ലോറിയുമായി ആദ്യ യാത്ര തുടങ്ങി 🚛🚛🚛 | Truck life | ലോറി ജീവിതം

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 330

  • @abdulkaharvv5802
    @abdulkaharvv5802 3 місяці тому +98

    ഒരു ഡ്രൈവർ എന്ന നിലയിൽ താങ്കൾക്ക് നല്ലൊരു തുടക്കം ആശംസിക്കുന്ന ❤❤❤ Texting from uk 🇬🇧

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp 3 місяці тому +2

      Not only as a “Driver” , but as a friend, UA-camr, we need to him to support. Because truck life with UA-cam , he need to succeed.🤔🤝🙏✅👍

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      ശരിയാ സമരത്തിന് പോക്കുണ്ടോ..? 😆

  • @paravoorraman71
    @paravoorraman71 3 місяці тому +37

    സർവ്വ അഭീഷ്ട സിദ്ധി രസ്തു. അഭിനന്ദനങ്ങൾ. ശബരിമല അയ്യപ്പ സ്വാമി നിങ്ങളെയും അതിരക്കുട്ടിയെയും അനുഗ്രഹിക്കട്ടെ.

  • @AbsolutelyEverybody
    @AbsolutelyEverybody 3 місяці тому +20

    വലിപ്പമുള്ളതും ഭാരം കയറ്റിയതും പതിയെ പോകുന്നതുമായ വാഹനങ്ങൾ ഇടതുവശം ചേർന്ന് പോകണം എന്നുള്ള അറിവ് നിങ്ങൾക്കുണ്ട് എന്നതുതന്നെ താങ്കളുടെ ആദ്യ വീഡിയോ മികവുറ്റതാക്കുന്നു. തുടർന്നുള്ള യാത്രകളിലും മറ്റു സംസ്ഥാനങ്ങളിലും നിങ്ങൾ ഒരു മാതൃക ആവട്ടെ. Happy Motoring ❤❤

    • @jojoseph377
      @jojoseph377 2 місяці тому +1

      ആശംസകൾ ❤️❤️❤️❤️❤️

  • @rajaniraju7389
    @rajaniraju7389 3 місяці тому +25

    മനീഷിനും ആതിരക്കും എല്ലാവിധ യാത്രാ മംഗളങ്ങളും നേരുന്നു നല്ല ലോഡ് നല്ല യാത്ര നല്ല സന്തോഷമായി തിരിച്ചു വരുന്നതുവരെ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ

  • @Anudeep842
    @Anudeep842 2 місяці тому +3

    വീട്ടിലിരുന്നു തന്നെ യാത്ര ചെയ്യുന്ന feel കിട്ടുന്നുണ്ട്.... ഒരുപാട് പൈസ ലാഭിക്കാൻ കഴിയുന്നുണ്ട്....യാത്ര വ്ലോഗ്ഗർസിനെ വളരെ ഇഷ്ട്ടമാണ്.. നിങ്ങളെ പോലെയുള്ള വ്ലോഗ്ഗർസിനെ പരിചയപ്പെടുത്തണം... താങ്ക്യൂ

  • @mohamedbasheer5120
    @mohamedbasheer5120 3 місяці тому +12

    രണ്ടാൾക്കും നല്ലയൊരു ജീവിതമാർഗം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവിധ ആശംസകളും ❤️❤️❤️❤️❤️❤️ പിന്നെ മഴയത്ത് ഗ്ലാസ് ചേമ്പില കൊണ്ട് തുടച്ചാൽ നല്ല ക്‌ളീൻ ആവും

  • @vibinrockz3516
    @vibinrockz3516 3 місяці тому +13

    മഴ നല്ലതാണ് ബ്രോ സർവ ഐശ്വര്യം നിറഞ്ഞ യാത്രയാവട്ടെ...🤗 by MVM

  • @mubikollam
    @mubikollam 3 місяці тому +8

    മനീഷ് ബ്രോയ്ക്ക് നല്ല ഓട്ടങ്ങൾ കിട്ടട്ടെ❤❤❤ ഞാനും ഒരു ഡ്രൈവറാണ്❤എല്ലാവിധ ആശംസകളും 🎉ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ നല്ല ഓട്ടങ്ങൾ ലഭിക്കും പ്രാർത്ഥിക്കു❤❤

  • @manuprasadv7722
    @manuprasadv7722 3 місяці тому +8

    Puthett travel vlog പോലെ അടിപൊളി ആയി വരട്ടെ 😜

  • @babukrishnan2360
    @babukrishnan2360 3 місяці тому +3

    മനീഷ്, ആതിര... എല്ലാ മംഗളങ്ങളും.... ഞങ്ങളുടെ എല്ലാ പ്രാർത്ഥന യും സപ്പോർട്ടും എപ്പോഴും ഉണ്ടാവും... പിന്നെ ആ ആക്‌സിഡന്റ് നടന്നത് പാലിയേക്കര ടോൾ പ്ലാസ യിൽ ആണ്.. പിന്നേ കുതിരാൻ ടണൽ വരുന്നത് തൃശ്ശൂർ ജില്ലയിൽ ആണ്.. അത് കഴിഞ്ഞ് കുറച്ചു മുന്നോട്ട് പോയാൽ പാലക്കാട്‌ ജില്ല യായി 👌

  • @vinithakv7560
    @vinithakv7560 3 місяці тому +4

    മനീഷ്... ആതിര .......❤ ഒരുപാട് സന്തോഷം നിങ്ങളെ ഇങ്ങനെ കാണുന്നതിൽ . മനീഷിനെ ഇത്രയും സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന ആ തിരയോട് ഒരു പാട് സ്നേഹം❤ ഈ യാത്രയിൽ നിങ്ങൾ മാത്രമല്ല നിങ്ങളെ സ്നേഹിക്കുന്നവരെ കൂടി നിങ്ങൾ കൊണ്ടുപോകുന്നുണ്ട്. ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ🥰🥰🥰

  • @sibithsuttu
    @sibithsuttu 3 місяці тому +9

    ആശംസകൾ.. 🫂 നല്ല ഒരു തുടക്കം ആകട്ടെ. 💐💐💐💐

  • @cmjayaram
    @cmjayaram 3 місяці тому +5

    പുതിയ യാത്ര എല്ലാം കൊണ്ടും ഐശ്വര്യം നിറഞ്ഞതായി തീരട്ടെ. All the best bro 💐💐💐❤️

  • @gopalmyloth
    @gopalmyloth 3 місяці тому +8

    ആശംസകൾ... God bless you both... വീഡിയോ എടുക്കുമ്പോൾ കേരളത്തിന്‌ പുറത്തു പോകുമ്പോൾ വിവരണം പറയണം... 👍👍👍

  • @devasiamangalath4961
    @devasiamangalath4961 3 місяці тому +3

    ലോറിയാത്ര ഇഷ്ടമായി
    നിങ്ങളോടൊപ്പം ഞാനും കൂടി
    എൻ്റെ അഭിനന്ദനങ്ങൾ🎉🎉🎉❤

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 3 місяці тому +6

    ഈശ്വരൻ ഉന്നതിയിൽ എത്തിക്കും. സന്തോഷം 👍🥰❤️

  • @AnilKumar-hm8ju
    @AnilKumar-hm8ju 3 місяці тому +12

    ഇതുപോലെ മനീഷിനും ആതിർകുട്ടിക്കും പത്തു നൂറു അശോക് ലേയ്‌ലൻഡ് ലോറി സ്വന്തയി ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏അപ്പോൾ ഈ പാവത്തെ ഓർക്കുമല്ലോ

  • @ManojKumar-k8i3n
    @ManojKumar-k8i3n 3 місяці тому +3

    All the best bro..ഒരു തട്ടും തടവും ഇല്ലാതെ നടക്കട്ടെ ലോറി ജീവിതം

  • @mpkhadar7420
    @mpkhadar7420 3 місяці тому +1

    നല്ല ഒരു ലോഡ് കിട്ടട്ടെ. വണ്ടിയുടെ ഉൾഭാഗം വൃത്തിയായിട്ട് ഉണ്ട്. എനി നിങ്ങള് കൊണ്ട് നടക്കുന്നത് പോലെ വരും

  • @sreekutty2418
    @sreekutty2418 3 місяці тому +2

    നിങ്ങളുടെ വിഡിയോ കാണുന്നത് നിങ്ങൾ യുട്യൂബിൽ നിന്നും തോന കാശു കിട്ടി രക്ഷ പെടട്ടെ എന്നു കരുതിയാണ്,, നല്ലത് വരട്ടെആതിര കുറെ കുടി ആക്റ്റീവ് ആകണം സൗണ്ടും കുറവ് എല്ലാം പരിഹരിച്ചു മുന്നേറു

  • @shashiarayil630
    @shashiarayil630 3 місяці тому +1

    തുടക്കം തന്നെ മഴ ഐശ്വര്യമാണ് എല്ലാ വിധ ആശംസകൾ നേരുന്നു 💕💕💕

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 3 місяці тому +1

    പാവം. പിള്ളേര്. എത്രയുപെട്ടെന്ന് നല്ലനിയിൽ എത്തട്ടെ എന്നുപ്രാര്ഥിക്കുന്നു

  • @saraswathikuttipurath3081
    @saraswathikuttipurath3081 3 місяці тому +1

    നല്ല ഒരു ലോഡ് കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏എല്ലാവിധ മംഗളങ്ങളും നേരുന്നു 👍

  • @PradeepKumar-yi7kq
    @PradeepKumar-yi7kq 3 місяці тому +4

    എത്രയും പെട്ടന്ന് ലേഡു കിട്ടാനായ് പ്രാത്ഥിക്കാം❤❤

  • @sivanandk.c.7176
    @sivanandk.c.7176 2 місяці тому

    ഇന്നാണ് ഓരോ വീഡിയോയായി കണ്ടു തുടങ്ങുന്നത്.
    നല്ല മോനും മോളും.
    നന്നായിവരട്ടെ !

  • @nijeshnnair2954
    @nijeshnnair2954 3 місяці тому +2

    കുതിരൻ തൃശൂർ ജില്ലയിൽ ആണ്, പാലക്കാട്‌ നിന്നും വരുമ്പോൾ കുതിരൻ tunnal എത്തുന്നതിനു 1km മുൻപ് തൃശൂർ ജില്ല സ്റ്റാർട്ട്‌ ചെയ്യും, തൃശൂർ ജില്ലയിലെ പണഞ്ചേരി പഞ്ചായത്ത്‌

  • @arunraj2958
    @arunraj2958 3 місяці тому

    മനീഷ് ബ്രോ കും ആതിരക്കും എല്ലാ വിധ ഉയർച്ചയും ആശംസകളും നേരുന്നു..THE SOLO TRAVELER CHANNEL നന്നായി വരട്ടെ

  • @radhanair788
    @radhanair788 3 місяці тому +2

    Congratulations Manish and Athira.Guruvaruppan bless you dears.I missed your few episodes due to some problems.🙏🏻🙏🏻♥️♥️♥️♥️.from US.

  • @gireeshkumarkp710
    @gireeshkumarkp710 3 місяці тому +5

    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,ആൾഇന്ത്യട്രിപ്പ്‌നെകുറിച്ച്, കൂടുതൽഎന്തെങ്കിലുംഅറിയണംഎന്ന്ഉണ്ടങ്കിൽ,പുത്തെട്ട്ട്രാവൽവ്ലോഗിലെ,രതീഷ്ചേട്ടനോടോ,രാജേഷ്ചേട്ടനോടോചോദിച്ചുമനസ്സിലാക്കുന്നത്നന്നായിരിക്കും,❤

    • @wlllan7481
      @wlllan7481 3 місяці тому

      Sir paranjala averku ariyu

    • @45837
      @45837 3 місяці тому

      That can’t work or possible, conflict of UA-camrs.!!

  • @rasheedk7316
    @rasheedk7316 2 місяці тому

    ഹൈവെയിൽ ആദ്യമായിട്ടാ ലോറി 'ലെഫ്റ്റ് സൈഡിൽ പോകുന്നത് കാണുന്നത്. നല്ല കാര്യം. എല്ലാവരും 'ചെയ്താ യാത്രക്ക് നല്ല സുഖാവും

  • @mohamedkokkur
    @mohamedkokkur 2 місяці тому

    ദൈവാനുഗ്രഹം നിങ്ങളിൽ ഉണ്ടാവട്ടെ. എല്ലാ വിത ആശംസകളും

  • @tjtony510
    @tjtony510 2 місяці тому

    Congratulations, എല്ലാ ഭാവുകങ്ങളും നേരുന്നു

  • @mayajaideepvarma130
    @mayajaideepvarma130 3 місяці тому +2

    Super👍❤മുരുഗ ഭഗവാന്റെ അനുഗ്രഹം 🙏

  • @zillionaire23
    @zillionaire23 2 місяці тому

    Good luck. ഇടത് വശം ചേർന്ന് പോകുക. കൂടുതലുള്ളത് ഭാര്യയാണോ? മിടുക്കി. Nice pair. Good luck

  • @rathiratheesh3424
    @rathiratheesh3424 3 місяці тому +3

    നല്ലൊരു തുടക്കം ആവട്ടെ ബ്രോ ✨👍🏻

  • @AntonySri
    @AntonySri 3 місяці тому +1

    தம்பி இனி தொடர்ந்து காணொளி போடவும்...valththukkal palavum anpudan...take care of always... God bless both of you... I am from Delhi... thanks...

  • @shinopchacko3759
    @shinopchacko3759 3 місяці тому +2

    വെറെ ഒരു സാധനം കൂടി വാങ്ങിച്ചു വച്ചാല്‍ ഉപകാരപ്പെടും സേഫ്റ്റി സ്റ്റിക്ക്....

  • @mu.koatta1592
    @mu.koatta1592 3 місяці тому +2

    എല്ലാ വിധ ആശംസകളും നേരുന്നു

  • @Ullasjoy
    @Ullasjoy 2 місяці тому +1

    രാവിലെ തന്നെ UA-cam ഈ ചാനൽ suggest ചെയ്തു ✌️ ഒരുപാട് സന്തോഷം ☺️ ഞാനും ഉണ്ട് ഇനി കൂടെ 😊

  • @SumeshkichuVlogs
    @SumeshkichuVlogs 3 місяці тому

    Adipoli ആവട്ടെ... എത്രെയും പെട്ടെന്ന് Load കേറ്റി യാത്ര ചെയ്യാൻ സാധിക്കട്ടെ... Safe driving bro..god bless you ❤️🙏🏾

  • @santhoshjanardhanan9511
    @santhoshjanardhanan9511 3 місяці тому +1

    ❤ എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ❤

  • @manusabraham6464
    @manusabraham6464 3 місяці тому

    All the best bro, korach suggestions ond
    1. Running visuals korach korakanam, lag adikunund
    2. Vandi drive cehyumbol nalla sound ond videoyil so cameriayil tanne connect cheyunna plug & play mike ond, easy anu 1000 rs amazon kittum so ath medichal vandik akath ath vech record cheyam
    3. Video length content undenkil mathram kootiyal mathi allel length illelum kuzhapamilla
    4. Ee lorry trips oru series akanam oru name + logo ath oru playlist akanam
    Thats it, again best wishes bro❤❤

  • @AnilKumar-hm8ju
    @AnilKumar-hm8ju 3 місяці тому +2

    വീഡിയോ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു ബ്രോ

  • @bibupoulose123
    @bibupoulose123 3 місяці тому +1

    കുതിരാൻ തുരങ്കം തൃശ്ശൂർ ജില്ലയിൽ ആണ്...
    വാണിയംബാറ ആണ് തൃശ്ശൂർ പാലക്കാട് ജില്ലാ അതിർത്തി....
    പിന്നെ ടോളൻപ്ലാസയിൽ ലോറി കാറിൽ ഇടിച്ചത് പാലിയേക്കര ടോൾ പ്ലാസയിൽ ആണ്...

  • @nibujohn3222
    @nibujohn3222 3 місяці тому

    നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @appuajith5288
    @appuajith5288 3 місяці тому

    വണ്ടി ഇന്നലെ കണ്ടു അത്താണി airport അടുത്ത് വണ്ടിയുടെ new name super ആയി

  • @JayasreeES-r7m
    @JayasreeES-r7m 3 місяці тому +2

    നല്ല മിടുക്കുള്ള ആൾ കൂടെ യുളള പോൾ എ ന്തിന് പേടി ക്കാൻ

  • @madhuag9951
    @madhuag9951 3 місяці тому +1

    ദൈവത്തെ വിളിച്ച് മാത്രം മുന്നോട്ടു പോകണം മോനേ

  • @Mad_on_wheels
    @Mad_on_wheels 3 місяці тому +3

    Waiting aayirunnu❤

  • @jagadeesanpr
    @jagadeesanpr 2 місяці тому

    ആശംസകൾ നേരുന്നു കോട്ടയംവരുമ്പോൾ വിളിക്കണം

  • @sindhilkumar3449
    @sindhilkumar3449 3 місяці тому

    Hai bro traveling thudangiyathil sandhosham.vandiyude jakihude lever vandikakathu ningalude Kai ethum dhoorathu vechekuka. other stalil pokumbol epolanu avasyam varika ennu parayan kashiyilla.koode oru lady ullath kond.ent oru suggestion anu.njanum oru driver anu.njn tools eposhum driver seat nt arukil vekum.any happy journey 🎉🎉

  • @MKTECHCASIO
    @MKTECHCASIO 3 місяці тому +1

    Hi Maneesh & Athira All the Best , take care with Love Gen MK 😍😍😍

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 3 місяці тому

    പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ShadhiL01
    @ShadhiL01 3 місяці тому +1

    Keep going gyzz..
    All the best❤...

  • @ROOFINGBROZZ
    @ROOFINGBROZZ 3 місяці тому

    ബ്രോ പെപ്പർ സ്പ്രേ വണ്ടിക്കുള്ളിൽ വെച്ചിട്ട് വെയിലത്ത് ഗ്ലാസ് അടച്ചിട്ട് പോകരുത് അത് പൊട്ടിത്തെറിക്കും എന്റെ വണ്ടിയിൽ സംഭവിച്ചതാണ് ഭാഗ്യത്തിന് ഉള്ളിൽ ആരും ഉണ്ടായിരുന്നില്ല.

  • @pramodpramod4459
    @pramodpramod4459 2 місяці тому +1

    ഹലോ ഹലോ നിങ്ങൾ ആദ്യമായിട്ട് തുടങ്ങിയ ഒരു കാര്യമല്ല അതിന് കറുപ്പുനിറം വേണ്ടായിരുന്നു

  • @BharatYathrikan
    @BharatYathrikan 3 місяці тому +1

    Congratulations my family... God bless you both ... Be safe and happy riding guys ...

  • @Dreamlife907
    @Dreamlife907 2 місяці тому

    Ente naatile vandire full lukkum maatiya 👍🏻👍🏻👍🏻

  • @abhijithprabhakaran672
    @abhijithprabhakaran672 3 місяці тому +1

    Berth side glassil black cooling paper ottichal nallatha

  • @HariKumar-zz5zr
    @HariKumar-zz5zr 3 місяці тому

    ബ്രോ എല്ലാവിധ ആശംസകളും നേരുന്നു 👍🙏

  • @hamzakutteeri4775
    @hamzakutteeri4775 3 місяці тому

    മഴ ശുഭലക്ഷണമാണ്നല്ല ഒരു ലോങ്ങ്‌ ട്രിപ്പ്‌ കിട്ടട്ടെ

  • @PadmamohanPN
    @PadmamohanPN 3 місяці тому

    ഓം ശ്രീ ഗണപതയേ നമഃ
    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @abhijithprabhakaran-d1l
    @abhijithprabhakaran-d1l 3 місяці тому +2

    berth side glass cooling paper ottikkkoi

  • @Radhikaajay74
    @Radhikaajay74 3 місяці тому

    Good luck bro, Athira your smile says you're so happy to start the journey. Always be alert on the road and focus on traffic. God bless you both, happy journey.

  • @harinarayananharinarayanan3637
    @harinarayananharinarayanan3637 3 місяці тому

    Plywood load nasik edukkanda, nasik vandikal അധികം ആണ് return load ആവാൻ പ്രയാസമാണ് ഓഫീസിൽ എല്ലാം വണ്ടികൾ അധികം ആണ്

  • @geogieabraham9506
    @geogieabraham9506 3 місяці тому

    നല്ലത് വരട്ടേ എന്ന് ആശംസക്കുന്നു

  • @prashantred7441
    @prashantred7441 3 місяці тому +1

    All the best brother and sister ❤❤❤

  • @Biju-l9r
    @Biju-l9r 3 місяці тому

    നിങ്ങൾക്കു നല്ലൊരു ദിവസം ആശംസിക്കുന്നു,,, പിന്നെ,,, കിളി സംസാരം കുറവാണല്ലോ, അതെന്നാപറ്റി,,,,,,

  • @c.sasidharan
    @c.sasidharan 2 місяці тому

    Happy journey brother,God bless you both.

  • @AmeenKuwait-x6x
    @AmeenKuwait-x6x 3 місяці тому +1

    Congratulations and happy journey

  • @mnpl7714
    @mnpl7714 3 місяці тому

    I wish you both Manish and Athira a very happy and safe trips ahead. May God bless you and keep you both brother and sister safe. Waiting to see your truck after the sticker work. Ashok Leyland black beauty ❤ 💪💪💪👍

  • @Shiva66j
    @Shiva66j 3 місяці тому +2

    Happy journey 🎉🎉🎉

  • @DevsCreativeStudio
    @DevsCreativeStudio 3 місяці тому

    dash cam vekkanam bro for safety it's really helpful

  • @zepto16915
    @zepto16915 2 місяці тому

    Congratulations maneesh

  • @usafchermba8367
    @usafchermba8367 2 місяці тому

    Vallande ishtappettu randeperu m nallaswabhavamullavarane ningalkkenallade varathullu dairyamaittepoku spre upayookikkandesahajaryam illadirikkatte kurache komadiyokkeaavam

  • @Happydays_10
    @Happydays_10 3 місяці тому

    Happy journey. God bless both of you. Orupad santhosham.

  • @vibi1
    @vibi1 3 місяці тому

    എല്ലാ വിധ ആശംസകൾ നേരുന്നു🎉🎉

  • @Ronoindia
    @Ronoindia 3 місяці тому +2

    UA-cam channel name lorry stick cheyane korch hype kittum

  • @RaajaKumar-q1i
    @RaajaKumar-q1i Місяць тому

    Very very nice 💯💯💯 super super loori jarni support 🙏🙏🙏🙏👍👏 im deriver for your loori very nice 👍👍👍👍

  • @chitrakumaronline4468
    @chitrakumaronline4468 3 місяці тому +1

    best wishes ❤❤❤❤

  • @lalugeorge6643
    @lalugeorge6643 3 місяці тому

    Hi Guys all the best for the new truck and new trip. Praying for your first load to get today itself. Wishing you for safe journey and good health.

  • @shajanshaji9475
    @shajanshaji9475 3 місяці тому +1

    ആതിരക് ടാർപ്പലിൻ കെട്ടാൻ അറിയുമോ,അതും കൂടി അറിയാവുന്ന ഒരാളെ കൂടി നിർത്തുന്നത് നല്ലതാണ്

  • @rajeshmohan2531
    @rajeshmohan2531 3 місяці тому

    AC വണ്ടി ഒരിക്കലും ഗ്ലാസ് താഴ്ത്തി ഓടിക്കരുത്..പൊടി കയറി... ആകെ നാഥം ആകും..AC യും block ആകും

  • @jomonkjoy6835
    @jomonkjoy6835 3 місяці тому

    ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🌹🌹🌹🌹🌹

  • @lijinjs749
    @lijinjs749 3 місяці тому

    എല്ലാവിധ ആശംസകളും നേരുന്നു ❤

  • @cvenugopal6112
    @cvenugopal6112 3 місяці тому

    നല്ലത് മാത്രം വരട്ടെ🙏

  • @usafchermba8367
    @usafchermba8367 2 місяці тому

    Formaltees kurakku valarefreeyaku nammaliloralainilkku

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 3 місяці тому

    Yathramangalangal❤🎉🎉.Tharaokkedilla.good one

  • @amstrongsamuel3201
    @amstrongsamuel3201 3 місяці тому

    container type vehicle is ideal for single driver going with family

  • @bibinjames6030
    @bibinjames6030 3 місяці тому

    Berthile glass il oru stickero allel oru curtaino cheyyuvarunnel nallatharunnu..

  • @premnathxavier4698
    @premnathxavier4698 2 місяці тому

    All the best Bro.

  • @rrsv2004
    @rrsv2004 2 місяці тому

    Maharashtra യിൽ ഇപ്പോ flood ആണ് , വിളിച്ചു ചോദിച്ചിട്ടൊക്കെ പോണം

  • @thomasthomas-ny6km
    @thomasthomas-ny6km 3 місяці тому

    All the best. Engine sound hears different. Why?

  • @aneshv7581
    @aneshv7581 3 місяці тому +1

    Horn mattiyal nannayirunnu

  • @mahc82
    @mahc82 3 місяці тому

    ആശംസകൾ....
    വളരെ സന്തോഷം

  • @prasadkunnath9612
    @prasadkunnath9612 3 місяці тому

    All the best What about seat bro try to put curtain in front glass to avoid light from out side

  • @sinileshpv7257
    @sinileshpv7257 2 місяці тому

    All the best bro

  • @c.chandran2151
    @c.chandran2151 3 місяці тому

    Nal vazhutjukkal randuprikum nanmakal nerunnu vijailalithanayi vatika athira bahutju sunder he

  • @sureshnair2393
    @sureshnair2393 3 місяці тому

    Thanks for Nice video again ❤❤❤. Congratulations for new startups also ❤❤❤

  • @vishnuprasadkg8461
    @vishnuprasadkg8461 3 місяці тому +1

    RC colour change aakkiyo