ഗുരുവായൂർ രാധാകൃഷ്ണൻ ആനയുടെ എപ്പിസോഡ് വളരെ നന്നായിരുന്നു. ഇനി അടുത്ത എപ്പിസോഡിനായുളള കാത്തിരിപ്പ് 🎉. ഗുരുവായൂരിലെ കൂടുതൽ ആനകളുടെ എപ്പിസോഡുകൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ❤
ആദ്യമായിട്ടാണ് ഈ ആനയെ പറ്റി അറിയുന്നത്. ഇതുവരെ ഈ പേര് കേട്ടിരുന്നില്ല..ശ്രീ 4 എലിഫന്റ് ടീമിന് അഭിനന്ദനങ്ങൾ. താങ്കളുടെ യാത്ര തുടരട്ടെ എന്ന് ആശംസക്കിന്നു.
I had good fortune of meeting Guruvayur Radhakrishnan and Sreenath ettan, ettan is a very down to earth, humble and friendly guy and we had many a conversation. Radhakrishnan is a karnoor, he is majestic and gentle and even at this age he is pulling a good shift and working. I pray to Lord Guruvayurappan to bless all elephants and his devotees and give a long healthy and prosperous life..
@@Sree4Elephantsoffical 25km ഡിസ്റ്റൻസ് ഉണ്ട് ഞാൻ പല്ലാവൂർ എന്ന കൊച്ചു ഗ്രാമത്തിൽ ആണ് എന്റെ വീടിന്റെ രണ്ടാമത്തെ നിലയിൽ നിന്നും നോക്കിയാൽ ഈ വണ്ടായി, മംഗലം ഡാം വനമേഖല കാണുവാൻ പറ്റും
ഇവനെ മധപ്പാടിൽ നെമ്മിനി ബലരാമ ക്ഷേത്ര പറമ്പിൽ 4 മാസം കെട്ടിയിട്ടുണ്ട് അന്ന് ഹരിപ്പാട് വിജയൻ ചേട്ടൻ ആയിരുന്നു പാപ്പാൻ ... അന്നെനിക്ക് 12 വയസ്സ് അവനെ തൊടാൻ ഉള്ള ആഗ്രഹം വിജയൻ ചേട്ടൻ സാധിച്ച് തന്നു...നല്ലോരു മുതൽ...ആയിരുന്നു കലിപ്പൻ
ടൈറ്റിൽ എഴുതി കാണിക്കുന്ന സമയത്ത് DD വക ഒരു ഏറ്.....!. ദാമോദർ ദാസിന്റെ ഒരു വീഡിയോ ചെയ്യണം എന്ന് അപേക്ഷിക്കുന്നു. നല്ല ബുദ്ധി ഉള്ള ആന ആണെന്നാണ് പറഞ്ഞു കെട്ടിട്ടുള്ളത്.....!
ശ്രീ കുമാറേട്ടാ, ചെറിയ നിർദേശം....intro music പഴയതിനാണ് ഗാഭീര്യം കൂടുതൽ എന്ന് തോന്നുന്നു.. അത് കേൾക്കുമ്പോൾ തന്നെ ഒരു ചങ്ങല കിലുക്കത്തിൻ്റെ ഫീൽ ആണ്... എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
അത് ആവർത്തനം ആവില്ലേ... ഞാൻ മതിയാക്കിയ ശേഷവും ആ ചാനൽ അഞ്ചാര് മാസം കൂടി പ്രോഗ്രാം തുടർന്നിരുന്നല്ലോ... നമ്മൾ ചെയ്തിരുന്നത് ആണെങ്കിലും അത് അവരുടേത് തന്നെയായി ഇരിക്കട്ടെ...
അവന്റെ അഴകളവുകളെ പറ്റിയും കൂടി എന്തെങ്കിലും സംസാരിക്കൂ. എന്തൊരു നാട്ടാന ചന്തം ആണ്. ഈരാട്ടുപേട്ട അയ്യപ്പന്റെ ഒക്കെ ഒരിത് ആണ്. നല്ല സ്വഭാവം കൂടി ആയിരുന്നെങ്കിൽ ഒരുപക്ഷെ ഒന്നുകൂടി മിനുങ്ങി സ്റ്റാർ ആന ആകുമായിരുന്നേനെ. 😊
ശ്രീയേട്ടാ കമന്റ് വായിക്കുമോ ഇല്ലയോ എന്നുറപ്പില്ല എന്നാലും ഒന്ന് പറയട്ടെ ? നമ്മുടെ നാട്ടിലെ ഏറ്റവും ഭാരമുള്ള അല്ലെങ്കിൽ ഏറ്റവും തടി കൂടുതലുമുള്ള ഒരു ആന ഇല്ലേ? ഗണപതി എന്നോ മറ്റോ ആണ് പേര്. ഒരു ലേറ്റസ്റ്റ് അല്ലേൽ "അർക്കൈവ് " വീഡിയോ ചെയ്യാവോ??? NB:യൂട്യൂബ് തപ്പിയാൽ ഞങ്ങൾക്ക് കിട്ടും പക്ഷേ ഞങ്ങളെ പോലുള്ളവർക്ക് എന്തോ പ്രത്യേകയുണ്ട് ഏട്ടന്റെ ഈ ചാനൽ ❤
അടുത്ത ഒരു എപ്പിസോഡ് രാധാകൃഷ്ണൻ ആനയുടെയും ശ്രീനാഥ്വേട്ടന്റെയും എടുത്താൽ നന്നായിരുന്നു വളരെ നല്ല രീതിയിൽ ആനയെ പരിപാലിച്ചു കൊണ്ട് പോവുന്ന ആനക്കാരൻ ആണ് ഒരുപാട് വർഷം ആയിട്ട് അറിയാവുന്ന ആളാണ് ശ്രീനാഥ്വേട്ടൻ ചെയുന്ന തൊഴിലിനോട് 100% നീതി പുലർത്തുന്ന ആളാണ് ഇവരുടെ അടുത്ത ഒരു എപ്പിസോഡ് കൂടി പ്രതീക്ഷിക്കുന്നു
തീർച്ചയായും ശ്രീനാഥിൻ്റെ ശ്രദ്ധയുടേയും പരിപാലനത്തിൻ്റെയും ഗുണം കൂടിയാണ് രാധാകൃഷ്ണൻ മിടുക്കനായി നിൽക്കുന്നതിൻ്റെ പ്രധാനകാരണം. ഒപ്പം തന്നെ ദേവസ്വം അധികുകൾ നല്ല രീതിയിൽ ആനകളെ നോക്കുന്നു എന്നതിൻ്റെ ഗുണവും
ഇവൻ പൂവത്തൂർ എന്ന സ്ഥലത് വെച്ചാണ് അപകടം ഉണ്ടായത് എന്റെ വീടിന്ടെ അടുത്ത് ആണ് ബിജു ചേട്ടനെ കുത്തിക്കൊന്നത് എന്റെ ചെറുപ്പകാലം ആയിരുന്നു മൂക്കോലെ തറവാട്ട് പൂരം രാട്രീ താലം കൊണ്ട് പൊകുബൂൾ
#ആന #ശ്രീ_ഫോർ_എലിഫന്റ് അവതരണം: അലിയാർ സർ രചന : ശ്രീകുമാർ സർ പിന്നെ ആന എന്താണ് എന്നു നമുക്ക് പറഞ്ഞു തന്ന നമ്മെളെ വിട്ടു പോയാ നമ്മുടെ ശ്രീ ഫോർ എലിഫാന്റിന്റെ സ്വന്തം #മാടമ്പ്_കുഞ്ഞുകുട്ടൻ_നമ്പുതിരി_സർ വ്വാ...... ഒരു ആന പ്രേമിക്കു ഇതിൽപ്പരം വേറെ എന്താ വേണ്ടേ Nb: ഞാനും ഇന്ന് അൽപ്പം താമസിച്ചു ക്ഷമിക്കണം
താങ്കളുടെ പരിപാടി നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
സന്തോഷം ..... സ്നേഹം
ഗുരുവായൂർ രാധാകൃഷ്ണൻ ആനയുടെ എപ്പിസോഡ് വളരെ നന്നായിരുന്നു. ഇനി അടുത്ത എപ്പിസോഡിനായുളള കാത്തിരിപ്പ് 🎉. ഗുരുവായൂരിലെ കൂടുതൽ ആനകളുടെ എപ്പിസോഡുകൾ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ❤
Let's see.... .... അവർ അനുവദിച്ചാൽ...
@@Sree4Elephantsoffical ok 👍. ശമിച്ചു നോക്കൂ ശ്രീ ഏട്ടാ 🥰
അവന് ഒരുബുദ്ധിമുട്ടും ഇല്ലാതെനോക്കുന്ന, ശ്രീയേട്ടൻ ❤️😍
ശ്രീ ചേട്ടനും, അലിയാർ സാറിനും ഓണാശംസകൾ 😍
പുന്നത്തൂർ കോട്ടയിലെ വരും കാല അവകാശി ഗുരുവായൂർ അനന്തനാരായണന്റെ ഒരു എപ്പിസോഡ് ചെയ്യൂ..... ✨
ആദ്യമായിട്ടാണ് ഈ ആനയെ പറ്റി അറിയുന്നത്. ഇതുവരെ ഈ പേര് കേട്ടിരുന്നില്ല..ശ്രീ 4 എലിഫന്റ് ടീമിന് അഭിനന്ദനങ്ങൾ. താങ്കളുടെ യാത്ര തുടരട്ടെ എന്ന് ആശംസക്കിന്നു.
നന്ദി.... സ്നേഹം. സന്തോഷം🥰
ആ ആനയെ പൊന്ന് പോലെ നോക്കുന്ന ശ്രീനാഥ് ന് ദൈവം അനുഗ്രഹിക്കട്ടെ
ശ്രീയേട്ടാ ഇനിയും ഗുരുവായൂരിലെ ആനകളുടെ വീഡിയോ വേണം 🙏🏻
നോക്കട്ടെ അശ്വിൻ ... ശ്രമിക്കാം
നല്ലൊരു എപ്പിസോഡ്..... 👏🏻👏🏻👏🏻👏🏻
Thank you so much dear ❤️ krishnaraj
സൂപ്പർ എപ്പിസോഡ് . ഗുരുവായൂർ ദാമോദർദാസ്, സിദ്ധാർത്ഥൻ and ബാലകൃഷ്ണൻ എന്നീ ആനകളുടെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമോ.
സത്യം
നോക്കട്ടെ.... ശ്രമിക്കാം...നല്ല വാക്കുകൾക്ക് നന്ദി....
I love your elephants so much. Nothing helps me sleep better than kerala elephants 🥰🥰
Thank you so much dear for your support and appreciation ❤️
അവൻ ദൂരെ നിന്നു വരുന്നത് കണ്ടാൽ നമ്മുടെ സ്വന്തം അപ്പൂസ് നടന്ന് വരുന്നത് പോലെ, നല്ല sundarakuttan
Very true 😃
പാമ്പാടി ആനയെക്കാളും യോഗ്യൻ രാധാകൃഷ്ണൻ... 😍😍😍
@@sudhikb937 രാജനെന്താ ഒരു യോഗ്യത കുറവ് അഴകല്ലേ അഴക്
@@sudhikb937പാമ്പാടി ആനയെക്കാളും യോഗ്യൻ ആണോ ചിരിപ്പിക്കല്ലേ 😂😂😂😂പാമ്പാടി രാജൻ ഉയിർ 😘❤️
വളരെ നല്ലൊരു എപ്പിസോഡ് ശ്രീ ഏട്ടാ ...... അനന്തനാരായണൻ ആനയുടെ വീഡിയോ കൂടി ചെയുമോ
സൂപ്പർ എപ്പിസോഡ് 👍👍
കുറച്ചു നേരം വൈകി ആണെങ്കിലും വീഡിയോ കണ്ടു...
❤❤❤❤❤
Oh .. Riyaz ....always thankful for your constant support 💖
എന്ത് ഭംഗിയാ ഇവനെ കാണാൻ ❤❤❤❤😘😘😘
Yes... An elegant Tusker
Chettaaa guruvayoor damodardas video onnu cheyamo please😊😊
Let's try.
Super episode sreekumar etta❤️🥰
I had good fortune of meeting Guruvayur Radhakrishnan and Sreenath ettan, ettan is a very down to earth, humble and friendly guy and we had many a conversation.
Radhakrishnan is a karnoor, he is majestic and gentle and even at this age he is pulling a good shift and working.
I pray to Lord Guruvayurappan to bless all elephants and his devotees and give a long healthy and prosperous life..
Yes... dear ❤️
Radhakrishnan and Sreenadh... both of them are much appreciable in their field
പുന്നത്തൂർ ആനക്കോട്ട അത് എത്ര കണ്ടാലും മതിവരാത്ത ഒരു സംഭവം രാധാകൃഷണൻ്റെ വിശേഷങ്ങൾ അതിനായി കാത്തിരിക്കുന്നു
Yes.... Thank you so much dear 💞
Ella videosum kaanum.. Love from Australia💌💌
Thank you so much dear 💖 Rahesh...
Please share our videos in Australian malayali- Indian groups...if you can
Moilaaaliiii eee week video ile am waiting
സൂപ്പർ..
നന്നായി ഈ എപ്പിസോഡ്...
വളരെയധികം സന്തോഷം....❤️
സൂപ്പർ എപ്പിസോഡ് 👌👌🥰🥰🐘🐘
Thank you so much dear ❤️ Jijo
Panayannarkavu Kalidasanekurichu oru episode cheyooooo
ചാനലിൽ ഉണ്ടല്ലോ...
Kd listil ulla anakalude video cheyyamo sreeyetta kottayile
Aduth povan limitations ndavum enkilum
ഗുരുവായൂരപ്പൻ്റെ ഏറ്റവും പ്രായമേറിയ ആന ഇന്ന് രാധാകൃഷ്ണൻ ആണ്.
ആവണം
Kooduthal guruvayoorappante anakuttikalude videos pratheekshikunnu ❤
നോക്കാം പ്രിയ ജിജോ...❤️
ആദ്യം ❤❤❤❤❤❤❤❤
Thank you so much dear 💗 Hamsa
Sree.yetta.enuu.leve.fast.video.babu.muscat.kollam
Nice.. thank you so much
നടക്കാൻ പോലും താല്പര്യം ഇല്ലാത്ത വണ്ണം ദേഷ്യ ഭാവം..😮
രാധാകൃഷ്ണൻ നമ്മടെ നാട്ടുക്കാരൻ ആണ് അല്ലെ ❤❤
Oh... ആ നാട്ടുകാരൻ ആണല്ലേ...
@@Sree4Elephantsoffical 25km ഡിസ്റ്റൻസ് ഉണ്ട് ഞാൻ പല്ലാവൂർ എന്ന കൊച്ചു ഗ്രാമത്തിൽ ആണ് എന്റെ വീടിന്റെ രണ്ടാമത്തെ നിലയിൽ നിന്നും നോക്കിയാൽ ഈ വണ്ടായി, മംഗലം ഡാം വനമേഖല കാണുവാൻ പറ്റും
അലിയാർ സാർ 🥰🥰🥰
തുടരണം കാരണം ഒരു എപ്പിസോഡിൽ ഒതുങ്ങേണ്ടതല്ല ഈ മുതൽ ❤️
നോക്കാം... രാധാകൃഷ്ണൻ ഒരു ഗംഭീര മുതൽ തന്നെ
@@Sree4Elephantsoffical❤❤❤
പാമ്പാടി രാജന്റെ ലുക്ക് ഉണ്ട്
ആനക്കോട്ടയിൽ പതിനഞ്ചോളം KD ആനകൾ ഉണ്ട്.. അവരെ വീഡിയോ എടുത്താൽ നന്നായിരിക്കും ശ്രീയേട്ടാ...
സന്ദീപ് .... നോക്കാം എന്നു മാത്രമേ പറയുന്നുള്ളു. മുൻപുള്ള സാഹചര്യം അല്ല ഇപ്പോൾ ഉള്ളതെന്ന് മാത്രം സൂചിപ്പിക്കട്ടെ ....
Sreekumar sr ഗുരുവായൂർ സിദ്ധാർഥ്ന്റെ ഒരു വീഡിയോ ചെയ്യാമോ
നോക്കാം .... ഇപ്പോൾ പഴയ അവസ്ഥയല്ല.
SK Rajasekaran, Anandhan video cheyyamo old visuals undavumallo sir
സത്യം
ശ്രമിക്കാം ...
Nice eppisode❤❤❤❤
Thank you so much dear ❤️ sreejith
🙏🏻ശ്രീ 4elephents എഗൈൻ പുന്നത്തൂർ കോട്ട ❤
Yes.... Thank you so much for your support and appreciation ❤️
ഇവനെ മധപ്പാടിൽ നെമ്മിനി ബലരാമ ക്ഷേത്ര പറമ്പിൽ 4 മാസം കെട്ടിയിട്ടുണ്ട് അന്ന് ഹരിപ്പാട് വിജയൻ ചേട്ടൻ ആയിരുന്നു പാപ്പാൻ ... അന്നെനിക്ക് 12 വയസ്സ് അവനെ തൊടാൻ ഉള്ള ആഗ്രഹം വിജയൻ ചേട്ടൻ സാധിച്ച് തന്നു...നല്ലോരു മുതൽ...ആയിരുന്നു കലിപ്പൻ
കൊള്ളാം...
അങ്ങനെ ഒരു അനുഭവം ....❤️
Legent❤
ടൈറ്റിൽ എഴുതി കാണിക്കുന്ന സമയത്ത് DD വക ഒരു ഏറ്.....!. ദാമോദർ ദാസിന്റെ ഒരു വീഡിയോ ചെയ്യണം എന്ന് അപേക്ഷിക്കുന്നു. നല്ല ബുദ്ധി ഉള്ള ആന ആണെന്നാണ് പറഞ്ഞു കെട്ടിട്ടുള്ളത്.....!
നോക്കട്ടെ... ശ്രമിക്കാം മനേഷ് ...
👌👌
Thank you so much dear ❤️ chalsthimas for your support and appreciation 💞
Onam ayittano updates onnum kananillallo Sree 4 elephants
ശ്രീ കുമാറേട്ടാ, ചെറിയ നിർദേശം....intro music പഴയതിനാണ് ഗാഭീര്യം കൂടുതൽ എന്ന് തോന്നുന്നു.. അത് കേൾക്കുമ്പോൾ തന്നെ ഒരു ചങ്ങല കിലുക്കത്തിൻ്റെ ഫീൽ ആണ്... എല്ലാവിധ
ഭാവുകങ്ങളും നേരുന്നു..
അത് ആവർത്തനം ആവില്ലേ...
ഞാൻ മതിയാക്കിയ ശേഷവും ആ ചാനൽ അഞ്ചാര് മാസം കൂടി പ്രോഗ്രാം തുടർന്നിരുന്നല്ലോ...
നമ്മൾ ചെയ്തിരുന്നത് ആണെങ്കിലും അത് അവരുടേത് തന്നെയായി ഇരിക്കട്ടെ...
ഹരിപ്പാട് വിജൻ ചേട്ടൻ നല്ല രിതിയിൽ കുറെ വർഷം കൊണ്ട് നടന്നിട്ട് ഉണ്ട്
അതേ... അങ്ങനെയാണ് കേട്ടിട്ടുള്ളത്. അദ്ദേഹം നല്ല തഴക്കം വന്ന തൊഴിൽക്കാരൻ ആണല്ലോ
കോട്ടയിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ നിൽക്കുന്ന സുന്തരൻ ബൽറാമിൻ്റെ വീഡിയോ ചെയ്യാമോ?
സത്യം
നോക്കാം...
ശ്രമിക്കാം...
@@Sree4Elephantsoffical സർക്കസ് കൂടാരത്തിൽ ജനിച്ച ആനയാണ്
ഗുരുവായൂർ ശ്രീ കൃഷ്ണൻ ആനയുടെ ചെയ്യാമോ
നോക്കാം പ്രതുൽ ...
@@PrathulPradeep-nj8hk theekanal🔥🔥
❤❤❤
Thank you so much dear ❤️ manoj
👍🏼👍🏼👍🏼
Kd രാമകൃഷ്ണൻ പാപ്പന്റെ ഒരു വീഡിയോ ചെയ്യാമോ...
ഇത് പോലെ വേറെ ഒരു മുതൽ അവിടെ ഉണ്ട് ഗുരുവായൂർ കൃഷ്ണ തൊട്ടാൽ പൊള്ളുന്ന ആന കുട്ടി
Pavam avande ormayil avande kudumbam undakum
ഉറപ്പായും ഉണ്ടാകണമല്ലോ..... മാളൂട്ടി
♥️
Come back aliyar sir🙏
Don't you watch this video... For this one it's none other than prof Aliyar sir.... dear Pradeep
അവന്റെ അഴകളവുകളെ പറ്റിയും കൂടി എന്തെങ്കിലും സംസാരിക്കൂ. എന്തൊരു നാട്ടാന ചന്തം ആണ്. ഈരാട്ടുപേട്ട അയ്യപ്പന്റെ ഒക്കെ ഒരിത് ആണ്. നല്ല സ്വഭാവം കൂടി ആയിരുന്നെങ്കിൽ ഒരുപക്ഷെ ഒന്നുകൂടി മിനുങ്ങി സ്റ്റാർ ആന ആകുമായിരുന്നേനെ. 😊
ശ്രീയേട്ടാ കമന്റ് വായിക്കുമോ ഇല്ലയോ എന്നുറപ്പില്ല എന്നാലും ഒന്ന് പറയട്ടെ ?
നമ്മുടെ നാട്ടിലെ ഏറ്റവും ഭാരമുള്ള അല്ലെങ്കിൽ ഏറ്റവും തടി കൂടുതലുമുള്ള ഒരു ആന ഇല്ലേ? ഗണപതി എന്നോ മറ്റോ ആണ് പേര്. ഒരു ലേറ്റസ്റ്റ് അല്ലേൽ "അർക്കൈവ് " വീഡിയോ ചെയ്യാവോ???
NB:യൂട്യൂബ് തപ്പിയാൽ ഞങ്ങൾക്ക് കിട്ടും പക്ഷേ ഞങ്ങളെ പോലുള്ളവർക്ക് എന്തോ പ്രത്യേകയുണ്ട് ഏട്ടന്റെ ഈ ചാനൽ ❤
ഏറ്റവും ഭാരം ഗുരുവായൂർ നന്ദൻ ആണ് എന്നാണ് അറിയുന്നത്.
താങ്കൾ ഉദ്ദേശിച്ചത് മുള്ളത്ത് ഗണപതിയെ ആവണം.
ശ്രമിക്കാം .ചാനൽ മുന്നോട്ട് പോവുമെങ്കിൽ
70 വയസുണ്ടെങ്കിലും 50 വയസിൽ താഴെയെ തോന്നു
അതേ .... നല്ല രീതിയിൽ പരിപാലിക്കുന്നതിൻ്റെ ഗുണം
അടുത്ത ഒരു എപ്പിസോഡ് രാധാകൃഷ്ണൻ ആനയുടെയും ശ്രീനാഥ്വേട്ടന്റെയും എടുത്താൽ നന്നായിരുന്നു വളരെ നല്ല രീതിയിൽ ആനയെ പരിപാലിച്ചു കൊണ്ട് പോവുന്ന ആനക്കാരൻ ആണ് ഒരുപാട് വർഷം ആയിട്ട് അറിയാവുന്ന ആളാണ് ശ്രീനാഥ്വേട്ടൻ ചെയുന്ന തൊഴിലിനോട് 100% നീതി പുലർത്തുന്ന ആളാണ് ഇവരുടെ അടുത്ത ഒരു എപ്പിസോഡ് കൂടി പ്രതീക്ഷിക്കുന്നു
തീർച്ചയായും ശ്രീനാഥിൻ്റെ ശ്രദ്ധയുടേയും പരിപാലനത്തിൻ്റെയും ഗുണം കൂടിയാണ് രാധാകൃഷ്ണൻ മിടുക്കനായി നിൽക്കുന്നതിൻ്റെ പ്രധാനകാരണം. ഒപ്പം തന്നെ ദേവസ്വം അധികുകൾ നല്ല രീതിയിൽ ആനകളെ നോക്കുന്നു എന്നതിൻ്റെ ഗുണവും
രാധാകൃഷ്ണന് നമ്മുടെ പാമ്പാടി കുട്ടന്റെ ലുക്ക് ഉണ്ട്. സൂപ്പർ 🙏🙏🙏❤️❤️❤️
അതേ. ശരിക്കും ആലുക്ക് ഉണ്ട്. വിശേഷിച്ചും ഫ്രണ്ടിൽ നിന്നുള്ള low angle ഷോട്ടുകളിൽ
@@sherlythomas6792 താങ്കൾക്കും തോന്നി അത് അല്ലേ 🙏🙏
Pampady രാജൻ ൻ്റ അതെ cut
അതേ അനു.... ശരിക്കും നല്ല റിസംബ്ലൻസ് ഉണ്ട്
ഹരിപ്പാട് വിജയൻ ചേട്ടൻ ഇവനെ കൊണ്ട് റെക്കോർഡ് പരുപാടി എടുത്തിട്ട് ഉണ്ട് 💪🏼💪🏼💪🏼
അതേ.അങ്ങനെയും യാഥാർഥ്യം കേട്ടതാണ്.പക്ഷെ ഈ അദ്ധ്യായത്തിൽ ആ പേര് എവിടെയും പരാമർശിച്ചു കേട്ടില്ല
❤🐘❤
Thank you so much dear 💖 basil for your support and appreciation 💞
ഏറ്റവും വലിയ ആന മുതലാളി ഗുരുവായൂരപ്പൻ്റെ കോട്ടയിൽ എത്താനാണ് ഇവൻ്റെ യോഗം . എന്നെന്നും പൂർണ്ണ ആരോഗ്യവാനായിരിക്കട്ടെ
അങ്ങനെ വിശ്വസിക്കാം ദിലീഷ്💗
Serikum pambady rajan cutt
അതേ... ചില ആംഗിളുകളിൽ ആ ഒരു ലുക്ക് നന്നായിട്ടുണ്ട് അവന്
7:40 rocky bhai ഡെ നില്‍പ് 🔥
Oh... good
👍
🥰❤️
Thank you so much dear 💞 Suraj for your constant support and appreciation ❤️
❤😊🐘👍
Thank you so much for your support 💕
❤
Thank you so much 🙏
രാധാകൃഷ്ണൻ കഥകൾക്കായി കാത്തിരിക്കുന്നു ❤️
നോക്കാം ജിജോ...
Keralathilekk aanakale kond varunnashinte kariyagal edh vare aayi sree etta adhine kirich government thalathile kariyagal ulpeduthi video cheydh koode
നോക്കട്ടെ... ആരിഫ്
😭😭😭🙏🙏🙏🙏❤️❤️👌
Thank you so much dear Juliet for your support and appreciation ❤️
Mukundan episode kazhinno sreeyetta ?
ആ വീഡിയോസിൽ സൂചിപ്പിച്ചിരുന്നല്ലോ
@@Sree4Elephantsoffical oky 👍🏻
ഇവൻ പൂവത്തൂർ എന്ന സ്ഥലത് വെച്ചാണ് അപകടം ഉണ്ടായത് എന്റെ വീടിന്ടെ അടുത്ത് ആണ് ബിജു ചേട്ടനെ കുത്തിക്കൊന്നത് എന്റെ ചെറുപ്പകാലം ആയിരുന്നു മൂക്കോലെ തറവാട്ട് പൂരം രാട്രീ താലം കൊണ്ട് പൊകുബൂൾ
#ആന
#ശ്രീ_ഫോർ_എലിഫന്റ്
അവതരണം: അലിയാർ സർ
രചന : ശ്രീകുമാർ സർ
പിന്നെ ആന എന്താണ് എന്നു നമുക്ക് പറഞ്ഞു തന്ന നമ്മെളെ വിട്ടു പോയാ നമ്മുടെ ശ്രീ ഫോർ എലിഫാന്റിന്റെ സ്വന്തം #മാടമ്പ്_കുഞ്ഞുകുട്ടൻ_നമ്പുതിരി_സർ വ്വാ...... ഒരു ആന പ്രേമിക്കു ഇതിൽപ്പരം വേറെ എന്താ വേണ്ടേ
Nb: ഞാനും ഇന്ന് അൽപ്പം താമസിച്ചു ക്ഷമിക്കണം
ഈ നല്ല വാക്കുകൾ ... വലിയ പ്രചോദനം .... വലിയ സന്തോഷം അഖിൽ ...💗💕
കോട്ടയിലെ പാപ്പാൻമാരുടെ ഒരു കാലത്തെ പേടിസ്വപ്നം.... ഗുരുവായുരപ്പൻ്റെ സുദർശനചക്രം🔥🔥🔥 രാധാകൃഷ്ണൻ
ആ പ്രയോഗം എനിക്ക് ശരിക്കും ഇഷ്ടമായി അർജുൻ
palakkad Mangalamdam kadukalude varadhanam guruvayoor radhakrishnan
ആ ഭാഗമാണല്ലേ .....കൊള്ളാം...
@@Sree4Elephantsoffical yes vandazhykaran
വയസായെങ്കിലും.. അവന്റെ തനി സ്വഭാവം അറിയണമെങ്കിൽ തലേക്കെട്ട് കെട്ടണം.. 🔥
അതേ.... അപ്പോഴാണ് വയറ്റിൽ ഓർമ്മകളിൽ ഉള്ളതിൻ്റെ )കിടക്കുന്നതിൻ്റെ വീര്യം പുറത്തുവരുന്നത്.
എവിടെക്കെയോ ഒരു രാജന്റെ ഛായ
പാമ്പടി രാജന്റെ പോലെ ഉണ്ട് കാണാൻ
@@sethuts7 രാജന്റെ അമ്മ പാറുക്കുട്ടിയുടെ ആദ്യ ഭർത്താവിന്റെ മൂത്ത മകൻ ആണ് ഈ രാധാകൃഷ്ണൻ
Yes ....Sethu
Age correct alla sreekumarettaa😢😢😢1961😢😢😢
അന്ന് മനുഷ്യരുടെ പിടിയിൽ ആവുമ്പോൾ നാലോ അഞ്ചോ വയസ്സുണ്ടെങ്കിൽ... ഏകദേശം എഴുപതിന് അടുത്ത് എത്തില്ലേ..
പ്രസംഗം നിർത്തിയോ 🥰🥰🥰😃🤣🤣
ഇല്ല. അടുത്തയാഴ്ച്ച ഒരെണ്ണമുണ്ട്... ണ്ടാവണേ...🤪
ഓണക്കൂർ പൊന്നൻ ചേട്ടനെ ഇൻ്റർവ്യൂ ചെയ്യാമോ😂
ചെയ്തിട്ടുണ്ടല്ലോ...🤣
❤❤❤❤❤❤❤
❤
Thank you so much dear ❤️ nandu
❤❤❤
Thank you so much dear ❤️ Pradeep
❤❤❤
Thank you so much dear 💗 Rahul
❤
Thank you so much dear ❤️
Thank you so much dear ❤️
❤❤❤
Thank you so much dear ❤️ sarathanjana
❤
💖💖💖
Thank you so much dear ❤️ Sarathuday
❤❤
Thank you so much dear Romy for your support and appreciation ❤️
❤❤❤
❤❤❤❤❤❤
❤❤
❤️❤