Ep#25 | How to Visualize properly to Manifest anything you want | 💯 Result | Vaishakh Suryanarayan

Поділитися
Вставка
  • Опубліковано 5 жов 2024
  • Hi, talk to me on Instagram: / vaishakh_suryanarayan
    Here starts our manifestation series in Loa Videos. In this video you will learn how to do visualization properly to manifest anything you want | Law of Attraction Malayalam
    അറിവ് പ്രകാശം പോലെ പരക്കട്ടെ !
    ചാനെല്‍ Subscribe ചെയ്യുവാന്‍
    bit.ly/Vaishakh...
    == ബുക്ക് റെക്കമെന്‍റഷന്‍സ് (മലയാളം) ==
    ദ സീക്രെട്ട് :- amzn.to/2NmnMoc
    ക്രിയാത്മക ചിന്തയും ജീവിത വിജയവും :- amzn.to/2Sij1wJ
    റിച്ച് ഡാഡ്, പുവര്‍ ഡാഡ് :- amzn.to/2E0lWF6
    ദ ആല്‍കെമിസ്റ്റ് :- amzn.to/2EgGk5l
    വിജയം സുനിശ്ചിതം :- amzn.to/2GEXNIf
    == കൂടുതല്‍ വീഡിയോസിനായി ചാനെല്‍ പ്ലേ ലിസ്റ്റ് സന്ദര്‍ശിക്കുക ==
    -------------------------------------------------
    FOLLOW ME on
    INSTAGRAM : / vaishakh_suryanarayan
    FACEBOOK : / vaishakhsuryanarayan
    WHATSAPP : +91 9496 89 87 88
    TELEGRAM : +91 9496 89 87 88
    -------------------------------------------------
    -------------------------------------------------
    A UA-cam Malayalam channel: Vaishakh Suryanarayan - Storyteller
    Hi dear folks,
    My name's Vaishakh Suryanarayan, a proud Malayali. I've created this channel to share helpful or entertaining videos like Life tips, Malayalam motivation, Psychology Malayalam videos & Malayalam audio books. This is an Infotainment channel contains both Educational and Entertainment videos. I started this channel so I would
    have a place to express myself. SEE and FEEL the HAPPINESS!
    SUBSCRIBE - share and rate videos with your valuable LIKES!
    Copyright 2021 © Vaishakh suryanarayan.
    The Almighty works his miracle in mysterious ways!
    #lawofattractionmalayalam #lawofattraction #mindpowertraining #vaishakhsuryanarayan #storyteller #Malayalam #Kerala #Inspire

КОМЕНТАРІ • 261

  • @VaishakhSuryanarayan
    @VaishakhSuryanarayan  Місяць тому +1

    മെന്റൽ ബ്ലോക്സ്‌ ഹീലിംഗ്‌ + മൈന്റ്‌ പവർ ട്രെയിനിംഗ്‌ പ്രോഗ്രാം.
    *നിങ്ങളുടെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും ഇതുവരെയും തടസ്സപ്പെടുത്തിയിരുന്നത്‌ എന്താണ്‌?*
    നമ്മുടെ ലക്ഷ്യങ്ങളിലേക്ക് നമുക്ക് എത്താന്‍ ആകുന്നില്ലെങ്കില്‍ അതിന്‍റെ കാരണങ്ങള്‍ പുറമേ അന്വേഷിക്കുന്നത് നിര്‍ത്തി ഒരു ആത്മ പരിശോധന നടത്തുക. നിങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് *നിങ്ങളുടെ സബ് കൊണ്ഷ്യസില്‍ രൂപപ്പെട്ട പലതരം ഭയങ്ങള്‍, ലിമിറ്റഡ് ബിലീഫ്സ്, ഇന്‍സെക്യൂരിട്ടിസ് തുടങ്ങിയ മെന്റല്‍ ബ്ലോക്കുകള്‍* ഉണ്ടെങ്കില്‍ അവയാണ് പ്രധാന പ്രശ്നം എന്നത് ആദ്യം മനസിലാക്കുക. അവയെ ഹീല് ചെയ്യാതെ ലക്ഷ്യങ്ങള്‍ നേടാന്‍ അശ്രാന്ത പരിശ്രമം നടത്തിയാലും, മുമ്പോട്ട്‌ പോകുവാന്‍ ശ്രമിക്കുന്ന ഒരാളെ പിന്നിലേക്ക് ഒരു ചങ്ങലയില്‍ പിടിച്ച് കെട്ടിയാല്‍ എങ്ങിനെ ഇരിക്കുമോ അതുപോലെ നിങ്ങളുടെ മെന്റല്‍ ബ്ലോക്കുകള്‍ നിങ്ങളെ പിന്നിലെക്ക് വലിക്കും.
    ഈ മാനസീകാവസ്ഥയില്‍ ഒരു മാനിഫെസ്റ്റെഷന്‍ മെത്തെഡും നിങ്ങളില്‍ വര്‍ക്ക് ചെയ്യില്ല എന്നതാണ് ഒരു യാഥാര്‍ത്ഥ്യം !!
    *ഒരേ ഒരു പരിഹാരം നിങ്ങളുടെ മെന്റല്‍ ബ്ലോക്കുകള്‍ ഹീല് ചെയ്ത്* പ്രോപ്പര്‍ മൈന്‍ഡ് പവര്‍ ട്രെയിനിംഗിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എനര്‍ജിയും ഫോക്കസും കൊടുക്കുവാനുള്ള ഒരു *"പ്രോപ്പര്‍ ഓപ്പണ്‍ ടു റിസീവ് മൈന്‍ഡ് സെറ്റ്"* ഡെവലപ്പ് ചെയ്യുക എന്നതാണ്.
    അങ്ങിനെ ആയാല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാനുള്ള *അനുകൂല സാഹചര്യങ്ങള്‍, അപൂര്‍വ അവസരങ്ങള്‍, അതിനു സഹായിക്കുന്ന മഹത് വ്യക്തികളെയൊക്കെ* നിങ്ങള്‍ക്ക് ജീവിതത്തിലേക്ക് എളുപ്പത്തിലും വേഗത്തിലും ആകര്‍ഷിക്കാന്‍ സാധിക്കും.
    *2024 ഇല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാന്‍ തയ്യാറാണോ?* നിങ്ങളുടെ ഓരോ മെന്റല്‍ ബ്ലോക്കുകളും കണ്ടെത്തി, അവയെ സ്റെപ്പ് ബൈ സ്റെപ്പ് ഹീല് ചെയ്ത് പ്രോപ്പര്‍ മാനിഫെസ്റ്റെഷന്‍ മൈന്‍ഡ്സെറ്റ് ഡെവലപ്പ് ചെയ്യാന്‍, എന്‍റെ നേരിട്ടുള്ള മെന്റര്‍ഷിപ്പ് പ്രോഗ്രാമായ
    "ദ സീക്രട്ട് ടു വൈബ്രെട്ട് ഹയ്യര്‍ (SVH)" ന്‍റെ *പുതിയ ബാച്ചില്‍* ജോയിന്‍ ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ കൂടുതൽ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടുക.
    " Secret to Vibrate Higher " Online Course ൽ (Including Personal Mentoring) ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾ അറിയുവാൻ "SVH__Your Name" +919496898788 എന്ന നമ്പറിലേക്ക് Whatsapp മെസ്സേജ് അയക്കുക.

  • @bhavyaprabeesh
    @bhavyaprabeesh 2 роки тому +93

    ഇത്രയും വ്യക്തമായി visualisation നെ കുറിച്ച് ഞാൻ ആദ്യമായാണ് video കാണുന്നത് 💯..Thank you Sir 🙏❤️ Thank you Universe 🙏❤️

  • @RajaniCp-n8d
    @RajaniCp-n8d 6 місяців тому +18

    Sir, ഇ 45 വയസായി ഇപ്പോഴാണ് ഇതൊക്കെ അറിഞ്ഞത് തന്നെ എപ്പോഴും എനിക്ക് ഒന്നും കിട്ടില്ല, ഒന്നും ശരിയാകില്ല എന്ന നെഗറ്റീവ് ചിന്തയിൽ ആണ് ഇത്രയും കാലം കഴിഞ്ഞത് യാതൃശ്ചയം ആയാണ് ഞാൻ ഇ വിഡിയോ കണ്ടത് 🙏🙏🙏ഇ അറിവ് പകർന്നു തന്നതിന് big thanks 🙏🙏🙏🙏🙏🙏

  • @krnair2993
    @krnair2993 2 роки тому +28

    Mr. SN. മറ്റുള്ളവരെ മറ്റുള്ളവരെ അപേക്ഷിച്ചു താങ്കൾക്കാണ് വളരേ സരളമായി പറഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. താങ്ക്‌സ്

  • @smithapeter3722
    @smithapeter3722 2 місяці тому +3

    Thank you so much 🙏sir ഇതൊക്കെ എന്റെ life ൽ ആദ്യത്തെ അനുഭവം ആണ് mentally അത്രക്ക് down ആയപ്പോ ഒറ്റപ്പെട്ടു പോയപ്പോ ആണ് ഇങ്ങനെ ഒന്ന് കണ്ടെത്താൻ കഴിഞ്ഞത് totally heal ആവണം 🙏

  • @girijasukumaran5985
    @girijasukumaran5985 2 роки тому +9

    ഒരു പാടിഷ്ടം എന്തു ഭംഗിയായി പറഞ്ഞു തരുന്നു രണ്ടു ദിവസം മുൻപ് ഒന്ന് രണ്ടു വീഡിയോ കണ്ടിരുന്നു ഇന്നലെ തൊട്ടാണ് ഒന്നന്നായി കാണാൻ തുടങ്ങിയത് വളരെ ഇസിയായി മനസ്സിൽ പതിയുന്നു നന്ദിsr നന്ദി നന്ദി പ്രപഞ്ചശക്തിക്കു ഹൃദയത്തിൽ നിന്നും നന്ദി 👌👍🙏

  • @na...3238
    @na...3238 2 роки тому +96

    Hiiii.........🙂The person who has reading this ----- OOo.. My GoD😱 your dream come true 💞💞 & you are blessed 😊
    Thank you 🙏 __thank you so much universe __🙏

    • @charmingkimmy9994
      @charmingkimmy9994 2 роки тому +1

      Hello 💞cute💞
      Thank you. Have a good sleep ☺️

  • @aswathymohanan1144
    @aswathymohanan1144 7 місяців тому +9

    11:11

  • @reejats951
    @reejats951 2 роки тому +7

    Thank സാർ ഞാൻ വളരെ വിഷമത്തിൽ ആയിരുന്നു ഇപ്പോൾ ഒരു സതോഷം തോന്നുന്നു 🙏🙏🙏🙏🙏

  • @mono-so3nq
    @mono-so3nq 2 роки тому +13

    Njn guess cheyithatha topic thanne visualization 😃☺️🤩

  • @MadhavanK-e8j
    @MadhavanK-e8j Місяць тому +2

    Good Information
    Thank You universe

  • @bindubindu8539
    @bindubindu8539 2 роки тому +7

    സൂപ്പർ video... Thank u sir 🙏🙏🙏

  • @MSP49
    @MSP49 6 місяців тому +4

    manifest working ayavar evida like cheyyu

  • @joshithomaskonikkara6055
    @joshithomaskonikkara6055 2 місяці тому +1

    Everything Simplified. Excellent presentation. ❤

  • @harutoyt13
    @harutoyt13 2 роки тому +19

    Hi vaishakh
    This is dr shyam
    Accidentally had a chance to watch your video on visualization .
    You had covered almost all aspects of visualization techniques in a easy way .
    Excellent presentation with visual effects .
    May god bless you .

  • @sarathbabu9247
    @sarathbabu9247 2 роки тому +8

    Thank you UNIVERSE thank you vaishak 222

  • @sajeevchacko496
    @sajeevchacko496 2 роки тому +8

    Thank you sir 💓💓💓
    Thank you universe 💞💞💞🌈🌈🌈

  • @Kvry8888
    @Kvry8888 2 роки тому +5

    Thank you very much sir 🙏🏼🌈🌈🌈

  • @RS_111
    @RS_111 2 роки тому +6

    Thank you so much 🌈 god bless you

  • @fathimasuhra721
    @fathimasuhra721 2 роки тому +2

    നല്ല രീതിയിൽ മനസിലാകി തന്നു thank u sir

  • @devdershan1601
    @devdershan1601 2 роки тому +8

    Gud information sir🤩 Thank you ♥️

  • @RajeshRajagopal.
    @RajeshRajagopal. 24 дні тому

    വളരെ ശക്തമായ വീഡിയോ .

  • @rrukminidevi4169
    @rrukminidevi4169 4 місяці тому +1

    Thank you Universe 🙏. Thank you for your very informative video.

  • @jijukumaranjiju8548
    @jijukumaranjiju8548 2 роки тому +3

    beautiful presentation and information thank you

  • @miniok1744
    @miniok1744 2 місяці тому

    നന്നായി മനസിലാക്കി തന്നു താങ്ക്യൂ സർ 🙏🏻

  • @sreekalav2191
    @sreekalav2191 2 місяці тому

    Beautiful presentation,👍thank you very much
    Thank you universe 🙏

  • @sruthy-sruthy4793
    @sruthy-sruthy4793 3 місяці тому +1

    Starting 1:48

  • @MadhavanK-e8j
    @MadhavanK-e8j Місяць тому

    Good thinks are coming
    My way thank you universe

  • @universe266
    @universe266 5 місяців тому

    I liked the way you explained the concept of visualisation..looking forward for more videos

  • @vidhubalapj2843
    @vidhubalapj2843 17 днів тому

    Thank you... Very informative...

  • @varghesetpaul3697
    @varghesetpaul3697 2 роки тому +2

    Very clear information

  • @AdenEmmanuel
    @AdenEmmanuel 2 роки тому +6

    Thank you for this video❤️✨️

  • @agf_guppies
    @agf_guppies 8 місяців тому +1

    Thanku its so beautiful video💫❤

  • @nalsmuralidharan959
    @nalsmuralidharan959 2 роки тому +1

    Gud and informative video vaishakji

  • @vinayakanamika892
    @vinayakanamika892 2 роки тому +3

    First thanks universe

  • @peaceofmind9553
    @peaceofmind9553 2 роки тому +1

    Thank you brother Thank you Universe thank you thank you thank you

  • @meRmaid__queen1111
    @meRmaid__queen1111 2 роки тому +4

    Thanku so much Universe and Vaishak Sir.....wAs waiting for your video sirrr🙏🏻❤️🌈🦋🥰🙏🏻
    .

  • @GK-fj9pw
    @GK-fj9pw 3 місяці тому +1

    Sir ipol video cheyyarille??
    Very great content ❤
    Thank you sir❤

  • @sunusukumaran3102
    @sunusukumaran3102 2 роки тому +2

    നന്ദി സാർ 🙏🙏🙏

  • @achuuniquez27
    @achuuniquez27 5 місяців тому +1

    Thank youu 💓 Universe❤

  • @sumeshmohan4239
    @sumeshmohan4239 2 роки тому +5

    I like your videos very much bro.. Informative and very useful videos you are sharing.
    Love you brother..
    Thank you so much.. 🙏

  • @shynuccj9842
    @shynuccj9842 21 день тому

    Thank u sir🥰...... Happy Onam 🙏🏻🙏🏻🙏🏻❤️

  • @goddessqueen.777
    @goddessqueen.777 2 роки тому +2

    Thank you so much sir🙏🏽🙏🏽🙏🏽❤️❤️❤️❤️

  • @studionandus1376
    @studionandus1376 13 днів тому

    Thank you sir and universe

  • @vixuu7
    @vixuu7 2 роки тому +2

    Actualy u r amazingg

  • @deepakcherumadathil3042
    @deepakcherumadathil3042 Місяць тому

    Clearly explained ❤❤

  • @jishnuvenugopal4957
    @jishnuvenugopal4957 Рік тому +2

    Thank You So Much😍😍😍🙏🙏🙏🌈🌈🌈

  • @manjumerin4911
    @manjumerin4911 2 роки тому +1

    Super ചേട്ടാ 👌

  • @shamlapm7938
    @shamlapm7938 2 роки тому +1

    സാർ ഒത്തിരി നന്ദി

  • @letstalk8373
    @letstalk8373 2 місяці тому

    നന്ദി സാർ 🙏🏻🎉

  • @Sona-vm6zn
    @Sona-vm6zn 6 місяців тому

    സൂപ്പർ വീഡിയോ 🙏🏼നന്ദി 🙏🏼

  • @shilpaksijilal1610
    @shilpaksijilal1610 5 місяців тому

    Nalla explanation ❤

  • @pushpav737
    @pushpav737 3 місяці тому

    Thanku sir thanku thanku thanku universe

  • @RameshKumar-fn5lg
    @RameshKumar-fn5lg 2 роки тому +2

    Thank you sir

  • @sunithark8305
    @sunithark8305 2 роки тому +1

    താങ്ക്യൂ സാർ.

  • @jessy797
    @jessy797 4 місяці тому

    ഇത്രയും അറിവ് തന്നതിനായി നന്ദി

  • @krishna2022
    @krishna2022 2 роки тому +2

    ഒരു സംശയം എന്നും ഒരേ പോലെ ഉള്ള കാര്യം ആണോ visualization chayendathu? അറിവുകള്‍ നല്‍കുന്നതില്‍ നന്ദി

  • @nishajoshi72
    @nishajoshi72 2 роки тому +2

    Great thank u sir❤️

  • @babysoniyasoni452
    @babysoniyasoni452 11 місяців тому

    Thedi nadannathu kitti ethokke ariyrnu But oranam etharanal cheyanrno enik ariyillarnu Thank you so much sir 🎉🎉🎉🎉

  • @chinnuschinnu
    @chinnuschinnu Рік тому

    നന്ദി സർ നന്ദി യൂണിവേഴ്സ് 🙏🏻

  • @anuraghavan6140
    @anuraghavan6140 2 роки тому +1

    Thank you universe 💖, Thank you Sir 💖💖

  • @ajithap8252
    @ajithap8252 5 місяців тому

    Bro nalla avatharanam good

  • @ajutb7297
    @ajutb7297 2 роки тому +2

    Thank u god bless u sir

  • @bobinbenny9254
    @bobinbenny9254 2 місяці тому +1

    ഇത്രയും അറിവുള്ള താങ്കൾ എന്തു നേടി ആവശ്യത്തിൽ കൂടുതൽ പണം ഉണ്ടാവുമല്ലോ

  • @missimplytruthful
    @missimplytruthful 2 роки тому +1

    Very good talk.thanks

  • @kvgopi1093
    @kvgopi1093 2 роки тому +2

    താങ്ക്സ്

  • @arthurmarston102
    @arthurmarston102 2 роки тому +4

    The God is ur human imagination 👌✨ there is no universe - Neville Goddard and don't look for sign it's law of attraction trap

  • @fathimathankssirkader6944
    @fathimathankssirkader6944 2 роки тому +2

    Thank you so much sir
    Meditation enik pattunnilla

  • @hari7536
    @hari7536 Рік тому +1

    Thanks universe

  • @sreekumarvg921
    @sreekumarvg921 2 роки тому +1

    Hai sir Thank s good information

  • @sujijoseph2600
    @sujijoseph2600 2 роки тому +1

    Thank you sir.. upload more..

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 Місяць тому

    Thank you for information

  • @molammat7837
    @molammat7837 2 роки тому +1

    സൂപ്പർ sir

  • @nithyakt8875
    @nithyakt8875 2 роки тому +38

    First view

  • @elite2522
    @elite2522 2 роки тому +2

    Thank you

  • @krnair2993
    @krnair2993 Рік тому

    This is very practical. Thanks

  • @shamnadvk
    @shamnadvk 2 роки тому +1

    Thank you so much❤️

  • @aromalb6065
    @aromalb6065 2 роки тому +4

  • @lijikv1291
    @lijikv1291 2 роки тому +1

    Thank you so much

  • @sanadphilip9406
    @sanadphilip9406 2 роки тому

    Yes really thanks a lot Vaishakh Etta

  • @divyam722
    @divyam722 2 роки тому +2

    Thank you sir🙏
    Clear aayi paranjuthannu

  • @oldschool4391
    @oldschool4391 Рік тому

    Thank you universe thank you sir

  • @skywalker1771
    @skywalker1771 2 роки тому +2

    thankyou

  • @LPSR-c2z
    @LPSR-c2z Рік тому

    Thankyouu Sir Thank youu Universe❤

  • @sadakkusadu4635
    @sadakkusadu4635 2 роки тому

    Vidios.. Orupad preyojanamagumnud. Yeagilum chila samshayagal udd.

  • @mohadismayil3437
    @mohadismayil3437 2 роки тому

    Good information thank you...

  • @rachelvarghese3236
    @rachelvarghese3236 2 роки тому

    Very good information

  • @krnair2993
    @krnair2993 2 роки тому

    Excellent. Thanks

  • @geethageetha5488
    @geethageetha5488 2 роки тому +2

    🙏🌈🌈🦋🦋thx sir

  • @Moonlight20207
    @Moonlight20207 2 роки тому +1

    Thank you 🖤 ❤

  • @jaseelkri1242
    @jaseelkri1242 2 роки тому

    Nice knowledge

  • @smithappaul6074
    @smithappaul6074 2 місяці тому

    Poli☝🏻

  • @saradaraveendran8924
    @saradaraveendran8924 2 місяці тому

    Thank you❤q

  • @peonyfluer1196
    @peonyfluer1196 5 місяців тому +1

    I have a doubt enod oral eshtanenn parayanam apo adhyam njan athalle visualization cheyandath ath kainjalle marriage nu vndi visualise cheyandath plzz reply😊

  • @Anitha.OAnitha
    @Anitha.OAnitha 26 днів тому

    🙏🙏🙏🙏

  • @backtoschool8666
    @backtoschool8666 Рік тому

    Thanks 💝🤩

  • @vinithavs3479
    @vinithavs3479 2 місяці тому

    Tanks God

  • @ammuammuzz8866
    @ammuammuzz8866 2 роки тому +2

    Thankyou sir🦋🌈🌈
    Onnil kooduthal kaariyangal orumichu visualize cheyyamo sir

  • @prinipradheep7528
    @prinipradheep7528 Місяць тому

    മറ്റൊരാളുടെ ആവശ്യത്തിനായി നമ്മുക്ക് visulisation ചെയ്യാൻ patto??

  • @CrazeMedia-q6r
    @CrazeMedia-q6r 17 днів тому

    So Simple & Humple
    Thank U Vaisakh🙏
    Thank U Universe🙏 6:19