ്റൂട്ട് best ആണ് ഇതിന് ശോചനം nice ആയി പോകും... അതുകൊണ്ട് ദയവു ചെയ്ത് ഫിഷർ ആണോ പൈൽസ് ആണോ fistula ആണോ എന്ന് അറിയാതെ മരുന്ന് കഴിച്ചു വെറുതെ അസുഖത്തിന്റെ ശക്തി കൂട്ടാതെ പെയ്ട്ടെന്ന് അതിനുള്ള മരുന്ന് നല്ല ഒരു സ്പെഷ്യലിസ്റ് കാണിച്ചു മാറ്റവുന്നതേ ഉള്ളൂ...3days കൊണ്ട് മാറ്റം വരും... ഇൻ ഷാ അല്ലാഹ്.രോഗം മാറിയാലും ഒരു മാസം കൂടി മുളക് ഉള്ള ഭക്ഷണം പുളി ഉള്ള ത് കട്ടിയുള്ള ഫുഡ് ഒരു മാസം കൂടി ഡൈറ്റ് continue ചെയ്യണം.. പൂർണ്ണമായും അപ്പോഴേ ഇതു മാറുകയുള്ളൂ.... Ointment കറക്റ്റ് പുരട്ടുക.. പുരട്ടാൻ അതിന്റ കൂടെ ഫിംഗർ ഇടാൻ ഒരു ഗ്ലൗ ointment കൂടെ കിട്ടും... വെള്ളം നല്ലവണ്ണം കുടിക്കുക 4ലിറ്റർ.. പിന്നെ ഉപ്പിൽ ചൂട് ഉള്ള വെള്ളത്തിൽ ഒരു അര മണിക്കൂർ ഇരുന്നിട്ട് ശേഷം തുടച് ointment പുരട്ടുക ഉള്ളിൽ... പ്രധാന പെട്ട ഒരു കാര്യം ഭക്ഷണം കുറച്ചു കഴിക്കുക അത് നല്ല വണ്ണം ചവച്ചു അരച്ച് കഴിക്കുക. എനിക്ക് ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ഉള്ളത് രോഗം ചെറുത് ആയിട്ട് കണ്ടു തുടങ്ങി ആണെങ്കിൽ വൈദ്യർ കാണിച്ചോള്ളൂ... അത് അല്ല ഇരിക്കാനും 2നു പോകാനും ഭയങ്കരം pain ആണെങ്കിൽ ഒരു മെഡിക്കൽ dr കാണിക്കുന്നത് തന്നെ ആണ് better..
Oint ment peru parayo
Etha ointment
എവിടെ ഉള്ള ഡോക്ടർ ആണ്
Oinment eathda
Bro ointment ഏതെന്ന് പറയുമോ
അല്ലേൽ നിങളുടെ nomber പറയാമോ
മാഡം എല്ലാവർക്കും പറയാൻ മടിയുള്ള ഒരു കാര്യം ആണിത്. അതിനെ കുറിച്ച് വിശദീകരിച്ചു തന്നതിന് നന്ദി
Nighalk eee prashnaghal eppoyum mareettille njan oru product paranj tharam 100./. Risult
@@rislasherin5589 hlo enthanu
@@rislasherin5589athenthan paranj tharoo
വളരെ ലളിതമായ ഭാഷയിൽ വിവരിച്ചു ....നന്ദി 💊💊💊
എല്ലാവര്‍ക്കും നല്ല രീതിയില്‍ മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തില്‍ ശാന്ത മായി വിവരിച്ചു തന്ന ഡോക്ടറേ വളരെ
അഭിനന്ദനങ്ങള്‍ !
എല്ലാവർക്കും ഒരുപോലെ മനസിലാകുന്ന രീതിയിലുള്ള വിവരണം dr.🤗🤗🤗🥰🥰🥰🥰
നല്ല സംസ്കാരം ഉള്ള കുടുംബത്തിൽ ജനിച്ചതാണ് ഈ ഡോക്ടർ.
ഒരു ജാഡയോ അഹംഭാവംമോ ഇല്ലാത്ത സംസാരം തന്നെ തെളിവ്
Very true 👍🙏
yes
yes
Well explained
Thank you Doctor
മോളെ ദൈവം അനുഗ്രഹിക്കട്ടെ
വളരെ നന്നായി മനസിലാവുന്ന വിതം പറഞ്ഞു തന്നു ഇങ്ങിനെ വേണം അറിവുള്ള എല്ലാവരും 👍🙏❤
രോഗികൾക്കും അല്ലാത്തവർക്കും
എത്രയോ ഉപകാരപ്രദം
നല്ല അവതരണം സാധാരണക്കാ൪ക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി പറഞ്ഞു
വളരെ ലളിതമായി മനസ്സിലാവുന്ന ഭാഷ ഉപയോഗിച്ച ഒരു നല്ല വീഡിയോ
നല്ല അവതരണം. All the best. ഡോക്ടറെ കോൺടാക്ട് ചെയ്യാൻ ഉള്ള അഡ്രെസ്സ് തരാമോ?
ഇത്രയും ക്ലിയർ ആയിട്ട് ഒരു ബുക്ക് ഇന്റർനെറ്റ് ഒന്നും പറയുന്നില്ല.... മാഡം കണ്ടപ്പോൾ ഇത്രേം പുലി ആണെന്ന് വിചാരിച്ചില്ല..tto😊 clear calm ❤❤❤
സിങ്കം ആണ്
മികച്ച അവതരണം...
രണ്ടുവെരെയാണെന്ന് ഇപ്പയാണ് മനസിലായത് എനിക്ക് മോഷൻ പോകുന്നത് വളരെ ടൈറ്റാണ് അപ്പോൾ വളരെ വേദനയും ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടും
താങ്കൾ വടക്കഞ്ചേരിയുടെ അനുയായി തന്നെ! സന്തോഷം !
Dr Rubika, thanks somuch very nice feeling. Way of speaking and very useful message. God bless you 🌹🙏
വളരെ നല്ല അറിവ്നൽകുന്നതായിരുന്നു വീഡിയോ എനിക്ക് ഫിസ്റ്റുലയുടെ ലക്ഷണങ്ങൾ ഉണ്ട് ബാത്റൂമിൽ പോയിക്കഴിഞ്ഞാൽ ദശ പോലെ പുറത്തേക്കു വരും അത് തിരിച്ച്പോകുകയില്ല പ്രസ് ചെയ്തു കഴിഞ്ഞാൽ അകത്തേക്ക് പോകും ഇതിന് എന്താണ് ചികിത്സ
Surgery ചെയ്ത് ഒഴിവാക്കൂ
സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് 🥲🥲🥲
ഇപ്പോൾ ആ വേദന അനുഭവിച്ചു കൊണ്ടാണ് കമന്റ് ചെയുന്നത്. ടോയ്ലറ്റ് ഇരുന്ന് കഴിഞ്ഞാൽ വേദന സഹിക്ക വയ്യാതെ കാൽ രണ്ടും വിറക്കും
Maariyo?
May God heal....
Malam porunnA bagam purath oru irachi kashnam vrunnath bayangara vedanaya. Enda n asugam paranj tharu
ഫിഷർ ആയിരിക്കും... സർജറി ചെയ്യൂ
മേടത്തിനു നല്ലത് വരട്ടെ....
മേടത്തിന് മാത്രമല്ല എല്ലാ മാസത്തിനും നല്ലത് വരട്ടെ....
@@rkschannel5902 🤣
മലദ്വാര രോഗ - വിവരണങ്ങൾ
ഇനിയും തുടരട്ടെ...
Karayam valare vakthmayi paranju thannu.santhosham🙏.Fistulakkulla marunnukoodi parayumo doctor
Enik appo fisher aanenn thonunnu😪
Ayurvedam thanne nokkam thk u madam
എനിക് കുറച്ചു ദിവസം ആയി മലദ്വാരത്തിൽ ചുറ്റും ചൊറിച്ചിലും നീറ്റലും. എന്താണെന് അറിയാതെ വിഷമിച്ചു ഇരുന്നതാണ്.വിദേശത്തു ആയത് കൊണ്ട് ആരോടും പറയാനും പറ്റുന്നില്ല നാണക്കേട് കാരണം. മാഡം മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദിയുണ്ട് ഒരുപാട്
ഫുൽ വെജിറ്റബിൾ കഴിക്ക്
ഉപകാരപ്രദം അഭിനന്ദനങ്ങൾ.
Very good presentation. Time spent was worth. Thank you doctor.
എനിക്ക്ഇപ്പോൾ ചെറിയചൊറിച്ചിൽ അനുഭവങ്ങൾഒണ്ട് അതിന്എന്ത്‌ചെയ്യാണം 🙏
Very informative. Very clear explanation. 👍👌
ഒരു പാട്ടു നന്ദി ടോക്ടർ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നത
Nice advice thank you Doctor God bless
Well said. Congrats.
Very informative video. U explained it so well . Common people like to watch such videos. Thank u Dr molay
വളരെ നല്ല അവതരണം.മനസ്സിലാക്കാൻ കഴിഞ്ഞത് എനിക്ക് ഫിഷർ ആണെന്ന് തൊന്നുന്നു ഡോക്ടർ ...ഈ ത്രിബല പൊടി ഗൾഫ് രാജ്യങ്ങളിൽ കിട്ടുമോ ഡോക്ടർ ?
കിട്ടും. ആയുർവേദ കടകളിൽ ഇവിടെ കിട്ടും. ജിദ്ദയിൽ ഉണ്ട്
Yes kottakkal arya vaidya shalayil poyi nokku
Is ashtachurnam&dasamoolarishtam good for free motion for aged people
Dr amazing ഏത്ര സിംപിൾ ആയി പറയുന്നു
നമസ്കാരം ഡോക്ടർ എനിക്കുമുണ്ട് ഫിഷർ മൂന്നു മാസമായി തുടങ്ങിയിട്ട് ടോയ്‌ലെറ്റിൽ ലൂസ് ആയി പോയാലും ഭയങ്കര നീറ്റൽ പുകച്ചിൽ ഉണ്ട്. ഡോക്ടർ എവിടെയാണ് താമസിക്കുന്നത്. ഒന്ന് നമ്പർ അയച്ചു തരുമോ. പറയുന്നത് കേട്ടാൽ തന്നെ ഭയങ്കര ആശ്വാസം. അപ്പോൾ അവിടെ വന്നാൽ മാറും എന്ന് എനിക്ക് ഉറപ്പുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു താങ്ക്യൂ
സഹിക്കാൻ വയ്യാത്ത ഒരു രോഗം ആണ്. ഡോക്ടറെ കാണിക്കാൻ മടി. എനിക്ക് 6 മാസമായി ആയി ഉണങ്ങുന്നില്ല 😢
@@abcd-dh2hbമടി ഇല്ലാതെ Dr കാണിക്കൂ
Madam emte maladhuatathil വിചിത്ര മായ വളർച്ച ഇത് എന്താണ്
Tripala pody garbinikalk use cheyyan pattumo
Good information , Thank you Doctor 🙏
Orupad medicines kazhichit.. Marunila engil surgery ullo vazhi?
നല്ലത് വരട്ടെ 🙏🙏🙏❤
നല്ല അവതരണം 👍😍😍
നല്ല ഒരു അവതരണം.. Thq🥰Dr.. നല്ല ഒരു അറിവ് തന്നതിന് നന്ദി
ഫിഷർ ഉള്ളവർക്ക് മൂത്രക്കടച്ചിൽ ഉണ്ടാകുമോ
Very clear explanation
പക്വതയോടെ വ്യക്തമായി പറഞ്ഞു തന്നു
Thank you for the information. Can I know the hospital you practising, want to consult you
How simply she explained.wonderfull.
ഒരുപാട് നന്ദി ഡോക്ടർ 👍👍👍അറിവ് പറഞ്ഞു തന്ന dr
Well explained Doctor 👍🏼
Nalla oru teacher pole oru doctor
Piles Enikk 14 vayassil thudangiyatha.kure treatment um cheythu.19 vayass aayappozhekkum ath fissure aayi.ippo 24 vayasaayi.ippozhum blood pokunnund.ippo athinod adjust cheyth jeevikkunnu😶
Doctor I’m a TB patient. Please explain the cause and treatments for TB according to Ayurveda scriptures 🙏
അലോപ്പതി നല്ലത് 6 months..
Dots കൃത്യമായി കഴിച്ചു കോഴ്സ് കമ്പ്ലീറ്റ് ആക്കുക.. നെഗറ്റീവ് ആകും..
Bantiplex gulika vagi kazhiku
@@sunilss4775course complete aakiyittum kure kollam kzhinju check cheyumbo postv cheridayt kanikunu,idu sadaranayano,health centrel chodichapo anganeyanu paranjad
നല്ല ഉപകാരപ്രദമായ ... വിഡിയോയാണ് ... അഭിനന്ദന ആൾ 👏👏
Thanks doctor.. well explained
Ayurvedathil fixtures kuttiyattu operation cheipikkum shesham enthokke medice purattan tharum operation cheithal puranamayum fixtures pokunnathayirikkum
Very Good Information Thank you Doctor God Bless you
Good... Very informative ❤👍🙏
Hi madom... Piles ന് എന്തേലും ഒരു പ്രതിവിധി പറഞ്ഞു തരുമോ
Sharikkum manasillakithannittund🙏👍👍
Superb explanation Doctor
നല്ല അവതരണം നന്നായി മനസിലാകും താങ്ക്സ് ഡോക്ടർ 🙏🙏🙏🙏
Madam fisher operation kazhinjal veendum varumo
Mam where is your clinic?
Triphala powder dosage pls
Valare lalithamayi avatharippichu. Congrats
ഹോസ്പിറ്റൽ എവിടെയാണ്...
Thank you ഡോക്ടർ 🌹🌹🌹.
വളരെ നന്ദി ഡോക്ടർ 🙏
Very GOOD Avatharanam GOOD Video Thanks Dr
എനിക്ക് ഹോമിയോ മരുന്നിനാൽ ഇ രോഗം മാറ്റിയിട്ടു 10 കൊല്ലത്തിൽ അധികമായി എനിക്ക് ബാലുശ്ശേരി dr ഇന്ദു ഹോമിയോ മരുന്ന് തന്നു 👌
Contact no undo dr nte
Well expained Madam
Good presentation 👍👍👍
Fisher prasavanandaram undakumo
Nalla arivan kittiyad valare sandoshamai
Daily 4 litter water angine kudikkum?
Please Doctor , what you mean by tribala powder ? Seriously i dont know about it
you have given easy and informative solution for these ailments.thank you so much.
Hello doctor online consultation available aano?
Gasinte problem undo how to slove the problem
Maladhyorathinte aduthayit cheriya kuzhiyundayittund ath maariyathaayirunnu .ippo ithaa veendum undayirikkunnu. Kuruvaayittalla undayirikkanath blood povunnumilla.cheriya oru kuzhi athupole Nalla vedhana
Thribalapodi athentha
ഡോക്ടർ നന്ദി, കഴിഞ്ഞ ഒരു മാസമായി ഞാൻ ഇത് അനുഭവിച്ചുകൊണ്ടിരിക്കുന്നു, എനിക്ക് പൈൽസ് ഉണ്ട്, ചിലപ്പോഴെല്ലാം വളരെ പ്രയാസം ഉണ്ടാക്കുന്നുണ്ട്, പക്ഷെ ഇപ്പോൾ എന്നെ അലട്ടുന്ന പ്രശ്നം എനിക്ക് ഇരിക്കാൻ പറ്റുന്നില്ല മലർന്ന് കിടക്കാൻ പറ്റുന്നില്ല കഠിനമായ പുകച്ചിൽ ആണ്, രാത്രിയിൽ ഇത് അധികമാണ് ഇരിക്കുമ്പോൾ എല്ലുകൾ വരെ വേദനിക്കും പോലെ
How can I consult my problems with you
. please give an appointment
mutta puzhungi egg white mathram kazhikan patumo?
പറയാൻ വാക്കുകളില്ല 👌👌👌
എന്റെ മകൾക്കുണ്ട്. 2 ഒപ്പറേഷൻ കഴിഞ്ഞു. എനിക്കു അറിയാം ഒരു ആയോർവേദ dr. ഇപ്പോൾ ഓപ്പരെഷൻ ചെയ്തല്ലോ.
മേഡം നിങ്ങളുടെ ക്ലിനിക് എവിടെയാ
Evideyaanu Hospital
Fisher rogathine cherya reeshiyil blood kanumo
Yes enikum nd edk blood verarund
Dr evide hospital