രജനീഷ് ഏട്ടന്റെ മ്യൂസിക്കിനെ കുറിച്ചുള്ള ചോദ്യങ്ങൾ എല്ലാം ഒരു രക്ഷയും ഇല്ല. ഓരോ ഗസ്റ്റിനേയും ശരിക്കും ഒബ്സെർവ് ചെയ്തിട്ടാണ് ഓരോ ഇന്റർവ്യൂസും എടുക്കുന്നതെന്ന് മനസിലാക്കാൻ പറ്റും. ഒട്ടും ബോർ അടിപ്പിക്കാത്ത രീതിയിൽ ഇങ്ങനെ തന്നെ ഒരുപാട് പേരുടെ ജീവിതയാത്ര അറിയാൻ കാത്തിരിക്കുന്നു..
ഏതു ലെവലിലും പാടുന്ന അസാധരണ കഴിവ്. : ഇഷ്ട്ടപ്പെട്ട ഗായകൻ.. ഗസൽ ആണ്. മെയിൽ സക്കീർ ഹുസൈനും ഹരിഹരനും തമ്മിൽ ഉള്ള ഒരു ഗസൽ . ആൽബം ഉണ്ട് വേറെ ലെവൽ ആണ് ഇദ്ദഹത്തിന്റെ സിഡിയും കാസറ്റും ഇപ്പോഴും കയ്യിൽ ഉണ്ട്.💚 ഇപ്പോഴും കേൾക്കുന്നു.
ഗസൽ എന്ന കുടത്തിൽ ഒതുങ്ങി നിന്ന ഹരിഹരൻ എന്ന ജിന്നിനെ ,തുറന്നു വിട്ട് ഏവർക്കും ഉള്ള പാട്ടുകൾ പാടും വിധം ,പരിചയപ്പെടുത്തിയതിനു സംഗീത സംവിധായകരായ ജയ ദേവിനോടും,നൗഷാദ് ജി യോടും, കൂടുതൽ ജനകീയനാക്കിയ എ ആർ റഹ്മാനോടും നന്ദി.... അവർ കാരണം ആണ് മറ്റ് സംഗീത സംവിധായകരും ഹരിജിയെ വിളിക്കാൻ തുടങ്ങിയതും ,നമ്മുക്ക് ശ്രവ്യ സുന്ദരങ്ങളായ പാട്ടുകൾ കിട്ടിയതും.. രജനീഷ് ബ്രോ ...ഈ ഇന്റർവ്യൂ ചെയ്തത്തിന് നന്ദി🙏
Urukiyaatheee.....enathullamm....perukiyathee.....vizhivellam...vinnodumm...neeethaaa......mannodum....neeethaaa .....kannodum ...neeethaaa.....vaaaa......❤❤❤love uuuu Hari ji
ശരിക്കും ഹരിഹരൻ 80 കളിൽ ചിത്രയും MG ശ്രീകുമാറും വന്ന സമയത്ത് എങ്കിലും വരേണ്ടതായിരുന്നു ഇത് 95ല്‍ ബോംബെ വന്നപ്പോഴാണ് ശരിക്കും സിനിമ ഗായകനായത്. നേരത്തേ വന്നിരുന്നു എങ്കിൽ യേശുദാസും, SPB യും, മനോയും പാടിയ പല പാട്ടുകളും ഇങ്ങേർക്ക് പറ്റിയതായിരുന്നു. എത്ര കഴിവുള്ള സംഗതികള്‍ പാടാന്‍ പറ്റുന്ന ഗായകനാണ് പുള്ളി. ഏതായാലും ഇങ്ങേരെ കൊണ്ടു വന്ന ക്രെഡിറ്റ് റഹ്‌മാന് തന്നെ
Hariharan is a legend and his voice is mind-blowing! Rajanish seems a bit nervous in front of him and not prepared well for this interview. The questions were very low-level, except about Independent music to such a legendary musician!
എനിക്കെന്നും ഇഷ്ടം ഹരിജിയുടെ ഗസലുകൾ കേൾക്കാനാണ്. .. പക്ഷെ പല പരിപാടികളും സിനിമ സോങ്‌സ് പാടുവാൻ ആണ് പലരും ആവശ്യപെടുന്നത്. .. അദ്ദേഹത്തിന്റെ ഗസൽ പാടുവാനുള്ള കഴിവ് അറിയാത്തവരാണ് ഇങ്ങനെ ആവശ്യപെടുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ... ഹരിജി എന്നും ഒരു ഗസൽ ഗായകൻ ആയി ഇരിക്കാനാണ് ഞാൻ ഇഷ്ടപെടുന്നത്. . ❤❤❤
അദ്ദേഹത്തിൻ്റെ അമ്മ നല്ല പച്ച മലയാളം 🎉പറയുന്ന തിരുവനന്തപുരംകാരിയാണ്. വീട്ടിൽ മിക്കവാറും തമിഴ് മാത്രം പേശുന്ന ബ്രാഹ്മിൻ ആയതിനാലാണ് ബോംബെയിൽ വളർന്ന ഇദ്ദേഹം മലയാളം ബുദ്ധിമുട്ടി പറയുന്നത്...
Reflections പാടിയ ഹരിഹരൻ ആണ് ശരിക്കുള്ള artist... ഇദ്ദേഹം, ഈ ഇൻ്റർവ്യൂ ചെയ്യുന്ന ആൾക്ക് അന്നത്തെ ഹരിഹരനെ അറിയില്ല....Colonial Cousins നു ശേഷമുള്ള ഹരിഹരനെക്കുറിച്ചു ദുഃഖമുണ്ട്...സിനിമകൾ അദ്ദേഹത്തിൻ്റെ creativity കളഞ്ഞു...ആകപ്പാടെ Lahore ke rang മാത്രമേ ഒരു outstanding ആൽബം എന്ന് പറയാൻ കഴിയൂ.. Reflections, Dil Ki Baat തുടങ്ങിയവയെപ്പോലെ പ്രതിഭ തിളങ്ങുന്ന അദ്ദേഹത്തിൻ്റെ സംഗീതം പ്രസിദ്ധനായ ശേഷം അദ്ദേഹത്തിൽ നിന്നും കിട്ടിയില്ല..Abshar-e-Gazal തൊട്ടു അദ്ദേഹത്തിൻ്റെ മനോഹരശബ്ദവുമായി 80കളിൽ പ്രണയത്തിലായ ഒരു പാവപ്പെട്ട ആരാധകൻ്റെ ചിന്തകളാണ് ഇത്...ഹരിജി ഇനി കുറച്ച് സിനിമാപ്പാട്ടുകൾ നിർത്തി സ്വന്തം ആൽബങ്ങളിലേക്ക് മടങ്ങി വരും എന്ന് ആശിക്കുന്നു...
Oh അപ്പോ ഇത് ശരിക്കുള്ള ഹരിഹരൻ അല്ല അല്ലേ.. , ക്രിയേറ്റിവിറ്റി എങ്ങിനെ ആണ് കളയാൻ പറ്റുക.. കേൾക്കുന്നവർ എവിടെയോ തളച്ചിട്ടു ഇരുന്നു എന്ന് കരുതണം.. എന്നും ഒരുപോലെ ഒന്നും നിന്നിട്ടില്ല.. അതിലെ എവിടെയോ താങ്കൾക്ക് മികവ് തോന്നി എന്ന് കരുതി ബാക്കി എല്ലാം യാഥാർത്ഥ്യം അല്ലെന്നു ചിന്തിക്കുന്നത് കേവലതാ.. അല്ലാതെന്ത്..
വളരെ നന്നായി താങ്കൾ ഹരിഹരൻ സാറിനെ കുറിച്ച് പഠിച്ചിരിക്കുന്നു. താങ്കൾ ഹരിഹരൻ സാറിനെയും, അദ്ദേഹത്തിന്റെ സംഗീതത്തെയും അത്രയധികം സ്നേഹിക്കുന്നു എന്ന് മനസിലാക്കുന്നു. ഇത്രയും വിവരങ്ങൾ തന്നതിന് വളരെ നന്ദി 🙏🙏
@@Godofdaytrades exactly.... Malayali type questions are fine when u r interviewing Malayali artists....But when someone like Hariharan has come should do better research n preparation.... Problem is Rajaneesh and channel is focusing on quantity not quality
പറയുന്നതിൽ ക്ഷമിക്കണം...ഹരിഹരൻ്റെ സംഗീതത്തേക്കുറിച്ച് ഈ interview ചെയ്യുന്ന ആളിന് വളരെ പരിമിതമായ അറിവേ ഉള്ളൂ..ഹരിഹരൻ്റെ മറുപടിയിലും മുഖഭാവത്തിലും അത് പ്രതിഫലിക്കുന്നുണ്ട്...യേശുദാസ്, SPB എന്നീ മഹാരഥൻമാരോടൊപ്പം നിൽക്കുന്ന ഇദ്ദേഹത്തോട് ചോദിച്ച ചോദ്യങ്ങളും വളരെ silly ആയിപോയി.
@@vavakkk ഇയ്യാൾ ഇത് ഏത് ലോകത്താണ്. 20 languagil കൂടുതൽ ആണ് പാടിയിട്ടുള്ളത്. ഒരു ക്ലാസ്സ്‌കോ ഡിവോഷണലോ ഹരിഹരൻ കൊണ്ട് പറ്റുമോ. അല്ലേൽ സ്റ്റേജിൽ കയറി ഒരു കച്ചേരി പാടാൻ പറ്റുമോ? ഇല്ല. ഒരു പക്ഷെ spb ആയിരിക്കും യേശുദാസുമായി compare ചെയ്യാൻ പറ്റുന്ന സൗത്ത് ഇന്ത്യൻ സിങ്ങർ. ua-cam.com/video/pBXecS5U73w/v-deo.html
@@vavakkkകർണാടക സംഗീതജ്ഞൻ ആയ യേശുദാസ് എങ്ങനെ ആണ് ഹേ western പാടുന്നത്... എല്ലാവരും എല്ലാ type പാട്ടുകളും പാടുന്നവരാണോ... ഓരോരുത്തർക്കും അവരുടേതായ മേഖല ഇല്ലേ... അതൊന്നും നോക്കാതെ ചുമ്മാ ഇങ്ങനെ ഇരുന്ന് താരതമ്യം നടത്താൻ ഓരോരുത്തർ.. 😂🤦🏻♂️
ഹൃദയസഖി........❤❤❤
രജനീഷ് ഏട്ടന്റെ മ്യൂസിക്കിനെ കുറിച്ചുള്ള ചോദ്യങ്ങൾ എല്ലാം ഒരു രക്ഷയും ഇല്ല. ഓരോ ഗസ്റ്റിനേയും ശരിക്കും ഒബ്സെർവ് ചെയ്തിട്ടാണ് ഓരോ ഇന്റർവ്യൂസും എടുക്കുന്നതെന്ന് മനസിലാക്കാൻ പറ്റും. ഒട്ടും ബോർ അടിപ്പിക്കാത്ത രീതിയിൽ ഇങ്ങനെ തന്നെ ഒരുപാട് പേരുടെ ജീവിതയാത്ര അറിയാൻ കാത്തിരിക്കുന്നു..
ഈ അവതാരകനോട് കടുത്ത അസൂയ മാത്രം❤❤❤❤❤.... ഒരു കട്ട ഹരിഹരൻ sir, fanboy
ഹരിഹരൻ സാറിൻ്റെ മാന്ത്രിക സ്വരം❤
ഏതു ലെവലിലും പാടുന്ന അസാധരണ കഴിവ്. : ഇഷ്ട്ടപ്പെട്ട ഗായകൻ.. ഗസൽ ആണ്. മെയിൽ സക്കീർ ഹുസൈനും ഹരിഹരനും തമ്മിൽ ഉള്ള ഒരു ഗസൽ . ആൽബം ഉണ്ട് വേറെ ലെവൽ ആണ് ഇദ്ദഹത്തിന്റെ സിഡിയും കാസറ്റും ഇപ്പോഴും കയ്യിൽ ഉണ്ട്.💚 ഇപ്പോഴും കേൾക്കുന്നു.
HAZIR = HAriharan + ZakkIR hussain
ഒരു അസാമാന്യ ഗായകൻ❤ ഏതു സാധനവും പുഷ്പം പോലെ പാടി വയ്ക്കും. മനോധർമ്മം വേറെ
ഗസൽ എന്ന
കുടത്തിൽ ഒതുങ്ങി നിന്ന ഹരിഹരൻ എന്ന ജിന്നിനെ ,തുറന്നു വിട്ട് ഏവർക്കും ഉള്ള പാട്ടുകൾ പാടും വിധം ,പരിചയപ്പെടുത്തിയതിനു സംഗീത സംവിധായകരായ
ജയ ദേവിനോടും,നൗഷാദ് ജി യോടും, കൂടുതൽ ജനകീയനാക്കിയ എ ആർ റഹ്മാനോടും നന്ദി....
അവർ കാരണം ആണ് മറ്റ് സംഗീത സംവിധായകരും ഹരിജിയെ വിളിക്കാൻ തുടങ്ങിയതും ,നമ്മുക്ക് ശ്രവ്യ സുന്ദരങ്ങളായ പാട്ടുകൾ കിട്ടിയതും..
രജനീഷ് ബ്രോ ...ഈ ഇന്റർവ്യൂ ചെയ്തത്തിന് നന്ദി🙏
ഗുഡ് കമൻ്സ് ❤
Hariharan sir song king
രാജനീഷ് നല്ല ഒരു മ്യൂസിക് നിരീക്ഷണം ഉള്ള ആളാണ്
Congrats Rajaneesh for your musical observations
30 min എങ്കിലും വേണ്ടേ നമ്മുടെ ഹരിജി യെ കേട്ട് മതിയായില്ല
Urukiyaatheee.....enathullamm....perukiyathee.....vizhivellam...vinnodumm...neeethaaa......mannodum....neeethaaa .....kannodum ...neeethaaa.....vaaaa......❤❤❤love uuuu Hari ji
ഐവാ...
Hariharan!!!
അമാനുഷികൻ!!!😍
സാഹിബാ.... ooh ❤
Rajneesh,you are very lucky to have him on show. All time fav singer
രെജീനീഷേട്ടാ ഈ ഒരു ഇന്റർവ്യൂ വരാൻ എത്ര കാത്തിരുന്നതാണ് 🙌🙌👏👏നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😊😍😍
ശ്രീപദ്മനാഭന്റെ മണ്ണിൽ നിന്നും
ശ്രീ പദ്മനാഭന്റെ നിധി പോലെ
സംഗീത പ്രേമികൾക്ക് കിട്ടിയ അമൂല്യ നിധിയാണ്
ഹരിഹരൻ ( ഹരിജി ) ❤️❤️
ശരിക്കും ഹരിഹരൻ 80 കളിൽ ചിത്രയും MG ശ്രീകുമാറും വന്ന സമയത്ത് എങ്കിലും വരേണ്ടതായിരുന്നു ഇത് 95ല്‍ ബോംബെ വന്നപ്പോഴാണ് ശരിക്കും സിനിമ ഗായകനായത്. നേരത്തേ വന്നിരുന്നു എങ്കിൽ യേശുദാസും, SPB യും, മനോയും പാടിയ പല പാട്ടുകളും ഇങ്ങേർക്ക് പറ്റിയതായിരുന്നു. എത്ര കഴിവുള്ള സംഗതികള്‍ പാടാന്‍ പറ്റുന്ന ഗായകനാണ് പുള്ളി. ഏതായാലും ഇങ്ങേരെ കൊണ്ടു വന്ന ക്രെഡിറ്റ് റഹ്‌മാന് തന്നെ
My favorite singer🔥🔥🔥🔥
Hariharan sir my heart song king hariharan ❤❤❤❤❤❤❤.......
Good music sense anchor ❤❤❤❤ one of the best anchor in malayalam
Fav❤singer
What a singer yaa melody king❤❤❤❤❤
കൂരിരുട്ടിൽ പെട്ടെന്ന് ഒരു മിന്നൽ വന്ന പോലെ എന്തു പറ്റി കൊതി തീർന്നില്ല.😭😭
കൂടുതൽ വേണം എന്നു തോന്നിയത് എനിക്ക് മാത്രം ആണോ
Jhoka Hawa Ka Aaj Bhi..
Uyire.. Uyire..
My favourite Hariharan songs.
Hariaharan❤ A R Rahman
Hariji the legend. Love u sir ❤️
Hariharan sir music king real singer in the world
പെട്ടന്ന് കഴിഞ്ഞ പോലെ തോന്നി😢.....
vedio 8 മിനിറ്റല്ലേ ഉള്ളൂ.. അതോണ്ടാ
തോന്നിയതല്ല….😂
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരൻ❤
Hariharan is a legend and his voice is mind-blowing! Rajanish seems a bit nervous in front of him and not prepared well for this interview. The questions were very low-level, except about Independent music to such a legendary musician!
Thanks Rajneesh for the interviews with our greatest musicians….. please continue
❤️🥰
Uyire.. Uyire...... 🙏🏻
Nee kattu naan maram....by hariharan sir.....hats off
Hari haran sir um aayittullu interview valare ishttamaayi. Thank you Rajaneesh.
♥️♥️♥️♥️♥️🥰🥰🥰♥️♥️♥️♥️♥️
ഇദ്ദേഹത്തെ പറ്റി ഒന്നും പറയാനില്ല
♥️♥️♥️♥️♥️🥰🥰🥰♥️♥️♥️♥️♥️
ഹരിഹരൻ ആദ്യം പാടിയത് ദേവരാജൻ മാസ്റ്റർക്കുവേണ്ടി. ജന്മജന്മാന്തര സുകൃതമടയാൻ ... എന്ന ഗാനം മാധുരിയമ്മയോടൊപ്പം സ്വത്ത് (1980)എന്ന ചിത്രത്തിൽ
His Colonial Cousins duo albums ❤️
Hariharan sir adhehathilekku erangi chelllu ennnale manasilavu adheham aanu real singer anannnu
എനിക്കെന്നും ഇഷ്ടം ഹരിജിയുടെ ഗസലുകൾ കേൾക്കാനാണ്. .. പക്ഷെ പല പരിപാടികളും സിനിമ സോങ്‌സ് പാടുവാൻ ആണ് പലരും ആവശ്യപെടുന്നത്. .. അദ്ദേഹത്തിന്റെ ഗസൽ പാടുവാനുള്ള കഴിവ് അറിയാത്തവരാണ് ഇങ്ങനെ ആവശ്യപെടുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. ... ഹരിജി എന്നും ഒരു ഗസൽ ഗായകൻ ആയി ഇരിക്കാനാണ് ഞാൻ ഇഷ്ടപെടുന്നത്. . ❤❤❤
Saahibaa onnu koodi kettitt varaam..😊❤
❤️Rajaneesh ❤️Hariharan❤️
Hazir ❤❤ 7:25
Hariji❤❤❤
Day after tomorrow I will watch him singing live in Qatar.. Be-Mishal❤❤
❤❤
ethu nammudey malayali aarengilum aanenkil full english aayeney samsaram mothham ,pulli pattunnapoley malayalathil thanney samsarichu supper
അദ്ദേഹത്തിൻ്റെ അമ്മ നല്ല പച്ച മലയാളം 🎉പറയുന്ന തിരുവനന്തപുരംകാരിയാണ്. വീട്ടിൽ മിക്കവാറും തമിഴ് മാത്രം പേശുന്ന ബ്രാഹ്മിൻ ആയതിനാലാണ് ബോംബെയിൽ വളർന്ന ഇദ്ദേഹം മലയാളം ബുദ്ധിമുട്ടി പറയുന്നത്...
Please many more interview Hari sir .please upload.
Rajaneesh chettande mukathe kawdhukam..❤
Hazir ❤❤❤
Please do an interview with vidyaji and his son
💝💝💝
Kash .....amazing
Nice
Iidu endoru sabdamanu. Smooth silky.
Plz do an interview with Bombay Jayashri nd son
😍👍
Reflections പാടിയ ഹരിഹരൻ ആണ് ശരിക്കുള്ള artist... ഇദ്ദേഹം, ഈ ഇൻ്റർവ്യൂ ചെയ്യുന്ന ആൾക്ക് അന്നത്തെ ഹരിഹരനെ അറിയില്ല....Colonial Cousins നു ശേഷമുള്ള ഹരിഹരനെക്കുറിച്ചു ദുഃഖമുണ്ട്...സിനിമകൾ അദ്ദേഹത്തിൻ്റെ creativity കളഞ്ഞു...ആകപ്പാടെ Lahore ke rang മാത്രമേ ഒരു outstanding ആൽബം എന്ന് പറയാൻ കഴിയൂ.. Reflections, Dil Ki Baat തുടങ്ങിയവയെപ്പോലെ പ്രതിഭ തിളങ്ങുന്ന അദ്ദേഹത്തിൻ്റെ സംഗീതം പ്രസിദ്ധനായ ശേഷം അദ്ദേഹത്തിൽ നിന്നും കിട്ടിയില്ല..Abshar-e-Gazal തൊട്ടു അദ്ദേഹത്തിൻ്റെ മനോഹരശബ്ദവുമായി 80കളിൽ പ്രണയത്തിലായ ഒരു പാവപ്പെട്ട ആരാധകൻ്റെ ചിന്തകളാണ് ഇത്...ഹരിജി ഇനി കുറച്ച് സിനിമാപ്പാട്ടുകൾ നിർത്തി സ്വന്തം ആൽബങ്ങളിലേക്ക് മടങ്ങി വരും എന്ന് ആശിക്കുന്നു...
Oh അപ്പോ ഇത് ശരിക്കുള്ള ഹരിഹരൻ അല്ല അല്ലേ.. , ക്രിയേറ്റിവിറ്റി എങ്ങിനെ ആണ് കളയാൻ പറ്റുക.. കേൾക്കുന്നവർ എവിടെയോ തളച്ചിട്ടു ഇരുന്നു എന്ന് കരുതണം.. എന്നും ഒരുപോലെ ഒന്നും നിന്നിട്ടില്ല.. അതിലെ എവിടെയോ താങ്കൾക്ക് മികവ് തോന്നി എന്ന് കരുതി ബാക്കി എല്ലാം യാഥാർത്ഥ്യം അല്ലെന്നു ചിന്തിക്കുന്നത് കേവലതാ.. അല്ലാതെന്ത്..
ഉയിരേ ഉയിരേ നീ....❤❤❤
Very true
വളരെ നന്നായി താങ്കൾ ഹരിഹരൻ സാറിനെ കുറിച്ച് പഠിച്ചിരിക്കുന്നു. താങ്കൾ ഹരിഹരൻ സാറിനെയും, അദ്ദേഹത്തിന്റെ സംഗീതത്തെയും അത്രയധികം സ്നേഹിക്കുന്നു എന്ന് മനസിലാക്കുന്നു. ഇത്രയും വിവരങ്ങൾ തന്നതിന് വളരെ നന്ദി 🙏🙏
@@ushakn9003 Thanks. I am a fan since 80s.
ഇത്രയും പ്രായമായിട്ടും ഇങ്ങേരുടെ ശബ്ദത്തിന്റ ഭംഗി കൂടിയിട്ടേയുള്ളു
Super interview........
നിങ്ങൾ എന്തുകൊണ്ടും "ഹാരിസ് ജയരാജിനെ" പറ്റി ചോദിക്കാത്തത്. Nenjukul peyithidu, എന്ന സോങ്ങിനെപ്പറ്റി. Harris jayaraj hariharan best song
Nenjukul is definitely an outstanding song. Pakshe ee interviewil conversation vendi select cheytha songs ellam hariharan enna singerne kondallathe aarkum patata reethiyil ulla songs aan. Eg: Uyire enna song, athinte compositionum hariharante singingum matoralk cheyyan ithiri tough aayirikum... atrakkum hariharan kind of benchmark cheyth vechitund whereas nenjukul is a simple soothing melody which makes us relaxed..❤
Nice interview
Rajanesh know how to take output but in this interview Pani paliyo ennoru doubt because of lengthy speed hurry typical malayalam questions....
@@Godofdaytrades exactly.... Malayali type questions are fine when u r interviewing Malayali artists....But when someone like Hariharan has come should do better research n preparation....
Problem is Rajaneesh and channel is focusing on quantity not quality
Singer unnimemon sirne interview cheyyuvo.... eagerly wait for that moment 😊
Interview nallathayirnnu...pakshe aaa land phone onnu eduthu vekkamayirnnu...
paryaaan marann is better than harimuraleeravam
True ❤
ഇവനെ 😂
anchor over ആണ്
Hariharane interview cheyyan alu pora!!!!!
colonial cousins
പറയുന്നതിൽ ക്ഷമിക്കണം...ഹരിഹരൻ്റെ സംഗീതത്തേക്കുറിച്ച് ഈ interview ചെയ്യുന്ന ആളിന് വളരെ പരിമിതമായ അറിവേ ഉള്ളൂ..ഹരിഹരൻ്റെ മറുപടിയിലും മുഖഭാവത്തിലും അത് പ്രതിഫലിക്കുന്നുണ്ട്...യേശുദാസ്, SPB എന്നീ മഹാരഥൻമാരോടൊപ്പം നിൽക്കുന്ന ഇദ്ദേഹത്തോട് ചോദിച്ച ചോദ്യങ്ങളും വളരെ silly ആയിപോയി.
Hariharan is listening carefully as qns in Malayalam and trying to reply in Malayalam.
Yes
തങ്ങൾക്ക് രജനീഷേട്ടനെ മനസിലായിട്ടില്ല...
True
I agree. May be did not get the chance to do his homework
രജനീഷ് ഓവർ ആക്കുന്നു. അയാളുടെ ഒരു ടണ്ടട
യേശുദാസിനൊപ്പം നിൽക്കുന്ന എന്ന് പറഞ്ഞാൽ എന്താണ് പൊക്കത്തിലാണൊ വണ്ണത്തിലാണൊ ദാസേട്ടൻ എവിടെ നിൽക്കുന്നു ഹരിഹരൻ എവിടെ ആയിരിക്കുന്നു
Hariharan great singer than yesudas
@@vavakkk Olathi, joke
@@pradeepnair6349Yesudas western touch song onnum padan patilla sometimes he sings with nose😂
@@vavakkk ഇയ്യാൾ ഇത് ഏത് ലോകത്താണ്. 20 languagil കൂടുതൽ ആണ് പാടിയിട്ടുള്ളത്. ഒരു ക്ലാസ്സ്‌കോ ഡിവോഷണലോ ഹരിഹരൻ കൊണ്ട് പറ്റുമോ. അല്ലേൽ സ്റ്റേജിൽ കയറി ഒരു കച്ചേരി പാടാൻ പറ്റുമോ? ഇല്ല. ഒരു പക്ഷെ spb ആയിരിക്കും യേശുദാസുമായി compare ചെയ്യാൻ പറ്റുന്ന സൗത്ത് ഇന്ത്യൻ സിങ്ങർ.
ua-cam.com/video/pBXecS5U73w/v-deo.html
@@vavakkkകർണാടക സംഗീതജ്ഞൻ ആയ യേശുദാസ് എങ്ങനെ ആണ് ഹേ western പാടുന്നത്... എല്ലാവരും എല്ലാ type പാട്ടുകളും പാടുന്നവരാണോ... ഓരോരുത്തർക്കും അവരുടേതായ മേഖല ഇല്ലേ... അതൊന്നും നോക്കാതെ ചുമ്മാ ഇങ്ങനെ ഇരുന്ന് താരതമ്യം നടത്താൻ ഓരോരുത്തർ.. 😂🤦🏻♂️
Harijii❤❤
❤❤
Hari ji ❤️❤️
❤️❤️❤️❤️❤️🙏
❤❤❤❤🙏🙏🙏
❤️❤️❤️❤️
❤
❤👌🏻❤️
❤❤❤❤
❤❤❤