EP 69 | പറയാതെ ഉമ്മ വച്ചു ജയസൂര്യ, പിന്നെ സംഭവിച്ചത് | Kiran Narayanankutty elephant | Aanakkaryam

Поділитися
Вставка
  • Опубліковано 5 жов 2024
  • Haritaki Herbal Hair Care Products
    haritakiherbal...
    wa.me/+9181369...
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Watch previous episodes of Aanakkaryam :
    • EP 68 | ദേവൻ പിറന്ന സമ...
    • EP 67 | അമ്മയുടെ പ്രിയ...
    • EP 66 |പൂരപ്പറമ്പിലും ...
    • EP 65 | ആദ്യ പ്രസവത്തി...
    • EP 64 | ആനയടി പൂരത്തില...
    • EP 63 | കട്ടപ്പ പറഞ്ഞാ...
    • EP 62 |മദപ്പാടിലും ഉത്...
    • EP 61 | ഇവനെ തളയ്ക്കാൻ...
    • EP 60 | ഏറ്റവും പ്രായം...
    • EP 59 | എടാ ഒന്നു നിർത...
    • EP 58 | പഴം തരാം ഒന്നു...
    • EP 57 | കഥ പറയുമെങ്കിൽ...
    • EP 56 | ഉത്രാളികാവിലെ...
    • EP 49 | ഗുരുവായൂർ ആനക്...
    • EP 48 |കുറുമ്പി, തല്ലി...
    • EP 47 |മുത്തങ്ങയിലെ കു...
    • EP 46 | മുത്തങ്ങയിലെ സ...
    • EP 45 | മുത്തങ്ങയുടെ സ...
    • EP 44 | ശർക്കര കൊതിച്ച...
    • EP 43 | കൊമ്പ് തന്നെയാ...
    • EP 42 | കോടനാട്ടെ നാല്...
    • EP 41 | പത്താം ക്ലാസ് ...
    • EP 40 | പ്രഭാതനടത്തം ആ...
    • EP 39 | അട്ടപ്പാടിയെ വ...
    • EP 38 |പാട്ട് കേട്ടാൽ ...
    • EP 37|പാപ്പാനായാലും കൊ...
    • EP 36| ഇവിടെ വാടി ഒരു ...
    • EP 35 | മലപ്പുറത്തുകാര...
    • EP 34 | ചിറക്കൽ കാളിദാ...
    • EP 33 | ലക്ഷ്മികുട്ടിയ...
    • EP 32 | കളിയാണ് സാറേ എ...
    • EP 31 | തണ്ണിമത്തൻ കൊത...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #aanakkaryam #keralaelephants #kirannarayanankutty

КОМЕНТАРІ • 182

  • @saileshvaikom4682
    @saileshvaikom4682 Рік тому +147

    കിരൺനാരായണൻ കുട്ടിയുടെ വിശേഷങ്ങൾ മുഴുവനായും കാണുമല്ലോ.. കൗമുദി TVക്കൊപ്പം ഇത്തവണ ഞാനുമുണ്ട് മുഴുവനായും..എല്ലാവരുടേയും പിന്തുണ ഇപ്പോഴും തുടർന്നും പ്രതിക്ഷിക്കട്ടെ..❤ഇഷ്ട്ടായാൽ Like comment and maximum share ചെയ്യുമല്ലോ...ഏറെ സന്തോഷം... സ്നേഹം❤

  • @aswathibaburaj9019
    @aswathibaburaj9019 Рік тому +30

    , സ്ഥിരം കേട്ട് മടുത്ത ചോദ്യങ്ങൾ അല്ലാതെ പുതുമായർന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയതിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു,പുതുമായർന്ന അവതരണം, ,congrats team കൗമുദി❤️

  • @ArunPiravomvlog
    @ArunPiravomvlog Рік тому +15

    ചെക്കൻ ചുമ്മാ തീയാണ്.. ദേവാസുരപ്പിറവീ.. 🔥കിരൺ നാരായണൻ കുട്ടി... തെറ്റിയാൽ മയക്കു വെടി..നില്ക്കു.... നാരായണൻകുട്ടി. ഇങ്ങനെ പാവം ആയി ഇരിക്കുന്നത് കാരണം... രാജീവ്‌ ഏട്ടനും.. കതളി ബാബു ചേട്ടനു ആണ് കാരണം

    • @akhilva5937
      @akhilva5937 Рік тому

      സത്യം രണ്ടുപേരുടെയും കഴിവ് ഭയങ്കര ആയിരുന്നു രാജേട്ടൻ ഇന്നും ഉണ്ട് കദളി ബാബു ചേട്ടൻമരിച്ചുപോയി

  • @AthiraS1993
    @AthiraS1993 Рік тому +11

    കിരൺ നാരായണൻ കുട്ടിയുടെ വിശേഷങ്ങളും കൂടെ ഷൈലേഷ് ചേട്ടന്റെ വർണ്ണനകളും 👍🏻
    Video പെട്ടന്ന് തീർന്നതുപോലെ ഒരു feel

  • @shafrinshoukath1481
    @shafrinshoukath1481 Рік тому +5

    കിരൺ നാരായണൻകുട്ടി യുടെ ഫാൻസ്‌.... ലൈക്‌ അടി 🖤🐘

  • @AnandNedumchirayil
    @AnandNedumchirayil Рік тому +13

    കുട്ടീടെ പേര് പറയുമ്പോ അവിടെ കൂട്ടി ചേർക്കേണ്ട മറ്റൊരു കോട്ടയംകാരൻ ഉണ്ട് ചാലച്ചിറ രാജീവ്‌ 🥰. ചേട്ടായി അഴിച്ചു കൊണ്ട് നടന്നതിന് ശേഷം ആണ് ഇന്ന് വരുന്നവരും പോകുന്നവനും ഒകെവീണ്ടും അഴിച്ചു കൊണ്ട് നടക്കാൻ തുടങ്ങിയത് 😻. വൈക്കത് അപ്പന്റെ അഷ്ടമി നാളുകളിൽ ഓം നമശിവായ! ഈ ഒരു ശബ്ദത്തിന്റെ ഉടമയെ തിരക്കി നടന്നപ്പോ എത്തിയത് ഈ ഒരു അവതാരത്തിന്റെ മുന്നിൽ സർവോപരി വൈക്കം കരാൻ എന്ന നിലയിൽ എന്നും അഭിമാനം 😻

    • @saileshvaikom4682
      @saileshvaikom4682 Рік тому +1

      തീർച്ചയായും ചാലച്ചിറ രാജിവിന്റെ പങ്ക് വലുതാണ്..❤ഒത്തിരി സന്തോഷം

  • @lekshmisuresh1477
    @lekshmisuresh1477 Рік тому +6

    മികച്ച അവതരണം... സൗണ്ട് ഒരു രക്ഷയുമില്ല 🥰

  • @deepualappuzha6528
    @deepualappuzha6528 Рік тому +10

    എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ശബ്ദം. കൗമുദിയുടെ ഈ എപ്പിസോഡിൽആ ശബ്ദവും കൂടിയായപ്പോൾ എപ്പിസോഡ് തകർത്തു❤️❤️❤️🔥🔥🔥🔥🔥❣️❣️❣️❣️

  • @pradeepkokkadankokkadan5230
    @pradeepkokkadankokkadan5230 Рік тому +15

    ചാലച്ചിറ രാജീവേട്ടൻ കിരൺ നാരായണൻ കുട്ടി ഇരട്ടചങ്കന്മാർ 🎉🎉🎉❤❤❤

    • @ajithappoos2606
      @ajithappoos2606 Рік тому +1

      രാജീവേട്ടൻ അല്ലാ Ippol.. ♥️

  • @anoopanoop6602
    @anoopanoop6602 Рік тому +6

    Chettane Kannichathinu Thanks

  • @visakhkiliroor4649
    @visakhkiliroor4649 Рік тому +7

    കോട്ടയത്ത് ഇവൻ മാത്രം അല്ല ഇരട്ട ചങ്കൻ. ഉഷശ്രീ ശങ്കരൻകുട്ടിയും ഉണ്ട് അവൻ്റെ വീഡിയോ ഒന്ന് എടുക്കണം

  • @jithinks2149
    @jithinks2149 Рік тому +12

    ഈ എപ്പിസോഡ് ആനക്കേരളത്തിലെ ശബ്ദവിസ്മയത്തിന്റെ വരവ് കൂടി ആയപ്പോൾ അതി ഗംഭീരമായി

  • @maheshcheruvalloor2796
    @maheshcheruvalloor2796 Рік тому +6

    ആനകേരളത്തിന്റെ ശബ്ദവിസ്മയം ശൈലേഷ് ചേട്ടൻ..🔥
    ആനയെഴുത്തിന്റെ അമരക്കാരൻ, ചങ്ക് അഖിൽഷാജിയെക്കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു..❤️

  • @Jinn581
    @Jinn581 Рік тому +3

    കർണ്ണൻ voice 👌💥💥💥

  • @pradeepkokkadankokkadan5230
    @pradeepkokkadankokkadan5230 Рік тому +4

    ഞങ്ങളെ പരിചയപെടുത്തേണ്ട ഞങ്ങളുടെ ശൈലേഷ് ചേട്ടൻ 🥰🥰🥰🥰🥰🥰🎉

  • @lglg7226
    @lglg7226 Рік тому +2

    Pathanamthitta jillayiley Ayroor il ulla Parvathi Pidianaye patti oru vedio cheyyumo? Lakshmi anennu thonnunnu Amma Ana. Sooraj Houston Texas.Thanks.

  • @SindhuNandakumar-x7s
    @SindhuNandakumar-x7s Рік тому +6

    ശബ്ദവിസ്മയം.. എന്റെ ശൈലേഷ് ചേട്ടൻ.... മാസ്സ് എൻട്രി ❤️കൗമുദിയോടൊപ്പം കണ്ടതിൽ വളരെ സന്തോഷവും ❤️❤️❤️@saileshvaikom

  • @enjoylifemedia5466
    @enjoylifemedia5466 Рік тому +9

    Sailesh Vaikom vannappol vere level aayi 🔥mass entry poli❤love you Sailesh Vaikom 😘😘

  • @salilkumarkrishnapillai635
    @salilkumarkrishnapillai635 Рік тому +1

    പൂരപ്പറമ്പിലെ വേറിട്ട ശബ്ദ മാധുര്യം ശ്രീ ശൈലേഷ് വൈക്കവും.. ഗജരാജനുംഒത്തുള്ള ഈ പ്രോഗ്രാം ഇവിടെ എത്തിച്ച ഇതിൻറെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...❤️❤️❤️

  • @അരവിന്ദ്
    @അരവിന്ദ് Рік тому +3

    പഴയ കിരൺ നാരായണൻ ആണ് എന്നാൽ. ജയസൂര്യ ആ വഴി ക്ക് പോലും വരില്ല 💯

  • @oruvilippadakale
    @oruvilippadakale Рік тому +2

    ഒരുപാട് കേട്ടിട്ടുണ്ട് ആ വോയ്‌സ് ഇപ്പോൾ ആണ് ആളെ കാണുന്നത് shylesh കിടു

  • @ArunPiravomvlog
    @ArunPiravomvlog Рік тому +10

    ശൈലേഷ് ഏട്ടനെ കണ്ടതിൽ സന്തോഷം 🔥

  • @ntevarikall7622
    @ntevarikall7622 Рік тому +7

    ആരും പറയാതൊരു പേരുണ്ട്..... രാജീവേട്ടൻ....!❤

  • @RenjithPBalan
    @RenjithPBalan Рік тому +3

    നാരായണൻകുട്ടി 😍😍

  • @hareeshrnair-i8c
    @hareeshrnair-i8c Рік тому +1

    നാരായണൻ കുട്ടിക്ക് പേര് കൊടുത്ത ഒരു പൂരം ... പാമ്പാടി ചെറുവള്ളിക്കാവ് പൂരം. കൂടെ കദളി ബാബുവും. അല്ലെങ്കിൽ മധുച്ചേട്ടൻ പറയട്ടെ....

  • @Neha.538
    @Neha.538 Рік тому +1

    ഇന്നലെ ഇവനെ കാണാൻ ഭാഗ്യം കിട്ടി 😍

  • @ajithabhi2332
    @ajithabhi2332 Рік тому +4

    മുള്ളത്ത് ഗണപതി രാമകൃഷ്ണൻ ഏട്ടൻ എപ്പിസോഡ് ചെയ്യാമോ.. 🔥

  • @karnangaming6662
    @karnangaming6662 Рік тому +3

    Mangalamkkunu ayyapananade vlog cheyo😌

  • @AnandhuLal-ec3mb
    @AnandhuLal-ec3mb Рік тому +3

    പാമ്പാടി രാജന്റെ വീഡിയോ ചെയ്യാമോ

  • @sindhupradeep74
    @sindhupradeep74 Рік тому +3

    Super ആയിട്ടുണ്ട്.❤❤❤❤

  • @k.babukrishnannair5330
    @k.babukrishnannair5330 Рік тому +2

    ദൃശ്യങ്ങൾ മനോഹരം👍

  • @CHANGALAKILUKKAM
    @CHANGALAKILUKKAM Рік тому +6

    മാസ്സ് entry ശൈലേഷേട്ടൻ 2 പേരും വളരെ മികച്ച അവതരണം മനോഹരമായ ഒരു എപ്പിസോഡ് all the best team aanakaryam

  • @gajalokam3493
    @gajalokam3493 Рік тому +5

    Kiran 💥💥💥

  • @sivapriya1210
    @sivapriya1210 Рік тому +2

    Thechikottukavu Devidasan, mullath ganapathy, pambady sundaran ivarude videos cheyyumo

  • @rajeeshvk2875
    @rajeeshvk2875 Рік тому +4

    കൗമുദി ചാനലിൽ ഈ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്ന സമയം പറയാമോ ?

  • @dineebchidambaran8981
    @dineebchidambaran8981 Рік тому +1

    സൂപ്പർ മൊത്തത്തിൽ കാണാൻ ഒരഴകുണ്ട് തീർന്നത് അറിഞ്ഞില്ല❤😊

  • @arunkhoshvachakamallapacha5344

    Congrats team , all the very best,.

  • @akhilshajianpathil9431
    @akhilshajianpathil9431 Рік тому +3

    അക്ഷരനഗരിയുടെ ഇരട്ടചങ്കൻ 🥰

  • @subingl1253
    @subingl1253 Рік тому +2

    സൂപ്പറായിട്ടുണ്ട്🎉🎉

  • @midhungireesh7573
    @midhungireesh7573 Рік тому +6

    അവതരിക നോക്കുതിയായി മാറിയ എപ്പിസോഡ് 😂

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 3 місяці тому

    അവൻ കേൾക്കുന്ന എല്ലാം ഉമ്മ വെക്കുന്നത് സ്നേഹം കൊണ്ടു ആണെന്ന് അവന് അറിയാം ബുദ്ധി യുണ്ട് 😍😍😍😍😍🙏🙏🙏🙏

  • @kuttantmelurkuttanmelur6715
    @kuttantmelurkuttanmelur6715 Рік тому +1

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 Рік тому +3

    ആന കുറയുന്നതിന്റെ പ്രധാന കാരണം മുതലാളിമാരുടെ പൈസയോടുള്ള ആർത്തിയും , പാപ്പാന്മാരുടെ കൈ തരിപ്പും . കൊടിയ മർദ്ധനത്തിനും , പീഡനത്തിനും ഇരയായി എത്രയോ ആനകൾ ചരിഞ്ഞു.

  • @ChayamEventstravels_2020
    @ChayamEventstravels_2020 Рік тому +1

    കിരൺ 🔥🐘♥️

  • @ChayamEventstravels_2020
    @ChayamEventstravels_2020 Рік тому +3

    എന്റെ നാട്ടിലെ ആന ♥️🔥💞

    • @AJCLUBS
      @AJCLUBS Рік тому

      Krithyam evideyanu veedu

  • @johnchristopher6231
    @johnchristopher6231 Рік тому +4

    mothathil oru vithyasthatha thonnunnu❤️colorfull and mass❤❤❤❤ congratz silesh brooii❤️❤️❤️

  • @manjuhari511
    @manjuhari511 Рік тому +4

    പക്ഷേ നമ്മുടെ കമന്റിന് യാതൊരു വിലയും നല്കുന്നില്ല ഈ ചാനലുകാർ ഉണ്ടെങ്കിൽ എത്രയോ കമന്റുകൾക്ക് മറുപടി നല്കുമായിരുന്നു

    • @saileshvaikom4682
      @saileshvaikom4682 Рік тому +1

      തീർച്ചയായും പ്രേക്ഷകൾ ആണ് നിലനിൽപ്പ്..കാണണം സപ്പോർട്ട് ചെയ്യണം❤

  • @voiceofpheba7925
    @voiceofpheba7925 Рік тому +1

    സൂപ്പർ ആയിട്ടുണ്ട്....

  • @anandhukrishnan319
    @anandhukrishnan319 Рік тому +2

    Mukhathalayil vannayirunnu adutha pravashyavum varane mama

  • @adarsh.p790
    @adarsh.p790 Рік тому +2

    Chethallur muralikrishnante video cheyyumo🙂

  • @asyt7
    @asyt7 Рік тому +1

    Pambadi Rajan 💯💖

  • @johnmathew1592
    @johnmathew1592 Рік тому +1

    super ...pwolichooo

  • @AkeshAkeshkumar-d2d
    @AkeshAkeshkumar-d2d Рік тому +1

    അടിപൊളി ♥️ video

  • @maheshappu7227
    @maheshappu7227 Рік тому +1

    Chekkan power...❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sharodas-ki3fb
    @sharodas-ki3fb Рік тому +1

    സൂപ്പർ

  • @Sp_Editz_leo10
    @Sp_Editz_leo10 Рік тому +2

    കർണനെ കുറിച്ച് ഒന്ന് പറയാമായിരുന്നു.

  • @johnchristopher6231
    @johnchristopher6231 Рік тому +3

    Mass entryy❤❤

  • @anjujoycyanju3696
    @anjujoycyanju3696 Рік тому

    Supper ana big salute saileshetta ice sounde god bless u

  • @bijoykd4470
    @bijoykd4470 Рік тому +1

    അടിപൊളി ❤❤❤

  • @renjuremeshrenjuremesh6471
    @renjuremeshrenjuremesh6471 Рік тому +1

    ശൈലേഷേട്ടൻ സൂപ്പർ 👌👌

  • @Manu-p8r
    @Manu-p8r 5 місяців тому

    Superstar sadharanackaran. Aana owner yennonnum aanackilla. Cheyyumbol ore pole cheyyu

  • @RajKumar-vr4cj
    @RajKumar-vr4cj Рік тому +1

    ശൈലേഷ് ചേട്ടൻ 🥰🥰🥰

  • @sreehari.t6284
    @sreehari.t6284 Рік тому +1

    Sailesh ettante sound❤❤

  • @harikrishnan5041
    @harikrishnan5041 Рік тому

    ❤️🔥👏🏻

  • @sureshsura3464
    @sureshsura3464 Рік тому +2

    🐘🐘🐘🐘

  • @jishnuganesh7539
    @jishnuganesh7539 Рік тому +2

    കുറച്ചു കൂടി വിശേഷങ്ങൾ കിരൺ നാരായണൻ കുട്ടി ടെ ആകാമായിരുന്നു... ഇത് ഇപ്പൊ ദേ വന്ന് ദേ പോയി എന്ന അവസ്ഥ ആയി

  • @jsMedia-k6t
    @jsMedia-k6t Рік тому +1

    ❤🎉

  • @premanadhannair5819
    @premanadhannair5819 Рік тому +1

    Nice present

  • @rajeevnair7133
    @rajeevnair7133 Рік тому +6

    Salesh’s commentary superb

  • @mayavs8946
    @mayavs8946 Рік тому +1

    👌👌👌

  • @bibin.b5532
    @bibin.b5532 Рік тому +1

    😍😍😍😍😍

  • @ezhupunnakkaran12
    @ezhupunnakkaran12 Рік тому +1

    Old kiran🔥🔥

  • @anandhukrishnan319
    @anandhukrishnan319 Рік тому +1

    TThrikadavoor shivaraju cheyyamo

  • @soorajkumar6201
    @soorajkumar6201 Рік тому +1

    Sailesh ettan 🥰🥰🥰🥰

  • @vipinvs9794
    @vipinvs9794 Рік тому

    ❤❤❤❤suuupr

  • @anoopps7903
    @anoopps7903 Рік тому +2

    20:24 Thumbnail

  • @nidhinks305
    @nidhinks305 Рік тому

    അയ് അപ്പൊ ജിയേഷേട്ടൻ ശരൺ അയ്യപ്പനിൽ നിന്നും മാറിയോ 🙁

  • @krishnanunnij
    @krishnanunnij Рік тому +1

    ❤️🙏

  • @black_queenn_97
    @black_queenn_97 Рік тому +1

    Ponn😍 power of kottayam🔥🔥ʲᵉᵉᵛᵃⁿᵉᵉᵉᵉ😘😘😘

  • @Rohithkg2812
    @Rohithkg2812 Рік тому +1

    Kalabhavan shajon aanapremi aano

  • @vininair4094
    @vininair4094 Рік тому +2

    Anchor or host super aanu.

  • @akshaysubash-pp7gj
    @akshaysubash-pp7gj Рік тому +1

    Sailesh annan❤

  • @avineshvijayakumar8532
    @avineshvijayakumar8532 Рік тому +1

    😻🖤

  • @ajmalka7499
    @ajmalka7499 7 місяців тому

    Poli 🔥

  • @Manu-p8r
    @Manu-p8r 6 місяців тому

    Aanacku jayasuryayanennonnum ariyilla

  • @subithapk7503
    @subithapk7503 Рік тому +1

    Avan celebrity aayillea...manyanmarumai egane edapedanam ennu avanu eppol ariyam. Athannu

  • @VivaVineeth
    @VivaVineeth Рік тому +1

    🖤🖤🖤🐘🖤🖤🖤

  • @jerinvarghese3002
    @jerinvarghese3002 Рік тому

    Valathe sheenichuui poyi vattipidikuvarilkummm food onnum elle🎉🎉🎉🎉

  • @gameing7614
    @gameing7614 Рік тому +1

    Bharath vinod video

  • @rajeevnair7133
    @rajeevnair7133 Рік тому +1

    Excellent presentation

  • @reshmirajagopal2008
    @reshmirajagopal2008 Рік тому +2

    Congrats sylesh 🙏❤

  • @bLaCkLoVeRS-ou3xe
    @bLaCkLoVeRS-ou3xe Рік тому +1

    നാരായണൻ കുട്ടിക്ക് നല്ല ഷീണം ഉണ്ട് 😞 എന്ത്പറ്റി ആവോ

  • @Princekollamkl02
    @Princekollamkl02 Рік тому

    നിങ്ങൾ ആന ഏതാണ് എന്ന് പറഞ മതി ജയസൂര്യ വലിച്ചു ezakkanda

  • @babyshopplanet6884
    @babyshopplanet6884 Рік тому

    😮😢😢🎉😂

  • @bibin.b5532
    @bibin.b5532 Рік тому

    Nnalum jaisurya nth dhairyathilanu umma vachey😲

  • @SinoSaji-v1v
    @SinoSaji-v1v Рік тому +1

    🫡❤

  • @titusjose-rk7ko
    @titusjose-rk7ko Рік тому +1

    ആന ok ആനകരൻ ok..... പ്രോഗ്രാം ആംഗർ ok കൂടെ ഒരു വാഴ എന്തിനാ

  • @jobykurian9425
    @jobykurian9425 Рік тому

    കോട്ടയത്തിന് ഹൃദയമുണ്ടോ? പോ കൊച്ചേ.

    • @jjjDM
      @jjjDM Рік тому

      Undallo

  • @jambban
    @jambban Рік тому

    പെണ്ണിന്റെ തൊണ്ടയിൽ പൂച്ചപെറ്റുകിടക്കുന്നുണ്ടോ?

  • @dinalraj9718
    @dinalraj9718 Рік тому +1

    ആ കറിലുള്ള വരവോക്കെ കിടിലം 👌👌ചിരിച്ചപ്പോൾ വളിവിട്ടത് പോലായി 🤣🤣🤣🤣🤣🤣🤣🤣