പാവൽ നിറഞ്ഞ് കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ മുഴുവനായും | Paaval Krishi Malayalam | Puppet cultivation

Поділитися
Вставка
  • Опубліковано 5 жов 2024
  • പാവൽ കൃഷിയിൽ ചെയ്യേണ്ട കാര്യങ്ങൾ മുഴുവനായും ഒറ്റവീഡിയോയിൽ !
    വീഡിയോയിൽ പറയുന്ന പോലെ കൃത്യമായി കൃഷി ചെയ്താൽ പാവൽ കൃഷിയിൽ ഏവർക്കും വിജയിക്കാൻ സാധിക്കും
    #pavalkrishiinmalayalam #pavalcultivationmalayalam #puppetcultivationinmalayalam #malusfamily
    Lets Connect ❕
    Subscribe Malus Family : / malusfamily
    Facebook :
    / johnys.farming
    Instagram : ...
    Thanks For Watching 🙌

КОМЕНТАРІ • 422

  • @jomedia2909
    @jomedia2909 2 роки тому +8

    തനി നാടൻ ശൈലിയിലുള്ള അവതരണം. ഒരു കർഷകന് വേണ്ട അറിവുകൾ ഒറ്റ വീഡിയോയിൽ ഒട്ടും മടുപ്പില്ലാതെ കെട്ടിരിക്കാം. ഒത്തിരി അറിവുകളും, അനുഭവും പങ്കുവയ്ക്കുന്ന ജോണി സാറിനു എല്ലാവിധ നന്മയും നേരുന്നു 🙏🙏🙏

  • @sajimg1407
    @sajimg1407 2 місяці тому +3

    പ്രിയ സഹോദരാ താങ്കളുടെ കാർഷിക അനുഭവങ്ങൾ എന്നെ പോലെ ഉള്ള ആളുകൾക്ക് വളരെ നല്ലതാണ് കൃഷി അന്യം നിന്ന് പോകുന്ന ഒരു കാലത്തിൽ നിങ്ങളെ പോലെ ഉള്ള ആളുകളെ കാണുമ്പോൾ സത്യം പറഞ്ഞ ൽ. സന്തോഷം തോന്നുന്നു ❤

  • @santhivijayan2348
    @santhivijayan2348 3 роки тому +81

    താങ്കളുടെ വീഡിയോസ് വളരെ simple and humple ആണ്. ഒരു യഥാർത്ഥ കൃഷിക്കാരൻ. Really l like it. ഭാവുകങ്ങൾ.

  • @krishnannirmalyam9665
    @krishnannirmalyam9665 3 роки тому +47

    സാധാരണ രീതിയിലുള്ള കൃഷിരീതികൾ വളരെ പ്രയോജനകരമായി അനുഭവപ്പെടുന്നു - യഥാർത്ഥ കർഷകൻ - അഭിനന്ദനങ്ങൾ

    • @basithabdul8912
      @basithabdul8912 2 роки тому

      ഒരു മാസമായ ചെടികൾക്ക് സൂടോമോണസ് ഒഴിച്ച് കൊടുക്കാൻ പറ്റുമോ?
      ചോദിക്കാൻ കാരണം മുരടിപ്പ് / മന്ധഗതിയിലാണ് വളർച്ച

    • @babyphilip2890
      @babyphilip2890 2 роки тому +2

      @@basithabdul8912 q

    • @pradeepannk5203
      @pradeepannk5203 Рік тому

      പരിചരണം നല്ലപോലെ ചെയ്യുന്നുണ്ട്. അതിന്റെ ഗുണവു, കിട്ടും

    • @rajan.c.akatameri1220
      @rajan.c.akatameri1220 Рік тому

      Pp

  • @alammaraju2331
    @alammaraju2331 3 роки тому +39

    വളരെ മനോഹരമായ അവതരണം,ആർക്കും മടുപ്പ്‌ തോന്നാത്ത,ആവർത്തണവിരസതയില്ലാത്ത അതുപോലെ തന്നെ പ്രയോജനം തരുന്ന ഒരു നല്ല വീഡിയോ.ദൈവം അനുഗ്രഹം എന്നും ഉണ്ടാകും

    • @visweswaryks9109
      @visweswaryks9109 2 роки тому +1

      C scdccvccccccccdcc CV vcc vc. Vccvc

    • @pulikuttyes5755
      @pulikuttyes5755 2 роки тому

      L

    • @suprabhasuprabha7114
      @suprabhasuprabha7114 2 роки тому

      @@pulikuttyes5755 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @mohanankr1687
      @mohanankr1687 Рік тому

      5

    • @sarojinimenon5496
      @sarojinimenon5496 Рік тому

      @@pulikuttyes5755 k

  • @josjoseph1731
    @josjoseph1731 2 роки тому +9

    സൂപ്പർ അവതരണം അഭിനന്ദനങ്ങൾ,
    നടീൽ മുതൽ വിളവെടുപ്പു വരെ ഇത്ര മാത്രം ഉപകാരപ്രദമായ ഒരു വീഡിയോ ഒട്ടും വലിച്ചു നീട്ടാതെ മറ്റാരും ചെയ്തു കണ്ടിട്ടില്ല. വളരെ ഉപകാരപ്രദമായിരുന്നു. നന്ദി....

  • @sarathchandranpappali5209
    @sarathchandranpappali5209 2 роки тому +5

    നല്ല അവതരണം നല്ല ചിത്രീകരണം. അഭിനന്ദനങ്ങൾ.

  • @niyaayan8416
    @niyaayan8416 3 роки тому +14

    super കണ്ണിനും മനസ്സിനും
    കുളിർമയേകുന്ന കാഴ്ച
    thank you 👌👌👍👍

    • @MalusFamily
      @MalusFamily  3 роки тому +1

      അഭിപ്രായത്തിന് നന്ദി. Thank you

    • @dineshas1592
      @dineshas1592 6 місяців тому

      ​@@MalusFamily😮😮❤

  • @mavilavijayan3241
    @mavilavijayan3241 3 роки тому +12

    ഇതാണ് കർഷകൻ നല്ല വിശദികരണം യുവ കർഷകർ ഇതു കണ്ടു പഠിക്കണം. ഇതാണ് പാവൽ കൃഷി 🙏🙏🙏എനിക്ക് ഇത് ഒരു മുതൽ കൂട്ട് തന്നെ 👍👍👍

    • @MalusFamily
      @MalusFamily  3 роки тому +1

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
      Thank you

  • @sajikumarpv7234
    @sajikumarpv7234 3 роки тому +8

    സൂപ്പർ അവതരണവും പരിപാലനവും... അഭിനന്ദനങ്ങൾ.. 👍👍

    • @MalusFamily
      @MalusFamily  3 роки тому +2

      അഭിപ്രായത്തിന് വളരെ നന്ദി

  • @chandrasekhars4835
    @chandrasekhars4835 2 роки тому +9

    വളരെ സാധാരണ കാരന്റെ ചാനൽ.. ❤❤

  • @govindankelunair1081
    @govindankelunair1081 7 місяців тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏

  • @chandranm1722
    @chandranm1722 2 роки тому +6

    നന്നായി മനസ്സിലാക്കുന്ന രീതിയിൽ അവതരിപ്പിച്ചു.👍👍👍

  • @jeyarajantony1838
    @jeyarajantony1838 3 місяці тому +1

    GOOD INFORMATION BRO 🙏🙏🙏🙏🙏🙏🙏🙏🙏 THANK YOU BRO 🙏🙏

  • @paulkidangen4806
    @paulkidangen4806 3 роки тому +4

    വളരെ ക്ഷമയോടെ കാത്തിരുന്നു വീഡിയോ എടുത്തു. സാധാരണക്കാർക് പെട്ടെന്ന് മനസിലാകും. അഭിനന്ദനങ്ങൾ..

    • @MalusFamily
      @MalusFamily  3 роки тому

      വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി

  • @anilkuyilath3422
    @anilkuyilath3422 6 місяців тому +1

    മാതൃക കൃഷിക്കാരൻ 🙏🏼 അഭിനന്ദനങ്ങൾ 😍😍😍

  • @royjohn6574
    @royjohn6574 3 роки тому +5

    Very good. I like agriculture too much. Thank you.

    • @MalusFamily
      @MalusFamily  3 роки тому

      കൃഷിയിൽ താൽപര്യം ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം . അഭിപ്രായത്തി നന്ദി

  • @najmana1855
    @najmana1855 3 роки тому +6

    വളരെ നന്നായിരിക്കുന്നു ചേട്ടാ... ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്,ഇതെല്ലാം കാണുന്നത് തന്നെ മനസ്സിന് സുഖമുള്ള കാര്യമാണ്. എനിക്കും ചെറിയ തോതിലൊരു അടുക്കള തോട്ടമുണ്ട്. പിന്നെ, ചേട്ടന്റെ sprayer നെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്. എത്രയാണ് വില... ഒന്നു പറയാമോ..........

    • @MalusFamily
      @MalusFamily  3 роки тому

      കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.
      ഒരു വർഷം മുൻപാണ് മേടിച്ചത്. അപ്പോൾ 2700 രൂപ ആയിരൂന്നു.

    • @varghesesoj
      @varghesesoj 2 роки тому

      Ee pump evide kittum

  • @nflpk675
    @nflpk675 3 роки тому +7

    chetan video, ellam detail ayitu paranju tharum, thanks for this effort and sharing the knowledge with every one 🙏🏼🙏🏼👍🏻

    • @MalusFamily
      @MalusFamily  3 роки тому

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം

    • @keshavant7573
      @keshavant7573 2 роки тому

      വളരെ ഉപകാപ്രതം നന്ദി

    • @mohamedhariskodungallur.7804
      @mohamedhariskodungallur.7804 Рік тому

      വിത്ത്ട്രെയിൽ പാകൽ കൂടി ഒരു വീഡിയോ ചെയ്യാമോ pls

  • @scariachittarikkal5388
    @scariachittarikkal5388 2 роки тому +1

    നല്ല കൃഷിക്കാരൻ നല്ല അവതരണം
    അഭ7 നന്ദനങ്ങൾ

  • @SwitzerlandButterfly
    @SwitzerlandButterfly 2 роки тому +4

    പാവൽ വയ്ക്കാനുള്ള സ്ഥലം ഒന്നും ഇല്ലെങ്കിൽ പോലും ഇത് പോലെ ഉള്ള വീഡിയോസ് കണ്ടിരിക്കാൻ വളരെ മനോഹരമാണ്...

    • @MalusFamily
      @MalusFamily  2 роки тому +1

      കൃഷിയിൽ താൽപ്പര്യം ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
      വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി

    • @SwitzerlandButterfly
      @SwitzerlandButterfly 2 роки тому

      @@MalusFamily 🙏😊

    • @subhadratp157
      @subhadratp157 11 місяців тому

      കണ്ണെടുക്കാതെ കണ്ടിരിക്കാൻ തോന്നുന്ന വീഡിയോ 👍👍👌👌

  • @anishsasindran8938
    @anishsasindran8938 3 роки тому +14

    Real farmer 👌👌👌.... big salute 👌

  • @kcjames4031
    @kcjames4031 2 роки тому +4

    Honorable farmer thank you

  • @jishaj2494
    @jishaj2494 Рік тому +1

    Nannayittundu,pavalinu valli ketti kodukkunnathum koodi kanikkamayirunu

  • @govindrajgopalanachary6723
    @govindrajgopalanachary6723 2 місяці тому

    വളരെ നല്ല രീതിയിൽ ഒട്ടും ബോറടിക്കാതെ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദിയുണ്ട് ചേട്ടാ.ഞാൻ ചെറുതായിട്ട് അത്യാവശ്യം വെണ്ട മുളക് വഴുതന ഒക്കെ ഇട്ടിട്ടുണ്ട്.സ്ഥലം വളരെ കുറവാണ്.ഒള്ള സ്ഥലത്ത് നമുക്ക് വേണ്ടത് കിട്ടുന്നുണ്ട്.പാവൽ മാത്രം നന്നാകുന്നില്ല.നല്ല വിത്ത് കിട്ടാനില്ല.ചേട്ടൻ വിത്ത് കൊടുക്കുന്നുണ്ടെങ്കിൽ അഞ്ചാറു വിത്ത് കിട്ടിയാൽ കൊല്ലായിരുന്നു.ചേട്ടൻ പറഞ്ഞുതന്ന പോലെ ചെയ്യാം.പച്ച ചാണകം കിട്ടാൻ ബത്തിമുട്ടാണ്.

  • @venuc5352
    @venuc5352 Рік тому +1

    Super... വിലയേറിയ അറിവുകൾ പങ്കു വെച്ച ചേട്ടന് ❤❤❤❤❤

  • @FaizalKoladi
    @FaizalKoladi 8 місяців тому

    ചേട്ടൻറെ വീഡിയോ കാണുമ്പോൾ ഓരോ കൃഷിയും സ്വന്തമായി ചെയ്യുന്ന ഒരു ഫീലിംഗ് ആണ് കൃഷി ചെയ്യാറില്ല എങ്കിലും കൃഷി ചെയ്യാൻ താല്പര്യമുള്ള ഒരു വ്യക്തിയാണ് ചേട്ടൻറെ കൂടെ കൃഷി ചെയ്യുക ആഗ്രഹം ഞാൻ സഫലീകരിക്കുന്നു🎉 നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @lgratiousl
    @lgratiousl 3 роки тому +5

    Very simple & really interesting to watch your videos...

    • @MalusFamily
      @MalusFamily  3 роки тому

      Thank you ❤

    • @UshaKumari-vd3wv
      @UshaKumari-vd3wv Рік тому

      യഥാർത്ഥ കർഷകൻ്റെ ചാനെൽ . ♥️🙏🙏🙏

  • @chinnammachyskitchen1318
    @chinnammachyskitchen1318 3 роки тому +8

    നല്ല വിളവെടുപ്പ് ജോണി ചേട്ടാ കൊള്ളാം 👌

  • @thankappanmanampilly9170
    @thankappanmanampilly9170 2 роки тому

    പ്രിയ ചേട്ടന്, ചേട്ടന്റെ കൃഷിരീതികൾ എല്ലാം തന്നെ വളരെയധികം പ്രചോദനം തരുന്നതാണ്. ആശംസകൾ. ഇനിയും നല്ല നല്ല മാതൃകകൾ കാണിച്ചു തരണം. ചേട്ടന്റെ കോൺടാക്ട് നമ്പർ കൂടി കിട്ടിയിരുന്നേൽ ഉപകാരമായിരുന്നു.

  • @nimmirajeev904
    @nimmirajeev904 Рік тому +1

    Very very good Information Thank you

  • @shirlyphilip4878
    @shirlyphilip4878 7 місяців тому

    Nannayi explain cheythu..valare nanni

  • @shijusivadasan1150
    @shijusivadasan1150 2 роки тому +1

    You are real farmer god bless you

  • @subramanianct1463
    @subramanianct1463 3 роки тому +2

    ❤💕 നല്ല വീഡിയോ നന്ദി ചേട്ടാ 🙏🙏

    • @MalusFamily
      @MalusFamily  3 роки тому

      ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
      Thank you❤

  • @sununagamthoniyil1946
    @sununagamthoniyil1946 Рік тому +2

    നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു.❤

  • @krishnachandrantg6753
    @krishnachandrantg6753 3 роки тому +2

    Super... Valare ishtapettu.

    • @MalusFamily
      @MalusFamily  3 роки тому

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.

  • @Vishnucheppayikodu
    @Vishnucheppayikodu 2 роки тому +1

    നല്ല ..... വിവരണം

  • @jobnedumparampil2283
    @jobnedumparampil2283 Рік тому

    നല്ല അറിവ് തന്ന ചേട്ടന് നന്ദി

  • @josephem3455
    @josephem3455 2 роки тому +2

    My salute sir.tjm

  • @ArunKumar-ub9nq
    @ArunKumar-ub9nq 9 місяців тому +1

    Super very nice and good effort village fruits channel

  • @pradeepmannankandy3930
    @pradeepmannankandy3930 2 роки тому +2

    ഞങ്ങൾക്കാവശ്യം താങ്കളെ പോലുള്ള യഥാർത്ഥ കർഷകരുടെ അനുഭവക്കുറിപ്പുകളാണ്.ഒരുപാട് നന്ദി സർ

    • @MalusFamily
      @MalusFamily  2 роки тому

      വളരെ നന്ദി 😍

  • @balachandrankv5232
    @balachandrankv5232 9 місяців тому

    വളരെയധികം ഇഷ്ടപ്പെട്ടു. ആശംസകൾ.

  • @sushamamohan991
    @sushamamohan991 2 роки тому +1

    Thanks ചേട്ടാ👍👍

  • @sarassama4401
    @sarassama4401 2 роки тому

    വിശദീകരണം വളരെ ഉപകാരപ്രദം

  • @mariespv513
    @mariespv513 2 роки тому +1

    Very good presentation 👏 👌 👍

  • @idiculapk4408
    @idiculapk4408 Рік тому

    Super avatharanam. Thanku.

  • @santhoshudayabhanu8898
    @santhoshudayabhanu8898 3 роки тому +2

    ലളിതമായ അവതരണം.

    • @MalusFamily
      @MalusFamily  3 роки тому

      അഭിപ്രയത്തിന് സന്തോഷം.
      Thank you

  • @varghesemo8769
    @varghesemo8769 Рік тому

    താങ്കളെ അഭിനന്തിക്കുന്നു , ഒരുപാട് ഇഷ്ടം തോന്നുന്നു , താങ്കൾ ഒരു മുതൽ കൂട്ട് ആണ് , എല്ലാ വീഡിയോയും കാണുന്നുണ്ട് , ഒരുപാട് നന്ദി 🌹

  • @vijayasidhan8283
    @vijayasidhan8283 Рік тому +1

    Very well explained .thank you

  • @jenusworld-t2c
    @jenusworld-t2c 3 роки тому +5

    ചേട്ടനെ കാണുമ്പൊ തന്നെ ഒരു മനസമാധാനം കിട്ടുന്നു.

  • @rachelthankachen9912
    @rachelthankachen9912 2 роки тому +1

    God bless u uncle very nice explanation

    • @maryclement1418
      @maryclement1418 Рік тому

      ഗുഡ് നല്ല അവതരണം

    • @maryclement1418
      @maryclement1418 Рік тому

      പയറിന്റെ വിത്ത് വേണം

  • @abdurahimankunnathil1144
    @abdurahimankunnathil1144 2 роки тому

    Thanks for the teaching. I got the points.

  • @aiwingod
    @aiwingod 3 роки тому +2

    Good thank you

  • @sibicyriac5982
    @sibicyriac5982 2 роки тому

    Yee visualum explanation kalkumpol krushi cheyyan interest thonum.krushiyude kariathil othiri interest anu

  • @jayadevmundayat4164
    @jayadevmundayat4164 2 роки тому +1

    Thank you very much

  • @layaprakash5427
    @layaprakash5427 2 роки тому

    Very good presentation super....Cheata please send paval seed

  • @shynivelayudhan8067
    @shynivelayudhan8067 3 роки тому +4

    ഒന്നുംപറയാനില്ല ജോണി ചേട്ടാ അത്രക്കും സന്തോഷം. 🌹🌹🌹

    • @MalusFamily
      @MalusFamily  3 роки тому

      ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.
      Thank you

  • @vyshakham2992
    @vyshakham2992 3 роки тому +7

    ജോണി ചേട്ടാ മനസ്സ് നിറഞ്ഞു. താങ്കളുടെ നല്ല മനസ്സും ആത്മാർഥതയും.

    • @MalusFamily
      @MalusFamily  3 роки тому

      വളരെ സന്തോഷം ❤️ നന്ദി

  • @cbsuresh5631
    @cbsuresh5631 2 роки тому +3

    മണ്ണിനെ സ്നേഹിക്കുന്ന.. Real കർഷകൻ 👏🙏

  • @sumalepcha9672
    @sumalepcha9672 Рік тому

    Very good n simple but really useful explanation Thankyou

  • @raghunathraghunath7913
    @raghunathraghunath7913 3 роки тому +7

    പാവയ്ക്ക കൃഷി രീതി നല്ലൊരു അറിവ് ചെട്ടനെ നൽക്കാൻ കഴിഞ്ഞു. ശരിക്കും പറഞ്ഞാൽ ചേട്ടൻ കൃഷിയിൽ പുലി ആണ്.

    • @MalusFamily
      @MalusFamily  3 роки тому

      ഉപകാരപെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
      Thank you

    • @sahadvalakkuda5373
      @sahadvalakkuda5373 Рік тому

      Suppr

  • @leenaantu2266
    @leenaantu2266 2 роки тому +1

    Super avatharanm

  • @ramachandranpk246
    @ramachandranpk246 3 роки тому +2

    Nadan reethiyilulla avatharanam good keep it up

  • @jagadeesanpr
    @jagadeesanpr Рік тому

    നല്ല കർഷകൻ ഞാനും ഒരു കർഷകനാണ് കൊള്ളാം

  • @harikuttan1167
    @harikuttan1167 7 місяців тому

    സൂപ്പർ അടിപൊളി ❤❤

  • @rachelammakg9219
    @rachelammakg9219 6 місяців тому

    Good description

  • @anidasanmangadan4596
    @anidasanmangadan4596 2 роки тому +1

    Nalla Avatharanam. Adipoli. Vithu Aavumbol kurachu tharane chetta

  • @nasilathaju4002
    @nasilathaju4002 Рік тому

    ഞാൻ പയർ നട്ടു വളർന്നു അത് എന്ത് ചെയ്യണം എന്ന് നോക്കിയതാ നല്ലത് പോലെ മനസ്സിലാക്കി താങ്ക്യൂ

  • @nishasnair1328
    @nishasnair1328 3 роки тому +2

    Thank you 👍

  • @josekaithayil321
    @josekaithayil321 2 роки тому

    നന്ദി ജോണി 👍🙏

  • @sheelamohandas7300
    @sheelamohandas7300 3 роки тому +2

    Super

  • @alexvarghese4581
    @alexvarghese4581 2 роки тому +1

    Alex.very simple and good presentation.

  • @geetasudevan3793
    @geetasudevan3793 Рік тому

    സൂപ്പർ

  • @rincya8150
    @rincya8150 2 роки тому

    👍 one of the very best video and channel about agriculturing.

  • @nejikninan6032
    @nejikninan6032 2 роки тому +1

    Thanks

  • @viswanathanpoovathinkal8664
    @viswanathanpoovathinkal8664 2 роки тому

    good farming . thanks

  • @johnsonchacko2988
    @johnsonchacko2988 2 роки тому

    Super Chetta ... big salute 👏

  • @tressypinto2259
    @tressypinto2259 Рік тому

    Oooh ethonnum ariyillarunnu but njan unttakki nalla aayi manalapuram ok chetta

  • @shahanaplantsongarden3646
    @shahanaplantsongarden3646 Рік тому

    വക്കൊള്ളാം നല്ല avadharanam

  • @ambikasanthosh9861
    @ambikasanthosh9861 3 роки тому +2

    Oru തടത്തിലെ krishikku mathramano ethrayum mix cheyyunnath

  • @sreechithr6233
    @sreechithr6233 3 роки тому +1

    Super full video 👏👏👏

  • @annleya6488
    @annleya6488 3 роки тому +1

    Super explanation best wishes.

  • @gireesanm5724
    @gireesanm5724 Рік тому

    Thanks. Sir

  • @akumark273
    @akumark273 2 роки тому

    വളരെ നല്ല കാര്യം ഈ അറിവ് എല്ലാവരിലും എത്തിച്ചതിൽ...

  • @bsuresh279
    @bsuresh279 3 роки тому +1

    സൂപ്പർ 👍

  • @virattv3947
    @virattv3947 Рік тому

    ജോണിചേട്ടന് എന്റെ അഭിനന്ദനം

  • @sibicyriac5982
    @sibicyriac5982 2 роки тому

    Very good

  • @govardhanannbr3874
    @govardhanannbr3874 3 роки тому

    Avatharanam Super

  • @sandhyamol5515
    @sandhyamol5515 3 роки тому +1

    Super👍👍👍👍👍

  • @thresiammaantony4769
    @thresiammaantony4769 3 роки тому

    Tanku.... ജോണി chatta. ബിഗ് സല്യൂട്ട്

  • @seenabasha5818
    @seenabasha5818 Рік тому

    very useful video🙏

  • @jayaraj1093
    @jayaraj1093 2 роки тому

    ചേട്ടാ നല്ല കൃഷി രീതി👌👌👌👌👌

  • @josekaredan7031
    @josekaredan7031 10 місяців тому

    Verynice wearealsohappy

  • @jeyarajantony1838
    @jeyarajantony1838 3 місяці тому +1

    Well come BRO 🙏🙏🙏🙏🙏🙏

  • @violetsunil8542
    @violetsunil8542 3 роки тому +1

    ഉപകാരപ്രദമായനല്ല നല്ല ഒരു വീഡിയോ ☺️ ചേട്ടാ എന്റെ പാവലിന്റെ തണ്ടിൽ തടിച്ച് തടിച്ച് ഇടയ്ക്ക് ഇടയ്ക്കായി തണ്ടു വരുന്നു പിന്നെ ഇലകളും മഞ്ഞിച്ച് ഇരുക്കുന്നു എന്താണ് ഇതിന് കാരണം കായ്കൾ ഉണ്ടാകുന്നത് കുറവാണ്

    • @MalusFamily
      @MalusFamily  3 роки тому +1

      തണ്ട് ഇച്ചയുടെ അക്രമണം കൊണ്ടാണ് സാധാരണയായി ഇങ്ങനെ വരുന്നത്. ബ്യുവേറിയ 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്യ്തു കൊടുക്കുക.

  • @raingarden
    @raingarden 2 роки тому

    Good video..very informative

  • @sreedevio9075
    @sreedevio9075 2 роки тому

    🙏🙏🙏 big salute

  • @sudakarabhat9458
    @sudakarabhat9458 2 роки тому

    Valare organic krishi.🙏

  • @noelmathew2793
    @noelmathew2793 3 роки тому +1

    Nice.

  • @jayeshmons3914
    @jayeshmons3914 Рік тому

    Ella videos um kanarundu