വിട്ടുമാറാത്ത കഫക്കെട്ട് മാറുന്നതിന് കുട്ടികൾക്കും, മുതിർന്നവർക്കും പ്രയോഗിക്കാൻ പറ്റുന്ന ഫലപ്രദമായ ഒരു #ഔഷധ ആണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന ഒരു ഔഷധ ഇലയാണ് ഈ മരുന്നിൽ പ്രധാനമായി ഉപയോഗിക്കേണ്ടത്. മരുന്ന് തയ്യാറാക്കുന്ന വിധവും, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ആയി ഉപയോഗിക്കേണ്ട മരുന്ന് ഡോസേജും, എങ്ങനെയെല്ലാം പ്രയോഗിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. വർഷങ്ങളോളം പഴക്കമുള്ള കഫക്കെട്ടും എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും വീഡിയോയിൽ സൂചിപ്പിച്ചിരിക്കുന്നു. ചെറിയ കുട്ടികൾക്ക് ഉണ്ടാവുന്ന #ശ്വാസതടസ്സത്തെ കൂടിയ കഫക്കെട്ട് ആണെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറുടെ സേവനം സ്വീകരിക്കേണ്ടതാണ്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഈ ഔഷധ കൂട്ട് കഴിച്ചു തുടങ്ങുമ്പോൾ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നു. കുട്ടികൾക്കും, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഫലം കിട്ടുന്ന ഈ മരുന്ന് തികച്ചും പാർശ്വഫലങ്ങൾ കൂടാതെ പ്രയോഗിക്കാൻ പറ്റുന്നതാണ്. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. ua-cam.com/channels/cXBV0Ff47EUlEfeRpKqqjw.html Facebook page Link: facebook.com/drsajidkadakkal #00971554680253 #DrSajidKadakkal
താങ്ക്സ് ഡോക്ടർ 🙏🏼🙏🏼🙏🏼🙏🏼. എന്റെ മോൾക്ക് നല്ല ചുമയും കഫവും ആയിരുന്നു.. മരുന്നു കൊടുത്തിട്ട് ഒന്നും കുറവ് ഇല്ലായിരുന്നു... ഡോക്ടർ പറഞ്ഞ മരുന്നു ഞാൻ കൊടുത്തു.. ആദ്യ ദിവസം തന്നെ ചുമ കുറഞ്ഞു...3ദിവസം ആയപ്പോൾ ചുമ മാറി... താങ്ക്സ് ഡോക്ടർ...
വളരെ നല്ലമരുന്നാണ് ഞാൻ എൻ്റെ കുട്ടികൾക്ക് കൊടുക്കാറുണ്ട്...ഫലം കാണാറുണ്ട്...ഞാൻ 5ml പനികൂർക്ക ഇലയുടെ neerum 5ml തേനും എന്ന അളവിൽ ചേർത്താണ് കൊടുക്കാറ്.😀
നല്ല ഡോക്ടർ അസുഖം മാറും മാറണം എന്ന് തന്നെയാണ് ഇതിൽ നിർദ്ദേശിക്കുന്നത്. മറ്റുള്ളവർ അവരുടെ സ്ഥാപനത്തിലേക്ക് ചെല്ലുന്ന രീതിയിലുള്ള ചികിത്സയാണ് പറയാറ്.🌹🙏🏼🙏🏼🙏🏼
Hello ഡോക്ടർ എന്റെ മോൾക്ക് 3 ഇയർ കഴിഞ്ഞു..3 ഡേയ്‌സ് ആയി ചുമ തുടങ്ങീട്ട്.. ആന്റിബയോട്ടിക് സ്റ്റാർട്ട് ചെയ്തിരുന്നു... ഇന്നലെയാണ് സാറിന്റെ വീഡിയോ കണ്ടത്.. ഇന്നലെ നൈറ്റ് മുതൽ കൊടുത്തു തുടങ്ങി... ബട്ട് നൈറ്റ് ആകുമ്പോൾ ഭയങ്കര ചുമയാണ്..
Lose my smell due to nasal congestion. Large quantity of mucus come from my nose , but two days before lost smell and mucus stucked in the nose. Can doctor share a home remedy to get the smell in normal condition😊
വിട്ടുമാറാത്ത കഫക്കെട്ട് മാറുന്നതിന് കുട്ടികൾക്കും, മുതിർന്നവർക്കും പ്രയോഗിക്കാൻ പറ്റുന്ന ഫലപ്രദമായ ഒരു #ഔഷധ ആണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. നമ്മുടെ നാട്ടിൽ സുലഭമായി കണ്ടുവരുന്ന ഒരു ഔഷധ ഇലയാണ് ഈ മരുന്നിൽ പ്രധാനമായി ഉപയോഗിക്കേണ്ടത്. മരുന്ന് തയ്യാറാക്കുന്ന വിധവും, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം ആയി ഉപയോഗിക്കേണ്ട മരുന്ന് ഡോസേജും, എങ്ങനെയെല്ലാം പ്രയോഗിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് വിശദമായിത്തന്നെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. വർഷങ്ങളോളം പഴക്കമുള്ള കഫക്കെട്ടും എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും വീഡിയോയിൽ സൂചിപ്പിച്ചിരിക്കുന്നു. ചെറിയ കുട്ടികൾക്ക് ഉണ്ടാവുന്ന #ശ്വാസതടസ്സത്തെ കൂടിയ കഫക്കെട്ട് ആണെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറുടെ സേവനം സ്വീകരിക്കേണ്ടതാണ്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ കഴിയുന്ന ഈ ഔഷധ കൂട്ട് കഴിച്ചു തുടങ്ങുമ്പോൾ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നു. കുട്ടികൾക്കും, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഫലം കിട്ടുന്ന ഈ മരുന്ന് തികച്ചും പാർശ്വഫലങ്ങൾ കൂടാതെ പ്രയോഗിക്കാൻ പറ്റുന്നതാണ്. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
ua-cam.com/channels/cXBV0Ff47EUlEfeRpKqqjw.html
Facebook page Link:
facebook.com/drsajidkadakkal
#00971554680253
#DrSajidKadakkal
Thanku Doctor
ചെറുതേൻ ചേർക്കാതെ kazhikamo
Lh
Em
Dr. Ynik covid positiv aanu.ynik swasam kitunilla.oxijan kudaan ynthu chiyanam.plz reply
വളരെ വിശദമായി വിശദീകരിച്ചു തന്ന ഡോക്ടർക്ക്താങ്ക്സ് അഭിനന്ദനങ്ങൾ
കുറഞ്ഞ സമയം കൊണ്ടു കാര്യം പറഞ്ഞ ഡോക്ടർക്കു നന്ദി.
6-9 ദിവസം കൊടുക്കണമെന്നുള്ള information ഒക്കെ എങ്ങിനെ prepare ചെയ്യാം എന്നുള്ളതും കൃത്യമായി പറഞ്ഞു തന്നതിന് വളരെ നന്ദി
വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌷🌷
11111111q
Valarenanniyunde. Eemarunnuparanju. Thannathine. Thank. You. Doctor
8
O
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഡോക്ടർ
തിർച്ചയായും.. ചേയും.. നല്ല. മനസിലാക്കാൻ.. പറ്റിയ. സംസാരം..സൂപ്പർ..ഡോക്ടർ.. ദൈവം.തുണ..നൽകണേ
വളരെ നല്ല ഒരു അറിവ്👍thx
ഒരുപാട് രോഗികൾ ഈ ബുദ്ധിമുട്ട് ആയി വരാറുണ്ട്.അവർക്കൊക്കെ ഈ വിഡിയോ വളരെ ഉപകാരപ്രദം ആയിരിക്കും🥰😊
താങ്ക്സ് ഡോക്ടർ 🙏🏼🙏🏼🙏🏼🙏🏼. എന്റെ മോൾക്ക് നല്ല ചുമയും കഫവും ആയിരുന്നു.. മരുന്നു കൊടുത്തിട്ട് ഒന്നും കുറവ് ഇല്ലായിരുന്നു... ഡോക്ടർ പറഞ്ഞ മരുന്നു ഞാൻ കൊടുത്തു.. ആദ്യ ദിവസം തന്നെ ചുമ കുറഞ്ഞു...3ദിവസം ആയപ്പോൾ ചുമ മാറി... താങ്ക്സ് ഡോക്ടർ...
നല്ല എഫക്റ്റ് ഉള്ള മരുന്നാണ്... thank you doctor...
ഡോക്ടർ നന്ദി പറഞ്ഞു തന്നതിന്
ഡോക്ടർ നന്ദി ഞാൻ ഈ മരുന്ന് കഴിച്ചു കഫകെട്ടിന് നല്ല ആശ്വാസം ഉണ്ട്
Sherikum parayano
വളരെ ഫലപ്രദമാണ്, ഞാൻ കുട്ടിക്ക് തുടങ്ങുമ്പോ തന്നെ ഇതു പോലെ കൊടുക്കും, ഇപ്പൊ ഒരു അസുഖവും അങ്ങനെ വരാറില്ല, താങ്ക്സ് dr
In shah allah എൻ്റെ കുട്ടികൾക്ക് എല്ലാവർക്കും ഉണ്ട് എന്താ വേണ്ടത് എന്ന് ആലോചിരിക്കുന്ന സമയത്താണ് ഈ വിഡിയോ ഞാൻ കണ്ടത്
വളരെ നല്ലമരുന്നാണ് ഞാൻ എൻ്റെ കുട്ടികൾക്ക് കൊടുക്കാറുണ്ട്...ഫലം കാണാറുണ്ട്...ഞാൻ 5ml പനികൂർക്ക ഇലയുടെ neerum 5ml തേനും എന്ന അളവിൽ ചേർത്താണ് കൊടുക്കാറ്.😀
കുട്ടികൾക്ക് എത്ര വയസായി??
വളരെ effective ആയ ഒരു മരുന്നാണ് doctor പറഞ്ഞത്... എനിക്കും ഒത്തിരി ഉപയോഗപ്പെട്ടിരുന്ന മരുന്ന്..
thank you docter
VERY USEFUL AND SIMPLE INFORMATION ❤ THANKS DR.❤
യൂസ് ഫുൾ വീഡിയോ👍👍👍
നല്ല ഡോക്ടർ അസുഖം മാറും മാറണം എന്ന് തന്നെയാണ് ഇതിൽ നിർദ്ദേശിക്കുന്നത്. മറ്റുള്ളവർ അവരുടെ സ്ഥാപനത്തിലേക്ക് ചെല്ലുന്ന രീതിയിലുള്ള ചികിത്സയാണ് പറയാറ്.🌹🙏🏼🙏🏼🙏🏼
Sathyam
Present ചെയ്തത് വളരെ nannayitund
വളരെ നന്ദി ഒത്തിരിസ് നേഹത്തോടെ❤❤❤
Very useful video.... Thank you🌹🌹🙏🙏 Dr.
Thankudoctor.godbles.
Thanks dr nalla oru അറിവ് തന്നതിന് മരുന്ന് കൊടുത്തു മടുത്തു
MashaallAH അല്ലാഹു അനു്രഹിക്കട്ടെ
Thankyou Dr Very useful
Vegam പറയണം DR..
Dr വളരേ നന്നായി മനസ്സിലാക്കി തന്നു.Thanks Sir
Thanks dr🙏
Alhamdulillah.. God bless you sir
Super Dr😊
1:55 മുതൽ കാണുക
Kanenda karyam thanne I'll.ithoke ellarum cheiyunnatha
നല്ല അറിവ്....
Thanku dr 😊😊😊😊
😊😊😊
Thank you ഡോക്ടർ
Very very Thanks. 💐💐💐
Thank you very much sir very nice information
Thanks..Dr....
For&..on. behalf..of..this
Valuable. information
താങ്ക്സ്. Dr. വളരെ പ്രയോജനപ്പെട്ടു
Hello ഡോക്ടർ എന്റെ മോൾക്ക് 3 ഇയർ കഴിഞ്ഞു..3 ഡേയ്‌സ് ആയി ചുമ തുടങ്ങീട്ട്.. ആന്റിബയോട്ടിക് സ്റ്റാർട്ട് ചെയ്തിരുന്നു... ഇന്നലെയാണ് സാറിന്റെ വീഡിയോ കണ്ടത്.. ഇന്നലെ നൈറ്റ് മുതൽ കൊടുത്തു തുടങ്ങി... ബട്ട് നൈറ്റ് ആകുമ്പോൾ ഭയങ്കര ചുമയാണ്..
Best in best medicine and best Vdo presentation 👍💯👍
Thank you so much sir...very usefull
Dr,, Hospital il ninnum kittiya syrup kazhikkumbol ee marunu use cheyyaamo?
Hello Doctor Ippozhaanu Notification Kittiyathu SUBSCRIBED..........😁😁✌✌❤
സർ വളരെ ഉപകാര പ്രദമായ ഒരു video. Iam expecting an another video is on how to cure asthma......
Sure
@@drsajidkadakkal3327 0
എന്റെ ഭാര്യക്ക് കേൾപ്പിച്ചു താക്സ് doctor
Very helpful rmdy.... Tnk U doctor
Thank u Dr Sir. God bless you Sir for your presentation
Thanku sir
Puthiya arivanu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
Drinum familyeym Allahu aafiyathum dheerkkayusum nalki anugrahikkane thamburane 🤲🤲🤲🤲🤲
Aameen🤲🤲
Ameen
വളരെ ഉപകാരപ്രദമായ അറിവ് 👌
X
Good information , thank you sir.
Thanku Dr... ❤️🥰❤️👌👌🙏
Njan monu kodukkunnund chuma kuravund thank you Doctor.
Jazakkumu Allahu hairn kazeera
എന്ത് ബാശ! !
Arabi aado thanks ennanu meaning@@AbdulSalam-oz1kw
👍അടിപൊളി സംസാരം
Thank you🙏🙏🙏
Good result ❤
Allopathy medicinente koode ith upayogikkamo Dr
Thank you Dr.
Thankyoudr
Hi dr എന്റെ മോന് 50 day ആയി. അവന് ചെറിയ ഒരു kurugal ഉണ്ട്. ഈ പറഞ്ഞ ഇലയുടെ നീര് കൊടുക്കാൻ പറ്റുമോ. Please reply dr
Alhamdulillah .thank you
ദൈവമേ നന്ദി
Nannayi vdo kurachu koodi length kurakkamayirunnu
Good Dr 🙏🙏
very useful information, thank you for sharing this information 😍
Try cheyyam….
100%sure anu.. Engane cheythitt 2days kond thanne yenik mattam und
Thnks fr yr good information
Good information👌🙏🙏
Good information thanks Dr Allahu anugrhikkatte Malappurathuninnu Jaseena
Thank you doctor, jeerakavum chkkupodiyumokke chernnulla podi kazhichu oru divasam kondu ente chuma mari.
കടയിൽ നിന്നാണൊ വാങ്ങിയത് . പൊടിയുടെ പേര് എന്താണ്...
ചെറുതേൻ കിട്ടിയില്ലെങ്കിൽ വൻ തേൻ ഉപയോഗിക്കാമോ 3 വയസിനും 5 വയസിനും ഇടയ്ക്കുള്ളവർക്ക്
താങ്ക്സ് ഡോക്ടർ
Ok thanks 🙏
വളരെ നന്ദി
Stomach ulcer with blood in stool Please suggest some remedy
manjal nalla oru remady aaan . i have cure
Dr. Enter kunjinu kurachunalayitte kabhaketta ithu koduthunokkam
❤ Good Info
നന്ദി ഡോക്ടർ
Thank you Doctor ❤️
Chruthen thanne venam ennudo
Marketil nalla then kittan padanu
Present sir [ yellavarkum upakarapetta video ] thanks sir
Sir:5ageulla. കുട്ടിക്ക്. മൂക്കടപ്പു മാറാൻ. എന്തുചെയ്യണം. Please. പറഞ്ഞു. Tharumo
Njaaan try cheidhittund
താങ്ക് യു ഡോക്ടർ
താങ്ക്സ് sir
Lose my smell due to nasal congestion. Large quantity of mucus come from my nose , but two days before lost smell and mucus stucked in the nose. Can doctor share a home remedy to get the smell in normal condition😊
Tankyou doctor, ആൾ തെ ബെസ്റ്റ്
Thank you Dr Sir, God bless you Dr. Yours all Videos services.
Happy Doctors day to you Doctor.
Thanku doctor 👋👋👋
1masam prayamaya kuttik kodkkamo??
ഡോക്ടർ , ഇത് 1 ദിവസം എത്ര എത്ര തവണ കൊടുക്കണം
Thanks.....
പനി കൂർക്കയുടെ content എങ്ങനെ കഫ കെട്ടു കുറക്കുന്നത് എന്ന് വിശദികരിക്കു
Ok
Sir 👍
മുതിർന്നവർക്ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്
Thank you Dr, Thalayilay cough maruvanulla oru video ettu tharumo.
Cofnil👌
ഇന്ശാല്ലാഹ് 🤲🤲👍👍
ശിരസ്സിൽ കഫം ഉള്ളവർക്കു ഇതുകൊണ്ട് ഫലപ്രദമാണോ? ഇസ്‌നോഫീലിയ പോലുള്ള അസുഖങ്ങൾക്ക് ഉള്ള പരിഹാരമുണ്ടോ ഡോക്ടർ?