ഇന്ത്യൽലോ ഒരു പക്ഷെ ലോകത്തിലൊ പ്രിയപെട്ട ദാസേട്ടൻറെ ശബ്ദ്ധത്തെ പകരം വയ്ക്കാൻ ആരും ഇല്ല ഇനി ഉണ്ടാകുകയും ഇല്ല ഞാൻ ദാസേൻ പാട്ട് മാത്രം ഇഷ്ടപെടുന്ന വ്യക്തിയാണ് വേറെ ആരുടെ പാട്ട് കേട്ടാലും ഇത്രയും ആശ്വസിക്കാൻ പറ്റില്ല 🙏
ദാസേട്ടനെ യും അദ്ദേഹത്തിന്റെ മനസിനെയും കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തന്നു താങ്കൾക്ക് അദ്ദേഹത്തെ അടുത്തറിയാൻ സാധിച്ചു. ഞാൻ ഇതുവരെ ദാസേട്ടനെ നേരിൽ കണ്ടിട്ടില്ല അദ്ദേഹത്തിന്റെ പാട്ടുകൾ ഞാൻ ഇപ്പോഴും പാടിനടക്കാറുണ്ട്. വയസ് 61ആയി ജാനകി ചേച്ചിയുടെ പാട്ടുംവളരെ ഇഷ്ടമാണ് സ്ത്രീകളുടെ ശബ്ദത്തിൽ ഞാൻ പണ്ട് കുട്ടികാലത്തു ജാനകിയുടെ പലപാട്ടുകളും പാടാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ ഒന്നിനും കഴിയില്ല സംഗീതവും നിർത്തവും ഇഷ്ടമാണ്. താങ്കളുടെ പരിപാടികൾ കേൾക്കാനും കാണാനും ഇഷ്ടപെടുന്നു സിനിമകൾ കണ്ടിട്ടുണ്ട് സ്റ്റേജ് പ്രോഗ്രാമും കണ്ടിടട്ടുണ്ട്.
ആലപ്പി അഷറഫ് എന്ന് പത്രമാധ്യമങ്ങളിലൂടെ മാത്രം കേട്ടിട്ടുള്ള ഞാൻ ആദ്യമാണ് താങ്കളുടെ വീഡിയോ കാണുന്നത്. ശ്രീ യേശുദാസും പ്രിയദർശനും എംജി ശ്രീകുമാറും നിർമ്മാതാവ് സുരേഷും ഒക്കെ നിറഞ്ഞുനിന്ന ഈ എപ്പിസോഡിൽ താങ്കളുടെ അവതരണ ശൈലിയും എളിമയുമാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. മാത്രവുമല്ല അഹങ്കാരിയായ യേശുദാസ് എന്ന് ഞാൻ ധരിച്ചുവച്ചിരുന്ന യേശുദാസിനോടുള്ള ദേഷ്യം , നിർമ്മാതാവ് സുരേഷ് കുമാറിനെ പിറ്റേദിവസം യേശുദാസ് വിളിച്ച് സംസാരിച്ചത് താങ്കൾ ഈ എപ്പിസോഡിൽ പറഞ്ഞത് കേട്ടതോടുകൂടി അലിഞ്ഞ് ഇല്ലാണ്ടായി. 1995-96 കാലഘട്ടത്തിൽ പ്രശസ്തനായ യേശുദാസിൽ നിന്നും അപ്രശസ്തനായ ഞാൻ നേരിട്ട ഒരു സംഭവം അദ്ദേഹത്തോട് ദേഷ്യം തോന്നാൻ കാരണമായി. കൊച്ചിയിലെ നേവൽ ബേസിന് അടുത്തുള്ള പഴയ എയർപോർട്ടിൽ ജെറ്റ് എയർവേസിനുവേണ്ടി ഞാൻ ജോലി ചെയ്യുന്ന സമയം. യേശുദാസ് മദ്രാസിലേക്ക് പോവുകയും വരികയും ചെയ്യുന്നത് പതിവാണ്. അന്നൊക്കെ യേശുദാസിനെ കാണുന്നത് തന്നെ ഒരു ആവേശമാണ്. മദ്രാസിൽ നിന്നും അദ്ദേഹം വിമാനം ഇറങ്ങുമ്പോൾ ആദ്യം വിമാനത്തിൽ നിന്നും പുറത്തിറങ്ങുന്ന ആളുകളിൽ ഒരാൾ ഇദ്ദേഹം ആയിരിക്കും. പാസഞ്ചർ വിമാനത്തിൽ നിന്നും പുറത്തു ഇറങ്ങുമ്പോൾ തന്നെ ലഗേജ് എയർപോർട്ടിലെ കൺവേർ ബെൽറ്റിൽ കറങ്ങിക്കൊണ്ടിരിക്കണം എന്ന കാര്യം കമ്പനിക്ക് നിർബന്ധമായിരുന്നു. അന്ന് അത് ഒരു അല്പം താമസിച്ചുപോയി. എന്റെ കൂട്ടുകാരൻ തോപ്പുംപടിക്കാരൻ യേശുദാസും ഞാനുമായിരുന്നു അന്ന് കൺവെയർ ബെൽറ്റ് ഡ്യൂട്ടി. ഞാൻ കൺവേർ ബെൽറ്റിന്റെ അടുത്ത് നിൽപ്പുണ്ടായിരുന്നു കൂട്ടുകാരൻ യേശുദാസ് വേഗം എന്റടുത്തേക്ക് നടന്നുവരികയാണ്. തൊട്ടു പിന്നാലെ ഫ്ലൈറ്റിൽ നിന്ന് ഇറങ്ങി നടന്നുവരുന്ന പാസഞ്ചേഴ്സും. അപ്പോഴേക്കും ട്രോളിയിൽ ലഗേജ് വന്നു കഴിഞ്ഞു. അപ്പോഴേക്കും ഏതാണ്ട് എന്റെ അടുത്തെത്തിയ കൂട്ടുകാരനെ ഞാൻ വിളിച്ചു യേശുദാസ് ഒന്ന് വേഗം വാ... കൂട്ടുകാരൻ യേശുദാസിന്റെ തൊട്ട് പിന്നിലായി നടന്നുകൊണ്ടിരുന്ന ഗാനഗന്ധർവ്വൻ യേശുദാസ് എന്നെ രൂക്ഷമായി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. അമളി മനസ്സിലാക്കിയ ഞാൻ അദ്ദേഹത്തെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ മുഖം കൂട്ടുകാരന്റെ ഭാഗത്തേക്ക് തിരിച്ച് വീണ്ടും വിളിച്ചു യേശുദാസ് വേഗം വാ... അപ്പോഴേക്കും ഗന്ധർവ്വൻ യേശുദാസ് ബിൽഡിങ്ങിനുള്ളിൽ കടന്നിരുന്നു. ഞാനും കൂട്ടുകാരൻ യേശുദാസും ബാഗേജുകൾ ഓരോന്നായി കൺവെയർ ബെൽറ്റിലേക്ക് ഇടാൻ തുടങ്ങി.. അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് കൺവേർ ബെൽറ്റിന്റെ ലഗേജ് പോകുന്ന ഗ്യാപ്പിലൂടെ ഗായകൻ യേശുദാസ് രൂക്ഷമായി നോക്കുന്നത്. അദ്ദേഹത്തെ അല്ല പേരെടുത്ത് വിളിച്ചത് എന്ന് ധരിപ്പിക്കാൻ ഞാൻ പല പണിയും നോക്കി. എന്നാൽ ആ രൂക്ഷമായ നോട്ടം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഈ സംഭവം ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ കേട്ടവർ പറയുന്നത് അയാൾ അല്ലെങ്കിലും മഹാ അഹങ്കാരിയാണ്. കേരളത്തിൽ അയാളെ സ്നേഹിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഉള്ളപ്പോൾ എന്തിനാണ് അങ്ങേ അമേരിക്കയിൽ പോയി താമസിക്കുന്നത്? കുടുംബത്തേക്കാൾ വലുതല്ലേ രാജ്യം? ജനങ്ങളുടെ പൊതുസത്തായ ഒരു വ്യക്തി സ്വന്തം കുടുംബത്തിലേക്ക് ഒതുങ്ങി എങ്ങാണ്ടും പോയി താമസിക്കുന്നതിന്റെ യുക്തി എന്താണ്? എന്നൊക്കെയുള്ള ധാരാളം ചോദ്യങ്ങളിൽ പെട്ട് ഞാനും ആ തെറ്റിദ്ധാരണയിൽ എത്തി. ഇന്ന് താങ്കളുടെ വാക്കുകളിൽ യേശുദാസ് എന്ന മനുഷ്യന്റെ നല്ല വശം കേട്ടപ്പോൾ എനിക്ക് എന്നോട് പുച്ഛം തോന്നി. ഈ സംഭവം ഒരു പക്ഷേ ഗായകൻ യേശുദാസ് ഓർക്കുന്നുണ്ടാവില്ല. ഇപ്പോൾ ഞാൻ താമസിക്കുന്നത് യേശുദാസ് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ താമസിച്ച തോപ്പുംപടിയിലെ വീടിന് തൊട്ടടുത്താണ്. അഗസ്റ്റിൻ ഭാഗവതർ എന്നാണ് ഞങ്ങളുടെ റോഡിന്റെ പേര്.
Hello aleppy Ashref idakkidakku channel kanarundu. 1983-84 kalaghattathil mimikri Compitionil govt College il ninnum NjanThamy sirnte Aanimishathinte nirvrithyil njanoravani thennalayi Mari enna super ganavumayi second place nedi nilkkunnu. Ashref andOru varyare. Ayakude peru orkkunnilla. Aa Ashref Cinema Director ayi. Kalam Mari katha Mari. Ashref, thangalude ennishtam ninnishtam . Mohan lalnte one of the best film. Mor over super songs enne valare adhikam swadeenicha pattu. Eppozhum njan kelkkarundu. Ente brother Rasheed karapuzhayude Veedu enna padathilum Dasettante Super pattundu. Yoosufu Ali sirnte Choodulla kulirinu Chumbanamennaru perittiu
ദാസേട്ടനെ ഈശ്വരന്‍ നമുക്ക് തന്നതാണ്..നമുക്ക് ആനന്ദിക്കാൻ ..സന്തോഷിക്കാൻ ..എല്ലാം മറന്ന് ലയിച്ചിരിക്കാൻ..മനശുദ്ധിയുള്ളവർക്കേ അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിയൂ..അല്ലാത്തവർ എന്നും കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു അവരോട് സഹതാപം മാത്രം..😢
@@AftermeMetoo oru selfi edukan അനുവദിക്കതത് ആണോ അഹങ്കാരം??? അതോ ബെസ്റ്റ് സിങ്ങർ അവാർഡ് നിരസിക്കാതെ ഇരുന്നതോ??? അങ്ങേരു ചെയ്യുന്ന ചാരിറ്റി പ്രവർത്തനം എത്ര മാത്രം ഉണ്ടെന്നു അറിയുവോ എന്തിലും നെഗറ്റീവ് കാണാൻ നോക്കുന്നവർ കഷ്ടം
അഷ്‌റഫിക്ക ഇങ്ങനെയൊരു വീഡിയോ ചെയ്തത് നന്നായി. കാരണം ദാസേട്ടനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ ദാസേട്ടനെ കുറ്റം പറഞ്ഞു വരുന്നുണ്ട്. അദ്ദേഹം മറ്റു ഗായകരുടെ അവസരം തട്ടിയെടുക്കുന്നു, അവാർഡുകൾ ആർക്കും കൊടുക്കാതെ പിടിച്ചു മേടിക്കുന്നു,, കാശിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല തുടങ്ങിയ വിമർശനങ്ങൾ. എന്റെ നിരീക്ഷണത്തിൽ, ഇന്ന് ഈ നിമിഷം വരെ എതിരാളി ഇല്ലാത്ത ഒരേയൊരു കലാകാരനാണ് ദാസേട്ടൻ. അല്പമെങ്കിലും അടുത്തെത്തിയത് ജയേട്ടൻ മാത്രമാണ്. അദ്ദേഹം പോലും എത്രയോ വളവുകൾക്ക് പിൻപിലാണ്. ഭാര്യയിലെ പാട്ടുകൾ തൊട്ടുതന്നെ ചലച്ചിത്ര ഗാനശാഖയിൽ സർവ്വധിപത്യം സ്ഥാപിച്ച ദാസേട്ടന് മറ്റൊരു ഗായകനെപ്പറ്റി ചിന്തിക്കാൻ പോലും സമയം കിട്ടികാണില്ല. അവാർഡുകളെ പറ്റി. നിരന്തരമായ കുറ്റപ്പെടുത്തലുകൾ കാരണം ഇനി അവാർഡുകൾക്ക് തന്നെ പരിഗണിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞതായിട്ടാണ് ഓർമ്മ. എന്നിട്ടും പുതിയ ഗായകർ ഉണ്ടായില്ല. അപ്പോഴും ഈ മേഖലയെ രക്ഷ പെടുത്താൻ അദ്ദേഹം തന്നെ വരേണ്ടി വന്നു. കാശിന്റെ കാര്യത്തിലെ കടുംപിടുത്തത്തെ പറ്റി അനുഭവസ്ഥനായ താങ്കൾ തന്നെ പറഞ്ഞല്ലോ. ഇതിന്റെയൊക്കെ പിന്നിൽ ഒറ്റ വികാരമെയുള്ളൂ. അസൂയ. മലയാളീ ഇത്രയേറെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത മറ്റൊരു കലാകാരൻ ദാസേട്ടനെപോലെ വേറൊരാളില്ല. ഇനി ഒട്ടു ഉണ്ടാവുമെന്നും തോന്നുന്നില്ല.അദ്ദേഹം മലയാളിയുടെ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത കലാകാരനാണ്. അത് ഓണം ആയാലും ക്രിതുമസ് ആയാലും ഈദുൽ ഫിത്തർ ആയാലും,എന്തിനു നമ്മൾ കാർ ഡ്രൈവ് ചെയ്യുമ്പോൾ പോലും ദാസേട്ടൻ നമ്മോടൊപ്പം ഉണ്ട്. ഉണരുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ അദ്ദേഹത്തിന്റെ സാന്നിധ്യം നമ്മൾ അനുഭവിക്കുന്നു. അഷ്‌റഫിക്ക നമ്മൾ മഹാഭാഗ്യവമാരാണ്. ദാസേട്ടന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞല്ലോ. പിന്നെ, മനുഷ്യനല്ലേ അദേഹത്തിന്റെ ഭാഗത്തുനിന്നും തെറ്റുകൾ ഉണ്ടായിട്ടുണ്ടാവാം. ചന്ദ്രനിലെ പൊട്ട്. അത്രയേയുള്ളൂ.
ഈ അഷ്റഫ് അങ്കിളാണൊ, സൂര്യ മൂവീസ് ൽ വല്ലപ്പഴ്ം വര്ന്ന 'ദ്വീപ്' എന്ന ചിത്രത്തിലെ നായികേടേം(ജോസ് ൻ്റെയല്ല, ഐലന്റിലെ നായിക) ശോഭാമ്മേടേം അനിയനായ്ട്ടഭിനയിക്കുന്നെ
ലോകത്തിൽ ഇത്രയും വലിയൊരു ഗായകനുണ്ടോ, എന്തിനാ അദ്ദേഹത്തെ ശല്യപ്പെടുത്താൻ പോകുന്നെ, ഏത് കിണാപ്പന്മാര് മ്യൂസിക് ചെയ്താലും ദാസേട്ടൻ പാടിയാൽ അത് പാട്ടാകും, അതല്ലേസത്യം. കേരളത്തിന്റെ മാത്രം സ്വ ത്തല്ല, ലോകത്തിന്റെ, ലോകത്തിന്റെ, അദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആർക്കും വെറുതെ കൊടുക്കണം എന്ന് ചിന്തിക്കുന്നത് തെറ്റല്ലേ, അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ അല്ലല്ലോ 😅
ലോകത്തിലോ 😮 ആരാധന ആവാം പക്ഷേ അന്ധ ആരാധനയാവരുത് കാരണം ലോകത്ത് ഹിന്ദി ഭാഷക് മലയാള ഭാഷയേക്കാൽ സ്വീകാര്യത ഉണ്ട് ഞാനും ദാസേട്ടന്റെ പാട്ടിന് അടിമ യാണ് പക്ഷേ അന്ധനല്ല എല്ലാര്‍ക്കും അവരുടേ താ യ വാല്യൂ ഉണ്ട്
തെലുങ്കിൽ സ്വര ബ്രഹ്മാവ് കെ.ജെ.യേശുദാസ് എന്നാണ്പറയുന്നത്. കർണാടകത്തിൽ മഹാനുഭാവുഡു യേശുദാസ് ഗുരു എന്നും, തമിഴകത്ത് ദാസ് ദൈവം എന്നും അറിയപ്പെടുന്നു. ചെമ്പൈ വൈദ്യനാദ ഭഗവാതർ ഇരിക്കുമ്പോൾ ഒപ്പം ഇരിക്കാൻ അനുവാദമുള്ള ഇന്ത്യയിലെ ഒരേ ഒരു ഗായകനായ ദാസേട്ടനെ (മറ്റുള്ളവർ നിലത്തിരിക്കുകയെ ഉള്ളു) ഇവിടുത്തെ സംസ്കാര ശൂന്യരായ വിവരം കെട്ട മലയാളികൾ തെറി പറയുന്നു.
@@AbdurahmanMecheryനിങ്ങളെ യേശുദാസ് എന്തോ വ്യക്തിപരമായി ദ്രോഹിച്ചത് പോലെ ഉണ്ടല്ലോ. യേശുദാസിനെ തെറി വിളിക്കാൻ യാതൊരു ന്യായവുമില്ല. കുറെ പരാജയങ്ങൾ അസൂയയും വെറുപ്പും കൊണ്ട് തെറിവിളിയ്ക്കുന്നു. അത്രയേ ഉള്ളൂ..
@@AbdurahmanMechery എന്തയാലും സിദ്ദിഖ്‌നെ ദിലീപിനെ പോലെ പെണ്ണ് കേസ് ഇല്ല.... മമ്മൂട്ടിയെ പോലെ കാറിൽ നിന്ന് ആരാധകന്റെ മുഖത്തു അടിക്കുന്ന വീഡിയോ കാണേണ്ടി വന്നിട്ടില്ല.......
@@AbdurahmanMecheryp ജയചന്ദ്രൻ യേശുദാസിനൊപ്പം വളർന്ന പാട്ടുകാരനാണെന്നു നിങ്ങൾക്ക് തോന്നിയോ??? അങ്ങിനെ ഒരു തോന്നലാണ് ജയചന്ദ്രൻ എന്ന ആ മണ്ടൻ്റെയും കുഴപ്പം.😂😂😂😂ഒരു ലോജിക് വേണ്ടേ ഇഷ്ടാ ❤❤❤
താങ്കൾ ദാസ് സാറിനെ പറ്റി എത്ര ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്.ഇതിലെ കമെന്റുകൾ വായിച്ചപ്പോൾ വിഷമം തോന്നി.. ലോകത്ത് ഇത് പോലൊരു ഗായകൻ ഉണ്ടായിട്ടില്ല.. ഇനി ഉണ്ടാകാനും പോകുന്നില്ല.. നമ്മുടെ അഭിമാനമാണ്.. പക്ഷേ ചിലർ അദ്ദേഹത്തിന്റെ സ്വഭാവം നോക്കിയാണ് വിലയിരുത്തുന്നത്. അദ്ദേഹം അറുപതു വർഷത്തോളം സിനിമയിൽ നിറഞ്ഞു നിന്നിട്ടും ഒരു ചീത്തപേരും സാമ്പാദിച്ചിട്ടില്ല..സമൂഹത്തിന് ദോഷമുണ്ടാകുന്ന ഒന്നും ചെയ്തിട്ടില്ല. ഇന്ന് പലരും കേസിന്റെ പിന്നാലെയാണ്.. അത് സത്യമോ, കള്ളമോ ആകട്ടെ... പക്ഷേ, യേശുദാസിനെതിരെ ആരും വെറുതേ പോലും കൈ ചൂണ്ടിയിട്ടില്ല...പിന്നെ സംഗീതത്തിൽ ചില നിർബന്ധം പിടിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തെ ഏൽപ്പിക്കുന്ന ജോലി നന്നാക്കാൻ വേണ്ടിയാണ്.. അത് ദേവരാജൻ മാസ്റ്ററെ പോലുള്ളവരിൽ നിന്നും കിട്ടിയതായിരിക്കും..അത്തരം നിർബന്ധങ്ങൾ കൊണ്ടാണ് നമുക്ക് പതിനായിരക്കണക്കിന് നല്ല ഗാനങ്ങൾ കിട്ടിയത്. കാര്യമറിയാതെയാണ് പലരും കല്ലെറിയുന്നത്...
@@shailajap6407SPB was very arrogant. Read about the rift between Ilayaraja and the way how SPB used to humiliate junior singers like Mano in public. So, trying to make comparisons is futile. The fact is genius often goes hand in hand with certain arrogance. Ask yourself, you are neither a genius nor perfect.
Koppu annu kumar sanu rafi evare okke voice yusudas mugalil annu pinne kera nira ellam malayali annu no 1 ennu parenju nadakkum because Pott kinatttile mandan mare annu angane pareyunnee🤣🤣🤣
പക്ഷേ, എം. ജി.ശ്രീകുമാർ എന്ന ഒരു ഗായകൻ ജനിച്ചു. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ എം.ജി.രാധാകൃഷ്ണൻ ശ്രമിച്ചിട്ടു പോലും നടക്കാത്ത കാര്യമാണ് പ്രിയൻ തുടരെ തുടരെ ഉളള അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ സാധിച്ചത്. പ്രത്യേകിച്ചും ചിത്രം.
ദാസേട്ടന്റെ ശ്രുതിയിൽ എല്ലാ സ്ഥായിയിലും പാടാൻകഴിയും, അതും ശുദ്ധമായി, അത് ജന്മനാ കിട്ടിയതാണോ അതോ പ്രാക്ടീസ് കൊണ്ടാണോ ഒന്നുമറിയില്ല, pramada വനം അതിന് ഉദാഹരണം എത്ര ശുദ്ധ മായിട്ടാണ് താഴത്തെ പഞ്ചമം പാടുന്നത്, പിന്നെ ഒരു പ്രത്യേകത മേൽസ്ഥായിലേക് പാട്ടു പോകുമ്പോഴും ആ ശബ്ദത്തിന്റെ ഭംഗി പോകുന്നില്ല ഇതൊക്കെ അദ്ദേഹത്തിന്റെ പ്രത്യേകതയാണ് ഇനിയുമുണ്ട് ഒരുപാട് parayan
ഹിമാലയവും മൊട്ടകുന്നുകളും പോലെയാണ് ഗാനഗന്ധർവ്വനും മറ്റ് ഗായകരും തമ്മിലുള്ള വ്യത്യാസം, പ്രിയൻ നിധി കിട്ടിയിട്ട് മണ്ടത്തരം കാണിച്ച സംവിധായകനാണ് എന്നാൽ കുഞ്ചാക്കോ മുതൽ മറ്റെല്ല സംവിധായകരും ഗാനഗന്ധർവനെന്ന നിധിയെ നന്നായി ഉപയോഗിച്ചു ഇന്നും അന്വശരമായി ആ ഗാനങ്ങൾ നിലനിൽക്കുന്നു.
യേശുദാസിനെ പ്പോലൊരു ഗായകൻ്റെ സ്വഭാവത്തെ തള്ളിപ്പറയുന്നവർ നന്ദികെട്ടവരെന്നേ എനിക്ക് പറയാനുള്ളൂ.... കാരണം പലതരം ലൗകീകത കളിലും ഒരു സാധാരണ മനുഷ്യൻ്റെ വികാരങ്ങളും വിചാരങ്ങളും ആഗ്രഹങ്ങളുള്ള വ്യക്തിയായിരിക്കാമെന്നിരിക്കേ ആ മഹാഗായകനതിനെയൊക്കെ എല്ലാ ദുശീലങ്ങളിൽ നിന്നും ബോധ പൂർവ്വം അകറ്റി നിർത്തി സുഖവും ദുഃഖവും ആവേശവും സാന്ത്യനവും പ്രതീക്ഷയും ശ്രംഗാര രസവും പ്രണയ നിർവ്യതിയും ഒക്കെയൊക്കെ പകർന്നു കൊടുത്ത് നിമിഷങ്ങളെ നാം സൗഖ്യ സുഖത്തിൻ്റെ സാഗരങ്ങളാക്കിയിട്ട് നന്ദികേട് അല്ലാതെ അയാളോട് എന്താണ് ജനം ചെയ്തുപോരുന്നത്.. ഒരറിവുമില്ലാതെയാണ് പലരും കുറ്റപ്പെടുത്തണത് 🤔😥
ഞാൻ ഞാനായത് ദാസ് സർ നെ നേരിട്ട് കണ്ട ശേഷമാണ്. ❤️ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ച ശേഷമാണ്. മൂകാംബിക കടാക്ഷം ലഭിച്ചശേഷമാണ് 😢😢😢എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമാണ് ദാസ് സാറിന് വേണ്ടി ഒരു പാട്ട് എങ്കിലും എഴുതണം.. ഏതെല്ലാം വാതിലുകളിൽ ഞാൻ അതിനുവേണ്ടി മുട്ടി ഒരു വാതിലും തുറന്നില്ല ഈ ജന്മത്തിൽ അത് എനിക്ക് സാധിക്കില്ലല്ലോ എന്ന ദുഃഖത്തോടെ മരിക്കാം ❤️🙏 അദ്ദേഹത്തിന്റെ പ്രതിഫലമായ 4 ലക്ഷം രൂപ കൊടുക്കാൻ എനിക്ക് ഇല്ല. അതുകൊണ്ട് മാത്രമാണീ ദുഃഖം.പാവങ്ങൾക്ക് ഒന്നും അടുക്കാൻ പറ്റില്ല
പ്രേംനസീറിന്റെ ശബ്ദം ഏറ്റവും നന്നായി അനുകരിച്ച ആളാണ് ആലപ്പി അഷറഫ്. കേരളത്തിൽ മിമിക്രിയിലെ ആദ്യകാല കലാകാരനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മിമിക്രിയെ കുറിച്ച് ഇന്നത്തെ തലമുറക്ക് അറിയില്ല.
എന്താണ് കാരണം??????????? ഈ ഭൂമി പ്രപഞ്ചത്തിൽ യേശുദാസിനെ പോലൊരു ഗായകനെ ഇനി കാണാൻ കഴിയില്ല.. 🙏🏼🙏🏼... ഒരു ഗായകന് വേണ്ട സർവ്വ ഗുണങ്ങളും ഉള്ള ഒരേ ഒരു ഗായകനാണ് യേശുദാസ് 1) ശബ്ദ മാധുര്യം 2) ഏതു സ്ഥായിയി ലുo പാടാനുള്ള കഴിവ്, മന്ത്രസ്ഥായി മധ്യസ്ഥയി,താരസ്ഥ യി,..3)ശബ്ദ നിയന്ത്രണം.sustaining...4) കച്ചേരികൾ നടത്തുമ്പോൾ ഗമഗ പ്രയോഗങ്ങൾ ഇട്ടു പാടുന്നഅതെ മനുഷ്യൻ, സിനിമയിൽ പാടുമ്പോൾ സിമ്പിൾ ആയിട്ട് ലളിതഗാനങ്ങൾ പാടുന്നു 😳😳😳.. ❤️❤️.. ഓർക്കുക,കച്ചേരി ജനകീയമായി മാറ്റിയത് യേശുദാസ് എന്ന ഒരു മനുഷ്യൻ മാത്രമാണ്...🙏🏼🙏🏼🙏🏼🥰(( ഒന്നാമത്തെ മേളകർത്താ രാഗമായ കനകാംകി യിൽ രണ്ടു ഋഷഭവും അടുത്തടുത്ത് വരുന്നതു പോലും,,, യേശുദാസ് സിമ്പിൾ ആയിട്ട് പാടുന്നു😳😳))) യേശുദാസിനെ കൊണ്ട് സിനിമയിൽ പാടിക്കാൻ സംഗീതസംവിധായകർ ഓടി നടക്കുന്നു.. അല്ലാതെ അന്നും ഇന്നും മറ്റു വഴിയില്ല... ( ഇന്ന് യേശുദാസ് ഫീൽഡിൽ തന്നെ ഇല്ല,എന്നിട്ട് എത്ര ഗായകർപുതിയതായി ഉണ്ടാവുന്നുണ്ട് ?? 😥😥) സംഗീതസംവിധായകർ ആരായാലും പറഞ്ഞുകൊടുക്കുന്നത് നിമിഷം നേരം കൊണ്ടാണ് ദാസേട്ടൻ പഠിച്ചെടുക്കുന്നത്.🙏🏼🙏🏼🥰🥰❤️❤️ ******************* ഓർക്കുക, നമ്മൾ കേൾക്കുന്ന യേശുദാസിന്റെ 90% പാട്ടുകളും ഓർക്കസ്ട്രാ യ്ക്ക് ഒപ്പം ഒറ്റ ടേക്കിൽ പുള്ളി പാടിയതാണ് അന്ന്,, 😳😳🙏🏼എന്നാൽ ഇന്നത്തെ പാട്ടുകാരോ?പല്ലവി പാടി, കുറച്ചുകഴിഞ്ഞ് അനുപല്ലവി,കുറച്ചു കഴിഞ്ഞു ചരണം ഇങ്ങനെയൊക്കെയാണ് പാടി വയ്ക്കുന്നത്.. എന്നിട്ട് എഡിറ്റ് ചെയ്ത് ഒരു ഫുൾ പാട്ടാക്കുന്നു 😄😄)))) യേശുദാസിന്റെ ഇത്ര പാട്ടുകളുണ്ട് എന്നൊക്കെ പറഞ്ഞാണ് പണ്ട് സിനിമകൾ പോലും മാർക്കറ്റ് ചെയ്യപ്പെട്ടിരുന്നത്... യേശുദാസിന്റെ കഴിവുകൊണ്ട് മാത്രം മറ്റു പലർക്കും ഉയർന്നു വരാൻ കഴിഞ്ഞില്ല എന്നതാണ് സത്യം... ((ഏതു സംഗീതസംവിധായകർ ഒരു പാട്ട് ചെയ്താലും ആദ്യത്തെ ഓപ്ഷൻ യേശുദാസ് ആണ് യേശുദാസിന് ടൈം ഇല്ല എങ്കിൽ മാത്രമാണ് മറ്റു ഗായകർക്ക് അവസരം കിട്ടുന്നത്, അതിലൂടെ യേശുദാസിനൊപ്പം സംഗീതസംവിധായകരം കൂടെ വളർന്നു വരുന്നതാണ് നമ്മൾ കണ്ടത്,, മറ്റൊരു ഗായകനെ വെച്ചു പാടിച്ചാലും യേശുദാസ് പാടുമ്പോൾ കിട്ടുന്ന ഓജസും തേജസും ആ ഗാനത്തിന് ഉണ്ടാവില്ല എന്ന് 100% അവർക്കും അറിയാമായിരുന്നു )) യേശുദാസ് അതിനുവേണ്ടി ഹാർഡ് വർക്ക് ചെയ്തു..... രവീന്ദ്രൻ മാഷ് ചെയ്ത നീല കടമ്പുകളിൽ എന്ന സോങ്... മന്ത്രസ്ഥായിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്, ഹരിമുരളീരവത്തിൽ എല്ലാ മൂന്നു..സ്ഥായിയി ലും ഈ ശബ്ദം വിന്യസിച്ചിരിക്കുന്നു.. 😳😳🙏🏼.. പൂവിന് പൂങ്കുരുന്നം.. എന്ന സോങ്ങ് ടോപ്പിലും തുടങ്ങുന്നു.. ഇവിടെ എന്തും പോകും., അതും അനായാസം......അതാണ് 👌👌. 🙏🏼🙏🏼🙏🏼🥰🥰 വോ ക്കൽ റേഞ്ചും, ശബ്ദ മാധുര്യവും, പാടാനുള്ള കഴിവും,,ഒരുപോലെ കിട്ടിയ മറ്റൊരു ഗായകനും ഇതുവരെയില്ല... (( മറ്റു രണ്ടു കാര്യങ്ങൾ പഠിച്ചെടുക്കാം എന്ന് വെക്കാം,, എന്നാൽ ശബ്ദം മാധുര്യം ഈശ്വരൻ തരിക തന്നെ വേണം🙏🏼🙏🏼🙏🏼))🥰🥰🥰🥰🥰🥰🥰🙏🏼🙏🏼🙏🏼 Love yesudas🥰🥰 &&comment boxil വിമർശിക്കുന്നവർ ഒരു കാര്യം ഓർക്കുക ## ..ഇന്ന് ജീവിച്ചിരിക്കുന്നവരിൽ യേശുദാസിനെ വിലയിരുത്താൻ പാകത്തിന് യോഗ്യതഉള്ളവർ ആരുണ്ട്??? കടപ്പാട് pradeesh
3:37 ' ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുക' എന്ന ചൊല്ല് യേശുദാസിനെ സംബന്ധിച്ച് ശരിയല്ല.എംജി ശ്രീകുമാറിന് വളരാൻ ഇതൊരു വളമായി എങ്കിലും യേശുദാസ് ചീഞ്ഞു പോയില്ല. അഷറഫ് സാറിൻ്റെ ആധികാരികവും ലാളിത്യവുള്ള അവതരണം എനിക്ക് ഇഷ്ടമാണ്. അന്നത്തെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം 🌹🌹🌹 അങ്ങയുടെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട്. നന്ദി.❤
ഒരുപാട് ഇഷ്ടം ആണ് ഒരു സിനിമ വീണ്ടും പ്രതീക്ഷിക്കുന്നു ഒരു ചേർത്തല ക്കാരൻ ആണ് എന്റെ ഭാര്യ സിനിമയിൽ ഉണ്ട് മഞ്ഞിമൽ ബോയ്സ് ഉൾപ്പെടെ ഉള്ളത് ഇക്ക ഒരിക്കൽ കൂടെ നിൻ ഇഷ്ടം പോലെ ഒരു സിനിമ അത് ആലപ്പുഴയിൽ ഉള്ള ഞങ്ങളുടെ ആവശ്യം ആണ്.. ചാനൽ സൂപ്പർ ❤❤❤❤❤
മലയാള ഗാനങ്ങളുടെ അധിപൻ എന്ന പദം ചേരുന്നത് ദാസേട്ടന് മാത്രം. അക്ഷര ശുദ്ധിയോടെ മലയാള ഗാനം ആലപിക്കാൻ ഇപ്പോഴും പലർക്കും കഴിയുന്നില്ല എന്നത് ഒരു വസ്തുതയാണ്.
അഷ്റഫ് സാറിന്റെ ചാനൽ ഇപ്പൊ ആണ് കാണുന്നത്. അതും ഞാൻ ഏറെ ആരാധിക്കുന്ന ദാസേട്ടന്റെ എപ്പിസോഡ് ആയതിൽ സന്തോഷം. കോളിളക്കം സിനിമയിൽ ജയൻ സാറിനു dub ചെയ്തത് ഇക്ക ആണെന്ന് കുറെ കാലം മുൻപ് ആണ് മനസ്സിലായത്. ഇനിയും ഇതുപോലുള്ള സിനിമ, സംഗീത പിന്നാമ്പുറ കഥകൾക്കായി കാത്തിരിക്കുന്നു. All the best
മലയാള സിനിമയിൽ നമ്മൾക്ക് രണ്ടുപേരും വേണം എംജി ശ്രീകുമാർ ദാസേട്ടൻ ഗാനങ്ങൾ മലയാള സിനിമയിൽ നിന്നും വളരെ മനോഹരമായി ❤❤
ഇന്ത്യൽലോ ഒരു പക്ഷെ ലോകത്തിലൊ പ്രിയപെട്ട ദാസേട്ടൻറെ ശബ്ദ്ധത്തെ പകരം വയ്ക്കാൻ ആരും ഇല്ല ഇനി ഉണ്ടാകുകയും ഇല്ല
ഞാൻ ദാസേൻ പാട്ട് മാത്രം ഇഷ്ടപെടുന്ന വ്യക്തിയാണ് വേറെ ആരുടെ പാട്ട് കേട്ടാലും ഇത്രയും ആശ്വസിക്കാൻ പറ്റില്ല 🙏
ഞാനും👍👍
മനോഹരമായ അവതരണം. സത്യവും
എന്തൊക്കെ പറഞ്ഞാലും കെ ജെ യേശുദാസ് എന്ന ഒരു വ്യക്തി പിടിയ പാട്ട് കേൾക്കാൻ ഉള്ള ഭാഗ്യം നമുക്ക് ഉണ്ടായത് തന്നെ നമ്മുടെ ഒരു വലിയൊരു ഭാഗ്യം തന്നെ ആണ് ♥️
ദാസേട്ടൻ ♥️♥️♥️ ആ ശബ്ദം, ഫീൽ 🙏🏼🙏🏼🙏🏼
മലയാളത്തിൽ ഒരേ ഒരു ഗാനഗന്ധർവ്വനേ ഉളളൂ, അത് നമ്മുടെ സ്വന്തം ദാസേട്ടൻ ❤
ദാസേട്ടൻ എനിക്ക് ജീവനാണ് ❤
അയാള് അ ജീവൻ എടുക്കുമ്പോൾ മനസ്സിലാവും
😂@@arunv4163
Super Presentation and well description 🙏❤️ sir
ദാസേട്ടനെ യും അദ്ദേഹത്തിന്റെ മനസിനെയും കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തന്നു താങ്കൾക്ക് അദ്ദേഹത്തെ അടുത്തറിയാൻ സാധിച്ചു. ഞാൻ ഇതുവരെ ദാസേട്ടനെ നേരിൽ കണ്ടിട്ടില്ല അദ്ദേഹത്തിന്റെ പാട്ടുകൾ ഞാൻ ഇപ്പോഴും പാടിനടക്കാറുണ്ട്. വയസ് 61ആയി ജാനകി ചേച്ചിയുടെ പാട്ടുംവളരെ ഇഷ്ടമാണ് സ്ത്രീകളുടെ ശബ്ദത്തിൽ ഞാൻ പണ്ട് കുട്ടികാലത്തു ജാനകിയുടെ പലപാട്ടുകളും പാടാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ ഒന്നിനും കഴിയില്ല സംഗീതവും നിർത്തവും ഇഷ്ടമാണ്. താങ്കളുടെ പരിപാടികൾ കേൾക്കാനും കാണാനും ഇഷ്ടപെടുന്നു സിനിമകൾ കണ്ടിട്ടുണ്ട് സ്റ്റേജ് പ്രോഗ്രാമും കണ്ടിടട്ടുണ്ട്.
ആരെയും വേദനിപ്പിക്കാതെ യും എന്നാൽ പറയേണ്ടത് വളരെ രസകരം ആയി പറയുന്നു sir 🥰
ഈ ചാനലിന് എല്ലാ ആശംസകളും നേരുന്നു 🙏
ആലപ്പി സാർ ശരിക്കും കോരിത്തരിച്ചു പോയി ജാനകിയമ്മയുടെ പാട്ട് കേട്ട് കഴിഞ്ഞ് പിന്നെ ദാസേട്ടൻ്റെ ഒരു മാസ് എൻട്രിയാണെന്ന് പറഞ്ഞു കൊണ്ടുള്ള ആ അവതരണം❤❤
ഒരേയൊരു ദാസേട്ടൻ ❤️❤️❤️👌👌👌evergreen singer ❤
Respected sir, valare manoharamaya avatharanam
ദാസേട്ടൻ ഇഷ്ടം ❤❤
ഇക്കാ ഇങ്ങള് മുടിഞ്ഞ ഭാഗ്യവാനാണ്, ആ മോഹഭംഗമനസ്സിലെ ദാസേട്ടൻ പാടിയപ്പോഴുള്ള ഫീല് നേരിട്ട് കേൾക്കാൻ പറ്റിയല്ലോ 👌🙏🙏🙏
ആയിരം യുഗങ്ങളിലൊരിക്കൽ വരാ ള്ള ഒരു ഒരു അവതാരപുരുഷൻ അതാണ് നമ്മുടെ ഗാന ഗന്ധർവ്വർ.....🙏.🙏🙏🙏
ഒലക്കയാണ് - ഈ ലോകത്ത് വേറെ പാട്ട്കാരൊന്നും ഇല്ലേ
സാർ ഓരോ കാര്യങ്ങൾ പറയുമ്പോളും കുളിരു കോരി അത്രക് ഗംഭീരം ❤❤❤❤👌🏼👌🏼👌🏼👌🏼👌🏼
ആലപ്പി അഷറഫ് എന്ന് പത്രമാധ്യമങ്ങളിലൂടെ മാത്രം കേട്ടിട്ടുള്ള ഞാൻ ആദ്യമാണ് താങ്കളുടെ വീഡിയോ കാണുന്നത്. ശ്രീ യേശുദാസും പ്രിയദർശനും എംജി ശ്രീകുമാറും നിർമ്മാതാവ് സുരേഷും ഒക്കെ നിറഞ്ഞുനിന്ന ഈ എപ്പിസോഡിൽ താങ്കളുടെ അവതരണ ശൈലിയും എളിമയുമാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. മാത്രവുമല്ല അഹങ്കാരിയായ യേശുദാസ് എന്ന് ഞാൻ ധരിച്ചുവച്ചിരുന്ന യേശുദാസിനോടുള്ള ദേഷ്യം , നിർമ്മാതാവ് സുരേഷ് കുമാറിനെ പിറ്റേദിവസം യേശുദാസ് വിളിച്ച് സംസാരിച്ചത് താങ്കൾ ഈ എപ്പിസോഡിൽ പറഞ്ഞത് കേട്ടതോടുകൂടി അലിഞ്ഞ് ഇല്ലാണ്ടായി. 1995-96 കാലഘട്ടത്തിൽ പ്രശസ്തനായ യേശുദാസിൽ നിന്നും അപ്രശസ്തനായ ഞാൻ നേരിട്ട ഒരു സംഭവം അദ്ദേഹത്തോട് ദേഷ്യം തോന്നാൻ കാരണമായി. കൊച്ചിയിലെ നേവൽ ബേസിന് അടുത്തുള്ള പഴയ എയർപോർട്ടിൽ ജെറ്റ് എയർവേസിനുവേണ്ടി ഞാൻ ജോലി ചെയ്യുന്ന സമയം. യേശുദാസ് മദ്രാസിലേക്ക് പോവുകയും വരികയും ചെയ്യുന്നത് പതിവാണ്. അന്നൊക്കെ യേശുദാസിനെ കാണുന്നത് തന്നെ ഒരു ആവേശമാണ്. മദ്രാസിൽ നിന്നും അദ്ദേഹം വിമാനം ഇറങ്ങുമ്പോൾ ആദ്യം വിമാനത്തിൽ നിന്നും പുറത്തിറങ്ങുന്ന ആളുകളിൽ ഒരാൾ ഇദ്ദേഹം ആയിരിക്കും. പാസഞ്ചർ വിമാനത്തിൽ നിന്നും പുറത്തു ഇറങ്ങുമ്പോൾ തന്നെ ലഗേജ് എയർപോർട്ടിലെ കൺവേർ ബെൽറ്റിൽ കറങ്ങിക്കൊണ്ടിരിക്കണം എന്ന കാര്യം കമ്പനിക്ക് നിർബന്ധമായിരുന്നു. അന്ന് അത് ഒരു അല്പം താമസിച്ചുപോയി. എന്റെ കൂട്ടുകാരൻ തോപ്പുംപടിക്കാരൻ യേശുദാസും ഞാനുമായിരുന്നു അന്ന് കൺവെയർ ബെൽറ്റ് ഡ്യൂട്ടി. ഞാൻ കൺവേർ ബെൽറ്റിന്റെ അടുത്ത് നിൽപ്പുണ്ടായിരുന്നു കൂട്ടുകാരൻ യേശുദാസ് വേഗം എന്റടുത്തേക്ക് നടന്നുവരികയാണ്. തൊട്ടു പിന്നാലെ ഫ്ലൈറ്റിൽ നിന്ന് ഇറങ്ങി നടന്നുവരുന്ന പാസഞ്ചേഴ്സും. അപ്പോഴേക്കും ട്രോളിയിൽ ലഗേജ് വന്നു കഴിഞ്ഞു. അപ്പോഴേക്കും ഏതാണ്ട് എന്റെ അടുത്തെത്തിയ കൂട്ടുകാരനെ ഞാൻ വിളിച്ചു യേശുദാസ് ഒന്ന് വേഗം വാ... കൂട്ടുകാരൻ യേശുദാസിന്റെ തൊട്ട് പിന്നിലായി നടന്നുകൊണ്ടിരുന്ന ഗാനഗന്ധർവ്വൻ യേശുദാസ് എന്നെ രൂക്ഷമായി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.. അമളി മനസ്സിലാക്കിയ ഞാൻ അദ്ദേഹത്തെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ മുഖം കൂട്ടുകാരന്റെ ഭാഗത്തേക്ക് തിരിച്ച് വീണ്ടും വിളിച്ചു യേശുദാസ് വേഗം വാ... അപ്പോഴേക്കും ഗന്ധർവ്വൻ യേശുദാസ് ബിൽഡിങ്ങിനുള്ളിൽ കടന്നിരുന്നു. ഞാനും കൂട്ടുകാരൻ യേശുദാസും ബാഗേജുകൾ ഓരോന്നായി കൺവെയർ ബെൽറ്റിലേക്ക് ഇടാൻ തുടങ്ങി.. അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് കൺവേർ ബെൽറ്റിന്റെ ലഗേജ് പോകുന്ന ഗ്യാപ്പിലൂടെ ഗായകൻ യേശുദാസ് രൂക്ഷമായി നോക്കുന്നത്. അദ്ദേഹത്തെ അല്ല പേരെടുത്ത് വിളിച്ചത് എന്ന് ധരിപ്പിക്കാൻ ഞാൻ പല പണിയും നോക്കി. എന്നാൽ ആ രൂക്ഷമായ നോട്ടം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഈ സംഭവം ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ കേട്ടവർ പറയുന്നത് അയാൾ അല്ലെങ്കിലും മഹാ അഹങ്കാരിയാണ്. കേരളത്തിൽ അയാളെ സ്നേഹിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഉള്ളപ്പോൾ എന്തിനാണ് അങ്ങേ അമേരിക്കയിൽ പോയി താമസിക്കുന്നത്? കുടുംബത്തേക്കാൾ വലുതല്ലേ രാജ്യം? ജനങ്ങളുടെ പൊതുസത്തായ ഒരു വ്യക്തി സ്വന്തം കുടുംബത്തിലേക്ക് ഒതുങ്ങി എങ്ങാണ്ടും പോയി താമസിക്കുന്നതിന്റെ യുക്തി എന്താണ്? എന്നൊക്കെയുള്ള ധാരാളം ചോദ്യങ്ങളിൽ പെട്ട് ഞാനും ആ തെറ്റിദ്ധാരണയിൽ എത്തി. ഇന്ന് താങ്കളുടെ വാക്കുകളിൽ യേശുദാസ് എന്ന മനുഷ്യന്റെ നല്ല വശം കേട്ടപ്പോൾ എനിക്ക് എന്നോട് പുച്ഛം തോന്നി. ഈ സംഭവം ഒരു പക്ഷേ ഗായകൻ യേശുദാസ് ഓർക്കുന്നുണ്ടാവില്ല. ഇപ്പോൾ ഞാൻ താമസിക്കുന്നത് യേശുദാസ് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ താമസിച്ച തോപ്പുംപടിയിലെ വീടിന് തൊട്ടടുത്താണ്. അഗസ്റ്റിൻ ഭാഗവതർ എന്നാണ് ഞങ്ങളുടെ റോഡിന്റെ പേര്.
99
നിറഞ്ഞൊഴുകുന്ന സന്തോഷാശ്രുക്കളോടെ ആണ് ഈ എപ്പിസോഡ് കേട്ട് തീർത്തത്... ഈശ്വരന്റെ പ്രതിരൂപം... അതാണ് എന്റെ മനസ്സിൽ ദാസേട്ടൻ 🙏🙏🙏
സത്യം🙏🙏
ശരിയാണ് സർ പറഞ്ഞത് ദാസേട്ടൻ ഇന്ത്യൻ സംഗീത ലോകത്തിന്റെ അഭിമാനം 🙏
ഇദ്ദേഹത്തിൻറെ ശബ്ദത്തിന് ജയൻറെ ശബ്ദവുമായി പലഭാഗത്തും സാമ്യമുള്ളതായി എനിക്ക് തോന്നി.
കോളിളക്കം സിനിമയിൽ ജയനു വേണ്ടി ഡബ്ബ് ചെയ്തത് അഷ്റഫ് ആണ്
പ്രേം നസീർന്റെ ശബ്ദമായും ചെറിയ സാമ്യം ഉണ്ട് 🤔
ഇനി ഒരു യേശുദാസ് ഉണ്ടാവില്ല. മലയാളികളുടെ അഹങ്കാരം.ഗാന ഗന്ധർവ്വൻ യേശുദാസ്. ദാസേട്ടന് നമസ്കാരം 🙏🙏🙏🙏🙏🙏🙏
സംശയമില്ലാത്ത കാര്യം.
എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞപോലെ ആണല്ലോ. 😂😂😂
നമ്മുടെ അഹങ്കാരം മാത്രമല്ല, യേശുദാസിൻ്റെയും ഒരു അഹങ്കാരം
👍 ആരൊക്കെ എന്ധോക്കെ പറഞ്ഞാലും ആ സ്വരം ആ ഉച്ചാരണ ശുദ്ധി ആ ഭാവം ആ ലയം ആ പ്രഭാവം ഊർജം മറ്റാരിലും അത്രയും വ്യക്തമായി കാണുവാൻ സാധിക്കുന്നില്ല ❤
അതെ ശരിയാണ് ❤
എന്നാലും നിറ കുടം തുളുമ്പില്ല എന്നാണ് കെട്ടിട്ടുള്ളത്
വ്യെക്തമായി എന്നല്ല. ആരിക്കും ഇല്ല 👍👌💞
Hello aleppy Ashref idakkidakku channel kanarundu. 1983-84 kalaghattathil mimikri Compitionil govt College il ninnum NjanThamy sirnte Aanimishathinte nirvrithyil njanoravani thennalayi Mari enna super ganavumayi second place nedi nilkkunnu. Ashref andOru varyare. Ayakude peru orkkunnilla. Aa Ashref Cinema Director ayi. Kalam Mari katha Mari. Ashref, thangalude ennishtam ninnishtam . Mohan lalnte one of the best film. Mor over super songs enne valare adhikam swadeenicha pattu. Eppozhum njan kelkkarundu. Ente brother Rasheed karapuzhayude Veedu enna padathilum Dasettante Super pattundu. Yoosufu Ali sirnte Choodulla kulirinu Chumbanamennaru perittiu
ദാസേട്ടനെ ഈശ്വരന്‍ നമുക്ക് തന്നതാണ്..നമുക്ക് ആനന്ദിക്കാൻ ..സന്തോഷിക്കാൻ ..എല്ലാം മറന്ന് ലയിച്ചിരിക്കാൻ..മനശുദ്ധിയുള്ളവർക്കേ അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിയൂ..അല്ലാത്തവർ എന്നും കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു അവരോട് സഹതാപം മാത്രം..😢
🙏🙏🙏🙏🙏🙏 good
Adheham mariyal pinne Ara a stanathu varika?
മുത്താണ് സ്വത്താണ് ദാസേട്ടൻ
Great
Devine voice
ശ്രീ ഗാനഗന്ധർവ്വന്. ഒരു ബിഗ് സല്യൂട്ട് 🌹❤️🙏
പകരം വെക്കാനില്ലാത്ത ഗായകൻ യേശുദാസ്
Ahankaram replace cheyan patumo
@@AftermeMetoo oru selfi edukan അനുവദിക്കതത് ആണോ അഹങ്കാരം??? അതോ ബെസ്റ്റ് സിങ്ങർ അവാർഡ് നിരസിക്കാതെ ഇരുന്നതോ??? അങ്ങേരു ചെയ്യുന്ന ചാരിറ്റി പ്രവർത്തനം എത്ര മാത്രം ഉണ്ടെന്നു അറിയുവോ എന്തിലും നെഗറ്റീവ് കാണാൻ നോക്കുന്നവർ കഷ്ടം
ദാസേട്ടനെ ഇത്രയും ഇഷ്ടപ്പെടുന്ന അങ്ങയെയും ഇഷ്ടപ്പെടുന്നു. കാരണം അങ്ങേയ്ക്ക് സംഗീതത്തെക്കുറിച്ച് ദീർഘവീക്ഷണമുണ്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ദാസേട്ടൻ കേരളത്തിന്റെ അല്ല ഭാരതത്തിന്റെ പുണ്യം ആ നാദധാര അതിനുപകരം മറ്റൊന്നില്ല. ഇനി ഉണ്ടാവുകയുമില്ല
പ്രിയദർശൻ അങ്ങനെ ചെയ്താലും മോഹൻലാൽ സ്വന്തമെടുക്കുന്ന പടങ്ങളിൽ ദാസേട്ടനെ കൊണ്ട് മാത്രമല്ലെ പാടിച്ചിട്ടുള്ളു
അഷ്‌റഫിക്ക ഇങ്ങനെയൊരു വീഡിയോ ചെയ്തത് നന്നായി. കാരണം ദാസേട്ടനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ ദാസേട്ടനെ കുറ്റം പറഞ്ഞു വരുന്നുണ്ട്. അദ്ദേഹം മറ്റു ഗായകരുടെ അവസരം തട്ടിയെടുക്കുന്നു, അവാർഡുകൾ ആർക്കും കൊടുക്കാതെ പിടിച്ചു മേടിക്കുന്നു,, കാശിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല തുടങ്ങിയ വിമർശനങ്ങൾ. എന്റെ നിരീക്ഷണത്തിൽ, ഇന്ന് ഈ നിമിഷം വരെ എതിരാളി ഇല്ലാത്ത ഒരേയൊരു കലാകാരനാണ് ദാസേട്ടൻ. അല്പമെങ്കിലും അടുത്തെത്തിയത് ജയേട്ടൻ മാത്രമാണ്. അദ്ദേഹം പോലും എത്രയോ വളവുകൾക്ക് പിൻപിലാണ്. ഭാര്യയിലെ പാട്ടുകൾ തൊട്ടുതന്നെ ചലച്ചിത്ര ഗാനശാഖയിൽ സർവ്വധിപത്യം സ്ഥാപിച്ച ദാസേട്ടന് മറ്റൊരു ഗായകനെപ്പറ്റി ചിന്തിക്കാൻ പോലും സമയം കിട്ടികാണില്ല. അവാർഡുകളെ പറ്റി. നിരന്തരമായ കുറ്റപ്പെടുത്തലുകൾ കാരണം ഇനി അവാർഡുകൾക്ക് തന്നെ പരിഗണിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞതായിട്ടാണ് ഓർമ്മ. എന്നിട്ടും പുതിയ ഗായകർ ഉണ്ടായില്ല. അപ്പോഴും ഈ മേഖലയെ രക്ഷ പെടുത്താൻ അദ്ദേഹം തന്നെ വരേണ്ടി വന്നു. കാശിന്റെ കാര്യത്തിലെ കടുംപിടുത്തത്തെ പറ്റി അനുഭവസ്ഥനായ താങ്കൾ തന്നെ പറഞ്ഞല്ലോ. ഇതിന്റെയൊക്കെ പിന്നിൽ ഒറ്റ വികാരമെയുള്ളൂ. അസൂയ. മലയാളീ ഇത്രയേറെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത മറ്റൊരു കലാകാരൻ ദാസേട്ടനെപോലെ വേറൊരാളില്ല. ഇനി ഒട്ടു ഉണ്ടാവുമെന്നും തോന്നുന്നില്ല.അദ്ദേഹം മലയാളിയുടെ ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത കലാകാരനാണ്. അത് ഓണം ആയാലും ക്രിതുമസ് ആയാലും ഈദുൽ ഫിത്തർ ആയാലും,എന്തിനു നമ്മൾ കാർ ഡ്രൈവ് ചെയ്യുമ്പോൾ പോലും ദാസേട്ടൻ നമ്മോടൊപ്പം ഉണ്ട്. ഉണരുമ്പോൾ മുതൽ ഉറങ്ങുന്നത് വരെ അദ്ദേഹത്തിന്റെ സാന്നിധ്യം നമ്മൾ അനുഭവിക്കുന്നു. അഷ്‌റഫിക്ക നമ്മൾ മഹാഭാഗ്യവമാരാണ്. ദാസേട്ടന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞല്ലോ. പിന്നെ, മനുഷ്യനല്ലേ അദേഹത്തിന്റെ ഭാഗത്തുനിന്നും തെറ്റുകൾ ഉണ്ടായിട്ടുണ്ടാവാം. ചന്ദ്രനിലെ പൊട്ട്. അത്രയേയുള്ളൂ.
🙏
Correct..
Sooperb,
ഈ അഷ്റഫ് അങ്കിളാണൊ, സൂര്യ മൂവീസ് ൽ വല്ലപ്പഴ്ം വര്ന്ന 'ദ്വീപ്' എന്ന ചിത്രത്തിലെ നായികേടേം(ജോസ് ൻ്റെയല്ല, ഐലന്റിലെ നായിക) ശോഭാമ്മേടേം അനിയനായ്ട്ടഭിനയിക്കുന്നെ
Ee ashraf uncle aanoo surya movies il idaqokkei vararulla 'dweep' enna chithrathilei nayikeda aniyanaitt ullath
Thanks for sharing
Explore more...
👍👌👋👋
ദാസേട്ടനെ കുറിച്ച് പറയാൻആരുടെയും കയ്യിൽ വാക്കുകൾ ഉണ്ടാവില്ല.....
അതാണ് ദാസേട്ടൻ❤❤❤❤❤
ലോകത്തിൽ ഇത്രയും വലിയൊരു ഗായകനുണ്ടോ, എന്തിനാ അദ്ദേഹത്തെ ശല്യപ്പെടുത്താൻ പോകുന്നെ, ഏത് കിണാപ്പന്മാര് മ്യൂസിക് ചെയ്താലും ദാസേട്ടൻ പാടിയാൽ അത് പാട്ടാകും, അതല്ലേസത്യം. കേരളത്തിന്റെ മാത്രം സ്വ ത്തല്ല, ലോകത്തിന്റെ, ലോകത്തിന്റെ, അദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആർക്കും വെറുതെ കൊടുക്കണം എന്ന് ചിന്തിക്കുന്നത് തെറ്റല്ലേ, അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ അല്ലല്ലോ 😅
ലോകത്തിലോ 😮 ആരാധന ആവാം പക്ഷേ അന്ധ ആരാധനയാവരുത്
കാരണം ലോകത്ത് ഹിന്ദി ഭാഷക് മലയാള ഭാഷയേക്കാൽ സ്വീകാര്യത ഉണ്ട്
ഞാനും ദാസേട്ടന്റെ പാട്ടിന് അടിമ യാണ് പക്ഷേ അന്ധനല്ല
എല്ലാര്‍ക്കും അവരുടേ താ യ വാല്യൂ ഉണ്ട്
ഇങ്ങനെ ഉള്ള കാര്യം അറിയാൻ ഒരുപാട് ഇഷ്ടം ആണ്
തെലുങ്കിൽ സ്വര ബ്രഹ്മാവ് കെ.ജെ.യേശുദാസ് എന്നാണ്പറയുന്നത്. കർണാടകത്തിൽ മഹാനുഭാവുഡു യേശുദാസ് ഗുരു എന്നും, തമിഴകത്ത് ദാസ് ദൈവം എന്നും അറിയപ്പെടുന്നു. ചെമ്പൈ വൈദ്യനാദ ഭഗവാതർ ഇരിക്കുമ്പോൾ ഒപ്പം ഇരിക്കാൻ അനുവാദമുള്ള ഇന്ത്യയിലെ ഒരേ ഒരു ഗായകനായ ദാസേട്ടനെ (മറ്റുള്ളവർ നിലത്തിരിക്കുകയെ ഉള്ളു) ഇവിടുത്തെ സംസ്കാര ശൂന്യരായ വിവരം കെട്ട മലയാളികൾ തെറി പറയുന്നു.
തെറി പറയാനുള്ള വകയും അദ്ദേഹത്തിന്റെ കയ്യിലിരിപ്പായി ഉണ്ട്. പി ജയചന്ദ്രൻ ഉൾപ്പെട്ടെ നിരവധി പേര് അത് സൂചിപ്പിച്ചിട്ടുമുണ്ട്.
@@AbdurahmanMecheryനിങ്ങളെ യേശുദാസ് എന്തോ വ്യക്തിപരമായി ദ്രോഹിച്ചത് പോലെ ഉണ്ടല്ലോ. യേശുദാസിനെ തെറി വിളിക്കാൻ യാതൊരു ന്യായവുമില്ല. കുറെ പരാജയങ്ങൾ അസൂയയും വെറുപ്പും കൊണ്ട് തെറിവിളിയ്ക്കുന്നു. അത്രയേ ഉള്ളൂ..
@@AbdurahmanMechery ജയചന്ദ്രന്‍ അതാണ് ഏറ്റവും വലിയ ഹിമാറ്
@@AbdurahmanMechery എന്തയാലും സിദ്ദിഖ്‌നെ ദിലീപിനെ പോലെ പെണ്ണ് കേസ് ഇല്ല.... മമ്മൂട്ടിയെ പോലെ കാറിൽ നിന്ന് ആരാധകന്റെ മുഖത്തു അടിക്കുന്ന വീഡിയോ കാണേണ്ടി വന്നിട്ടില്ല.......
@@AbdurahmanMecheryp ജയചന്ദ്രൻ യേശുദാസിനൊപ്പം വളർന്ന പാട്ടുകാരനാണെന്നു നിങ്ങൾക്ക് തോന്നിയോ??? അങ്ങിനെ ഒരു തോന്നലാണ് ജയചന്ദ്രൻ എന്ന ആ മണ്ടൻ്റെയും കുഴപ്പം.😂😂😂😂ഒരു ലോജിക് വേണ്ടേ ഇഷ്ടാ ❤❤❤
താങ്കൾ ദാസ് സാറിനെ പറ്റി എത്ര ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്.ഇതിലെ കമെന്റുകൾ വായിച്ചപ്പോൾ വിഷമം തോന്നി.. ലോകത്ത് ഇത് പോലൊരു ഗായകൻ ഉണ്ടായിട്ടില്ല.. ഇനി ഉണ്ടാകാനും പോകുന്നില്ല.. നമ്മുടെ അഭിമാനമാണ്.. പക്ഷേ ചിലർ അദ്ദേഹത്തിന്റെ സ്വഭാവം നോക്കിയാണ് വിലയിരുത്തുന്നത്. അദ്ദേഹം അറുപതു വർഷത്തോളം സിനിമയിൽ നിറഞ്ഞു നിന്നിട്ടും ഒരു ചീത്തപേരും സാമ്പാദിച്ചിട്ടില്ല..സമൂഹത്തിന് ദോഷമുണ്ടാകുന്ന ഒന്നും ചെയ്തിട്ടില്ല. ഇന്ന് പലരും കേസിന്റെ പിന്നാലെയാണ്.. അത് സത്യമോ, കള്ളമോ ആകട്ടെ... പക്ഷേ, യേശുദാസിനെതിരെ ആരും വെറുതേ പോലും കൈ ചൂണ്ടിയിട്ടില്ല...പിന്നെ സംഗീതത്തിൽ ചില നിർബന്ധം പിടിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തെ ഏൽപ്പിക്കുന്ന ജോലി നന്നാക്കാൻ വേണ്ടിയാണ്.. അത് ദേവരാജൻ മാസ്റ്ററെ പോലുള്ളവരിൽ നിന്നും കിട്ടിയതായിരിക്കും..അത്തരം നിർബന്ധങ്ങൾ കൊണ്ടാണ് നമുക്ക് പതിനായിരക്കണക്കിന് നല്ല ഗാനങ്ങൾ കിട്ടിയത്. കാര്യമറിയാതെയാണ് പലരും കല്ലെറിയുന്നത്...
@@madhug7474 👍🏿
Und. S P. BLASUBHRAHMANYAM Sir
Exactly . He was a gentleman. People who thrash him in cinema are now in fear of Hema Commitee report
@@shailajap6407SPB was very arrogant. Read about the rift between Ilayaraja and the way how SPB used to humiliate junior singers like Mano in public. So, trying to make comparisons is futile. The fact is genius often goes hand in hand with certain arrogance. Ask yourself, you are neither a genius nor perfect.
Koppu annu kumar sanu rafi evare okke voice yusudas mugalil annu pinne kera nira ellam malayali annu no 1 ennu parenju nadakkum because Pott kinatttile mandan mare annu angane pareyunnee🤣🤣🤣
Thank you for sharing right information about Dasettan 🙏
You are very very right in your statement about Dasettan. He is our real Gana Gandharvan .
നമ്മുടെ എല്ലാ ഗായകരും ഉഗ്രൻമാർ തന്നേ.ഓരോരുത്തർ പാടുന്നതും വളരെ ഉഷാർ തന്നേ.. എനിക്ക് എല്ലാവരോടും ബഹുമാനമേ ഉള്ളൂ...
Valare corret
Athu potta kinattile mandan mare pareyue 😂😂😂😂
എല്ലാവരോടും ബഹുമാനവും ഉണ്ട്. പക്ഷേ എല്ലാരും ഉഗ്രൻമാർ അല്ല. അസൂയ ഇല്ലാതെ പാട്ട് ശ്രദ്ധിച്ചാൽ വ്യത്യാസം മനസ്സിലാവും
Yesudas നേ തകർക്കാൻ പ്രിയൻ ശ്രീകുമാർ team ന് കഴിഞ്ഞില്ല
യേശുദാസിനെ തകർക്കാൻ ആണോ അദ്ദേഹത്തിൻ്റെ പെരുമാറ്റം അല്ലേ വിളിക്കായത്
@@rileeshp7387 ഇവർ വിളിക്കാത്തകൊണ്ട് അങ്ങേരുടെ പെരുമാറ്റം മാറിയോ? പാട്ടാണ് പ്രധാനം അല്ലാതെ പെരുമാറ്റം എല്ലാ
അതാണ് സത്യം.
sathyam
പക്ഷേ, എം. ജി.ശ്രീകുമാർ എന്ന ഒരു ഗായകൻ ജനിച്ചു.
അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ എം.ജി.രാധാകൃഷ്ണൻ ശ്രമിച്ചിട്ടു പോലും നടക്കാത്ത കാര്യമാണ് പ്രിയൻ തുടരെ തുടരെ ഉളള അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ സാധിച്ചത്. പ്രത്യേകിച്ചും ചിത്രം.
Your speach is so interesting
ഗാന ഗന്ധർവ്വൻ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്.
അതേപോലെ അദ്ദേഹത്തിന് സ്വയമേ ഒരു അഹങ്കാരവും ഉണ്ട്. അത് ആദ്യത്തെ ആദരവിന് മങ്ങൽ ഏൽപ്പിക്കുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരം.. ദാസേട്ടൻ ❤️❤️
ഹരിമുരളീവരം ഒക്കെ mg പാടിയാൽ ചിന്തിക്കാൻ പോലും വയ്യ ദാസേട്ടൻ മലയാളിക്ക് കിട്ടിയ അമൂല്യ രക്നം
അയാൾ ഇല്ലായിരുന്നെങ്കിൽ മറ്റൊരാൾ പാടുമായിരുന്നു നമ്മൾ അവരെ പൊക്കി പറഞ്ഞുകൊണ്ട് നടന്നേനെ
@@Shewithme-n6f ഒരിക്കലുമില്ല
വളരെ ശരിയാണ്🙏
@@iloveindia1076 ഒന്ന് പോ ചേട്ടാ
@@Shewithme-n6fAyye 😂. Nadhaswarathinu pakaram olapeeppi vachu vayicha pole undakum 😅
ദാസേട്ടന്റെ ശ്രുതിയിൽ എല്ലാ സ്ഥായിയിലും പാടാൻകഴിയും, അതും ശുദ്ധമായി, അത് ജന്മനാ കിട്ടിയതാണോ അതോ പ്രാക്ടീസ് കൊണ്ടാണോ ഒന്നുമറിയില്ല, pramada വനം അതിന് ഉദാഹരണം എത്ര ശുദ്ധ മായിട്ടാണ് താഴത്തെ പഞ്ചമം പാടുന്നത്, പിന്നെ ഒരു പ്രത്യേകത മേൽസ്ഥായിലേക് പാട്ടു പോകുമ്പോഴും ആ ശബ്ദത്തിന്റെ ഭംഗി പോകുന്നില്ല ഇതൊക്കെ അദ്ദേഹത്തിന്റെ പ്രത്യേകതയാണ് ഇനിയുമുണ്ട് ഒരുപാട് parayan
Ithokke music ariyunnavark ariyam. Allatha mandanmaar mg ye pokkipidich nadakkum
താങ്കൾ ഇതുവരെ എവിടെയായിരുന്നു എല്ലാം ഇഷ്ട പെട്ടു, പുതിയതിനു കാത്തിരിക്കുന്നു 👌
You are absolutely right .
Desettan is one and only greatest and unparalleled Legend ❤❤🎉🎉
Nice....i heard it again😊🙏
അതോടെ മലയാള സിനിമ ഗാനങ്ങളുടെ അധപ്പധനവും. ദാസേട്ടൻ തിരികെ വന്നതിന് ശേഷമാണ് നല്ല ഗാനങ്ങൾ മലയാളത്തിൽ വീണ്ടും കേൾക്കാൻ കഴിഞ്ഞത്
ammavanmaarude thonnal aanu ithu 🤣🤣
Yesudas പാടാത്ത മറ്റ് ഭാഷാ പാട്ടുകളൊക്കെ നിലവാരമില്ലാത്തതാണോ, ജയചന്ദ്രനും, ഉണ്ണി മേനോനും, വേണുഗോപാലും, മധു ബാലകൃഷ്ണനും, ഒക്കെ നിലവാരമില്ലാത്തവരാണോ.
@@pmnarayan3829 jayachadnran ok, unnimenoon kozhpamilla. mattavanmar randum vaazhapindikal
samuel. thaan ith eth lokathaado
ഒന്ന് പോടെ
❤❤❤❤Great yesudas❤❤❤❤❤❤
Yesudas sir🙏🏻🙏🏻🙏🏻🙏🏻❤❤❤
നിങ്ങൾ ഒരു സത്യസന്ദനായ മനുഷ്യ നാണ് നിങ്ങള്ക്ക് ദീർഗായുസ്സു നൽകട്ടെ...
ഹിമാലയവും മൊട്ടകുന്നുകളും പോലെയാണ് ഗാനഗന്ധർവ്വനും മറ്റ് ഗായകരും തമ്മിലുള്ള വ്യത്യാസം, പ്രിയൻ നിധി കിട്ടിയിട്ട് മണ്ടത്തരം കാണിച്ച സംവിധായകനാണ് എന്നാൽ കുഞ്ചാക്കോ മുതൽ മറ്റെല്ല സംവിധായകരും ഗാനഗന്ധർവനെന്ന നിധിയെ നന്നായി ഉപയോഗിച്ചു ഇന്നും അന്വശരമായി ആ ഗാനങ്ങൾ നിലനിൽക്കുന്നു.
യേശുദാസിനെ പ്പോലൊരു ഗായകൻ്റെ സ്വഭാവത്തെ തള്ളിപ്പറയുന്നവർ നന്ദികെട്ടവരെന്നേ എനിക്ക് പറയാനുള്ളൂ....
കാരണം പലതരം ലൗകീകത കളിലും ഒരു സാധാരണ മനുഷ്യൻ്റെ വികാരങ്ങളും വിചാരങ്ങളും ആഗ്രഹങ്ങളുള്ള വ്യക്തിയായിരിക്കാമെന്നിരിക്കേ ആ മഹാഗായകനതിനെയൊക്കെ എല്ലാ ദുശീലങ്ങളിൽ നിന്നും ബോധ പൂർവ്വം അകറ്റി നിർത്തി സുഖവും ദുഃഖവും ആവേശവും സാന്ത്യനവും പ്രതീക്ഷയും ശ്രംഗാര രസവും പ്രണയ നിർവ്യതിയും ഒക്കെയൊക്കെ പകർന്നു കൊടുത്ത് നിമിഷങ്ങളെ നാം സൗഖ്യ സുഖത്തിൻ്റെ സാഗരങ്ങളാക്കിയിട്ട് നന്ദികേട് അല്ലാതെ അയാളോട് എന്താണ് ജനം ചെയ്തുപോരുന്നത്..
ഒരറിവുമില്ലാതെയാണ് പലരും കുറ്റപ്പെടുത്തണത് 🤔😥
വളരെ ശരിയാണ്.
സത്യം സത്യം 🌹🙏
എൻ്റെ മൂന്ന് തലമുറയെ ശബ്ദ മാധുര്യം കൊണ്ട് കോരിത്തരിപ്പിച്ച ശബ്ദത്തിന് ഉടമ.. ദാസേട്ടൻ
ഞാൻ ഞാനായത് ദാസ് സർ നെ നേരിട്ട് കണ്ട ശേഷമാണ്. ❤️ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ച ശേഷമാണ്. മൂകാംബിക കടാക്ഷം ലഭിച്ചശേഷമാണ് 😢😢😢എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമാണ് ദാസ് സാറിന് വേണ്ടി ഒരു പാട്ട് എങ്കിലും എഴുതണം.. ഏതെല്ലാം വാതിലുകളിൽ ഞാൻ അതിനുവേണ്ടി മുട്ടി ഒരു വാതിലും തുറന്നില്ല ഈ ജന്മത്തിൽ അത് എനിക്ക് സാധിക്കില്ലല്ലോ എന്ന ദുഃഖത്തോടെ മരിക്കാം ❤️🙏 അദ്ദേഹത്തിന്റെ പ്രതിഫലമായ 4 ലക്ഷം രൂപ കൊടുക്കാൻ എനിക്ക് ഇല്ല. അതുകൊണ്ട് മാത്രമാണീ ദുഃഖം.പാവങ്ങൾക്ക് ഒന്നും അടുക്കാൻ പറ്റില്ല
???? 🤔
തീർച്ചയായും ✋🏻✋🏻✋🏻✋🏻✋🏻🙏🏻🌹
ശരിയാണ് താങ്കൾ പറഞ്ഞത് 100% ശരിയാണ്
ജനകിഅമ്മക്ക് 🌹❤️🙏
നല്ല വിവരണം❤ യേശുദാസ് = യേശുദാസ് -പകരക്കാരനില്ല!
Very much lucky to live in Dassettan's era. Still I hear only his songs, Hindi, Malayalam, Tamil & classical songs.
Hmmmm... nice to know these incidents...❤.. loves your presentation sence...❤❤❤
ദാസേട്ടൻ മുത്താണ്.. ശബരിമലയിൽ ഹരിവരാസനം പാടി നാട അടക്കുബോൾ 18 മലയുടെ നടുവിൽ നിൽക്കുന്ന ഫീലിംഗ് 😍😍😍😍എന്റെ ദാസേട്ട ഉമ്മ്മ്മ്മ്മ 😘
സ്വത്താണ് മുത്താണ്
നമ്മുടെ പ്രിയപ്പെട്ട ദാസേട്ടൻ ഈശ്വരന്റെ അവതാരം❤
Dassettan is our pride..we are lucky people to live in his era...Dassettanu Arogyavum, aiswaryvum kodukatte..❤❤🙏🙏
സാർ നന്നായി പാടുന്നു
ദാസേട്ടൻ...അതു ലെവൽ വേറെ ആണ് ❤❤❤...
പ്രിയൻ സാർ തിരക്കഥ എഴുതിയ താങ്കളുടെ സിനിമയിലെ ഇളം മഞ്ഞിൻ എന്നാ ഗാനം ഇന്നും എവെർഗ്രീൻ
സത്യം
P suseela, s janaki, p jayachandran, sp balasubramanyam they are legend singers.
ദാസേട്ടന് പകരം ദാസ്സേട്ടൻ മാത്രം ആരു വന്നാലും ദാസ്സേട്ടന് പകരം ആകില്ല ഉദിച്ചു ഉയരുന്ന ഉത്രം നക്ഷത്രം ആണ് നമ്മുടെ സ്വന്തം ദാസ്സേട്ടൻ
പ്രേംനസീറിന്റെ ശബ്ദം ഏറ്റവും നന്നായി അനുകരിച്ച ആളാണ് ആലപ്പി അഷറഫ്. കേരളത്തിൽ മിമിക്രിയിലെ ആദ്യകാല കലാകാരനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മിമിക്രിയെ കുറിച്ച് ഇന്നത്തെ തലമുറക്ക് അറിയില്ല.
നസീർ സാറിന് വേണ്ടി സിനിമയിൽ അദ്ദേഹം ഡബ്ബിങ് ചെയ്തിട്ടുമുണ്ട്..,
കടത്തനാടൻ അമ്പാടി👌👌 @@johndcruz3224
😲
Very good presentation
എന്താണ് കാരണം???????????
ഈ ഭൂമി പ്രപഞ്ചത്തിൽ യേശുദാസിനെ പോലൊരു ഗായകനെ ഇനി കാണാൻ കഴിയില്ല.. 🙏🏼🙏🏼... ഒരു ഗായകന് വേണ്ട സർവ്വ ഗുണങ്ങളും ഉള്ള ഒരേ ഒരു ഗായകനാണ് യേശുദാസ് 1) ശബ്ദ മാധുര്യം 2) ഏതു സ്ഥായിയി ലുo പാടാനുള്ള കഴിവ്, മന്ത്രസ്ഥായി മധ്യസ്ഥയി,താരസ്ഥ യി,..3)ശബ്ദ നിയന്ത്രണം.sustaining...4) കച്ചേരികൾ നടത്തുമ്പോൾ ഗമഗ പ്രയോഗങ്ങൾ ഇട്ടു പാടുന്നഅതെ മനുഷ്യൻ, സിനിമയിൽ പാടുമ്പോൾ സിമ്പിൾ ആയിട്ട് ലളിതഗാനങ്ങൾ പാടുന്നു 😳😳😳.. ❤️❤️..
ഓർക്കുക,കച്ചേരി ജനകീയമായി മാറ്റിയത് യേശുദാസ് എന്ന ഒരു മനുഷ്യൻ മാത്രമാണ്...🙏🏼🙏🏼🙏🏼🥰(( ഒന്നാമത്തെ മേളകർത്താ രാഗമായ കനകാംകി യിൽ രണ്ടു ഋഷഭവും അടുത്തടുത്ത് വരുന്നതു പോലും,,, യേശുദാസ് സിമ്പിൾ ആയിട്ട് പാടുന്നു😳😳)))
യേശുദാസിനെ കൊണ്ട് സിനിമയിൽ പാടിക്കാൻ സംഗീതസംവിധായകർ ഓടി നടക്കുന്നു.. അല്ലാതെ അന്നും ഇന്നും മറ്റു വഴിയില്ല... ( ഇന്ന് യേശുദാസ് ഫീൽഡിൽ തന്നെ ഇല്ല,എന്നിട്ട് എത്ര ഗായകർപുതിയതായി ഉണ്ടാവുന്നുണ്ട് ?? 😥😥) സംഗീതസംവിധായകർ ആരായാലും പറഞ്ഞുകൊടുക്കുന്നത് നിമിഷം നേരം കൊണ്ടാണ് ദാസേട്ടൻ പഠിച്ചെടുക്കുന്നത്.🙏🏼🙏🏼🥰🥰❤️❤️
******************* ഓർക്കുക, നമ്മൾ കേൾക്കുന്ന യേശുദാസിന്റെ 90% പാട്ടുകളും ഓർക്കസ്ട്രാ യ്ക്ക് ഒപ്പം ഒറ്റ ടേക്കിൽ പുള്ളി പാടിയതാണ് അന്ന്,, 😳😳🙏🏼എന്നാൽ ഇന്നത്തെ പാട്ടുകാരോ?പല്ലവി പാടി, കുറച്ചുകഴിഞ്ഞ് അനുപല്ലവി,കുറച്ചു കഴിഞ്ഞു ചരണം ഇങ്ങനെയൊക്കെയാണ് പാടി വയ്ക്കുന്നത്.. എന്നിട്ട് എഡിറ്റ് ചെയ്ത് ഒരു ഫുൾ പാട്ടാക്കുന്നു 😄😄))))
യേശുദാസിന്റെ ഇത്ര പാട്ടുകളുണ്ട് എന്നൊക്കെ പറഞ്ഞാണ് പണ്ട് സിനിമകൾ പോലും മാർക്കറ്റ് ചെയ്യപ്പെട്ടിരുന്നത്... യേശുദാസിന്റെ കഴിവുകൊണ്ട് മാത്രം മറ്റു പലർക്കും ഉയർന്നു വരാൻ കഴിഞ്ഞില്ല എന്നതാണ് സത്യം... ((ഏതു സംഗീതസംവിധായകർ ഒരു പാട്ട് ചെയ്താലും ആദ്യത്തെ ഓപ്ഷൻ യേശുദാസ് ആണ് യേശുദാസിന് ടൈം ഇല്ല എങ്കിൽ മാത്രമാണ് മറ്റു ഗായകർക്ക് അവസരം കിട്ടുന്നത്, അതിലൂടെ യേശുദാസിനൊപ്പം സംഗീതസംവിധായകരം കൂടെ വളർന്നു വരുന്നതാണ് നമ്മൾ കണ്ടത്,, മറ്റൊരു ഗായകനെ വെച്ചു പാടിച്ചാലും യേശുദാസ് പാടുമ്പോൾ കിട്ടുന്ന ഓജസും തേജസും ആ ഗാനത്തിന് ഉണ്ടാവില്ല എന്ന് 100% അവർക്കും അറിയാമായിരുന്നു ))
യേശുദാസ് അതിനുവേണ്ടി ഹാർഡ് വർക്ക് ചെയ്തു..... രവീന്ദ്രൻ മാഷ് ചെയ്ത നീല കടമ്പുകളിൽ എന്ന സോങ്... മന്ത്രസ്ഥായിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്, ഹരിമുരളീരവത്തിൽ എല്ലാ മൂന്നു..സ്ഥായിയി ലും ഈ ശബ്ദം വിന്യസിച്ചിരിക്കുന്നു.. 😳😳🙏🏼.. പൂവിന് പൂങ്കുരുന്നം.. എന്ന സോങ്ങ് ടോപ്പിലും തുടങ്ങുന്നു.. ഇവിടെ എന്തും പോകും., അതും അനായാസം......അതാണ് 👌👌. 🙏🏼🙏🏼🙏🏼🥰🥰
വോ ക്കൽ റേഞ്ചും, ശബ്ദ മാധുര്യവും, പാടാനുള്ള കഴിവും,,ഒരുപോലെ കിട്ടിയ മറ്റൊരു ഗായകനും ഇതുവരെയില്ല... (( മറ്റു രണ്ടു കാര്യങ്ങൾ പഠിച്ചെടുക്കാം എന്ന് വെക്കാം,, എന്നാൽ ശബ്ദം മാധുര്യം ഈശ്വരൻ തരിക തന്നെ വേണം🙏🏼🙏🏼🙏🏼))🥰🥰🥰🥰🥰🥰🥰🙏🏼🙏🏼🙏🏼
Love yesudas🥰🥰
&&comment boxil വിമർശിക്കുന്നവർ ഒരു കാര്യം ഓർക്കുക ## ..ഇന്ന് ജീവിച്ചിരിക്കുന്നവരിൽ യേശുദാസിനെ വിലയിരുത്താൻ പാകത്തിന് യോഗ്യതഉള്ളവർ ആരുണ്ട്???
കടപ്പാട് pradeesh
സൂപ്പർ❤❤❤
നല്ല ശബ്ദം പിന്നെ താങ്കളുടെ പ്രസന്റേഷനും 🔥 keep posting sir 🙂
ദാസേട്ടൻ കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സ്വത്താണ് ❤❤❤
❤MG❤
Dasettan & Ilayaraja Sir- rendu perum daivamsam- divinely blessed. Thanks for sharing this.
Excellent 👌👌 thanks for your good narration 🙏
ആത്മാർഥമായി ആത്മ നാഥാ കേൾക്കാൻ പോയ ഞാൻ......❤❤❤❤
താങ്കളുടെ പ്രോഗ്രാം കേട്ടിരിക്കാൻ ഒരു സുഖം ഉണ്ട് എല്ലാ ഇപ്പിസ്സോടും കാണുന്നു
Thank you Sir for the wonderful narration.
എനിക്കിതൊരു പുതിയ അറിവ് ആണ്.
3:37 ' ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുക' എന്ന ചൊല്ല് യേശുദാസിനെ സംബന്ധിച്ച് ശരിയല്ല.എംജി ശ്രീകുമാറിന് വളരാൻ ഇതൊരു വളമായി എങ്കിലും യേശുദാസ് ചീഞ്ഞു പോയില്ല. അഷറഫ് സാറിൻ്റെ ആധികാരികവും ലാളിത്യവുള്ള അവതരണം എനിക്ക് ഇഷ്ടമാണ്. അന്നത്തെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം 🌹🌹🌹
അങ്ങയുടെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട്. നന്ദി.❤
Mammu and lalappan out aakan ini etra decades varum?
@@jubimathew3169lalappan already out aanu. Mammukka oru 2 decade koodi nilkkum!
ഒരുപാട് ഇഷ്ടം ആണ് ഒരു സിനിമ വീണ്ടും പ്രതീക്ഷിക്കുന്നു ഒരു ചേർത്തല ക്കാരൻ ആണ് എന്റെ ഭാര്യ സിനിമയിൽ ഉണ്ട് മഞ്ഞിമൽ ബോയ്സ് ഉൾപ്പെടെ ഉള്ളത് ഇക്ക ഒരിക്കൽ കൂടെ നിൻ ഇഷ്ടം പോലെ ഒരു സിനിമ അത് ആലപ്പുഴയിൽ ഉള്ള ഞങ്ങളുടെ ആവശ്യം ആണ്.. ചാനൽ സൂപ്പർ ❤❤❤❤❤
പറയൂ ഇനിയും സിനിമയിലെ ഓരോ
അനുഭങ്ങൾ 🌹🌹🌹
Love dasettan always🎉🎉🎉❤
മലയാള ഗാനങ്ങളുടെ അധിപൻ എന്ന പദം ചേരുന്നത് ദാസേട്ടന് മാത്രം. അക്ഷര ശുദ്ധിയോടെ മലയാള ഗാനം ആലപിക്കാൻ ഇപ്പോഴും പലർക്കും കഴിയുന്നില്ല എന്നത് ഒരു വസ്തുതയാണ്.
MOOKU VACHU MOONGAPOLE PADUNNA MG SSREEKUMAR PATTU PADI VRUTHIKEDAKKUM...ATHINU DASETTAN VENAM. DASETTAN ANTI-VIRUS ANU.
അവതരണം
മനോന്മയം❤
Valare sariyanu dasetten enthukondu paranju ennu priyan sir manasilakiyilla dasettan nammude swathanu muttanu❤❤❤❤❤❤❤❤
അഷ്‌റഫ് സാറിന്റെ ചാനൽ ഇപ്പൊ ആണ് കാണുന്നത്. അതും ഞാൻ ഏറെ ആരാധിക്കുന്ന ദാസേട്ടന്റെ എപ്പിസോഡ് ആയതിൽ സന്തോഷം. കോളിളക്കം സിനിമയിൽ ജയൻ സാറിനു dub ചെയ്തത് ഇക്ക ആണെന്ന് കുറെ കാലം മുൻപ് ആണ് മനസ്സിലായത്. ഇനിയും ഇതുപോലുള്ള സിനിമ, സംഗീത പിന്നാമ്പുറ കഥകൾക്കായി കാത്തിരിക്കുന്നു. All the best
അതേ.... ദാസേട്ടൻ..... നമ്മുടെ അഭിമാനം ആണ് ❤❤❤
ദാസേട്ടൻ ❤️