ചീരപെട്ടെന്ന് വളർന്ന് കിട്ടാൻ ഇതുമാത്രം മതി | Complete cheera krishi tips and care | Malayalam

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 192

  • @Nichoosfamilyvlog
    @Nichoosfamilyvlog Рік тому +14

    ചേച്ചീ നിങ്ങൾ പറയുന്ന പോലെ തന്നെഞാനും കൃഷി ചെയ്യാൻ തുടങ്ങി. ഒത്തിരി സന്തോഷം. 🙏

  • @jaseenap-zq4ph
    @jaseenap-zq4ph Рік тому +5

    വളരെ നല്ല വളപ്രയോഗമാണ് ഞാൻ ഉപയോഗിച്ചിട്ട് എനിക്ക് നല്ല റിസൾട്ട് കിട്ടി

  • @anupamaanupama866
    @anupamaanupama866 Рік тому +72

    ചേച്ചി കുറച്ചു growbagil നമുക്കൊന്നിച്ചു ചേച്ചിയുടെ നിർദേശപ്രകാരം കൃഷി ചെയ്‌താൽ പൊളിക്കും 🔥🔥🔥 ഇത് ഒരു chalenge ആക്കാം ❤️❤️

    • @ChilliJasmine
      @ChilliJasmine  Рік тому +8

      Ok

    • @ambuzzworld7
      @ambuzzworld7 Рік тому

      Athe

    • @aaradhyas8849
      @aaradhyas8849 Рік тому

      @@ChilliJasmine athe aunty udane angane oru video cheyu..mar Apr le krishi cheyavuna vilakalayi

    • @sajjawala
      @sajjawala Рік тому +1

      ചേച്ചി
      വീഡിയോ കുറച്ചുകൂടി അടുത്ത് ക്യാമറ വെച്ച് എടുക്കണേ

    • @kichasvlog1834
      @kichasvlog1834 Рік тому +1

      Njanum ready

  • @geethagopan6307
    @geethagopan6307 Рік тому +3

    Tks ഞാൻ ചീര പാകിയിട്ടു രണ്ടു ദിവസം ആയള്ളൂ എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി ഞാൻ എല്ലാ വീഡിയോസ് കാണും

  • @jainulabdeenks7160
    @jainulabdeenks7160 Рік тому +3

    ഗുഡ് ഇൻഫർമേഷൻ, ഞാൻ തുടങ്ങി, ഇതു എനിക്ക് പ്രേരണ ആയി. Tnq

  • @jayasreem.s.3994
    @jayasreem.s.3994 Рік тому +4

    Very informative and inspiring
    Thank you so much

  • @alikhanalnoor5212
    @alikhanalnoor5212 6 місяців тому

    താങ്ക്യൂ മാഡം വളരെ ഇഷ്ടപ്പെട്ടു കൃഷി

  • @mollyjose1212
    @mollyjose1212 Рік тому +2

    Hai Bindu, very useful video. I am going to plant. Already bought seeds. Thank you so much.

  • @suharahamza312
    @suharahamza312 Рік тому +1

    വീഡിയോ വളരെ ഉപകാരമായി. ❤️❤️❤️🥰🥰ഞാൻ ഞാൻ ചീര വിത്ത് വാങ്ങി വെച്ചിട്ടുണ്ട്. പാവാൻ നോക്കണം. Thankuyu ചേച്ചി 🥰🥰

    • @safiya437
      @safiya437 11 місяців тому

      ഫോൺന മ്പർ തരു ശംഷയം ചോദിക്കാൻ

  • @satheesh.cmenon9934
    @satheesh.cmenon9934 11 місяців тому +2

    Very informative thanks

  • @lathas2569
    @lathas2569 Рік тому +6

    നല്ല ഉപകാരപ്രദമായ video... കുറച്ചു മയിൽപ്പീലി ചീരയുടെയും ഉജ്ജ്വല മുളകിൻ്റെയും വിത്തുകൾ കിട്ടിയാൽ കൊള്ളാമായിരുന്നു... Sale ഉണ്ടോ...

  • @NanasWorms
    @NanasWorms Рік тому +12

    Thank you. I add worm castings to retain moisture and as a fertilizer to my containers.
    ~ Sandra

  • @malinisuvarnakumar9319
    @malinisuvarnakumar9319 Рік тому +1

    വളരെ നല്ല വിവരണം ബിന്ദു.. നന്ദി 🎉

  • @parlr2907
    @parlr2907 Рік тому +1

    വളരെ ഇഷ്ടമായി 🎉

  • @mayaskamath1077
    @mayaskamath1077 Рік тому +3

    Nalla information. Sure aayi try cheyyum.

  • @ponnammajose3659
    @ponnammajose3659 Рік тому +1

    Thank you very much Binduji.

  • @kunhunnieranhipalam778
    @kunhunnieranhipalam778 Рік тому +3

    ചീര മുളപ്പിച്ചെടുക്കുന്നതും വളം വെച്ച് കൊടുക്കുന്നതും പുഴുക്കളെ അകറ്റുന്നതും പറഞ്ഞുതന്നതിന്നു നന്ദി

  • @xavier9000
    @xavier9000 Рік тому +1

    Njanum cheera pakiyittudu, pinne teacher Kure nal munpu parajapole bucket il lemon plant nattu kaichu7,8 no's,3no, kozhinjupoyi.ANYWAY THNQ SO MUCH CHILLY JASMINE 🙏

  • @bettykurian9391
    @bettykurian9391 Рік тому

    Your explanation was so nice. Thanks so much

  • @MrBavamk
    @MrBavamk Рік тому +5

    ചാണകവും സ്യൂഡോമോണസും ഒരുമിച്ച് ഇടാൻ പറ്റുമോ

  • @craftwithmariyam6931
    @craftwithmariyam6931 Рік тому

    Vdo kandu njanum cheriyareethiyil cement chakkil krishi thudangiii❤❤

  • @azithaanand2687
    @azithaanand2687 Рік тому +2

    ചേച്ചി നമസ്ക്കാരം .... video 👌👌👌
    ചേച്ചി ഈ കറിവെള്ളരി ഉണ്ടായതു മുഴുവനും കയ്പ് വരുന്നത് എന്തുകൊണ്ട?

    • @ChilliJasmine
      @ChilliJasmine  Рік тому

      വെള്ളം കൊടുക്കുന്നതു കറഞ്ഞു പോകുന്നതു കൊണ്ടാണ്. ചുവട്ടിലെ മണ്ണും നന്നായി കൊത്തി ഇളക്കി ഇടണം

  • @gamingwithbackkuttan9330
    @gamingwithbackkuttan9330 Рік тому

    Chechi njan chechiyude video ellam kaanum othiri ishtam aanu ❤❤❤

  • @PrasannaDaniel-he3tb
    @PrasannaDaniel-he3tb Рік тому +1

    കണ്ടിട്ട് ആവേശം വരുന്നു നോക്കാം ഗുഡ് ലക്ക്

  • @prameelapothodi9680
    @prameelapothodi9680 9 місяців тому

    Good information Thanl you

  • @MubeenaMusthafa-k9u
    @MubeenaMusthafa-k9u 14 днів тому

    Ente cheerayill black prani elagal thnninn nashipikkunnu oru solution parayane

  • @sunithakurup952
    @sunithakurup952 Рік тому +2

    Good Evening Bindu, all ur videos are very informative and inspiring. How do you set ur thermocol for agriculture? Where do you buy ‘UMI’ (husk) from? Pls reply

    • @radhikadevi9628
      @radhikadevi9628 Рік тому

      Thermocol.ചെറുതായിട്ട്മുറിച്ച് 1 ഇഞ്ച് വലിപ്പമുള്ള കഷ്ണം ആക്കി ഇടാം.ഉമി സ്വർണ്ണപണിക്കാരുടെ അടുത്ത് അന്വേഷിച്ചാൽ കിട്ടും.അല്ലെങ്കിൽ നെല്ല് കുത്തുന്ന മില്ലിൽ കിട്ടും.

  • @sulochanakottarakara7708
    @sulochanakottarakara7708 Рік тому +1

    Very fine. Thermocool box ൽ holes ഇടണോ?

  • @shajie.t5250
    @shajie.t5250 6 місяців тому

    Super chechi

  • @jiswinjoseph1290
    @jiswinjoseph1290 Рік тому

    ഞാൻ vlathangara ആണ് nattirikkunnath 👍

  • @jajasreepb3629
    @jajasreepb3629 Рік тому +1

    Thankyou

  • @haleemafiroz5
    @haleemafiroz5 Рік тому

    Thank you 😊♥️

  • @ligi2000
    @ligi2000 10 місяців тому

    എല്ലാ വീഡിയോ സും അടിപൊളി യാണ്. ഇതൊന്നും ഇവിടെ ബഹ്‌റൈൻ കിട്ടില്ല. വേറെ എന്തെങ്കിലും വളം ഉണ്ടാക്കാൻ പറ്റുമോ? Kitchen waste കമ്പോസ്റ്റ് ഉണ്ടാക്കി ഇടാറുണ്ട്.

    • @ChilliJasmine
      @ChilliJasmine  10 місяців тому

      വീഡിയോകളിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @safiyaumma4167
    @safiyaumma4167 6 місяців тому +1

    He box evidunna kittukka

  • @sushamass474
    @sushamass474 Рік тому

    Hai Bindhu, nice video......

  • @valsalanelson309
    @valsalanelson309 Рік тому +11

    From where you are getting these thermocol boxes?

    • @ChilliJasmine
      @ChilliJasmine  Рік тому +1

      Can collect from medical shop or from fish market

  • @seena8623
    @seena8623 Рік тому +3

    ഇതുപോലെത്തെ ബോക്സ് ഉണ്ടാക്കുന്ന വിധം ഒരു വീഡിയോ ചെയ്യുമോ തെർമോക്കോളിന് എന്ത് വില വരും

  • @karthiayanitm837
    @karthiayanitm837 Рік тому +1

    Oru teacher engine kuttikalecku claass eduçk7nnuvo athupole manass8laie.nandi,

  • @shajie.t5250
    @shajie.t5250 6 місяців тому

    Chechi. Cheera vith Ayachu tharamo plz

  • @josephthadevus8728
    @josephthadevus8728 4 місяці тому

    ബീറ്റ്റൂട്ട് കൃഷി യെ കുറിച്ച് വീഡിയോയിടുമോ 🌹

  • @mollyjoseph5404
    @mollyjoseph5404 Рік тому

    ചേച്ചി, തെർമോക്കോൾ ബോക്സ്‌ ഉണ്ടാക്കുന്ന വിധം ഒന്ന് കാണിച്ചു തരാമോ

    • @ChilliJasmine
      @ChilliJasmine  Рік тому

      ഇതുണ്ടാക്കുകയല്ല മേടിക്കുകയാണ്

  • @lysatomy
    @lysatomy 9 місяців тому

    Supper

  • @adabi97
    @adabi97 Рік тому +4

    Chechi rabutan video edo

  • @sreejineroth6620
    @sreejineroth6620 Рік тому

    Hi chechy anikk kurachu kanthariyude vith venamayirunno

  • @ushadevi4745
    @ushadevi4745 Рік тому +2

    വഴുതന വാടി പോകുന്നു എന്തു cheyyanam

  • @clementmv3875
    @clementmv3875 Рік тому +2

    കൊള്ളാം super. ഇവിടെ ചീര തൈ പറിച്ചു നടാറായിട്ടുണ്ട്, എനിക്കും പച്ചചാണകം കിട്ടാനില്ല അതിനാൽ ആ രീതിയിൽ വളം ചെയ്യാം.
    ഒരു സംശയം, കോളിഫ്ലവർ നട്ടതിൽ കുറച്ചെണ്ണത്തിൽ ഫ്ലവർ ആയിട്ടില്ല ഇനി അതിൽ ഉണ്ടാകുമോ..?

  • @babypappan5376
    @babypappan5376 Рік тому +1

    ചേച്ചീ മയിൽ പീലി ചീര വിത്ത് അയച്ചു തരുമോ?

  • @bindhupras2512
    @bindhupras2512 Рік тому +1

    👌👌👌

  • @GeethadeviM-uo7tl
    @GeethadeviM-uo7tl 11 місяців тому

    👍👍

  • @MrBavamk
    @MrBavamk Рік тому +2

    കടല പിണ്ണാക്ക് പുളിപ്പിച്ചത് ഒഴിച്ചാൽ ചീരക്ക് പൂക്കാൻ കാരണമാവുകയില്ലെ

  • @ShaliniRecipes
    @ShaliniRecipes 10 місяців тому

    Chechi pothinde chanakam upayogikkamo

  • @hamsahamsu3106
    @hamsahamsu3106 Рік тому +1

    ചേച്ചി grow bag നിറക്കുമ്പോൾ മണ്ണിനു പകരം പാറമണൽ ഉപയോഗിക്കാമോ

  • @ayaslatheef5124
    @ayaslatheef5124 Рік тому

    Super bindu chechi

  • @binnybinnyabraham4224
    @binnybinnyabraham4224 Рік тому

    Beveriya ക്കു പകരം verticilium ഉപയോഗിക്കാമോ നല്ല video

  • @rajeswariprabhakarlinekaje6069

    Chechi paranjad pole jolam krishi cheidu. Ippol 6 jolam aitund harvest cheyyan ariyunnilla. Eppolan harvest akanded

  • @thampyelcy5764
    @thampyelcy5764 Рік тому +2

    Sundari cheera and mayil peeli cheera seeds ayachu tharamo...

  • @karunakarant8206
    @karunakarant8206 9 місяців тому

    ❤❤❤❤❤❤

  • @sumaashok7335
    @sumaashok7335 Рік тому +1

    ഈ ബോക്‌സ് ഉണ്ടാക്കുന്നതെങ്ങിനെയാ

  • @susreepallikkuth3709
    @susreepallikkuth3709 Рік тому

    Ente chedikalil ellam thanne velleechayudeyum munjayudem salyam aanu enthoke cheydtum maarunillaa..😣
    Adupole thane grow bag il niraye urumbum varunnuu

    • @ChilliJasmine
      @ChilliJasmine  Рік тому

      Ithinekkurichulla videosellam chilli jasmine chanelil ittittundallo. Please onnu kandunockoo

  • @vanajathekkat5173
    @vanajathekkat5173 Рік тому

    Thank youBindu. There are white trips on my cheera. Please suggest a solution. Thank you

  • @jominitarson3378
    @jominitarson3378 5 місяців тому

    Vazhuhanakku ith ellam kodukkamo

  • @girijat.m7571
    @girijat.m7571 8 місяців тому

    Seudomonas vishamanu

  • @shahidapi9354
    @shahidapi9354 6 днів тому

    ഈ തെർമോക്കോൾ എങ്ങനെ ആണ് സെറ്റ് ചെയ്യുന്നത്

  • @susanpalathra7646
    @susanpalathra7646 Рік тому +2

    തെർമോകോളു പെട്ടി എവിടെ കിട്ടും?

  • @minias6550
    @minias6550 Рік тому +1

    👍👌❤️🙏

  • @jobirj6101
    @jobirj6101 Рік тому

    Njan kummayam ettu treat cheitha mannu alla krishi cheithe. Eni kummayam cherkkan pattumo

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +1

    ചീത്ത ആവില്ലേ.. Smell വരുമോ fish amino ക്ക്

    • @ChilliJasmine
      @ChilliJasmine  Рік тому +1

      ഇല്ല. ഒന്നുണ്ടാക്കി നോക്കൂ

    • @jiswinjoseph1290
      @jiswinjoseph1290 Рік тому

      @@ChilliJasmine tnq 🥰❤️🙏

  • @marychacko1838
    @marychacko1838 Рік тому

    Super video.

  • @abinabin4430
    @abinabin4430 Рік тому

    Pookanalle Pennak Pulippichu Kodakkunnathe. cheere vegampoo varille

  • @GeethaS-vk1tu
    @GeethaS-vk1tu Рік тому +2

    ഞാൻ ചീര നട്ടു 5ഇല വളർന്നു പക്ഷെ ചില തയ്യുടെ ഇലകൾ വെട്ടിയിരിക്കുന്നു അതിനു എന്തു ചെയ്യണം

    • @ChilliJasmine
      @ChilliJasmine  Рік тому

      പുഴു ശല്യമായിരിക്കും

  • @anshad7097
    @anshad7097 11 місяців тому

    Fishamino ആസിഡ് ചേർത്താൽ പെട്ടെന്ന് ചീര പോകും എന്നാണല്ലോ പറയുന്നത്

    • @ChilliJasmine
      @ChilliJasmine  11 місяців тому

      ഞാൻ ചേർക്കാറുണ്ട്.

  • @saurabhfrancis
    @saurabhfrancis Рік тому

    ❤👌

  • @nidhinlal6197
    @nidhinlal6197 Рік тому

    😍👌🏻

  • @sofianallaclassaameenyarab5956
    @sofianallaclassaameenyarab5956 11 місяців тому

    Payarinta munnam enth cheyyanam

  • @vishnumaya6329
    @vishnumaya6329 Рік тому

    ടെറസിൽ വളർത്തുന്നതു കൊണ്ട് വീടിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ?

    • @ChilliJasmine
      @ChilliJasmine  Рік тому

      വീടുണ്ടാക്കിയപ്പോൾ അതിനുള്ള മുൻ കരുതൽ എടുത്തിരുന്നു.

  • @jiswinjoseph1290
    @jiswinjoseph1290 Рік тому

    ഞാൻ ചിങ്ങം 1നു തുടങ്ങി പച്ചക്കറി കൃഷി.. 🙏🙏

  • @sumi6355
    @sumi6355 Рік тому +1

    👍

    • @ChilliJasmine
      @ChilliJasmine  Рік тому

      Thanks

    • @zaira1967
      @zaira1967 Рік тому

      ​Box. Avide
      Kittum

    • @seethapk6039
      @seethapk6039 11 місяців тому

      Sundaricheerayude.viththarumo?ethraroopayane.orupakkattine?pleasechechy

  • @jumailanambiarkandy5954
    @jumailanambiarkandy5954 Рік тому

    മയിൽപീലി ചീരയുടെ വിത്ത് തരാമോ ചേച്ചി

  • @jincysusanjoseph
    @jincysusanjoseph Рік тому

    Zeido monas annu paranjal antha

  • @mayadevipa1317
    @mayadevipa1317 Рік тому +2

    എനിക്കു ഇഷ്ടം പോ ലേ ഈ ബോക്സുകൾ ഉണ്ടു . പക്ഷേ മുറ്റത്തു വേയിലില്ല . പറമ്പിലും നിറയേ വൃക്ഷങ്ങളാണ്. ടറസ്സിൽ ചേയ്തിരുന്നു. ഇപ്പോൾ എനിക്കു സ്റ്റപ്പ് കേറാൻ വയ്യ. എല്ലാം താഴെയിറക്കി. കുറച്ചൊക്കെ ചേയ്യുന്നുണ്ടു്.

    • @dreamworldgarden1317
      @dreamworldgarden1317 Рік тому

      ഈ ബോക്സ്‌ എവിടെയാ കിട്ടുക

  • @anugeorge9539
    @anugeorge9539 Рік тому

    Chechi vithu evida kittuka

    • @ChilliJasmine
      @ChilliJasmine  Рік тому

      Ella nurserikalilum valakkadakalilum kittum

  • @tessythomas8574
    @tessythomas8574 11 місяців тому

    ചെടി ചട്ടിയിൽ ഒച്ചിനെ നശിപ്പിക്കുവാൻ ഇടുന്ന medicine എവിടെ കിട്ടും? അതിൻ്റെ പേര് എന്താണ്?

  • @shemeena9239
    @shemeena9239 Рік тому

    തെർമോക്കോൾ ബോക്സ്‌ എവിടുന്നാ kittunnath

  • @kumarikalapm-zc3sp
    @kumarikalapm-zc3sp Рік тому +1

    ബ്യം വേറിയ ഇപ്പോൾ കിട്ടാനില്ല പകരം ഏതാണ് ഉപയോഗിക്കേണ്ടത് ?

    • @ChilliJasmine
      @ChilliJasmine  Рік тому

      ബ്യുവേറിയ കിട്ടും. സ്റ്റോക്ക് തീരുന്ന സമയത്തൊക്കെയേ കിട്ടാതിരിക്ക ത്തൊള്ളൂ

  • @saralasarala4367
    @saralasarala4367 Рік тому

    ചേച്ചി അത് എന്തു പാത്രത്തിലാ പാകുന്നത്

  • @ayisha1795
    @ayisha1795 Рік тому

    Kadalapinnak കലക്കി എത്ര ദിവസം വെച്ചിട്ടുണ്ട്

    • @ChilliJasmine
      @ChilliJasmine  Рік тому

      5 - ദിവസം വെയ്ക്കണം

  • @minisanthosh3382
    @minisanthosh3382 8 місяців тому

    മാറ്റി nadano

  • @manisivan6470
    @manisivan6470 Рік тому

    Kurach sundari cheerayude vith kittumo

  • @bindusanthosh5114
    @bindusanthosh5114 Рік тому

    മയിൽ പീലി ചീര വിത്ത് തരുമോ

  • @shahubanathshahubanath5449
    @shahubanathshahubanath5449 Рік тому

    ചേച്ചി കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കുമ്പോൾ ഉറുമ്പ് കേറി ശല്യം ചെയ്യുന്നു 😪😪 എന്താ ചെയ്ക 🤔🤔🤔 മറുപടി പ്ലീസ് 🙏🙏🙏🙏

    • @mariagoretty9250
      @mariagoretty9250 Рік тому

      കപ്പലണ്ടി പിണ്ണാക്കിന്റെ കൂടെ ഒരു പിടി വേപ്പിൻ പിണ്ണാക്ക് കൂടി ചേർത്താൽ മതി.

  • @ajayakumarajayakumar5311
    @ajayakumarajayakumar5311 Рік тому

    ചീരയ്ക്ക് ഫിഷ് അവിനോ ആസിഡ് പ്രയോഗിക്കുന്നത് തെറ്റല്ലേ ? ചീര വേഗത്തിൽ പൂത്തു പോകില്ലേ?

    • @ChilliJasmine
      @ChilliJasmine  Рік тому

      പൂവിടുന്നവരെ നിർത്താതെ പെട്ടെന്ന് വിളവെടുക്കണം.

  • @kmjayachandran4062
    @kmjayachandran4062 Рік тому +1

    ചീര കൃഷിയെപ്പറ്റി പറയാൻ ഏറെ പേര് ഉണ്ട്. ചീര വിത്തോ? ആരുടെ കൈവശവും ഇല്ല

    • @lillyjose9372
      @lillyjose9372 Рік тому

      ചീര വിത്ത് വിത്തുകൾ വിൽക്കുന്ന എല്ലാ കടകളിലും കിട്ടും. ഞാൻ പാൽ ചീരയുടെയും , ചെമ്പട്ടുചീരയുടെയും , റെഡ് റോസ് ചീരയുടെയും വിത്ത് Online വാങ്ങി. 130 രൂപയായി. അന്വേഷിക്കൂ . കൃഷി ക്കൂട്ടു കാർ കാണുമല്ലൊ. നന്ദി.

    • @kmjayachandran4062
      @kmjayachandran4062 Рік тому

      @@lillyjose9372 ചോദിക്കുമ്പോൾ ആരുടെ അടുത്തും സ്റ്റോക്ക് ഇല്ല.

  • @binugeorge3167
    @binugeorge3167 Рік тому

    ചേച്ചി ഞാൻ ചീര വിത്ത് പാകിയതു കിളിർത്തു പക്ഷേ അതു രണ്ടാഴ്ച ആയിട്ട് വലുതകുന്നില്ല അതു പിരിച്ചു നടാൻ പറ്റുന്നില്ല അതിനു വളം വല്ലതും ഒഴിച്ചുകൊടുക്കണംമോ

    • @kmjayachandran4062
      @kmjayachandran4062 Рік тому

      ഗോമൂത്രം കിട്ടുമെങ്കിൽ കളക്ട് ചെയ്തു വയ്ക്കുക

    • @ChilliJasmine
      @ChilliJasmine  Рік тому

      മണ്ണിളക്കം കുറഞ്ഞ സ്ഥലമായതു കൊണ്ടാണ്.

  • @zaira1967
    @zaira1967 Рік тому

    B ox.. Avedekitum

  • @marytelma3977
    @marytelma3977 Рік тому

    Ponnakanni cheera undo

  • @fidhaaa553
    @fidhaaa553 Рік тому

    ചേച്ചിക്കു ഈ ബോക്സ് എവിടെ നിന്നാണ് വാങ്ങി ക്കുന്നത്

    • @ChilliJasmine
      @ChilliJasmine  Рік тому

      Fish market or from whole sale medical shop

    • @kmjayachandran4062
      @kmjayachandran4062 Рік тому

      പഴയ ടയർ ഉണ്ടെങ്കിൽ ഉപയോഗിക്കാം

    • @fidhaaa553
      @fidhaaa553 Рік тому

      thankz

  • @viswanathankunjukunju5821
    @viswanathankunjukunju5821 Рік тому

    😮😅

  • @Prasanpill-lg2te
    @Prasanpill-lg2te 9 місяців тому

    ചീര പുള്ളിപൊട്ടു വരുന്നു അതെന്താ

    • @ChilliJasmine
      @ChilliJasmine  9 місяців тому

      മഞ്ഞൾ പൊടി ഇട്ടു കൊടുക്കൂ

  • @shabananoufal7065
    @shabananoufal7065 Рік тому

    Hlo binding chechi ee terassil krishi cheyyumbol Mann.,Growbag choodaville njan cheythu noki enik correct aavunnilla thakali undaavumboyek thaikalk vaatam thudangunnu chechiye contact number kittumo

  • @sindhus4781
    @sindhus4781 Рік тому +1

    👌👌👌👍