നിങ്ങളുടെ ആഗ്രഹം നേടാം മൂന്നാം കന്നിലൂടെ! Manifesting Desires Through The Third ഐ

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 48

  • @sreejangsandhyasreejanomsa3963
    @sreejangsandhyasreejanomsa3963 27 днів тому

    Thank you so much sir നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤🎉🎉🎉

  • @beenakalesh1641
    @beenakalesh1641 6 місяців тому +6

    കൂടുതൽ കൂടുതൽ അറിവ് പകർന്ന തരുന്ന വിഷ്ണുവിന് ഒരായിരം നന്ദി... നന്ദി...

  • @jayasreemr7985
    @jayasreemr7985 6 місяців тому +2

    കുറച്ചു സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്ന സാറിനു ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏

  • @remanik7876
    @remanik7876 6 місяців тому +4

    ത്രയംബകം ഇതാണ് മൂന്നാം തൃകണ്ണ് 🙏🙏thank vishnu 🙏

    • @NishaNaseer-n8c
      @NishaNaseer-n8c 6 місяців тому +2

      Raman odicha Villalle Thriamba kam

  • @pencilx2826
    @pencilx2826 2 місяці тому

    ഞാൻ തേർഡ് ഐ പ്രാക്ടീസ് ചെയ്തിരുന്നു. അത് പ്രത്യക ലോകമാണ്. ശരീരം മാറ്റി നിർത്തി പ്രബഞ്ചത്തിന്റ സ്പേസ് ലൂടെ സഞ്ചരിക്കാൻ കഴിയും. ഒരു പ്രത്യക സുഖം കിട്ടുന്നു. Avathaar മൂവി കണ്ടാൽ മനസ്സിലാക്കാൻ കഴിയും. അതിലെ നടൻ വേറെ ലോകത്തേയ്ക്കി പോകുന്നതുപോലെ. ജെയിംസ് ക്യാമറൂൺ ഈ ടെക്‌നിക് ആണ് ഈ മൂവിയിൽ ഉപയോഗിച്ചത്.😊

  • @prasadcg
    @prasadcg 6 місяців тому +2

    🙏😌നമ്മുടെ മുന്നിലുള്ള കാലം ധാരാളം ദേവന്മാരേയും, അസുരന്മാരേയും സൃഷിക്കുന്നന്ന കാലം സ്വധർമ്മം മറന്ന് തന്നിഷ്ട്ടത്തിന്
    ഈ വിദ്യ പ്രവർത്തിക്കുന്നവർ അസുരന്മാരും, സ്വധർമ്മത്തിൽ നിന്ന് ഈ ആത്മവിദ്യ പ്രവർത്തിക്കുന്നവർ ദേവന്മാരും, ഇവ രണ്ടും അറിയാതെ സമ്മിശ്രമായി പ്രവർത്തിക്കുന്നവർ മനുഷ്യന്മാരും ആയി ഭവിക്കുന്നു നരന്മായായി ജനിച്ചതിനു ശേഷ മുള്ള ജീവൻ്റെ ആന്തരിക അധവാ മാനസികബോധപരി
    വർത്തനമാണിത്
    🤍🧘🏻‍♀️🧘🏻‍♀️🧘🏻‍♀️

    • @BinuThottumpalla
      @BinuThottumpalla 6 місяців тому +1

      ലോക സമസ്ത തുല്യ സുഖ ദുഃഖ ഭവന്തു പ്രപഞ്ച ശക്തിക്ക് നന്ദി

  • @sreedevi-cp7nr
    @sreedevi-cp7nr 6 місяців тому +1

    Thankyou Vishnu sir Thankyou. Universe 🙏🙏🙏❤️

  • @chrisopunalur
    @chrisopunalur 2 місяці тому

    Third eye opening state ennu paranjaal nammude conscious mind sleeping stage il pokukayum subconscious mind activate avukayum cheyyum.. Bhyam undakanum abnormal stage ilek pokanum chance und.. So nalloru guide nte trainer nte help odu koodi maathram cheyyan sramikuka illel positive nekkaal negative aayirikum phalam

  • @iconicgaming0075
    @iconicgaming0075 6 місяців тому

    Thank you Universe ❤
    Thank you so much bro

  • @induvijukumar713
    @induvijukumar713 6 місяців тому +1

    Thank you Universe 🙏❤
    Thank you so much 🙏❤❤

  • @nishanisha664
    @nishanisha664 6 місяців тому +2

    Thank You Sir Thank You univers.

  • @chrisopunalur
    @chrisopunalur 2 місяці тому

    Third eye kurich nalla reethiyil padanam cheythitt maathram parayuka.. It's very dangerous act also most powerful methord of kundalini yoga.. Oru guide nte help koodathe athinu sramikkaruth🙏🏻

  • @Shivadamtarot
    @Shivadamtarot 6 місяців тому +1

    Thank you universe 🙏

  • @sreekalasarojam9841
    @sreekalasarojam9841 6 місяців тому +1

    Thank you 🙏sir
    Thank you🙏universe
    🌹🌹🌹🌹🌹🌹🌹🌹

  • @subhadravn2512
    @subhadravn2512 6 місяців тому +2

    3വർഷം ആയി ഞാൻ മെഡിറ്റേഷൻ ചെയ്യുന്നു 2നേരം പക്ഷെ നേരത്തെ അനുഭവങ്ങൾ ഇണ്ടായിരുന്നു ഇപ്പോൾ എന്ത് ഓപ്പൺ ആയോ ഇല്ല്യ എന്നോ ഒന്നും അറിയാൻ മാർഗം ഇല്ല്യ എന്താണ് കാരണം sir ❤❤❤പറഞ്ഞു തന്നാൽ ഉപകാരം ആരുന്നു ട്ടോ 😊

  • @aamifoodsvlogs7449
    @aamifoodsvlogs7449 6 місяців тому +14

    Sir ഈ third eye open ആവുക എന്നത് കുരങ്ങിന്റെ കയ്യിൽ കിട്ടിയ പൂമാല പോലെയാണ് എന്നും കേട്ടിട്ടുണ്ട്.പോസിറ്റീവ് പോലെ തന്നെ നെഗറ്റീവും പെട്ടെന്ന് attract ആവും എന്നാണ് കേട്ടത്. ശരിയായ ജ്ഞാനവും ധൈര്യവും ഇല്ലാത്തവർക്ക് വിപരീത ഫലം ഉണ്ടാകും. ഭ്രാന്ത് ആയിപോയവർ വരെ ഉണ്ടെന്നു കേട്ടു. ഇതിന്റെ സത്യാവസ്ഥ വിശതീകരിച്ച ഒരു വീഡിയോ ചെയ്യാമോ 🙏

    • @magichandmarmatherapy
      @magichandmarmatherapy 6 місяців тому +3

      താങ്കൾ ഒരു കാരണവശാലും third eye open ആക്കാൻ ശ്രമിക്കരുത് അത് താങ്കൾക്ക് നെഗറ്റീവ് മാത്രമേ കൊണ്ട് വന്ന് തരൂ അവസാനം ഭ്രാന്ത് ആവുകയും ചെയ്യും...
      കാരണം താങ്കൾ അങ്ങിനെയാണ് അതിനെ ഗണിച്ചു വെച്ചിട്ടുള്ളത് അത് താങ്കളിലേക്ക് വരും

    • @MEGHASV-jz5qt
      @MEGHASV-jz5qt 6 місяців тому

      🤣🤣🤣🤣​@@magichandmarmatherapy

  • @manoharisivaraman4759
    @manoharisivaraman4759 6 годин тому

    നാളത്തെ ഓൺലൈൻ മീറ്റിങ്ങിൽ എങ്ങനെപങ്കെടുക്കാൻ പറ്റും ?

  • @sudhabalan5750
    @sudhabalan5750 5 місяців тому

    Thank you

  • @chandrikack454
    @chandrikack454 6 місяців тому +1

    Sir, 3rd eyede positionil oru cooling effect idekke feel cheyyunnathenenthu kondaayirikkum

  • @sreekumarvg921
    @sreekumarvg921 6 місяців тому +1

    Thank you so much sir

  • @shibimanikandan5563
    @shibimanikandan5563 6 місяців тому +1

    🙏🙏🙏🙏🙏❤thank you സർ 🙏🙏🙏

  • @Nisha-bb7sp
    @Nisha-bb7sp 6 місяців тому +1

    Thanks

  • @kratoz2530
    @kratoz2530 6 місяців тому +1

    Thankyou ❤

  • @reejats951
    @reejats951 6 місяців тому +1

    🙏🙏🙏🙏❤️നന്ദി നന്ദി നന്ദി 🙏🙏🙏❤️

  • @sindhup2534
    @sindhup2534 Місяць тому

    ❤❤❤❤❤❤❤❤

  • @jayamohan970
    @jayamohan970 6 місяців тому +1

    Vishnu. Good morning

  • @lijoChacko-bn8jj
    @lijoChacko-bn8jj 6 місяців тому

    Netty polli ..

  • @valsalaravi1939
    @valsalaravi1939 6 місяців тому +1

    👍👌

  • @MollyCv-b8y
    @MollyCv-b8y 6 місяців тому +1

    🙏

  • @hebahebin1904
    @hebahebin1904 6 місяців тому +1

    ❤❤❤

  • @jayasreemr7985
    @jayasreemr7985 6 місяців тому +1

    Morning work out undo sir... Daily

  • @vijaymalli00
    @vijaymalli00 6 місяців тому +2

    Broo Ur Third Eye chakra activ aaano??

  • @vidubose4328
    @vidubose4328 6 місяців тому

    🙏🙏🙏✌✌✌👍👍👍🙏🙏🙏

  • @shyjavt4927
    @shyjavt4927 6 місяців тому +1

    Thanks universe 🙏

  • @devanandamj1879
    @devanandamj1879 6 місяців тому +1

    Thank you sir❤️

  • @gopukrishnanazar
    @gopukrishnanazar 6 місяців тому +1

    Thank you

  • @priyankaThayyil
    @priyankaThayyil 6 місяців тому +1

    Thank you❤️

  • @kratoz2530
    @kratoz2530 6 місяців тому +1

    Thankyou ❤

  • @sanalmvpa
    @sanalmvpa 6 місяців тому +1

    ♥️

  • @neelambarisworld4564
    @neelambarisworld4564 6 місяців тому +1

    Thankyou❤