ഒരുപാട് സവാള ഞാൻ കുഴിച്ചിട്ട് നോക്കിയിട്ടുണ്ട്, ഇങ്ങനെ കുഴിച്ചിട്ടാലേ ഇത് ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിലായത് ബ്രോയുടെ ഈ വീഡിയോ കണ്ടപ്പോഴാണ്.. Thank you👍🏻🥰
ഞാൻ ചിന്തിക്കുന്നത് അതല്ല എന്തിന് നമ്മുടെ നാട്ടിൽ കൃഷി വകുപ്പുകൾ ഉള്ളത്...... ആർക്കു വേണ്ടി... ഇദ്ദേഹം പറഞ്ഞു തരുന്നതിന്റെ ഒരംശം പോലും കൃഷി ഓഫീസ് ല് ഉള്ളവർക്ക് അറിയില്ല....
ഞാൻ കുറച്ചു ദിവസം മുൻപ് രണ്ട് സവാള nattu. വളരെ കുറച്ചു leaf കിട്ടി, അത് മുട്ടയും ഒരു സവാള യും ചേർത്ത് തോരൻ വെച്ച് തിന്നു. പക്ഷെ ആർക്കും കൊതി തീരെ തിന്നാനും വേണ്ടി ഉണ്ടായിരുന്നില്ല 😔
ഞാൻ സമ്പോളയും ഉള്ളിയും ഇതുപോല തന്നെ നട്ടു ഒരാഴ്ച ആയി മുളവന്നിട്ടില്ല എന്തെങ്കിലും കാരണം ഉണ്ടോ മൂത്ത സവോള അല്ലാത്തതു കൊണ്ടാണ്ടോ ഇതിലൂടെ പറഞ്ഞ് തരണെ ഒരു ഉള്ളി ഞാൻ എന്താണെന്ന് അറിയാൻ പറിച്ചു നോക്കി വേര് പുതിയത് ഉണ്ട് കൂമ്പ് വരുന്നില്ല
സബോള കൃഷി ഇങ്ങനെ അല്ല ചെയുന്നത്,, ഇതിന് വിത്ത് ഉണ്ട്,, പിന്നെ ഉപയോഗിക്കുന്നത് ചെറിയ സബോള ഉപയോഗിച്ചും ചെയ്യും,, പക്ഷെ ശരിയായ രീതി വിത്ത് ആണ്,,, അറിയാതെ ഓരോ പറ്റിക്കൽ
തുടർച്ചയായിട്ട് വീഡിയോ കണ്ടു പോകുന്നു നമ്മൾ അറിയാതെ തന്നെ അത്ര വൃത്തിയായിട്ട് ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത്. വളരെയധികം നന്ദി
ഒരുപാട് സവാള ഞാൻ കുഴിച്ചിട്ട് നോക്കിയിട്ടുണ്ട്, ഇങ്ങനെ കുഴിച്ചിട്ടാലേ ഇത് ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിലായത് ബ്രോയുടെ ഈ വീഡിയോ കണ്ടപ്പോഴാണ്.. Thank you👍🏻🥰
Njn svola kore natt nokki onnu kilirth vanna ശേഷം അഴുകി പോകും. ഈ വീഡിയോ കണ്ടപ്പോ annu manasilaye ആഴത്തിൽ നടാൻ പാടില്ല എന്ന് ഉള്ളത് thanks bro❤ 4:36
Thanks ബ്രോ നല്ല ഇൻഫർമേഷൻ
ഞാൻ ചിന്തിക്കുന്നത് അതല്ല എന്തിന് നമ്മുടെ നാട്ടിൽ കൃഷി വകുപ്പുകൾ ഉള്ളത്...... ആർക്കു വേണ്ടി... ഇദ്ദേഹം പറഞ്ഞു തരുന്നതിന്റെ ഒരംശം പോലും കൃഷി ഓഫീസ് ല് ഉള്ളവർക്ക് അറിയില്ല....
എന്തിനാണ് തമിഴ്നാട്ടിൽ ഉള്ളി ഉള്ളപ്പോൾ എന്തിനാണ് കേരളത്തിൽ കൃഷി ചെയ്യുന്നത് എന്നാണ് ഒരു പ്രമുഖ മന്ത്രി ചോദിച്ചത്
@@kannankollam1711😄
എന്തെല്ലാം പരീക്ഷണങ്ങൾ. മണ്ണിനെ സ്നേഹിക്കുന്ന hard worker. God bless you and all the best your agricultural life.👌👌👌👌👌😗🥰🥰🥰🥰🥰🥰
ഞാൻ കുറച്ചു ദിവസം മുൻപ് രണ്ട് സവാള nattu. വളരെ കുറച്ചു leaf കിട്ടി, അത് മുട്ടയും ഒരു സവാള യും ചേർത്ത് തോരൻ വെച്ച് തിന്നു. പക്ഷെ ആർക്കും കൊതി തീരെ തിന്നാനും വേണ്ടി ഉണ്ടായിരുന്നില്ല 😔
Njan try chythu, thanks for valuable information
Nthu rasayita chetan paranjuntharunnathu kelkan❤
Starting savala growing today. ❤️ yr tips n enthusiasm
യഥാർത്ഥ കർഷകൻ 💞💞💞💞💞
നല്ല അറിവ് എന്തായാലും gro ബാഗിൽ കൃഷി ചെയിതു നോക്കണം
Valarie upakarapradhamaya oru nalla video aayirunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👍
Nanmakal, a great work
സവാളത്തണ്ട് മുറിച്ചെടുത്താൽ വീണ്ടും മുളച്ചു വരുമോ ?ഇങ്ങനെ ചെയ്താൽ ഉള്ളിക്ക് കേടുവരുമോ ? ചേട്ടന്റെ മറുപടി പ്രതീഷിക്കുന്നു
നല്ല ക്ലാസ്സ്♥️♥️♥️♥️
ആ കറുപ്പ് സവാള കേട് വരാതിരിക്കാൻ ചേർക്കുന്ന കെമിക്കൽ ആണ്.. അത് മാരക വിഷമാണ്.
Adipoli bro
സൂപ്പർ ചേട്ടാ വെളുത്തുള്ളി കൃഷി കൂടി കാണിക്കുവോ
ua-cam.com/video/kGxywoayuUQ/v-deo.htmlsi=kY8Rr2edBUCA8XXC
വെളുത്തുള്ളി
സമ്പോളയുടെ വിത്ത് വാങ്ങൻ കിട്ടും. പാവിമുളപ്പിച്ച് നട്ടാൽ ഒത്തിരി നല്ല സമ്പോളഉണ്ടാക്കാൻ പറ്റും
Powlichu bro
സബോള വിത്ത് നടുന്നതാണ് നല്ലത്
Thanks bro
Leaf cutt cheythal plant keduvarille
സൂപ്പർ.... ഞാൻ ട്രൈ ചെയ്യും
സവാള നടുന്നവിധം കാണിച്ചത് നന്നായിരുന്നു.
ഉപകാരപ്രദമായ വീഡിയോ
നല്ലത് 🙏🙏
Apoo nammalu natta savala enthavum njn nattitund ulli thandu thoran alarund puthya savala undagumen ariyilarnu thnkz
Ela muruchaal pinneym varumo?
Sawala vilavesukkaan 5 months avanam naanallo kettathu
ഏതു മാസം ആണ് തുടങ്ങേണ്ടത്. ഇവിടെ നട്ടു failure ആയി
സബോള വിളിവെടുക്കുന്ന Vedio ചെയ്യാമോ?
Savala aganagu kilikula
🙏🌹
സൂപ്പർ
👌🏻👌🏻🥰🥰🥰. New friend
Cheera with tharumo
Ellam Super ane Echaya😁👍
❤❤❤❤❤❤
ഷേഡില്‍ ചെയ്യാമോ ?
Eeeee spring onion thanne aano aa leaf
വൻ നഷ്ടമാണ്. ഒരു കിലോ സബോള നട്ടാൽ വിളവെടുക്കുമ്പോൾ 300 ഗ്രാം സബോളയെ കിട്ടുകയുള്ളു. കാഴ്ച്ചയിൽ വലിയ ഉള്ളി പോലെ ഇരിക്കും.
എനിക്ക് പരാജയം
ഇത്രയും പാടു പെടുന്നത് എന്തിനാ 5Kg100 രൂപ ഇതിൻ്റെ പകുതി കഷ്ടപ്പാട് ഇല്ല
Super👍
👍👍👍👍👍
Njan padu nattirunu
Urub ellam thinnu thirthu
🎉🎉🎉
Thank you for the video .Seeds available ano
Njanum nattu
Athu urundu varenam....athe entha urundu varathathu?
Red rose cheera seed undo?
ഞാൻ വീട്ടിൽ മുളച്ചു വന്ന സവാള നട്ടു.3,4 എണ്ണം.അതിൽ എനിക് ഒരു സവാളയിൽ 3,ഒന്നിൽ 4,ഒന്നിൽ 5 സവാള വരെ കിട്ടി.പക്ഷെ ചെറുതായിരുന്നു.
എത്ര ദിവസം കഴിഞ്ഞു വേണം വിളവ് എടുക്കാൻ
@@meeee823 ethra divasam enn ormmayilla.
Place evida
Fridgil savala valarymo bro!!njN mulacha savala fridgil vecchathu...40cm neelathil leaf vannuu....athu arinju kariyilum etttuu...muricchattu veendum fridgil ela mulacchu
Supar
തമമിൽകാണാപററുനനസമയ്പറയേമmobnoതരോ
ഞാൻ സമ്പോളയും ഉള്ളിയും ഇതുപോല തന്നെ നട്ടു
ഒരാഴ്ച ആയി മുളവന്നിട്ടില്ല
എന്തെങ്കിലും കാരണം ഉണ്ടോ
മൂത്ത സവോള അല്ലാത്തതു കൊണ്ടാണ്ടോ
ഇതിലൂടെ പറഞ്ഞ് തരണെ
ഒരു ഉള്ളി ഞാൻ എന്താണെന്ന് അറിയാൻ പറിച്ചു നോക്കി വേര് പുതിയത് ഉണ്ട് കൂമ്പ് വരുന്നില്ല
Hai dr. New sub
🥰🥰🥰🥰🥰
Ividuthe climate okay aano savolaku?
ഇതിനു ദിവസവും വെള്ളമൊഴിക്കണോ
വേണം
👍👍
Thank you 😊
'സവാള'യെന്നു പറയുക
Grow bag link എവിടെ
9446254132
Bai Savala alla nadunne ...seeds anu nadunne.
ശീതകാല പച്ചക്കറിയാണോ.
Muringa krishi video idumo
ഇടാം
ഗ്രോബാഗ് വെച്ച കറുപ്പ് നിറമുള്ള ഷീറ്റീൻeറ്റ പേര് എന്താണ് അതിൻ്റെ വില എത്രയാണ്
ഞാൻ നാട്ടു
Potato cheyyumo?
ചെയ്യാം
Valuppam illaolo
Savolaseed evide kittum?
9446254132
സവാള കഴുകി കഴുകി(ഒഴുക്ക് വെള്ളത്തിൽ)തൊലി കളഞ്ഞ് എടുക്കുന്നത് ആണ് യേറ്റവും നല്ലത്
Thank you
ചേട്ടന്റെ നമ്പർ ഒന്ന് തരുമോപ്ലീസ്
സവാള കിളിർത്തു കുറച്ച് വളർന്ന് കഴിഞ്ഞ് തണ്ട കൾ ഒടിഞ്ഞ് പോകുന്നു എന്താണ് ഇങ്ങനെ
ഫങ്കസ് രോഗം വരുന്നുണ്ട്
സബോള യാണോ...
സവോള എന്നാണോ...ഏതാണ്
സവാള
സവോള
സവാള ഇല്ലാത്ത എന്ത് മലയാളി ലെ😂😂😂ഉണ്ടാക്കാൻ മടിയന്മാർ ആണ് 😅
വെയിൽ നല്ലം കൊണ്ടാൽ പ്രശ്നം ഉണ്ടോ
Ella
ഒരു സവോള വെച്ചാൽ അതിൽനിന്നും എത്ര സവോള വിളവെടുക്കാം
ഒന്നിനൊന്നു 😂
ഞാനും ഇങ്ങനെ തന്ന നട്ടത്. പക്ഷെ അതിൽ ഇല വരാറുണ്ട്. ഞാൻ അത് എടുകാരും ഉണ്ട്. പക്ഷെ അതിൽ വേറേ സവാള പോടിക്കരില്ല.
Savala seed aanu nadendathu
ചേട്ടാ സബോള ടെ സീഡ്‌സ് കിട്ടാൻ ഉണ്ടോ
9446254132
സബോള കൃഷി ഇങ്ങനെ അല്ല ചെയുന്നത്,, ഇതിന് വിത്ത് ഉണ്ട്,, പിന്നെ ഉപയോഗിക്കുന്നത് ചെറിയ സബോള ഉപയോഗിച്ചും ചെയ്യും,, പക്ഷെ ശരിയായ രീതി വിത്ത് ആണ്,,, അറിയാതെ ഓരോ പറ്റിക്കൽ
എന്ത് പറ്റിക്കാൻ, കേട് വന്ന സവാളയാണ് ഇങ്ങനെ ചെയ്യുന്നത്, കളയുന്ന സവാള
@@JithaManoj-n8v കേട് വന്നത് ആണോ വിത്തിന് ഉപയോഗിക്കുന്നത്,, അപ്പോൾ നല്ലോണം നന്നാവും
അതീന്റെ ഇല അറബികൾ പച്ച തിന്നും
സൂപ്പർ 👌👌👌
Krishi valare...esttama chettande contact number edamo
❤️❤️❤️❤️
Super 👍