violet brinjal

Поділитися
Вставка
  • Опубліковано 28 січ 2023
  • 29/01/23
    വയലറ്റ് വഴുതന

КОМЕНТАРІ • 76

  • @gencyjoseph393
    @gencyjoseph393 Рік тому +51

    ആദ്യം തന്നെ പറയട്ടെ ഞാൻ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്......കൃഷിയെക്കുറിച്ച് പഠിക്കാൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം.ഞാനും കൃഷിയെ ഒത്തിരി സ്നേഹിക്കുന്ന ആളുകൂടിയാണ്....കൃഷി ചെയ്യാനും ഒത്തിരി ഇഷ്ടമാണ്.......ഇവിടെ ഏഴാം നിലയുടെ മുകളിൽ ഞാൻ ഒട്ടുമിക്ക എല്ലാ പച്ചക്കറിയും കൃഷി ചെയ്യാറുണ്ട്.....വിളവ് കിട്ടുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്......ഇവിടെ നിന്നും നാട്ടിൽ വന്ന് കഴിയുമ്പോൾ ഒരിയ്ക്കൽ എങ്കിലും ഒന്ന് നേരിൽ കാണണം എന്നാഗ്രഹമുണ്ട്..... ഈശ്വരൻ നടത്തിതരട്ടെ..........എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്.... ഇനിയും ഇനിയും ഒരുപാട് കൃഷിപാഠങ്ങളിൽ കൃഷി നിറയട്ടെ......🙏

    • @VarietyFarmer
      @VarietyFarmer  Рік тому +4

      ഇസ്രായേലിൽ പോകുന്നത് മാറ്റി വെച്ചു

    • @shilpasreekumarnair
      @shilpasreekumarnair Рік тому

      @@VarietyFarmer alla chettan avide onum ke pokanda avar ve ek engot varate

    • @sreekumarps9794
      @sreekumarps9794 Рік тому +1

      @@shilpasreekumarnair Nice humour. Keep it up

  • @lalulalu2950
    @lalulalu2950 Рік тому +19

    ഇത് ആദ്യമായി കണ്ടത് North Indiayil vechanu, കേരളത്തിൽ താങ്കൾ കൃഷി ചെയ്യാൻ തുടങ്ങി
    " അഭിനന്ദനങൾ " Bro

  • @shareefshari3796
    @shareefshari3796 Рік тому +2

    നല്ല മെസേജ് ആണ് എല്ലാവീഡിയോസും കാണാറുണ്ട്

  • @anithaani2403
    @anithaani2403 Рік тому +2

    കാണാൻ നല്ല ഭംഗി ഉണ്ട്

  • @bibinbino2403
    @bibinbino2403 Рік тому +4

    Hoo ithakea kanan thannea Enthoru mownjanu bayii 😍😍😍😍🥰🥰🥰🥰🤗🤗🤗🤗

  • @hope4you888
    @hope4you888 Рік тому

    താങ്കൾ കേരളത്തിലെ ചെറുപ്പക്കാർക്ക് പ്രചോദനം ആണ് ❤❤

  • @assassinscreed3198
    @assassinscreed3198 Рік тому +1

    Karshakaaaaaa sooooooper👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌. Congraaaats

  • @rijnasjanna
    @rijnasjanna 3 місяці тому

    വഴുതന എന്തു ഭംഗി നിറയെ പൂക്കൾ 🎉🎉🎉🎉🎉🎉🎉🎉

  • @unnikrishnanmahendran3950
    @unnikrishnanmahendran3950 Рік тому +1

    നിങ്ങൾ വേറെ level

  • @renjithkr2379
    @renjithkr2379 Рік тому

    Chettane pole Ellavarum krishiyilottu eranguvanenkil E Nadu Ethra Manoharam Ayene ,,You are great

  • @user-fx8fh6uq3b
    @user-fx8fh6uq3b 7 місяців тому

    👍👍🔥🔥

  • @jeyaeswaris3538
    @jeyaeswaris3538 Рік тому +1

    അടിപൊളി...👍🌹❤️🙏

  • @lekhasasi7925
    @lekhasasi7925 11 місяців тому

    ❤❤❤

  • @Shanid1shanu
    @Shanid1shanu 11 місяців тому

    Super 💗💗💗 bro 🎉🎉 God bless you 💕🌹🌹

  • @jayaspillai8772
    @jayaspillai8772 Рік тому +1

    Njan e brinjal curry vechittilla. Super colour

  • @dixonnm6327
    @dixonnm6327 Рік тому

    കണ്ടിട്ട് കൊതിയാവുന്നു

  • @nishadnish3181
    @nishadnish3181 Рік тому

    സൂപ്പർ കൃഷിയാണ്

  • @susanpalathra7646
    @susanpalathra7646 11 місяців тому

  • @shoufimmuhammed4314
    @shoufimmuhammed4314 Рік тому +1

    Kandaaaa 😀😀😀

  • @chembarathichembarathi4351
    @chembarathichembarathi4351 Рік тому +1

    Super 👍

  • @jalajak2934
    @jalajak2934 Рік тому

    Super🙏🏻🙏🏻🙏🏻🙏🏻

  • @samadmudur6035
    @samadmudur6035 Рік тому

    എല്ലാ വിഡിയോസും കാണുന്ന ആളാണ്

  • @user-nu8df4dk8l
    @user-nu8df4dk8l Рік тому +1

    ❤❤❤❤

  • @shoufimmuhammed4314
    @shoufimmuhammed4314 Рік тому +1

    Suuuuuuuupppppperrrrrrrrr bro

  • @tarakpaik7291
    @tarakpaik7291 27 днів тому

    Konsa virity a

  • @a2zsubivolg79
    @a2zsubivolg79 Рік тому

    നിങ്ങളെ സ്മ്മതിച്ചു .... ഇതുമാതിരി കർക്ഷകരാണ് നാടിന്റെ അഭിമാനം

  • @sahiashru7763
    @sahiashru7763 Рік тому +1

    👍👍👍

  • @manjushahariharannair6133
    @manjushahariharannair6133 Рік тому

    👌👌👌👌👌... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @snehastephen5302
    @snehastephen5302 Рік тому +1

    👌👌👌👌

  • @sandhusandhya2429
    @sandhusandhya2429 Рік тому +4

    ഈ കളർ വഴുതിനയും വെള്ള കളർ വഴുതിനയും എന്റെ വീട്ടിൽ ഉണ്ടായിരുന്നു

  • @royaloysious2115
    @royaloysious2115 Рік тому +3

    വഴുതനയിൽ കീടശല്യം ഒഴിവാക്കാൻ എന്ത് ചെയ്യണം

  • @sophyasujal4196
    @sophyasujal4196 Рік тому

    എനിക്ക് ഇഷ്ട്ടമാണ് വിളവെടുപ്പ് കാണാൻ

  • @jointhomas6114
    @jointhomas6114 Рік тому

    Jerjeel ondoo

  • @souravsreehari9788
    @souravsreehari9788 Рік тому

    😮😮😮😮😊

  • @ME-vp2hf
    @ME-vp2hf Рік тому +1

    സ്ഥലം വാടകക്ക് എടുക്കുന്നതാണോ? ആണെങ്കിൽ എങ്ങനാ നമ്മൾ settle ചെയ്യുന്നത്

  • @ytb-ty6tj
    @ytb-ty6tj Рік тому

    ഇയാൾ മനുഷൃനോ മിഷൃനോ, (യന്തിരൻ?)

  • @SanjuSanju-df7cc
    @SanjuSanju-df7cc Рік тому

    ഇതിന് വളം എന്താ ചെയ്യുന്നത് എന്ന് ഒന്ന് പറയാമോ

  • @a2zsubivolg79
    @a2zsubivolg79 Рік тому

    വയനാട്ടിൽ പ്രകൃതി രമണീയമായ സ്ഥലങ്ങൾ: 5 സെന്റ് മുതൽ 5 ഏക്കർ വരെ ഒപ്പം തന്നെ വീടുകളും റിസോർട്ട് കളും

  • @sakmpd3885
    @sakmpd3885 Рік тому

    കാണാൻ നല്ലരസം പക്ഷെ രോഗങ്ങളുടെ ഉറവിടം ജീനുകളുടെ തകരാർ സംഭവിക്കും

  • @kailasnathb9381
    @kailasnathb9381 Рік тому

    valam yendha

  • @dreamgarden9748
    @dreamgarden9748 Рік тому +2

    തൈ കിട്ടുമോ 👍🏻

  • @samadmudur6035
    @samadmudur6035 Рік тому

    Hi താങ്കളുടെ നമ്പർ pls

  • @vijayakumarikk2028
    @vijayakumarikk2028 Рік тому +2

    Violet brinjal seeds kittumo.

  • @nizar4575
    @nizar4575 8 місяців тому

    ചേട്ടാ ഉറുബ് ചെടിയിൽ കയറാതെ ഇരിക്കാനും വിത്ത് കൊട് പോകാതെ ഇരിക്കാനും എന്ത് ചെയണം

  • @sabujohn4116
    @sabujohn4116 5 днів тому

    സഹോദരാ, നമ്മൾ ചെയ്തത് കണ്ടു. പൊതുജനം എന്ത് ചെയ്യും.? താങ്കൾ വിത്ത് അയച്ചു കൊടുക്കുമോ??

  • @mehndistain772
    @mehndistain772 Рік тому

    വഴുതന ചെടിയും ഇലയും പുഴുക്കൾ കയറി കെടുവരുന്ന്.എന്താ പരിഹാരം

  • @nazeemasalim3610
    @nazeemasalim3610 Рік тому +1

    Ithu enikku nannayi kittiyittund

  • @rajappanm.k4132
    @rajappanm.k4132 Рік тому +1

    Please say your farm location

  • @jazzjinzz9354
    @jazzjinzz9354 Рік тому +2

    Idayk kure space veruthe ittekkunnath enthina?

    • @jazzjinzz9354
      @jazzjinzz9354 Рік тому

      Ithrayum distance avashyam undo

    • @VarietyFarmer
      @VarietyFarmer  Рік тому +1

      നല്ലത് പോലെ ശിഘരങ്ങൾ ഉണ്ടാകുമ്പോൾ അങ്ങനെ തോന്നില്ല

  • @nijumvamanapuram3746
    @nijumvamanapuram3746 Рік тому

    ഏത് vareity aanu. കമ്പനി

  • @jasithajasi6425
    @jasithajasi6425 Рік тому

    Enik cheera vithu venam

  • @FAWANVLOGZZ
    @FAWANVLOGZZ Рік тому

    Vithh kittumo

  • @reethammasabu2007
    @reethammasabu2007 Рік тому +1

    Seed tharuvoo chetta
    Place evideya

  • @lionsap
    @lionsap Рік тому

    സ്ത്രീകൾക്കിഷ്ടമായ കൃഷി 👍👍

  • @UnknowndestinationsKerala
    @UnknowndestinationsKerala Місяць тому

    വില കിട്ടില്ല

  • @bibinchendayad5371
    @bibinchendayad5371 Рік тому

    Ningalude whatsap no tharuo

  • @sarathraj6911
    @sarathraj6911 Рік тому

    Cheta enik chetante kude oru job tharumo
    Ipo qataril aanu njn
    Ithoke kanumpol enikum kude kudan thonnunnu
    Plz rply
    Serious ayit chodichathanu

  • @evaniagardens3196
    @evaniagardens3196 Рік тому

    Sir contact number തരുമോ

  • @vineethmt7949
    @vineethmt7949 Рік тому +1

    ❤️

  • @amalokpjdeql3918
    @amalokpjdeql3918 Рік тому

    ❤️❤️❤️