ആഷിക്കേ സമ്മതിച്ചു മോനെ നിന്നെ എത്ര കടിയും മാന്തളും നിനക്ക് കിട്ടുന്നു എന്നിട്ടും നീ പൂർവ്വാധികം താല്പര്യത്തോടെ മുന്നോട്ടുനീങ്ങുന്നു നീ പൊളിയാണ് മാസ്സാണ് മരണമാസ്
Ithanu ente poochak patiyath bayankara aggressive aayo already njagal ponnu pole nokkuna കുഞ്ഞന് അണ് വീട് മാറി അപ്പോ തന്നെ ആൾ aggressive aayi alhamdulillah ippo mate aayi❤️ allante thoufeek inshah allah pregnant aakate❤️❤️ ameen
Bye bye mehrins cattery...ഞാൻ എപ്പഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട് ലൈകും ഷെയരും കമന്റ് ഇടാറുണ്ട്... എന്റെ 2 പൂച്ചകളെ ഞാൻ നന്നായിയാണ് വളർത്തിയദ്.🥰🥰❤.. അവരോടുള്ള സ്നേഹം എനിക്കി വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല... അത്ര അധികം ഞാൻ അവരെ സ്നേഹിക്കുന്നു...😍❤❤❤ ഇപ്പോയുള്ള ബാധിമുട്ടു കാരണം ഞാൻ അവരെ ഒരു സുധാരമായ വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്ത ഒരു സ്ഥാലത്തേക്ക് മാറ്റി.... ഉടനെ തന്നെ ഞാൻ അവരെ കണ്ട് വരും... ❤❤❤❤😍😍😘😘😘🥰... Insha Allah ❤
ശെരി ആണ് ഒരുപാട് പാട് പെട്ടു രണ്ടു പേരയും കൂടെ ഇണക്കി എടുക്കാൻ.. കാരണം ഫാസ്റ്റ് ഒരു പെൺകുട്ടിനേ ആയിരുന്നു.. ഞാൻ മേടിച്ചത്.. പിന്നെ ആണ് ആൺകുട്ടിനേ.. മേടിച്ചതു... ഒരുപാട് എല്ലാവരും വിഷമിച്ചു 🙄ഇപ്പോൾ കൊറച്ചു എല്ലാം ശെരി ആയി.. പേർഷ്യൻ പൂച്ച ഒരു സംഭവം ആണ് 😔😔
Hi. എനിക്കും ഇതുപോലെ ഒരു male cat ഉണ്ട്. 2 വയസായി. ഇത്രേം നാളും ഒറ്റയ്ക്കു ആണ് അവൻ വളർന്നത്. വേറെ പൂച്ചക്കളുമായി യാതൊരു contactum ഉണ്ടായിട്ടില്ല. ഇപ്പോ അവനു mate ചെയ്യാൻ വേണ്ടി ഒരു female cat നെ വാങ്ങി. അവൾ 2 വട്ടം പ്രസവിച്ച പൂച്ച ആണ്. എന്നിട്ടും എന്റെ പൂച്ചയുമായി അവൾ ഇണങ്ങുന്നില്ല. ആദ്യത്തെ ഒരു ദിവസം രണ്ടുപേരെയും ദൂരെ ദൂരെ ആയിട്ടു കെട്ടി ഇട്ടിരുന്നു തമ്മിൽ കാണുന്ന വിധത്തിൽ. രണ്ടാമത്തെ ദിവസം മുതൽ അടുത്തേക്ക് ഒക്കെ വിട്ടു. അവൻ അടുത്തേക്ക് ചെല്ലുമ്പോ അവൾ ഉപദ്രവിക്കുകയാണ്. അവനും ഇപ്പോ തിരിച്ച് അടിക്കാൻ ഒകെ തുടങ്ങി. അവരെ ഇനി mate ചെയ്യിക്കാൻ വല്ല വഴിയും ഉണ്ടോ 🙄🙄🙄please reply.... 😒😒😒
Bro. എന്റെ പൂച്ചയെ ഇണക്കാൻ വേണ്ടി ഞാൻ 6 ദിവസം മാത്രമാണ് രണ്ട് പൂച്ചകളെയും ഇട്ടദ്. അതും cage ൻ അഗതല്ലാദേ രണ്ടാളെയും സ്വാതന്ദ്രമായി ഇട്ടു. അവർ ഇണങ്ങി. Mating ചെയ്തു. അവരും happy ഞാനും happy. ഇദ് കണ്ടാൽ reply തരണേ
ഇതുപോലെ നമ്മുടെ അരുമ പൂച്ചകളെ ഇണചേർക്കാൻ പ്രയാസപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ,,, സ്വന്തമായി ആണ് പൂച്ചയെ വാങ്ങാനോ അല്ലങ്കിൽ മറ്റൊരു പൂച്ചയെ കൂടി പരിപാലിക്കാൻ പറ്റാത്തവർ ഉണ്ടെങ്കിൽ,,, Mehrins Cat Boarding ഉപയോഗിക്കാവുന്നതാണ്. ആണ് പൂച്ചയുമായി ഇണക്കിയത്തിന് ശേഷം ഇണചേർത്തു തരുന്നതാണ്. Ph:- 7356423229,9742465010 ua-cam.com/video/hksv8t6KuZs/v-deo.html
Male ഒറ്റക് വളർത്തിയത് അയിന് female കാറ്റുമായി ഇടക് നല്ല fight ആണ് പരസ്പരം smell ചെയുന്നുണ്ട്... ഒരു പത്രത്തിൽ നിന്ന് തന്നെ ഫുഡ് കഴിക്കുന്നുണ്ട് male cat 1yr old ആണ് female 8month ഉം fight മാറാൻ എന്താ ചെയ്യയുക
Nigale adhiyam.oru male cat inne vagichu pine oru 2yr kazhinjapo nagale female cat inne vagi enitt inne 1 yr kazhinjittum male cat inne ipozhum dheshiyam annu female cat node enni adh maari kittan endha cheyya? plzz rply🙏🙏🙏
New female കാറ്റിനെ കൊണ്ടൊന്നു but ente male cat ne കാണുമ്പോ ഫാമലെ കാറ്റ് ന് ചീട്ടുന്നുണ്ട് male cat നു കാണുമ്പോ ഒന്നുള്ള female cat aanu problum .avare engane close aakkaam. please idea 💡💡
Ente cat ithupoleyanu. Heat akan wendi kure kond poyi.But awal awide food kazhikilla arodum company awilla.Finally oru male cat ne wangan theerumanichu. Awal strangers nod kurachu agresive anu.
I have a male cat he is 1 and half year old . He haven't met any other cat in this time . I am planing to buy a female cat. Will the male cat will be aggresive as in the vd ?pls reply
ഇൻ്റെ cat ഇപ്പോളും meat ആയിട്ടില്ല .... 1 year ഞാൻ ആൺ പൂച്ചയെ വാങ്ങി ഒപ്പം ഇട്ടു .... കുറച്ചു കഴിഞ്ഞപ്പോൾ 2 പേരും ഒരുമിച്ച് കഴിച്ച് ഒപ്പം നടക്കൽ തുടങ്ങി ''.. but heat ആവുമോൾ Female mala cat നെ ആടുപ്പിക്കുന്നില്ല.. heat പോയാൽ കുഴപ്പമില്ല
Ente poochaye njn ottaka valrthne avn boy anu. Avn cross cheyan kond poi but avan female cat ne kadich polichu. So avnu matu poochakale istlla . Kadikan poka
How to mate agressive female cat ? First week introduce a cloth with stud male urine In to female’s cage Introduce male cat to female cats cage or territory when female is in heat Wait for couple of days It will happen
റോക്കിടെ നീങ്ങി ഉള്ള കിടപ്പ് കണ്ടിട്ടു ചിരി വന്നു 🤭🤭🤭🤭പാവം റോക്കി.... എന്നാലും റോക്കി ബുദ്ധിമാൻ തന്നെ പെണ്ണുങ്ങൾക്കു ദേഷ്യം വന്നാൽ അതികം അടുത്തേക് പോകാത്തത് ആണ് ഹെൽത്തിനു നല്ലത്...... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Ente Persian cat female aanu. Ivide oru naadan male cat ind...ath randum nalla company aanu...appo problem indavumo? Appo vere oru Persian cat ne use cheyth Cross cheyyunnath kuzhappam indo?
Malelum femalelum company okk aa but avalu mate cheyikaan mathram ninnu kodukulaa. Anneram bhayagaram ayittu agrasive aguva ath onn mattan endha oru vazhi bro
Hi , nice video, I hv a male cat , his mother got another litter of kittens now, but this male cat doesn’t like them and whnevr the kittens go near to him he becomes so aggressive and the kittens are getting scared, can u suggest a solution
ഇവിടെ റെസ്ക്യൂ ചെയ്യുന്നവർ ഉണ്ടോ ഞാൻ അബുദാബി... നോർമൽ പൂച്ച ഉണ്ട്.... 2,3 ദിവസായി ചെറിയ കുഞ്ഞി പൂച്ചയെ കിട്ടി.... ഇതിലെ ലൂനെ പോലുള്ള ബ്രീഡ് ആണ്....അതിന് ചവിടിന്റ അവിടെ നല്ല മുറിവും പഴുപ്പും ഉണ്ട്....എനിക്കാണേൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാ....😢
ഇപ്പോൾ കേരളത്തിലെ കാലാവസ്ഥ കാരണം പൂച്ചകൾക്കു രോമം കോഴിയുന്നത് സാധരണയാണ്,,, മരുന്ന് കൊടുത്തു മാറ്റാൻ ആവില്ല,,, അനാവശ്യ മരുന്നിന്റെ ഉപയോഗം പൂച്ചയ്ക്ക് ദോഷം ചെയ്യും നല്ല വെള്ളം,, നനവുള്ള ഭക്ഷണം ശരിയായ താപനില ക്രമീകരിക്കാൻ ശ്രമിക്കുക
Nan first oru male catineyann vagiyath appo 2 months ayirrunu pinna 6 monthokke ayyapozhan female catine vagiyath ath 3 monts ayirunu adyam cheruthayit adikodumayirunnu ippo oru problom illa rundu perkum thamil bayagara ishton pukshe ippo male cat heat ayi but female 4 months ayittulu ippo 😃😁
ആഷിക് ഭായ് എന്റെ അടുത്ത് female മാത്രമേ ഉള്ളു വേറെ ഒരു പൂച്ചയെ ഇതുവരെ കണ്ടിട്ടില്ല ഇപ്പോ ഹീറ്റ് ആയപ്പോൾ അടുത്തുള്ള male ന്റെ അടുത്ത് കൊണ്ട് വീട്ടിരിക്കാന് അവിടെ male പാവം ഇവളാണെങ്കിലോ ഫുൾ കളരിയും ഇപ്പൊ പെട്ടിരിക്കാന് എന്റെ അടുള്ളത് Calco colar ആണ് Extreem punch ക്രോസ്സ് ആയില്ലെങ്കിൽ male നെ മേടിക്കണം ഇവളെ കൊടുത്തിട്ട് 😂
ende female cat ottayk thanne anu tttaa. parichayam illatha cat ayalum vere animalayalum frist kanubo allu alpam terror ayalum kand kand adhoke set avum. athe samayam aval manushanmarre arreyum upadhravikilaa. pinne njan manasilakiyidatholam last cheytha pbd anu adhyam cheyedirunne... oru cage il itt male um female um kanunna reedhiyil ittit venam avare adhyam oru parichayam undakan. female catinu male cat upadhravikila ennoru bodham indaya pinne attack cheyilaa.
Nan cat breeder aan enikk ithilum valiya aggressive aayittulla cat okke orupaad vararund Ellam nan pidich set aakki kodkkum ellam first day thanne set aakum nan pidich kodkkunna positionil female cat attack cheyyal kazhiyilla cheruthayit okke adi enikk kittarund kund varunna eth cattum success aakkitt kodthityollu ith thank My leo boy
ആഷിക്കേ സമ്മതിച്ചു മോനെ നിന്നെ എത്ര കടിയും മാന്തളും നിനക്ക് കിട്ടുന്നു എന്നിട്ടും നീ പൂർവ്വാധികം താല്പര്യത്തോടെ മുന്നോട്ടുനീങ്ങുന്നു നീ പൊളിയാണ് മാസ്സാണ് മരണമാസ്
ഒരുപാട് ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു ബ്രോ thanks 👍
ബലാത്സംഗം ചെയ്യാൻ വന്ന റോക്കി അവസാനം ശവം ആയേനെ 😆
ലവ് വിത്ത് സേഫ്ടി പിൻ ഹ
😂
🤣🤣🤣
😂😂😂
😂😂😂😂
Ithanu ente poochak patiyath bayankara aggressive aayo already njagal ponnu pole nokkuna കുഞ്ഞന് അണ് വീട് മാറി അപ്പോ തന്നെ ആൾ aggressive aayi alhamdulillah ippo mate aayi❤️ allante thoufeek inshah allah pregnant aakate❤️❤️ ameen
Ameen
ബ്രോ നല്ല ഉപകാരം ഉള്ള വീഡിയോ
👌വീഡിയോ thanks
ഇതിന്റെ അടുത്ത ഭാഗം അപ്‌ലോഡ് ചെയ്യൂ പ്ലീസ്
Bye bye mehrins cattery...ഞാൻ എപ്പഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട് ലൈകും ഷെയരും കമന്റ് ഇടാറുണ്ട്... എന്റെ 2 പൂച്ചകളെ ഞാൻ നന്നായിയാണ് വളർത്തിയദ്.🥰🥰❤.. അവരോടുള്ള സ്നേഹം എനിക്കി വാക്കുകൾ കൊണ്ട് പറയാൻ സാധിക്കില്ല... അത്ര അധികം ഞാൻ അവരെ സ്നേഹിക്കുന്നു...😍❤❤❤ ഇപ്പോയുള്ള ബാധിമുട്ടു കാരണം ഞാൻ അവരെ ഒരു സുധാരമായ വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്ത ഒരു സ്ഥാലത്തേക്ക് മാറ്റി.... ഉടനെ തന്നെ ഞാൻ അവരെ കണ്ട് വരും... ❤❤❤❤😍😍😘😘😘🥰... Insha Allah ❤
ith pole ann nta cat 😢
ethrayum risk eduth video cheytha brok 👍🏻 full support....
Ente athe avastha
Oru rakshayumilla
Thanks ashiq
Videos valare helpful anu
Rocky ക്ക് ഒരു SNICKERS കൊടുക്ക് ....😉
🤣🤣
ഫെമിനിസ്റ്റ് ആണ് അത്രേ ഉള്ളു 👌
Good information. Crystal clear explanation
Poochayude roamam aakhe koziyughayann athinedha ceyya onn parannutharoo plzzzzzzz
Infection aanu bro fungal or viral ente catn angane aayirunu doctore kanichu kore marunn koduthu selemac ഒക്കെ ഉപയോഗിച്ച് ആണ് healthy aakiye
Eee same avasthayel aanu najnum valiya use fulll aaanu thanxzzzzz bro👍🏻👍🏻👍🏻👍🏻👍🏻
Work aayoo.
ശെരി ആണ് ഒരുപാട് പാട് പെട്ടു രണ്ടു പേരയും കൂടെ ഇണക്കി എടുക്കാൻ.. കാരണം ഫാസ്റ്റ് ഒരു പെൺകുട്ടിനേ ആയിരുന്നു.. ഞാൻ മേടിച്ചത്.. പിന്നെ ആണ് ആൺകുട്ടിനേ.. മേടിച്ചതു... ഒരുപാട് എല്ലാവരും വിഷമിച്ചു 🙄ഇപ്പോൾ കൊറച്ചു എല്ലാം ശെരി ആയി.. പേർഷ്യൻ പൂച്ച ഒരു സംഭവം ആണ് 😔😔
Bro ethra naal eduthu
Rocky pavam rocky nalla cute aan❤️
ഞങ്ങളുടെ നാടൻ പൂച്ചക്ക് pregnant ആകാൻ മാത്രേ ടൈം ഉള്ളു
😂😂😂
Enteyum
,🤣🤣🤣🤣🤣
@@reshmitthomas3240 🤣
@@renjithrejikumar8749 njan poochaye valarthunnath aangalakkarishamanu.poochakkunjungal undakumpol kottakkakath varikkondekkalayum ennuparanju aangala vazhakkundakkum.athukond enikku peediyanu
Ente catum ingane ayirunnu same colour cross nadanilla
Ippo oru male vangi kude ittu vaalarthi ......eppo no problems ena cherunund
ഈ അവസ്ഥ ഞാൻ അനുഭവിച്ചതാണ് അവസാനം പൂച്ചയെ ഞാൻ കൊടുത്തു
Njan ippa ee avasthela.. kodukkand vere magam illa
@@abhijitham5019 venda female ine cage il idu male ulla roomil avar kand parichayappett maarikkoolum anubhavam ullathaanu😑
@@y7etfx548 njan ipol ente female catine cagele ittitund purame konduvanna male catne vachitt und.
Hi. എനിക്കും ഇതുപോലെ ഒരു male cat ഉണ്ട്. 2 വയസായി. ഇത്രേം നാളും ഒറ്റയ്ക്കു ആണ് അവൻ വളർന്നത്. വേറെ പൂച്ചക്കളുമായി യാതൊരു contactum ഉണ്ടായിട്ടില്ല. ഇപ്പോ അവനു mate ചെയ്യാൻ വേണ്ടി ഒരു female cat നെ വാങ്ങി. അവൾ 2 വട്ടം പ്രസവിച്ച പൂച്ച ആണ്. എന്നിട്ടും എന്റെ പൂച്ചയുമായി അവൾ ഇണങ്ങുന്നില്ല. ആദ്യത്തെ ഒരു ദിവസം രണ്ടുപേരെയും ദൂരെ ദൂരെ ആയിട്ടു കെട്ടി ഇട്ടിരുന്നു തമ്മിൽ കാണുന്ന വിധത്തിൽ. രണ്ടാമത്തെ ദിവസം മുതൽ അടുത്തേക്ക് ഒക്കെ വിട്ടു. അവൻ അടുത്തേക്ക് ചെല്ലുമ്പോ അവൾ ഉപദ്രവിക്കുകയാണ്. അവനും ഇപ്പോ തിരിച്ച് അടിക്കാൻ ഒകെ തുടങ്ങി. അവരെ ഇനി mate ചെയ്യിക്കാൻ വല്ല വഴിയും ഉണ്ടോ 🙄🙄🙄please reply.... 😒😒😒
2 week parasparam kanunnapole idam, shariyakum
@@MEHRINSCATTERY thank uu☺️
Bro. എന്റെ പൂച്ചയെ ഇണക്കാൻ വേണ്ടി ഞാൻ 6 ദിവസം മാത്രമാണ് രണ്ട് പൂച്ചകളെയും ഇട്ടദ്. അതും cage ൻ അഗതല്ലാദേ രണ്ടാളെയും സ്വാതന്ദ്രമായി ഇട്ടു. അവർ ഇണങ്ങി. Mating ചെയ്തു. അവരും happy ഞാനും happy. ഇദ് കണ്ടാൽ reply തരണേ
Very informative... Thank youu 👍
Thank you Bro for such a Information....Well Explained👏
🤝
@@fathimans5759 😀
ഇതുപോലെ നമ്മുടെ അരുമ പൂച്ചകളെ ഇണചേർക്കാൻ പ്രയാസപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ,,, സ്വന്തമായി ആണ് പൂച്ചയെ വാങ്ങാനോ അല്ലങ്കിൽ മറ്റൊരു പൂച്ചയെ കൂടി പരിപാലിക്കാൻ പറ്റാത്തവർ ഉണ്ടെങ്കിൽ,,, Mehrins Cat Boarding ഉപയോഗിക്കാവുന്നതാണ്. ആണ് പൂച്ചയുമായി ഇണക്കിയത്തിന് ശേഷം ഇണചേർത്തു തരുന്നതാണ്.
Ph:- 7356423229,9742465010
ua-cam.com/video/hksv8t6KuZs/v-deo.html
എങ്ങനെ ആണ് contact ചെയ്യാ
Bro contact number tharuvo
Oru cat🤞😻 ne mathram valarthan udheshamundenkil Apo male cat ne vangichal madhiyalle🤞😬 very informative video🤞😌Thank you so much💜❤
Angenonnulla, ente catum ingane aayirunnu .oru divasam male catine onnich ittapool thanne sheriyaayii🙂
Male ഒറ്റക് വളർത്തിയത് അയിന് female കാറ്റുമായി ഇടക് നല്ല fight ആണ് പരസ്പരം smell ചെയുന്നുണ്ട്...
ഒരു പത്രത്തിൽ നിന്ന് തന്നെ ഫുഡ് കഴിക്കുന്നുണ്ട് male cat 1yr old ആണ് female 8month ഉം fight മാറാൻ എന്താ ചെയ്യയുക
എന്റെൽ ഉണ്ട് ഇതേപോലെത്തെ ഒരുത്തി ആരോടും അടുക്കുന്നല്ല 😅
First comment❤️
Good video bro👌♥️
2 female cats നെ ഒരുമിച്ച് വളർത്തി പിന്നീട് male cat നെ കാണിക്കുമ്പോൾ ഈ പ്രശ്നം വരുമോ??
Nigale adhiyam.oru male cat inne vagichu pine oru 2yr kazhinjapo nagale female cat inne vagi enitt inne 1 yr kazhinjittum male cat inne ipozhum dheshiyam annu female cat node enni adh maari kittan endha cheyya? plzz rply🙏🙏🙏
നല്ല കുട്ടപ്പൻ പൂച്ചകൾ
Naadan poochaghale kaanich kodthaal..persian male catsinode ulla aggression maarumo?
കാണുന്നതിലല്ല കാര്യം,, അടുത്തു ഇടപയകണം
Useful videos ❣️❣️
Stud male ne kurich oru video cheyyamo
Very useful video..thankyou
പക്ഷേ ഇവിടെ male cat ആണ് aggresiveഎന്താണ് solution
New female കാറ്റിനെ കൊണ്ടൊന്നു but ente male cat ne കാണുമ്പോ ഫാമലെ കാറ്റ് ന് ചീട്ടുന്നുണ്ട് male cat നു കാണുമ്പോ ഒന്നുള്ള female cat aanu problum .avare engane close aakkaam. please idea 💡💡
Enikku bro ishttaanuu🥰🥰
Thankyou for the knowledge ❤️
നാടൻ പൂച്ചയെ ടോൾ ഫേസ് പൂച്ചയുമായി മാറ്റ് ചെയ്താൽ ഏതിനും കുഞ്ഞു കിട്ടും അറിയാമോ
Hlooo bro...njangalde poochakuttykalkk 8 month ayi...appo adultdry food kodukan pattooo🙃
Brode ellam nalla videos aan ❣️❣️
Ente cat ithupoleyanu. Heat akan wendi kure kond poyi.But awal awide food kazhikilla arodum company awilla.Finally oru male cat ne wangan theerumanichu. Awal strangers nod kurachu agresive anu.
Male cat vagitu mate ayo.nte female igne tane ann.ipo oru male kiti.pakshe adukunilla avl.
ഞാൻ ഇപ്പൊ തന്നെ 5,6പ്രാവശ്യം പടച്ചോനെ വിളിച്ചു പോയി, ന്റെ മോൾക്ക് വേണ്ടി male cat നെ റെഡി ആക്കിയിട്ടുണ്ട് ഇനി അത് എന്താവോ എന്തോ 🤯
I have a male cat he is 1 and half year old . He haven't met any other cat in this time . I am planing to buy a female cat. Will the male cat will be aggresive as in the vd ?pls reply
Yes,ther is a chance,,
ഒരാഴ്ചെയ്യും ഒരു മാസവും ഒന്നും കാത്തിരിക്കേണ്ട. ഒറ്റ ദിവസം കൊണ്ടുതന്നെ ഇണ ച്ചേർ ക്കാൻ പറ്റും. അതൊരു കിടിലൻ ഐഡിയ ആണ്. ഉടൻ ഷെയർ ചെയുന്നതാണ്.
Enthanu aa idea
Nale physics practical exam ayittum oru poocha polum illatha njan eth kannunu😹
Agrasev kuudutal mail nano femail aano Bengal cat el
ഇൻ്റെ cat ഇപ്പോളും meat ആയിട്ടില്ല .... 1 year ഞാൻ ആൺ പൂച്ചയെ വാങ്ങി ഒപ്പം ഇട്ടു .... കുറച്ചു കഴിഞ്ഞപ്പോൾ 2 പേരും ഒരുമിച്ച് കഴിച്ച് ഒപ്പം നടക്കൽ തുടങ്ങി ''.. but heat ആവുമോൾ Female mala cat നെ ആടുപ്പിക്കുന്നില്ല.. heat പോയാൽ കുഴപ്പമില്ല
ശരിയാകും
Ente poochaye njn ottaka valrthne avn boy anu. Avn cross cheyan kond poi but avan female cat ne kadich polichu. So avnu matu poochakale istlla . Kadikan poka
How to mate agressive female cat ?
First week introduce a cloth with stud male urine In to female’s cage
Introduce male cat to female cats cage or territory when female is in heat
Wait for couple of days
It will happen
Thnks bro ❤️❤️
Ee presnam anubavichond nikumbol😂ee video kanunnu🚶♀️🚶♀️
റോക്കിടെ നീങ്ങി ഉള്ള കിടപ്പ് കണ്ടിട്ടു ചിരി വന്നു 🤭🤭🤭🤭പാവം റോക്കി.... എന്നാലും റോക്കി ബുദ്ധിമാൻ തന്നെ പെണ്ണുങ്ങൾക്കു ദേഷ്യം വന്നാൽ അതികം അടുത്തേക് പോകാത്തത് ആണ് ഹെൽത്തിനു നല്ലത്...... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😅👏🙌👍
Jeevitham thanne anganaayi 🤣🤣
🤭🤭🤭🤭
Iysh ballaatha jaathi.😂
Thadi thappi rocky🔥
Bro kurachu divassam oppam ittaal mathi. ente male cat 🐈 ottakan valarnnat. 3month mumb njankal Himalayan crossine vedichu eppo ath prasavichu.4kittys
Ith kandit mathy ayirunn elam..😐😐ente kayoke mandhi murichu... 😐
Bro njn couple poochaye valarthii but male cat ignore cheyyunnu female mat calling ayappoo enthakkum
This is the same condition having with my female cat right now.
Ottak oru male ne valartheet pinne oru adult female ne vangiyal problem undo bro
No no.......
Thank you bro😀😊😄
ചേട്ടാ എങ്ങനെ ഒരു female persian catന male cat മായി ഫ്രണ്ട്‌സാക്കുക... Reply തരോ പ്ലീസ് 🙏🏻
Ente kayyil oru 6months aaya female um 3month aay male um und appo female ne kuyyappam undavoo🤔🤔
No prblm
@@MEHRINSCATTERY
2 female mathram vallarthiyaal kuhzapam undoo
Le rocky:- nirthi angu apamanikkuvanne
Male പൂച്ച പ്രശ്നം audu
Ika ente poochayipo heat aanu oru male catine ipo koodeyititund but avar nalla adiyum vazhakum aanu,😒
Ente Persian cat female aanu. Ivide oru naadan male cat ind...ath randum nalla company aanu...appo problem indavumo?
Appo vere oru Persian cat ne use cheyth Cross cheyyunnath kuzhappam indo?
Malelum femalelum company okk aa but avalu mate cheyikaan mathram ninnu kodukulaa. Anneram bhayagaram ayittu agrasive aguva ath onn mattan endha oru vazhi bro
Hi , nice video, I hv a male cat , his mother got another litter of kittens now, but this male cat doesn’t like them and whnevr the kittens go near to him he becomes so aggressive and the kittens are getting scared, can u suggest a solution
It's not a big problem,,, he will be ok in one week,
Veruthella ntte poppyde sound idaikk idaikk maarane... Eda kallaa😆 rockyde voice ✨️
Hai. ഞാൻ uae ആണ്.. എനിക്കും ഉണ്ട് 4months male. ഇപ്പോൾ female vagi 2 months... 2weeks കഴിഞ്ഞു ഇപ്പളും അടിയാണ്.. ഒന്നായിട്ടില്ല ഇതുവരെ
ഇവിടെ റെസ്ക്യൂ ചെയ്യുന്നവർ ഉണ്ടോ ഞാൻ അബുദാബി...
നോർമൽ പൂച്ച ഉണ്ട്....
2,3 ദിവസായി ചെറിയ കുഞ്ഞി പൂച്ചയെ കിട്ടി.... ഇതിലെ ലൂനെ പോലുള്ള ബ്രീഡ് ആണ്....അതിന് ചവിടിന്റ അവിടെ നല്ല മുറിവും പഴുപ്പും ഉണ്ട്....എനിക്കാണേൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാ....😢
@@abduljabbar_pbd ariyathilla bro... Njan sharjah ann
എന്റെ പൂച്ച ഇപ്പോൾ ഈ അവസ്ഥയിലാ 😔😔
മൈൽ കാറ്റിനെ ഫീ മൈൽ ഇല്ലാതെ വളർത്താൻ പറ്റുമോ
പറ്റും
Ith pole anu nte female.... Ippo 3 mnth avnayi kond vannitt ....frst mnth fulll adi. Male cat ne male adkkn nokkunnorum female adikkunn... Angne kainja mnth heatayi heatayppo female malinte adth pokunnund but male thirinjbnokkunnlla..... Ippo avr randalum adiyonnulla oru roomilnn... Foodokke orumich kaikkum.. Nthlm way undo 🥺🥺🥺🥺
Thanks broooooo
Useful information👍👍👍👍👍
Ente catine ithupole yaayirunnu pakshe male kadapo ithupole yaayirunnu enna njangalude aduthek varum kadikkilla pinne heat ayappo crose cheyippichu
Male cat yathra moth akubola crossing thodangende
Poocha aadyamaayi heat aakunnathu ethra vayassu aakumpol aanu.enikku 6 months aaya female cat und.naadan poocha aanu.
എന്റെയും നടൻ പൂച്ച ആണ്..( 8,9) heat kannikumm entte poocha 9 monthell ayyirunnu heat kannichathuu
What is heat?
Oru cat nte heat symptoms engane manslakamm...onn parayamo please 🥺
Njangaludea pucha ethupole aanu. Male catina adapikunilla. Anthanu eni cheyendath
Enthelm vazhi undo enacheran???
Ende 6 maasaayittum onnum aaavnilllaaa😢.. endha cheyyya???
Bro enta home l നേരെ തിരിച്ചാണ് femal cat athra problem illa bt male cat കൊണ്ടുവന്ന ഡേ e vedio le famal cat kanikuna athe swabavam anu marumo ithu ,m,
രോമം കൊഴിച്ചിൽ മാറാൻ ഒരു പരിഹാരം പറയോ? Dr കാണിച്ചു മരുന്ന് കൊടുത്തിട്ടും മാറിയിട്ടില്ല
അത് sheriya.... ഇണ്ടങ്കിൽ ഒന്നു പറഞ്ഞു thero
ഇപ്പോൾ കേരളത്തിലെ കാലാവസ്ഥ കാരണം പൂച്ചകൾക്കു രോമം കോഴിയുന്നത് സാധരണയാണ്,,, മരുന്ന് കൊടുത്തു മാറ്റാൻ ആവില്ല,,, അനാവശ്യ മരുന്നിന്റെ ഉപയോഗം പൂച്ചയ്ക്ക് ദോഷം ചെയ്യും
നല്ല വെള്ളം,, നനവുള്ള ഭക്ഷണം ശരിയായ താപനില ക്രമീകരിക്കാൻ ശ്രമിക്കുക
Use FISH 3 OIL ...5ml per day for adult &2.5 ml for kittens
@@rashiceepee6393
Oils not good for cats in summer times,,, oils will increase body temperature of cats,
Oru male cat und breedingnu oru catine kondu vannu pakshe ivan chavitunnilla andanu cheyya ?
ഫീമെയിൽ നിന്നു കൊടുക്കും മെയില് മെയിൻ പോലും ചെയ്യില്ല എന്താണ് കാരണം
Nan first oru male catineyann vagiyath appo 2 months ayirrunu pinna 6 monthokke ayyapozhan female catine vagiyath ath 3 monts ayirunu adyam cheruthayit adikodumayirunnu ippo oru problom illa rundu perkum thamil bayagara ishton pukshe ippo male cat heat ayi but female 4 months ayittulu ippo 😃😁
Enik bayakara ishtamaaanu chedi valarthn
ആഷിക് ഭായ് എന്റെ അടുത്ത് female മാത്രമേ ഉള്ളു വേറെ ഒരു പൂച്ചയെ ഇതുവരെ കണ്ടിട്ടില്ല ഇപ്പോ ഹീറ്റ് ആയപ്പോൾ അടുത്തുള്ള male ന്റെ അടുത്ത് കൊണ്ട് വീട്ടിരിക്കാന് അവിടെ male പാവം ഇവളാണെങ്കിലോ ഫുൾ കളരിയും ഇപ്പൊ പെട്ടിരിക്കാന്
എന്റെ അടുള്ളത്
Calco colar ആണ്
Extreem punch ക്രോസ്സ് ആയില്ലെങ്കിൽ male നെ മേടിക്കണം ഇവളെ കൊടുത്തിട്ട് 😂
ende female cat ottayk thanne anu tttaa. parichayam illatha cat ayalum vere animalayalum frist kanubo allu alpam terror ayalum kand kand adhoke set avum. athe samayam aval manushanmarre arreyum upadhravikilaa. pinne njan manasilakiyidatholam last cheytha pbd anu adhyam cheyedirunne... oru cage il itt male um female um kanunna reedhiyil ittit venam avare adhyam oru parichayam undakan. female catinu male cat upadhravikila ennoru bodham indaya pinne attack cheyilaa.
Heat ayi kndal eppolanu mate cheyyan kond pokendeth
Oru dhivasam parijayam ayal madhi evida ulla julan cross akkum
Nan cat breeder aan enikk ithilum valiya aggressive aayittulla cat okke orupaad vararund Ellam nan pidich set aakki kodkkum ellam first day thanne set aakum nan pidich kodkkunna positionil female cat attack cheyyal kazhiyilla cheruthayit okke adi enikk kittarund kund varunna eth cattum success aakkitt kodthityollu ith thank My leo boy
Plastic aano kampi aano poocha kidakkunna ee petti.enikku meedikkananu chodhichath
ചേട്ടാ ഒരു സംശയം ഒരു 3ഡേയ്‌സ് ആയി കാണും ഞാൻ ഒരു male cat കൂടെ മേടിച്ചു അപ്പൊ രണ്ടു പേരെയും തുറന്ന് വിട്ടേക്കുന്ന കൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ
Persian female kitten ...nadan poochaye kand valarnnal ithupole scene ondavo
Gud explane broooo