ഹരിഹരൻ-വിദ്യാസാഗർ കോംബോയുടെ സക്സസ് ഫോർമുല? | Hariharan Interview | Cue Studio

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 35

  • @muhammedrafi5124
    @muhammedrafi5124 Місяць тому +3

    ഇപ്പോഴും കേൾക്കുന്ന ജി യുടെ 2 ആൽബംങ്ങൾ hazir and kash love those songs

  • @venueofjith4810
    @venueofjith4810 Місяць тому +12

    Dear cue team.... Can you bring suresh peters to your interview....!!
    മലയാളത്തിലെ repeted അടിച്ചു പൊളി പാട്ടുകൾ ചെയ്തിട്ടുള്ള ആളിനെ ഇത് വരെയും ഒരു മലയാളം youtube ചാനൽകളും ഇന്റർവ്യൂ ചെയ്തിട്ടില്ല എന്നത് സങ്കടംകരമായ കാര്യം ആണ്... ഭൂരിപക്ഷം മലയാള സംഗീതം ആസ്വദകരും സുരേഷ്പീറ്റേഴ്സ് എന്ന വെയ്ക്തിയേ കണ്ടിട്ടില്ല എന്നത് ഒരു നഗ്ന സത്യം ആണ്..!! We need interview of suresh peters..

  • @overtherainbow12345
    @overtherainbow12345 Місяць тому +5

    Wow! Thanks for bringing in Hariharan!

  • @seekzugzwangful
    @seekzugzwangful Місяць тому +19

    നല്ല ചോദ്യങ്ങൾ ആണ്. പക്ഷേ അദ്ദേഹം സംസാരിക്കുമ്പോൾ കുറച്ച് കൂടി ക്ഷമ ആകാം.. തിടുക്കപ്പെട്ട് അടുത്ത ചോദ്യത്തിലേക്ക് പോകാതെ ഇരിക്കാൻ ശ്രദ്ധിക്കുമല്ലോ..

  • @nishaks3626
    @nishaks3626 Місяць тому

    ഹരിഹരൻ ❤️❤️❤️❤️

  • @radheyamrajeev5121
    @radheyamrajeev5121 Місяць тому +3

    ശ്രീപദ്മനാഭന്റെ മണ്ണിൽ നിന്നും
    ശ്രീ പദ്മനാഭന്റെ നിധി പോലെ
    സംഗീത പ്രേമികൾക്ക് കിട്ടിയ അമൂല്യ നിധിയാണ്‌
    ഹരിഹരൻ ( ഹരിജി ) ❤️❤️

  • @varghesegeorgec3723
    @varghesegeorgec3723 Місяць тому +2

    Malayalam speech of Hariharan sir is like of Kamal Hassan sir❤.... Nice interview 💕

  • @athulremanan4050
    @athulremanan4050 Місяць тому

    Hariharan ♥️

  • @WHITEDEVILRT
    @WHITEDEVILRT 8 днів тому

    Darling Darling song hariharan version ❤

  • @sibypadiyara5081
    @sibypadiyara5081 Місяць тому

    Hariji great musian

  • @dynamichideaway2945
    @dynamichideaway2945 Місяць тому

    Tamil singer Kerapa interview. Nice

  • @fahadshereef1944
    @fahadshereef1944 Місяць тому

    ❤ always a fan of his voice

  • @EveryThingFishy23
    @EveryThingFishy23 Місяць тому

    Fan boy❤❤

  • @athiravidhu66
    @athiravidhu66 Місяць тому

  • @binoybruno2418
    @binoybruno2418 Місяць тому +7

    Rahman saarine ippo ellarum kaliyaakkunnu.. അവർ അറിയുന്നില്ല.. ഒരു industry യെ മാത്രമല്ല ഒരു രാജ്യത്തിന്റെ തന്നെ music culture നെ തന്നെ അപ്പാടെ മാറ്റി ലോക തലത്തിലേക്കു മാറ്റി മറ്റത് ആ രാജാവാണെന്ന് 🤌😌❤️.. ഇപ്പോൾ അദ്ദേഹമായിട്ടു compare ചെയ്യുന്ന ആൾക്കാരൊക്കെ ശെരിക്കും അവരുടെ peak ടൈം ഇൽ ആണ്.. പക്ഷെ റഹ്മാന്റെ peak ഇവർക്കൊക്കെ സങ്കൽപ്പിക്കാൻ പറ്റുമോ 🤌😅.. പിന്നെ ആ പറയുന്നവരൊക്കെ റഹ്മാന്റെ സംഗീതത്തിൽ influenced ആയി industry യിൽ വന്നവർ ആയിരുന്നു 🤌🌟

    • @sreerajvnair1
      @sreerajvnair1 Місяць тому

      Ara ARR ne kaliyakkiye?? I don’t think someone will be that stupid.

    • @overtherainbow12345
      @overtherainbow12345 Місяць тому +3

      Who is criticizing from industry?

    • @KING-ri2vs
      @KING-ri2vs Місяць тому +3

      Aaraanu AR Rahmanine kaliyaakkunnathu ? Maybe very few ppl who are fans of some latest music directors. Rahman doesn't have to prove anything to anyone anymore now. He is a legend already.

    • @binoybruno2418
      @binoybruno2418 Місяць тому

      @@KING-ri2vs 🤌❤️

    • @binoybruno2418
      @binoybruno2418 Місяць тому +1

      @@overtherainbow12345 not from the industry.. It is from some 2K kid's😂🤌

  • @vgth777
    @vgth777 Місяць тому +4

    18:33 ഈ പാട്ട് കേട്ടിട്ടുള്ളവർ ❤️‍🔥

  • @vgth777
    @vgth777 Місяць тому +10

    വേറെ വല്ല ചാനലും ആയിരുന്നെങ്കിൽ പുട്ടും കടലയും ആണോ ചോറും കരിമീനും ആണോ ഇഷ്ടം എന്ന ടൈപ്പ് ആയിരിക്കും ചോദ്യങ്ങൾ. 🤣

  • @pranavvinayak763
    @pranavvinayak763 Місяць тому

    Padathinte promo Interview alle.. Ith

  • @areatalks9958
    @areatalks9958 Місяць тому +9

    മലയാളി അല്ല എന്ന ചോദ്യം,.. തെറ്റാണ്, ഹരിഹരൻ ജനിച്ചത് തിരുവനന്തപുരത്തു ആണ്,.. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ബോംബെയിലേക്ക് ചേക്കേറിയവർ ആണ്,..മാതാപിതാക്കൾ കേരളത്തിൽ ജനിച്ചു വളർന്ന തമിഴ് ബ്രാഹ്മിൻസ്

    • @rad9533
      @rad9533 19 днів тому

      കറക്ട്❤

  • @Kennethkrishna
    @Kennethkrishna Місяць тому +1

    Ha ha! For artificial emotions, we don’t need AI. There is plenty of it already around us...

  • @jobjohndisney
    @jobjohndisney Місяць тому

    HE IS SON OF MALAYALI PARENTS

  • @prafinsiva4033
    @prafinsiva4033 Місяць тому +1

    Not well prepared ennu thonunu

  • @arjunanil9994
    @arjunanil9994 Місяць тому +2

    amateur anchoring

  • @vgth777
    @vgth777 Місяць тому +1

    27:37 Kaash aisa... 🤌🤌❤️‍🔥❤️‍🔥

  • @sangeethnv2001
    @sangeethnv2001 29 днів тому

    Hariharan❤❤