EP 25 | ആനയുടെ മർമ്മങ്ങളും 21 തവണ കുത്തേറ്റ കൊല്ലൻ രാമകൃഷ്ണനും | Thiruvambadi Kannan | Aanakkaryam
Вставка
- Опубліковано 5 вер 2024
- Watch previous episodes of Aanakkaryam :
• EP 24 | ഷൂട്ടിംഗിന് പോ...
• EP 22 | ആന പ്രേമികൾക്...
• EP 21 | ആന വണ്ടിയിലെ യ...
• EP 19 | ചരിത്രത്തിൽ ആദ...
• EP17 | ചട്ടക്കാരനെ വരെ...
• EP 16 | ആന വാശി ഉള്ള മ...
• EP 15 | വാഴക്കുളം മനോജ...
• EP 14 | സ്വഭാവ ഗുണം കൊ...
• EP 13 | ഭാവി ഉത്സവകേരള...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#thiruvambadikannan #elephantstories #aanakkaryam
രാമകൃഷ്ണൻ ചേട്ടൻ വേറെ ലെവൽ ആനക്കാരൻ.. എത്ര കേട്ടാലും മടുക്കാത്ത കഥകൾ പറയുന്ന രാമകൃഷ്ണൻ ചേട്ടൻ...
❤️❤️❤️💛💛❤️
Nattukaran chunk
നല്ല അറിവുള്ള പാപ്പാൻ ആണ്.... സമയം വളരെ കുറഞ്ഞു പോയി.... അദേഹത്തിന്റെ ഒരു ഇന്റർവ്യൂ കൂടി പ്രതീക്ഷിക്കുന്നു..... 💜💜💜💜
Adhehathinte interviews orupaadennam YouTubil thanne und ...
Excellent interview...thanks
Ys..
രാമകൃഷ്ണ ഏട്ടന്റെ കഴിൽ കിട്ടിയതിനു ശേഷം കണ്ണൻ ശെരിക്കും നന്നായി ❤️😍 👌
എത്ര കേട്ടാലും മതിവരാത്ത ആന കഥകൾ കൊല്ലൻ രാമകൃഷ്ണൻ ❤️
രാമകൃഷ്ണൻ ചേട്ടന്റെ ആനകാര്യം അടിപൊളി
അനുഭവ സാമ്പത്തിന്റെ കലവറ കൊല്ലൻ രാമകൃഷ്ണൻ 🙏❤️ആനപ്പണിക്കാർ ഇദ്ദേഹത്തെ കണ്ട് പഠിക്കാൻ ശ്രമിക്കൂ നമ്മുടെ ആനകളെ സംരക്ഷിക്കൂ..
രസികനായ വിദഗ്ധൻ
കേൾക്കാൻ നല്ല കഥ. നല്ല അവതരണം. രണ്ടുപേരും മത്സരിച്ചു അവതരിപ്പിച്ചിരിക്കുന്നു. വിലയേറിയ അറിവുകൾ. ഉച്ചയുറക്കം വന്നതേയില്ല. ഇനിയും ആനകഥകൾ അവതരിപ്പിക്കുമല്ലോ. നന്ദി 👍🏻👍🏻
തിരുവമ്പാടി കണ്ണൻ ,രാമകൃഷ്ണേട്ടൻ 💥💥💥💥💥💥💥🔥🔥🔥🔥🥰🥰🖤🖤🖤🐘
ഈസി ഫാമിംഗ് തൃശൂർ എന്ന ചാനലിന് ഇപ്പോൾ ഉള്ള വ്യുവേഴ്സ് ഉണ്ടാകാൻ കാരണം തന്നെ കൊല്ലൻ രാമകൃഷ്ണൻ ആണ്
രാമകൃഷ്ണൻ ചേട്ടനുമായുള്ള അഭിമുഖം ഇനിയും വേണം.
കുട്ടി മർമ്മത്തെ കുറിച്ച് കേട്ടു
ആശാൻ😎 വളരെ പ്രധാനപ്പെട്ട മർമ്മത്തെകുറിച്ച് കൃത്യമായി മനസ്സിലാക്കി കൊടുത്തു...
കുട്ടിക്ക് മനസ്സ് നിറഞ്ഞു.
😀💯👍👏👏
കുട്ടി അപ്പോഴേ ഇന്റർവ്യൂ നിർത്തി
😢
രാമകൃഷ്ണൻ ചേട്ടൻ്റെ ഇൻ്റർവ്യൂ ഒന്നല്ല നൂറു തവണ കേട്ടാലും മടുകില്ല
Nalla arivulla ala Ramakrishna chettan samsaramkettalariyam very good program
അവസാനം കുട്ടിക്ക് എല്ലാം മനസ്സിലായി....,.,.. ഹഹഹഹ
🤔🙄👍
,😂😂😂😂
അവസാനം കേട്ടതോടെ പരിപാടി നിർത്തി
Athukonda program nirthiyathu🤦♀️😹
കൊല്ലൻ ഗുരുക്കൾ ന്റെ കണ്ണപ്പൻ ❤️
രാമകൃഷ്ണനേട്ടൻ കാര്യത്തിലേക്ക് വന്നപ്പോഴേക്കും ചേച്ചി നിർത്തി കളഞ്ഞല്ലൊ.
ഇനിയും രാമകൃഷ്ണൻ ചേട്ടന്റ വീഡിയോ ചെയ്യണേ ഒരുപാട് കാര്യങ്ങൾ ഇനിയും അറിയാൻ കഴിയും 😍
ഇങ്ങനെ ഉള്ള ആളുകൾ വേണം ആ രാജ്യത്തിൻ്റെ പ്രസിഡൻ്റ് വരെ ആക്കാം... പോസിറ്റീവ് മൈൻഡ് സെറ്റ് 😍🙏 ദീർഗായുസ് ഉണ്ടാവട്ടെ
ശെരിക്കും ഉള്ള ഞങളുടെ രാമകൃഷ്ണൻ ചേട്ടൻ ഇങ്ങനെ അല്ല തഗ് മാസ്റ്റർ 😎 ഇതു കുറച്ചു സീരിയസ് ആണ് 😁😁😁
no❤🎉
രാമകൃഷ്ണൻചേട്ടൻ.... 🥰🥰🥰🥰🥰🥰🥰
രാമകൃഷ്ണൻ ചേട്ടൻ 💞 നല്ല ചട്ടക്കാരൻ 💞..... ലവ് യൂ 💞💞🚩
മസ്തകം എവിടെയാണ് എന്നു അറിയാൻ വീഡിയോ മുഴുവനും കണ്ടു, പക്ഷെ പറഞ്ഞില്ല, എങ്കിലും മറ്റു കാര്യങ്ങൾ എല്ലാം വളരെ സരസമായി തന്നെ രാമകൃഷ്ണൻ ചേട്ടൻപറഞ്ഞു തന്നു, നന്ദി. ആനക്കും താങ്കൾക്കും മറ്റു എല്ലാവർക്കും നന്മകൾ നേരുന്നു.
28.53 athaanu
രാമകൃഷ്ണൻ ആശാന്റെ പവർ അവന്റെ ശരീരം🔥💥❤️
നല്ല ഒരു മനുഷ്യൻ❤️
ചേട്ടൻ പറഞ്ഞത് ശരിയാണ് ആന ഭയം കൊണ്ടാണ് പലതും ചെയ്തുപോകുന്നത് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ആനക്ക് ഇടയുന്നതിന്റ കാരണം തുറക്കുമ്പോൾ ഇതാണ് ഉത്തരം കിട്ടിയുന്നത് 🤝🤝🤝🤝🤝
ആൾ ഫുൾ വിറ്റാണ് ഒന്നും കൂടി വേണം ഇന്റർവ്യൂ 😂😂😂🥰🥰🥰🥰
Karnann
kazijne...elluu...balli..allam💔❤️
ശാരി ചേച്ചി പൊളി ലുക്ക്... 😍👌
അപ്പോൾ സ്കൂളിൽ ഒന്നും പോയിട്ടില്ലേ
ഒരു ദിവസം പോയിട്ടുണ്ട്... മാസ്സ് 🤭🤭🤭🤭🤭
കൊല്ലൻ രാമകൃഷ്ണേട്ടൻ 💚
നല്ലൊരു എപ്പിസോഡ്.... ❤❤❤❤❤
Ramakrishna chettaaa big salute 👍👍
മാ 🐘നാടി ആനക്കുട്ടി💕...
ആശാൻ ഒരേ പൊളി ❤️
👍Ramakrishnan 🥰chattan 🥰Eshettam👍
Ente nattil vanapo ramakrishattane kandu😍😍
Aratupuzha purathinnu ramakrishnan chettane kandu valarekulayittu anayude kalinmel chariyirikyukayayirunnu ramakrishnan chettan
അവസാനം അണ്ടി കണ്ടപ്പോളാണ് കുട്ടിക്ക് സന്തോഷമായത്
സൂപ്പർ. അവതരണം വേറെ ലെവൽ
Sari ......super vlog.and All clear Episod by Arun kc Ezhikkara. Thank you for everything.....
അവസാനം പറഞ്ഞത് കേട്ടപ്പം കുട്ടിക്ക് മതിയായി,,
ആന അറിവിന്റെ തമ്പ്രാനാണ് രാമ ക്യഷ്ണൻ ചേട്ടൻ
മികച്ച അവതരണം
Pappan pollichu
പൊളി 👌
valare nannayittundu. athu pole anchor nte anchoring ishtappettu
തഗ് പാപ്പാൻ രാമ കൃഷ്ണൻ ചേട്ടൻ
ആനയെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കു 😍
@Kl 02 Bus premi 😍😍
❤️❤️❤️❤️
Kollam aalu kidu aanu ❤
Loved it,
Ramakrishnan ettan ❤️ 💖 😍
Ramakrishnanchetta.,.....🙏
Kanna mone........🙏
പാവം ആന അതറിയുന്നില്ലല്ലോ ഈ വിശേഷങ്ങളൊന്നും .
🥰🥰🥰🥰🙏🙏🙏🙏snehanidhiyaaya chettan......
രാമകൃഷ്ണൻ ചേട്ടൻ നല്ല അറിവുള്ള ആനക്കാരൻ
Ramakrishnetan🥰
ഒരു രാത്രി ആന 7 മലതാണ്ടും...ഇവിടെ അംബലതിൽ ഒരാനയുമായ് 500 പേർ വടം വലിച്ചു 500 എണ്ണതിനേം ആന നിലതിട്ടു
Puthenkulam ananathapathnabhan,aambady balanarayananen. Video predhishikunu
നല്ല ചെവി 🥰🥰🥰🥰
Nalla avatharika. Simple and beautiful
Nalla avatharanam 🥰🥰🥰🥰
Vazhuvady ഗംഗപ്രസാദ്...... Nw തിരുവമ്പാടി കണ്ണൻ......
God bless you 🙏
ഒരു നല്ല പാപ്പാനെ കണ്ടൂ ❤️
പാമ്പാടി രാജനൻ വീഡിയോ ചെയ്യുമോ
ineem kaaananm❤
തിരുവമ്പാടി ദേവസ്വം വളരെ നല്ല രീതിയിൽ ആനകളെ നോക്കിയതിന്റെ ആണ് ശിവസുന്ദർ. ദയവായി അതൊന്നും പറയരുത് 🙏
ഗോപാലൻകുട്ടി ആനയുടെ ചട്ടക്കാരനായിരുന്നു രാമകൃഷ്ണൻ
21 കുത്തു കുത്തിയിട്ടു ചേട്ടൻ ചത്തില്ലേ എന്ന തോന്നിയെ
Very nice ❤️🙏
5 പ്രത്യേകൾ ആനയ്ക്ക് ഉണ്ട് 1 തലയിൽ കൈയ്യ് ,കൈയ്യിൽ മൂക്ക്, വായിൽ കൊമ്പ്, ഉള്ളിൽ വിയർപ്പ്, വിരലില്ലാത്ത നഖം,
Good
Nalla oru manushyam nalla ayus koddukkatea
Nice..
Pambadi rajan video
Super
പാപ്പാനെ കെട്ടിയ സുന്ദരി ഉണ്ടോ? ആന പാപ്പന്റെ ഭാര്യഃമാരുടെ അവസ്ഥ എങ്ങനെയാണ്, ഒരു എപ്പിസോഡ ചെയ്യുമോ?
annaye kandal Ariyyam Pappante Kazhivu
രാമകൃഷ്ണൻ ചേട്ടനേയും (കൊല്ലൻ)പൊന്നൻ (ഓണക്കൂർ)ചേട്ടനേയും ചേർത്ത് ഒരു വീഡിയോ ചലഞ്ച്OK
കറക്ട് ......
ആനയെ കാണുമ്പോൾ അറിയാം ആനക്കാരന്റ കേമതം
Thanks saris
Kannanu food koduthilalo e videoyil. Pine program shot cheyan pokumpol pappanum enthelum oru upaharam koodi ulpeduthiyal nannayirikum
Papan poli anu ketto
👏👏👏
29:08 🤣🤣🤣🤣
അളെ വിടല്ലേ ഇനിയും വേണം
Thiruvambadikanappanuni
ശാരി ചേച്ചീ 👍🙏😎
രാമകൃഷ്ണൻ ചേട്ടൻ 😘
വർമം അല്ല മർമം
രാമകൃഷ്ണേട്ടൻ
E pappan verae levala
@29: 35😂😂
ചേച്ചിക് ഇതിൽ എല്ലാം മനസിലാക്കി പ്രോഗ്രാം നിർത്തി 😂😂😂
Ente kanante ganapathi uniganapathi
Ente kanante ganapathi
Anchor 🥰🥰🥰
ഉണ്ട ശർക്കര
💙🐘♥️
Nice video...
Ente Ramakrishnan chetta ethoru interview anengilum comady thanne..engilum namalude kulathil anapani cheyunne chettane mathram kanditullu..viswkarma alkare ithupole kanditilla
Pulli vishwakarma alla cherupu കുത്തി ആണ് easy farming thrissur ചാനൽ ഇൽ ഉണ്ട് ഒന്ന് പോയി കണ്ടു നോക് വേറെ ലെവൽ ആണ് പുള്ളി പുള്ളി മനസ് തുറന്നു സംസാരിച്ചിട്ടുണ്ടെങ്കിൽ അത് ആ ചാനലിൽ ആണ്
@@user-uk1tz8ui4u tru 🔥🔥🔥
Aaana peeedanathe kurich oru video cheyyu
😍👍🏻
നിങ്ങൾ ഇതിൽ മർമ്മത്തേ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് തെറ്റായ ഒരു വാക്ക് ആണ് എന്തുകൊണ്ട് അദ്ദേഹത്തേ തിരുത്താതെ ആ വീഡിയോ അതുപോലെ അപ് ലോഡ് ചെയ്ത് ആ മനുഷ്യനെ ചില യൂടൂബ് ഓളികൾക്ക് മുന്നിൽ പരിഹാസ്യനാക്കി ശാരിയേപോലൊരു അവതാരികയിൽ നിന്നും ഇത്തരം ഒരു തെറ്റ് പ്രതീക്ഷിച്ചില്ല 😔 രാമകൃഷ്ണേട്ടൻ ഇഷ്ടം ബഹുമാനം 🥰🙏🏼 നമ്മൾ തെറ്റു തിരുത്തിയാൽ അംഗീകരിക്കാത്ത ഒരു വ്യക്തി അല്ല രാമകൃഷ്ണേട്ടൻ
വർമ്മം എന്നത് മർമ്മത്തിന്റെ സംസ്കൃത വാക്കാണ്
@@aswinpoduval ഇതിന്റെ റീൽ കാണണം അതിന്റെ താഴെ കമന്റ്സ് കണ്ടാൽ സങ്കടം വരും
👍👍