കയ്യിൽ ഒന്നുമില്ലാതെ തന്നെ ആഗ്രഹിച്ചത് നേടിയ നമ്മുടെ സബ്സ്ക്രൈബറുടെ കഥ.

Поділитися
Вставка
  • Опубліковано 28 сер 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalama...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

КОМЕНТАРІ • 408

  • @moreinfomalayalam9112
    @moreinfomalayalam9112 2 роки тому +305

    ഇത് എന്റെ കഥയാണ്.
    അന്ന് ഇദ്ദേഹം പറഞ്ഞത് അനുസരിച് ബാംഗ്ലൂരിൽ മാമൂൽ പെട്ട് എന്ന സ്ഥലത്ത് പോയി ആദ്യമായി 7th പഠിക്കുന്ന മകന്റെ കൂടെ 2000 രൂപക്ക് ഫാൻസി കമ്മൽ വാങ്ങിയത് ഞാൻ ആണ്, 5000 കയ്യിൽ ഉണ്ടായിരുന്നു ടിക്കറ്റിന് അടക്കം, വെറുതെ വാങ്ങി നോകിയതാ, പക്ഷെ മുഴുവനും വിറ്റു പോയി, നല്ല ഡിമാൻഡും വന്നു, 20 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പോയി,
    ഇന്ന് ഞാൻ ഡൽഹിയിൽ നിന്ന് വരെ ഫോൺ വിളിച്ചു സാധനങ്ങൾ എന്റെ ഷോപ്പിലേക് എത്തിക്കുന്നു.
    യൂണിവേഴ്സിന് നന്ദി, എല്ലാം നല്ല രീതിയിൽ പോകുന്നു, ഷോപ്പ് കണ്ണൂർ ആണ്. ഡീറ്റൈൽസ് പറയുന്നില്ല.
    ആഗ്രഹം ശക്തമാണെകിൽ
    വഴികൾ തുറന്ന് കിട്ടും. എനിക്ക് അദ്ദേഹത്തിനെ പറ്റി കൂടുതൽ അറിയണം എന്നുണ്ടായിരുന്നു പക്ഷെ ഇത് വരെ ഒരു ഡീറ്റൈൽസും എന്നോട് പറഞ്ഞിട്ടില്ല അതിന് മാത്രം സാധിച്ചില്ല.

    • @sajlafaizal4489
      @sajlafaizal4489 2 роки тому +3

      👍👍

    • @Ssssssbg
      @Ssssssbg 2 роки тому +1

      😍😍😍😍😍

    • @bindusree4684
      @bindusree4684 2 роки тому +1

      Thank your universe 🙏🙏💕💕

    • @akku3377
      @akku3377 2 роки тому +2

      All your dreams comes true Thankyou❤️❤️

    • @remyamani2815
      @remyamani2815 2 роки тому

      😍😍😍😍😍👍👍

  • @vishnupadmakumar
    @vishnupadmakumar 2 роки тому +212

    ഈ universe നും അതിന്റെ ശബ്ദമായി ഞങ്ങളിലേക്ക് എത്തിയ ഈ ശബ്ദത്തിനു പിന്നിലെ വ്യക്തിത്വത്തിനും നന്ദി... 🙏

    • @Saneeja_Nazer_
      @Saneeja_Nazer_ 2 роки тому +1

      Thank you sir

    • @aneeshr9832
      @aneeshr9832 2 роки тому +1

      Right bro👍💞

    • @MrLoading123
      @MrLoading123 2 роки тому +1

      It's a great motivations..thank you Universe, Thank you Sir 🙏

    • @user-ct8os5mv1w
      @user-ct8os5mv1w 2 роки тому

      This is 100% trusted fake 😂😂

    • @mukeshmukeshunni6643
      @mukeshmukeshunni6643 Рік тому +1

      ഈ ശബ്ദത്തിന് പിന്നിലെ വ്യക്തിയെ ഒരു പ്രാവശ്യം കാണാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു thank you thank you universe thank you thank you

  • @mujeebrahman3274
    @mujeebrahman3274 2 роки тому +26

    നിങ്ങൾ നന്ദി ചെയ്‌താൽ നിങ്ങൾക്കു ഞാൻ അധികരിപ്പിച്ചു തരും... നിങ്ങൾ നിഷേധികളയാൽ (നന്ദി കേടു ചെയ്യുന്നവരായാൽ )എന്റെ ശിക്ഷ വളരെ കഠിനമേറിയതാണ്.... ഖുർആനിലെ ഒരു വരിയാണ്

  • @ushakumaric9896
    @ushakumaric9896 2 роки тому +16

    ഞാനും ഇതുപോലെ low of attraction ഉപയോഗിച്ച് ഒരു amount മനസ്സിൽ കണ്ടു. ആഗ്രഹിച്ചു. നന്ദി പറഞ്ഞു. ഒരു date മനസ്സിൽ വിചാരിച്ചു. ആ date ന് മുൻപ് തന്നെ ഞാൻ ആഗ്രഹിച്ചതിന്റെ ഇരട്ടി തുക കിട്ടി. നന്ദി universe. Thank u cash. Thank u all. 👍

  • @sindhuatholi743
    @sindhuatholi743 2 роки тому +52

    എന്റെ ഓരോ പ്രഭാതവും ആരംഭിക്കുന്നത് നന്ദിയോട് കൂടിയാണ്... ഈശ്വരന്, പ്രപഞ്ചത്തിന്, രക്ഷിതാക്കൾക്കു... മിടുക്കരായ എന്റെ കുട്ടികൾക്ക്, അങ്ങനെ എല്ലാവർക്കും... ഒപ്പം പ്രപഞ്ചത്തിലെ എല്ലാവരും സൗഖ്യമായിരിക്കട്ടെ.. എന്ന പ്രാർത്ഥനയും...👍👍.. ഓം... ശാന്തി... 🌹🌹

  • @joicythomas87
    @joicythomas87 2 роки тому +33

    Sir 🙏, സമൂഹത്തിന്റെ എല്ലാ തട്ടിലും ഉള്ള ആൾക്കാരുടെ മനസ്സ് വായിക്കാൻ Sir നു ഉള്ള കഴിവ് അപാരം തന്നെ. നന്മകൾ ആശംസിക്കുന്നു. ഇനിയും video ഇടണേ. Thank you Sir.

  • @minnuandrinus7227
    @minnuandrinus7227 Рік тому +4

    കുറച്ചുമാസങ്ങളായി ഞാൻ ഈ ചാനൽ കണ്ടു തുടങ്ങിയിട്ട്.. മനസ്സിൽമാറണം മനുഷ്യൻഅത് ചിന്തിക്കാൻ പറഞ്ഞുതന്നത് ഈ സാറാണ്.. ഒരുപാട് നന്ദിയുണ്ട് സാർ

  • @Peerless_Boutique234
    @Peerless_Boutique234 2 роки тому +8

    Sirinte voice highly spiritual aane. Bcz orupad per itupolulla videos cheytittind. Sandeep maheswari videos okke njan kanarind. But Sirinte voicil oru kaaryam kelkumbol indakunna experience ennuparanjal oru highly spiritual guru paranju tarunnath pole...

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55 2 роки тому +9

    Thank you so much sir .
    നിങ്ങളെ പോലെയുള്ളവരുടെ ഒരുപാട് motivation വീഡിയോസ് കണ്ടിട്ടും, അത് പ്രാവർത്തികമാക്കിയും ജീവിതം മറ്റൊരു തലത്തിൽ എത്തിച്ച വ്യക്തിയാണ് ഞാൻ..
    കിട്ടാതെ പോയ ഒരുപാട് കുറവുകൾക്കും പരാതികൾക്കും ഇടയിൽ കിട്ടിയിട്ടുള്ള ചെറിയ ഒരു ഫോണിൽ നിന്ന് തുടങ്ങിയ യാത്രയാണ് എന്റേത്. ഒരു വീട്ടിൽ ഒരു മുറിക്കുള്ളിൽ ഇരുന്ന് തുടങ്ങിയയാത്ര.. സാറിൻറെ 11ഡേയ്സ് ചലഞ്ചിൽ ഞാൻ പങ്കെടുത്തിരുന്നു അത് എൻറെ ലൈഫ് മാറാൻ ഒരുപാട് സഹായിച്ചിട്ടുണ്ട് .. വെറും പത്താം ക്ലാസുകാരിയായി വീട്ടമ്മയുടെ role മാത്രം കൈകാര്യം ചെയ്ത ഞാൻ ഇന്ന് ഒരു ട്രെയിനർ ആയി മാറി. Hard work+ Law of attraction, = Success..
    അതിൽ main grattitude തന്നെ ആണ്.. ഇനിയും ഒരുപാട് പേരുടെ ജീവിതം മാറ്റിമറിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ..🥰💖🤝

    • @nazii3266
      @nazii3266 9 місяців тому

      Ningal enthanu cheyyunnath.story parayamo

  • @trailwayt9H337
    @trailwayt9H337 Рік тому +1

    നിങ്ങളുടെ ക്ലാസ്സ്‌ കേട്ടപ്പോൾ എനിക്കു എന്തൊക്കെയോ ഒരു എനർജി ഫീൽ ചെയ്യുന്നുണ്ട്. പൊളിഞ്ഞു കിടക്കുന്ന എന്റെ ഈ യൂട്യൂബ് ചാനലിന്റെയും എന്റെ മറ്റു പദ്ധതികളുടെയും പ്രതീക്ഷ നിങ്ങൾ വീണ്ടും ഉണർത്തി. അതെന്തായാലും.. ഇതൊക്കെ പറഞ്ഞു തരുന്നതിനു നിങ്ങൾക്ക് നന്ദി

  • @abuayaanzz4002
    @abuayaanzz4002 2 роки тому +2

    ആത്മാർത്ഥമായി ഇങ്ങനെ വീഡിയോ ചെയ്യുന്നതിന് നന്ദി പറയുന്നു

  • @Sajesh-k8r
    @Sajesh-k8r 2 роки тому +5

    ഞൻ govt job നേടും നന്ദി bro 🥰

  • @minnuandrinus7227
    @minnuandrinus7227 Рік тому +2

    ഇഷ്ട്ടത്തോടെ അതിലധികം വിശ്വാസത്തോടെ നാം ശ്രമിച്ചാൽഏത് സ്വപ്നവും നടക്കും.. എനിക്കും ഒരുവരുമാനം ഉണ്ടാക്കണം എന്നത് ജീവിതം പഠിപ്പിച്ച പാഠമായിരുന്നു ഇന്ന് മാസം 5500ഉണ്ടാക്കുന്നുണ്ട്😊 ഇത് നടക്കുമോ എന്ന ചിന്ത ഒഴിവാക്കി അതിലേക്ക് (ആഗ്രഹം) എങ്ങനെ പോകും എന്നുചിന്തിക്കുക വഴികൾ നിങ്ങളുടെ മുമ്പിലും തെളിയും

  • @shymact7862
    @shymact7862 2 роки тому +6

    Thank you sir. A big salute for your effort.
    പ്രാർത്ഥന ഒരു വിശ്വസിയുടെ ആയുധമാണ്. ഈ പ്രപഞ്ചത്തെ ഇത്ര നന്നായി ആവിഷ്കരിക്കാൻ കഴിവുള്ള, നമ്മുടെ ശരീരത്തെ ഇത്ര നന്നായി സംവിധാനിക്കാൻ കഴിവുള്ള ഒരു creator ഉണ്ട് ഈ പ്രപഞ്ചത്തിൽ എന്ന് നാം ഇവിടെ തിരിച്ചറിയുന്നു.ആ പ്രപഞ്ച സൃഷ്ടാവ് നമ്മുടെ ഹൃദയതാളങ്ങളെ തിരിച്ചറിയുന്നു. നമ്മുടെ പ്രാർത്ഥനക്കു ഉത്തരം കിട്ടുന്നു. നിങ്ങൾ നന്ദി കാണിക്കുക. നിന്റെ നാഥൻ നിനക്ക് വർധിപ്പിച്ചു തരും.(Holy Qur'an ). Always say thank you to Almighty. He will give.
    We can start our gratitude from.. saying
    Thank you for our breathe,
    How many are ther not able to get it.
    Thank you for food, how many are without it.............. 🙏🙏🙏🙏🙏🙏🤝🌹

  • @sreejiththariyarakappil9082
    @sreejiththariyarakappil9082 2 роки тому +4

    നന്ദി സാർ,, ഒരു വ്യക്‌തിക്ക് വിജയിക്കാൻ ഈ സിസ്റ്റം മാത്രം മതി, (prodct മാത്രം മാറും.)ഇത് ഒരു മഞ്ഞു തുള്ളി പോലെ പകർന്നു തന്ന അങ്ങേക്ക് നന്ദി നന്ദി നന്ദി.. 🌹

  • @sahasdesigns8774
    @sahasdesigns8774 2 роки тому +21

    Eppo enikk മനസിലായി എന്റെ ലക്ഷ്യം സ്വന്തം ലേഡീസ് ടൈലറിങ് with shop aanu.സ്വന്തം ബ്രാൻഡ് name ഇൽ.Ad നേടിയെടുക്കാൻ പറ്റും എന്നുള്ളാത് ❤️❤️

  • @Dharudevi1993
    @Dharudevi1993 2 місяці тому

    Enik ente universine orupad orupad vishwasamanu☺️☺️☺️☺️

  • @user-yj6vj8co3s
    @user-yj6vj8co3s 2 роки тому +2

    ഞാൻ സ്നേഹിച്ച പെണ്ണിൻ്റെ ഉപ്പയുടെ മനസ്സ് മാറണം നന്ദി

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Рік тому

      Ningal athyavasyam successful avsn sramikku.Kooduthal nalla personality avan sramikku.Then he will think you are the best for his daughter

  • @athuathulya3147
    @athuathulya3147 Рік тому

    സാറിന്റെ voice ന് വല്ലാത്തൊരു magic feel ചെയുന്നു ♥️♥️thankuu 🥰🥰🥰🥰

  • @archanaaravind8838
    @archanaaravind8838 2 роки тому +1

    ഇതൊക്കെ പറഞ്ഞ് തന്ന സാറിൻ്റെ മനസ്സിന് ആദ്യം തന്നെ നന്ദി പറയട്ടെ

  • @kashinathan9983
    @kashinathan9983 2 роки тому +6

    Same situvetion
    Ante vijaya kadha thankalod neritt
    Samsarikkunnathineppatti
    Polum chindhichu kondirikkunnu
    Nandhi ❤

  • @ashas5062
    @ashas5062 2 роки тому +16

    Thank you❤🙏.. U r absolutely true person in my life❤

  • @easymaths7663
    @easymaths7663 2 роки тому +1

    എനിക്കും 3കാര്യങ്ങൾ നേടിയെടുക്കാനുണ്ട്. ഒന്നൊന്നിനോട് related ആയത്. കുറച്ചു ദിവസമായി എങ്ങനെ അതിന് വേണ്ടി ശ്രമിക്കണം എന്നറിയാതെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് മനസ്സിൽ തോന്നി thanks പറയാൻ. രണ്ടു ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്നു. അപ്പോഴേക്കും ചില ലക്ഷണങ്ങൾ കാണിച്ചു തന്നു. മാത്രമല്ല 11:11 രണ്ടു പ്രാവശ്യം കണ്ടു. I am sure that I am on the right path. Thank you universes

  • @shahansvlogs8027
    @shahansvlogs8027 2 роки тому +11

    Ur motivations are soooo powerful🔥🔥🔥🔥🔥.... Thank you🙏🏻🙏🏻🙏🏻

  • @pvdeeba2174
    @pvdeeba2174 Рік тому +1

    നന്ദി നന്ദി നന്ദി സാർ
    തൊഴുകൈയ്യോടെ നന്ദി

  • @reejats951
    @reejats951 2 роки тому +1

    നന്ദി സാർ🙏🙏ഞാൻ ഒരു പാട് സകടത്തിൽ ആണ് അതു മാറു എന്നു വിചാരിക്കണ് സാർ ആന്മ വിശുവാസം ഉണ്ട് പ്രവച്ച ശക്തി nedi തരും 🙏🙏🙏🙏🙏

  • @pscguru5236
    @pscguru5236 Рік тому

    Sir വർഷങ്ങൾ ആയി ഞാൻ പഠിക്കുന്നു.. ഒരു രക്ഷയും ഇല്ല. Sir ന്റെ videos ഞാൻ daily കാണും. എനിക്ക് ഇഷ്ട്ടം ആണ് sir നെ 😊😊.. ഇപ്പോൾ ഒരു പുതിയ goal ഉണ്ട്. ഇന്ന് മുതൽ gratitude ഞാൻ പറഞ്ഞു തുടങ്ങും.. Thank u so much for ur efforts 😊😊😊❤❤❤❤❤❤.. Love u soo much.. Take care..🌹🌹🌹🌹🌹🌹🌹.2023 ഇൽ ktet pass ആയി, up school teacher ആവണം.👍👍thank u for all ur support.. എന്നെ പോലെ നിരാശ ബാധിച്ചവർക്ക് sir ഒരു അനുഗ്രഹം ആണ്.... 🥰🥰🥰🥰🥰🥰love u soo much 🌹🌹

  • @SheebaKumariSheeeba
    @SheebaKumariSheeeba 6 днів тому

    Nandhi.thanks.thanks

  • @rajiganesh253
    @rajiganesh253 2 роки тому +1

    dear bro njanoru veettammayanu.enikku oru government job venam athinayi kure nallayi try cheyyunnu . ente family situation very bad anu husband alcoholic anu.enne psc kku padikkanonnumsammadhikkilla. karanju theerum ente jeevitham ennu thonnumbozhellam njan thankalude voice kelkkum....njan eppozhum prathyasayode jeevitham munnottu kondupovan karanam thankallude sabdamanu ...orikkal njanum agrahicha position nedum..
    God bless you dear lovely bro😍😍

  • @santhakumari6661
    @santhakumari6661 4 місяці тому +1

    Thanksthankuverymuchunivers

  • @BeenaC-pf9uk
    @BeenaC-pf9uk 2 роки тому +13

    Thankyou Sir 🙏this story gives more strength to believe thanks affirmation 🙏may God bless you

  • @vr4ahaana508
    @vr4ahaana508 2 роки тому +8

    God bless you dear sir..

  • @user-gt3lk3eh8i
    @user-gt3lk3eh8i 25 днів тому

    Thank you universe, thank you sir

  • @ayishuschannel6318
    @ayishuschannel6318 Рік тому +1

    Njan ippol thanne start cheyumm. നന്ദി 🙏🏻

  • @rkmaniyans
    @rkmaniyans 2 роки тому +1

    Bro, നിങ്ങൾ വലിയ മനുഷ്യനാണ് 💖💖

  • @lekshmi_muraleedharan
    @lekshmi_muraleedharan 2 роки тому +8

    Thank you so much sir.. 🥰❤️🙏

  • @shylasaraswathy844
    @shylasaraswathy844 2 роки тому +2

    നന്ദി.. നന്ദി... നന്ദി സർ

  • @vr4ahaana508
    @vr4ahaana508 2 роки тому +4

    Thank you sir for sharing successful story

  • @9611146195
    @9611146195 9 днів тому

    നന്ദി ദൈവമേ❤
    നന്ദി ദൈവമേ❤
    നന്ദി ദൈവമേ❤

  • @Musik-MEDITATION
    @Musik-MEDITATION 25 днів тому

    Thank you universe

  • @anitham7678
    @anitham7678 2 роки тому +1

    സാർ ഒരു പാ ട് നന്ദി ഉണ്ട് സാർ നനീ നനീ

  • @jijesh690
    @jijesh690 2 роки тому +1

    സുഹൃത്തെ. ഞാൻ. ഒരു. സിനിമ. മോഹീ.ആണ്.കോച്ചീയീലോക്കെ.പോണ൦.. അവസരതീന്.പക്ഷേ.എ൯റെ.നാട്ടിൽ..നീവീ൯.പോളീയുടെ.പടവെട്ട്.എന്ന.പടത്തീൽ.അവസര൦.ലഭിച്ചു.. ഒരാൾ. വരാത്ത. കാരണം. പോലീസിന്റെ. വേഷം. കിട്ടി.
    മായ. ആണോ. എന്നു. അറിയില്ല. താൻകളെ. കെൾക്കാ൯. തൂടഞീയപ്പോൾ. ആണ്. സ൦ഭവിച്ചത്.ലോകം.ന൬ാവട്ടെ.നിഞളു൦.പ്രഭജമെ.നന്ദി..നന്ദി

  • @ashirvakkayil2271
    @ashirvakkayil2271 2 роки тому +6

    താങ്ക്സ് 👍👍👍😍😍😍

  • @vinshaanilkumar2701
    @vinshaanilkumar2701 2 роки тому +1

    Ente agrahagal nedan ee video kanan sadhichathil thank you universe 🙏🙏🙏

  • @sr-qs6io
    @sr-qs6io 2 роки тому +2

    Sir nu oraaayiram nandi. God bless you all 🙏🙏🙏

  • @sreeshavk9214
    @sreeshavk9214 2 роки тому +2

    ഇതു കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഇതുപോലെ അനുഭവം എനിക്കും സംഭവിച്ചിരുന്നു ...... ഉറപ്പാണ്.... എനിക്കു നല്ല vswasm ഉണ്ട് .... Tnk യൂ യൂണിവേഴ്സ് tnk യൂ സാർ 🙏🙏🙏🙏....

  • @bijukrishnan4575
    @bijukrishnan4575 2 роки тому

    ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

  • @vichu809
    @vichu809 2 роки тому +1

    Serikum onnumilathe nilkumbozhum brother nalkunaa oru enargy cheruthonnumallo thanku brother

  • @biogreenanakkara1940
    @biogreenanakkara1940 2 роки тому +2

    Invincible power but a strange man love you dear

  • @devussvlog2170
    @devussvlog2170 2 роки тому +4

    Thank you

  • @harshaachu29
    @harshaachu29 Рік тому

    Oh good information sir...sirnte one of best quality is orikkalpolum sirnte oru vedioyil polum angu subscribe cheyyuu ennio like butten amarthu enno paranjitilla...ellavarummercanary aayi cheyyunna etharam vilamathikkanaavaatha informations oru laabhechayum kudaathe aalukalkku pakarnnu nalkunnu...u r a unique person sir.....god bless u.....hats off🙏🙏🙏💯💯💯❤️❤️❤️

  • @SheebaKumariSheeeba
    @SheebaKumariSheeeba 6 днів тому

    Thank you so much sir

  • @bindubabu3174
    @bindubabu3174 2 роки тому

    നന്ദി സർ 🙏 അങ്ങയെപ്പോലെ അങ്ങ് മാത്രം 🙏🥰

  • @harshanpadmanabhan8854
    @harshanpadmanabhan8854 2 роки тому

    നന്ദി സർ
    പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി

  • @saraswathymurali6992
    @saraswathymurali6992 2 роки тому

    Enikku lottery ticketilude rs.500 kitti.thanku God. Thanku God. Thanku sir. Thanku universe.

  • @sreyasnehaworld500
    @sreyasnehaworld500 2 роки тому +1

    Thaankalude sound orupaadishtamaanu sir❤️🤝👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @meenurajesh7308
    @meenurajesh7308 2 роки тому +4

    Thank u Sir 🙏❤🌈🦋Thank u Universe 🙏❤🦋

  • @shiji8088
    @shiji8088 2 роки тому +3

    Sir, thank you so much for sharing your wisdom with us.
    Your words are helpful for many.

  • @nycilah7050
    @nycilah7050 2 роки тому +1

    സുഹൃത്തേ നന്ദി ❤️

  • @sijanshihar4897
    @sijanshihar4897 2 роки тому

    എനിക്ക് ജ്വല്ലറിയുടെ ആഡ്‌ഡിൽ ചെയ്യാൻ പറ്റിയതിനെ thank you യൂണിവേഴ്സ് 🙏🙏🙏🙏

  • @adhilms7596
    @adhilms7596 2 роки тому +1

    സർ. എന്റെ. മോനു അപ്സ്മരം. വരുന്ന. കുട്ടിയാണ്. അതിനു. ഒരു. മാർഗം പറഞ്ഞു. തരുമോ.. മെഡിസൻ. എടുക്കുന്നുണ്ടാണ്ട്. ഞാൻ. ലോ. ഓഫ്. അട്ട്രാക്ഷൻ വിശ്വസിക്കുന്ന. ചെയുന്ന. ആളാണ്

  • @vidhulkrishnakv3482
    @vidhulkrishnakv3482 2 роки тому +2

    I believe your affirmation

  • @mithun5860
    @mithun5860 2 роки тому +2

    Hello SIR
    ഡീറ്റെയിൽസ് പറഞ്ഞു തരുമോ ??
    15 വർഷത്തോളം ജോലീ ചെയ്ത് കുടുംബം നോക്കി ഇപ്പോ ആർക്കും വേണ്ട തീര്ത്തും ഒറ്റപെട്ടു ; ആത്മഹത്യാ ചെയ്യാൻ തോന്നുന്നില്ല ഒനൂടെ എല്ലാം നേടി എടുക്കാൻ

  • @sudheerkfamir1550
    @sudheerkfamir1550 Рік тому

    താങ്കൾ ആരാണ്, എവിടെ ആണ് വീട് പേര് എന്താണ്, എന്ത് തന്നെ ആണെങ്കിലും നല്ലൊരു മനസിന് ഉടമയാണ് അത് നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടാകട്ടെ പറ്റുമെങ്കിൽ ഫോൺ നമ്പർ തരുക 🙏

  • @ponnuvava2301
    @ponnuvava2301 28 днів тому

    Thanku sir

  • @shijik9726
    @shijik9726 5 місяців тому

    Thank you sir❤

  • @ranithamuraleedharan5069
    @ranithamuraleedharan5069 2 роки тому +2

    ഒരുപാട് നന്ദി sir 🙏🙏🙏

  • @rock12335
    @rock12335 2 роки тому +1

    നന്ദിയുണ്ട് സാർ

  • @vinirajeev7324
    @vinirajeev7324 2 роки тому +3

    Thank u sir.God bless you....

  • @divya5902
    @divya5902 6 місяців тому

    Thank you sir 🙏🙏

  • @user-il8by5ok6d
    @user-il8by5ok6d Рік тому

    Thank you for your message...❤

  • @shyladas9387
    @shyladas9387 2 роки тому +3

    Thank you for good information 🙏🙏🙏👌💐
    Waiting for gratitude affirmation videos as a challenge 👍

  • @Chithra777
    @Chithra777 2 роки тому +3

    Thank you so much chettaaa🤗❤️

  • @divyalakshmi9013
    @divyalakshmi9013 2 роки тому +1

    Thank you... thank you... thank you...👍❤️❤️❤️❤️❤️❤️👍👍👍👍

  • @mathewjoseph7816
    @mathewjoseph7816 2 роки тому +1

    Hai unknown author thanks for your valuable feedback suggestions support and encouragement

  • @preetharamachandran4235
    @preetharamachandran4235 2 роки тому +3

    Thank you ❤️ thank you universe ❤️

  • @gem_44
    @gem_44 2 роки тому +1

    Ningade voice 🔥🔥🔥🔥 keep going bro 🥰

  • @satheeshkumarss7807
    @satheeshkumarss7807 2 роки тому +1

    Thank you sir for the information
    Thank you
    Thank you so much ❤️❤️❤️

  • @saidaliali2826
    @saidaliali2826 2 роки тому +3

    Thank u

  • @kavitharajan6982
    @kavitharajan6982 2 роки тому

    Thank you sir ☺️ nigalude video orupadu useful anu.

  • @madhavkrishnan369
    @madhavkrishnan369 2 роки тому +3

    Thank you sir

  • @shyniragesh5814
    @shyniragesh5814 6 місяців тому

    Thanks sir❤❤❤❤❤

  • @athiraathira2294
    @athiraathira2294 2 роки тому +1

    Hi

  • @sunithakoyanazar5249
    @sunithakoyanazar5249 Рік тому

    Enikum kayyil onnum illathea my. Small dream achieve cheyan pattiyittund

  • @ameeramusthafa5237
    @ameeramusthafa5237 2 роки тому

    താങ്ക്യൂ സാർ ലോട്ട ഓഫ് താങ്ക്സ്

  • @Anusree11376
    @Anusree11376 2 роки тому +3

    Thank you sir ♥️

  • @AnilKumar-uv8eq
    @AnilKumar-uv8eq 2 роки тому

    നന്ദി നന്ദി നന്ദി

  • @bms8186
    @bms8186 2 роки тому +1

    Sir,,,,,Plz add meditation video 🙏🙏🙏

  • @anjitha766
    @anjitha766 Рік тому

    Thanku universe

  • @vinodpallavur6296
    @vinodpallavur6296 2 роки тому +2

    Thank You Sir.

  • @radhakrishnansmitha5938
    @radhakrishnansmitha5938 2 роки тому

    വളെ ര. നന്ദിയുണ്ട്. സാർ

  • @saranyasajith7153
    @saranyasajith7153 2 роки тому

    Orupadu thanks sir.. Thanku universe....

  • @sindhucp4901
    @sindhucp4901 2 роки тому

    Thank you thank you so much enikum ithupole oru agraham und njanum try cheyunu thank yo🙏🙏🙏🙏🙏

  • @UshaKumari-zt4zj
    @UshaKumari-zt4zj 2 роки тому

    Thank you for such inspirational story. Thank you universe

  • @praveenak.p2334
    @praveenak.p2334 2 роки тому

    Thank u Bro and thank u Rhonda Byrne. 🌼🌼.

  • @aswathy6893
    @aswathy6893 2 роки тому +3

    Thank you sir.

  • @lassitakv4656
    @lassitakv4656 2 роки тому +1

    Thank you So much Sir 🙏🙏 Thank you universe. .

  • @prajeeshthaivalappil6949
    @prajeeshthaivalappil6949 2 роки тому +1

    Thank you very much…

  • @staypositive1686
    @staypositive1686 2 роки тому +1

    Thank you so much sir. Thank you thank you thank you 🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @varnikhaasree2992
    @varnikhaasree2992 2 роки тому +2

    I thank you & Universe for all my happiness I'm enjoying in my life 💚🦋🌈 thank you.I started selling home made foods (dinner) and I'm getting orders & i have happy coustomers.thank u sir& thank you Universe 💚🦋🌈