ഫുൾ ലോഡ് കയറ്റി യാത്ര തുടങ്ങി 🚛🚛🚛. | ലോറി ജീവിതം | truck life

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 379

  • @Jacob-M
    @Jacob-M 6 місяців тому +50

    അങ്ങനെ കൊമ്പൻ ലോഡും , ആയി യാത്ര ആയി , അടിപൊളി വിഡിയോയും , യാത്ര വിവരണങ്ങളും ,കുക്കിംഗ് വിഡിയോസും, പോരട്ടെ . എല്ലാവിധ ആശംസകളും .
    🐘🚛🚛🤝🙏✅👍

  • @Priya-o8s5g
    @Priya-o8s5g Місяць тому

    സുഖ യാത്ര ആശംസിക്കുന്നു രണ്ടു പേർക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PeterMDavid
    @PeterMDavid 6 місяців тому +9

    ഈ ഒരു മുഹൂർത്തം നോക്കിയിരിക്കാൻ തുടങ്ങിയിട്ട് രണ്ടു മാസത്തോളം ആയി 🤔ഇനിയും വീഡിയോ കുറച്ചുകൂടി കളർഫുൾ ആവും 👍❤️👌ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @abdulkaharvv5802
    @abdulkaharvv5802 6 місяців тому +29

    നമ്മുടെ മുത്തുമണിയുടെ വണ്ടിയാണെല്ലോ mallu truck. പുതിയ വണ്ടി എടുത്തെപ്പിന്ന ആശാന്റെ ഒരു വിവരവും ഇല്ല. മൂപ്പരോട് ചോദിച്ചാൽ ലോറി ഫീല്ഡിനെ പറ്റി വിശദമായി പറഞ്ഞുതരും. ഒരുപാട് കാലത്തെ പരിചയമുള്ള ആളാണ്. കളങ്കമില്ലാത്ത വ്യക്തിയാണ്. മൂപ്പരെ നമ്പർ മേടിച്ചുവെച്ചോ. ഉപകാരപ്പെടും. താങ്കളുടെ ഫസ്റ്റ് ലോഡിൽ തന്നെ ആളെ കണ്ടതിൽ നല്ല തുടക്കം പ്രതീക്ഷിക്കാം. അറിയാത്ത കാര്യങ്ങൾ ആളോട് ചോദിച്ചു മനസ്സിലാക്കിക്കോ. നിങ്ങൾക്ക് നല്ല തുടക്കം ആശംസിക്കുന്നു.❤️❤️❤️വീഡിയോ മുഴുവൻ കണ്ടില്ല. പണി കഴിഞ്ഞിട്ടുവേണം കാണാൻ.texting from uk 🇬🇧

  • @Priya-b4b2y
    @Priya-b4b2y 6 місяців тому +1

    അങ്ങനെ കൊമ്പന്റെ ലോഡും ആയി യാത്ര അടിച്ചു പൊളിയാവട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 6 місяців тому +8

    നിങ്ങൾക്ക് ആദ്യ ലോഡ് ലഭിച്ചുവെന്ന് കേൾക്കുന്നതിൽ വളരെ സന്തോഷം. ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. നിങ്ങൾ വഡോദരയിൽ വരുമ്പോഴെല്ലാം എന്നെ അറിയിക്കൂ. നമുക്ക് കണ്ടുമുട്ടാം. എല്ലാ ആശംസകളും നേരുന്നു. ശ്രദ്ധപുലർത്തുക. സുരക്ഷിതമായി വണ്ടി ഓടിക്കൂ

  • @gireeshkumarkp710
    @gireeshkumarkp710 6 місяців тому +12

    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,കന്നിലോഡ്മായി,മഹാരാഷ്ട്രയിലേക്കുള്ള,കന്നിയാത്രക്ക്എന്റെആശംസകൾ,❤

  • @madhuag9951
    @madhuag9951 6 місяців тому +4

    മോനെ ശ്രദ്ധിച്ചു മുന്നോട്ടു പോവുക കേട്ടോ ദൈവാനുഗ്രഹിക്കട്ടെ

  • @paravoorraman71
    @paravoorraman71 6 місяців тому +8

    ഈ യാത്രയ്ക്ക് അഭിനന്ദനങ്ങൾ. നിങ്ങൾ തീർച്ചയായും പഠിക്കും. വിഷമിക്കേണ്ട... ദൈവത്തിലും നിങ്ങളുടെ കഴിവിലും വിശ്വസിക്കുക

  • @Salahudeen_mecheri
    @Salahudeen_mecheri 6 місяців тому +14

    8:28 അതേ അതെ നിർത്തിയിട്ട് കുറെയായി കുപ്പി കയറിവന്നിരുന്നത😂😂😂

  • @ramakrishnanvm8475
    @ramakrishnanvm8475 6 місяців тому +3

    ആദ്യ യാത്രയിൽ എല്ലാം നന്മകളും നേരുന്നു 🙏ആതിര മോളെ സിറ്റ് ബെൽറ്റ്‌ ഇടണം. മറക്കരുത്. Safety fist ❤️adh

  • @adarshbabu6637
    @adarshbabu6637 6 місяців тому +5

    Mallu truvker പൊളിയല്ലേ..,.... 😍😍

  • @vinodkumarkk
    @vinodkumarkk 6 місяців тому +38

    പുത്തേട്ട് ട്രാവൽ വ്ലോഗ് പ്രേക്ഷകരോട് വളരെ നീതി പുലർത്തുന്നവർ ആണ്. സോളോ മനീഷ് അനാവശ്യ സർപ്രൈസസ് ഉൾപ്പെടുത്തുന്നുണ്ട്. നല്ല വീഡിയോ ഇട്ടാൽ എല്ലാ ചാനലും വിജയിക്കും. സഫാരി ചലഞ്ചിനെ മാതൃക ആക്കൂ

    • @wlllan7481
      @wlllan7481 6 місяців тому +1

      അയിന് 😂

    • @nikhilnikkis1300
      @nikhilnikkis1300 6 місяців тому

      താങ്കൾക്ക് പണം വല്ലതും കിട്ടുന്നുണ്ടോ 🙄

    • @minisaji9661
      @minisaji9661 6 місяців тому +3

      പുത്തേത് ട്രാവൽ വ്ലോഗ് സ്ഥിരം കാണുന്ന വെക്തി ആണു മിക്കവാറും എല്ലാവരും... മനീഷ് ബ്രോയുടെ ആദ്യ ലോറി യാത്ര കുറവുകൾ ഉണ്ടാവും എല്ലാം തരണം ചെയ്തു മുന്പോട്ട് പോവുക ❤ പുത്തേത് ജലജ ചേച്ചി വളരെ നീറ്റനെ അവരോടൊപ്പം തന്നെ നിഞ്ഞളുടെ വീഡിയോയും സൂപ്പർ ആവട്ടെ 💛 ജലജ ചേച്ചി ആ പക്വത 👍👍👍👍

    • @Orangemedia..original
      @Orangemedia..original 4 місяці тому

      അതാരാ 🤣

  • @radhanair788
    @radhanair788 6 місяців тому

    Happy to hear the good news.Good luck Manish and Athira.God bless you dears always.Athira sounds like a baby.👍👍♥️♥️♥️♥️♥️ from U.S..

  • @johnpaulden007
    @johnpaulden007 6 місяців тому +1

    Njan puthettu videos kandirunnu kure naal.. valare rasam aarunnu.. ini ningalude koode koodam kurachu naal.. sarwesharan anuhrahikkate.. ningalkku truck life experience illatha aalano?

  • @nikhilnikkis1300
    @nikhilnikkis1300 6 місяців тому

    പുത്തേട്ടിനെ കഴിഞ്ഞും ഒരുപാട് രസമുണ്ട് കണ്ടിരിക്കാൻ 👍അവർക്ക് ഇപ്പൊ കുറച്ച് ജാഡ കൂടിയിട്ടുണ്ട് ആദ്യം എല്ലാ വീഡിയോയും കാണുമായിരുന്നു. ഇപ്പൊ skip 😁

  • @subeeshgramathil
    @subeeshgramathil 6 місяців тому +3

    Adblue കടയിലെ ആളാണ് ട്ടൊ കൊരട്ടി. Thanks ചേട്ടാ

  • @mahinpfmahinpfmahinachu3791
    @mahinpfmahinpfmahinachu3791 6 місяців тому

    മൂപ്പര് പറഞ്ഞത് നേരാ രാഹുൽ എന്ന് പറഞ്ഞാൽ അറിയില്ല mallu truck monster എന്ന് പറഞ്ഞാലേ അറിയൂ ❤️🔥🔥🔥🥰

  • @Shivsudpt
    @Shivsudpt 6 місяців тому +2

    7:15 രാഹുല്‍ ചേട്ടനെ കണ്ടതിൽ ❤❤ സന്തോഷം, volgs miss
    ചെയ്യുന്നുണ്ട് ❤❤❤❤

  • @alexy1969
    @alexy1969 6 місяців тому

    മല്ലു ട്രക്കിന് സബ്സ്ക്രൈബർ ആയിരുന്നു പുതിയ വണ്ടി എടുത്തു അതിനു ശേഷം കണ്ടിട്ടില്ല. ഇപ്പോൾ ഇതിൽ കൂടി കണ്ടല്ലോ. നിങ്ങളുടെ പുതിയ ട്രിപ്പിന് എല്ലാവിധ ആശംസകളും നേരുന്നു നല്ല നല്ല ട്രിപ്പുകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @sbssabinnath1082
    @sbssabinnath1082 6 місяців тому +2

    Happy trucking brother, all the very best.

  • @ShyamBabu.m
    @ShyamBabu.m 6 місяців тому +7

    ബ്രോ.. അഡ്ബ്ലൂ പരമാവധി ഇങ്ങനെ അടിക്കാതിരിക്കുക.... അത്ര നല്ലതല്ല.. വണ്ടിക്ക് പണി കിട്ടും... ബക്കറ്റ് തന്നെ വാങ്ങി ഒഴിക്കുക അതും ഗൾഫ് എന്ന കമ്പനി ആഡ്ബ്ലൂ ഉണ്ട്.. അതു ലേയ്‌ലൻഡ് ഷോറൂമിൽ കിട്ടും.. ഇത്ര വിലയും ആവില്ല... ഞാൻ മാഗ്ലൂർ ഗ്യാസ് പ്ലാന്റിൽ ഓടുന്ന ഒരു ഡ്രൈവർ...❤

  • @Priya-o8s5g
    @Priya-o8s5g Місяць тому

    പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ShashiKumar.O
    @ShashiKumar.O 6 місяців тому +2

    Maneesh and athira congrats happy journey first trip (Kasargod Uppala)

  • @naseerpottackal7221
    @naseerpottackal7221 6 місяців тому +1

    ഇത് നമ്മുടെ കൂട്ടുകാരാണ് സഹപ്രവർത്തകരാണ്
    ഞാനും ഒരു ലോറി ഡ്രൈവറാണ്

  • @Priya-b4b2y
    @Priya-b4b2y 6 місяців тому +1

    എല്ലാ വിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Priya-b4b2y
    @Priya-b4b2y 6 місяців тому +1

    ഹാപ്പി ജേർണി സ്റ്റേ സേഫ് ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudheerchandran9879
    @sudheerchandran9879 6 місяців тому

    Wishing you many many happy travels through out India.

  • @mohanadasanvandazhy1016
    @mohanadasanvandazhy1016 4 місяці тому

    എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏

  • @abdulkhader9266
    @abdulkhader9266 6 місяців тому

    Very happy to see you both going with the first plywood load. Wish you all the best. I am your subscriber since you have taken this Majestic Ashok Leyland truck. God bless you and keep you safe always 🙏👍👍👍

  • @Sol365-N
    @Sol365-N 6 місяців тому +6

    Oru Dash camera must ayum vekkanam.. For your own safety.. Install it as soon as possible! ✅

  • @donatjoseph7448
    @donatjoseph7448 6 місяців тому +1

    രാഹുൽ മച്ചാനേ❤❤❤❤ കാലം എത്രയായി കണ്ടിട്ട്. കാണാനില്ലല്ലോ. After ലോങ്ങ്‌ time.

  • @abivasuabinvasu4708
    @abivasuabinvasu4708 6 місяців тому

    Full suport bro first innanu kaanune video.....

  • @sundararajankrishnamachari8958
    @sundararajankrishnamachari8958 6 місяців тому

    Congrats on your maiden load trip in your vehicle. Wishing you the very best. Safe driving👍

  • @shynuvs5274
    @shynuvs5274 6 місяців тому +1

    Mallu... Rahul.. അങ്ങനെ മറ്റൊരു വീഡിയോയിൽ കൂടി വീണ്ടും കാണാൻ പറ്റി...❤

  • @sylendrankuzhikatt6843
    @sylendrankuzhikatt6843 6 місяців тому +5

    ആ പ്ലൈവ്ഡ് കേറ്റുന്ന ആളുകൾ.... ചുമ്മ showw

  • @satheeshkumarchandrasekhar6521
    @satheeshkumarchandrasekhar6521 6 місяців тому +1

    മനീഷ് bro. അതിര. Take care. God bless you.

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 6 місяців тому +5

    മതിയായ ബെൽറ്റ്‌ ഇല്ലങ്കിൽ ലോഡ് ശ്രെദ്ധിക്കുക കൂടുതൽബെൽറ്റ് വലിച്ചിടുക വളക്കുന്നതും ശ്രെദ്ധിക്കുക

  • @christiandevotionalworship4693
    @christiandevotionalworship4693 6 місяців тому +2

    All the very best for your journey bro. May Lord Jesus almighty will bless you abundantly.Amen

  • @drsurakshithamadhukumar9442
    @drsurakshithamadhukumar9442 6 місяців тому

    All best solo traveller's maneesh n aahthirakutty gud luck

  • @shinopchacko3759
    @shinopchacko3759 6 місяців тому +10

    ആതിരയും കൂടി വണ്ടി ഓടിച്ചു തുടങ്ങിയാല്‍ യാത്രയ്ക്ക് ഒരു ബുദ്ധിമുട്ടില്ലാതെ പോകാം....

  • @BharatYathrikan
    @BharatYathrikan 6 місяців тому

    Happie to see u guys ... Enjoy the drive ... Drive safe ... Feeling exicited to see more videos bro ...

  • @sureshnair2393
    @sureshnair2393 6 місяців тому +1

    Congratulations for first load. Keep your journey always ahead ❤❤❤❤❤

  • @johnsontomy4793
    @johnsontomy4793 6 місяців тому +1

    Monstar annan uyirr .. 😁👍🏻🥰

  • @ajinps
    @ajinps 6 місяців тому

    Athe Puthettu travel blogsumayi Collaborate cheyyoo.. Super aaayirikkum…

  • @sukeshbhaskaran9038
    @sukeshbhaskaran9038 6 місяців тому +1

    Great congratulations hj best wishes thanks all prayers

  • @babukrishnan2360
    @babukrishnan2360 6 місяців тому +1

    എന്താ പറയാ.... 😍😍 അപ്പൊ കളി തുടങ്ങി മക്കളെ....😂😂

  • @renjithrenju2753
    @renjithrenju2753 6 місяців тому

    Monster 2.1 💙Enga pathaalum nii.Eppididaa😂 Happy journey The solo Traveller ✨✨

  • @tipsywolf5466
    @tipsywolf5466 6 місяців тому

    Content valare kuravanu... samsaram kurakkuka... Visuals koottuka.... !
    (Pattumenkil cheythal madhi...)

  • @tejunandhuvlogs
    @tejunandhuvlogs 6 місяців тому +1

    Maneesh& athira congratulations new trip....

  • @nazeerthoufi1193
    @nazeerthoufi1193 6 місяців тому +1

    Mallu ട്രക്ക് പൊളിയാ ❤❤

  • @jamesanishpaul1508
    @jamesanishpaul1508 6 місяців тому +1

    Good video excellent driving liked it😊.god bless

  • @amstrongsamuel3201
    @amstrongsamuel3201 6 місяців тому +2

    athirakutty dont forget seat belt. try to keep a rope puller and a set of work gloves.

  • @MathewKj-sz3mq
    @MathewKj-sz3mq 6 місяців тому

    Bro epoozha kannur taliprambil varinnath athuvazhiyalle ksd povunnath

  • @Unless3728
    @Unless3728 5 місяців тому

    Rahulettan nalla pulli aan 😂

  • @epackmachinery201
    @epackmachinery201 6 місяців тому

    Atirakutty camera faceil kurachu pidiku video super

  • @_saji_
    @_saji_ 6 місяців тому +1

    നിങ്ങളുടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്യുവായിരുന്നു 👍

  • @johnvalammannil9728
    @johnvalammannil9728 6 місяців тому +2

    മല്ലു ട്രക്ക് 😍എപ്പോളെങ്കിലും ഒന്നു കാണണം രാഹുലേട്ടനെ

    • @mallutruck
      @mallutruck 6 місяців тому +3

      ആയിക്കോട്ടെ കാണാല്ലോ 😁

    • @johnvalammannil9728
      @johnvalammannil9728 6 місяців тому

      @@mallutruck 😊

  • @damodaranb9381
    @damodaranb9381 6 місяців тому

    Dear solo traveler I wish both for travel exploration

  • @k.c.thankappannair5793
    @k.c.thankappannair5793 6 місяців тому +2

    Congratulations 🎉

  • @christaphilojovi6532
    @christaphilojovi6532 6 місяців тому +1

    Nice, Happy Journey, God bless all..

  • @sureshkm6904
    @sureshkm6904 6 місяців тому

    Maneesh & Athira ❤❤❤

  • @JM-wh8yy
    @JM-wh8yy 6 місяців тому +1

    All the best👍 happy journey❤❤❤

  • @aajmakhann5197
    @aajmakhann5197 6 місяців тому

    Hai. ഞങ്ങൾ ലോഡ് കയറ്റിയവാ.. 👍👍👍

  • @freethinker1247
    @freethinker1247 6 місяців тому

    അങ്ങനെ അവർ ഒന്നിക്കു്ക ആണ്.. 😍😍മല്ലു ട്രാക്കരേ കണ്ടതിൽ സന്തോഷം. പുളിടെ കോൺടാക്ട് നമ്പർ വാങ്ങിക്കോ..ഉപകാരപ്പെടും

  • @adarsh5909
    @adarsh5909 6 місяців тому +2

    Rahul eattan❤

  • @kk.automobilestech3838
    @kk.automobilestech3838 6 місяців тому

    Rahul bro chanal power aakku

  • @sdileepan2423
    @sdileepan2423 6 місяців тому +1

    കോഴിക്കോട് വടകര റുട്ടിൽ ഭയങ്കര ബ്ലോഗ് ക്കാണ്

  • @ansalashraf01
    @ansalashraf01 6 місяців тому +1

    Rahuletan
    leylandil, bharathbenz ullappo തൊട്ട് tiktok കൂടെ video ചെയുമ്പോൾ അറിയാം 🥰⚡

  • @Suhaib40747
    @Suhaib40747 6 місяців тому +2

    Mallu truck ❤️ bro ippo youtubil video idal kurav Aaaan. Instel active Aan.

  • @pappanmathew
    @pappanmathew 6 місяців тому

    Happy journey take care .G-d bless both of you

  • @Kuttippuramkkaran
    @Kuttippuramkkaran 6 місяців тому

    Mallu trucklife😍😍 വീഡിയോ ഇട് ഭായ്

  • @sunilsolomon5261
    @sunilsolomon5261 6 місяців тому

    Wish u all the best...
    God bless you

  • @AntonyHilary-kg9we
    @AntonyHilary-kg9we 6 місяців тому +1

    മല്ലു ട്രക്കർ 👍

  • @g.narendiran3822
    @g.narendiran3822 6 місяців тому

    Super first load vlog polichuu super ..🎉🎉

  • @ashiqfasal5808
    @ashiqfasal5808 6 місяців тому

    Bro..new lorry trip tudanguwan.karnataka registration. Eduthal kuyapamundo.angane eduthal.keralathil.ninum.lod.ketan.patumo....

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv 6 місяців тому

    All the best broo for your long journey and all the wishes 🎉🎉. Love from ireland 🇮🇪

  • @JAYESHNAIR-j8c
    @JAYESHNAIR-j8c 6 місяців тому

    Wish you all the best. May God bless you.

  • @bibinbenny6952
    @bibinbenny6952 6 місяців тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @sarunkumarottil2630
    @sarunkumarottil2630 6 місяців тому

    എടാ മോനെ kasargod ആണോ നി, മുത്തുമണി ഞാൻ kanhangad, നമ്മളെ ചെക്കൻ, ഉഷാറാക്കണം മുത്തേ ✌🏻✌🏻✌🏻🥰🥰🥰

  • @anilkumarsreelatha1880
    @anilkumarsreelatha1880 6 місяців тому

    കന്നി ലോഡ്മായി പോയി സുഖം മായി തിരികെ വരൂ മച്ചാനെ ആതിരെ തിരക്കിയതായി പറയണം എന്നെ മനസ്സിൽ ലയോ മച്ചാനെ 👍👍👍👍👍

    • @Thanseem86
      @Thanseem86 5 місяців тому

      Anil kumar alle.

  • @rajeshmohan2531
    @rajeshmohan2531 6 місяців тому

    കുറെ ദൂരം ഓടി കഴിയുമ്പോൾ ..കയർ ബെൽറ്റ് ചെക്ക് ചെയ്യുക..പിന്നെ ടയർ nut നോക്കുക..
    വണ്ടി ഓടുമ്പോൾ കൂടുതൽ സൗണ്ട് കൂട്ടി വെക്കരുത്..എൻ്റെ ഒരു ടയർ അഴിഞ്ഞ് പോയത് അറിഞ്ഞില്ല...😊

  • @aneezabdullah6138
    @aneezabdullah6138 6 місяців тому

    Aa loading Ettanmar😂😂😂❤❤❤❤

  • @ajithaajitha3984
    @ajithaajitha3984 6 місяців тому +1

    യാത്ര സുഖമായിരിക്കട്ട് ❤❤

  • @sujukumar5885
    @sujukumar5885 6 місяців тому

    Wish you all the very best

  • @ajikumar361
    @ajikumar361 6 місяців тому +2

    നമ്മുടെ ചങ്ക് mallu bro

  • @stranger2664
    @stranger2664 6 місяців тому +1

    Bro ereg tulu language gotthunda…??

  • @AmalAshokanVa
    @AmalAshokanVa 5 місяців тому

    ❤️pwoliyakk bro

  • @shinopchacko3759
    @shinopchacko3759 6 місяців тому +3

    വണ്ടിയില്‍ നിന്നുമിറങ്ങാതിരുന്നാല്‍ മതി ആതിര ..വടക്കേ ഇന്തൃയിലെ പല സഥലത്തും പുറത്തു നിന്നുള്ള സ്ത്രീകളെ കയറ്റില്ല....

  • @shibuthalayad2524
    @shibuthalayad2524 6 місяців тому

    Mallu truck സ്ഥിരമായി കാണുന്ന വീഡിയോ

  • @sreekutty2418
    @sreekutty2418 6 місяців тому +1

    എത്രയും വേഗം ആതിരയെ കൂടി ഡ്രൈവിംഗ് പഠിപ്പിക്കാൻ ശ്രമിക്കു നല്ലത് വരട്ടും

  • @vrindhavanrkrk7183
    @vrindhavanrkrk7183 6 місяців тому +1

    Congratulations new trip

  • @sabu6052
    @sabu6052 6 місяців тому

    ആതിരയുടെ സന്തോഷം ❤

  • @nizamudeenp6295
    @nizamudeenp6295 6 місяців тому

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @velossraj
    @velossraj 6 місяців тому

    Mallu ❤ rahul ettan🎉

  • @npnvlog701
    @npnvlog701 6 місяців тому

    Happy journey 👍. Mallu truck reels man

  • @akhilmadhusoodhananpillai4122
    @akhilmadhusoodhananpillai4122 6 місяців тому +7

    Hi Maneesh, athira ഒരുപാട് നല്ല യാത്രകൾ നടത്താൻ കഴിയട്ടെ.വീഡിയോ length കുറച്ച് കൂടി നീട്ടണം എന്നും നിങ്ങളുടെ വീഡിയോ കാണാൻ ഞാൻ വെയിറ്റിംഗ് ആണ്. കമൻ്റ് pin ചെയ്യാമോ?

  • @shylabeegom531
    @shylabeegom531 6 місяців тому

    All the best ❤️❤️🥰🥰

  • @nazeerts5198
    @nazeerts5198 6 місяців тому

    Super ayetund good 👍👍👍👍👍

  • @hamzakutteeri4775
    @hamzakutteeri4775 6 місяців тому

    അങ്ങനെ ആദ്യ ട്രിപ്പ്‌ അടിപൊളി, പിന്നെ സേഫ്റ്റിക്ക് വേണ്ടി ഒരു കുരുമുളക് സ്പ്രേ വാങ്ങുക ലോങ്ങ്‌ ട്രിപ്പിൽ പ്രത്യേകിച്ച് ആതിര കൂടി ഉണ്ടാവുമ്പോൾ കരുതി വെക്കുന്നത് നല്ലതാണ്

    • @jithingopi1593
      @jithingopi1593 6 місяців тому

      Athokke avar munne medichu vachittund pazhaya videoyil ath paranjittund