ശരീരത്തിൽ കെട്ടികിടക്കുന്ന കഫം മുഴുവൻ പുറത്തുപോകും അലർജികൾ മാറും ഇങ്ങനെ ചെയ്താൽ / Dr Shimji

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 174

  • @BaijusVlogsOfficial
    @BaijusVlogsOfficial  Місяць тому +84

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707 ❤

  • @karunakarankp5537
    @karunakarankp5537 Місяць тому +17

    ഡോക്ടർ എപ്പോഴും കാര്യങ്ങൾ നന്നായി explain ചെയ്യുന്നുണ്ട് 👏അറിയാത്തവർക്ക് വളരെ ഉപകാരപ്രദം. 👍

  • @RaveendranCv-hf9wn
    @RaveendranCv-hf9wn 13 днів тому

    സാർ ഇത് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട് കൊറോണ സമയത്തും മഞ്ഞൾ വെള്ളവും നാരങ്ങാനീരും ഒരുപാട് കഴിച്ചിട്ടുണ്ട് ഒരുപാട് നന്ദി സർ

  • @sajikoottampara2535
    @sajikoottampara2535 Місяць тому +22

    വളരെ വിജ്ഞാനപ്രദം.. നന്ദി ഡോക്ടർ...

  • @hafisummerkutty3867
    @hafisummerkutty3867 Місяць тому +10

    പ്രിയ ഡോക്ടർ എൻ്റെ മോൾക്ക് 11 വയസ്സായി അവൾക്ക് കാലാവസ്ഥ മാറ്റം അനുസരിച്ച് കഫത്തോടെയുള്ള ചുമ സ്ഥിരമായി വരുന്നു. ലിവോലിൻ 1.25 നെബുലൈസ് ചെയ്യുന്നു. ഡോക്ടറുടെ നിർദ്ദേശത്തോടെ ' ഇന്ന് നിർത്താതെ യുള്ള ചുമയുണ്ട്. വൈറ്റമിൻ- ഡി മൂന്ന് ആഴ്ചയായ കൊടുക്കുന്നുണ്ട്. '
    വളരെ ഉപകാരപ്പെട്ട വീഡിയോ 🎉🎉നന്ദി

  • @jeniferjeni7639
    @jeniferjeni7639 Місяць тому +5

    Great information Sir 🙏🙏

  • @khadeejajaleel818
    @khadeejajaleel818 Місяць тому +2

    Good speach👍

  • @jessyvarghese8251
    @jessyvarghese8251 Місяць тому +4

    Thank you Sir for your information 🙏

  • @rasheedpp7495
    @rasheedpp7495 Місяць тому +10

    വിലയേറിയ അറിവുകൾകൾ .നന്ദി

  • @rajendranviswanathan8142
    @rajendranviswanathan8142 Місяць тому

    വളരെ വിജ്ഞാനപ്രദമാണ് ഡോക്ടറുടെ പരാമർശങ്ങൾ.

  • @prashantk23
    @prashantk23 Місяць тому +3

    Thanks for the valuable information 🙏

  • @ZaraBee-k7p
    @ZaraBee-k7p 6 днів тому

    ❤❤arnnakulathil❤❤vararuddo❤❤❤

  • @raghavanraju1306
    @raghavanraju1306 Місяць тому

    വളരെ നല്ല വിവരണം.

  • @Mr_wolf162
    @Mr_wolf162 Місяць тому +4

    thank u doctor❤

  • @annammajoy7872
    @annammajoy7872 9 днів тому

    Nanni dr

  • @abdulaziz-rd3cl
    @abdulaziz-rd3cl Місяць тому

    Very good Thank you sir.

  • @prabhapulikool9358
    @prabhapulikool9358 Місяць тому +1

    Thank you DR ❤🎉

  • @shinephelix9201
    @shinephelix9201 Місяць тому +1

    Very good explanation

  • @vigiglorPaul
    @vigiglorPaul Місяць тому

    Thanks doctor ❤

  • @sajeenaahammed902
    @sajeenaahammed902 Місяць тому +2

    Great work sir.... Thankyou 🙌🙌🙌expecting more valuable videos especially seizure control in kids having neuro complaints.... If possible 🙏🙏🙏

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi Місяць тому +3

    Good news 🇮🇳 🎉🎉🎉

  • @latitiaxavier3594
    @latitiaxavier3594 Місяць тому +1

    Ithinte koode cough undaakumo Dr. Dayavaayi parayu...

  • @sreekumarsree6737
    @sreekumarsree6737 Місяць тому

    Super ❤

  • @AliAkbar-iu5uy
    @AliAkbar-iu5uy Місяць тому +5

    Vitamin D, Turmeric, Omega 3, Zinc, Tappalli and Blavk Pepper

  • @Sidheek-qt1kz
    @Sidheek-qt1kz Місяць тому

    ഗുഡ് നല്ല അറിവ് ❤️❤️

  • @geethans1965
    @geethans1965 Місяць тому +2

    Thanks. Doctor

  • @mohamedthaha1538
    @mohamedthaha1538 Місяць тому +2

    Very very good Explanation 👍...Njaan kanyakumariyil aanu... Trivandrum Branch il shimji doctor, weakly,ethu dhivasam , appointment kittum

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому +1

      തിരുവനന്തപുരം മാസത്തിൽ ഒരിക്കൽ മാത്രേ ഉള്ളു .എറണാകുളത്തും കോഴിക്കോടും കാഞ്ഞങ്ങാടും .എല്ലാ ആഴ്ചയും രണ്ടുദിവസം വീതം ഉണ്ടാകും

    • @mohamedthaha1538
      @mohamedthaha1538 Місяць тому

      ​@@BaijusVlogsOfficialok..appol Ernakulam select cheyyaam

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому

      @@mohamedthaha1538 ok

  • @ushakvushakv2334
    @ushakvushakv2334 Місяць тому +7

    . സാർ എനിക്ക് കഫം ശരിക്കും വരുനില്ല ഭയങ്കര കുറുകുറുപ്പ് ശബ്ദം കേൾക്കുന്നു വലിവ് പോലെ എന്താ സാർ അങ്ങനെ ഒന്നു പറഞ്ഞു തരുമോ

  • @sabooraasharaf7843
    @sabooraasharaf7843 Місяць тому +1

    Thanks Dr

  • @harissulaiman-kf3td
    @harissulaiman-kf3td Місяць тому

    വളരെ നന്നായി ❤😂

  • @radhanair9782
    @radhanair9782 Місяць тому

    Good suggestions

  • @PeterParker-kg6tx
    @PeterParker-kg6tx Місяць тому

    Leprechaunism and insulin resistance കുറിച്ച് വീഡിയോ ചെയ്യാമോ?

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому

      നമ്മൾ വീഡിയോ ചെയ്തിട്ടുണ്ട്‌

  • @sophiammajoseph8057
    @sophiammajoseph8057 Місяць тому +1

    Please give the remedy.

  • @rosammamathew2919
    @rosammamathew2919 Місяць тому

    Okay Thankyou Doctor

  • @KoyassankoyaKummattyveedu-v7x
    @KoyassankoyaKummattyveedu-v7x 4 дні тому

    Good

  • @AbdulSamad-uk7wn
    @AbdulSamad-uk7wn Місяць тому +1

    Tanks

  • @mohdishak5199
    @mohdishak5199 Місяць тому

    I was suffering from infections for 2 years finally one doctor suggested in dubai to test vitamin d and it was totally below line and I took 50k 1 tab weekly for 3 months and now very good no issues at all and even now monthly twice I take

  • @shameerali4680
    @shameerali4680 Місяць тому

    Thanks👍

  • @jamespp6943
    @jamespp6943 Місяць тому +1

    Thankyou sir

  • @thomasabraham839
    @thomasabraham839 Місяць тому +1

    ഞാൻ, ചുമ വരുമ്പോൾ അവസാനമായി കഴിക്കുന്ന ഒറ്റമൂലിയാണ് മഞ്ഞളും തേനും.

  • @icetray8425
    @icetray8425 Місяць тому +1

    Excellent ❤

  • @daisyjose9716
    @daisyjose9716 Місяць тому +4

    എനിക്ക് skin Asthma എന്ന് skin doctor പറഞ്ഞു കുറെ വർഷങ്ങളായി skin allery ക്ക് മെഡിസിൻ എടുക്കുന്നുണ്ട് ഇപ്പോൾ കോൾഡ് winter ആയതു കൊണ്ടു skin വല്ലാതെ chorinju❤ റെഡ് റഷീ ഉണ്ടാകുന്നു വേറെ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @dileeshpadmas
    @dileeshpadmas Місяць тому

    ♥♥♥GREAT POST👌👌👌

  • @vasavanneelakantan4578
    @vasavanneelakantan4578 Місяць тому +1

    Dear dr ഞങ്ങൾ heriditery ഉള്ള വരാ ണ് pulmonary dr കാണു ന്നു breathing exercises നല്ലതാ ണോ

  • @Lizi-er4md
    @Lizi-er4md Місяць тому

    Thank you for tour valuable inforfation doctor. 🎉🎉🎉

  • @sunithavlvl4528
    @sunithavlvl4528 Місяць тому +1

    Nose il flesh valarunnathu thadayan enthu chheyanam docter

  • @MaryMiniGeorge
    @MaryMiniGeorge Місяць тому

    Thank you sir 👍

  • @jenetjoseph8221
    @jenetjoseph8221 Місяць тому +2

    Turmeric engane aa kazhikende .onu paranj taro

  • @Parvathypeach
    @Parvathypeach Місяць тому

    Thank you doctor.....

  • @sundarankt4174
    @sundarankt4174 24 дні тому

    കോഴിക്കോട് ഏത് ദിവസം ആണ് ബുക്കിങ് നമ്പർ ഏതാണ്

    • @BaijusVlogsOfficial
      @BaijusVlogsOfficial  24 дні тому

      ബുധനാഴ്ചയും വ്യാഴാഴ്ചയും .video യില്‍ ഉള്ള number അതില്‍ വിളിച്ച മതി.ഇന്നും നാളെയും അവധി ആയിരിക്കും ക്രിസ്തുമസ് അവധി

  • @babupt7236
    @babupt7236 Місяць тому +2

    Heading anusarich onnum paranjilla

  • @kunhambunair671
    @kunhambunair671 Місяць тому

    Thanks

  • @sobhanab5689
    @sobhanab5689 Місяць тому +10

    ശരീരത്തിലെ എല്ലാ പ്രക്രിയകളെക്കുറിച്ചും വിറ്റാമിനുകളുടെ പ്രയോജനത്തേക്കുറിച്ചോ ഒക്കെ പറഞ്ഞു ഒരു രോഗിയെ പഠിപ്പിക്കേണ്ട കാര്യമില്ല എന്തു ചെയ്താൽ ഈ അസുഖം മാറും എന്നു പറഞ്ഞുകൊടുത്തു ഇത്രയും വലിച്ചുനീട്ടാതെ വീഡിയോ അവസാനിപ്പിക്കുക

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому +7

      സുഹൃത്തേ രോഗം മാറാൻ രോഗ കാരണങ്ങളെയും അതിനെ ട്രിഗർ ചെയുന്ന കാര്യങ്ങളെയും ആണ് ഒഴിവാക്കേണ്ടത് അതിനു രോഗി ആദ്യം രോഗത്തെ മനസ്സിലാക്കണം അതിനെ കൂട്ടുന്ന കാര്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസ്സിലാക്കണം അതിനാണ് ഈ വീഡിയോ ഇതോ ഒരു രോഗത്തെക്കുറിച്ചുള്ള എഡ്യൂക്കേഷൻ വീഡിയോ ആണ് അല്ലാതെ ചികിത്സ അല്ല എന്ന് മനസിലാക്കുക .ഇതൊന്നും തിരിച്ചറിയാതെ രോഗത്തിന് മരുന്ന് കഴിക്കുന്നവർ ആജീവനാന്തം മരുന്ന് കഴിച്ചുകൊണ്ട് രോഗത്തെ സപ്രസ് ചെയ്തു വച്ചോണ്ടിരിക്കും എന്ന് അല്ലാതെ രോഗശമനം ഒരുകാലത്തും ഉണ്ടാകില്ല

  • @rafeeq89
    @rafeeq89 Місяць тому

    സൺ ഫ്‌ളവർ ഓയിൽ അലർജി പ്രോബ്ലെംസ് ഉള്ളവർ ഉപയോഗിക്കാതെ ഇരിക്കുന്നതാണോ നല്ലത്?

  • @ajidaniel6449
    @ajidaniel6449 Місяць тому

    റബ്ബർ Band പോലെ ആണല്ലോ....

  • @willieo7ii
    @willieo7ii Місяць тому +2

    Please, we are not medical students....be brief....

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому +1

      സുഹൃത്തേ ഇത് ഏറ്റവും ബ്രീഫ് ആയി ആണ് പറഞ്ഞിരിക്കുന്നത് .ഒരു രോഗം അതിന്റെ കാരണം അതിന്റെ മോശമായ അവസ്ഥ ഏതൊക്കെ SAHACHARYANGALIL ഒഴിവാക്കണം ശ്രദ്ധിക്കണം ഇതൊക്കെ ഒരു രോഗി അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആണ് .ഇതൊന്നും അറിയാതെ കാല കാലം DOCTOR'S എഴുതി തരുന്ന മരുന്ന് മാത്രം കഴിച്ചിരുന്ന കൊണ്ട്‌ യാതൊരു പ്രയോജനവും ഇല്ല ഒരു PRASHNATHINTE ഏറ്റവും വലിയ പരിഹാരം ആദ്യം പ്രശ്നം എന്ത് എന്ന് വ്യക്തമായി THURICHARIYAL ആണ് അത് തിരിച്ചറിഞ്ഞ് പരിഹാരം ചെയ്ത മാത്രേ RESULTS കിട്ടുക ഉള്ളു .നമ്മൾ കൈയടി മേടിക്കണം എന്ന ഉദ്ദേശത്തോടെ ചെയ്യുന്ന VIDEO അല്ല ഇതൊന്നും നേരെ മറിച്ച് രോഗിക്ക് ശരിയായ എഡ്യൂക്കേഷണല്‍ കൊടുക്കുക ആളുകളെ രോഗത്തിന്റെ അവസ്ഥയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുക എന്നിങ്ങനെ ഉള്ള ഉദ്ദേശത്തോടെ ചെയ്യുന്നത് ആണ് .കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ശീലിച്ചാല്‍ RESULTS നന്നായി കിട്ടും

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Місяць тому

    Omega 3 is in Flaxseed

  • @revathyviswanath-ip7qc
    @revathyviswanath-ip7qc Місяць тому

    Ente molku 5vayasai allergy undu 9000 vare undu vitamin D kodukkamo sir

  • @BosnaRachelJose
    @BosnaRachelJose Місяць тому +71

    പ്രതി വിധി പറ വലിച്ചു നീട്ടാതു

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому +29

      സുഹൃത്തേ ആദ്യം കാര്യം കാരണം ട്രിഗർ ചെയ്യുന്ന കാര്യങ്ങൾ ഇതൊക്കെ അറിയുക എന്നുള്ളത് ആണ് ഏറ്റവും വലിയ പ്രതിവിധി .ഇതൊക്കെ അറിഞ്ഞു അതിനെ നിയന്ത്രിച്ച ശേഹം പ്രതിവിധി ചെയ്താൽ ഗുണം ചെയ്യും ഇല്ലങ്കിൽ കുടം കമഴ്ത്തി വെള്ളം ഒഴിക്കുന്നതുപോലെ ഇരിക്കും പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകില്ല

    • @mohamedthaha1538
      @mohamedthaha1538 Місяць тому +10

      ​@@BaijusVlogsOfficial💯 Correct 👍

    • @n.k.santhosh8949
      @n.k.santhosh8949 Місяць тому +4

      ❤​@@BaijusVlogsOfficial

    • @rinoostech6758
      @rinoostech6758 Місяць тому

      ​@@BaijusVlogsOfficial😂😂😂

    • @kpmpachu9299
      @kpmpachu9299 Місяць тому +1

      😅​@@BaijusVlogsOfficial

  • @sakeerkt6544
    @sakeerkt6544 Місяць тому

    സർ എനിക്ക് നാളെ എൻഡോസ്കോപ്പി കൊളോണോസ്കോപ്പി പറഞ്ഞിട്ടുണ്ട് തലേദിവസം മുതൽ ഭക്ഷണരീതി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ഒന്ന് വ്യക്തമാക്കി തരാമോ ഇന്നുച്ചക്ക് മറന്ന് ഞാൻ ചോറും മീൻകറിയും കഴിച്ചിട്ടുണ്ട് അതുകൊണ്ട് കൊളോണോസ്കോപ്പി ഇൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ ? ഇന്ന് രാത്രി വെള്ളം മാത്രം കുടിച്ചാൽ മതിയോ

  • @SuseelaPL
    @SuseelaPL Місяць тому

    Pretyivithiparayanamsir

  • @anilar7849
    @anilar7849 Місяць тому

    🙏🏻👍🐬💛

  • @jinideva7300
    @jinideva7300 Місяць тому

    Ente monu ennum allergy aanu, also throat itching. Kure kalangalayittund. Ivide ac avanu theere pattilla

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 Місяць тому

    ഡോക്ടർ ചികിത്സയിൽ നിന്ന് കിട്ടുന്നത് പോരാഞ്ഞിട്ടാവും ഇതും കൊണ്ട ഇറങ്ങിയത

  • @tittojose-l3l
    @tittojose-l3l Місяць тому

    Ada punara monte mone nanm undo ninak ulla karam shot ayitu parayeda

  • @jenetjoseph8221
    @jenetjoseph8221 Місяць тому +1

    Doctor..chst il cheruthaait kabam ketti kidakum.. apo breath cheyan budhimutt airikum..ena chumaikumbo onu kabam ulathaaitt tonula... otiri chiricu kazhinjal kabam varum... apo ithinu patiya remedy paranj taro..ente papaik ith knd valare budhimutt aanu doctor

  • @K.M.A.Sharaf
    @K.M.A.Sharaf Місяць тому

    ഇരിക്കുംമുൻപേ കാൽനീട്ടിയാൽ നടുവൊടിയും.അതിന്കുറേനാൾ ചികിത്സിക്കേണ്ടിവരും...☝️🤨

  • @sheelurajan2881
    @sheelurajan2881 Місяць тому

    Video is going to finish, till now u have not given the solution, why u r prolongating like rubber band, give the remedy dr.

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому

      സുഹൃത്തേ ഇത്രയൊക്കെ പറഞ്ഞിട്ടും സൊലൂഷൻ എന്തെന്ന് മനസ്സിലായില്ല എന്ന് പറയുന്നു എങ്കിൽ നമുക്ക് ഒന്നും ഹെൽപ്പ് ചെയ്യാൻ കഴിയില്ല .ഓം ക്രീം കുടിച്ച എന്ന് പറഞ്ഞാൽ രോഗം ആറില്ല അതുപോലെ തന്നെ മാജിക് റെമഡികളും ഒന്നും ഇല്ല .കൃത്യമായി ഫുഡ് പ്ലാൻ ഉണ്ടാക്കണം വിറ്റമിൻസ് കറക്റ്റ് ചെയ്യണം ജീവിത ക്രമീകരണങ്ങൾ കുറെ കാലത്തേക്ക് ചെയ്യണം ഇതിനായി എന്തൊക്കെ ചെയ്യണം എന്ന് വിഡിയോയിൽ പറഞ്ഞിട്ടുണ്ട് .അത് അനുവർധിച്ചാൽ റിസൾട്ട് ഉറപ്പാണ്

  • @mathewjoseph3874
    @mathewjoseph3874 Місяць тому

    Dust allergy chemical smell allergy cold causes it

  • @shajishakeeb2036
    @shajishakeeb2036 Місяць тому

    Ithellam kazhikkunnundu.Ennum allergy anennu mathram.

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому

      അലര്‍ജി കാരണങ്ങൾ നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങളും ആക്കാം .അപ്പോള്‍ ആദ്യം aa കാരണം കണ്ടെത്തുക എന്നുള്ളതും പിന്നീട് ee പറഞ്ഞ കാര്യങ്ങള്‍ കുറച്ചു കൊണ്ടുവരിക ഭക്ഷണത്തില്‍ കൃത്യമായ chittakal കൊണ്ടുവരിക ഇതാണ് ശരിയായ പരിഹാരം

  • @sureshmv8049
    @sureshmv8049 Місяць тому

    🙏👋

  • @shahsadshahsu2416
    @shahsadshahsu2416 Місяць тому

    വിവരണം കൂടിപ്പോയി

  • @HarishchadranS-hy4kl
    @HarishchadranS-hy4kl Місяць тому

    കഫം മുഴുവൻ പുറത്ത് പോയാൽ വാതവും പിത്തവും കോപിക്കില്ലേ ഹെഡിങ് എഴുതുമ്പോൾ മണ്ടത്തരം എഴുതാതിരിക്കുക

    • @FranciskxXavier
      @FranciskxXavier Місяць тому

      കെട്ടിക്കിടക്കുന്ന കഫം എന്ന് എഴുതിയിരിക്കുന്നത് കണ്ടില്ലേ

  • @babuputtat8942
    @babuputtat8942 Місяць тому

    What did you say in this vedio. Nothing except what is available in Google. A waist of time. Bit you will get money from this when we don't get a suitable remedy

  • @balankp18
    @balankp18 Місяць тому +2

    കഫം പൂർണമായി പോകാൻ ഉള്ള പ്രതി വിധി എന്താണെന്ന് ഒന്നു പറയൂ
    മറ്റൊന്നും കേൾക്കാൻ താൽപര്യമില്ല അതൊക്കെ ഒരുപാട് കേട്ടിരിക്കുന്നു

  • @muralim7237
    @muralim7237 Місяць тому

    പഴം പഴം എന്ന് പറഞ്ഞാൽ മതി.. മനുഷ്യന് മനസിലാകും . വെറുതെ പൊട്ടനാക്കല്ലേ.

  • @MalayamSujith
    @MalayamSujith Місяць тому +1

    🥵

  • @hpvavoorvavoor9984
    @hpvavoorvavoor9984 Місяць тому

    ചുക്കാപ്പി നന്നായി സേവിക്കുക 🎉

  • @MalayamSujith
    @MalayamSujith Місяць тому +1

    😭

  • @narayanangivindan5017
    @narayanangivindan5017 Місяць тому +1

    പ്രതിവിധി മാത്രം പറയുന്നില്ല

    • @rejithaa1344
      @rejithaa1344 Місяць тому

      Vedeo മുഴുവൻ കേൾക്കു

  • @sajeevshivankuttysajeev6523
    @sajeevshivankuttysajeev6523 Місяць тому

    പുകവലിയിൽ ഉണ്ടാകുന്ന കഭം മാറാൻ എന്ത് ചെയ്യണം

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому +1

      ആദ്യം പുകവലി നിര്‍ത്തണം .പിന്നീട് അതിനു care ചെയ്താല്‍ മാറും .എന്തു രോഗവും മാറാന്‍ ആദ്യം കാരണം ഒഴിവാക്കണം .

    • @binoydanial4111
      @binoydanial4111 Місяць тому

      Pukayila matty ppidi

  • @Saavinho-rg
    @Saavinho-rg Місяць тому

  • @Sidheek-qt1kz
    @Sidheek-qt1kz Місяць тому

    വിറ്റാമിൻ ഡി ഗുളിക കഴിക്കാൻ പറ്റുമോ അത് എങ്ങിനെയാണ് കഴിക്കേണ്ടത് എനിക്ക് എപ്പോഴും കഫംക്കെട്ട് ഉള്ള ആളാണ് അൻപതു വയസ്സ് കഴിഞ്ഞ ആളാണ് പ്ലീസ് ഡോക്ടർ

  • @qatarvsindiavlog4458
    @qatarvsindiavlog4458 Місяць тому

    ഇതൊക്കെ എന്തിനാണ് ഇത്ര നീറിപറയുന്നത് ഒരു അഞ്ച് മിനിറ്റ് പോരെ അതിനുള്ളിൽ പറഞ്ഞൂടെ 🙏🙏🙏

    • @BaijusVlogsOfficial
      @BaijusVlogsOfficial  Місяць тому

      സുഹൃത്തേ ഇത് അഞ്ചുമിനിറ്റിലും പറയാം ഒരു മിനിട്ടിലും പറയാം പതിനഞ്ചു മിനിട്ടിലും പറയാം ഇനി ഓരോന്നും കൃത്യമായി അതിന്റെ വിശദീകരണങ്ങൾ സഹിതം പറയണം എങ്കിൽ മണിക്കൂറുകൾ പറയേണ്ടി വരും അത്രയും ഉണ്ട് .ഇവിടെ ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ,രോഗം രോഗകാരണം ലക്ഷണം അതിന്റെ വേരിയേഷൻസ് പരിഹാരം ഇത്രയും മാത്രമാണ് .ഇത്ര എങ്കിലും ഒരു സാധാരണക്കാരന് അറിഞ്ഞിരിക്കേണ്ട കാര്യമാണ് എങ്കിൽ മാത്രേ അതിന്റെ പരിഹാരം ചെയ്യാനും അതുവഴി ഗുണം നേടാനും കഴിയുക ഉള്ളു .കാര്യം അറിയാതെ പരിഹാരം ചെയ്യുന്നത് പുകവലിച്ചുകൊണ്ട് ഉണ്ടാകുന്ന കഫക്കെട്ട് പുകവലി നിർത്താതെ മരുന്നുകൊണ്ട് നിർത്താൻ ശ്രമിക്കുന്നതുപോലെ ആകും താൽക്കാലിക ആശ്വാസം നുണ്ടാകും പക്ഷെ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും .എന്തിനും ഏതിനും ഏറ്റവും വലിയ പരിഹാരം ആ പ്രശ്നത്തെ മനസിലാക്കുക എന്നുള്ളത് ആണ് .താങ്കൾ ഇപ്പൊ ഈ വീഡിയോയുടെ ലെങ്ത് പറഞ്ഞല്ലോ താങ്കൾ ഒന്ന് പറയുക അതിൽ പറഞ്ഞ എന്ത് കാര്യങ്ങൾ ഒക്കെ ആയിരുന്നു പറയാതെ ഒഴിവാക്കേണ്ടായിരുന്നത് എന്ന് .പ്രത്യേകം ഓർക്കുക ഇതൊരു എഡ്യൂക്കേഷണൽ ചാനൽ ആണ് രോഗത്തെയും രോഗവിവരങ്ങളും ആൾക്കാർക്ക് അവർക്കു മനസ്സിലാകുന്ന ഭാഷയിൽ ന്പറഞ്ഞു കൊടുക്കുക എന്നുള്ളത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം ആ താൽപ്പര്യം ഉള്ളവർ ആണ് ഈ വീഡിയോ കാണേണ്ടതും അത് അല്ലാതെ ഹോസ്പിറ്റലിനോ ഡോക്ടർക്കോ പാറമുള്ള ഒരു കുറുക്കുവഴി ആയി ഇതിനെ അല്ലങ്കിൽ സോഷ്യൽ മീഡിയയെ കാണാതെ ഇരിക്കുക .അറിവ് നേടണം എന്നുള്ള ആഗ്രഹം ആണെകിൽ വീഡിയോ കാണുക ഉപകാരം ആകും .

  • @AbrahamNk-x9f
    @AbrahamNk-x9f Місяць тому +1

    Great information.

  • @abduljaleel4391
    @abduljaleel4391 Місяць тому +1

    Very good information thanks 🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf Місяць тому

    Thank you doctor 🙏

  • @MallikaK-v9l
    @MallikaK-v9l Місяць тому

    ❤❤

  • @GirijaSreedharan-d1v
    @GirijaSreedharan-d1v Місяць тому

    Thanks

  • @ushaushas389
    @ushaushas389 Місяць тому +2

    🙄

  • @akhilaraveendran3788
    @akhilaraveendran3788 Місяць тому +1

    Thank you🙏

  • @adhilahammed5423
    @adhilahammed5423 Місяць тому

    ❤❤

  • @rahimrawther6593
    @rahimrawther6593 Місяць тому

    Thanks Dr

  • @MoosaRahmani-g9p
    @MoosaRahmani-g9p Місяць тому

  • @p.k.sivanandan1061
    @p.k.sivanandan1061 Місяць тому

    Thamks Dr

  • @Fadhi-w6r
    @Fadhi-w6r 12 днів тому