പൈപ്പിനകത്ത് കയറിയ മൂർഖൻ വാവയുടെ കൈയിൽ കടിച്ചു | Vava Suresh | Snakemaster EP 1019

Поділитися
Вставка
  • Опубліковано 4 жов 2024
  • തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ആലുമൂട് ഉള്ള വീട്ടിലാണ് സംഭവം,വീടിന് പുറകിൽ തവളയെ പിടികൂടിയ മൂർഖൻ പാമ്പ് വീട്ടുകാരുടെ ഒച്ച കേട്ട് അങ്ങോട്ടും ഇങ്ങോട്ടും ഇഴഞ്ഞ് വീട്ടുകരെ വട്ടം ചുറ്റിച്ചു,പിന്നെ പുറത്തുള്ള ബാത്ത്റൂമിൽ കായറി.അപ്പോൾ തന്നെ വാവാ സുരേഷിനെ വീട്ടുകാർ വിളിച്ചു.സ്ഥലത്ത് എത്തിയ വാവാ പൈപ്പിനകത്ത് ഒളിച്ചിരുന്ന മൂർഖനെ കണ്ട് പിടിച്ചു,ഇതിനിടയിൽ വാവയുടെ കയ്യിൽ മൂർഖൻ കടിച്ചു.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #vavasuresh #snakemaster #kaumudy

КОМЕНТАРІ • 16

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 2 години тому +3

    വാവ സർ പിള്ളേരുടെ പഠിത്തം ചോദിക്കുന്നത് സൂപ്പർ നല്ല വിവരം സർ നും ഉണ്ട് ഉത്തര കേസിൽ നമ്മളെ കണ്ടത് ആ

  • @sonaannakutty8722
    @sonaannakutty8722 2 години тому +13

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️❤️👍👍👍

    • @XavierSebatian
      @XavierSebatian Годину тому +1

      അവന്റെ ഒരു വാവ ഫാൻസ്

    • @rameshsukumaran1218
      @rameshsukumaran1218 31 хвилина тому

      വാവ സുരേഷേട്ടൻ ❤️❤️❤️

  • @AchuAch-ic3oc
    @AchuAch-ic3oc Годину тому +2

    ഏട്ടൻ ശരിക്കും സ്‌ദ്ധ്ര്യക്കേണ്ട ഒരു കാര്യം അസുഖം വന്നാൽ റെസ്റ്റ് എടുക്കണം സംസാരത്തിൽ തന്നെ ഇണ്ട് വയ്യായിക . സൂപ്പർ ഏട്ട ഇന്നത്തെ നമ്മുടെ നല്ലാത്താൻ അതിഥി കുഞ്ഞിന്റെ വിശേഷം ഒത്തിരി ഇഷ്ടമായി ഏട്ടന് എന്നും നമ്മ മാത്രം ആഗ്രഹിക്കുന്നു

  • @jagadeesang3651
    @jagadeesang3651 2 години тому +3

    Congratulations Mr vava suresh & team❤❤❤❤❤🎉🎉🎉🎉

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 49 хвилин тому

    ചേട്ടായി ... നമസ്ക്കാരം 🙏
    മഹാദേവൻ പൊളി 👌 . നല്ല ക്ഷീണം സംസാരത്തിൽ തോന്നുന്നു , നന്നായി റസ്റ്റ്‌ ചെയ്യണേ ❤️❤️ . കിടു ഐഡിയ 🥰🥰 . വേഗം ആളെ പിടികിട്ടി 👍
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @radhakrishnanb-z1v
    @radhakrishnanb-z1v 2 години тому +2

    Good Morning vava bro enta veedum neyatinkara paliyodu aanu . tc bro 💗💗💗

  • @RafeeqCc
    @RafeeqCc 2 години тому +1

    Vava wow super ❤

  • @RESHMAN-d2y
    @RESHMAN-d2y 2 години тому +1

    Super

  • @SathyadasanGeorge
    @SathyadasanGeorge Годину тому +1

  • @babusss2580
    @babusss2580 14 хвилин тому

    വാവ ചേട്ടൻ ചങ്സ് ❤️❤️❤️

  • @Kumar-x3h
    @Kumar-x3h 2 години тому +1

    Super

  • @aneesabeevi3409
    @aneesabeevi3409 2 години тому +1

    ❤️

  • @BestChefRecepiesbyAmbika
    @BestChefRecepiesbyAmbika Годину тому

  • @unnikrishnanpr6808
    @unnikrishnanpr6808 Годину тому

    ❤️