Natural Remedy for Myofascial Pain Syndrome, തലനീരിറക്കം മാറാൻ ഔഷധ പാനീയം
Вставка
- Опубліковано 6 лют 2025
- തലനീരിറക്കം മാറാൻ ഫലപ്രദമായ ഔഷധ പാനീയമാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253
#Dr Sajid kadakkal
#NaturalRemedyforMyofascialPainSyndrome
#തലനീരിറക്കംമാറ്റാൻ
#HowtoGetRidofHeadache
#BestandEffectiveRemedyforMyofascialSyndrome
വേനൽ ഈ കാലത്ത് കൂടുതൽ പേരിലും കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് തലനീരിറക്കം. വെള്ളം മാറി കുളിക്കുമ്പോൾ, എണ്ണ മാറി ഉപയോഗിക്കുമ്പോൾ, അധികനേരം വെയില് കൊള്ളുമ്പോഴും സംഭവിക്കുന്ന ഈ പ്രയാസം വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ മാറ്റുന്നതിന് ഫലപ്രദമായ ഔഷധ പാനീയമാണ് പരിചയപ്പെടുത്തുന്നത്. മുകളിൽ സൂചിപ്പിച്ച ഔഷധങ്ങൾ ചേർത്ത് സൗകര്യാർഥം വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഈ പാനീയം ഒരു ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ഇളം ചൂടോടുകൂടി യാണ് കുടിക്കേണ്ടത്. ചുരുങ്ങിയ ആറ് ദിവസം കൊണ്ട് തന്നെ തലനീരിറക്കം മാറ്റാവുന്നതാണ്. ഇത്തരം പ്രയാസത്തിൽ കഴിയുന്നവർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal