ഇങ്ങനെ ഒരു വീഡിയോ ചെയ്ത താങ്കൾക്ക് ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു. കാരണം ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നു കൊണ്ടേ ഇരിക്കുന്നു. കുണ്ഡലിനി ഉണർന്ന മഹാ ഗുരുക്കൻ മാരായ രമണ മഹർഷിയെയും രാമകൃഷ്ണദേവനെയും പരാമർശിച്ചത് ഉചിതമായി തോന്നി. ഷഡ്‌ചക്രം, കുണ്ഡലിനി തുടങ്ങിയ സാധനകൾ ഉത്തമനായ ഗുരുവിനോടൊപ്പം അഭ്യസിക്കേണ്ടതാകുന്നു.
ഒരിക്കലുമല്ലാ അങ്ങിനെ നേടുന്നത് നിലനിൽക്കുകയില്ലാ സ്വയം അറിയുന്നതിന് ഉള്ള സ്വയം അറിയൽ അതിന്റെ പരിചയം എന്നും ഉണ്ടാകും എല്ലാ വിഷയത്തിലും വാചാലരായ ഗുരുക്കൾ ആയി മാറി പേരും പ്രശസ്തിയും നേടാൻ അല്ലാ നല്ല ജീവിതം നയിക്കുകയും എല്ലാവരിലും കാരുണ്യം ചോരിയുന്നതിനും വേണ്ടി മാത്രം മോക്ഷം എന്ന പദം പോലും തെറ്റാണ് അത് ഇവിടെ തന്നെയുണ്ട് എങ്ങും ഇല്ലാതെ ആകുന്നില്ലാ ഇന്നത്തെ ആത്മീയ ഗുരുക്കൻമാർ പഠിച്ചു പറയുന്നവർ മാത്രം ആത്മബോധത്തിന്റെ ആനന്ദത്തിൽ നിന്നും അത്മജ്ഞാനം ഉണർന്നവർ അല്ലാ സ്വയം ശ്രേഷ്ഠത നിറച്ചവർ എവിടെയാണോ നീ ശൂന്യമാവുന്നത് അവിടെ പ്രവാഹമുണ്ടാകും ഓം നമഃശിവായ
Yes correct വെറുതെ കൊറേ പേര് വീഡിയോ ചെയ്‌ത്‌ന്നു enthinu? ഇതൊക്കെ ഉള്ളിൽ നിന്നും തോന്നണം അലന്ദെ പൈസ കൊടുത്ത കിട്ടില്ല സാദനയാണ് ഗുരു വേണമ്മ് നിര്ബന്ധമാണ്
മനുഷ്യർ എന്തിനൊക്കെയോ വേണ്ടി അലയുകയാണ്.. പ്രത്യേകിച്ച് നമ്മുടെ അമ്മമാരും, സഹോദരിമാരും.. അറിവുകൾ ഉള്ളവർ ഈ ഭൂമിയിൽ ധാരളമുണ്ട് തിരിച്ചറിവുള്ളവർ ചുരുക്കം ചിലർ മാത്രം, 'തിരിച്ചറിവ് തന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു വീണ്ടും വരിക...
ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ് വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിച്ചു
പലരുടെയും തെറ്റുധാരണകൾ അകറ്റാൻ സഹായിക്കുന്ന വീഡിയോ... വീഡിയോ കേട്ടപ്പോൾ താങ്കൾ ഈ വിഷയത്തെ പറ്റി പഠിച്ചു തെറ്റുകളും ശരികളും തമ്മിൽ വേർതിരിച്ചു അവതരിപ്പിച്ചത് പോലെ തോന്നി... ഇങ്ങനെയുള്ള വിഷയങ്ങളെ പറ്റി ഇത്ര സൂക്ഷ്മതയോടെ സെൻസിമ്പിളായി വീഡിയോ ചെയ്യുന്നവർ ചുരുക്കമാണ് എന്ന് എനിക്ക് തോന്നുന്നു.....
ഒരു വ്യക്തിക്ക് അല്ലെങ്കിൽ വ്യക്തികൾക്ക് , കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്ന ശൈലിയും, അവരെ മനസ്സിലാവുന്ന രീതിയിലുള്ള വാക്കുകളിലുള്ള കൃത്യതയും, അവതരണവും താങ്കൾ വ്യത്യസ്തനാണ്. ''നമ്മുടെ സമൂഹത്തിൽ കണ്ടു വരുന്ന തട്ടിപ്പുകളിൽ ചെന്നകപ്പെടാതിരിക്കുക എന്ന message ഉം ജനങ്ങൾക്ക് കൊടുത്തതിലും എനിക്ക് വളരെ സന്തോഷം നൽകുന്നു ഒന്നാണ് . '' '''നമ്മൾ തന്നെ കണ്ടെത്തുക'' എന്താണെങ്കിലും ! അതിനായി നമ്മൾ തന്നെയാണ് പരിശ്രമിക്കേണ്ടതും.ലഭ്യമാകുന്നതാണെങ്കിൽ ..ലഭിക്കുന്നത് വരെ .പരിശ്രമിക്കുക.അതിലേക്കുള്ള ചില വഴികൾ മാത്രമായിരിക്കും മറ്റൊരാൾക്കും പറഞ്ഞു തരാൻ കഴിയൂ.ഒരു വ്യക്തിയുടെ ശിക്ഷമാണെങ്കിൽ ആ വ്യക്തിയെ കുറിച്ച് മനസ്സിലാക്കുക അതിനെ കുറിച്ചുള്ള കാര്യങ്ങൾ പൂർണ്ണമായി അന്വേഷിച്ചതിനു ശേഷം മാത്രമേ നമ്മൾ കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകുകയെന്നതാണ് ഉചിതവും. ഒരു കുട്ടിക്ക് ചിത്രം വരയ്ക്കാനുള്ള കഴിവുണ്ട് .എന്നാൽ നമ്മൾ ആ കുട്ടിക്ക് ആദ്യം വരയ്ക്കാനുള്ള ആത്മവിശ്വാസമാണ് വാക്കുകളിലുടെ കൊടുക്കുന്നത്.അല്ലേ? നന്നായിട്ടുണ്ട് ..കൊള്ളാം ...എന്നെക്കെ .അത് കഴിഞ്ഞാണ് ഇങ്ങനെ വരച്ചിരുന്നെങ്കിൽ കുറച്ചും കൂടെ നന്നാകുമായിരുന്നു എന്ന് പറയുന്നത് .വരയ്ക്കുന്നത് ചിലപ്പോൾ തെറ്റിപ്പോയെങ്കിൽ പിന്നെയും പിന്നെയും വരയ്ക്കും. ആ കുട്ടി പരി ശ്രമിക്കും അത് കൂടുതൽ നന്നാക്കും .പരിശ്രമത്തിലൂടെയുള്ള വിജയമാണ് നിലനിൽക്കുകയുള്ളൂ.. ......എല്ലാവർക്കും ശാന്തിയും സമാധാനവും ഉണ്ടാവട്ടേന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു.ഓം ഭം ഭദ്രകാളികായേയ് നമഃ. താങ്കൾക്കും ഈ ചാനലിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു കൊള്ളുന്നു ...
നിങ്ങൾ ഒരു പാത്രത്തിൽ വെള്ളം എടുക്കുക അതിൽ കുറച്ചു ചെളി മണ്ണ് കലക്കുക എന്നിട്ട് അതിൽ ഒരു കോയിൻ ഇടുക ആഹ് ചെളി അടങ്ങാതെ ആഹ് കോയിൻ കാണില്ല എന്ന് പറഞ്ഞ പോലെ അവനവനെ തിരിച്ചു അറിയൽ ആണ് തേർഡ്എയ്. കാഴ്ച്ച ഉള്ള രണ്ട് കണ്ണ് മനസ്സ് ഇതു മൂന്നും ചേർന്നത് ആണ് മൂനാംകണ്ണ്. പഞ്ചേന്ദ്രിയ നിയന്ത്രണം
🔥🕉️🔱 നമസ്ക്കാരം 🙏 നാം നിത്യം വീട്ടിൽ പൂജാ ആരാധനയിലൂടെ നമുക്കു ദൈവീക ശക്തി നമുക്കു നേടാം അതായത് നമ്മുടെ ഏഴ് ചക്രവും നല്ല രീതിയിൽ പ്രവർത്തിക്കും നമ്മുടെ സഹസ്രാര ശക്തി പ്രാപിച്ച് മൂന്നാം കണ്ണ് തുറക്ക പ്പെടും, അതിലൂടെ ഒരു വ്യക്തി നല്ലൊരു സ്വഭാവവും ,സദ്ഗുണങ്ങളു ഉള്ളവനായി മാറു o.
മെഡിറ്റേഷൻ ചെയ്യണം. അതായത് നമുക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത time (ex: രാത്രിയിൽ എല്ലാവരും ഉറങ്ങിയതിന് ശേഷം/ പകൽ സമയത്തു ആണെങ്കിൽ ആരും ശല്യപ്പെടുത്തരുത് ) ഭഗവാനെ മനസ്സിൽ ധ്യാനിക്കുക. മറ്റൊന്നും മനസ്സിൽ പാടില്ല. Only God. അങ്ങനെ കുറച്ചു നാൾ കഴിയട്ടെ. ഈ പറഞ്ഞതെല്ലാം ശരിയാകും.
ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ് വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിച്ചു ഇതൊക്കെ ullathano
3rd eye തുറക്കാന്‍ നടക്കുന്നവര്‍ അറിയാന്‍...3rd eye കുട്ടികളിയല്ല. അത് സാധാരണ മനുഷ്യര്‍ ഉണര്‍ത്താന്‍ പാടില്ല കാരണം അത് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുക..ഒരിക്കല്‍ തുറന്നാല്‍ പിന്നീട് ഒരിക്കലും അത് അടയില്ല,അത് നമ്മള്‍ ഉറങ്ങുമ്പോള്‍ പോലും ഉണര്‍ന്നിരിക്കും നമ്മള്‍ ചെയ്യുന്ന നല്ലതും ചീത്തയുമായ എല്ലാ വിഷയങ്ങളും അത് കണ്ടുകൊണ്ടിരിക്കും.പ്രകൃതി ശക്തികളുടെ സ്വധീനം ഉളളതാണ് 3rd eye.ചിട്ടയിയായ ജീവിതം ശീലിച്ച യോഗികള്‍ക്കെ അത് കൊണ്ട് പ്രയോജനം ഉള്ളു..3rd eye ലൂടെ ധ്യാനം ചെയ്യുമ്പോള്‍ ഒരു ചെറിയ പിഴവ് ഉണ്ടായാല്‍ പ്രകൃതി ശക്തികളുടെ മാനസിക ആക്രമണം തീര്‍ച്ചയായും ആ വ്യക്തി നേരിടേണ്ടിവരും... രാത്രികളില്‍ ഉറക്കമില്ലാത്താ ഒരു ഭ്രാന്തന്‍റെ അവസ്ഥയില്‍ നിങ്ങള്‍ എത്തും....വര്‍ഷങ്ങള്‍ നീണ്ട ഗുരുവിന്‍റെ കീഴിലുള്ള ചിട്ടയായ യോഗയിലൂടെയെ 3rd eye തുറക്കാവു....
Thank you for sharing the truth behind it. So many adds can be seen in social media regarding such activation courses. They r charging huge amount for such programs. Only business😊
ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ് വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിചഇതൊക്കെ ullathano
ഓം നമഃശിവായ ആർക്കാണ് ഈ ചക്രത്തെ ദർശ്ശിക്കേണ്ടത് കുടുംമ്പസ്ഥനാണ് എങ്കിൽ ഒരിക്കലും ഇതിന് മുതിരാതിരിക്കുന്നതാണ് ഉത്തമം. ഇന്ന് നിങ്ങൾക്ക് സത്യമായും ഇതിനെ കാണുവാനും അനുഭവിക്കുന്നതിലൂടെ അതിനെ നിലനിർത്തുവാനും അറിവ് പകർന്നു നൽകേണ്ടവർ ആരെന്ന് തിരിച്ചറിയാൻ കഴിയുന്നതല്ലാ കാരണം സ്വയം അറിഞ്ഞവരേക്കാൾ ഉപരി പഠിച്ചു പറയുന്നവർ ഇവിടെയുണ്ട് ഞാൻ ഒരു സാധാരണ ആൾ ആണ് പ്രത്യേകിച്ച് വേഷമൊന്നുമില്ലാ പേരോ പ്രശസ്തിയോ അഗ്രഹിക്കുന്നില്ലാ എന്നാൽ ഇത് നേടണമെന്ന് നിങ്ങൾ ആഗ്രഹിച്ചാലും അത് നൽകേണ്ടത് പ്രപഞ്ചശക്തിയാണ് ചില കാര്യങ്ങൾ മനസിലാക്കിയാൽ ഉപകരിക്കും എന്നാൽ നിങ്ങളുടെ ഉദ്ധേശ ശുദ്ധി ശരിയല്ലങ്കിൽ അവിടുന്ന് തിരഞ്ഞെടുക്കപ്പെടുകയില്ലാ നമുക്ക് ധാരാളം ഗ്രന്ധങ്ങൾ ബൈബിൾ ഖുറാൻ എന്നിവ എല്ലാം ഉണ്ടായിട്ടും സത്യത്തെ അറിയാതെ അതിന്റെ പേരിൽ തമ്മിൽ തർക്കിക്കുന്നു എന്റേതാണ് ശരിയെന്ന് അതിലെ വരികൾക്ക് അനുസരിച്ച് ആരും ജീവിക്കുന്നില്ലാ ഇന്ന് പള്ളിലച്ഛൻ ആവട്ടെ കന്യാസ്ത്രീ ആവട്ടെ പൂജാരി ആവട്ടെ മൗലവി ആവട്ടെ ഇവർ ഈശ്വരന്റെ വിളി വന്ന് ആ പാത തിരഞ്ഞെടുത്ത് ജീവിതം അതിനായ് മാറ്റി വെച്ചവർ അല്ലാ പഠിച്ചു പറയുന്നവർ ഇവർക്ക് ഗ്രഹിക്കുവാൻ കഴിയില്ലാ ഞാൻ ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ലാ സ്വയമറിയുവാൻ ശ്രമിക്കു ഓം ഓം ഓം
നമ്മുടെ ആഗ്രഗങ്ങൾ നേടാൻ വേണ്ടിയാണു മെഡിറ്റേഷൻ ചെയ്യുന്നതെങ്കിൽ അതിനെ അത്യാഗ്രഹം എന്ന് പറയേണ്ടിവരും. മനശാന്തി യാണ് മെഡിറ്റേഷൻകൊണ്ടു ഉദ്ദേശിക്കുന്നത് ഓം ശാന്തി
ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ് വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിച്ചു ഇതൊക്കെ ullathano
നിങൾ പറയുന്ന കാര്യങ്ങൾ ഒരു പരിധിവരെ ശരിയാണ് . പണം അല്ല ഇതിന് വേണ്ടത് ചിട്ടയായ ജീവിതം ആണ് ആദ്യം വേണ്ടത് പ്രതേക ഉദ്ദേശതോട് കൂടി ഒരിക്കലും ചെയ്യരുത്. ഏറ്റവും വലിയ ഗുരു പ്രകൃതിയാണ് അത് ആദ്യം തൊട്ടറിയുക അതിനുശേഷം ഉണർത്താൻ പോവുകയാവും നല്ലത് ഒരിക്കലും ആർക്കും വിഷമം ആവില്ല എന്ന് കരുതുന്നു. കർമം നന്നായാൽ എല്ലാം നന്നാവും എല്ലാവര്ക്കും നന്മഭവിക്കട്ടെ.
@@mahamoodpanoor2882 ഇതിന് സത്യത്തിൽ തെളിവില്ല. നമ്മുടെ നാട്ടിൽ കുണ്ഡലിനി ശക്തി ഉണ്ട് എന്ന് പറഞ്ഞു നടക്കുന്ന എല്ലാവരും fraud ആണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അത് അത്ര എളുപ്പത്തിൽ ലഭിക്കുന്ന ഒന്നല്ല. കൂടാതെ കുണ്ഡലിനി ശക്തി ഉള്ള ഒരാൾ പൊതുജനത്തിൽ നിന്ന് അകലം പാലിക്കും. ഹിമാലയത്തിൽ വസിക്കുന്ന ചില സന്യാസികൾക്ക് ഈ ശക്തി ഉണ്ട് അവർ കൊടും തണുപ്പിലും തപസ്സ് ചെയ്യും. ഒരവയവം ഉപയോഗ ശൂന്യമാണ് എങ്കിൽ എന്തിന് അത് അതിന്റെ പൂർവ്വ രൂപത്തിൽ ഇരിക്കണം. Just simple logic. ഇത്രയും കഠിന practice ചെയ്യുമ്പോഴേക്കും കുടിലും കരളും ഒക്കെ ചുരുങ്ങിട്ടുണ്ടാകും പിന്നെ അല്ലെ 🍌
Ee kaalagattathil nalloru aathmeeya guru ve labhilkaan... Chaance valare kuravaanu.... Jeevikkan.... Vendi jeevitham padippichu tharunna oru paadu yogaachaaryanmaar und.... Avark munpil aarum baliyaadaavaathirikkatte 🙏🙏
@@onestring8141 അല്ല ശരത്ത് Bro ജനിക്കുമ്പോൾ തന്നെ സകലതും അറിയാം എന്ന തോന്നലിൽ ജീവിക്കുന്നതാണ് മനുഷ്യന്റെ തെറ്റ്. അനുഭവങ്ങൾ ഉള്ളവന്റെ വാക്കുകൾ കേട്ട് സ്വന്തം അനുഭവങ്ങൾ മെച്ചപ്പെടുത്തുന്ന രീതിയാണ് ഗുരു ശിഷ്യ ബന്ധം. ഗുരു എന്റെ ജീവിതത്തിലെ തീരുമാനം എടുക്കുന്ന ആൾ അല്ല. അത് തെലുങ്ക് സിനിമയിൽ. യഥാർത്ഥ ഗുരു നമ്മുക്ക് അറിയേണ്ട കാര്യങ്ങൾ പറഞ്ഞു തരും എന്ന ഒരേ ഒരു കാര്യമേ ചെയ്യുകയുള്ളു. അതും നമ്മൾ ആ കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് നേടിയിട്ടില്ല എന്ന് ഗുരുവിന് മനസ്സിലായാൽ ഗുരു ഒന്നും പറയുകയുമില്ല. ഒരു തീരുമാനവും ആരുടെ വാക്കിലും എടുക്കരുത് എന്നാണ് ഒരു നല്ല ഗുരു പറഞ്ഞ് തരിക. ഗു എന്നാൽ ഇരുട്ട് രു എന്നാൽ അകറ്റുക. അറിവില്ലയ്മ എന്ന ഇരുട്ടിനെ അറിവെന്ന വെളിച്ചം കൊണ്ട് ഗുരു അകറ്റി തരും ബാക്കി ജീവിതം നമ്മൾ തന്നെ ജീവിക്കണം. ഗുരു ജീവിച്ച് തരില്ല. ഗുരു എന്നത് ഒരു വ്യക്തി തന്നെയാണ്. ഈ നവയുഗ മാർക്കറ്റ് ഗുരുക്കൻമാരാണ് ഗുരു വ്യക്തി അല്ല പ്രസ്ഥാനമാണ് എന്ന് പറയാൻ തുടങ്ങിയത്. ഗുരു ഒരു പച്ച മനുഷ്യൻ തന്നെ ആയിരിക്കും. ആ മനുഷ്യന്റെ അറിവ് ആ മനുഷ്യൻ തരുന്നു അത്രമാത്രം. പിന്നെ നിങ്ങൾ ജനിച്ചപ്പോൾ തൊട്ട് ഒറ്റയ്ക്ക് തീരുമാനം എടുത്ത ആളാണോ ചേട്ടാ? ജീവിതത്തിന്റെ പത്ത് പന്ത്രണ്ട് വർഷം ഒരു ശബ്ദം ഒരു നോട്ടം ഒരു അനക്കം ഒരു വാക്ക് ഒരു വരി ഒരു കഥ ഒരു പാട്ട് എന്നിങ്ങനെ വീട്ടുകാരുടേം അന്യന്റേം വായയും കണ്ണും മേലും നോക്കി അനുകരിച്ച് പഠിച്ച് ഇച്ചിരി കേമൻ ആവുമ്പോൾ ആർക്കും തോന്നുന്ന ഒരു തോന്നൽ ആണീ അവനവന്റെ ജീവിതം എന്നൊക്കെ. പിന്നെ ഈ അറിവ് എന്നത് അനുഭവങ്ങളെ ആണ് ഉദ്ദേശിക്കുന്നത്. അല്ലാതെ Data അല്ല.! അനുഭവങ്ങൾ മറ്റുള്ളവർ അല്ല അവനൻ ഉണ്ടാക്കി അനുഭവിക്കുന്നതാണ്. മറ്റുള്ളവർ നമ്മളെ വേദനിപ്പിക്കാൻ സഹായിക്കും പക്ഷേ വേദനിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ച് അനുഭവിക്കുന്നത് നമ്മളും. ഇത് തീരുമാനിക്കാൻ വേദനിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ചേട്ടന് പറ്റാറുണ്ടോ? അത് പറ്റാറില്ല എങ്കിൽ മറ്റൊന്നും പറ്റില്ല. അപ്പോൾ ഇത്തരം പരുക്കൻ വിചാരങ്ങൾ മാറ്റി അനുഭവങ്ങൾ ഉള്ളവരെ ഒക്കെ വണങ്ങുക അവരിൽ നിന്ന് അവുന്നത് അറിയുക.
You forgot something brother.. How it works... In my knowledge when we open 3rd eye..we realise how everything connected..even criminals and saints are different form of ourself..only matter is what we project inside out..choice is yours..light or dark?
ഇങ്ങനെ ഒരു വീഡിയോ ചെയ്ത താങ്കൾക്ക് ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു. കാരണം ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നു കൊണ്ടേ ഇരിക്കുന്നു. കുണ്ഡലിനി ഉണർന്ന മഹാ ഗുരുക്കൻ മാരായ രമണ മഹർഷിയെയും രാമകൃഷ്ണദേവനെയും പരാമർശിച്ചത് ഉചിതമായി തോന്നി. ഷഡ്‌ചക്രം, കുണ്ഡലിനി തുടങ്ങിയ സാധനകൾ ഉത്തമനായ ഗുരുവിനോടൊപ്പം അഭ്യസിക്കേണ്ടതാകുന്നു.
Yes brother. ഹഠയോഗ പോലും ഇപ്പോള്‍ തെറ്റായാണ് പലരും പഠിപ്പിക്കുന്നത്!
Good information.
ഒരിക്കലുമല്ലാ
അങ്ങിനെ നേടുന്നത് നിലനിൽക്കുകയില്ലാ
സ്വയം അറിയുന്നതിന് ഉള്ള സ്വയം അറിയൽ അതിന്റെ പരിചയം എന്നും ഉണ്ടാകും
എല്ലാ വിഷയത്തിലും വാചാലരായ ഗുരുക്കൾ ആയി മാറി പേരും പ്രശസ്തിയും നേടാൻ അല്ലാ
നല്ല ജീവിതം നയിക്കുകയും എല്ലാവരിലും കാരുണ്യം ചോരിയുന്നതിനും വേണ്ടി മാത്രം
മോക്ഷം എന്ന പദം പോലും തെറ്റാണ്
അത് ഇവിടെ തന്നെയുണ്ട് എങ്ങും ഇല്ലാതെ ആകുന്നില്ലാ
ഇന്നത്തെ ആത്മീയ ഗുരുക്കൻമാർ പഠിച്ചു പറയുന്നവർ മാത്രം ആത്മബോധത്തിന്റെ ആനന്ദത്തിൽ നിന്നും അത്മജ്ഞാനം ഉണർന്നവർ അല്ലാ
സ്വയം ശ്രേഷ്ഠത നിറച്ചവർ
എവിടെയാണോ നീ ശൂന്യമാവുന്നത് അവിടെ പ്രവാഹമുണ്ടാകും
ഓം നമഃശിവായ
Yes correct വെറുതെ കൊറേ പേര് വീഡിയോ ചെയ്‌ത്‌ന്നു enthinu? ഇതൊക്കെ ഉള്ളിൽ നിന്നും തോന്നണം അലന്ദെ പൈസ കൊടുത്ത കിട്ടില്ല സാദനയാണ് ഗുരു വേണമ്മ് നിര്ബന്ധമാണ്
Gurukkanmar ippozhum und. Pakshe sishyan paakappedumbol guru avarude munnilethum. Ath prakruthi niyamam aanu.anekam Jnanmangaliloode kittunnathanu. Mrikkumbol koode kondupokan kazhiyunnad idokkeyanu. Samskaram,Vidya ,arivu okke sanjitha karmam aayi janikkumbol thanne nammude koode undakum.
Valare cheriya kuttikal varakkunnathum padunnathum okke athanu. Gurukkanmarkk sishyarum okke ippozhum und. Avr parasparam thiricharukayum cheyyum. Mattullavarkku ath manasilayikkollanam ennulla.
Anubhavathil varumbozhe manasilakoo.. allade paranjal manasilakkan pattunna karyamalla.
Yes:..അറിവു് പ്രകാശം പോലെ പരക്കട്ടെ......' നല്ലൊരു അറിവു് തന്നതിനു് .... നന്ദി
ഇതിലും നല്ലൊരു അറിവും,
വീഡിയോയും സ്വപ്നങ്ങളിൽ മാത്രം.
അഭിനന്ദനങ്ങൾ
Thank you :)
NIMA 😄😁😁😁
ഈ വീഡിയോ എന്നെ യൂണിവേഴ്‌സ് കാണിച്ചത് ഉചിതമായ അവസരത്തിൽ തന്നെ.നന്ദി.ഇന്നത്തെ സ്‌പെഷ്യൽ gratitude സാറിന്. എല്ലാ ഭാവുകങ്ങളും...
മനുഷ്യർ എന്തിനൊക്കെയോ വേണ്ടി അലയുകയാണ്..
പ്രത്യേകിച്ച് നമ്മുടെ അമ്മമാരും, സഹോദരിമാരും.. അറിവുകൾ ഉള്ളവർ ഈ ഭൂമിയിൽ ധാരളമുണ്ട് തിരിച്ചറിവുള്ളവർ ചുരുക്കം ചിലർ മാത്രം, 'തിരിച്ചറിവ് തന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു
വീണ്ടും വരിക...
Achanmarum sahodaranmarum veruthe irikano
വളരെ നല്ല കാര്യമാണ് അനിയാ നീ ചെയ്തത്... നിനക്ക് നല്ലത് വരട്ടെ 😘🙏🙏
ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ് വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിച്ചു
നല്ല ഒരു വിവരണം... കാലഘട്ടത്തിനു ആവശ്യമയ ഉപദേശം...!
പലരുടെയും തെറ്റുധാരണകൾ അകറ്റാൻ സഹായിക്കുന്ന വീഡിയോ... വീഡിയോ കേട്ടപ്പോൾ താങ്കൾ ഈ വിഷയത്തെ പറ്റി പഠിച്ചു തെറ്റുകളും ശരികളും തമ്മിൽ വേർതിരിച്ചു അവതരിപ്പിച്ചത് പോലെ തോന്നി... ഇങ്ങനെയുള്ള വിഷയങ്ങളെ പറ്റി ഇത്ര സൂക്ഷ്മതയോടെ സെൻസിമ്പിളായി വീഡിയോ ചെയ്യുന്നവർ ചുരുക്കമാണ് എന്ന് എനിക്ക് തോന്നുന്നു.....
ഒരു വ്യക്തിക്ക് അല്ലെങ്കിൽ വ്യക്തികൾക്ക് , കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്ന ശൈലിയും, അവരെ മനസ്സിലാവുന്ന രീതിയിലുള്ള വാക്കുകളിലുള്ള കൃത്യതയും, അവതരണവും താങ്കൾ വ്യത്യസ്തനാണ്.
''നമ്മുടെ സമൂഹത്തിൽ കണ്ടു വരുന്ന തട്ടിപ്പുകളിൽ ചെന്നകപ്പെടാതിരിക്കുക എന്ന message ഉം ജനങ്ങൾക്ക് കൊടുത്തതിലും എനിക്ക് വളരെ സന്തോഷം നൽകുന്നു ഒന്നാണ് . ''
'''നമ്മൾ തന്നെ കണ്ടെത്തുക'' എന്താണെങ്കിലും ! അതിനായി നമ്മൾ തന്നെയാണ് പരിശ്രമിക്കേണ്ടതും.ലഭ്യമാകുന്നതാണെങ്കിൽ ..ലഭിക്കുന്നത് വരെ .പരിശ്രമിക്കുക.അതിലേക്കുള്ള ചില വഴികൾ മാത്രമായിരിക്കും മറ്റൊരാൾക്കും പറഞ്ഞു തരാൻ കഴിയൂ.ഒരു വ്യക്തിയുടെ ശിക്ഷമാണെങ്കിൽ ആ വ്യക്തിയെ കുറിച്ച് മനസ്സിലാക്കുക അതിനെ കുറിച്ചുള്ള കാര്യങ്ങൾ പൂർണ്ണമായി അന്വേഷിച്ചതിനു ശേഷം മാത്രമേ നമ്മൾ കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകുകയെന്നതാണ് ഉചിതവും. ഒരു കുട്ടിക്ക് ചിത്രം വരയ്ക്കാനുള്ള കഴിവുണ്ട് .എന്നാൽ നമ്മൾ ആ കുട്ടിക്ക് ആദ്യം വരയ്ക്കാനുള്ള ആത്മവിശ്വാസമാണ് വാക്കുകളിലുടെ കൊടുക്കുന്നത്.അല്ലേ? നന്നായിട്ടുണ്ട് ..കൊള്ളാം ...എന്നെക്കെ .അത് കഴിഞ്ഞാണ് ഇങ്ങനെ വരച്ചിരുന്നെങ്കിൽ കുറച്ചും കൂടെ നന്നാകുമായിരുന്നു എന്ന് പറയുന്നത് .വരയ്ക്കുന്നത് ചിലപ്പോൾ തെറ്റിപ്പോയെങ്കിൽ പിന്നെയും പിന്നെയും വരയ്ക്കും. ആ കുട്ടി പരി ശ്രമിക്കും അത് കൂടുതൽ നന്നാക്കും .പരിശ്രമത്തിലൂടെയുള്ള വിജയമാണ് നിലനിൽക്കുകയുള്ളൂ.. ......എല്ലാവർക്കും ശാന്തിയും സമാധാനവും ഉണ്ടാവട്ടേന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു.ഓം ഭം ഭദ്രകാളികായേയ് നമഃ.
താങ്കൾക്കും ഈ ചാനലിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു കൊള്ളുന്നു ...
Thank you :)
താങ്കൾ പറഞ്ഞത് തന്നെയാണ് സത്യം. എനിക്ക് വേറെ ഒന്നും പറയാൻ ഇല്ല .
Amazing 😄😄😄😄😇
വളരെ നല്ല, ലളിതമായ, സത്യസന്ധമായ അവതരണം 🙏
ഇത്രയും നാള്‍ ഞാന്‍ നിങ്ങളെ അറിയാതെ പോയല്ലോ bro...
Thank you so much for the video.
I love your smile
🤩
നിങ്ങൾ ഒരു പാത്രത്തിൽ വെള്ളം എടുക്കുക അതിൽ കുറച്ചു ചെളി മണ്ണ് കലക്കുക എന്നിട്ട് അതിൽ ഒരു കോയിൻ ഇടുക ആഹ് ചെളി അടങ്ങാതെ ആഹ് കോയിൻ കാണില്ല എന്ന് പറഞ്ഞ പോലെ അവനവനെ തിരിച്ചു അറിയൽ ആണ് തേർഡ്എയ്. കാഴ്ച്ച ഉള്ള രണ്ട് കണ്ണ് മനസ്സ് ഇതു മൂന്നും ചേർന്നത് ആണ് മൂനാംകണ്ണ്. പഞ്ചേന്ദ്രിയ നിയന്ത്രണം
Perfect!
🤩🤩
Suuuupper
🔥
സന്തോഷം, കൂടുതൽ പ്രതീക്ഷയോടെ....
🔥🕉️🔱 നമസ്ക്കാരം 🙏 നാം നിത്യം വീട്ടിൽ പൂജാ ആരാധനയിലൂടെ നമുക്കു ദൈവീക ശക്തി നമുക്കു നേടാം അതായത് നമ്മുടെ ഏഴ് ചക്രവും നല്ല രീതിയിൽ പ്രവർത്തിക്കും നമ്മുടെ സഹസ്രാര ശക്തി പ്രാപിച്ച് മൂന്നാം കണ്ണ് തുറക്ക പ്പെടും, അതിലൂടെ ഒരു വ്യക്തി നല്ലൊരു സ്വഭാവവും ,സദ്ഗുണങ്ങളു ഉള്ളവനായി മാറു o.
നല്ല വീഡിയോ - ഞാൻ ചെയ്യാറുണ്ടിത്- ആരും പഠിപ്പിച്ചതല്ല - അറിയാതെ ചെയ്തപ്പോ- അങ്ങനെയൊക്കെ സംഭവിച്ചു.
Onn paranj tharamo
Engane
മെഡിറ്റേഷൻ ചെയ്യണം. അതായത് നമുക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത time (ex: രാത്രിയിൽ എല്ലാവരും ഉറങ്ങിയതിന് ശേഷം/ പകൽ സമയത്തു ആണെങ്കിൽ ആരും ശല്യപ്പെടുത്തരുത് ) ഭഗവാനെ മനസ്സിൽ ധ്യാനിക്കുക. മറ്റൊന്നും മനസ്സിൽ പാടില്ല. Only God. അങ്ങനെ കുറച്ചു നാൾ കഴിയട്ടെ. ഈ പറഞ്ഞതെല്ലാം ശരിയാകും.
ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ് വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിച്ചു ഇതൊക്കെ ullathano
@@fouladmuhammed3772 bro real ano?. Engil bro k high vital energy und. Telekinesis oke simpla ayi cheyym
കൃത്യമായ വിശദീകരണം thank you ❤️
യെതാർത്ഥ യോഗാചാര്യന്മാർ പണമോ സുഖസൗകര്യങ്ങളോ ആവശ്യപ്പെടാറില്ല. ഓം ശാന്തി
നിങ്ങളെ പോലെ ഉള്ളവർ ആണ് ഈ ഭൂമിക്ക് ആവശ്യം ആണ്
🤩
നമസ്തേ ! അഭിനന്ദങ്ങൾ ....
Sir. E vidio thappi nadakkayirunu. Orupad thanks. God bles you
നല്ല വിശതീകരണം... Thank u...
3rd eye തുറക്കാന്‍ നടക്കുന്നവര്‍ അറിയാന്‍...3rd eye കുട്ടികളിയല്ല.
അത് സാധാരണ മനുഷ്യര്‍ ഉണര്‍ത്താന്‍ പാടില്ല കാരണം അത് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുക..ഒരിക്കല്‍ തുറന്നാല്‍ പിന്നീട് ഒരിക്കലും അത് അടയില്ല,അത് നമ്മള്‍ ഉറങ്ങുമ്പോള്‍ പോലും ഉണര്‍ന്നിരിക്കും നമ്മള്‍ ചെയ്യുന്ന നല്ലതും ചീത്തയുമായ എല്ലാ വിഷയങ്ങളും അത് കണ്ടുകൊണ്ടിരിക്കും.പ്രകൃതി ശക്തികളുടെ സ്വധീനം ഉളളതാണ് 3rd eye.ചിട്ടയിയായ ജീവിതം ശീലിച്ച യോഗികള്‍ക്കെ അത് കൊണ്ട് പ്രയോജനം ഉള്ളു..3rd eye ലൂടെ ധ്യാനം ചെയ്യുമ്പോള്‍ ഒരു ചെറിയ പിഴവ് ഉണ്ടായാല്‍ പ്രകൃതി ശക്തികളുടെ മാനസിക ആക്രമണം തീര്‍ച്ചയായും ആ വ്യക്തി നേരിടേണ്ടിവരും...
രാത്രികളില്‍ ഉറക്കമില്ലാത്താ ഒരു ഭ്രാന്തന്‍റെ അവസ്ഥയില്‍ നിങ്ങള്‍ എത്തും....വര്‍ഷങ്ങള്‍ നീണ്ട ഗുരുവിന്‍റെ കീഴിലുള്ള ചിട്ടയായ യോഗയിലൂടെയെ 3rd eye തുറക്കാവു....
വിഢിത്വം വിളമ്പര്ത്
പഞ്ചേന്ദ്രിയത്തെ നിയദരിക്കാൻ സാധിക്കും
മണ്ടത്തരം പറയാൻ നിൽക്കരുത്
അവസാന 4 വരികൾ അതിലാണ് എല്ലാം
കളരി മർമത്തിൽ പ്രദാനം ആണ് കുണ്ഡലിനി ശക്തി ഉണർന്നാൽ അതിലുടെ നോക്കുമർമ്മം ഉണരുന്നു
God bless you sir.A great valuable information.
Thank you for sharing the truth behind it. So many adds can be seen in social media regarding such activation courses. They r charging huge amount for such programs. Only business😊
Yes.
ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ് വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിചഇതൊക്കെ ullathano
EVERY DAY EVENING SANDYASAMAYANA 30 minutes NAMAM CHOLLUKA KURISHU VARAKKUKA NAMAS CHEYYUKA ITHIL ETHENKILUM CHWYYUKA ELLLA KANNUKALYM THURAKKUM GOD BLESS YOU
You are awesome!! True information👍👍
ബോധവത്ക്കരണം തുടർന്നും നൽകു താങ്കളെ അഭിനന്ദിക്കുന്നു നന്ദി
Thank You :)
ഓം നമഃശിവായ
ആർക്കാണ് ഈ ചക്രത്തെ ദർശ്ശിക്കേണ്ടത് കുടുംമ്പസ്ഥനാണ് എങ്കിൽ ഒരിക്കലും ഇതിന് മുതിരാതിരിക്കുന്നതാണ് ഉത്തമം.
ഇന്ന് നിങ്ങൾക്ക് സത്യമായും ഇതിനെ കാണുവാനും അനുഭവിക്കുന്നതിലൂടെ അതിനെ നിലനിർത്തുവാനും അറിവ് പകർന്നു നൽകേണ്ടവർ ആരെന്ന് തിരിച്ചറിയാൻ കഴിയുന്നതല്ലാ കാരണം സ്വയം അറിഞ്ഞവരേക്കാൾ ഉപരി പഠിച്ചു പറയുന്നവർ ഇവിടെയുണ്ട്
ഞാൻ ഒരു സാധാരണ ആൾ ആണ്
പ്രത്യേകിച്ച് വേഷമൊന്നുമില്ലാ പേരോ പ്രശസ്തിയോ അഗ്രഹിക്കുന്നില്ലാ എന്നാൽ ഇത് നേടണമെന്ന് നിങ്ങൾ ആഗ്രഹിച്ചാലും അത് നൽകേണ്ടത് പ്രപഞ്ചശക്തിയാണ്
ചില കാര്യങ്ങൾ മനസിലാക്കിയാൽ ഉപകരിക്കും
എന്നാൽ നിങ്ങളുടെ ഉദ്ധേശ ശുദ്ധി ശരിയല്ലങ്കിൽ അവിടുന്ന് തിരഞ്ഞെടുക്കപ്പെടുകയില്ലാ
നമുക്ക് ധാരാളം ഗ്രന്ധങ്ങൾ ബൈബിൾ ഖുറാൻ എന്നിവ എല്ലാം ഉണ്ടായിട്ടും സത്യത്തെ അറിയാതെ അതിന്റെ പേരിൽ തമ്മിൽ തർക്കിക്കുന്നു എന്റേതാണ് ശരിയെന്ന്
അതിലെ വരികൾക്ക് അനുസരിച്ച് ആരും ജീവിക്കുന്നില്ലാ
ഇന്ന് പള്ളിലച്ഛൻ ആവട്ടെ കന്യാസ്ത്രീ ആവട്ടെ പൂജാരി ആവട്ടെ മൗലവി ആവട്ടെ ഇവർ ഈശ്വരന്റെ വിളി വന്ന് ആ പാത തിരഞ്ഞെടുത്ത് ജീവിതം അതിനായ് മാറ്റി വെച്ചവർ അല്ലാ
പഠിച്ചു പറയുന്നവർ ഇവർക്ക് ഗ്രഹിക്കുവാൻ കഴിയില്ലാ
ഞാൻ ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ലാ സ്വയമറിയുവാൻ ശ്രമിക്കു
ഓം ഓം ഓം
താങ്കൾ പറഞ്ഞ ചക്രങ്ങൾ ശരിയാണ്. ആ ചക്രത്തില ഞാൻ ഉരുളുന്നത്. (തമാശ )
Naloru explanation thanadhin thanks aryadhe third eye oke activate cheyunadil ninum rekshapetu
Nannayittunduto....
BRAHMAKUMARIS MEDITATION IS THE BEST
👍🏻
നല്ല അവതരണം 👍🏻👍🏻👍🏻ഇതാണ് സത്യം
നമ്മുടെ ആഗ്രഗങ്ങൾ നേടാൻ വേണ്ടിയാണു മെഡിറ്റേഷൻ ചെയ്യുന്നതെങ്കിൽ അതിനെ അത്യാഗ്രഹം എന്ന് പറയേണ്ടിവരും. മനശാന്തി യാണ് മെഡിറ്റേഷൻകൊണ്ടു ഉദ്ദേശിക്കുന്നത് ഓം ശാന്തി
മനഃശാന്തി ആഗ്രഹമല്ലേ സഹോ?
Chetta valare nannai. Please continue your show and information
Brahmacharyam and veg foods are increasing an our kundalini but every day do it pranayaamam
Great mesage thank you sir
Thank you, thank you, thank you.
Super video brother.thankyou👏👏👍👍👌
Very good motivation class thank you very much sir
അഭിനന്ദനങ്ങൾ
Third eye is pineal gland related... Not pituitary gland
.
You have excellent knowledge ...
3rd eye നേരിട്ട് pineal ഗ്ലാൻഡ്മായിട്ടു ആണ് ബന്ധപ്പെട്ടിരിക്കുന്നത് അല്ലാതെ pituatry ഗ്ലണ്ടുമായിട്ടല്ല, pl take care of
Bagavad Geetha Is The Knowledge Of Universe
Pround OF Sanathana Dharma 🕉️🕉️🕉️🚩🚩🚩
U r right brother..njanum pettu
Nan rakshapettu.thanks bro
Serikum
Third eye meditation എങ്ങനെ ചെയ്യണം
Very gd വളരെ നന്ദി👍
ഇതൊക്കെ ഉള്ളതാണോ എനിക്ക് പല വട്ടം ഇതേ പോലെ അനുഭവം ഉണ്ടായി ഞാൻ കുറച്ചു നേരം ഒരു ടേബിളിലേക്കു നോക്കിയിരിക്കുമ്പോൾ ആ ടേബിളിൽ ഇരുന്ന ഒരു ഗ്ലാസ് വെള്ളം മറിഞ്ഞു വീണു ഏതു പലവെട്ടവും സംഭവിച്ചു ഇതൊക്കെ ullathano
Gd job thank u
Yes.. Will Power💯
ചേട്ടൻ സൂപ്പർ ആണ്. Astral Projection നെക്കുറിച്ചു പറഞ്ഞു തരാവോ ?
Sure. + Lucid dreaming too :)
@@VaishakhSuryanarayan 🤗🤗🤗
Thanku thanku very much for this video
Good Message
നന്ദി
സർ.
Valara nannayirunnu
താങ്കൾ പറഞ്ഞത് ശരിയാണ് .എന്നാൽ ഇതിന് പറഞ്ഞതിനെക്കാട്ടിലും ഗുണങ്ങൾ ഉണ്ട്
Thank you sir Thank you so much ubakaramaya video
Nice very nice.
Nalla clear ayi karyangal paranju thannatinu Thanks😊. psychology padichitundo😁
I have these after long practice🤗
Ith fake alle . Ee third eye enthua .
Pls explain chakara .. detail
Sure.
നിങൾ പറയുന്ന കാര്യങ്ങൾ ഒരു പരിധിവരെ ശരിയാണ് . പണം അല്ല ഇതിന് വേണ്ടത് ചിട്ടയായ ജീവിതം ആണ് ആദ്യം വേണ്ടത് പ്രതേക ഉദ്ദേശതോട് കൂടി ഒരിക്കലും ചെയ്യരുത്.
ഏറ്റവും വലിയ ഗുരു പ്രകൃതിയാണ് അത് ആദ്യം തൊട്ടറിയുക അതിനുശേഷം ഉണർത്താൻ പോവുകയാവും നല്ലത് ഒരിക്കലും ആർക്കും വിഷമം ആവില്ല എന്ന് കരുതുന്നു. കർമം നന്നായാൽ എല്ലാം നന്നാവും എല്ലാവര്ക്കും നന്മഭവിക്കട്ടെ.
0
Oo
Oo
സരിത ?
Good information sir.....
Thank you....... ❤❤❤❤❤
.
Good
Chetta oru chakra guided meditation video cheyumo??
ചേട്ടാ 3Rd eye thuranaal ghostinte kaanaan pattum eennu പറയുന്നു sheriyaano.
Real story, your correct
Very useful
Thank U..🙏
,,,good information
Good👍
Thank you sir.
സൂപ്പർ വീഡിയോ
Thank you
excellent video
sir eantan astrel projection ith sharikum illathano athinea kurich oru vedio cheyumo,
Thankyou vyshak 🥰 such a good vedio
Nerittu third eye active cheyan pattilla atinu munpu mattu meditation sadanakal enivayiloode kadannu pokanam mind body enivaye kurichu bodavanakanam
Please do a video on developing positive thinking
I had alreadt done few. Hope you will visit my channel :)
@@VaishakhSuryanarayan sure could u plz provide the links
ua-cam.com/play/PLxYZQFVpF2HqD0xSc3fHJ-WF1Wq3QVNPQ.html
Really, you are True..
Great effort bro.
അതെ ഞാൻ വിയിച്ചിറ്റുണ്ട് നമ്മുടെ ജനതിക അവയവം ചുരുങ്ങി പോകും,കൂടാതെ എപ്പോഴും അഹ്ലാദാവസ്ഥയിലായിരിക്കും.
ഒന്ന് വിശദീകരിക്കാമോ പഠിക്കാൻ വേണ്ടിയാണു
@@mahamoodpanoor2882 ഇതിന് സത്യത്തിൽ തെളിവില്ല. നമ്മുടെ നാട്ടിൽ കുണ്ഡലിനി ശക്തി ഉണ്ട് എന്ന് പറഞ്ഞു നടക്കുന്ന എല്ലാവരും fraud ആണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അത് അത്ര എളുപ്പത്തിൽ ലഭിക്കുന്ന ഒന്നല്ല. കൂടാതെ കുണ്ഡലിനി ശക്തി ഉള്ള ഒരാൾ പൊതുജനത്തിൽ നിന്ന് അകലം പാലിക്കും. ഹിമാലയത്തിൽ വസിക്കുന്ന ചില സന്യാസികൾക്ക് ഈ ശക്തി ഉണ്ട് അവർ കൊടും തണുപ്പിലും തപസ്സ് ചെയ്യും. ഒരവയവം ഉപയോഗ ശൂന്യമാണ് എങ്കിൽ എന്തിന് അത് അതിന്റെ പൂർവ്വ രൂപത്തിൽ ഇരിക്കണം. Just simple logic. ഇത്രയും കഠിന practice ചെയ്യുമ്പോഴേക്കും കുടിലും കരളും ഒക്കെ ചുരുങ്ങിട്ടുണ്ടാകും പിന്നെ അല്ലെ 🍌
സൂപ്പർ ബ്രോ നല്ല അവതരണം
Thank you :)
തേർഡ് ഐ ഓപ്പൺ ആയവർ വല്ലവരും ഇതിൽ ഉണ്ടങ്കിൽ ഒന്ന് പറയണേ
good.......👍👍👍👍
Nice video 😊
അതെ
Nice thought
Real knowledge I think.... Great hopping more from you... 🙏
Oruu.yogaa.chayanathuu.kanechuu.tharumo
Useful
Ee kaalagattathil nalloru aathmeeya guru ve labhilkaan... Chaance valare kuravaanu.... Jeevikkan.... Vendi jeevitham padippichu tharunna oru paadu yogaachaaryanmaar und.... Avark munpil aarum baliyaadaavaathirikkatte 🙏🙏
Sadhguru Jaggi Vasudev. ഗുരുവാണ്.
guru ...... Ningalude ubaboka manassinu sweekarikkan pattunnathineye ningal sweekarikkooo... Ningal engane jeevichoo ennum eni engane jeevikkanm ennum theerumaanamedukkan ningalk maathrame kazhiyoo... Mattoraalk athu vittu koduthal ningal ningalallathaavum... Arivukal ellaavaril ninnum shegharikkoo... Appol yadhaardha Guruvine kandu kittum... Guru ennath oru vyakthiyalla... Enikk thonniyath ghaan paranjoo 🙏suhruthe enjoy life... 😊
@@onestring8141 അല്ല ശരത്ത് Bro ജനിക്കുമ്പോൾ തന്നെ സകലതും അറിയാം എന്ന തോന്നലിൽ ജീവിക്കുന്നതാണ് മനുഷ്യന്റെ തെറ്റ്. അനുഭവങ്ങൾ ഉള്ളവന്റെ വാക്കുകൾ കേട്ട് സ്വന്തം അനുഭവങ്ങൾ മെച്ചപ്പെടുത്തുന്ന രീതിയാണ് ഗുരു ശിഷ്യ ബന്ധം. ഗുരു എന്റെ ജീവിതത്തിലെ തീരുമാനം എടുക്കുന്ന ആൾ അല്ല. അത് തെലുങ്ക് സിനിമയിൽ. യഥാർത്ഥ ഗുരു നമ്മുക്ക് അറിയേണ്ട കാര്യങ്ങൾ പറഞ്ഞു തരും എന്ന ഒരേ ഒരു കാര്യമേ ചെയ്യുകയുള്ളു. അതും നമ്മൾ ആ കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് നേടിയിട്ടില്ല എന്ന് ഗുരുവിന് മനസ്സിലായാൽ ഗുരു ഒന്നും പറയുകയുമില്ല. ഒരു തീരുമാനവും ആരുടെ വാക്കിലും എടുക്കരുത് എന്നാണ് ഒരു നല്ല ഗുരു പറഞ്ഞ് തരിക. ഗു എന്നാൽ ഇരുട്ട് രു എന്നാൽ അകറ്റുക. അറിവില്ലയ്മ എന്ന ഇരുട്ടിനെ അറിവെന്ന വെളിച്ചം കൊണ്ട് ഗുരു അകറ്റി തരും ബാക്കി ജീവിതം നമ്മൾ തന്നെ ജീവിക്കണം. ഗുരു ജീവിച്ച് തരില്ല. ഗുരു എന്നത് ഒരു വ്യക്തി തന്നെയാണ്. ഈ നവയുഗ മാർക്കറ്റ് ഗുരുക്കൻമാരാണ് ഗുരു വ്യക്തി അല്ല പ്രസ്ഥാനമാണ് എന്ന് പറയാൻ തുടങ്ങിയത്. ഗുരു ഒരു പച്ച മനുഷ്യൻ തന്നെ ആയിരിക്കും. ആ മനുഷ്യന്റെ അറിവ് ആ മനുഷ്യൻ തരുന്നു അത്രമാത്രം. പിന്നെ നിങ്ങൾ ജനിച്ചപ്പോൾ തൊട്ട് ഒറ്റയ്ക്ക് തീരുമാനം എടുത്ത ആളാണോ ചേട്ടാ? ജീവിതത്തിന്റെ പത്ത് പന്ത്രണ്ട് വർഷം ഒരു ശബ്ദം ഒരു നോട്ടം ഒരു അനക്കം ഒരു വാക്ക് ഒരു വരി ഒരു കഥ ഒരു പാട്ട് എന്നിങ്ങനെ വീട്ടുകാരുടേം അന്യന്റേം വായയും കണ്ണും മേലും നോക്കി അനുകരിച്ച് പഠിച്ച് ഇച്ചിരി കേമൻ ആവുമ്പോൾ ആർക്കും തോന്നുന്ന ഒരു തോന്നൽ ആണീ അവനവന്റെ ജീവിതം എന്നൊക്കെ. പിന്നെ ഈ അറിവ് എന്നത് അനുഭവങ്ങളെ ആണ് ഉദ്ദേശിക്കുന്നത്. അല്ലാതെ Data അല്ല.! അനുഭവങ്ങൾ മറ്റുള്ളവർ അല്ല അവനൻ ഉണ്ടാക്കി അനുഭവിക്കുന്നതാണ്. മറ്റുള്ളവർ നമ്മളെ വേദനിപ്പിക്കാൻ സഹായിക്കും പക്ഷേ വേദനിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ച് അനുഭവിക്കുന്നത് നമ്മളും. ഇത് തീരുമാനിക്കാൻ വേദനിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ചേട്ടന് പറ്റാറുണ്ടോ? അത് പറ്റാറില്ല എങ്കിൽ മറ്റൊന്നും പറ്റില്ല. അപ്പോൾ ഇത്തരം പരുക്കൻ വിചാരങ്ങൾ മാറ്റി അനുഭവങ്ങൾ ഉള്ളവരെ ഒക്കെ വണങ്ങുക അവരിൽ നിന്ന് അവുന്നത് അറിയുക.
Hight increase kooodaan Oru video ceyyo😍😍😘
Thank you sir
You forgot something brother..
How it works...
In my knowledge when we open 3rd eye..we realise how everything connected..even criminals and saints are different form of ourself..only matter is what we project inside out..choice is yours..light or dark?
Please explain...
Well said
സർ മഷിനോട്ടം പഠിക്കാൻ ഒരു മാർഗം പറഞ്ഞു തരാമോ
ഒരു പാക്കറ്റ് കൺന്മഷി മേടിക്കുക .എന്നിട്ട് വെറ്റിലയിൽ പുരട്ടുക .എന്നിട്ട് നോക്കുക .
GREAT JOB
E content okke evidunna refer cheythee.....books name onnu paranju tarumoo
Excellent 👍👍