Dr തിരുവനന്തപുരം മാത്രം ഒതുങ്ങി നിക്കാതെ എല്ലാ ജില്ല കളിലേക്കും വരണം sunday /saturday angane dr k leave ഉള്ള ദിവസങ്ങൾ dr മറ്റു ജില്ല കളിൽ doctore ഉം സേവനം athikanam
അങ്ങനെ സ്ഥിരം നീർക്കെട്ട് ഉള്ള ആളുകൾ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളു..ഡോക്ടർസ് നെകണ്ടിട്ട് പോലും മരുന്ന് തീർന്നാൽ പിന്നെയും പതിവ് പോലെ തന്നെ നീർക്കെട്ട് ഉള്ള എന്നെപോലെ... എന്തായാലും വരുമ്പോ ഡോക്ടറേ കാണുന്നു മരുന്നു കുടിക്കുന്നു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ പിന്നേം.. പക്ഷെ ഇജ്ജാതി ഒരു കാര്യവും ഒരു ഡോക്ടറും പറഞ്ഞതുമില്ല ചോദിച്ചത് മില്ല.. ഞാൻ സ്ഥിരം നീർക്കെട്ട് ന്റെ ആളാണ് പക്ഷെ ഡോക്ടർ ഇപ്പോ ഒഴിവാക്കാൻ പറഞ്ഞ വിയർപ്, ഉറക്കം,അടക്കം എല്ലാം അതുപോലെ ശ്രദ്ധിക്കാത്തവൻ തന്നെ ആണ് ഞാൻ.. ഒരായിരം നന്ദി 🙏🙏🙏...
Super, എനിക്ക് ഇതുപോലെ നീരിറക്കം വന്ന് കഴുത്ത് വേദന വരാറുണ്ടായിരുന്നു ഞാൻ പലപ്പോഴും അലോപ്പതി ഡോക്ടറെ കാണിക്കുമായിരുന്നു പക്ഷേ വ്യക്തമായ ഒരു കാരണം അവർക്കിതുവരെ പറയാൻ കഴിഞ്ഞിട്ടില്ല. ഡോക്ടറുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി കാരണം എനിക്കുണ്ടായ അനുഭവത്തിന് ഒരു solutions ഡോക്ടറുടെ ഭാഗത്തുനിന്ന് ലഭിച്ചപ്പോൾ.Congras to your valuable information
💕അറിയാൻ കൊതിച്ചതെല്ലാം.... നാവിൻ തുമ്പിലൂടെ മധുരമായി മൊഴിഞ്ഞ പ്രിയപ്പെട്ട ഭിക്ഷഗ്വരൻ ഒരുപാട് നന്ദി 💕 💕പരിഹാരങ്ങളും ഉര ചെയ്ത ആ നന്മ മനസിന്.. എന്നും പ്രാർത്ഥനകൾ 💕 💕ജഗദീശ്വരൻ എന്നും അറിവുകൾ ഞങ്ങൾക്ക് പകർന്നു തരാൻ അനുഗ്രഹിക്കുമാറാകട്ടെ 💕 ഒരുപാട് സ്നേഹം നന്ദി (ആമി )
വളരെ വളരെ നന്ദി യുണ്ട് സാർ എൻ്റെ ഭാര്യ നീർ കേട്ടുകൊണ്ട് വളരെയികം ബുദ്ധി മുട്ട് അനുഭവിക്കുന്ന ആളാണ് ഒരു ഹോമിയോ ഡോക്ടറെ തന്നെ യാണ് കാണിക്കാരു ള്ളത് പക്ഷെ താങ്കൾ പറഞ്ഞു തന്ന ഒരു remedy പോലും അദ്യേഹം പറഞ്ഞു തരാ റില്ല കാരണം അദ്ദേഹം തിന് പിന്നെ ഈ patient നെ കിട്ടി ല്ലല്ലോ
നീരിറക്കം കാരണം ഉറങ്ങാൻ പോലും പറ്റുന്നില്ല......ഇടക്കിടക്ക് ഉണ്ടാകുന്ന ഈ പ്രശ്നം ജോലിയെ വല്ലാതെ ബാധിക്കുന്നു.... ഒത്തിരി ഡോക്ടർമാരെ കണ്ടു ഇതുവരെയും ഒരു പരിഹാരം കിട്ടിയിട്ടില്ല....ഈ വീഡിയോ വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു....thanks
എനിക്ക് കഴുത്തു വേദന ഉണ്ടായിരുന്നു. X ray, MRI scaning എന്നിവ ചെയ്‌തു. മരുന്നും കഴിച്ചു. പക്ഷെ വേദന മുഴുവനായി പോയില്ല. താങ്കളുടെ കഴിഞ്ഞ വിഡിയോയിൽ പറഞ്ഞത് പോലെ തലയിൽ എണ്ണ തെയ്ക്കൾ ഒഴിവാക്കി. ഇപ്പോൾ കഴുത്തു വേദന 99% മാറിക്കിട്ടി. നന്ദി ഡോക്ടർ 🙏
എനിക്ക് നീറിറക്കം നന്നായി ഉണ്ട് പല്ല് വേതന തലവേദന കയ്യ് വേതന ഉണ്ട് എന്ത് ചെയ്യും കുളിച് കഴിഞ്ഞു എങ്ങോട്ടു പോവാൻ പറ്റില്ല അത്പോലെ ജോലി കഴിഞ്ഞു വേഗം കുളിക്കാൻ പറ്റില്ല
Hi Dr. Nalla channel anu ella topic s adipolyayanu class tharunnath .njn thangalude oru fananu nirirakkathe kurichu chodikanam ennu vichayichirunnu endhayalum thank u so much . eniyum nalla topics prethikshikkunnu
ഞാൻ ഫീൽഡ് വർക്ക് ചെയുന്ന ഒരാൾ ആണ്. നല്ല പോലെ വെയിൽ കൊള്ളരുണ്ട്. 2 ഇയർ ആയി തുടങ്ങിയ കഴുത്തു വേദന ഇപ്പോളും ഉണ്ട്. തല നീര് കുറക്കാൻ ഉള്ള മരുന്ന് ആയുർവേദ ഷോപ്പിൽ നിന്ന് വാങ്ങി കഴിച്ചു 2 വീക്ക് ഇലയിരുന്നു. അപ്പൊ ബാക്ക് പൈനും മാറി.. ഇപ്പോൾ നിർത്തിയപ്പോ പിന്നെയും ആയി
0:00 നീരിറക്കം എന്താണ്?
5:00 വരാതെ തടയാനുള്ള മാർഗ്ഗങ്ങൾ
11:00 ഭക്ഷണം എന്തു കഴിക്കണം? കഴിക്കരുത്?
Dr തിരുവനന്തപുരം മാത്രം ഒതുങ്ങി നിക്കാതെ എല്ലാ ജില്ല കളിലേക്കും വരണം sunday /saturday angane dr k leave ഉള്ള ദിവസങ്ങൾ dr മറ്റു ജില്ല കളിൽ doctore ഉം സേവനം athikanam
@@viewersjm_5950 ഓടഠഓോ
നല്ല അറിvengoodthanks
@@janardhananplassery9524 no no.
നിങ്ങൾ പറയുന്ന അതിക രോഗങ്ങളും എനിക്കുണ്ട്
Dr ശെരിക്കും ഒരു അത്ഭുതം തന്നെ. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. 🙏🙏🙏
അങ്ങനെ സ്ഥിരം നീർക്കെട്ട് ഉള്ള ആളുകൾ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളു..ഡോക്ടർസ് നെകണ്ടിട്ട് പോലും മരുന്ന് തീർന്നാൽ പിന്നെയും പതിവ് പോലെ തന്നെ നീർക്കെട്ട് ഉള്ള എന്നെപോലെ...
എന്തായാലും വരുമ്പോ ഡോക്ടറേ കാണുന്നു മരുന്നു കുടിക്കുന്നു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ പിന്നേം.. പക്ഷെ ഇജ്ജാതി ഒരു കാര്യവും ഒരു ഡോക്ടറും പറഞ്ഞതുമില്ല ചോദിച്ചത് മില്ല.. ഞാൻ സ്ഥിരം നീർക്കെട്ട് ന്റെ ആളാണ് പക്ഷെ ഡോക്ടർ ഇപ്പോ ഒഴിവാക്കാൻ പറഞ്ഞ വിയർപ്, ഉറക്കം,അടക്കം എല്ലാം അതുപോലെ ശ്രദ്ധിക്കാത്തവൻ തന്നെ ആണ് ഞാൻ.. ഒരായിരം നന്ദി 🙏🙏🙏...
🖐️
Hairpack edum appo thanne neetkkettuvarum
Thanku Doctor orupade orupade, njan sirine bhahumanikunnu namikunnu.❤❤🙏🙏
Ippol sthiramayi und
ഞാൻഅനുഭവിച്ചോണ്ടിരിക്കാന് 😢
Super, എനിക്ക് ഇതുപോലെ നീരിറക്കം വന്ന് കഴുത്ത് വേദന വരാറുണ്ടായിരുന്നു ഞാൻ പലപ്പോഴും അലോപ്പതി ഡോക്ടറെ കാണിക്കുമായിരുന്നു പക്ഷേ വ്യക്തമായ ഒരു കാരണം അവർക്കിതുവരെ പറയാൻ കഴിഞ്ഞിട്ടില്ല. ഡോക്ടറുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി കാരണം എനിക്കുണ്ടായ അനുഭവത്തിന് ഒരു solutions ഡോക്ടറുടെ ഭാഗത്തുനിന്ന് ലഭിച്ചപ്പോൾ.Congras to your valuable information
സോക്ടർ എത്ര കൃത്യമായി പറഞ്ഞു തരുന്നു താങ്കൾക്ക് വളരെ നന്ദി
ഡോക്ടർ എന്നാണ്
രണ്ടാഴ്ച ആയി വേദന കൊണ്ട് നടക്കുന്നു ആരും പറഞ്ഞു തരാത്ത ഒരുപാട് കാര്യങ്ങൾ dr. പറഞ്ഞു തന്നു thankyou dr 🙏
Maariyo
എന്നെ എപ്പോഴും അലട്ടുന്ന അസുഖം ... Thank you Doctor🙏
എന്നെയും 🙏
@@radhikanair622 h
@@devadass4663
താങ്ക്സ്.ഡോക്ടർ നല്ല. അറിവ്......
ഇടക്കി ഇടക്കി ഇത് തന്നെ അവസ്ഥ , രണ്ടാഴ്ച ആയി കൂടുതൽ ആണേ. Thanku Dr 🥰🥰
വളരെ നന്ദി ഡോക്ടർ എനിക്ക് പിൻ കഴുത്തിലും കയ്യിലും എന്നും നീർകെട്ടാണ് പെട്ടെന്ന് തിരിയുകയുമറ്റോ ചെയ്താൽ പെട്ടന്ന് ഉളുക്ക് പോലെവരും ശ്വാസം കിട്ടാതെ വരും
ഡോക്ടറുടെ വാക്കുകൾ സൂപ്പറാണ് ഒരു ദൈവാനുഗ്രഹംപോലെയാനിവാക്കുകൾ 👍👍😍
💕അറിയാൻ കൊതിച്ചതെല്ലാം.... നാവിൻ തുമ്പിലൂടെ മധുരമായി മൊഴിഞ്ഞ പ്രിയപ്പെട്ട ഭിക്ഷഗ്വരൻ ഒരുപാട് നന്ദി 💕
💕പരിഹാരങ്ങളും ഉര ചെയ്ത ആ നന്മ മനസിന്.. എന്നും പ്രാർത്ഥനകൾ 💕
💕ജഗദീശ്വരൻ എന്നും അറിവുകൾ ഞങ്ങൾക്ക് പകർന്നു തരാൻ അനുഗ്രഹിക്കുമാറാകട്ടെ 💕
ഒരുപാട് സ്നേഹം നന്ദി (ആമി )
💞💞
Yes.. Crct
💯
Gumpadgrunam gadushatruwambuharhi jada jada
🙏🙏🙏🙏🙏 നമസ്കാരം ഞാൻ ഈ അസുഖവുമായി കുറേ ബുദ്ധിമുട്ടുന്നുണ്ട്. വളരെ നന്ദിയുണ്ട്
വളരെ വളരെ നന്ദി യുണ്ട് സാർ എൻ്റെ ഭാര്യ നീർ കേട്ടുകൊണ്ട് വളരെയികം ബുദ്ധി മുട്ട് അനുഭവിക്കുന്ന ആളാണ് ഒരു ഹോമിയോ ഡോക്ടറെ തന്നെ യാണ് കാണിക്കാരു ള്ളത് പക്ഷെ താങ്കൾ പറഞ്ഞു തന്ന ഒരു remedy പോലും അദ്യേഹം പറഞ്ഞു തരാ റില്ല കാരണം അദ്ദേഹം തിന് പിന്നെ ഈ patient നെ കിട്ടി ല്ലല്ലോ
Dr. നിങ്ങളെപ്പോലുള്ളവരാണ് കാണപ്പെട്ട ദൈവങ്ങൾ 🙏🙏🙏🙏
Thank you thank you sir,
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നു
What a perfect explanation Dr !!! Hats off to you 👍🙏
God bless you .
വളരെ ഉപകാരപ്രദമായ വീഡിയോ.. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..
Ithu kondu kashttappedunna samayathanu Doctorude ee video
Kandathu..very good information
Video... Thanks... Doctor 🙏🙏🙏🙏
സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് ഉണ്ട്. നല്ല അറിവ് തന്നു താങ്ക്സ് സാർ
വളരെയധികം നന്ദി ഡോക്ടർ വളരെ കൃത്യമായി പറയുന്നു ❤❤❤
വളരെ നല്ല അറിവ് സാർ എനിക്ക് ഇതുപോലുള്ള പ്രശ്നം ഉണ്ടായിരുന്നു
കുളിക്കാതെ വെയിൽ കൊണ്ടാലും നീരിറക്കം വരുന്നു വെയിൽ ഒട്ടും കൊള്ളാൻ പറ്റുന്നില്ല
Same here
മലയാളിമനസ്സിനനുസരിച്ച് വീഡിയോ ചെയ്യുന്ന ഒരേയൊരു ഡോക്ടർ
Very useful information to the needy who are suffering from inflammation. Very thankful to you, Dr.
എനിക്ക്. എപ്പോഴും ഉള്ള അസുഗം. ഇതാണ്.
Good doctor
Very Nicely explained.Thank You Dr. Stay Blessed
എന്റെ സോക്ടറേ... താങ്കൾ പുലിയല്ല പുപ്പുലിയാണ് താങ്കളുടെ വീഡിയോ ഒരു പാട് അറിവുകൾ പകർന്നു തരുന്നതാണ് നന്ദി
നീരിറക്കം കാരണം ഉറങ്ങാൻ പോലും പറ്റുന്നില്ല......ഇടക്കിടക്ക് ഉണ്ടാകുന്ന ഈ പ്രശ്നം ജോലിയെ വല്ലാതെ ബാധിക്കുന്നു.... ഒത്തിരി ഡോക്ടർമാരെ കണ്ടു ഇതുവരെയും ഒരു പരിഹാരം കിട്ടിയിട്ടില്ല....ഈ വീഡിയോ വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു....thanks
എനിക്ക് കഴുത്തു വേദന ഉണ്ടായിരുന്നു. X ray, MRI scaning എന്നിവ ചെയ്‌തു. മരുന്നും കഴിച്ചു. പക്ഷെ വേദന മുഴുവനായി പോയില്ല. താങ്കളുടെ കഴിഞ്ഞ വിഡിയോയിൽ പറഞ്ഞത് പോലെ തലയിൽ എണ്ണ തെയ്ക്കൾ ഒഴിവാക്കി. ഇപ്പോൾ കഴുത്തു വേദന 99% മാറിക്കിട്ടി. നന്ദി ഡോക്ടർ 🙏
Dr u are very great always pray for ur success
🙏🏻💐Thanx Dr... താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🏻💐
Raathriyil nalla puram vedhanayaa..pakal jolicheyyumbol athra ariyunnilla....ettharakkar undoo evde...
എനിക്കും അങ്ങനെ തന്നെയാ
ഏതു യൂട്യൂബ് വീഡിയോ വന്നാലും എനിക്ക് വിശ്വാസം ഡോക്ടറുടെ വാക്കുകൾ ആണ്?
എനിക്കും ❤
Me too ❤
Thank you Dr. for ur valuable information.. I m hving this problem.🙏🙏
Eppp enikk ee avasthaya. Thanku dr nalla information
Very informative video..... Thank you Doctor 🙏
Thank you
Excellent, very useful information...Thanks a lot Dr. Rajeshkumarji.
Thanku so much doctor. Thalayil ennakku pakaram mudiku vendi mattenthilum parayamo Dr please
Depression is reason for this condition in my life.
Enikkum endd sir neerarakkam. Thank you so much sir 🙏🙏
Always do dynamic stretching before workout n static stretching after workout
വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് ഓരായിരം നന്ദി ഡോക്ടർ.
Enik epozm ee pain und full tym pain😔. Valuable information, thnk u sir🙏🙏
വളരെ നന്ദി ഡോക്ടർ. എനിക്കും ഈ അവസ്ഥ ഉണ്ട്
Doctor.. Appendicitis നെ കുറിച്ച് oru വീഡിയോ ചെയ്യാമോ
🥰🥰മനസ്സിൽ ആഗ്രഹിച്ചത് തന്നെ dr വീഡിയോ ചെയ്യും 🥰🥰
രണ്ട് വർഷമായി ഈ വേദന സഹിക്കുന്ന ഞാൻ Thank you. Sr🙏🙏🙏❤
വളരെ നന്ദി ഡോക്ടർ.ഈ പ്രേശ്നങ്ങൾ ഒക്കെ എനിക്ക് ഉണ്ട്.
Thank you so much doctor,orupad nalai e asugam vannitte
നന്ദി ഡോക്ടർ 🙏🏻
Thanku.doctor.valareupkarapradham.aya.arivilek.othirithanks.
വളരെ ഉപകാരപ്രദമായ നിർദ്ദേശങ്ങൾ 🙏🙏
എപ്പഴും എനിക്ക് nerkettu aanu കൂടുതൽ നെഞ്ചിന്റെ ഇടത് വശം പുറം കൈ oke എന്നും വേദന anu
എനിക്ക് നീറിറക്കം നന്നായി ഉണ്ട് പല്ല് വേതന തലവേദന കയ്യ് വേതന ഉണ്ട് എന്ത് ചെയ്യും കുളിച് കഴിഞ്ഞു എങ്ങോട്ടു പോവാൻ പറ്റില്ല അത്പോലെ ജോലി കഴിഞ്ഞു വേഗം കുളിക്കാൻ പറ്റില്ല
എനിക്കും
Kuranjooo
Good information.May God bless you 🙏
Hi Dr. Nalla channel anu ella topic s adipolyayanu class tharunnath .njn thangalude oru fananu nirirakkathe kurichu chodikanam ennu vichayichirunnu endhayalum thank u so much . eniyum nalla topics prethikshikkunnu
ഡോക്ടറെ തലയോട്ടിൽ നെറുകയിൽ നീര് വരുന്നത് എന്തുകൊണ്ടാണ് അതാണ് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇത് ഇടയ്ക്കിടക്ക് വരുന്നുണ്ട്
വളരെ നന്ദി ഡോക്ടർ
Neeru erakkavum allergy/asthma yum thammil enthengilum badham undo
വളരെ നല്ല ഉ ഉപദേശം🙏🙏🙏
Dr upper backil ennum neerirakkam anu. Enik cheyyan pattunna streching exercise oru video cheyyumo
Ethu karanam orupadu kashttapedunnundu kazhikkatha marunnum ella thangu dr.
Nalllathum upakaraprathavumaya information
Exema ye kurichu oru video cheyyamo.remedies undo ethinu?
Dr thank you .Enikku plaposhum varunthanau.
വളരെ informative ആയിരുന്നു.
Thanks a lot 🙏
thanks doctor... i requested for this video...
മനസ്സിൽ വിചാരിചിട്ടുള്ളു നല്ല ഇൻഫർമേഷൻ 👌
Behumanadoctor 3:31 enikunerirakkamhartilanu 5:11 varunnade 5:40 kurahuvarshagalaye 7:14
എന്നെയും വൈഫിനെയും അലട്ടുന്ന പ്രശ്നം tks dr ബ്രോ
ഞാൻ സ്ഥിരമായി അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് ഇത്
ഒരു പാട് അറിവുള്ള നല്ല Dr
എനിക്ക് എപ്പോഴും ഉണ്ടാവാറുണ്ട് താങ്ക്സ് dr
Thank you very much Dr. for the very useful and excellent information
Dr. Thanku.
Oru doubt und. Please reply.
Whole body steam cheythal neerirakkam kurayumo?
Homoeopathic indication koodi add cheyyaamo doctor ....it would be helpful
see a homeopathic doctor.. there is treatment
എന്റെ രണ്ടു ചുണ്ടിലും നീര് വന്ന് നല്ല ബുദ്ധിമുട്ടിലായിരുന്നു. ഇന്നലെ ഹോമിയോ Dr. കണ്ടു. ഇന്ന് നീര് ഉണ്ടായിട്ടില്ല.
Ippo jirirakam vannu irikunna njan appo thanne video ethi🙏
Coconut water, Dahi കഴിയ്ക്കാമോ
നീരെറക്കം ഉള്ളപ്പോൾ?
Sir
ഈ പ്രശ്നം വർഷങ്ങളായി അനുഭവിക്കുന്നു, ഇതിനു മെഡിസിൻ ലഭ്യമാണോ??
Plz reply
Thanks doctor nallorarivu nhagalkayi nalgyadinu 🙏🙏🙏🙏🙏
നീരിറക്കം വന്നിട്ട് എന്നും പല്ല് വേദനയും തല വേദനയും ആണ്. ജലദോഷം ഉണ്ടാവാറില്ല. എല്ലാ ദിവസവും തല കുളിക്കാൻ പറ്റുന്നില്ല. മുടി നന്നായി കൊഴിയുന്നു
Enikkum same
Enik ear pain kulich kazinjal
@@sajeekseb8766 same
Hi
Dr enik broncitis asmayum alergy yum aayi daily inhalor um koodumbol antibiotic medicinum edukunnu. Synatis um und. Ennum neer kett aanu.. Koodudel joli ulla days kaalinum neer erangunnu. Asugam vann kurachu days kidannalum neer vann shareerem veerkunnu. Painum itchingum und.. Edinu edu dr kaananem. Endaanu medicine edukendad.. Stiroid medicinum neer varunnu. Pls reply
Thank you dr👍innu ravile koodi neerikkam kond chood vachirikkuva,2 shoulder thazheyum vedana
Enikum
വളരെ വിജ്ഞാന പ്രദമായ ഒരു വീഡിയോ, Dr. ക്ക് നന്ദി
Nalla arivu thanna nammude swantham doctor😊
നന്നായി ഓരോന്നും വിവരിച്ചു തന്നു. Thanks dr 🙏🙏🙏
Doctor
ASO cure aakan oru vdo cheyyamo...plzzz
Very useful information
Thankamani
സർ എവിടെ ആണ് രോഗികളെ നോക്കുന്നെ അവിടെ വന്നു എനിക്ക് dr കാണാൻ ആണ്.... എന്റെ അസുഖം ഇതാണ്
Good morning Dr.
Can you do one video about Milk thistle .
Eppozhum elladhivasavum undavarund, idaykkokke mathreme relief kittarollu, daily und, what can i do,? Dr marunn kazhikkunnund, oru maatavum illa😢
Kazhuth vedhana eduth urangan pattathe erikkunna same time il ee video kaanunnna njn... Thank u doctor 😍
കഴുത്ത് വേദനയ്ക്ക് എന്ത് ചെയ്യണം
കഴുത്ത് വേദനയ്ക്ക് എന്ത് ചെയ്യണ
Nalla vedio dr👌👌👌👌
എനിക്കും Dr പറഞ്ഞതു പോലെ യാണ്
Thank you Dr😊
Valarea nalla information thank you Doctor
ഞാൻ ഫീൽഡ് വർക്ക് ചെയുന്ന ഒരാൾ ആണ്. നല്ല പോലെ വെയിൽ കൊള്ളരുണ്ട്. 2 ഇയർ ആയി തുടങ്ങിയ കഴുത്തു വേദന ഇപ്പോളും ഉണ്ട്. തല നീര് കുറക്കാൻ ഉള്ള മരുന്ന് ആയുർവേദ ഷോപ്പിൽ നിന്ന് വാങ്ങി കഴിച്ചു 2 വീക്ക് ഇലയിരുന്നു. അപ്പൊ ബാക്ക് പൈനും മാറി.. ഇപ്പോൾ നിർത്തിയപ്പോ പിന്നെയും ആയി
ബ്ലാക്ക് cumin seed and irattimadhuram ഇട്ട് enna undakkoo
Very useful information...👌
Valuable information ❤
തലവേദന, കയ്യ് വേദന, നെഞ്ച് വേദന,,, എന്ത് കൊണ്ടാവും ഇങ്ങനെ വരുന്നത്....?
Very good information...... Anklyosing spontilitis ne പറ്റി ഒരു വീഡിയോ ചെയ്യാമോ ?