പൂച്ചകളുടെ പ്രസവ സുശ്രുഷ Persian Cat pregnancy Care |

Поділитися
Вставка
  • Опубліковано 28 сер 2024
  • this video about cat pregnancy care first time watch this in Malayalam

КОМЕНТАРІ • 402

  • @SufairaHakkim
    @SufairaHakkim 4 роки тому +144

    എന്റെ catty യുടെ ഡെലിവറി കഴിഞ്ഞു, 4 kittens. ഇന്നേക്ക് 20 days തികഞ്ഞു. പ്രസവം അടുക്കാറായപ്പോൾ ഞാൻ ഒരു കാർഡ്ബോർഡ് box okk ready ആക്കി, but അവൾ കണ്ടെത്തിയ സ്ഥലം showcase ആയിരുന്നു. അത് എനിക്ക് മനസ്സിലായപ്പോൾ അവിടെയും പേപ്പർ, തുണി set ആക്കി കൊടുത്തു. രാവിലെ എണീച് വന്നപ്പോ കാണുന്നത് showcasil delivery എല്ലാം കഴിഞ് കുട്ടികളെ യും clean ചെയ്ത് റസ്റ്റ്‌ എടുക്കുന്ന catty യെ ആണ്. Show casil space കുറവായതോണ്ട് റെഡി ആക്കി വെച്ചിരുന്ന ബോക്സിലേക് മാറ്റി. കുട്ടികൾ ഇപ്പോൾ ഓടി കളിക്കാൻ തുടങ്ങിയിട്ടുണ്ട്. ☺️🐈🐈🐈🐈

    • @adithilakshmi1841
      @adithilakshmi1841 4 роки тому +4

      Date അടുത്ത് എന്ന് engane manasilakum

    • @SufairaHakkim
      @SufairaHakkim 4 роки тому +9

      @@adithilakshmi1841 പതിവിൽ കൂടുതൽ സ്വയം നക്കി തുടയ്ക്കും, എന്റെ cat നെ സംബന്ധിച് പറയാണെങ്കിൽ ഒരു cat ടേബിളിൽ ആയിരുന്നു ഫുൾ time. അതായത് ഒതുങ്ങി കൂടും. Littring നു വേണ്ടി യും food കഴിക്കാനും ആയിരുന്നു ടേബിലിൽ നിന്ന് പോയിരുന്നത്.

    • @adithilakshmi1841
      @adithilakshmi1841 4 роки тому +9

      @@SufairaHakkim thankz എന്റെ പിങ്കി പ്രേസവിച്ചു 3 കുട്ടിkal

    • @SufairaHakkim
      @SufairaHakkim 4 роки тому +5

      @@adithilakshmi1841 😻🐈🐈🐈👍👍

    • @nihanoor352
      @nihanoor352 4 роки тому +1

      Maam engana aanu poocha pregnant ennu ariyan pattunnath first symptoms onn paranu tharo?ennod aval deshyam pidikunn maandhunn adukumbol

  • @killerkl1155
    @killerkl1155 3 роки тому +50

    Catnte കുറെ ചാനൽ കണ്ടിട്ടുണ്ട് പക്ഷെ ഇതുപോയെ വളരെ വെക്തമായി പറയുന്ന ആരും ഇല്ല ikka poliyaan full support ❤️

  • @muhammadthani5483
    @muhammadthani5483 4 роки тому +53

    ഇതുപോലെ ഇതുവരെ ചെയ്യേണ്ടി വന്നില്ല . ഇനി വരാതിരിക്കട്ടെ ആർക്കും in case വന്നാൽ beginners nervous ആകേണ്ട കാര്യമില്ല എന്ന് with demonstration ആഷിക് കാണിച്ചു അതിന് ഒരു ബിഗ് സല്യൂട്ട്

  • @user-yt2fo5xf5v
    @user-yt2fo5xf5v 3 роки тому +21

    നന്ദി ഞങ്ങളുടെ പേർഷ്യൻ പൂച്ച പ്രസവിച്ചു ഇപ്പോൾ.. ആദ്യ പ്രസവം ആണ്.. എനിക്ക് പേടിയായിരുന്നു അപ്പോൾ പ്രസവിക്കാൻ ആയപ്പോൾ ഈ വീഡിയോ കണ്ടു. ധൈര്യം കിട്ടി.. പൂച്ച പ്രസവിച്ചു. രണ്ടു കുഞ്ഞുങ്ങൾ ഇന്നാണ് പ്രസവിച്ചത് ഒക്ടോബർ 1, 3.46pm. വീണ്ടും നന്ദി

    • @catsday6915
      @catsday6915 3 роки тому

      Adh automatice clean aakiyo?

    • @sheenasaji18
      @sheenasaji18 4 місяці тому

      Ee vedio thappi എടുത്തതാണ് കാരണം njangade poochak pain വന്നു..കണ്ടിട്ട് ake വിഷമം എന്താണ് ചെയ്യുക ennariyillayirunnu..ippo samadanamayi thankyou❤❤❤

  • @PreethaPreetha-jm4ff
    @PreethaPreetha-jm4ff 3 роки тому +28

    നിങ്ങൾക് മാത്രം കഴിയു ഇങ്ങനൊക്കെ ചെയ്യാൻ broo🙏👍👍😍 oru Dr അടുത്ത് കൊണ്ടുപോയാൽ അവര് പോലും cheyyilla 🤝

  • @anjusudevan3401
    @anjusudevan3401 4 роки тому +15

    ഇതൊക്കെ കാണിച്ചു തന്നതിന് നന്ദി എനിക്ക് ഒരാണും ഒരു പെണ്ണും ഉണ്ട്

  • @joshyka4095
    @joshyka4095 4 роки тому +21

    ആഷിക്കാ സൂപ്പർ. വളരെ നന്നായി വീഡിയോ ചെയ്തിട്ടുണ്ട് verry good

  • @nihalsp8309
    @nihalsp8309 4 роки тому +133

    മലയാളത്തിൽ ആദ്യം, നിങ്ങളെ പോലെ നിങ്ങക്ക് മാത്രം കൈയൊള്ളു ഇങ്ങനെ

  • @Ramshad-07
    @Ramshad-07 4 роки тому +6

    Thudakkakark valre ubakara pradhamaya nalla oru video 🤩👍ini oru pad uyarangalil ethan kazhiyatte 😻 masha allah

  • @naseeraem3097
    @naseeraem3097 4 роки тому +5

    Thanks Ashik. Nigalude video kanda annu ayirunnu njagalude cat nte delivery.... Othiri gunam cheythu ee video.. 😇

  • @shaikhaserain6527
    @shaikhaserain6527 4 роки тому +5

    lif ഇല് ആദ്യായിറ്റാ ഒരു delivery കാണുന്നത്🥺. കണ്ണ് പാതി അടച്ചാ കണ്ട് തീർത്തത്.നിങ്ങളെ സമ്മതിച്ചു👏.എന്റെ kitten ഇപ്പൊ 5 month ആയി 😒.ഇങ്ങനെ ആണേൽ അച്ചുനെ mate ചെയ്യിക്കുന്നില്ല💔

  • @fabeesworld8118
    @fabeesworld8118 3 роки тому +16

    Oru big salute no words..👍😍

  • @adithilakshmi1841
    @adithilakshmi1841 4 роки тому +9

    എന്റെ pinki pregnant aanennu thonnunu enik enthu cheyanamennonnum aryilla ഞാൻ വീഡിയോ സെർച്ച് cheythapol ithu കിട്ടി

  • @anilaprakash5512
    @anilaprakash5512 3 роки тому +1

    വളരെ ഉപകാരമയി എന്റെ ക്യാറ്റ്‌ ഡെലിവറി ആവാൻ ആയിട്ട്‌ ഇരിക്കുകയാ .thankss

  • @amalshabu7137
    @amalshabu7137 4 роки тому +8

    Really informative. Keep up with the good work!

  • @hinuk8532
    @hinuk8532 4 роки тому +5

    എന്റെ സാറേ... പോളി സാനം ,,👍👍👍

  • @mathewparamel1332
    @mathewparamel1332 3 роки тому +3

    ഭായി പൂച്ച നേരെത്തെ പ്രസവിച്ചു മദർ ക്യാറ്റിനു മുലപ്പാൽ ഇല്ലെങ്കിൽ എന്തു ചെയ്യും

  • @fathimasathar9364
    @fathimasathar9364 4 роки тому +2

    Kure naalaayitt kanan aagrahikkunna vdo ..TNQ Ashik

  • @naseeberattupetta7324
    @naseeberattupetta7324 4 роки тому +3

    ഒന്നും പറയാനില്ല... കിടിലൻ..... സമ്മതിച്ചു...... നന്മ വരട്ടെ...

  • @biorbaquatics7894
    @biorbaquatics7894 4 роки тому +6

    Thanks for the knowledge ikkaa
    Adipoli video

  • @raheesrono9377
    @raheesrono9377 4 роки тому +3

    പ്രസവിക്കുന്നത് രാത്രി ആണെങ്കിലോ?? ഇത് doll face cat ആണങ്കിൽ ഇത് പോലെ നമ്മൾ ചെയ്തു കൊടുക്കണോ അതോ cat തന്നെ cheytholo??

  • @shifanasherin8232
    @shifanasherin8232 3 роки тому +1

    എൻ്റെ പൂച്ച ഇപ്പൊ ഒരു കുഞ്ഞിനെ പ്രസവിച്ച് അവൽ boxil kidakunila അവള് uraguna placel ബോക്‌സിലേക് എങ്ങനെയാ മാറുക

  • @nishadpk6285
    @nishadpk6285 4 роки тому +4

    😍great information...big salute ashikkaa

  • @Goku-zt7ee
    @Goku-zt7ee 3 роки тому +5

    Today my queen delivered 3 kittens for the first time

  • @Shervanazeer
    @Shervanazeer 4 роки тому +5

    Ashiqka thank you so much❤️

  • @kunhimohammed3177
    @kunhimohammed3177 2 роки тому +1

    🥺💞ient poochak ippp prasavikumayiruku. 🥺🥺padachone kakane

  • @Eleven-bh4dc
    @Eleven-bh4dc 4 роки тому +5

    Iggalde videokk comments kurayan chance und ...karanam video 100 percentage perfect aan😍😍

  • @Adhwinpranav
    @Adhwinpranav 3 роки тому +1

    Chetta last kittena amma pukkilkodi murichilla marikidannu Athina nokkiyilla apol njn thannencut cheythu epon day prayam ayiiii but innu nokkiyapol pukkilnta avda muriv polee enth cheyyanm plz rply

  • @jasmishibu7185
    @jasmishibu7185 3 роки тому +1

    എന്റെ കാറ്റിന്റെ ഡെലിവറി കഴിഞ്ഞു അവൾ കിറ്റനെ കഴിക്കാൻ ശ്രമിക്കുന്നു എന്താ ചെയ്യണ്ടേ

  • @shairashai7951
    @shairashai7951 3 роки тому

    Masha Allah ....ngle video athrekum usefull aanu keto .....nannai vishadhigarich parayunnu ngl

  • @bss9j34brahmathejus3
    @bss9j34brahmathejus3 4 роки тому +1

    Hello, sir thanku very muchhhhhh.yesterday my cat prasavichu but mother cat onnum chythillaaa EEE arivu eniku kittiyadhu konndu kittens life save chyan kazinju. Very useful video thanku very much

  • @woohoo4889
    @woohoo4889 4 роки тому +1

    Hello sir, thanku very much for this video.ithu arinjillaa enkill my cat yesterday prasavichu EEE video kanndadhu konndu kittens life save chyan pattii.mother cat onnum chthillla .thanku sir Nalla usefully thankufull video

  • @hakki848
    @hakki848 3 роки тому +2

    Onnum parayanila bro👍👍❤️❤️❤️Big salut

  • @deepthianudeep8475
    @deepthianudeep8475 4 роки тому

    Ente catty kku delivery date aduthu. Sale tension adichirunnapol aanu ee video kandathu. Lot of thanks.....🙏🙏😍

  • @ashharakku9683
    @ashharakku9683 4 роки тому +3

    ഞാൻ കുറെ channel കണ്ടിട്ടുണ്ട്
    ഇത്രെയും explane ആയിട്ട് വീഡിയോ ചെയുന്നത് bro ആണ്

  • @fathimaanshidaop5196
    @fathimaanshidaop5196 3 роки тому +1

    ഹലോ, എന്റെ cat pregnent ആണ്. 57days ആയി. But ഇപ്പോൾ diarrehea, vomiting ഉണ്ട്. എന്താണ് ചെയ്യേണ്ടത്? Kittensinu കൊഴപ്പം ഉണ്ടാവോ?

  • @finufanan9737
    @finufanan9737 3 роки тому

    Bro. Welcome BGM I like so much. I am your new Subscriber

  • @woohoo4889
    @woohoo4889 4 роки тому +1

    Allavarkum EEE video nallapoll kannu eniku pattiyadhanu. Kittens marichu pokum .EEE video real ayi eniku sambavichu

  • @jurujuraid4634
    @jurujuraid4634 3 роки тому +1

    Nalla oru video bt ithinte continue koodi venam dewarming and bath of cat ath randum onn add cheyyuo

    • @MEHRINSCATTERY
      @MEHRINSCATTERY  3 роки тому

      Already cheythittund

    • @jurujuraid4634
      @jurujuraid4634 3 роки тому

      @@MEHRINSCATTERY after delivery kk shesham ullath indo bro indel onn link rply aayi iduo

  • @girijadasgirijadas4544
    @girijadasgirijadas4544 3 роки тому +1

    പ്രസവവേദന വന്നാൽ എന്ത ല്ലാം കാര്യങ്ങൾ ശദ്ധിക്കണം

  • @muhammedshankn8846
    @muhammedshankn8846 3 роки тому +1

    Pokkul kudi cut chythille ath pinne poko

  • @Femisfoods
    @Femisfoods 3 роки тому +2

    Njangade cat pregnant anu,mating kazhinj innekk 1 month ayullu,cheruthaytt bleeding kanunnu ,kunjine nashtapedumo,ith aborted symptom ano,onnu rply tharamo bro😍

  • @adithilakshmi1841
    @adithilakshmi1841 4 роки тому +3

    എന്റെ പൂച്ച prasavichu 3 kuttikal aval നൈറ്റ് ഒരു ബോക്സിൽ കയറി ഇരുന്നു ravile nokiyapol 3 കുട്ടികൾ അവൾ thaniye എല്ലാം clean aaki

  • @Amjadumt
    @Amjadumt 4 роки тому +6

    Much love and respects

  • @midlajmidhu9075
    @midlajmidhu9075 4 роки тому +2

    Ashik kka... Pwolichu😘

  • @user-yt2fo5xf5v
    @user-yt2fo5xf5v 3 роки тому +1

    ഹായ് ഗുഡ്മോർണിംഗ്, ജനിച്ച് എത്ര ദിവസം ആകുമ്പോൾ പൂച്ചകുഞ്ഞ് കണ്ണു തുറക്കും. മറുപടിതരണേ.. goodday

  • @Verumchichu
    @Verumchichu Рік тому

    എന്റെ cat 66 ഡേ ആയപ്പോൾ ആണ് ഡെലിവറി ആയത്. സ്കാനിങ്ങിൽ 63ആയി

  • @nihanoor352
    @nihanoor352 4 роки тому +2

    Sir plzz oru video idu poochayude first pregnacy symptoms nthanu ?plzz sir

  • @amazingcat1633
    @amazingcat1633 2 роки тому +1

    നമ്മുടെ പൂച്ച pregnant ആണ് അതിന്ടെ ഇച്ച നക്കി കൊടുക്കുന്നുണ്ട്

  • @fajishchichu4157
    @fajishchichu4157 4 роки тому +3

    Good video and really help full 😍😍😍😍

  • @ubaidgaming2146
    @ubaidgaming2146 Рік тому +1

    വളരെ വെക്തമായിപറഞ്ഞുതന്ന് 👍

  • @farusworld8214
    @farusworld8214 3 роки тому

    നല്ല ഒരു വീഡിയോ. ഞാൻ kanddappo തന്നെ sabskrayib ചെയ്തു 🤲🤲

  • @hacke7558
    @hacke7558 3 роки тому +1

    ബ്രോ പ്രസവിച്ച ഉടനെ കുട്ടിയെ മാത്രം വളർത്തുന്നത് പ്രശനം ഉണ്ടോ

  • @muhammedmidlaj9455
    @muhammedmidlaj9455 3 роки тому +2

    ente cat 8monthil first heat kanichu pinne adutha heat eppola kanikkal?

  • @ashfaqueahamed2050
    @ashfaqueahamed2050 4 роки тому +4

    ഓരോ വീഡിയോവിനും കട്ട വെയ്റ്റിംഗ് 😍😍

  • @vishnumohan1627
    @vishnumohan1627 2 роки тому +1

    Thanku ❤️

  • @fathimarisli1824
    @fathimarisli1824 4 роки тому +2

    First delivary aanel cat in ith pottich kodkkanum vrithi aakkanum okke ariyo!??

  • @Verumchichu
    @Verumchichu Рік тому

    എന്റെ cat 66ഡേ ആയപ്പോൾ ഇന്ന് ഡെലിവറി ആയി സ്കാനിങ്ങിൽ

  • @ravi3896
    @ravi3896 4 роки тому +1

    ഗ്രേറ്റ്‌ ബ്രോ......... താങ്ക്സ് for വീഡിയോ

  • @lishadp1079
    @lishadp1079 4 роки тому +2

    Nice video . Very usefull video 🙏

  • @reshmasanthosh6007
    @reshmasanthosh6007 Місяць тому

    എന്റെ പൂച്ച പ്രസവിച്ചു.. ഇന്ന് രാവിലെ ആയിരുന്നു 🙌

  • @sanoopsalim1751
    @sanoopsalim1751 4 роки тому +2

    Ikka spr video ♥️♥️♥️♥️♥️

  • @ajazmohammed313
    @ajazmohammed313 4 роки тому +1

    Thanku. Ashik ikka for giving a good knowledge

  • @magicworld4264
    @magicworld4264 3 роки тому

    പ്രസവിച്ചു കുഞ്ഞുങ്ങൾ എത്ര ദിവസം കഴിയണം സ്വന്തം ഭക്ഷണം എടുക്കാൻ?? ആരെങ്കിലും ഒന്ന് പറയോ

  • @muhsin978
    @muhsin978 4 роки тому

    പ്രസവത്തിനു ശേഷം വരുന്ന waste mother cat തിന്നുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ??

  • @syamatp4914
    @syamatp4914 Рік тому

    ഒരു ഹെൽപ് വേണം ഒന്നു പറഞ്ഞു തരുമോ ഫസ്റ്റ് പ്രസവമാണ് ആദ്യത്തെ കുട്ടി മരിച്ചു ഇപ്പോ 2മത്തെ കുട്ടി പകുധി വന്നു നില്കുന്നെ ഉള്ളു അതും മരിച്ചുണ് തോനുന്നു വരാൻ എന്താ cheys

  • @feminaarshad9341
    @feminaarshad9341 2 роки тому

    ഇക്ക... Bladder mothercat കഴിച്ചില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. 🤔എന്റെ cat നു ഞാൻ കൊടുത്തില്ല. എനിക്ക് അറിയില്ലായിരുന്നു.. Pls rply

  • @shahanashiyas1025
    @shahanashiyas1025 4 роки тому +2

    Thanks

  • @munees4972
    @munees4972 2 роки тому +1

    Thanks bro
    Nalle upakaaram aayi ❤️

  • @irshadali1724
    @irshadali1724 3 роки тому +2

    Helpful aayirunnu
    1 st heat aayappol male available aayirunnilla
    2 nd heat aavaan orupaad time aavumo

    • @arszz7080
      @arszz7080 3 роки тому

      ഇല്ല കൂടിപ്പോയാൽ ഒരു മാസം 👍

  • @fouziyafzy6524
    @fouziyafzy6524 4 роки тому +1

    Very Useful video ikka thank u so much

  • @harrysaju1383
    @harrysaju1383 4 роки тому +1

    Bro muthan poli vdo

  • @saleenaaziz5016
    @saleenaaziz5016 4 роки тому +3

    Ente cat delivery kazhinju five days aayi chicken vevichu kodukkavo

  • @gourisreepriya5425
    @gourisreepriya5425 4 роки тому +1

    Super. Ishtapetu bro

  • @misiriya1250
    @misiriya1250 3 роки тому

    എന്റെ വീട്ടിലെ cat prasavikumbol
    ഞാനാണ് ഒക്കെ ചെയ്തു കൊടുത്തത്✌️

  • @ashharvaliyakath750
    @ashharvaliyakath750 4 роки тому +1

    Vallatha pahayyan, good.

  • @rinshadahammed5941
    @rinshadahammed5941 2 роки тому +1

    പ്രസവം nigt ayal enda cheyya
    nummal kandillenkilo🤔

  • @parvathykg3417
    @parvathykg3417 4 роки тому +2

    Good information

  • @Dhiya_Boutique786
    @Dhiya_Boutique786 4 роки тому +1

    Thankuuu

  • @mehrinshameer4269
    @mehrinshameer4269 3 роки тому

    Njangalude cat nu surgery cheyyendi vannu. Seven kittens undayirunnu. Four kittens ne kitty. Time u kazhinju u poirunnu . First delivery aayirunnu. Normally 3 months kazhiumpol mate cheyyikkallo. Surgery aayathinal ethra month kazhinju cross cheyyikkanm. Athupole ini normally prasavikkille. Veendum surgery vendi varumo. Pls reply

  • @shuaibmkuttiady
    @shuaibmkuttiady 2 роки тому

    എൻറെ നാടൻ പൂച്ച ഇന്നലെ രണ്ട് കുട്ടികൾക്ക് ജന്മം നൽകി ഇന്ന് വീണ്ടും ഒരു കുട്ടി അതിൻറെ പകുതി ഭാഗത്ത് എത്തിനിൽക്കുന്നു എന്താണ് ചെയ്യേണ്ടത്???

  • @mohammedsalih6625
    @mohammedsalih6625 4 роки тому +2

    Super

  • @hananabishal3095
    @hananabishal3095 9 місяців тому

    Standing kazhinja cat pregnant aavan wait cheyumbol enganeyan care cheyandath....nthokeaa sradhikandath... deworming marnnh kodkan patuooo

  • @kingsewingmachine8156
    @kingsewingmachine8156 4 роки тому +1

    Very beautiful video and jop..👍

  • @nibrasmk1117
    @nibrasmk1117 4 роки тому +3

    Bro cat crossing kazhinnal ovar aayitt chadano kalikkaano paadilla enn parayunnath shariyanno.athupole pregnancy time nammal catine engane care cheyyannam

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +2

      ഒരു video cheyyam bro.. kure parayanund

    • @nibrasmk1117
      @nibrasmk1117 4 роки тому +1

      @@MEHRINSCATTERY ok athil food krameekaranam ulpeduthanne

  • @maazpetsvlogs3694
    @maazpetsvlogs3694 4 роки тому +1

    Ashik great video

  • @shahulhameed5987
    @shahulhameed5987 Рік тому

    ഇങ്ങള് പൊളിയാണ് നമിച്ചു. മുത്തേ

  • @chandininair3661
    @chandininair3661 3 роки тому

    Njyangalude poochakunjinu pregnancy aanu. .adhinde delivery time ile budhimuttukal aàlochichal pediyanu ini pooçha pregnant aavathirikkan enthenkilum injections angine valla margavum undo athu cheiyukayanenkil poochakunjinu valla problems um aavumo ...onnu paranju tharamo..

  • @alhaseebibnhamza421
    @alhaseebibnhamza421 2 роки тому

    എന്റെ cat ഇന്നലെ ഈവെനിംഗ് ഒന്ന് പ്രസവിച്ചു. ഇപ്പോ 20hr കഴിഞ്ഞിട്ടും അടുത്ത പ്രസവം നടന്നിട്ടില്ല. അതിന്റെ വയറ്റിൽ 2 or 3 baby und.എന്ത് ചെയ്യും. ആർക്കെങ്കിലും അറിയുമെങ്കിൽ റിപ്ലേ ചെയ്യുമോ?

  • @anithaunni782
    @anithaunni782 4 роки тому +1

    Thanks bro very helpful video

  • @jijitha4742
    @jijitha4742 4 роки тому +1

    എന്റെ cat ന്റെ ഡെലിവറി കഴിഞ്ഞു.. രണ്ടു കുഞ്ഞുങ്ങൾ 🤗🤗.. but അവൾക്കു പാൽ കുറവാണെന്നു തോന്നുന്നു.. പാലുണ്ടാകാൻ എന്തൊക്കെ ഫുഡ്‌ ആണ് കൊടുക്കണ്ടേ??

  • @adhishabandhika9394
    @adhishabandhika9394 9 місяців тому

    പൂച്ചകൾ ഏതു വയറ്റിലാണ് ഗർഭിണി ആകുക

  • @realvoice464
    @realvoice464 2 роки тому

    Ikkaa innoru poochaye kittiy niravayaranu vaziyilnu mattu poocchakal kadikoodunnathilnu eduthu kondu vannathanu Persian cat aanu njangal dubai aanu ullathu ....endhavum ennariyilla tention undu

  • @jurujuraid4634
    @jurujuraid4634 3 роки тому

    Very helpfull video its really helpfull for first timers👌👌👌😍

  • @confucius2891
    @confucius2891 2 роки тому

    Enik Enthoru helpful ayino Tnq Tnq Bro..

  • @anupamaap9024
    @anupamaap9024 4 роки тому +1

    Very useful video... Thank u...

  • @srishtikalakshethra
    @srishtikalakshethra Рік тому

    After delivery, till 3 months, mother cat and kittens orumichaanalo
    So, male catine cagel itaalum, mother n kittensine cagel itaalum, full time avare cagel idano adho night maathrum cagel itaal mathiyo

  • @keerthana7869
    @keerthana7869 3 роки тому

    ningalk oru thanks ente catum deliveryku samayam avunnu kurachu pedi mari

  • @akhildas1204
    @akhildas1204 4 місяці тому

    Bro 58 aayi nte catinu first tym aahnnu eanikk ariyilla ntha cheyyendath eannu 🤷‍♂️ ntha cheyya njn suppose ee video pole aayal

  • @ubaidgaming2146
    @ubaidgaming2146 Рік тому +1

    Thanx