ലോറിയിൽ കുക്കിംഗ്‌ തുടങ്ങി 🚛🚛🚛| Truck life | ലോറി ജീവിതം

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 398

  • @abhikanichira4253
    @abhikanichira4253 5 місяців тому +44

    Da ഉണ്ണി ennu നിങ്ങളെ രണ്ടുപേരെയുംനേരിട്ട് കണ്ടപ്പോൾ തന്നെ ഞാൻ Happy ayi da mone 🥰😘💞💞

  • @ManojKumar-k8i3n
    @ManojKumar-k8i3n 5 місяців тому +28

    ഞാനും മലപ്പുറം ക്കാരനാ,,ഞങ്ങള് അങ്ങിനെയാ എല്ലാവരേയും ഒരേ പോലെ കാണും ,ഞങ്ങളുടെ കഴിവിന്‍റെ പരമാവധി സഹായിക്കാന്‍ നോക്കും ,,നിങ്ങളുടെ വാക്കുകള്‍ക്ക് ഒത്തിരി നന്ദി ബ്രോ ,

  • @Jacob-M
    @Jacob-M 5 місяців тому +56

    മുൻപോട്ടു, ഉള്ള യാത്രയും , കുക്കിങ്ങും , വിഡിയോയോയും, ലോഡ് കിട്ടാനും, ഒക്കെ, സുഗമമായി പോകട്ടെ .
    🚛🐟🧑‍🍳🥘🤝🙏👍

  • @PeterMDavid
    @PeterMDavid 5 місяців тому +20

    നിങ്ങളുടെ ജീവിതം കണ്ട് സത്യത്തിൽ അസൂയ തോന്നുന്നു 🤔 എനിക്ക് വളരെ ഇഷ്ടം ഉള്ള ഫീൽഡ് നാഷണൽ പെർമിറ്റ്‌ ലോറിയിൽ ഇങ്ങനെ യാത്ര ചെയ്യുന്നതാണ് 👍ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യം ഇല്ല ആ പ്രായം കഴിഞ്ഞു പിന്നെ അത്യാവശ്യം രോഗങ്ങളും തുടങ്ങി ങ്ങ ഇതൊക്കെ കണ്ടിരിക്കാം അതും ഒരു രസം തന്നെ 👌❤️👍

  • @vaanamakkupokam...8516
    @vaanamakkupokam...8516 5 місяців тому +10

    പുതിയ ലോറി ലൈഫിന് എല്ലാവിധ ആശംസകളുംഎത്രയും പെട്ടെന്ന് ആതിര കുട്ടിയെ ഡ്രൈവിംഗ് സീറ്റിൽ കാണാൻ കഴിയട്ടെ

  • @anigilbert4650
    @anigilbert4650 5 місяців тому +16

    Best wishes നിങ്ങളുടെ ലേയ്‌ലൻഡ് ജീവിതം ശോഭനം ആകട്ടെ വളരെ ശ്രദ്ധിച്ചു ഓടിക്കുക

  • @arunraj2958
    @arunraj2958 5 місяців тому +1

    ലോറി യാത്രയും ബാല്യകാല ഓർമകളും ആതിരയുടെ മീൻ കറി യും എല്ലാം വളരെ നന്നായിട്ടുണ്ട്. .നല്ല അവതരണം , എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @jowharlavanya2350
    @jowharlavanya2350 5 місяців тому +10

    ആതിരയുടെ കുക്കിംഗ്‌ സൂപ്പർ!അതൊരു കലയാണ്.

  • @kabeer-freeman
    @kabeer-freeman 5 місяців тому +4

    my home towun
    kasargod🌹🌹🌹🌹

  • @Priya-i4p3b
    @Priya-i4p3b 5 місяців тому +1

    സൂപ്പർ ട്രാവൽ വ്ലോഗ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mubikollam
    @mubikollam 5 місяців тому +19

    ഞാൻ ഇത് മിക്കവാറും അനുഭവിക്കുന്ന ഒരു ഡ്രൈവർ ആണ് മുടിഞ്ഞ ബ്ലോക്ക് ആണ്😢Bro വളരെ സൂക്ഷിച്ചു പോകണം കേട്ടോ❤❤എല്ലാവിധ ആശംസകളും 🎉🎉

  • @jojoseph377
    @jojoseph377 5 місяців тому +8

    കാസർഗോഡ്..... താങ്കളുടെ... ജന്മസ്ഥലം..... തിരിച്ചു വരുമ്പോൾ... പറ്റുവാണേൽ..... ഒന്ന് കാണിക്കണേ ❤️❤️❤️❤️

  • @rafeequemohamed3728
    @rafeequemohamed3728 5 місяців тому +5

    ഈയടുത്താണ് നിങ്ങളുടെ വിഡിയോ കണ്ടു തുടങ്ങിയത് , നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
    ട്രക്ക് ലൈഫ് ആയതുകൊണ്ട് സ്വന്തം സെൽഫിയും നിങ്ങളേയും കാണിക്കുന്നതിനേക്കാൾ റോഡും യാത്രയും ആളുകളെയും ജീവിതവും കാണിച്ചാൽ നന്നാകും. ഇടക്കിടെ ആവശ്യമില്ലാതെ നിങ്ങളെ തന്നെ കാണിച്ചു കൊണ്ടിരുന്നാൽ കാഴ്ചക്കാർക് മടുപ്പുണ്ടാക്കും.
    (സ്ഥിരമായി യാത്ര ചാനലുകൾ മാത്രം കാണുന്ന ആളെന്ന നിലയിൽ എന്റെ വ്യക്തിപരമായ അഭിപ്രായമാണ്)

  • @sarunkumarottil2630
    @sarunkumarottil2630 5 місяців тому +4

    Love from kanhangad, നാട്ടിലുണ്ടായിരുന്നെങ്കിൽ എന്തായാലും കാണാമായിരുന്നു 🫂🫂🫂

  • @AppuAppu-u7d
    @AppuAppu-u7d 5 місяців тому +2

    Njanum kasaragod anu

  • @UmaNair-c7k
    @UmaNair-c7k 5 місяців тому +3

    Good night wish you happy journey both of you.

  • @HariNirmalyam
    @HariNirmalyam 5 місяців тому +2

    കാസറഗോഡ് 😍😍😍

  • @arunvijio4510
    @arunvijio4510 5 місяців тому +27

    നിങ്ങൾ സംസാരിക്കുമ്പോൾ റോഡിലേക്ക് ക്യാമറ തിരിച്ചു വെക്കുക.. പ്രേക്ഷകർക്ക് അതാണ് താല്പര്യം.. ആശംസകൾ രണ്ടാൾക്കും

    • @Autokkaaran
      @Autokkaaran 5 місяців тому +1

      അത് നല്ലൊരു ഇതാണ് 😅

    • @Autokkaaran
      @Autokkaaran 5 місяців тому +1

      ബ്രോ പറഞ്ഞത് പോലെ ഇനിയുള്ള വീഡിയോ കളിൽ ശ്രദ്ധിൽക്കാൻ shramikkane

    • @usafchermba8367
      @usafchermba8367 5 місяців тому

      Randuperum sandooshathodukoody yatrcheyyu jolycheyyu vidiokellam nannaittund ytra daithamburan safalamakkatte njhanumorupade loory ppanichedadane soopper❤❤❤🎉🎉

  • @JayanVs-b6w
    @JayanVs-b6w 5 місяців тому +1

    നിങ്ങൾ രണ്ടുപേരും സൂപ്പർ ആണുട്ടോ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി കുറച്ചു നാളുകളേ ആയിട്ടുള്ളൂ ഞാനും ഒരു ലോറി ഡ്രൈവറാണ് ഇനിയുള്ള വീഡിയോയും അടിപൊളിയായി പോട്ടെ എല്ലാ സപ്പോർട്ടും നേരുന്നു ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ

  • @bino298
    @bino298 5 місяців тому +1

    ക്യാമറ റോഡിലേക്ക് തിരിച്ചു വയക്കുക 👍...... എല്ലാ വിധ ആശംസകൾ 🙏

  • @SANJARI-b6y
    @SANJARI-b6y 5 місяців тому +6

    Namma Kasaragod ❤🫶🔥😍😍😍

  • @sibithsuttu
    @sibithsuttu 5 місяців тому +1

    ഇത് പൊളിക്കും.. All the best 🫂🫥

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 5 місяців тому +6

    അസൂയാവഹമായ ജീവിതം...go ahead...

  • @kalingaraj9342
    @kalingaraj9342 5 місяців тому +2

    Super Anna valga valamudan 🎉

  • @paravoorraman71
    @paravoorraman71 5 місяців тому +2

    നിങ്ങൾ രണ്ടുപേർക്കും ഒരു മികച്ച ലോറി യാത്ര ആശംസിക്കുന്നു. ആശംസകൾ

  • @babukrishnan2360
    @babukrishnan2360 5 місяців тому

    ഒരു പാട് നന്ദി ഉണ്ണി ❤️ ആതിര കുട്ടി ❤️... സ്നേഹത്തോടെ ഒരു മലപ്പുറംകാരൻ.... ❤

  • @chandrababu.n6716
    @chandrababu.n6716 5 місяців тому

    രണ്ടുപേർക്കും സ്നേഹശംസകൾ... 👍👍👍❤️❤️

  • @shamsudeenp516
    @shamsudeenp516 5 місяців тому

    നിങ്ങളുടെ ചോറും കറിയും കണ്ടിട്ട് എനിക്കും കഴിക്കാൻ കൊതിയാവുകയാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ ലേക്ക് പടച്ച റബ്ബ് നിങ്ങളെ എത്തിക്കട്ടെ അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്ന് നമ്മക്ക് പ്രാർത്ഥിക്കാം

  • @AntonyHilary-kg9we
    @AntonyHilary-kg9we 5 місяців тому +10

    ഫസ്റ്റ് കമന്റ്... സൂക്ഷിച് യാത്ര ചെയുക...

  • @ContentBabyKittens-wr6sb
    @ContentBabyKittens-wr6sb 5 місяців тому +17

    വളവിൽ ഇത്ര സ്പീഡ് വേണ്ട ബ്രോ സൂക്ഷിച്ചു പോയാൽ മതി 👍👍

  • @nazeerthoufi1193
    @nazeerthoufi1193 5 місяців тому +3

    മീൻ കറി കൊതിപ്പിച്ചു😊😊

  • @nanduus11
    @nanduus11 5 місяців тому +11

    ഞാൻ വീഡിയോ കൂടെ തന്നെ ഉണ്ട് കെട്ടോ പക്ഷെ, നിങ്ങൾക് ഉള്ള എന്റെ കമന്റ്‌ പറയാൻ ആയിട്ടില്ല 😊,
    മനീഷ് പുറം നാട്ടിൽ ഉള്ള യാത്ര ആണ് സൂക്ഷിക്കുക, ആതിര യെ ഒരുപാട് സീൻ ഉള്ള ഏരിയ ഒന്നും പുറത്ത് ഇറക്കരുത്, Happy journey 💞👍

  • @fobloyalty
    @fobloyalty 5 місяців тому +15

    മിനിഞ്ഞാന്ന് രാത്രി 7 മണി മുതൽ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു സത്യം പറഞ്ഞാൽ വീഡിയോ കാണാഞ്ഞിട്ട് നമ്മുടെ വീട്ടിൽ എല്ലാവർക്കും ഒരു വേവലാതി ഉണ്ടായിരുന്നു. എല്ലാവരും പ്രാർത്ഥിച്ചിരുന്നു കേട്ടോ ഒരാപത്തും കൂടാതെ യാത്ര സുഖമായി കൊടുക്കണേ എന്ന് . ഇപ്പോ വീഡിയോ കണ്ടപ്പോഴാണ് സമാധാനമായത്. മൊബൈൽ നമ്പർ ഉണ്ടായിരുന്നെങ്കിൽ വിളിച്ചു നോക്കാമായിരുന്നു എന്ന് വരെ Anyway Thanks God. From Kannur Pappinisseri

    • @athulachu1494
      @athulachu1494 5 місяців тому

      എന്തിനാ ബ്രോ വെറുതെ തള്ളുന്നെ.. 😂

    • @fobloyalty
      @fobloyalty 5 місяців тому

      @@athulachu1494 🤔

  • @kichuvasanth1783
    @kichuvasanth1783 5 місяців тому +14

    ബ്രോ വണ്ടി ലോഡും ആയിട്ട് റോഡിൽ നിന്ന് ഇറക്കുമ്പോൾ സൂക്ഷിച്ചു ഇറക്കണം താഴ്ന്നു പോകും അത് നോക്കിയേ erakkavu

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 місяців тому

    ചേട്ടായി സിനാൻ മോനെ കാണുമ്പോൽ തമിഴ് സിനിമ നടനെ പോലെ അപരൻ 👍കോമഡി നടനെപോലെ

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 5 місяців тому +6

    അടിപൊളി കുട്ടികളെ സന്തോഷം 👍❤️

  • @HarshadMa-et3yq
    @HarshadMa-et3yq 5 місяців тому +3

    ഇനി കുറച്ച് നാൾ മഴയായിരിക്കുമല്ലോ.. ഒരു ചെറിയ പ്ലാസ്റ്റിക് ഷീറ്റ് കുക്ക് ചെയ്യുമ്പോൾ സൈഡിൽ കെട്ടിയാൽ മഴയത്ത് നിന്നും കുക്ക് ചെയ്യാം..
    മടക്കി വെയ്ക്കാവുന്ന രണ്ട് ചെയറും ഒരു ചെറിയ ടീപ്പോയിയും ഉണ്ടായാൽ നല്ലതാണ് ടൂൾ ബോക്സ് ഒരു മിനി കിച്ചൺ രൂപത്തിലാക്കിയാൽ മതി..

  • @vigneshkumar9378
    @vigneshkumar9378 5 місяців тому

    You are really lucky to have such a supportive partner., you both looks like close friends. All the best bro. You should arrange a little refrigerator to keep food fresh and for long.

  • @AiwaAsh
    @AiwaAsh 5 місяців тому

    നാട് കാണുമ്പോൾ മിസ്സ്‌ ചെയ്യുന്നു കുവൈറ്റിൽനിന്ന് വീഡിയോ കാണുന്നു 😁🎉 കാഞ്ഞങ്ങാട് ❤️

  • @RajuJohn-kh9fj
    @RajuJohn-kh9fj 5 місяців тому +3

    Happy journey 🎉

  • @vipinskumar6512
    @vipinskumar6512 5 місяців тому +4

    മനീഷ്ഏട്ടാ വണ്ടി സൈഡ് ഉണ്ടങ്കിലും നോക്കിട്ടൊക്കെ നിർത്തണെ മഴയാ താഴും

  • @rinumol5951
    @rinumol5951 5 місяців тому

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാ ഉയർച്ചയിലും നിങ്ങൾക്ക് എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാകും❤❤❤❤🤲🤲🤲🤲🤲

  • @aneeshkolavayal
    @aneeshkolavayal 5 місяців тому +3

    Our own kanhangad❤

  • @reghunathmumbuveetil58
    @reghunathmumbuveetil58 5 місяців тому +80

    നിങ്ങൾ വണ്ടിയിൽ ഇരുന്നു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്തുള്ള കാഴ്ചകൾ കാണിച്ചുകൊണ്ടിരിക്കുക, നിങ്ങളെ കാണിക്കുന്നത് കുറക്കുക

  • @SunilDutt-t2u
    @SunilDutt-t2u 5 місяців тому +4

    Fish curry and fry super, Happy journey 😊👍

  • @siddiqsiddi5965
    @siddiqsiddi5965 5 місяців тому +2

    Meen kari fry kaand vaail vellam wannu 😋. Video super adipoli 👌👌👌👌♥️♥️♥️♥️♥️.. Fram karanataka

  • @antonyf2023
    @antonyf2023 5 місяців тому +1

    വഴി നീളെ മഴ ആണല്ലോ.. God is with you.. Go ahead.

  • @riyasmattayi8578
    @riyasmattayi8578 5 місяців тому +2

    All the best bro ❤❤❤

  • @anasrahuman9109
    @anasrahuman9109 5 місяців тому +1

    Us cheyuna camera athaa

  • @RakeshRakesh-qn3oj
    @RakeshRakesh-qn3oj 5 місяців тому +5

    അതാണ് മലപ്പുറം കൊണ്ടോട്ടിക്കാരൻ

  • @Rathylalan
    @Rathylalan 5 місяців тому +3

    ഗുഡ് ലക്ക് ❤❤

  • @pratheepgnair1204
    @pratheepgnair1204 5 місяців тому +7

    അളിയാ മീൻ കറി കാണിച്ച് കൊതിപ്പിക്കാതെ....

  • @nijeshnnair2954
    @nijeshnnair2954 5 місяців тому +7

    നന്നായി വരട്ടെ

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 5 місяців тому +5

    പിള്ളേരെ നിങ്ങൾ നല്ലനിലയിലെത്തിക്കാനാൻ വേണ്ടി കാത്തിരിക്കുന്നു. നല്ലകുട്ടികളാ

  • @syamshiva1075
    @syamshiva1075 5 місяців тому +1

    സൂപ്പർ❤❤❤❤❤❤

  • @lipusunder9332
    @lipusunder9332 5 місяців тому

    വലിയ വണ്ടി ആകുമ്പോൾ.. നിസാരമായി കാണാതെ സൂക്ഷിച്ചു ഓടിക്കു👍god bless u 🙏

  • @sherpax46
    @sherpax46 5 місяців тому +4

    ❤ from KL 10

  • @ji_27
    @ji_27 5 місяців тому +1

    Cooking kidu athira...n as usual nammude manee broyum..

  • @philipmathew8244
    @philipmathew8244 5 місяців тому

    Congrats on your new venture on your own lorry. Best wises and happy life.

  • @abhilashantony562
    @abhilashantony562 5 місяців тому

    Njan Oru Kasargodu Pravasi Aanu... Ningaliloode Nadokke Onnu Kaananayi.... ❤

  • @radhanair788
    @radhanair788 5 місяців тому

    God bless you dears.My best friend is from Kangangad.Super Meen curry and fry.Love to see Athira’s cooking.We don’t get fresh ayala here only frozen..Be careful when driving.love you guys from U.S.♥️♥️♥️♥️♥️♥️.

  • @Ingodsowncountry
    @Ingodsowncountry 5 місяців тому +4

    Duty first......enjoyment after that...duty is god work is worship. Happy journey ❤❤❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 5 місяців тому +1

    കർണാടകയിലെ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 👍

  • @HamaKoya-q8y
    @HamaKoya-q8y 5 місяців тому +1

    ഞാൻ ഒരു മലപ്പുറംകാരനാണ് ചേട്ടാ എന്റെ ജില്ലയെ ഞങ്ങളുടെ ജില്ലക്കാർ അല്ലാത്തവർ ഞങ്ങളുടെ ജില്ലയെ ജില്ലയിലെ ജനങ്ങളെ പുകഴ്ത്തി പറയുമ്പോൾ ഞങ്ങൾക്ക് ഒരു ആവേശമാണ്💚
    ചേട്ടാ വൈഫ് വണ്ടിയോടിക്കില്ലേ..?
    ചുമ്മാ ചോദിച്ചതാണ് വെറുപ്പ് ഒന്നും വിചാരിക്കരുത് 🙏🙏

  • @thittayilgopi103
    @thittayilgopi103 5 місяців тому +2

    മീൻ കറി വെക്കാൻ ഒരു മൺചട്ടി വാങ്ങണം മീൻകറി ഉണ്ടാക്കുമ്പോൾ മൺചട്ടി ആകും നല്ലത്

  • @Shibinvavoor
    @Shibinvavoor 5 місяців тому

    Use cheyuna mic?

  • @SharadhaGopi-y1s
    @SharadhaGopi-y1s 5 місяців тому

    ഇതൊക്കെ എന്ത് ചാനലാണ്. പുത്തെറ്റ് ട്രാവൽ ബ്ലോഗാണ്. സൂപ്പർ. നല്ല നല്ല കാഴ്ചകൾ കാട്ടിത്തരുന്ന പുത്തേട്ടു. രതീഷ് ചേട്ടനും ജലജ ചേച്ചിയും.. അടിപൊളി ആണ്..

  • @lazybun_india5134
    @lazybun_india5134 5 місяців тому

    .. the front window is big & wide .. nice for drivers to view the road clearly & feels the interior space is also large

  • @vijeshvijayan4170
    @vijeshvijayan4170 5 місяців тому +3

    ലോറി ലൈഫ് ❤️🥰

  • @PradeepKumar-yi7kq
    @PradeepKumar-yi7kq 5 місяців тому +3

    Happy journey God bless you ❤❤

  • @rahulsasi6373
    @rahulsasi6373 5 місяців тому

    നിങ്ങളെ e bull jet വിഡിയോയിൽ കണ്ടതാണ് പിന്നെ ഇപ്പളാ കാണുന്നത് 👍♥️

  • @sreejithambady8707
    @sreejithambady8707 5 місяців тому +1

    All the best Manish Bro & family...

  • @jojojames5053
    @jojojames5053 5 місяців тому +4

    കാസറഗോഡ് കൊല്ലം പാലക്കാട്‌ എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ

  • @Sakeersakku146
    @Sakeersakku146 5 місяців тому

    Ente nadan aa loary kudigiya place cherulala school padi 😊

  • @RajalekshmiRNai
    @RajalekshmiRNai 5 місяців тому +3

    Super ❤️❤️

  • @christaphilojovi6532
    @christaphilojovi6532 5 місяців тому +3

    Please carefull, God bless all...

  • @iypemathew7787
    @iypemathew7787 5 місяців тому

    ക്യാമറ പാൻ ചെയ്യുമ്പോൾ അൽപ്പം സ്പീഡ് കുറച്ച് ചെയ്യൂ, വീഡിയോ എഡിറ്റ്‌ ചെയ്തിട്ട് നിങ്ങൾ തന്നെ ഒന്ന് കണ്ടുനോക്കുക. അപ്പോൾ മനസ്സിലാകും ബുദ്ധിമുട്ട്. മറ്റു യൂട്യൂബ്ർസ് ന്റെ വീഡിയോകൾ കണ്ട് തെറ്റുകൾ തിരുത്തി മുന്നോട്ടു പോവുക.❤

  • @zamanmachingal5346
    @zamanmachingal5346 5 місяців тому +2

    ഞാൻ മലപ്പുറം ജില്ലയിലാ

  • @BharatYathrikan
    @BharatYathrikan 5 місяців тому

    Bro n sis ... Nice to see a long video ... and happy to see ur cooking ... always try to cook by yourself and eat till u feel satisfied... don't take outside food unless and until it's necessary... Keep a tarp cover over ur lorry kitchen in case of any rain 🌧... Waiting for next episode... Happy and safe drive brother 🙏

  • @rahulkrishnan7138
    @rahulkrishnan7138 5 місяців тому +2

    ആശംസകൾ 🎉🎉

  • @ZEROANDHERO-ge3hg
    @ZEROANDHERO-ge3hg 5 місяців тому +3

    Ningalude love story edamo

  • @shameerm4787
    @shameerm4787 5 місяців тому +3

    Hi👍👍👍👍♥️♥️♥️🌹🌹🌹

  • @AiwaAsh
    @AiwaAsh 5 місяців тому

    തൂക്ക് പാലതിന്നു തൊട്ടടുത്തുള്ള തൈക്കടപ്പുറം കൊട്ട്രച്ചാൽ 😍😍😍ഞാൻ ജനിച്ചു വളർന്ന സ്ഥലം 😍😍 🎉നീലേശ്വരം 😍

  • @rameshthembalath6584
    @rameshthembalath6584 5 місяців тому +8

    14:39 മലപ്പുറം ..❤

  • @jojoseph377
    @jojoseph377 5 місяців тому

    ഒരു ചെറിയ.... ടർപൊളിൻ.... (ചൂട് പിടിച്ചാലും കുഴപ്പം ഇല്ലാത്തതു ).. വാങ്ങാൻ കിട്ടും.... മഴ.... വെയിൽ വരുമ്പോൾ... കുക്കിംഗ്‌ ചെയ്യുന്ന... അവിടെ.... വലിച്ചു... കെട്ടാം

  • @rajeshchandran6138
    @rajeshchandran6138 5 місяців тому

    മഴയത്തു ഫ്രണ്ട് ഗ്ലാസിൽ ഇത്തിരി colgate ഇട്ട് തുടച്ചാൽ വെള്ളം പിടിക്കില്ല, നല്ല ക്ലിയർ കിട്ടും 👍😍

  • @ramakrishnanvm8475
    @ramakrishnanvm8475 5 місяців тому +1

    🙏എല്ലാം നന്മകളും നേരുന്നു 🌹

  • @nizamudeenp6295
    @nizamudeenp6295 5 місяців тому +1

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @keraladriverbussid1493
    @keraladriverbussid1493 5 місяців тому +2

    ബ്രോ അടുത്ത വിഡിയോസ് മുതൽ ഡ്രൈവിംഗ് കൂടുതൽ ഉൾപെടുത്താൻ ശ്രമിക്കുക ❤️

  • @augustinebinoy6760
    @augustinebinoy6760 5 місяців тому +1

    Suppar bro....❤❤❤

  • @geethaanil2018
    @geethaanil2018 5 місяців тому +1

    Happy journey god bless you both ❤❤

  • @rajithmoyalam9479
    @rajithmoyalam9479 5 місяців тому

    6:34 karyangod puzha or thejwasini puzha❤

  • @ajithraveendran5342
    @ajithraveendran5342 5 місяців тому +2

    Vlog improve akunnundu🎉❤

  • @FAZVTS
    @FAZVTS 5 місяців тому +3

  • @GowriLakshmi-yw9op
    @GowriLakshmi-yw9op 5 місяців тому

    Show front road super scene on side keep on talking ❤

  • @vijayasimhang2061
    @vijayasimhang2061 5 місяців тому +1

    പുതിയ യാത്ര ആശംസകൾ

  • @gimmijose6888
    @gimmijose6888 5 місяців тому

    cooking good . please show full .kollam style ingredients.

  • @bijesh7632
    @bijesh7632 5 місяців тому +10

    തൂക്ക് പാലത്തിൽനുപ്പുറം എൻ്റെ വീട് നീലേശ്വരം

  • @Sahad_Cholakkal
    @Sahad_Cholakkal 5 місяців тому

    മനീഷേ 😍😍😍പൊളി 🔥

  • @kuttaiahbg8931
    @kuttaiahbg8931 5 місяців тому

    You take care your wife both r doing good