പേർഷ്യൻ പൂച്ചകളുടെ പ്രസവ പരിചരണം | Maternity care of Persian cats | mehrins Cat boarding

Поділитися
Вставка
  • Опубліковано 15 вер 2022
  • പൂച്ചകളുടെ പ്രസവ പരിചരണം,
    cat Boarding in kerala, Mehrins Cattery
    persian cat caring malayalam
    sheet for Cat Box
    amzn.to/3BMzCmz
    Contact Us For Cat Boarding (cat Hostel )
    Mehrins Cattery
    9742465010, 7356423229 (whatsapp if Not attended )
    😸We Provide Air-conditioned Cat Cages,
    😸Good quality food and supplements,
    😸 Daily grooming,
    😸Monthly vet Checkup
    😸Video Call facility
    😸Infection or other health issues treatment
    😸Cat Neutering Surgery and after Care
    😸Daily Exercise and Very Happy atmosphere for your Cats,
    😸24×7 a staff to take care your pet.
    call or whatsapp for Cat Boarding 9742465010
    പൂച്ചക്കളെ കുറിച്ചുള്ള സംശയങ്ങൾ വാട്സ്ആപ്പ് വഴി മാത്രം മെസ്സേജ് അയച്ചു ചോദിക്കുക, അത്യാവശ്യമായി അറിയേണ്ട കാര്യങ്ങൾ വന്നാൽ മറുപടിക്കായി കാത്തു നിൽക്കാതെ ഡോക്ടറെ സമീപിക്കുക,
  • Домашні улюбленці та дикі тварини

КОМЕНТАРІ • 185

  • @muhsinasajeer4117
    @muhsinasajeer4117 Рік тому +97

    ഞാൻ എന്റെ പൂച്ചയുടെ ഡെലിവറി ടൈംമില് ഞാൻ അനുഭവിച്ച ടെൻഷൻ എന്റെ ഡെലിവറിക്ക് പോലും ഉണ്ടായിട്ടില്ല എന്താകും ഉറക്കം പോലും ഇല്ലാതെ ആയി ടൈം ആയപ്പോൾ അവൾ എന്നെ തന്നെ വന്ന് തലോടി വാല് കൊണ്ട് മുഖത്തിട്ട് അടിച്ചു വിളിച്ചുണർത്തി ഏകദേശം വെളുപ്പിനെ 5 മണിക്ക് അവൾക് വേദന ഉണ്ടായത് ആണ് പാവം ആദ്യത്തെ ആയത് കൊണ്ട് നല്ല ബുദ്ധിമുട്ട് ആയിരുന്നു പാവം ശെരിക്കും കുഴഞ്ഞു പോയ് കട്ടിലിന്റെ അടിയിൽ ആയിരുന്നു അവൾക് സൗകര്യം തോന്നിയത് പാവം വെളുപ്പിന് തുടങ്ങിയ വേദന രാത്രി 8 മണി വരെ ഉണ്ടായിരുന്നു അതോടെ അവൾ 4 കുഞ്ഞിന് ജന്മം നൽകി 🤲🏻🤲🏻🤲🏻

    • @shemeemshemi_xx5788
      @shemeemshemi_xx5788 Рік тому +1

      Ayyante mwne
      Aw

    • @yasR-kj3he
      @yasR-kj3he Рік тому +2

      Athrem time okke prasaviko😳

    • @sinushenu
      @sinushenu Рік тому +1

      Ee avasthayil nilkkunna njn😢😢

    • @ummuhabeeba2414
      @ummuhabeeba2414 11 місяців тому +1

      Yente ate avastha

    • @Safamarwa901
      @Safamarwa901 3 місяці тому

      എന്റെ മിയ ഇന്ന് പ്രസവിച്ചു രാവിലെ അഞ്ചരക്ക്....5 മക്കൾ ഉണ്ടായിരുന്നു ഒന്ന് 😰

  • @suneerameharban3197
    @suneerameharban3197 Рік тому +19

    This man deserve more❤️🐾🥺

  • @akbarakhu2673
    @akbarakhu2673 Рік тому +14

    താങ്ക് യൂ ഇക്കാ ഒരുപാട് പേർക്കുള്ള, ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ വീഡിയോയിൽ ഉണ്ടായിരുന്നു, ഞങ്ങളെ പോലുള്ളവർക്ക് ഒരു പ്രചോദനം ആണ് നിങ്ങൾ ❤️❤️❤️❤️❤️❤️

  • @bellanewcollections4133
    @bellanewcollections4133 Рік тому +4

    വളരെ സന്തോഷം ആയി ഈ വിഡിയോ കണ്ടപ്പോൾ ഞാൻ ആകെ വിഷമിച്ചു നിൽകുവായിരുന്നു ഇപ്പോൾ സമാധാനമായി

  • @dona_cattery
    @dona_cattery Рік тому +2

    ഉപകാരപ്രതമായ വീഡിയോ thanks❤️

  • @sidheeqpaalaayi1497
    @sidheeqpaalaayi1497 Рік тому +1

    വളരെ വിശദമായിതന്നെ പറഞ്ഞുതന്നതിൽ ഒരുപാട് നന്ദി ബ്രോ

  • @shameelasha665
    @shameelasha665 Рік тому +13

    ആഷിക് നിന്നോട് എന്ത്‌ പറയണം എന്ന് അറിയില്ലടാ 😔😔 വാക്കുകൾ കിട്ടുന്നില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇവരെ ഇങ്ങനെ കെയർ ചെയ്യുന്നതിന് നിന്നോട് എത്ര നന്നി പറഞ്ഞാലും തീരില്ല 🙏🏻🙏🏻🙏🏻🙏🏻❤️

  • @ubaidgaming2146
    @ubaidgaming2146 Рік тому +2

    വളരെ നന്ദി

  • @thafAndLitchie
    @thafAndLitchie Рік тому +1

    Well explained… Thanks Bro!! 👍🏻

  • @devikasunil3108
    @devikasunil3108 Рік тому +1

    Ethrayum clr aayii paranju thannathinu broyikk thankss

  • @hakkeemma6304
    @hakkeemma6304 4 місяці тому

    More helpful video , thnkz broo ❤🥰

  • @Ammootty
    @Ammootty Рік тому +2

    കുഞ്ഞുവാവാസ്‌ ❤❤❤❤

  • @aslam_bin_hameed
    @aslam_bin_hameed Рік тому +2

    Masha Allah 💙🍂

  • @noushadbeemapally7968
    @noushadbeemapally7968 Рік тому +1

    മാഷാഅല്ലാഹ്‌ 🤲🌹🌹🌹🌹🌹🌹

  • @absaashraf5685
    @absaashraf5685 10 місяців тому

    Masha Allah

  • @shahabazshebu4328
    @shahabazshebu4328 Рік тому

    Thanks bro ☺️

  • @09Ramshid
    @09Ramshid Рік тому +12

    Mashallah zoe and her kittens,thank you ashik bro for such a great care for my cat( zoe).
    Your cattery is the best.❤️
    The grey cat he showed in this video is my cat zoe and her kittens

  • @highlightarts7505
    @highlightarts7505 Рік тому

    First cmnt❤️

  • @naseerauluvar7309
    @naseerauluvar7309 Рік тому

    Tank u

  • @bijoythomas741
    @bijoythomas741 Рік тому +1

    Good video

  • @my_editzz_7774
    @my_editzz_7774 Рік тому

    Thanks broo 😘

  • @shebinbabu221
    @shebinbabu221 11 місяців тому +1

    Good ❤

  • @user-nb4yn4pb2o
    @user-nb4yn4pb2o Рік тому +1

    എന്റെ cat പ്രസവിച്ചു 4kitten ഇണ്ട് super

  • @sha-nish
    @sha-nish 5 місяців тому

    നാട്ടിൽ നിന്ന് തിരിച്ച് വന്നപ്പോൾ കൂടെ കൂടിയ പേർസ്യൻ cat ഇന്ന് പ്രസവിച്ചു.പൂച്ചയെ വെറുപ്പില്ലായിരുന്നു എന്നാലും അടുത്ത പിഴകാൻ പേടി ആയിരുന്നു.പുറത്ത് ജീവിച്ച പൂച്ച ആയത് കാര്യസാധ്യത്തിനൊക്കെ കരഞ്ഞ് കാണിച്ച് പുറത്ത് പോവുമായിരുന്നു.അതിലെപ്പോഴോ അവിഹിതം സംഭവിച്ചെന്ന് തോന്നുന്നു😀.നല്ല ഇണക്ക മുള്ള പൂച്ചയാണ്.പൂച്ചയുടെ abcd അറിയാത്ത ഞാൻഒരു മാസം മുന്നെ ഗർഭം ഉണ്ടോ എന്നൊരു സംശയം പ്രകടിപ്പിച്ചു.ഇന്നത് സത്യമായി രണ്ട് കുട്ടികളെ പ്രസവിച്ചു.ഇന്നലെ മുതൽ വയറിന് സുഖമില്ലാതെ ലൂസ് മോഷൻ ഉണ്ടായിരുന്നു.ഇന്ന് motion പോയതും അങ്ങിനെ തന്നെ ആണ്.ഇത് പ്രസവവു മായി ബന്ധമുള്ളതാണോ.വല്ല മരുന്നും കൊടുക്കേണ്ടി വരുമോ.ഇപ്പോൾ cat litter വാങ്ങി വെച്ചത് കൊണ്ട് അതിൽ എല്ലാം ചെയ്യുന്നുണ്ട്.ഭയങ്കര smell വരുന്നുണ്ട്' മോഷൻ പോകുമ്പോൾ .നല്ല രോമം ഉള്ള type ആണ് വാലിലും കാലിലും ഒക്കെ പറ്റിപിടിച്ച് വൃത്തികേടായിട്ടും ഉണ്ട്.എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലറിപ്ലേ തന്ന് സഹായിക്കണേ ഇതിനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ടാണ്.

  • @jamaluddeen8432
    @jamaluddeen8432 Рік тому +1

    😍😍😍👌👌

  • @thanvimohd7248
    @thanvimohd7248 Рік тому

    Really tanqu bro ♥️♥️♥️♥️♥️♥️❤️🥰🥰🥰🥰🥰❤️❤️❤️♥️

  • @subairsubair2810
    @subairsubair2810 Рік тому

    💓💓

  • @shareefap4674
    @shareefap4674 Рік тому +1

    Bro FIP disease ne kurich oru video cheyyanamo for the awareness of others.
    My cat was infected by FIP and I don't know what should be the home remedies, how to feed them and I have searched a long in UA-cam & Google but unable to find a perfect solution as video or any Malayalam article .
    By the greatness of God and doctor he has recovered the disease and I saw others bringing their cats whose are positive for FIP.
    So please make a video and make people aware of this deadliest disease ever for a cat.
    The worst thing is there is no treatment for the disease while it is spreading rapidly
    Hope you'l do.

  • @ahamedaahilvlog6216
    @ahamedaahilvlog6216 Рік тому

    😍😍❤❤

  • @shameehshameeh8334
    @shameehshameeh8334 Рік тому +7

    Masha allah എന്തൊരു ക്ഷമ അല്ലെ 😪ഒരു സൗണ്ട് പോലും നടക്കുന്നില്ല പാവം

  • @vlogpets688
    @vlogpets688 Рік тому +2

    Masha allah👍🥰

  • @SajeeraMc-tc4nb
    @SajeeraMc-tc4nb Рік тому

  • @divyamurali633
    @divyamurali633 5 місяців тому +1

    ❤❤❤🥰🥰🥰

  • @GHOST-qs9ig
    @GHOST-qs9ig Рік тому

    😌😌

  • @sparktyre8181
    @sparktyre8181 Рік тому

    ♥️♥️♥️🥰

  • @bellamol456
    @bellamol456 Рік тому +2

    ന്റെ കുഞ്ഞിപ്പെണ്ണിന്റെ ഡെലിവറി അടുത്ത് നില്ക്കാ 🥰thank you ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു, പിന്നെ ഒരു ഡൌട്ട് എന്താണെന്ന് വെച്ചാ ഇന്ന് പ്രസവിക്കും അല്ലേൽ ഇന്ന ദിവസം പ്രസവിക്കും എന്ന് എങ്ങനെ അറിയാ,2ഡേ ആയി ഇതുപോലെ നാവ് പുറത്തു ഇട്ടു കിതപ്പ് ഒക്കെ ഉണ്ട് ഒന്ന് പറഞ്ഞു തരോ, പ്ലീസ് 🥺

  • @FisalaWorld123
    @FisalaWorld123 Рік тому

    Assalamualaikum
    Ikka mother cattine milk udavunulla trick paranje tharo

  • @sahlazakariya8075
    @sahlazakariya8075 22 дні тому

    thanks bro ente cat dlvry njaaan e vedio aaaan kandath.enth cheyyanam enn ariyathe tensed aaaynu

  • @thajdesignsthaj3067
    @thajdesignsthaj3067 Рік тому

    🙂🙂🙂

  • @vlogpets688
    @vlogpets688 Рік тому +2

    Persion catsine engane training cheyyam ennulla vedio idumo

  • @__love._.birds__
    @__love._.birds__ Рік тому

    🥰🥰🥰😘😘😘😍

  • @Rishalrishal786
    @Rishalrishal786 Рік тому

    😄❤❤💖

  • @subithasubi8675
    @subithasubi8675 Рік тому

    😻😻😻😻😻😻

  • @SareenaC-cs1wl
    @SareenaC-cs1wl 23 дні тому

    Ante paathu 2day aayit delivery kazhinju orupad tention aayinju kaaranam paathu pregnancy timil asugam aayirunu annaalum Alhamdulillah sugaayit delivery kazhinju 5 makkalse oraal poyi😢😢 engane oru place undenu arinjadil santhosham tention oyivaayi avidelum povande saahajaraim vannaal safe aaya kaigalil alpikkaallo❤❤

  • @remabalu8000
    @remabalu8000 Рік тому +1

    Ente veettil vannu keria poocha anu. Evideyo anu ath prasavikkunnath. Ippo veendum pregnant ayi. Delivary time ayi. Pakshe athinu kazhiyunnilla. Ath poyit kure kazhinju varumm. Innu vannappol athinte backl ninn blood vannirikkunnu. Athentthnu pls reply. Enthenkilum complication ano

  • @jouharmuthu7079
    @jouharmuthu7079 Рік тому

    Bro ende catinde kuttikalude pokkil kodi ellamkoodi ketti kudungi enthu cheyyum bro

  • @muneerthottekkadan4756
    @muneerthottekkadan4756 Рік тому +1

    Hi

  • @jabirjabir6756
    @jabirjabir6756 Рік тому +2

    Bro enk Catin 5kittens vannu 3 ennam dead aayi 2 ennam kitti athil poocha nakki pottichath 2 ennathine aan ath Alive aan but cover aayi Vanna cats aan dead aaye bro paranje poole njan cover okke pottich mugam okke appam thanne clean aaki but dead aayi entha bro angane

  • @FootballCreation.1
    @FootballCreation.1 Рік тому +1

    Vedio ennum idàmo breedaavanulla cat und ente kayyil pls

  • @deepa890kv5
    @deepa890kv5 Рік тому

    എന്റെ സാഷ ഡെലിവറി ക്ക് സമയം aayi ഇരിക്കാ... അപ്പൊ ആണ് വിഡിയോ കണ്ടത്.. താങ്ക്സ്

  • @ashrafvm6655
    @ashrafvm6655 Рік тому

    മാഷാ അല്ലാഹ്.....
    പിന്നെ ഡെലിവറി നടക്കുമ്പോൾ പൂച്ച കുഞ്ഞിനെ തിന്നുമോ...? അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ..? 😊🥰😇

  • @Fathimanavas447
    @Fathimanavas447 Рік тому +1

    എന്റെ cat പ്രസവിച്ചിട്ട് 1 മാസം ആയി 1കുഞ്ഞേ ഉള്ളു കുഞ്ഞിന് എപ്പോൾ മുതൽ food കൊടുക്കണം motherinu കൊടുക്കുന്ന ഫുഡാണോ കൊടുക്കേണ്ടത് അതോ ബേബിക്ക് വേറെ food ആണോ replay plzzzz

  • @mahi_tech1456
    @mahi_tech1456 Рік тому +1

    Total ethra kittens ഉണ്ടായി?

  • @rafnasismail662
    @rafnasismail662 Рік тому

    Ende cat prasavichu. Pokkilkodiyokke athu thenne murichu. Pakshe kurachu neelathilund. Enii ath murichu kodukan patumo. Endenkilum prashnavuo

  • @resmirajeev8341
    @resmirajeev8341 11 місяців тому

    Ravile muthal bhudhimuttukal kanichuthudangi uchayayapo cherithayi blood nd fluid vanu ipo 10 24 ayi time oru kunjupolum vannittila

  • @HanathsameerMp
    @HanathsameerMp 11 місяців тому

    Ante pocha prasavichu4,kunchugal

  • @shameenapa9076
    @shameenapa9076 Рік тому

    Hi bro ente cat innale delivery kazhinju athil oru kitten theere feed cheyyunne illa orupad try cheyth nokki athinentha cheyya ini 😢pls riply me ..

  • @AFIYA99999
    @AFIYA99999 Рік тому

    Bro how to find how much month pergnaet

  • @user-ok4vm9dq6q
    @user-ok4vm9dq6q 10 місяців тому +1

    Cat delivery kazhinju ethra month kazhinju adutha mating cheyyam paranju tharumo

  • @ashwinkumar7790
    @ashwinkumar7790 11 місяців тому

    Bro ente cat consive anennu thonunnu eppo 40+ days ayi
    Nipple okke valuppam ayi bt round aya erikunne valiya vayarumilla avalke first thavana ane

  • @hafeefabanu4674
    @hafeefabanu4674 8 місяців тому

    Deliverik Shesham cats bleeding undaavumooo plz replay

  • @santhijayarajan1250
    @santhijayarajan1250 4 місяці тому

    Cheatta anik persion cat ane innu presavichu but deham muyuvanum ayukkayi blood um und nale kulippikkan pattuo pls rply

  • @Ponnu268
    @Ponnu268 Рік тому +1

    എനിക്കൊരു ഡൗട്ട്
    ഈ പൂച്ചയായാലും പട്ടി ആയാലും
    ഇവരെ ഒരാളുമായിട്ടല്ലല്ലോ ബന്ധത്തിൽ ഏർപ്പെടുന്നത്
    അപ്പോൾ ഇവർക്ക് കുഞ്ഞുണ്ടാകുമ്പോൾ
    ഒരാളുടെ ആണോ ഉണ്ടാകുന്ന അതോ വേറെ ബന്ധത്തിൽ ഏർപ്പെട്ടേക്കുന്ന പൂച്ചകളുടെ എല്ലാം കൂടെ കൂടിയുണ്ടാകുമോ

  • @anumol3324
    @anumol3324 Рік тому

    അങ്ങനെ ചേട്ടൻ ഒരു വയറ്റാട്ടി ആയി

  • @ramlazain4918
    @ramlazain4918 Рік тому

    Heloo

  • @manjumh7434
    @manjumh7434 3 місяці тому

    Hi chetta puchakku ethra kuttikal indakkum nammuku mansilakkum

  • @fathimapk9686
    @fathimapk9686 Рік тому

    കുഞ്ഞുങ്ങളുടെ കണ്ണ് തുറക്കാൻ എത്ര days എടുക്കും?

  • @sheenasaji18
    @sheenasaji18 3 місяці тому

    Evidanu sthalam..ivide groominginu place onnum kandittilla ithupole caring evideyum illannu thonnunnu..place onnu parayanee❤❤❤

  • @sidhikmisiria786
    @sidhikmisiria786 8 місяців тому

    Ante veetil pertian cat delivery aayi 2 kittens undavukoyollu

  • @salam07
    @salam07 6 місяців тому

    Condact nu onh tharo ?

  • @chithra9975
    @chithra9975 Рік тому

    കുക്കിക് എത്ര മക്കൾ ഉണ്ട്.2 ഉള്ളോ. അതോ വേറെ പ്രസവിച്ചോ

  • @resiakc9143
    @resiakc9143 4 місяці тому

    ഞങ്ങളെ catum pragnent ആണ് 62 dey ayi

  • @shuhaibali5795
    @shuhaibali5795 Рік тому +1

    Bro mudi straight cheythappo lokk aayi 🙂

  • @vikask.kvikask.k5888
    @vikask.kvikask.k5888 Рік тому

    സെർ ഒരു പൂച്ചയെ പട്ടി കടിച്ച് കൊന്നു ആ പൂച്ചയുടെ കുഞ്ഞ് പൊക്കിൾ കോടിയുമായി ദൂരെ മാറിക്കിടന്നിരുന്നു അതിനെ ഞങ്ങൾ എടുത്തു എന്നിട്ട് പാൽ വാങ്ങി തിളപ്പിച്ച്‌ തണുപ്പിച്ചു മരുന്ന് കൊടുക്കുന്ന ഫിലർ ഉപയോഗിച്ച് കൊടുക്കുന്നു... ആ പൊക്കിൾ കോടി കരിഞ്ഞിരുന്നു അത് ഇന്ന് രാവിലെ മുറിച്ചു മാറ്റി.. അത് സെർ പറഞ്ഞ അത്രയും നീളം ഇച്ചിരി കുറവാണ്... അതിന് ശേഷം ആ കുഞ്ഞിന് ചെറിയ അസ്വസ്ഥത കാണുന്നു... എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ...

  • @abbaslaila4157
    @abbaslaila4157 Рік тому

    എവിടെ ആണ് സ്ഥലം

  • @salimakm7091
    @salimakm7091 10 місяців тому

    പേർഷ്യൻ കേറ്റ് പ്രസവിച്ചു കഴിഞ്ഞ് ഭക്ഷണം ഒന്നും കഴിക്കുന്നില്ല എന്താണ് ചെയ്യേണ്ടത്

  • @anjithaanji1358
    @anjithaanji1358 3 місяці тому

    എന്റെ പൂച്ച പ്രസവിച്ചു പക്ഷെ ഒരു കുഞ്ഞു മാത്രമേ ഉള്ളു അപ്പോ ഞൻ വയറ്റിൽ തൊട്ട് നോക്കിയപ്പോൾ ന്തോ ഉള്ളത് പോലെ തോന്നി. ഹോസ്പിറ്റലിൽ കൊണ്ട് പോകണോ അറിയാവുന്ന ആരെക്കിലും ഒന്നു പറയാമോ plzz.

  • @afiyanizam
    @afiyanizam 9 місяців тому +1

    ഞങ്ങളുടെ🐈‍⬛ പ്രസവിച്ചു കുഞ്ഞിന് അനക്കമില്ലതത് എന്ത് കൊണ്ട് 😢റിപ്ലൈ

  • @sabirafeek5587
    @sabirafeek5587 9 місяців тому

    Cat pregnent anengil enthenkilum marunnu kodukendath undo

  • @harithapv9485
    @harithapv9485 Рік тому

    പ്രസവ ശേഷം ചെയ്യണ്ട കാര്യങ്ങൾ വീഡിയോ ചെയ്തിട്ടുണ്ടോ. കുറെ നോക്കി

  • @lachooslittileworld5123
    @lachooslittileworld5123 Рік тому

    എന്റെ cat ഡെലിവറി അടുത്ത് വല്ലാത്ത ടെൻഷൻ

  • @nasfannisar4710
    @nasfannisar4710 Рік тому

    How to now female and male cat's please make a video

  • @remyareghunath6963
    @remyareghunath6963 Рік тому +1

    ചേട്ടാ എന്റെ പൂച്ച ഇന്നലെ പ്രസവിച്ചു.. ഇന്ന് നോക്കുമ്പോ അതിനെ പാതി കടിച്ചു തിന്നു... അത് തള്ള പൂച്ച തന്നെ ആയിരിക്കോ... Pls rply 😢

  • @swedaashok1014
    @swedaashok1014 Рік тому +1

    Hi . Ente female cat pregnant aanu one month kazhinju. Ethra divasam edukkum delivery aavan? Nipplesinte bhagam drim cheythu vaykano

    • @MEHRINSCATTERY
      @MEHRINSCATTERY  Рік тому

      No need to trim, 60 to 65 day kondupokam prasavikkum

  • @billubillus699
    @billubillus699 5 місяців тому

    എന്റെ പേർസൻ ക്യാറ്റ് പ്രസവിച്ചു പക്ഷേ ഇപ്പോഴും ബ്ലഡ് പോക്ക് നിൽക്കുന്നില്ല

  • @akkuama7945
    @akkuama7945 Рік тому

    Bro 2 days aaya kittansinu kodukaan pattiya enthenkilum undo
    Mather catinte paal kudikunilla kitan theere vayya enthenkilum undankil onnu paranju tharuo

    • @MEHRINSCATTERY
      @MEHRINSCATTERY  Рік тому

      Kitten milk replacer vangan kittum athu vangi kodukkam

  • @ithasworld4529
    @ithasworld4529 9 місяців тому

    ബോർഡിങ്ങിന്റെ ചാർജ് എത്രയാ

  • @fathimarizmi1487
    @fathimarizmi1487 Рік тому

    Hlo bro, ente cat delivery kazhinjitt 2months avarayittollu. Appozhekkum heatayi. Delivery kazhinj ethra month kazhijalan cross cheyyan kazhiyuka? Pls replay broo

    • @MEHRINSCATTERY
      @MEHRINSCATTERY  Рік тому

      Mating ne kurichulla video kaanu ellam vishdhamayi manasilakkam

  • @kazhakuttomvlogs3126
    @kazhakuttomvlogs3126 7 місяців тому

    എവിടാ സ്ഥലം

  • @sindhu375
    @sindhu375 5 місяців тому

    പ്രസവം ലേറ്റാകുന്നതുകൊണ്ട് ഇടക്ക് എന്ടെലും ഫുഡ് കൊട്‌ ക്കനോ

  • @bellaleo8254
    @bellaleo8254 Рік тому +1

    Chetta chothikunnath kond onnum thonnarth 🙏poocha prgnt aavathirikaan valla maargam undo . Kuttikal undaaya ellavarim koode nokal nnadakilla. But mateing tym aaya avalde karachil kaanumbo paavam thonnuva . Ethrenn vechitta mate aakathe irikka athum oru jeevialle. Oru thavana mate cheyyth 4 kittensine kity . Ath kazhinjappazha sale cheyyan ulla bhudimutt manasilaayath .Athukonda chothikunne mate cheyythalum prgnt aavathirikaan valla maargam undo. Negative aayitt kartharuth....

    • @MEHRINSCATTERY
      @MEHRINSCATTERY  Рік тому +1

      Oru negative illa,, cat ne neutering cheythal pinne prasavikilla,, athine kurichu njan video cheythittund

    • @bellaleo8254
      @bellaleo8254 Рік тому

      @@MEHRINSCATTERY ethra cost varum

    • @yasR-kj3he
      @yasR-kj3he Рік тому

      ​@@bellaleo8254 average 1400-2000 rangil varumovt hostiptali available aan

  • @NishaNisha-iq4pi
    @NishaNisha-iq4pi Рік тому

    Aniya ente cat pregnant anu. Thurannu netanu valrthunnath e timil stepil ninnum chadiyalum setiyil ninn chadiyalum kuzappamundo please reply

  • @thanvimohd7248
    @thanvimohd7248 Рік тому

    Pregnancy time edh food aa koduka better

  • @allinonevp73
    @allinonevp73 Рік тому +1

    ഹലോ brother ഏൻ്റെ കാറ്റ് ക്രോസ് ചെയ്തിട്ട് ഇപ്പൊ ഒന്നര month ayi
    But catnite മോഷനിൽ blood കാണുന്നു അത് endu കൊണ്ടാണ് എന്ന് പറയാമോ?
    (ക്രോസ് ചെയ്യ് ന്നതിൻ മുമ്പും ഇത് പോലെ ഉണ്ടായിരുന്നു അപ്പോ hospital കാണിച്ച് മെഡിസിൻ ഒക്കെ എടുത്തതാണ് വിരയുടെ മരുന്ന് ഒക്കെ കൊടുത്തത് അന്ന്)

    • @MEHRINSCATTERY
      @MEHRINSCATTERY  Рік тому

      Virakkulla marunnu onnude kodukku

    • @allinonevp73
      @allinonevp73 Рік тому

      @@MEHRINSCATTERY
      കയിന month ²⁷ 3 days വിര മരുന്ന് 1m വച്ച് കൊടുത്തിരുന്നു അപ്പോൾ വീണ്ടും കൊടുക്കാൻ പറ്റുമോ?

    • @allinonevp73
      @allinonevp73 Рік тому

      @@MEHRINSCATTERY please reply brother

  • @Faseelasuneervlogs148
    @Faseelasuneervlogs148 Рік тому +1

    Ente cat7 madam ayi hair colity ella entu cheyyum

  • @aathisvlog9990
    @aathisvlog9990 7 місяців тому

    പൂച്ചക്കുട്ടികളുടെ മറുപിള്ള അതിന്റെ തള്ളതിന്നാൽ കുഴപ്പമുണ്ടോബ്രോ എന്റെ പൂച്ച ഇന്ന് പ്രസവിച്ചു അത് എല്ലാം കഴിച്ചു 🤔

  • @mahimam1511
    @mahimam1511 5 місяців тому +1

    Ente Persian cat inn prasavichu....3 kuttikal aayirunnu....3kuttikalum marichu poi😞😞

    • @mahimam1511
      @mahimam1511 5 місяців тому

      32:7 ith pole aayirunnu ente catinte 3 kunjungalum

  • @rj_mp4_
    @rj_mp4_ Рік тому

    Bro sale undo

  • @sinanmt7775
    @sinanmt7775 Рік тому

    Bro ente cat 65 days kainn ippozhum cat delivery cheythittilla enthelum complications ndavo

    • @ummachikutty2906
      @ummachikutty2906 Рік тому

      Vetneryye kaanikk. Injection kodukkendi varum. Illenkil ammakkum kunjungalkum aabath verum.

  • @zayanworld7238
    @zayanworld7238 Рік тому

    Ethra day ann pucha presavikan 3 month full venno ariyathathukondanu chothiche