എന്തും സാധിച്ചു തരാൻ പ്രപഞ്ചം തയ്യാറാണ്... But നിങ്ങൾ ഉറങ്ങുകയാണ് |The Power Of Bhrama Muhurtham |

Поділитися
Вставка
  • Опубліковано 25 лют 2024
  • വെറും 21 ദിവസത്തിനുള്ളിൽ തന്നെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരാനും ആത്മീയ-ഭൗതിക പുരോഗതി നേടാനും സഹായിക്കുന്ന അറിവുകൾ..
    Unlock the transformative potential of the "Brahma Muhurtham," the divine time between 3 am and 5 am, in this enlightening video. Discover how embracing this sacred period for 21 days can revolutionize your life, fostering spiritual growth, mental clarity, and overall well-being. Experience profound changes through harnessing the power of dawn.
    #Bhramamuhoortham
    #thepowerofbhramamuhoortham #powerof3amto5am
    #enlightenmentvideo
    #ബ്രഹ്മമുഹൂർത്തം
    #TransformYourLife
    #21DaysChallenge
    #LifeChangingMantras
    #PositiveVibesOnly
    #DailyRituals
    #SpiritualJourney
    #ManifestYourDreams
    #InnerPeace
    #DivineTiming
    #AbundanceMindset
    #SelfGrowth
    #MindBodySoul
    #ManifestationMagic
    #BramaEnergy
    #PositiveChanges
    #SpiritualAwakening
    #LawOfAttraction
    #PositivityOverload
    #NewBeginnings
    #RaiseYourVibration
    #EmpowerYourself
    #MindfulnessPractice
    #TransformativeMantras
    #ManifestYourDestiny
    #spiritualvideos
    #globalyoga
    #devotionalvideos
    #youtubeviralvideo
    #youtubevideos
    #innerlightmotive
    #yogalovers
    #nri
    #nrimalayaliassociations

КОМЕНТАРІ • 483

  • @pjthomas9694
    @pjthomas9694 6 днів тому +6

    വളരെ ശരിയാണ്. ഒരു ക്രിസ്തു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ നാഥൻ പീഡാസഹനങ്ങൾ ഏറ്റുവാങ്ങി കുരിശിൽ മരിച്ച 3 മണി സമയം പ്രാർഥന അതിന്റെ പാരമ്യത്തിൽ എത്തി നില്ക്കേണ്ടതാണ്.അതിനുള്ള ശക്തി ആഗ്രഹിക്കുന്ന ഏതൊരാൾക്കും ദൈവം നല്കുന്നു.നന്ദി ദൈവമേ!!!!?

  • @popysakku360
    @popysakku360 2 місяці тому +225

    ഞാൻ രാവിലെ 3മണിക് എഴുനേറ്റു യോഗ പ്രാർത്ഥന എല്ലാം ചെയ്തുകഴിഞ്ഞു എന്നെ കാത്തിരിക്കുന്ന കുറേ കുട്ടുകാർ ഉണ്ട് അവർക്കു ആഹാരവുമായി പോകും അതിൽ മൃഗങ്ങളും ഉണ്ട് പക്ഷികളും ഇതാണ് എന്റെ ഏറ്റവും വലിയ പ്രാർത്ഥന കുറച്ചൊക്കെ നമ്മൾ നമുക്ക് വേണ്ടി മാത്രം ജീവിക്കരുത് എന്നാണ് എന്റെ ഒരു ഇത്‌

  • @viswanathanknairmaruthalam3527
    @viswanathanknairmaruthalam3527 3 дні тому +2

    ഞാൻ 24 വർഷമായി 3.15 ന് എഴുന്നേൽക്കും രണ്ട് മണിക്കൂർ മെഡിറ്റേഷൻ ഒരു മണിക്കൂർ യോഗ ഒരു മണിക്കൂർ വ്യായാമം + നടത്തം ഇപ്പോൾ 56 വയസ് ഒരു രോഗവും ശല്യപ്പെടുത്തുന്നില്ല. നല്ല ചിന്തകൾ നല്ല വ്യക്തിത്ത്വം

  • @vijayakumaranmgnair2869
    @vijayakumaranmgnair2869 3 місяці тому +225

    വളരെ ഉപയോഗപ്രദമായ അറിവ്....ഞാൻ 67 വയസ്സ്.. കടുത്ത ഹൃദ്രോഗി,ഷുഗർ,ലിവർ തുടങ്ങിയ പ്രശ്നങ്ങൾ,എട്ട് വർഷം മുൻപ് അമൃത ഹോസ്പിറ്റലിൽ നിന്ന് എഴുതി തള്ളിയതാണ്.ഞാൻ ഇതിൽ പറഞ്ഞ പ്രകാരം 4 മണിയ്ക്ക് എണീറ്റ് പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് 40 മിനിട്ട് പ്രാണായാമം ഞ്ഞാൻ,30 മിനിട്ട് റൂമിൽ തന്നെ ഫുൾംബോഡി എക്സർ സയിസ് കുറച്ച് ധ്യാനം എന്നിവയും ചെയ്യും വെജിറ്റേറിയൻ മാത്രം അതും ഇൻറർമിറ്റൻറ് ഫാസ്ററിംഗ് കൂടി നടത്തുന്നു..വളരെയധികം സന്തോഷവാനാണ് ഇപ്പോൾ..ശിവഭഗവാനെയും ശക്തി ദേവിയേയും ഭജിയ്കുന്നു..

    • @Hemalatha-lz1kx
      @Hemalatha-lz1kx 3 місяці тому

      E biotorium വാങ്ങി ഉപയോഗിക്കുക കൂടി ചെയ്യൂ. അസുഖം നല്ല മാറ്റം ഉണ്ടാകും

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 3 місяці тому +6

      6 45 ന് ഉറങ്ങാൻ കിടന്നു ഏഴു മണിക്കു ഗാഡ നിദ്രയിലാവുക. നാല് മണിക്കോ അഞ്ച് മണിക്കോ ഉണരുക .
      വെളിക്കിരുന്ന ശരീരത്തിലെ വിസർജ്ജനം നടത്തിയ ശേഷമേ യോഗ ധ്യാനം ചെയ്യാവൂ...
      ഒൻപതിന് മുമ്പായി പ്രാതൽ നല്ല രീതിയിൽ ഭക്ഷിക്കണം .
      ഉച്ചക്ക് താഴ്ന്ന രീതിയിലും
      നാലു മണിക്ക് വളരെ നേരിയ തോതിലും മാത്രം ഭക്ഷണം.

    • @shibugeorge1541
      @shibugeorge1541 2 місяці тому

      @@anoopthodupuzhakerala2837 മരണം ഒഴിയു മോ?...

  • @greenpepperssaudiya5708
    @greenpepperssaudiya5708 14 днів тому +21

    മുസ്ലിങ്ങൾ എത്ര ഭാഗ്യവാന്മാർ.കാരണം ഈ പറഞ്ഞ സമയത്ത് ഒരു നിസ്കാരം ഉണ്ട്.❤

    • @livestream-zx8jc
      @livestream-zx8jc 7 днів тому +4

      അപ്പൊ നീ മുസ്ലിമാണ് മനുഷ്യനല്ല

    • @mnj5300
      @mnj5300 6 днів тому +1

      @@livestream-zx8jc 😂😂😂😂😂😂

  • @1969devi
    @1969devi 3 місяці тому +212

    ഞാൻ വർഷങ്ങളായി 3am ന് എഴുന്നേറ്റ് പല്ലു തേപ്പും കുളിയും കഴിഞ്ഞ് വിളക്ക് വെച്ച് ദേവീമാഹാത്മ്യം വായിക്കുന്നു... എൻ്റെ കുടുംബം നന്നായി പോകുന്നു... വളരെ നല്ല അനുഭവമാണ് .... എൻ്റെ ജീവിതം ദേവി മുന്നിൽ നിന്ന് നയിക്കുന്നു... ഇത് മരണം വരെ ചെയ്യാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രം....

    • @innerlightmotive
      @innerlightmotive  3 місяці тому +7

      🙏🙏❤️

    • @user-wc2nk8kr6r
      @user-wc2nk8kr6r 3 місяці тому +4

      അയ്യോ, ഉറക്കം മതി ആവുമോ 😭

    • @sonimarajesh2415
      @sonimarajesh2415 3 місяці тому +6

      3 മണിക്ക് ഉണർന്ന് ദേവി മാഹാത്മ്യം പോലുള്ളവ പ്രാർത്ഥിക്കണമെങ്കിൽ രാത്രി ബ്രഹ്മചര്യം നോക്കണോ.....നമ്മൾ എന്തൊക്കെ ശ്രദ്ധിക്കണം...പറയാമോ plse

    • @1969devi
      @1969devi 3 місяці тому

      @@sonimarajesh2415 രാവിലെ എഴുന്നേറ്റ് പല്ലുതേച്ച്കുളിച്ച് വിളക്ക് വെച്ച് ജപിക്കൂ... അതിനുള്ള മനസാണ് വേണ്ടത്..മരണം വരെ ഇതുപോലെ ജപിക്കാൻ കഴിയണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ജപിക്കൂ.... ബാക്കിയെല്ലാം ദേവി തന്നെ തോന്നിച്ചോളും...

    • @ramks3282
      @ramks3282 3 місяці тому +3

      പ്രണാമം

  • @remanisasidharan1680
    @remanisasidharan1680 3 місяці тому +180

    എന്നും 4മണിക്ക് ഉണർന്നു വിളക്ക് കൊളുത്തി പ്രാർത്ഥിക്കും അത് 25 വർഷമായി തുടരുന്ന ദിനചര്യ ആണ്. അതിൻ്റെ ഗുണവും ജീവിതത്തിൽ ഉണ്ട്

    • @premjipanikkar490
      @premjipanikkar490 3 місяці тому +10

      ഏത്ര മണിക്ക് ഉറങ്ങാൻ കിടക്കും എന്താണ് ജോലി

    • @innerlightmotive
      @innerlightmotive  3 місяці тому +4

      🙏🙏❤️

    • @VedavaniAK
      @VedavaniAK 3 місяці тому +6

      വളരെ പ്രയോജനപ്പെട്ട ഒരറിവ് നന്ദി...... നമസ്ക്കാരം '

    • @ajithts405
      @ajithts405 3 місяці тому +1

      Ravile kulikathe vilak vakkumo

    • @ramks3282
      @ramks3282 3 місяці тому +1

      പ്രണാമം

  • @bindhusabumammen6663
    @bindhusabumammen6663 27 днів тому +20

    ഞാനും ഇതുപോലെ ഒക്കെ ആകാൻ ആഗ്രഹിക്കുന്നു. എനിക്കു വേണ്ടി പ്രാർത്ഥിക്കണം

  • @girijasharma2324
    @girijasharma2324 2 місяці тому +52

    ഒരു സത്യമാണ് 5മനിക്കെങ്കിലും എല്ലാവരും ഉണരണം,ശാന്തമായ ഒരു routine life ആക്കണം,

  • @arunkumarus9871
    @arunkumarus9871 3 місяці тому +124

    രാവിലെ 3 മണിക്ക് എണീറ്റ് പഠിക്കും 😍, രാത്രി 8:30 നു ഉറങ്ങും, അതു കൊണ്ട് ഒരു ക്ഷീണവും ഇല്ല 😍

  • @vannoosmedia3465
    @vannoosmedia3465 3 місяці тому +99

    വർഷങ്ങളായിട്ട് 3am എഴുന്നേൽക്കും meditation yoga കഴിഞ്ഞു കുളിച്ചു വിളക്ക് വച്ച് 5.30 ആകുമ്പോൾ അടുക്കളയിൽ കയറും 8.30 ജോലിക്ക് പോകും 😊 വർഷങ്ങളായിട്ട് ഇതാണ് ശീലം സമാദാനം സന്തോഷം എല്ലാം ഉണ്ട് 😊

    • @innerlightmotive
      @innerlightmotive  3 місяці тому +2

      🙏🙏❤️

    • @adiza1830
      @adiza1830 3 місяці тому +3

      Uragan kedkka epo aanu

    • @vannoosmedia3465
      @vannoosmedia3465 3 місяці тому

      @@adiza1830 9.30 - 10pm കൃത്യം ഉറങ്ങും. 5 hours sleep is enough for a healthy person

    • @johnsajis9664
      @johnsajis9664 3 місяці тому +1

      ജോലിക്ക് പോകാത്ത ആളാണെങ്കിലോ! 🤔

    • @vannoosmedia3465
      @vannoosmedia3465 3 місяці тому

      @@johnsajis9664 ജോലിക്ക് പോകാത്തവർക്കല്ലേ സുഖം meditation and yoga കഴിഞ്ഞു നടക്കാൻ പോകാം വായിക്കാം പുതിയ അറിവുകൾ നേടാം zoomba workout നിങ്ങളുടെ hobbies ഒക്കെ ചെയ്യാലോ

  • @jayamohan2639
    @jayamohan2639 3 місяці тому +55

    ഞാൻ എന്നും നാല് മണിക്ക് എണീറ്റ് വീട് തുടച്ച് വൃത്തിയാക്കി വിളക്ക് കത്തിച്ചു ഈശ്വരാ ആരാധന നടത്തി അമ്പലത്തിൽപോകു അതിന്റെ ഗുണം ഉണ്ട്

  • @gemmonchandran523
    @gemmonchandran523 3 місяці тому +97

    3 മണിക്ക് എഴുന്നേറ്റു റബ്ബർ ടാപ്പിങ് ന് പോകും.

  • @aneeshvk4102
    @aneeshvk4102 2 місяці тому +16

    I am so happy to see the public comment on this video better than this video's value

  • @kumarapuramvenkateshan9736
    @kumarapuramvenkateshan9736 День тому

    நன்றி Thanks informative

  • @rajeevanrajeev9854
    @rajeevanrajeev9854 3 місяці тому +26

    നന്ദി നമസ്കാരം ഓം നമഃ ശിവായ

  • @ammanichandran6587
    @ammanichandran6587 3 місяці тому +20

    ദിവസവും 4.45 ന് ഏഴുന്നേൽക്കും. 40 മിനിറ്റ് നടക്കും പിന്നെ പ്രാർത്ഥന 45 മിനിറ്റ് വീണ്ടും 40 മിനിറ്റ് നടക്കും ഇതാണ് എന്റെ ദിനചര്യ.

  • @abdullanp1096
    @abdullanp1096 3 місяці тому +13

    Very informative video. Almost all religions promote this time. Thank you and may God bless us.

  • @shibimanikandan5563
    @shibimanikandan5563 3 місяці тому +4

    താങ്ക്സ് 🙏🙏🙏🙏

  • @nandhanatemplepm881
    @nandhanatemplepm881 3 місяці тому +9

    നന്ദി 🙏🙏🙏

  • @ravindrankm1651
    @ravindrankm1651 2 місяці тому

    Very informative information, ,100% true 👌

  • @trueman5073
    @trueman5073 2 місяці тому +9

    Very very correct. Early morning wake up is good for health wealth body mind and soul

  • @ratheeshtgratheeshtg3533
    @ratheeshtgratheeshtg3533 2 місяці тому +38

    ക്ഷേത്ര ജോലിക്ക് പോകുവാൻ എന്നും 4 മണിക്ക് ഉണരാറുണ്ട്. നല്ലൊരു ആത്മീയ ഉണർവ് തന്നെയാണ്

  • @user-ub4se4ip3i
    @user-ub4se4ip3i Місяць тому

    Crt anu

  • @santhoshck9980
    @santhoshck9980 9 днів тому

    Tq... അഭിനന്ദനങ്ങൾ ❤❤❤

  • @manmadhanmukundan1918
    @manmadhanmukundan1918 2 місяці тому +2

    thanks👍

  • @VeenaBRaj-wh1bg
    @VeenaBRaj-wh1bg 3 місяці тому +4

    Good information ❤❤

  • @NiranjanTechTips
    @NiranjanTechTips Місяць тому

    Thank you.....🙏

  • @mujeebudheenc.k1149
    @mujeebudheenc.k1149 3 місяці тому +6

    Right Absolutely...
    I dream of a nation with students, youth and the rest who wake up early (before 5 am)in the morning and begin to engage in their duties after having their prayer and warm up,..
    and go to their bed before 10 pm. ....
    If it happens so, we shall be witnessing a versetile India which won't even be comparable to other pioneering nations in the world, within a decade....
    One crucial thing,....." Every deed should be accompanied by honesty ".

  • @UdayanP-xy6nq
    @UdayanP-xy6nq 2 місяці тому +12

    ഈ പറഞ്ഞത് 100% സത്യമാണ് എന്റെ അനുഭവം ഞാൻ മൂന്ന് മണിക്ക് എണീറ്റ് ധ്യാനത്തിൽ ഇരിക്കും കുളിച്ചുകൊണ്ട് ഇപ്പോൾ കർപ്പൂരം കത്തിച്ച് ധ്യാനസമയത്ത് നെഞ്ചിൽ ചേർത്ത്കൊണ്ട് ഏറെ നേരം നിൽക്കുന്നു എന്റെ ശരീരത്തിൽ ചൂട് അടിക്കുന്നില്ല ഭഗവാന്റെ ശക്തി നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നതാണ് കാരണം

  • @somthingbeautifulforgod9119
    @somthingbeautifulforgod9119 3 місяці тому +18

    Thahajjudu namaskaram

  • @aneetas8889
    @aneetas8889 3 місяці тому +4

    Nice video thanks

  • @rajeeshkarolil5747
    @rajeeshkarolil5747 3 місяці тому +45

    നാലു മണിക്ക് എഴുന്നക്കും കുളി കഴിഞ്ഞ പ്രാർത്ഥന തുടങ്ങും

  • @dawoodshajahan801
    @dawoodshajahan801 2 місяці тому +6

    Yes.verygood

  • @rishikeshmt1999
    @rishikeshmt1999 3 місяці тому +4

    Good information thank you ❤

  • @mohandaskondoth792
    @mohandaskondoth792 3 місяці тому +3

    Good information, thanks

  • @prasannaramanunni7309
    @prasannaramanunni7309 3 місяці тому +4

    Thanku

  • @user-up3jg3yj2x
    @user-up3jg3yj2x 3 місяці тому +7

    Good information 🎉

  • @bineeshbnwellnesscoach808
    @bineeshbnwellnesscoach808 3 місяці тому +4

    thank you so much

    • @ArunSukumaran-ny6sc
      @ArunSukumaran-ny6sc Місяць тому

      ഉറക്കം തീരാതെ എഴുന്നേൽക്കരുത്, 7 - 8hrs ഉറങ്ങാതെ വെളുപ്പിനെ എഴുന്നേറ്റ് ബോഡിക്ക് strain കൊടുത്താൽ പല രോഗങ്ങളും വരും ഹൃദരോഗം അടക്കം... Be careful before taking bullshits from UA-cam

  • @user-yk6ce2kh3d
    @user-yk6ce2kh3d 2 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻ശ്രീ രാമജയം

  • @srnsentertainment1881
    @srnsentertainment1881 3 місяці тому +4

    Thanks 🙏🙏🙏

  • @mohanachandrank
    @mohanachandrank День тому

    സത്യം

  • @santhaikn8469
    @santhaikn8469 2 дні тому

    ഈ പറയുന്നത് സത്യം - 14 വർഷം മുൻമ്പ് ഒരുപാട് കാര്യങ്ങൾ ചെയ്യൻ പറ്റി ഇപ്പോൾ സുഖമില്ലത്ത കാരണം വാടക വീടും രാവിലെ എഴുന്നേൽക്കാൻ പറ്റുന്നില്ല 🕉️🌻🌄🌹🔥🌿🥥💦🐘🍀🔱🍀🔔🌹🙏🏼

  • @shilpanairr2069
    @shilpanairr2069 3 місяці тому +5

    വളരെ നന്ദിയുണ്ട് 🙏🏻🙏🏻🙏🏻

  • @sivadasantp654
    @sivadasantp654 3 місяці тому +2

    Very good presentation

  • @mrudulak656
    @mrudulak656 2 місяці тому +2

    Thank you universe ❤️

  • @mpgold7617
    @mpgold7617 2 місяці тому

    Good ❤

  • @girijat.s360
    @girijat.s360 2 місяці тому +3

    Thank you

  • @AhmedSiyar
    @AhmedSiyar 2 місяці тому +3

    Beautiful explanation

  • @Sruthy3
    @Sruthy3 2 місяці тому +1

    3 am, the hour of creation ❤❤❤

  • @paruskitchen5217
    @paruskitchen5217 3 місяці тому +8

    😊🎉❤great message congratulations 😊

  • @rajeevanrajeev9854
    @rajeevanrajeev9854 3 місяці тому +11

    സൂര്യോടായതിനു മുന്നേ എ എഴുന്നേറ്റു കുളിക്കാറുണ്ട് 🙏👍

  • @radhadevi5248
    @radhadevi5248 3 місяці тому +3

    Thanks

  • @divyasrvineeth
    @divyasrvineeth 2 місяці тому +1

    Verry good information

  • @user-ub4se4ip3i
    @user-ub4se4ip3i Місяць тому +1

    3 clock ezhunettu kulikum meditation cheyum upto 5am varae feeling so happy

  • @busharapareed8666
    @busharapareed8666 2 місяці тому +7

    ഞാൻ ശ്രമിക്കും

  • @kumaricr1249
    @kumaricr1249 Місяць тому

    Aum Namashivaya Aum ❤🎉🎉

  • @lachooooded
    @lachooooded 3 місяці тому +3

    3.20 to 5 brahmamuhoortha ezhunelkum kulichu vilaku vachu prarthikum

  • @dhaneshkumar9155
    @dhaneshkumar9155 3 місяці тому +2

    Very good 👍

  • @user-sf4gn6ps4j
    @user-sf4gn6ps4j 3 місяці тому +5

    Very good, give much more information
    about sleep timing and night food pattern,

  • @shajidanieldanielshaji-ox5jb
    @shajidanieldanielshaji-ox5jb 3 місяці тому +8

    Njan urangan pokunnathu 3 manikkanu.3to3:30 prayer inu nalla samayamanu.ente person nu vendi prayer chaiyyan njan edutha time.1year prayer chaiythu.avalude asugham mari.ippo happy ya irikkunnu

  • @vijishavenugopal
    @vijishavenugopal 2 місяці тому +1

    Bhrahma muhoorthathil eneekkunnathinu etramanikkanu urangendath? Enikk urakka kuravu kondulla pbms und. Njan night 11 kku kidakkukayum veluppinu 3 manikk eneekkukayum cheyyum.

  • @gangothri8117
    @gangothri8117 3 місяці тому +5

    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @user-zs9wb1wx5w
    @user-zs9wb1wx5w Місяць тому +1

    Krishna ഗുരുവായൂരപ്പാ

  • @jayashreetk7018
    @jayashreetk7018 3 місяці тому +6

    Oham Nama Shivaya

  • @KavyaKR-qd3hg
    @KavyaKR-qd3hg 3 місяці тому +2

    Thank you for the information

  • @ameerfaisal9818
    @ameerfaisal9818 2 місяці тому +2

    nice

  • @vijayalekshmivlogs541
    @vijayalekshmivlogs541 3 місяці тому +4

    Yes
    💯 Sathyam
    3 00 to yan prathikkum

  • @chandinivp2182
    @chandinivp2182 3 місяці тому +2

    🙏🏻

  • @user-sk3mp8wi7h
    @user-sk3mp8wi7h 3 місяці тому +26

    ഞാനും ഭാര്യയും 4am ന് എഴുന്നേൽക്കും. കുളിച്ച് വിളക്ക് വെച്ച് സന്ധ്യാവന്ദനവും തുടർന്ന്അഗ്നിഹോത്രവും ചെയ്യും🙏🕉️

    • @ramks3282
      @ramks3282 3 місяці тому

      പ്രണാമം

    • @parvathijayashree625
      @parvathijayashree625 3 місяці тому +10

      രവിലെയാണോ സന്ധ്യ വന്ദനം?😮

    • @ramks3282
      @ramks3282 3 місяці тому

      @@parvathijayashree625 മൂന്നു സന്ധ്യാവന്ദനങ്ങളുണ്ടു്: പ്രാതഃസന്ധ്യ, മധ്യാഹ്ന സന്ധ്യ, സായം സന്ധ്യ.

    • @dr.kgopakumar8917
      @dr.kgopakumar8917 3 місяці тому +5

      പ്രഭാത സന്ധ്യ (രാത്രി പകലുമായി സന്ധിക്കുന്ന നേരം )

    • @Prasanth322
      @Prasanth322 2 місяці тому

      ​@@parvathijayashree625😂😂

  • @MayaVijayan-rz5et
    @MayaVijayan-rz5et 6 днів тому

    Shariyane 100

  • @user-anu777
    @user-anu777 2 місяці тому +1

    Njan karthavinod prathikrind

  • @archar4545
    @archar4545 3 місяці тому +3

    Njn ennum mng 3 enu elkum.5 manik munp uma maheshweren mare poojich prarthikum❤.Averu enta madhavum pidhavum anu.sathyam paraja crect 3 manik alaram polum vekathe anu njn unarunnath.siva sivaaa❤

  • @indirak8897
    @indirak8897 3 місяці тому +179

    3മണിക്ക് ഉണരും, കൈയ്യും, കാലും, മുഖവും കഴുകി പ്രാര്‍ത്ഥന ചെയ്യും ❤

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 3 місяці тому +2

    Hai

  • @user-em4vn2mi9t
    @user-em4vn2mi9t 3 місяці тому +1

    ❤❤❤

  • @shivaleela261
    @shivaleela261 Місяць тому

    👍👍

  • @rajkumarkpms
    @rajkumarkpms 3 місяці тому +3

    Grt video 🙏🙏🙏

  • @moosakoppam
    @moosakoppam 2 місяці тому +44

    ഈ സമയത്ത് നമ്മുടെ പ്രാർത്ഥനക്ക് തഹജ്ജുത് എന്ന് പറയുന്നു

    • @innerlightmotive
      @innerlightmotive  2 місяці тому +1

      🙏🙏❤️

    • @mdsfashionworld674
      @mdsfashionworld674 2 місяці тому

      Yes

    • @iyasahsani6748
      @iyasahsani6748 2 місяці тому +3

      എൻ്റെ പല ഗുരുവര്യന്മാരും 3 മണിക്ക് ദിനചര്യകൾ ആരംഭിക്കുന്നവരാണ്.

    • @ahamed5000
      @ahamed5000 2 місяці тому

      😂😂😂😂

  • @gijinisabu404
    @gijinisabu404 8 днів тому

    👍👍👍

  • @shinuthomas2796
    @shinuthomas2796 3 місяці тому +1

    ഓഹോ അപ്പടിയാ 🤗

  • @abhilsshka1372
    @abhilsshka1372 3 місяці тому +2

    Thanku sir🙏🙏🙏

  • @thankamanimp9586
    @thankamanimp9586 3 місяці тому +5

    Ome Namo Narayanaya
    Ome Hream Namasivaya 🙏🙏🙏

  • @shajikottackal99
    @shajikottackal99 3 місяці тому +1

    🙏🙏🙏

  • @prasanthkalathilprabhakara1977
    @prasanthkalathilprabhakara1977 3 місяці тому +4

    🙏THANK YOU

  • @user-nu5tw3tl4f
    @user-nu5tw3tl4f 3 місяці тому +2

    🙏🙏🙏🙏

  • @AjithavDsm-ju7co
    @AjithavDsm-ju7co 3 місяці тому +2

    Om namasivaya

  • @ManikandanM-ep5ej
    @ManikandanM-ep5ej 2 місяці тому

    3 time

  • @kunjuveenathottathilveedu1275
    @kunjuveenathottathilveedu1275 Місяць тому

    👍🏻

  • @BhagyaLakshmi-ig2sy
    @BhagyaLakshmi-ig2sy 2 місяці тому

    🙏🏼

  • @jaysxx8054
    @jaysxx8054 2 місяці тому

    🙏

  • @sudevancg7880
    @sudevancg7880 2 місяці тому +2

    വളരെ നല്ല അറിവ്

  • @Achu14ProMax
    @Achu14ProMax 20 днів тому

    2.45 nu eneet prabhatha karmagl cheyth kazhiju 3-4 am meditation cheyarund 🙏

  • @somasundaran.m.ssoman
    @somasundaran.m.ssoman 3 місяці тому +2

    🙏👌

  • @surjithvallath1812
    @surjithvallath1812 3 місяці тому +3

    🙏🏻🙏🏻❤

  • @sibiyachacko
    @sibiyachacko 2 місяці тому +7

    കരുണകൊന്ത ചെല്ലേണ്ട യഥാർത്ഥ സമയം.... പിന്നെ സൂര്യനമസ്കാരം ചെയ്യാറുണ്ട്

  • @montessorypublicschoolreas6924
    @montessorypublicschoolreas6924 29 днів тому

    ബ്രാഹ്മമുഹൂർത്തം

  • @bijugopalank6844
    @bijugopalank6844 2 місяці тому +1

  • @saranyasaranyanair5480
    @saranyasaranyanair5480 18 днів тому

    Njan kure ayii thirakkuarunnu inganoru vdeo... Orupad perod chodichu... Arum paranju thannilla.... Njan 1am.. 2am.. 3am.... 4am... Ingane unarar und.... Enthelum karanam kanum unaran❤️❤️

  • @chandramohanpulikkot2313
    @chandramohanpulikkot2313 3 місяці тому +5

    I do get up at 2 AM everyday, after daily routine, pray an hr, do work out till 6.30 AM, then gets ready for job

    • @innerlightmotive
      @innerlightmotive  3 місяці тому +1

      🙏❤️❤️

    • @KrishnaKumar-lj1xe
      @KrishnaKumar-lj1xe 3 місяці тому

      2am to 3am തീർച്ചയായും ഉറങ്ങണം

    • @sreejamk7947
      @sreejamk7947 2 місяці тому

      Etha മണിക്ക് ആണ് ഉറങ്ങുന്നത്