തല നീരിറക്കം മാറാൻ ഈ എണ്ണ മാത്രം മതി |Thalaneerirakkam Maran oil | Dr Visakh Kadakkal

Поділитися
Вставка
  • Опубліковано 6 лют 2025
  • #തലനീരിറക്കം മാറാൻ ഫലപ്രദമായി വീട്ടൽ തന്നെ തയ്യാറാക്കാവുന്ന എണ്ണയെ പറ്റിയാണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്

КОМЕНТАРІ • 270

  • @remanilab4780
    @remanilab4780 4 місяці тому +2

    ഇത് വളരെ നല്ല എണ്ണയാണ്. ഞാൻ ഉപയോഗിച്ചു. Thanks Dr.❤

  • @UshaK-q6m
    @UshaK-q6m Місяць тому +1

    നമസ്കാരം സാർ. നല്ല അറിവ്.തേയ്മാനം ഉള്ളവർക്കും.ഉപയോഗിച്ചു കുടെ.നല്ല. നീർക്കെട്ട്. ഉണ്ട്. സാർ

  • @shabnav9495
    @shabnav9495 Рік тому

    Sir njan ee enna undaakki ithil paranjathu pole thechu kulichu nalla maattam und magallkkum enikkum oru ennayum thekkan pattaatha njanayirunnu but enikku nalla kuravund thanks dr

  • @prafulas7337
    @prafulas7337 Рік тому +7

    വളരെ നല്ല അറിവ് Thank you Sir

  • @haris9086
    @haris9086 9 місяців тому

    വളരെ നല്ല പ്രയോജനം ലഭിച്ചു....നന്ദി അറിയിക്കുന്നു

  • @bhasivelayudan5782
    @bhasivelayudan5782 Рік тому +1

    good.Dr.itu.cheitu.noki
    upakaram.ipol.bedham.aayi

  • @maniks6124
    @maniks6124 Рік тому +3

    എണ്ണ തയ്യാറാകുമ്പോൾ എത്ര സമയം സ്റ്റവ്വിൽ വെക്കണം. അതുയ്നല്ല പാകം എങ്ങിനെ അറിയാം. എണ്ണ എത്രനാൾ തലയിൽ പുരട്ടണം.

  • @ahanas2931
    @ahanas2931 8 місяців тому +1

    Thank you so much Dr it works ❤

  • @asha158
    @asha158 Рік тому

    Maygren mattan ulla video cheyyamo😊

  • @vilasinikk1099
    @vilasinikk1099 10 місяців тому

    Thank you Dr.

  • @salimsinan6064
    @salimsinan6064 Рік тому +3

    വളരെ സൂപ്പർ അറിവ് thank u sir

  • @seemaseeni726
    @seemaseeni726 Рік тому +1

    Good video Dr

  • @JasmineThomas-dt1cz
    @JasmineThomas-dt1cz Рік тому +4

    സത്യം ഡോക്ടർ സാറെ ഇ രോഗം കൊണ്ട് കഷ്ടപ്പെട്ടുന്ന അവസ്ഥ എനിക് അറിയൂ

  • @sheejabency9230
    @sheejabency9230 Рік тому +2

    Sir enikku 56 age unde njan Asana elaty ennayane ubagoghknkunnath .sir paranja enna ubaghogichal kuzhappam undo?please reply

  • @BenaseeraMaliyakkal
    @BenaseeraMaliyakkal 2 місяці тому

    ഉണ്ടാക്കി നോക്കട്ടെ

  • @anuarya1272
    @anuarya1272 12 днів тому +1

    Water orupadu kudichaal neerirakkathinu kuzhappam undo

  • @lucyjacob5015
    @lucyjacob5015 9 місяців тому +1

    🎉 നന്നായി മനസ്സിലാകണ രീതിയിൽ പറഞ്ഞു, നന്ദി

  • @satheendranks
    @satheendranks 6 місяців тому +2

    ❤thank you

  • @riktarajrg8285
    @riktarajrg8285 2 роки тому +3

    Nice presentation 👏👍

  • @mambullybrothes7728
    @mambullybrothes7728 11 місяців тому +1

    Ee enna theachal ഉറക്കം കുറയുമോ

  • @vinutty4255
    @vinutty4255 Рік тому +1

    Dr . Eniki thala kanam pole thalyilninn endho eragunna pole ozugunnapole mookinum kanam verum edh andhane problem pls rply Dr m

  • @pinkbeautym9229
    @pinkbeautym9229 Рік тому +10

    Dr. എനിക്ക് ഒരു വർഷമായി ear ബാലൻസ് പോലെ തലകറക്കം തലയിൽ ഭാരം തലയിൽ തൊടാൻ പാടില്ല കഴുത്തിന്റെയും disc ന്റെ യും buldge ഉണ്ട്

  • @MansoormkmMansoor
    @MansoormkmMansoor 10 місяців тому +2

    ഏത് എണ്ണ തേച്ചാലും തല വേദന വരുന്നു ഇതിന് ഒരു പരിഹാരം പറയാമോ

    • @MintoMehin
      @MintoMehin 7 місяців тому

      ത്രിഫലാദി കേരം ഉപയോഗിക്കൂ

  • @crystal3336
    @crystal3336 2 місяці тому

    Dr jadamansi and tribhala kaachennayil engana cherkendath

  • @SKK491
    @SKK491 Місяць тому +1

    How many days in a week can we apply this oil for this condition?

  • @rajeshrajan7181
    @rajeshrajan7181 Рік тому +3

    അടിപൊളി

  • @santharavi744
    @santharavi744 4 місяці тому +1

    വളരെ ഉപകാരം കാച്ചിനോക്കാം🥰🙏🏻

  • @ashifaashifa5403
    @ashifaashifa5403 2 місяці тому +1

    Dr കയ്യിലെ നേരമ്പ് മുകളിലേക്ക് വരുന്നതും കയ്യിലെ ചുളിവ് മാറാനുള്ള tip പറയാമോ. 27 വയസ്

  • @semiminu4570
    @semiminu4570 Рік тому +2

    കൂർക്കം വലി ക്ക് എന്തെങ്കിലും മരുന്നുണ്ടോ

  • @sreerag2621
    @sreerag2621 2 роки тому +17

    ഈ തല നീറിറക്കം കൊണ്ട് പൊരുതി മുട്ടി. ഒരെണ്ണയും തേക്കാൻ വയ്യ. ഫാൻ ഇട്ടു കിടക്കാൻ വയ്യ. ഒരു ദിവസം തല കുളിച്ചില്ലേൽ പിറ്റേന്ന് തുമ്മി മരിക്കും. പിന്നെ കഴുത്തു വേദന , തോൽ വേദന ഒരു രക്ഷേം ഇല്ല കുറെ കാലായി പല മരുന്നും നോക്കി നോ രക്ഷ 😔

    • @mahelectronics
      @mahelectronics 5 місяців тому

      Liver toxic പ്രശ്നമാവും,

  • @sreedevipa2645
    @sreedevipa2645 29 днів тому +1

    ഈ എണ്ണ തേച്ചതിനുശേഷം വെറുതെ കുളിച്ചാൽ മതിയോ, സോപ്പോ ഷമ്പുവോ തേച്ചു കളയണോ? ദയവായി പറഞ്ഞു തരണം

  • @JohnJohn-x6l
    @JohnJohn-x6l Рік тому +1

    Kuvalathithe ilayil water ozhichano pizhijedukanath🤔💦

  • @RahinaPp-j2f
    @RahinaPp-j2f Рік тому

    Sir pacha vellam Adupole kuvalathilum vellamm ozhikkano pagam Agine Anu please. 20 varshamayi Anubavikkunnu

  • @binubinubinu3899
    @binubinubinu3899 2 роки тому +3

    very useful information 👌👍👏

  • @mohammedom6904
    @mohammedom6904 3 місяці тому +1

    Sir ഇന്ന് ഞാൻ sir പറഞ്ഞ പ്രകാരം എണ്ണ 400ഗ്രാം 250Ml കുവളം നീര്
    250ഗ്രാം കരിം ജീരകം തളപ്പിച്ചു വറ്റി വരുമ്പോൾ ചക്ക പുഴക്ക് pole കട്ടി ആയി വന്നു അത് പിഴിഞ്ഞ് എടുത്തപ്പോൾ 150 ഗ്രാം എണ്ണ കിട്ടി അത് ശരിയാണോ sir

    • @DrVisakhKadakkal
      @DrVisakhKadakkal  3 місяці тому

      Alav തെറ്റാണ്

    • @mohammedom6904
      @mohammedom6904 3 місяці тому +1

      എന്ത് അളവ് തെറ്റ് 400 എണ്ണയിൽ 250ഗ്രാം കരിം ജീരകം 400വെള്ളം 250കുവളം

  • @prabhithasuresh7644
    @prabhithasuresh7644 2 роки тому +2

    Thanks🙏

  • @kavithaajith3123
    @kavithaajith3123 11 місяців тому

    ഒത്തിരി Thanks Dr ❤

  • @shamilap.a8036
    @shamilap.a8036 Рік тому +1

    Doctor ee paranja presnangal ellam undu
    Pcos , thyroid, thalaneerirakkam
    Palakaranangal kondanu
    Epozum thummal kannu chorichil
    Chevikku epozum chorichil
    Pedali vedana back pain ellam undu njan kachatha velichenna matramanu upayogikunathu
    Doctor ee enna lifelong upayogikkanam ennano

  • @SaramaMotti
    @SaramaMotti 13 годин тому +1

    കുളിക്കുന്നത് എങ്ങനെ എന്നു പറഞ്ഞില്ലല്ലോ പച്ചവെള്ളത്തിൽ കുളിക്കാനോ എനിക്കു പച്ചവെള്ളത്തിൽ കുളിച്ചു കൂടാ സാറ് ഒന്ന് പറഞ്ഞു tharu

    • @DrVisakhKadakkal
      @DrVisakhKadakkal  13 годин тому

      ഇളം ചൂട് വെള്ളത്തിൽ കുളിക്കുക

  • @SureshSuresh-k1p7s
    @SureshSuresh-k1p7s 3 місяці тому

    Neerirakkam,Mary,mudivalarumo

  • @balankp18
    @balankp18 Рік тому

    എനിയ്ക്ക് മൂന്നു ദിവസമായി വലത്ത് കീഴ്താടിയിൽ ഒരുവശത്ത് വേദന അത് ചെവി വരേ എത്തുന്നു ജലദോഷവും കഫക്കെട്ടും ഉണ്ടായിരുന്നു അത് മാറിയെങ്കിലും ഇപ്പോൽ ഈവേദന ആണ് ഉളളത് ഇത് എന്ത് കൊണ്ടാണ്

  • @Risewithmevlogs
    @Risewithmevlogs 5 місяців тому

    Ithu mudi valarannsahayikkumo sir please reply

  • @XcjGamer-jn3vn
    @XcjGamer-jn3vn Рік тому +1

    എനിക്കും ഈ നീറിറക്കം ഉണ്ടായിരുന്നു. ആയുർ വേദ ഡോക്ടർ അസ്നാവില്ലാടി തൈലം തന്നു. അത് നല്ലതാണ്. പക്ഷെ മുടി നരക്കുന്നത് പോലെ തോന്നുന്നു ഇതു ഉപയോഗിക്കുന്നത് കൊണ്ടാണോ

  • @myvibes5478
    @myvibes5478 10 місяців тому +1

    Dr paranja e oil abroad available ano

  • @lissylissy5091
    @lissylissy5091 Рік тому

    Sir thalaneerikam monaye affect cheyyumo

  • @sakeenamusthafa1715
    @sakeenamusthafa1715 4 місяці тому +1

    Coovalathinte ella paranjale ethe ela enne ariyilla

  • @ard-chemistry2425
    @ard-chemistry2425 2 роки тому +1

    Kazhuthil disc bulge naduvil l 45 disc bulge edhukondhu vedanayanu pinne nalla neerirakavum 40 vayasanu ethinde koode karivepilayum koodi cherth kachi thekamo njanipo karivepilayum karimjeerakavumanu kachiyirunath

  • @muhammedhassan7471
    @muhammedhassan7471 Рік тому

    This oil shopil kittumo .,..

  • @vijimohandasvijimohandas5723

    Mygrain me dice n parayumo

  • @SajithaKP-j4r
    @SajithaKP-j4r 6 місяців тому +1

    എനിക്ക് കുറെ വർഷമായി മൈഗ്രേനും ഉണ്ട് സൈന സെറ്റിസും ഉണ്ട് ഒരു ടെസ്റ്റിൽ ആണ് സൈനസൈറ്റിസ് മനസ്സിലായത് ഇപ്പോൾ ഒന്നു വിയർത്താൽ കൂടുതൽ ഓടിനടന്നാൽ സ്ട്രെസ് ചെയ്താൽ യാത്ര ചെയ്താൽ ഒക്കെ ഈ തലവേദനവരും 3 ദിവസമൊക്കെ സഹിക്കാൻ പറ്റാത്ത വേദന ജീവിതം പോലും മടുത്തു പോകുന്നു മരുന്ന് കഴിക്കുമ്പോൾ ചെറുതായിട്ട് മാറും എന്നല്ലാതെ ഒരു റിലീഫ് കിട്ടുന്നില്ല ഇന എണ്ണ കാച്ചിട്ട് തേച്ചാൽ ഇതിന് വ്യത്യാസം വരുമോ എനിക്ക് ഞാൻ ട്രൈ ചെയ്തിട്ട് തീർച്ചയായും മാറ്റം കണ്ടാൽ coment ഇടും👍👍👍👍👍

    • @ishanichu4474
      @ishanichu4474 27 днів тому

      എണ്ണ തേച്ചിരുന്നോ useful ആണോ

    • @SajithaKP-j4r
      @SajithaKP-j4r 27 днів тому

      @@ishanichu4474 ഇല്ല ഇത്
      ഉപയോഗിക്കാൻ പറ്റുമോ എന്നറിയണമായിരുന്നു ഇത്
      വരെ ഒരു എണ്ണയും
      യൂസ് ചെയ്തിട്ടില്ല
      '

  • @snehaammu8852
    @snehaammu8852 8 місяців тому

    4 varshamayi vittumaratha thalavedanayum kazhuthuvedanayum neerirakkavum maarumoo orupadu treatment eduthue

  • @GopikaJNath1945
    @GopikaJNath1945 Рік тому

    Dr 250 ml coconut oilnu ethra alavil koovalam venam?koodathe curryleaves cherkamo?

  • @JameelaJame-xu5ix
    @JameelaJame-xu5ix 3 місяці тому

    എത്ര സമയം അടുപ്പിൽ വെക്കണം

  • @sreeshmapv4086
    @sreeshmapv4086 2 роки тому +2

    Sir neerirakkam ullavarkki use cheyyavunna oil ayurveda shopil available aano

  • @reshmik.b582
    @reshmik.b582 2 роки тому +2

    Dr, hairfall and sinusitis ullavarkum ithu theykaam pattumo

  • @divivlogs3683
    @divivlogs3683 Рік тому

    Sir poovamkurunnila thalaneerikkathinu nallathano

  • @balagangadharbalagangadhar9043
    @balagangadharbalagangadhar9043 2 роки тому

    TMJ pain inflammation kulichal koodum mukkadapu Chevy adappu e enna pattumo

  • @JameelaJame-xu5ix
    @JameelaJame-xu5ix 3 місяці тому

    ഇതു വാങ്ങാൻ കിട്ടുമോ

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 2 роки тому +8

    Dr ഈഎണ്ണ കൊടുക്കുന്നുണ്ടോ

  • @mayadevidinesh9508
    @mayadevidinesh9508 7 місяців тому

    Ithu thechal mudi kozhiyumo

  • @adv.nandakumarvellamkoore4613
    @adv.nandakumarvellamkoore4613 Рік тому +1

    Sir തളനീരിറക്കം വന്നപ്പോൾ ഞാൻ ഒരു ആയുർവേദ ഡോക്ടറേ കണ്ടു വിവരം പറഞ്ഞു. അദ്ദേഹം ശുദ്ധ ദുർവാദി തൈലം സ്ഥിരമായി തലയിൽ തേച്ചു കുളിക്കാൻ ഉപദേശിച്ചു. ഞാൻ അങ്ങനെ ചെയ്തിട്ടും കാര്യമായ മാറ്റം കാണുന്നില്ല. അതു തുടർന്നാൽ ഗുണമുണ്ടാകുമോ ?

  • @thsalim966
    @thsalim966 8 місяців тому

    വെള്ളം ഒഴിക്കുന്നതിന് പകരം കൂവളത്തില നീരെടുത്ത് ചേർക്കുന്നതല്ലേ?

  • @inspairwithtvmfamily5286
    @inspairwithtvmfamily5286 2 роки тому +1

    Good informatoin sir 💐💐

  • @noufalk8370
    @noufalk8370 Рік тому

    തൃഫലാ ദി എണ്ണ നല്ല റിസൾട്ട്‌

    • @MintoMehin
      @MintoMehin 7 місяців тому

      തൃഫലാദി കേരം നല്ലതാണ്

  • @valsaam1689
    @valsaam1689 Рік тому +1

    Doctor ഇങ്ങനെ കാച്ചി വരുമ്പോൾ ഓയിൽ എത്ര ഉണ്ടാകും

  • @renythomas7623
    @renythomas7623 7 місяців тому

    തേകരാജതൈലം നല്ലതാണോ?

  • @devadasamrithdevadas9987
    @devadasamrithdevadas9987 4 дні тому

    കൂവളത്തില വെള്ളം ചേർത്ത് അരക്കാമോ
    അല്ലാതെ നീര് കിട്ടില്ലല്ലോ

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +1

    Good video Dr. 👍😍

  • @safeermohammed4513
    @safeermohammed4513 2 роки тому +1

    cheriya kuttikalk use cheyyamo

  • @sreedharan3277
    @sreedharan3277 2 роки тому +2

    Doctor enikku payangara thala kirakkam mayakkam undu ella hospital poyi nokki sariyagine illa MRI scan eduthu nokki ellam Nirmal innu vannu doctor please endhu cheyyan parayu doctor please 🙏🙏🙏

  • @hafsathmusthafa5572
    @hafsathmusthafa5572 Рік тому +2

    എനിക്ക് തലയുടെ ബാക്കിൽ വിങ്ങൽ ഉണ്ട് കഴുത്തു വേദനിക്കുന്നു dr കാണിച്ചപ്പോൾ നീര് കെട്ടാണ് എന്നാണ് പറയുന്നത് ഒരു കുറവും ഇല്ല

  • @lokajmass4757
    @lokajmass4757 10 місяців тому +1

    Daily use akkamo

  • @nusaiba-bahasthi
    @nusaiba-bahasthi 2 роки тому +1

    Koovala ila kitan illa vere vallathum pattumo ithinu pagaram??

  • @meenasanthakumar4300
    @meenasanthakumar4300 Рік тому +1

    തലനീരിറകം ഉറക്കം ഇല്ലായമെകും ചുമക്കും തലവേദനകും മരുന്ന് പറധ്യഉതരമഓ?

  • @nalinirshenoyrshenoy9015
    @nalinirshenoyrshenoy9015 2 роки тому +3

    Sir thalayil kulichal neckpain thalakarakkamthalayudeback side pain nalla oru head bath oil advice hairfall

  • @cnammukuttysubramanian1583
    @cnammukuttysubramanian1583 Рік тому

    Virgin oil use ചെയ്യാമോ

  • @sasidharansasidharan7817
    @sasidharansasidharan7817 2 роки тому

    Annayudepakam aganaya ariyuka

  • @Latha-srinidhi-Srihari
    @Latha-srinidhi-Srihari 2 роки тому

    Koovalam elakal thilappichu aa vellathil tala kulikkunnthu nallathano oru ennayum talayil pattunnilla athukodanu

  • @ubaibat7364
    @ubaibat7364 7 місяців тому +1

    ഈ എണ്ണ കോട്ടക്കൽ കിട്ടുമോ

  • @dineshkumarmp1987
    @dineshkumarmp1987 Рік тому +1

    Dr തലനീരിക്കമുണ്ട് പഴങ്ങൾ കഴിക്കുമ്പോൾ നീർക്കെട്ട് കൂടുന്നു. പച്ച വെള്ളത്തിൽ കുളിക്കാമോ? ഈ എണ്ണ പുരട്ടുമ്പോൾ?

  • @athirasp2692
    @athirasp2692 2 роки тому +2

    Informative video👍👍

  • @shajishakeeb2036
    @shajishakeeb2036 Місяць тому +1

    Ennayil vellam cherkkan pediyakunnu.

    • @DrVisakhKadakkal
      @DrVisakhKadakkal  Місяць тому

      2 um ചേർത്ത് വെച്ച seham മാത്രം തീ കത്തിക്കുക

  • @mohananthookkot1600
    @mohananthookkot1600 9 місяців тому

    ഇത് വെന്തു കഴിയുമ്പോൾ എത്ര എണ്ണ കിട്ടും

  • @ranithomas8538
    @ranithomas8538 Рік тому +1

    Nalle knowledge thanna drnuthanks

  • @hafsathmusthafa5572
    @hafsathmusthafa5572 Рік тому +1

    dr ഈ എണ്ണ ആയുർവേദ കടയില് നിന്ന് കിട്ടോ

  • @nasrinasri5584
    @nasrinasri5584 7 місяців тому

    30 varshaayi njn ee budhimut anubavikunnu😢thalavedhana neerkek

  • @ShameemaRazakh
    @ShameemaRazakh 2 роки тому +2

    കൂവളത്തിന് ഇലക്ക് പകരം എന്തേലും ഉപയോഗിക്കാൻ പറ്റോ?

  • @ZevCode
    @ZevCode 2 роки тому +105

    എൻന്റെ ജീവിതം കുട്ടിച്ചൊരാക്കാക്കിയത് ee നീറിറക്കമാണ്

    • @DrVisakhKadakkal
      @DrVisakhKadakkal  2 роки тому +1

      Take proper treatment

    • @ZevCode
      @ZevCode 2 роки тому +5

      @@DrVisakhKadakkal കുറഞ്ഞു വന്നതാ 8വർഷം treatment എടുത്തതിനു ശേഷം onnu kuranjatha. Ippo കുറച്ചു ദിവസം മുമ്പേ ജലദോഷം പനി വന്നതാ ippo തലയുടെ ബാക്കിലും ചെവിയുടെ ബാക്കിലും painum പിന്നെ തലയിൽ തട്ടിയാൽ ചീപ് konnddu തട്ടിയാൽ എന്തോപോലെ . ഇത് നീര് കെട്ടണോ medicine പറയുമോ please

    • @ZevCode
      @ZevCode 2 роки тому +4

      പിന്നെ ബാലസ് illathapole എന്നാ ആകെ കറങ്ങുന്നുമില്ല . എന്നാ കാരണം

    • @reenarajesh4528
      @reenarajesh4528 2 роки тому +2

      ​@@ZevCode enikkum ഇതേ അസുഖം . 13 കൊല്ലം ആയി

    • @shuhaibchittakathpalliyali5516
      @shuhaibchittakathpalliyali5516 2 роки тому +5

      എനിക്ക് 5 വർഷം ആയി

  • @noornihar9444
    @noornihar9444 2 роки тому

    I am from tamilnadu what's the best name for that leaf

  • @flowers207
    @flowers207 Рік тому +1

    Koovalathin pakaram vere ethenkilum paranj tharuo

  • @sujathamurali1040
    @sujathamurali1040 2 роки тому +3

    Thummal Maran enna undoo.sir?

  • @sahadfahad4911
    @sahadfahad4911 2 роки тому +2

    Yanta molk kazhuthinta back njarambil 2 kalippu kanak ath talaneerano

  • @adv.nandakumarvellamkoore4613
    @adv.nandakumarvellamkoore4613 Рік тому +5

    Sir 400 ml വെളിച്ചെണ്ണ കാച്ചുന്നതിന് 250 ഗ്രാം വീതം കരിഞ്ജീരകവും കൂവളവും ആണോ എടുക്കേണ്ടത്. ഞാൻ ഈ എണ്ണ കാച്ചി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. നീരിറക്കത്തിന്റ ബുദ്ധിമുട്ട് വളരെ കൂടുതലാണ്.

  • @pradheepankk9526
    @pradheepankk9526 2 роки тому +1

    Mudi valarumo dr????

  • @rakhi-pu6px
    @rakhi-pu6px Рік тому +1

    Doctor ത്രിഫലാതി കേരം നല്ലതാണോ, തല നീരിറക്കത്തിനു?

    • @MintoMehin
      @MintoMehin 7 місяців тому

      Super oil ആണ്

  • @sangeethasiva329
    @sangeethasiva329 2 роки тому +3

    Sir ഞാൻ Alovera Henna ഇതെല്ലാം ഉപയോഗിക്കുന്ന ആളാണ്. എനിക്ക് ഇത് ഉപയോഗിച്ച് കഴിയുമ്പോൾ കഴുത്തിലും കൈക്കും നീര് ഉണ്ട്. ഈ എണ്ണ സ്ഥിരമായി ഉപയോഗിക്കണോ

  • @muhammednihadvk
    @muhammednihadvk Рік тому +1

    കൂവളത്തിന്റെ ഇലമനസിലായില്ല

  • @haseeb1837
    @haseeb1837 2 роки тому +18

    ആയുർവേദ കടയിൽ നിന്നും വാങ്ങാൻ കിട്ടുന്നത് പറഞ്ഞ് തന്നാൽ നന്നായിരുന്നു.

  • @aswin7452
    @aswin7452 7 місяців тому +1

    സർ എനിക്ക് തലനീരിരക്കം ഉണ്ട്, rosemary water തലയിൽ ഉപയോഗിക്കുന്നതിന് കുഴപ്പം ഉണ്ടോ, pls reply

  • @jmj1839
    @jmj1839 2 роки тому +1

    Dr karijeerakam oil anengil 400ml velichennakk ethra cherkkam.karijeerakam oil kayyilund athukondan.