ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION-UNIVERSAL LAWS

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 674

  • @lifechangingideasaffirmations
    @lifechangingideasaffirmations  2 роки тому +56

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @Amorfathi888
    @Amorfathi888 2 роки тому +303

    എനിക്ക് തോന്നുന്നു നിങ്ങൾക്ക് ഈശ്വരൻ തന്ന ഏറ്റവും വലിയ അനുഗ്രഹം ഈ ശബ്ദം ആണെന്ന്. ഇത്ര ശാന്തവും ഗംഭീര്യവും ആണ് ഈ ശബ്ദത്തിന്
    ഹെഡ്സെറ്റ് വെച്ച് കണ്ണടച്ച് കേൾക്കുമ്പോ 👌👌👌👌👌ഹൃദയത്തിലൂടെ കടന്നു പോകുന്നു ❤️❤️❤️❤️❤️❤️❤️❤️പറഞ്ഞറിയിക്കാൻ വയ്യാത്ത അത്ര ഇഷ്ടം

    • @adhidhanwan6445
      @adhidhanwan6445 2 роки тому +17

      അതെ എനിക്കും അത്രക്ക് ഇഷ്ടം ആണ് ഈ ശബ്ദം. സാറിന്റെ ശബ്ദത്തിൽ ഈശ്വരൻ ഉണ്ട്. അത്രമേൽ ഉള്ളിൽ ശാന്തി നിറയും 🙏🙏🙏.

    • @Dragon_lilly22
      @Dragon_lilly22 2 роки тому +11

      സത്യം 😍malayalam affirmation channel ലെ ആളുടെ voice ഉം, ശെരിക്കും peaceful ❤️

    • @adhidhanwan6445
      @adhidhanwan6445 2 роки тому +1

      @@Dragon_lilly22 yes

    • @sheelabvattoth
      @sheelabvattoth 2 роки тому +2

      Dr. Robin same voice.. Big bos

    • @ineverlie9436
      @ineverlie9436 2 роки тому

      correct 👌👌

  • @sreedharana1675
    @sreedharana1675 2 роки тому +202

    സത്യം പറഞ്ഞാൽ പല പ്രഗല്ഭവ്യക്തികളുടെ സംഭാഷണങ്ങളും കേട്ടിട്ടുണ്ട് ... എന്നാൽ ഇതുപോലെ എന്നിൽ സ്വധീനം ചെലുത്തിയത് വിരളമെന്ന് പറയാം... അനിൽജീ താങ്കളെ നമിക്കുന്നു... നന്ദി.... നമസ്ക്കാരം ...

    • @ranicheriyan6781
      @ranicheriyan6781 Рік тому +1

      Correct ..

    • @sandrasiya2445
      @sandrasiya2445 10 місяців тому +1

      Entha as sound kettirikan thonnum ❤❤❤

    • @Sabirasalim-px3su
      @Sabirasalim-px3su 9 місяців тому

      Good feeling

    • @kunhikannanKannan-s8y
      @kunhikannanKannan-s8y 2 місяці тому

      വഴി കാട്ടുന്നവരെ അനുസരിക്കു കാ നമിക്ക ന്നു❤️❤️🙏.🙏

  • @MCKannan1
    @MCKannan1 Рік тому +11

    Excellent. ജീവിതത്തിൽ വിജയിക്കണം എന്ന് ആഗ്രഹമുള്ളവർ മാത്രം കാണേണ്ട ഒരു വീഡിയോ. 👌👍🏻

  • @SupriyaAbhay
    @SupriyaAbhay 2 місяці тому +14

    മഹാഭാരതത്തിൽ കൃഷ്ണന് ശബ്ദം നൽകിയത് നിങ്ങളാണോ?...... അറിയില്ല പക്ഷെ നിങ്ങൾക് കിട്ടിയ വരദാനമാണ് നിങ്ങളുടെ ശബ്ദം. ഇ ശബ്ദം കേൾക്കേണ്ട എന്ന് വിചാരിക്കുന്ന വീഡിയോസ് പോലും കേൾക്കും അത്രക് മനോഹരമായ ശബ്ദം... ❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️

  • @Hamsam-v4q
    @Hamsam-v4q 2 роки тому +89

    ഇത് വളരെ സത്യം തന്നെ. അനേകം അത്ഭുതം എനിക്ക് ഉണ്ടായിട്ടുണ്ട്..നമ്മൾ ആഗ്രഹിക്കുന്നത് നമ്മളിലേക്ക് എത്തും.

    • @vmsterna1933
      @vmsterna1933 2 роки тому +9

      എനിക്കും ഉണ്ടായിട്ടുണ്ട് കുറെ കാര്യങ്ങൾ പക്ഷെ ഇദ്ദേഹം പറയുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ മനസിന് ശക്തി ഉണ്ട് സങ്കല്പത്തിന് ശക്തി ഉണ്ട് എന്ത് കൊണ്ടാണ് മന്ത്രങ്ങൾ വർക്ക് ചെയ്യുന്നത് ?

    • @chinnuschinnu
      @chinnuschinnu 2 роки тому +2

      Me too. Law of attraction is not a Magic its a Logic ❣️

    • @squad257
      @squad257 2 роки тому +1

      @@vmsterna1933 pls hlp enik oru job venm njn nthoke cheyynm ningalde anubhavam parayoo...ningl nthoke ithnaai cheythu pls reply

    • @vmsterna1933
      @vmsterna1933 2 роки тому

      @@squad257ITHINOKE ISHTAM POLE VIDEOS UNDU LOA BASE.. athoke noku..njanum help cheyyam ippo enthayalum kurachu busy anu athu kazhinju replay tharam

    • @achuscreations..1930
      @achuscreations..1930 Рік тому

      Bro edh techniq aan upayogiche

  • @user-agni387gh1o
    @user-agni387gh1o Рік тому +10

    Thanks. ഇപ്പൊ എന്റെ മനസ് ശാന്തം ആണ്. അത് താങ്കൾ കാരണം ആണ്. Thank you so much

  • @bindue.j.97
    @bindue.j.97 2 роки тому +32

    സത്യമായതും , ഊർജമേകുന്ന വാക്കുകളാലും അറിവ്പകർന്നു നൽകിയ അങ്ങേക്ക് നന്ദി ....

  • @judiciary4252
    @judiciary4252 Рік тому +56

    ബിസിനസ് പൊട്ടി പാളീസായി ഡിപ്രഷനിൽ ഇരിക്കുമ്പൊ Motivation നു വേണ്ടി ഞാൻ UA-cam ൽ വീഡിയോകൾ തപ്പിയപ്പോ ആണ് ആദ്യമായി Loa വീഡിയോ ഞാൻ കാണുന്നത്. ഒന്നര വർഷങ്ങൾക്ക് ശേഷം ഇന്ന് വളരെ സന്തോഷത്തിലാണ് ഞാൻ . മാജിക് തന്നെയാണ് . സമ്പന്നമായ ജീവിതം എനിക്ക് ലഭിച്ചതിൽ വളരെ നന്ദിയുള്ളവനാണ് ഞാൻ . എങ്ങനെയാണ് ഇത്രയും അധികം പണം എന്നിലേക്ക് വന്ന് ചേർന്നത് എന്ന് ഇപ്പോഴും ചിന്തിക്കുമ്പോൾ അത്ഭുതമാണ് തോന്നുന്നത്
    Thank you universe❤️🌈

    • @faisalnadi5081
      @faisalnadi5081 9 місяців тому +3

      വാട്സപ്പ് നമ്പർ തരുമോ

    • @manjuck1536
      @manjuck1536 7 місяців тому +5

      എനിക്കും രെക്ഷ പെടണം ഡിപ്രെഷൻ എന്നെ കൊണ്ടേ പോകും അതിനു മുൻപ് എനിക്ക് രെക്ഷ പെടണം

    • @shymasatheesh1294
      @shymasatheesh1294 6 місяців тому

      Enikkum

    • @SajnaNalupurakkal
      @SajnaNalupurakkal 2 місяці тому

      ​@@manjuck153626:49

    • @SajnaNalupurakkal
      @SajnaNalupurakkal 2 місяці тому

      നിങ്ങൾ വിജയിച്ചോ?

  • @nibinshivaz8653
    @nibinshivaz8653 9 місяців тому +10

    സത്യം എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ജോലി ആണ് ട്രാവൽ ആൻഡ് ടൂറിസം പക്ഷെ ഞാൻ അതിനെ സംബന്ധിച്ച ഒരു കോഴ്സ് പോലും ചെയ്തിട്ടില്ല പക്ഷെ ആ ജോലിയെ ഞാൻ കൂടുതൽ ആഗ്രഹിച്ചു ആ ജോലിയിൽ കയറിയാൽ ഉണ്ടാവുന്ന എല്ലാം ഞാൻ കുറെ ചിന്തിച്ചിട്ടുണ്ട്. അങ്ങനെ നീണ്ട വർഷങ്ങൾക്ക് ശേഷം ആ ജോലി എന്നെ തേടിയെത്തി ദൈവം കൊണ്ട് തന്ന പോലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വേൾഡ് വൈഡ് ആയ ഒരു കമ്പനിയിൽ തന്നെ അക്ബർ ട്രാവെൽസ്.., ഞാൻ ഇപ്പോ അവിടെയാണ് ജോലി ചെയ്യുന്നത് 😍

    • @kannankollam1711
      @kannankollam1711 8 місяців тому

      താങ്കൾ ലോ ഓഫ് അട്രാക്ഷൻ എങ്ങനെയാണ് ചെയ്തത്

  • @ashwiniraneesh9976
    @ashwiniraneesh9976 9 місяців тому +8

    Woow sir ന്റെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് vibration ആണ്.

  • @achudhass
    @achudhass 2 роки тому +31

    ഇന്നത്തെ തലമുറക്ക് വളരെ പ്രയോജനപ്രദമായ വാക്കുകൾ, ചിന്തകൾ 🙏🏻🌹.

  • @anandavallyk.n682
    @anandavallyk.n682 2 роки тому +89

    അതെ ദൈവം ഞങ്ങൾക്ക്കായി തന്ന വരദാനമാണ് അങ്ങ്.thanks God.

  • @premimylampadi613
    @premimylampadi613 2 роки тому +29

    I am aged60. ..your messages are powerful. .....you are a God's gift for this world. ...Be blessed

  • @bijuthomas8
    @bijuthomas8 2 роки тому +10

    ലളിതവും വ്യക്തവും ആയി കാര്യങ്ങൾ അവതരിപ്പിച്ചതിനു നന്ദി...

  • @bettypurayidam5645
    @bettypurayidam5645 2 роки тому +17

    സത്യം പറഞ്ഞാൽ വളരെ സന്തോഷം തോന്നുന്നു സാർ. പ്രപഞ്ച നിയമങ്ങൾ ഞങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ എത്ര നന്നായി അങ്ങ് പറഞ്ഞു തരുന്നു. ഇനി ഞങ്ങൾ അതിനായി പരിശ്രമിച്ചാൽ മതി. അതും അങ്ങയുടെ മാസ്മരിക ശക്തിയാൽ നടക്കും.💯👏👏👏👍

    • @ownvoice5396
      @ownvoice5396 Рік тому

      ഇതൊക്കെയാണ് പ്രപഞ്ച നിയമങ്ങൾ എന്ന് എങ്ങനെ പറയാൻ പറ്റും...

  • @unnikrishnan3251
    @unnikrishnan3251 2 роки тому +6

    ഒരോ ഭാഗങ്ങളും മെച്ചപ്പെട്ടതും വൈവിധ്യവും ഉപകാര പ്രദവും ആയിത്തീരുന്നു👏👏👏

  • @aasthamenon7773
    @aasthamenon7773 2 роки тому +15

    വളരെ മനസ്സിന് ശാന്തമായ ഒരു അന്തരീക്ഷം ഉണ്ടാകുന്നു 🙏

  • @radhakrishnan7317
    @radhakrishnan7317 2 роки тому +4

    എന്റെയും മറ്റു പലയാളുകളുടെയും വളരെ നാളത്തെ സംശയം പൂർണമായി മാറ്റിത്തന്നു.. വളരെ നന്ദിയുണ്ട്.. ♥️

  • @kishorebhaai
    @kishorebhaai 4 місяці тому +2

    മായവും മന്ത്രവും ഇല്ലാതെ വളരെ ലോജിക് ആയി ചിന്തിച്ചു തയ്യാറാക്കിയ ഈ വീഡിയോ അക്ഷരാർത്ഥത്തിൽ കേൾവിക്കാരെ മുഴുവൻ ആകർഷിച്ചു

  • @manoharankk3467
    @manoharankk3467 Рік тому +3

    വളരെ സത്യം.., യഥാർത്ഥ്യത്തെ തിരിച്ചറിയുവാൻ യാഥാർത്ഥ്യവുമായി കൂട്ടുകൂട്ടേണ്ടതുണ്ട്, അതിൽ പ്രകൃതി തരുന്ന ഉത്തരം വളരെ യാഥാർത്ഥ്യമാണ്....❤

  • @abyansherif2833
    @abyansherif2833 2 роки тому +7

    വളരെ നല്ല അറിവുകൾ കൃത്യമായ വിവരണം 👍

  • @parameswarank216
    @parameswarank216 2 роки тому +12

    💙🙏💙🌼🌈🌼അറിവ് പ്രകാശം പോലെ പരക്കട്ടെ 💙ഓം ശാന്തി 🌼🌈🌼💙🙏💙

  • @fajufathima4591
    @fajufathima4591 Рік тому +6

    നമ്മൾ ആഗ്രഹിക്കുന്ന കാര്യം നടക്കണമെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ 90%സത്യമാണ്. എന്നാൽ ഒന്നും ആഗ്രഹിക്കാത്ത വ്യക്തികൾ കുടുംബത്തിന്റെയൊ സുഹൃത്തുക്കളിടെയോ സമ്മർദ്ദം കൊണ്ടും നല്ല നിലയിൽ എത്തിയവരും ഉണ്ട്‌ നമ്മുടെയൊക്കെ അറിവിൽ.

    • @ranjinipv4552
      @ranjinipv4552 7 місяців тому +1

      That is their parents manifestation bro

  • @salimkumar8923
    @salimkumar8923 10 днів тому

    sir കൃത്യത നിറഞ്ഞ വിശദീകരണം. നന്ദി❤

  • @SumithaAbhinav
    @SumithaAbhinav Рік тому +1

    Nice സൂപ്പർ words ഭയങ്കര ഫീൽ

  • @MrRoopu
    @MrRoopu Рік тому +5

    I have a experience in my life, I worked as a Marketing staff in a Company, and one day I wish I have to conduct a Event, so I started to thinking that, slowly I seen I'm directly or indirectly getting connections with same mind people and finally 1 year I done it that. I strongly believe this, if you can have strong belive, you can be that.

  • @akskrd
    @akskrd Рік тому +22

    Correct... ചിന്തിച്ചാൽ സംഭവിക്കില്ല.... ചെയ്യാൻ കരുതുന്ന തിന് മുൻപ് ചിന്തിച്ചാൽ ഒരു പരിധി വരെ എങ്കിലും വിജയം കൈവരിക്കാം....
    ചിന്തിക്കാതെ ഒരു വിഷയവും പ്രവർത്തനം നടക്കുകയില്ല.. Correct 🌹🌹❤️❤️🙏🏽🙏🏽

  • @PrinceKonganoor
    @PrinceKonganoor Рік тому +32

    Law of attraction നമ്മൾ ഹാർഡായി മനസ്സിൽ പതിപ്പിക്കുക മാത്രം ചെയ്താൽ മതി. അപ്പോൾ എല്ലാം തെളിഞ്ഞു വരുന്നത് കാണാം. Action എടുക്കാതെ എങ്ങിനെ സംഭവിക്കും. ? ഈ action സ്വാഭാവികമായി നടന്നിരിക്കും... നമുക്കു തന്നെ അൽഭുതം തോന്നും ഞാൻ തന്നെ ആണൊ ഇതൊക്കെ ചെയ്യുന്നത് എന്ന്. അനുഭവമാണ്. എന്റെ ഭാവന അല്ല....നന്ദി...

    • @adarshvs7613
      @adarshvs7613 Рік тому

      Mansail ayyila man

    • @Soumyamm-v5r
      @Soumyamm-v5r 7 місяців тому

      അത് എങ്ങനെ

    • @PrinceKonganoor
      @PrinceKonganoor 5 місяців тому +2

      Law of attraction അത് അങ്ങോട്ട് ആകർഷിക്കുന്നതല്ല, മറിച്ച് അത് ഇങ്ങോട്ട് ആകർഷിക്കപ്പെടുകയാണ്. അതിന്റെ പ്രധാന കാരണം നിങ്ങളുടെ മനസ്സാണ്.
      നിങ്ങൾ അതിനെ തേടി പോവുകയാണെങ്കിൽ അത് നിങ്ങളുടെ ശ്രമവും, അദ്ധ്വാനവും മാത്രമാണ്. ലഭിച്ചാലും അതാണ് സംഭവിച്ചത്. സാധാരണ പ്രവർത്തി എല്ലാവരും ചെയ്യാറുണ്ട്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന തിരുവചനം പോലെ.... അത് തന്നെ ആണ് ഉറുമ്പുകൾ വരെ ചെയ്യുന്നത്.

  • @arrrr7716
    @arrrr7716 Рік тому +3

    Dhaiva vachanam poleyulla vakkukal...💖thank uu soo much sir..💗💗

  • @UnniagustinUnniagustin
    @UnniagustinUnniagustin 6 місяців тому +1

    🙏🙏🙏ഇത്രയും കേട്ടപ്പോൾ വളരെ സന്തോഷം ❤️കുറച്ചു കു‌ടി അറിവ് കിട്ടി താങ്ക്സ് 🙏

  • @SanjuTechy
    @SanjuTechy 4 місяці тому

    Super video bro😍

  • @mathewpoochalil8316
    @mathewpoochalil8316 2 роки тому +1

    ഗുഡ്!. അഭിനന്ദനങ്ങൾ.നല്ലതുപോലെ ക്ലാസ്സെടുത്തു. ദൃ. Mathew Poochalim, MD (A. M.)& psychologist

  • @aarathi780
    @aarathi780 2 роки тому +36

    Low of attraction എനിക്ക് അനുഭവം ഉണ്ട്. ഒരിക്കൽ 2 വർഷം മുൻപ് The secret എന്ന ബുക്കിനെ കുറിച് അറിയാൻ ഇടയായി. അന്ന് തൊട്ടേ ആ ബുക്ക്‌ വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അതിയായ ആഗ്രഹം തോന്നി. ആ ഇടക്കാണ് കോറന്റൈൻ സെന്ററിൽ കഴിയേണ്ടി വന്നത് ആ സമയത്ത് ബോറടിമാറ്റാൻ എന്റെ ഫ്രണ്ട് എനിക്ക് കുറച്ച് നോവലുകളും ചെറുകഥകളും pdf അയച്ചു തന്നു. അത്ഭുതം എന്ന് പറയട്ടെ അതിൽ the secret എന്ന ബുക്കിന്റെ pdf ഉം ഉണ്ടായിരുന്നു.. 🙏🙏🙏ഇപ്പോൾ മനസിന്‌ എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരുമ്പോൾ ആ ബുക്ക്‌ എടുത്ത് വായിക്കും.അത് തരുന്ന ആത്മവിശ്വാസവും ധൈര്യവും വേറെ തന്നെയാണ് 🙏🙏🙏
    അത്

  • @manjuaneesh6737
    @manjuaneesh6737 2 роки тому +4

    വളരെ.... വിലപ്പെട്ട അറിവ്... Thank you sir 🙏🏻🙏🏻🙏🏻🌹

    • @ramlava6128
      @ramlava6128 2 роки тому

      സത്യം പറഞ്ഞാൽ ഒരു പാട് ഊർജം നൽകുന്നുണ്ട് അങ്ങിന്റെ വാക്കുകൾ ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുന്നു ഓരോ vakkukal❤❤❤👌🌹

  • @nediyavial
    @nediyavial 2 роки тому +35

    മറ്റുള്ളവരുടെ മനസ്സിൽ മാറ്റം വരുത്താൻ പറ്റില്ല ഇന്ന് പറയുന്നത് തെറ്റാണു. മെഡിറ്റേഷൻ ചെയ്ത് നമ്മുടെ മനസിൻഡ പവർ കൂട്ടിയാൽ. നമ്മുടെ ചിന്തകൻ അതിലും പവർ കുറഞ്ഞവരുടെ മനസിനെ കേഴ്പ്പെടുത്താൻ പറ്റും. ഇത് പ്രാക്ടീസ് കൊണ്ട് സ്വയം മനസിലാക്കുക.

    • @Veena-ji2kc
      @Veena-ji2kc 2 роки тому +1

      True

    • @blakurls
      @blakurls Рік тому

      engane aanu meditation start cheythath? UA-cam videos kanditt aano? if so can you pls provide the links of the videos you watch?

    • @prakashvm8622
      @prakashvm8622 Рік тому

      ​@@Veena-ji2kcyes

    • @user-sc9lp9wk2f5
      @user-sc9lp9wk2f5 Рік тому

      ​@@blakurlsആഷിക് തിരൂർഎന്ന് serch ചെയ്തു nokku👍

    • @minisivadas4432
      @minisivadas4432 6 місяців тому

      Vmc Malayalam UA-cam videos കണ്ട് നോക്കൂ

  • @universelover6120
    @universelover6120 Рік тому +2

    Law of attraction ende jeevithathil nadannukondirukkunnu...enik ellam prapanjashakthi thannu kondirikkunnu.... Ellam enik thannathinu nanni nanni nanni.....

  • @Krishnankutty-x7t
    @Krishnankutty-x7t Місяць тому

    ഈ ഒരുവിലപ്പെട്ട അറിവ് തന്നതിന് ഒരായിരം നന്ദി. 🌹🌹🌹🌹🌹🌹🌹🌹🌹🌹....

  • @MyLifeMyAchievements
    @MyLifeMyAchievements 2 роки тому +2

    100%correct aanu, enikkum orupaad kaariyangal angna nadannitundu. Sathyam magic alla logic aanu.

  • @MuhammadRafi-co9ms
    @MuhammadRafi-co9ms 2 роки тому +3

    ഇതുപോലെയുള്ള നല്ല അറിവ് തന്നതിന്.... നന്ദി

  • @vijayantp384
    @vijayantp384 2 роки тому

    വളരെ നന്ദി സർ....ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത കാര്യമാത്രപ്രസക്ത വും ലളിതവുമായ വിവരണം. അഭിനന്ദനങ്ങൾ.....

  • @aswathiachu4965
    @aswathiachu4965 7 місяців тому +2

    വളരെ. .നല്ല..ക്ലാസ്..ആയിരുന്നു..🙏..താങ്ക്യൂ..sir. ..
    താങ്ക്യൂ..യൂണിവേഴ്സ്..🙏🙏🙏

  • @rajupallickal9565
    @rajupallickal9565 2 роки тому +1

    നന്ദി 🙏നന്ദി 🙏 നന്ദി 🙏
    അങ്ങേക്ക് പ്രത്യേകം നന്ദി.
    God bless you 🙏

  • @Sona-vm6zn
    @Sona-vm6zn 5 місяців тому +4

    ഇത് സത്യം ആണ് ഒരുപാട് അനുഭവം ഉണ്ട്‌.. ഞാൻ എന്റെ ലൈഫ് മുന്നോട്ട് കൊണ്ടുപോകുന്നത് തന്നെ ഇത് വെച്ചിട്ടാണ്.. 100%സത്യം

  • @rajanavalarajankkr3741
    @rajanavalarajankkr3741 2 роки тому

    താങ്കളുടെ ഓരോ വാക്കും അതി ഗംഭീരം ആയതും ഭയങ്കര ഉഉറ് ജവും ആർജെ വ വും സ്വായത മക്കാ ആണ് ഉപകരി ക്കുക. നന്ദി അറിയിക്കുന്നു.

  • @vijiviji8915
    @vijiviji8915 2 роки тому +5

    നന്ദി പ്രപഞ്ച ശക്തി 🙏🙏🙏🙏

  • @sreekalakrishna3209
    @sreekalakrishna3209 2 роки тому +3

    ശരിയായ ഒരു നല്ല അധ്യാപകൻ തന്നെ അങ്ങ് 🙏🙏🙏 പല വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ അതിന്റ സത്യം മനസ്സിൽ ആയി,,, thanks 🙏

    • @sreekalakrishna3209
      @sreekalakrishna3209 2 роки тому

      കൂടാതെ priestinte voice പോലെ കേട്ടപ്പോൾ ദൈവ ശബ്ദം പോലെ feel ചെയ്തു 🌹🌹👍👍

  • @anukaimal8452
    @anukaimal8452 7 місяців тому +1

    Itra clear aay manassilakki tharunnu. Thank you Universe 🙏❤. And thank you Sir🙏🙏 .

  • @tatsat-mg8uq
    @tatsat-mg8uq Рік тому +3

    ചെയ്യേണ്ടത് ചെയ്യുമ്പോൾ അനുഭവിക്കാൻ ആഗ്രഹിക്കുന്നത് തനിയെ വന്നു ചേരും.
    Excellent explanation. Thank you for your insight

  • @savitrinair3851
    @savitrinair3851 6 місяців тому +1

    Happened to see this today only.Thank u so much sir,for this enlightening speech,for the valuable information

  • @jamshijamshi6920
    @jamshijamshi6920 Рік тому +3

    Very clear low of attraction explaining congratulations sir

  • @sreedevimenon8264
    @sreedevimenon8264 2 роки тому +2

    Valare vendappetta arivukal kruthyamayi nalkunnathinu Valareyadhikam nandi.

  • @shameershameer6881
    @shameershameer6881 2 роки тому +1

    വളരെ കൃതമായ ക്ലാസ് thanks

  • @AmrithaJyothi-f4m
    @AmrithaJyothi-f4m Рік тому

    🙏🙏ഒരുപാട് നന്ദി.. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 🙏

  • @joshyjose1899
    @joshyjose1899 Рік тому +1

    Really remarkable thought and practical and transformable ideas

  • @thaslimajahan369
    @thaslimajahan369 2 роки тому +4

    14:33 എത്ര മനോഹരമായി വ്യക്തമായി പറഞ്ഞു ...

  • @SivasankaranNair-jz8nz
    @SivasankaranNair-jz8nz 10 місяців тому

    Thanks. Sar. Angayude. Upadesathini. Kure. Alavaldigal. Utoobilkoode. Kasundakan. Vaseegarana. Low. Atraction.. yanu. Paranju. Yandu. Talanu. Thalunad.e. narigalodu. Edu. Kekakan. Para

  • @vidhya1025
    @vidhya1025 2 роки тому +153

    നിഗൂഢമായ കാര്യങ്ങൾ എന്ന് പറഞ്ഞത് സത്യം ആണ്.. ഞാൻ എന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി പരിശ്രമിക്കാറൊക്കെ ഉണ്ട് നേടാറും ഉണ്ട്‌.. പക്ഷേ ഞാൻ പരിശ്രമിക്കാതെ ഒന്നും ചെയ്യാതെ ഞാൻ ആഗ്രഹിച്ചത് എന്നേ തേടി വരുന്നതും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്... അതുകൊണ്ട് തന്നെ ഒന്നും പരിശ്രമിക്കാതെ നമ്മൾ അതിന് വേണ്ടി മാറാതെ ഒന്നും നമ്മിലേക്ക്‌ വരില്ല എന്ന് പറയുന്നതിനോട് എനിക്ക് അഭിപ്രായം ഇല്ല.. കാരണം എന്റെ അനുഭവം ആണ് അത്... ഇതിൽ logic മാത്രമേ ഒള്ളു magic ഇല്ലെന്ന് പറഞ്ഞില്ലേ.. എനിക്ക് അറിയില്ല എനിക്ക് ഒരുപാട് തവണ ഇതിന്റെ magic അറിയാൻ സാധിച്ചിട്ടുണ്ട്.. 100% ഞാൻ ഒന്നും അതിന് വേണ്ടി ചെയ്യാതെ തന്നെ... ഒരു വാക്ക് കൊണ്ടോ പോലും അതിന് വേണ്ടി പ്രവർത്തിക്കാതെ തന്നെ... ഒരുപാട് തവണ സംഭവിച്ചിട്ടുണ്ട്...

    • @MeAndMyDiaries
      @MeAndMyDiaries 2 роки тому +2

      Yes

    • @mansoorali6020
      @mansoorali6020 2 роки тому +6

      Great, നിങ്ങൾക്ക് ഉണ്ടായ ഒരു മാജികിന് ഉദാഹരണം പറയാമോ?

    • @rasheeanchillath1806
      @rasheeanchillath1806 Рік тому +8

      എനിക്കും ഇഷ്ടം പോലെ അനുഭവം ഉണ്ടായിട്ടുണ്ട്

    • @ownvoice5396
      @ownvoice5396 Рік тому +3

      നിങ്ങൾ നല്ല ഏകാഗ്രതയുള്ള ആളാണ്... അത് മാത്രവുമല്ല മനസ്സിൽ ഒരുപാട് കാര്യങ്ങൾ ഇട്ട് ചിന്തിച്ചു കൂട്ടുന്ന ഒരാളാണ് എന്ന് തോന്നുന്നില്ല... 😁

    • @muhammedaneesharris1985
      @muhammedaneesharris1985 Рік тому

      Ofcoz

  • @prajeeshprajeesh7062
    @prajeeshprajeesh7062 2 роки тому +3

    Njan orupadu law of attraction vedio kettittund.but this is very clarifiyng vedio .thank you sir thank you so much

  • @sageeshkumar1227
    @sageeshkumar1227 9 місяців тому

    Thanks for your great informations👍🙏🌹

  • @marinascaria8082
    @marinascaria8082 Рік тому +1

    Very good and enlightening talk with lots of right information and knowledge. Thanks for sharing these valuable knoledge

  • @ethammajose4712
    @ethammajose4712 Рік тому +4

    Sir ഒറ്റ പ്പെട്ലിനെ ക്കുറിച്ച് അവസാനം പറഞ്ഞത് എന്നേ ക്കുറിച്ചാണ് 🙏🙏🙏

  • @reejats951
    @reejats951 2 роки тому +3

    നമസ്കാരം സർ 🙏❤️പ്രവച്ച ശക്തി വിശോസിക്കുന്നു സർ ❤️🙏🙏🙏🙏thanku univeres 🙏🙏🙏❤️

  • @nasserm.musliyar4942
    @nasserm.musliyar4942 2 роки тому +30

    Truly amazing. I heard numerous big guys talk about law of attraction. They all tried to create a strong belief system without much logic, including Rhonda and Sadguru kind. You talked much superior to all of them, THE SCIENCE and KNOWLEDGE in it. Believe me, you changed my view completely on LoA.
    Your voice is so suitable for such subjects you talk. I have become a big fan of you in matter of a few days 💝🤩💐

  • @pradeepkpkannan3962
    @pradeepkpkannan3962 Місяць тому

    പ്രപഞ്ചശക്തികൾക്കു നന്ദി....നന്ദി.....നന്ദി......🙏🙏🙏

  • @satheeshkumar.n8883
    @satheeshkumar.n8883 2 роки тому +3

    Sir ithu kettu kannu nirannchu,lam very happy ,bicos valare cherupatile oru Flutist aagan vendy aagrahichu manasil ie aagrahu mai nadannu flutu vangann pysa iillayirunnu PVC pipe kondu Sri Krisha bagavante kyyile flute noky undaky athil nirantharam parisramichu gguruvinu fees kodukuvan illattathu kondu Bagvan Krishnane Manasa Guruvai vicharichu padichu orupadukalam .Ente pullamkuzal vayana kettitu oru kootkaran flute vangi tannu kuttukarude koode oru pattu vayichu kelpichu avareniku dramaklilum mattu pala avasaragalum tannu athil ninnenku varumanam kittan tudangy athupayogichu pala sruthiyilulla flutes vangy pinne ente Amma 7000 roopayoude flute vangy tannu . Sangeethattile ragangale kurichu enikonnu mariyillangjlum ethu ragangalum vayikum ,Nan vayikunatu ketu sangeetham ariyunnavar ippol ningal vayichadu Inna raganu ennu paranchu tarun athinte sworangal avar paranchu tarum .ippol orupadu paripadikhal kittunnundu iniyoum padikkanam vayichu konde irikkanam 58 vasai I Love music &I love me tanks sir

  • @oziosmans
    @oziosmans 6 місяців тому +1

    Excellent narrative presentation 👍💟

  • @jayapalbjp3160
    @jayapalbjp3160 Рік тому +1

    Great Greater Greatest So deep Intellectual true and Fantastic thinking Sir.

  • @midhun3601
    @midhun3601 3 місяці тому +2

    Ente കാര്യത്തിൽ ഞാൻ ചില കാര്യങ്ങൾ ഒക്കെ ആക്ഷൻ എടുക്കാതെ തന്നെ അത് എനിക്ക് സംഭവിച്ചിട്ടുണ്ട് ❤️

  • @lifeasibin
    @lifeasibin 2 роки тому +5

    Thank you so much for this video, I learned so much❤️.

  • @abduljaleel4391
    @abduljaleel4391 Рік тому +1

    Very good explanation... thanks 🙏

  • @bettysam2829
    @bettysam2829 Рік тому

    നല്ല വാക്കുകൾക്ക് നന്ദി,

  • @Ihsankallai
    @Ihsankallai 6 місяців тому +1

    പിന്നൊരു കാര്യം..
    നമ്മൾ ശക്തമായി വ്യക്തമായി ചിന്തിക്കുകിൽ
    നമ്മുടെ പ്രവർത്തനം നാമറിയാതെ നന്നായിരിക്കുന്നു...
    അപ്പോളും നമ്മളിലേക്ക് പലതും വന്നെതുകയാണ്

  • @sreelekhap4552
    @sreelekhap4552 2 роки тому +2

    Valare Vilapetta arivukal pakarnnu nalkiya sir nu orupad thanks 🙏

  • @sobhanakumari5410
    @sobhanakumari5410 2 роки тому +1

    Thank you for the best information🙏🙏🙏

  • @nikeshhn8649
    @nikeshhn8649 Рік тому

    Thanks

  • @lightit1464
    @lightit1464 2 роки тому +8

    simple logic, നമ്മൾ എന്തെങ്കിലും ആവണം എന്നോ,നേടണം എന്നോ ആഗ്രഹിച്ചാൽ എപ്പോഴും അതേ പറ്റി ചിന്തിച്ചാൽ അതിനു വേണ്ടി ഉള്ള പരിശ്രമങ്ങളുടെ കാഠിന്യം കുറഞ്ഞു വരും. അതിലേക്ക്‌ നമ്മൾ എത്തും.

  • @Fan-zx1lz
    @Fan-zx1lz 2 роки тому +8

    This is a very clear, crystal explanation of the concept of law of attraction.

  • @Rafeeque-tp3fv
    @Rafeeque-tp3fv 2 місяці тому

    ഞാൻ വിജയിച്ചു കൊണ്ടിരിക്കുന്നു

  • @abhijithrs2714
    @abhijithrs2714 2 роки тому +18

    mindset is everything,what you think,you become.

  • @reenajose5528
    @reenajose5528 2 роки тому +1

    Manasdindea albutha kazhivu padippichu tharunna arivinu thanks

  • @vishnupriyak6399
    @vishnupriyak6399 9 місяців тому +1

    I believe in the power of universe. If we ardently believe in something to happen yaaa as Coelho said the entire universe conspires to have it.. It happened in my life... So believe ❤❤❤❤

  • @mastertechmlp
    @mastertechmlp 2 роки тому +2

    Thank you so much 💓💗💛🙏
    Thank you universe ✨💖🙏💛💓

  • @boomaranggang8777
    @boomaranggang8777 11 місяців тому +1

    U r great👍🙏🙏thks❤️❤️✨✨✨✨✨✨stay blessed✨✨✨

  • @bibin.b2983
    @bibin.b2983 8 місяців тому +1

    Thanks sir ❤thanks universe 🙏🏼✨✨✨✨😊😊😊

  • @ambilyraju1131
    @ambilyraju1131 11 місяців тому

    Thank you for the video...

  • @shajithemmayath3526
    @shajithemmayath3526 2 роки тому +1

    വളരെ നല്ല അഡ്വൈസ് 🙏🏻🙏🏻

  • @showtime9578
    @showtime9578 2 роки тому +25

    Without action nothing is possible

  • @marymargaret9799
    @marymargaret9799 2 роки тому +8

    Excellent n informative message....Easy to gasp n practical to apply in life 😊👍🙏

  • @deepanakka403
    @deepanakka403 2 роки тому +3

    This information is 💯 true . ❤

  • @pushpajankandan785
    @pushpajankandan785 2 роки тому +1

    Wonderful speech...

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 9 місяців тому +1

    Thank you brother

  • @prasadmurukesanlgent624
    @prasadmurukesanlgent624 Рік тому

    നന്ദി സാർ

  • @premraj3293
    @premraj3293 2 роки тому +2

    Ys, authentically, practically this is the true ✌️👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @louiskhunenaturopathy1729
    @louiskhunenaturopathy1729 2 роки тому

    The truth of brahma kumaris voice. One of my best speecher. 🥰🥰🥰

  • @JBElectroMedia
    @JBElectroMedia 2 місяці тому

    ഇത് വരെ ഞാൻ എന്റെ ബോധ്യങ്ങളിൽ നിന്നുകൊണ്ടാണ് ഇത്രയും കാലം ഞാൻ ചിന്തിച്ചിരുന്നതും പ്രവർത്തിയി ച്ചിരുന്നതും. ഇപ്പോൾ മനസിലായി അതെല്ലാം എന്റെ തെറ്റുകളായിരുന്നു എന്നിപ്പോൾ ഈ വീഡിയോകണ്ടപ്പോൾ ബോധ്യമായി. ചുരുക്കം പറഞ്ഞാൽ ഒരു കാര്യവും നെഗറ്റീവായി ചിന്തിക്കാതിരിക്കുക. ശുഭാപ്തിവിശ്വാസത്തോടെ പ്രപഞ്ച ശക്തിയെ ആശ്രയിക്കുക. കാണപ്പെടുന്നതിനേക്കാൾ പവർ ഫുള്ളാണ് കാണപ്പെടാത്തവ എന്നും ബോധ്യമായി.

  • @pavananep8978
    @pavananep8978 11 місяців тому

    God thank you God Tanki universe thank you engines thank you and Pranav vyakti

  • @manoshkv
    @manoshkv 20 днів тому

    Good Message.

  • @ranjith-il8fx
    @ranjith-il8fx 2 роки тому +1

    " ഹായ് നമ:സ്കാരം "
    ( + point )

  • @pavis2668
    @pavis2668 7 місяців тому

    Thaks univers 🙏സർ ഒത്തിരി thaks 🙏