മീൻ വാങ്ങാൻ ചെല്ലാനം കടപ്പുറത്തേയ്ക്ക് | Jelaja Ratheesh | Puthettu Family Vlog |
Вставка
- Опубліковано 27 лис 2024
- Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #kerala - Розваги
ഇതാണ്... ഒർജിനൽ ട്രാവൽ വ്ലോഗ്.... സൂപ്പർ.... മനോഹരമായ... കാഴ്ചകൾ...... ഉണ്ണി ബ്രോ.. ചായി.. രാജേഷ്.... 👌👌👌👌👌♥️
Sathyam
Hello
@@sebintech6014 👌👌👌👌👌♥️♥️♥️🌹🙏🙏🙏
@@sebintech6014... ഹായ്... 💪💪💪💪👍👍👍👍
Yes
ഉണ്ണി നിങ്ങൾ ഒരു സംഭവം ആണ് 😄😄
PUTHETTU കുടുംബത്തിന് ആശംസകൾ 🙏❤️❤️🌹🌹കുഞ്ഞിക്കിളി ക്കു അഭിനന്ദനങ്ങൾ ❤️❤️❤️🌹🌹🌹🌹
ചായിയെയും, ഉണ്ണിയേയും കണ്ടപ്പോൾ ഒരു സന്തോഷം ,
all the best dear puthettu family ❤❤❤❤
മീൻവേട്ടക്ക് പോയി ഉള്ളത് കൊണ്ട് തൃപ്തി പെട്ടു 👍👌🥰❤️
വടകരയുടെ സ്നേഹാശംസകൾ .ചേർത്തല കുറച്ച് കാലം ഞാനും ഉണ്ടായിരുന്നു. കടൽ അത് ഒരു വിസ്മയം തന്നെയാണ്. ഓർമകൾ ഹൃദയതീരത്ത് ഓളങ്ങളായി വന്നുകൊണ്ടിരിക്കും.
അടിപൊളി വീഡിയോ, മീൻ കണ്ടപ്പോൾ തന്നെ വയറു ന റ ഞു, 3, പേരും പൊളിച്ചു 🌹🌹
ചെല്ലാനം എൻ്റെ ഗ്രാമം ഇനി വരുമ്പോൾ പറയണം . ഇവിടെ വന്ന് ട്രെടാ പോഡ് നെ കുറിച്ച് ഒരു വ്ലോഗ് ചെയ്യണം ജലജ രതീഷ് ഉണ്ണി കോബിനേഷൻ വേണം
കുഞ്ഞി കിളിക്ക് കുഞ്ഞിമീൻ പൊരിച്ചു കൊടുക്കണം ട്ടോ ❤️❤️❤️
ഹൊ! ആ കുടംപുളി ഇട്ടുവച്ച മീൻ കറീം, കുഞ്ഞുമീൻ വറുത്തതും കണ്ടിട്ട് സഹിക്കണില്യാട്ടോ.....😂😂😂🥰🥰🥰🤝🤝🤝
ഞാൻ sub ചെയ്തു like ചെയ്തു share ചെയ്തു കാരണം കുഞ്ഞിക്കിളി ❤❤❤❤🤣 മോൾ സൂപ്പറാ ❤❤❤❤
Puthettu ഫാമിലി വ്ലോഗ് കണ്ടാൽ മനസിന് കിട്ടുന്ന സന്തോഷം വേറെ ❤👍🌹🌹
karate master putheetu kunjikili looks great🤸🤸
നെല്ലിന്റെ ഡ്യൂപ്ലി വരിനെല്ല്,കവട എന്ന കളസസ്യം,പിന്നെയും ഉണ്ട് മറ്റു കളകൾ...കുഞ്ഞുമീൻ കടൽ നന്ദൻ ആണ്..ആറ്റിലും നന്ദൻ ഉണ്ടാവും..സൂക്ഷിച്ചു നോക്കിയാലേ ചെതുമ്പൽ കാണൂ..വറുത്താൽ അടിപൊളി 💞💞💞
പുത്തേട്ട് ട്രാവൽ കുടുംബത്തിന് ആശംസകൾ നേരുന്നു ❤️❤️❤️❤️
ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്.
ബണ്ടിന്റെ അവിടെ നല്ല കായൽ മീൻ കിട്ടുവായിരുന്നല്ലോ. നല്ല കരിമീൻ. ചെമ്മീൻ കിട്ടും
സൂര്യ മീനിനെ കാണിച്ചു തരുമ്പോൾ മണിച്ചിത്രത്താഴ് സിനിമയിൽ ശോഭനടെ മുഖമാണ് ഓർമ്മവരുന്നത് നാഗവള്ളിയുടെ റൂമിലേക്ക് പോയിട്ട് മോഹൻലാലിന് ആഭരണങ്ങൾ കാണിച്ചു കൊടുക്കുന്ന പോലെ 😂😂😂
😂😂😂😂Correct
😂😂😂😂
Unni bro നല്ല വിവരണം, നല്ല അറിവുള്ള മനുഷ്യനാണല്ലോ
❤❤❤👍👍👍അടിപൊളി എല്ലാവർക്കും ഹായ് ❤❤കുഞ്ഞികിളി മോളൂ ❤❤ മീൻ കറി 👍👍
അടിപൊളി വീഡിയോ കടൽ അത് ഒരു അത്ഭുതം തന്നെ ആണ് 🙏🙏🙏🙏
മീൻ വെറുതെ പ്ലാസ്റ്റിക് കൂടിലിട്ട് ഫ്രീസറിൽ വച്ചാൽ പിന്നെ കറിവയ്ക്കാൻ ഡിഫ്രോസ്റ്റ് ചെയ്താണ് ഉപയോഗിക്കുന്നത്. അപ്പോൾ കറിക്ക് രുചി ഒരുപാട് കുറയും. അതിന് ഒരു പരിഹാരം ഉണ്ട് ഓരോ കറിക്കും ഉള്ള മീൻ ലീക്ക് ഇല്ലാത്ത ഓരോ പ്ലാസ്റ്റിക് കുടിൽ ഇട്ട് നിറയെ വെള്ളവും ഒഴിച്ച് നല്ലപോലെ കെട്ടി ഫ്രീസറിൽ വെക്കുക. അപ്പോൾ അധികം രുചിവിത്യാസം കാണുകയില്ല. നിങ്ങൾക്ക് ഇത് അറിയില്ല എങ്കിൽ ഒന്ന് പരീക്ഷിച്ച് നോക്കുക. ഓണത്തിന് ഞാൻ നിങ്ങളുടെ വീട്ടിൽ വരുന്നുണ്ട് അപ്പോൾ എങ്ങനെയുണ്ട് എന്ന് പറഞ്ഞാൽ മതി. ജനുവരിയിൽ ഞാൻ പുത്തേട്ട് വന്നിരുന്നു. അന്ന് അച്ഛമ്മയും രതീഷും രാജേഷും ജലജയും ഇല്ലായിരുന്നു. ബാക്കി എല്ലാവരും ഉണ്ടായിരുന്നു. അവര് കോതമംഗലത്തിന് അമ്മാവന്റെ ശ്രാതത്തിന് പോയത് ആയിരുന്നു. ദേവികക്ക് ഹെവി ലൈസൻസ് കിട്ടിയ വിവരം അന്ന് പറഞ്ഞിരുന്നു. സൂര്യ ഓർക്കുന്നുണ്ടോ. ഞാനും എന്റെ മക്കളും എന്റെ ചേട്ടത്തിയും ആയിട്ടാണ് വന്നത്😊
Unni. Sire. Namaskaram
Amme. Therakkeyathaye
Parayane. Ellavarkkum
Oru nice day❤
Chai bro❤puthettu family vlog🎉🎉🎉
ഗംഗമോളെ ഒത്തിരി ഇഷ്ടം❤❤❤❤❤❤
Jelly fish chori.valiyazheekal azheekal palamthil ethinekkalmanoharam aanu.kollam Alappuzha border. Beautiful place.
രാജേഷ് ബായിയേ
ഒത്തിരി നാളായി
കണ്ടിട്ട്
നേരത്തെ
പറഞ്ഞെങ്കിൽ
എന്റെ വള്ളം
ഉണ്ടായിരുന്നു
അവിടെ
പ്രവാസിയായ എനിക്ക് എൻറെ സ്വന്തം നാട് ഇടയ്ക്കിടയ്ക്ക് നിങ്ങൾ കാണിച്ചു തരാറുണ്ട് എൻറെ നാട് കല്ലറ❤
അവിടെ അടുത്ത് എഴുമാംതുരുത്തു എന്ന് അടിപൊളി സ്ഥലം ഉണ്ട് ഒരു പ്രാവശ്യം പോയി നോക്ക്
കുഞ്ഞിക്കിളി പൊളി ❤❤
കുഞ്ഞിക്കിളി 🥰🥰🥰🥰🥰
2004 ലെ സുനാമിക്കു ശേഷം പുനർ നിർമ്മാണം നടത്തിയതാണ് ഈ ഹാർബർ നല്ല ഒരു view point ആണ്.
കടൽ എപ്പോഴും അത്ഭുതം തന്നെയാണ് 👍🏻
കുഞ്ഞി കിളി🐥 fan❤
ഇൻട്രോ അത് കുഞ്ഞിക്കിളി ഏറ്റു ❤❤😍
രാജേഷ് bro ഫോർട്ട് കൊച്ചിയിൽ വളളക്കാർ കൊണ്ടുവരുന്ന ഒരു ഹാർ ബർ ഉണ്ട് നല്ല ലാഭം ആയി രിക്കും 👍👍👍
Super enta nade kallara enta edvakapalli I miss that Thanku so much❤
ആ നെന്മീൻ ചെറുതായ കൊണ്ട് രുചിയില്ല വെട്ടാൻ പാടുള്ള ആ മീൻ ആണ് കരിനന്തൻ അടിപൊളി രുചിയാണ് കറുമുറെ വറുത്തു കടിച്ചു തിന്നാം
എല്ലാവർക്കും ഹായ് ❤❤❤❤👍👍👍
കടപ്പുറത്തെ മത്സ്യം അടിപൊളി. ഞാൻ കണ്ണൂർ തളിപ്പറമ്പിൽ ആണ്. എന്റെ കുട്ടിക്കാലത്തൊക്കെ ചായി എന്ന വാക്കു കേൾക്കാറുണ്ടായിരുന്നു. ഉള്ളിൽ അരി ഇല്ലാത്ത നെല്ലിനെയാണ് അങ്ങിനെ പറയാറ്. അത് പോലെ നിങ്ങളുടെ ചായിയുടെ ഉള്ളിൽ ഒന്നും ഇല്ലാത്തത് കൊണ്ടാണോ അങ്ങിനെ വിളി വന്നത് ?
വയലിൽ, നെല്ലിനിടയിൽ കാണുന്നത് കളനെല്ല്, വരിനെല്ലെന്നുംപേരുണ്ട്.
18:00 പാവം അമ്മയെ പറഞ്ഞ് പറ്റിക്കല്ലേ രാജേഷേ ...😅😅എന്തൊക്കെയായാലും ഉണ്ണി ചേട്ടന്റെ ഐഡിയ കൊള്ളാം ..❤
Unni chettanum chayiyum and Rajesh bro ❤
നെയ് മീൻ കുഞ്ഞുങ്ങൾ.... കൊള്ളത്തില്ല..
Karate kid 💪 kunjikikli
പൊറോട്ടയെ പ്രണയിച്ചവൻ ആര് എന്ന് ശരിയുത്തരം പറയുന്നവർക്ക് സമ്മാനമായി ഓരോ പൊറോട്ട അയച്ചു തരുന്നതായിരിക്കും 😅
Beeef💗🥩
😂😂😂
😂
അത് നമ്മുടെ രാജേഷ് ബ്രോ😂
👍@@sujahari1093
മീൻ വേണേൽ വൈപ്പിൻ.... മുരുക്കുംപാടം.. മുനമ്പം..
Nice to the see the team and as always informative as well..
Puthettu family vlog 🔥🔥🔥
ഉണ്ണി ബ്രോ യുടെ സംസാരം കേൾക്കാൻ രസമാണ്
Kunjikkiliii😀🥰🥰🥰🥰
നത്തോലിയാണ് കുഞ്ഞികിളക്ക്😂😅
കടൽ ഞണ്ട് പ്രത്യേക ടേ സ്റ്റ് ആണ് No: ഇൻഷുറൻസ് റിലേറ്റഡ് ആണ്
കുഞ്ഞിക്കിളിയില്ലാത്ത വ്ലോഗ് ഉപ്പില്ലാത്ത കഞ്ഞിപോലെ ❤❤❤❤❤
Unni bro adipoli....
Future gold medalist kunjikili 🎉
❤❤❤Happy wedding anniversary ❤ rajesh bro ❤soorya ❤❤
ഹായ് ചായി
കടലിൽ മീൻ പിടിക്കാൻ പോകുന്ന അരയനെ യാത്രയാക്കുന്ന അരയത്തിപ്പെണ്ണിനെ പോലെ ആണല്ലോ സൂര്യ രാജേഷിനെ യാത്ര ആക്കുന്നത്😂❤😅
😂😂😂😂
Hi Kunjikilli, nice to hear your introduction. Wishing you all the very best 🎉❤❤🎉🎉🎉
... for seconds i was wondering what UNNI bro was telling in hindi.... i was laughing at the highest level..... then realized what he told
🐟🐟🐟🐟🐟🐟🐟🦐🦐🦐😅 karate super girl kunjikali 🙅💪✊👊🤜🤛
Ravile kuriyum thottu,parotid egg curry super
മൂന്ന് കൃഷി ഇല്ല രണ്ട് കൃഷി തുറവൂരിൽ നിന്ന് നേരെ വന്ന് റൈറ്റ് തിരിഞ്ഞാൽ കോട്ടയം റോഡിൽ വരാം ചേർത്തല ടൗൺ ഒഴിവാക്കി പോകാം
പൊറോട്ട അളിയന്മാർ😂
Cherthala Arthunka nammude sthalaml
Maravanthe, trasi ബീച്ച്
ഉണ്ണിച്ചേട്ടന്റെ ഓർമ്മകൾ
ഞാൻ ചെല്ലാനത്ത് ഉള്ളതാ ഇനി വരുമ്പോൾ കാണാം
😂കുഞ്ഞിക്കിളി പ്ലിംഗ് 😂😂😂
Avasaanam meen curry kaanichu kothippichuuu
Good nit ❤❤❤ tc..vaigi aanelum kanum 🎉🎉
അച്ഛമ്മയ്ക്ക് മത്തി വേണമെന്ന് പറഞ്ഞിട്ട് വാങ്ങി ഇല്ലല്ലോ കുഞ്ഞിക്കിളി ക്ക് സന്തോഷമായി കാണൂ ❤puthettu ഫാമിലിക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤
രാജേഷ് ബ്രോയും മുൻനിരയിലേക്ക് ...... ആ ഉണ്ണിയുമായി ഒരു ലോറി യാത്ര ആഗ്രഹിക്കുന്നു
എന്റെ രാജേഷ് ബായി
കൂടെയുള്ള
ആൾക്ക്
എന്റെ കമന്റ്
ഇഷ്ടം ആയിട്ടുണ്ടാവില്ല
ഉണ്ണിബായിക്ക്
രാജേഷ്ബായിയെ
കണ്ടപ്പോൾ
പറഞ്ഞറിയിക്കാൻ
കഴിയാത്ത
ഒരു സന്തോഷം
കൊരങ്ങാ ❤
തുല്യനിന്ദാസ്തുതിർമൗനി
സന്തുഷ്ടോയേനകേനചിത്ത്
അനികേതസ്ഥിരമതിഭി
ഭക്തിമാൻമേ പ്രിയോ നരഹ
എന്നാ ഭഗവാൻ കൃഷ്ണൻ പറഞ്ഞിരിക്കുന്നത്...
അതായത് പ്രശംസയും നിന്ദയും ഒരുപോലെ ഏറ്റുവാങ്ങുന്നവരും, നിശ്ശബ്ദമായ ആലോചനയിൽ ഏർപ്പെടുന്നവരും, ലഭിക്കുന്ന കാര്യങ്ങളിൽ സംതൃപ്തരും, വാസസ്ഥലത്തോട് ഒട്ടും ആസക്തിയില്ലാത്തവരും, എന്നിൽ,(കൃഷ്ണനിൽ)ഉറച്ചുനിൽക്കുന്ന ബുദ്ധിയുള്ളവരും, ഭക്തി നിറഞ്ഞവരും, എനിക്ക്(കൃഷ്ണന്)വളരെ പ്രിയപ്പെട്ടവരാണ്... അതുകൊണ്ട്
പുകഴ്ത്തലുകളെയും ഇകഴ്ത്തലുകളെയും ഒരേ മനസ്സോടെ കാണാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു
ഹായ് കുഞ്ഞിക്കിളി ❤️❤️❤️❤️
Kunjikili super❤❤❤❤❤❤❤❤❤❤❤❤❤❤
Vishannupoy edukandapol wow
കുട്ടനാട്ടിൽ 3 കൃഷി ഇല്ല ഉണ്ണി ചേട്ടാ. രണ്ടു കൃഷിയേയുള്ളു
രാജേഷ് ചേട്ടൻ പറഞ്ഞത് കറക്റ്റാ ഞങ്ങൾയും കേറ്റമോ എന്ന് വണ്ടി ചേട്ടനോട് ചോദിക്കുമായിരുന്നു ഞാനും പുളിയാന്മല പഠിച്ചതാ ഞങ്ങളും ചോദിക്കുമായിരുന്നു
Family vlog is keeping up.. Rajesh ettan🎉
Respect ❤
Ingane fresh meen curry 🍛 kaanichu kothipichu 😮surya eranakulam ullathalle meen vettunnathilum curry vakkunnathilum expert aanallo 😊🎉
സൂപ്പർ,, അടിപൊളി 💕🥰
അങ്ങട് തള്ള് 🤭🤭🤭🤭
Happy to see you Unnibro, after a long time. Love you all❤️❤️❤️
ഫാമിലി vlog ആണു അടിപൊളി നല്ല vews undu travel vloge ബോറിങ് ആണ് കാരണം only റോഡ് ആവർത്തന വിരസത ഉണ്ണി രാജേഷ് chayi കുഞ്ഞിക്കിളി അടിപൊളി
Any way unni bro vannal history ariyan kazhiyum,pinne he is an encyclopedia good,🎉
3:46 right കാണുന്ന വീട് ആണ് എന്റെ 😊😊😊😊
ഇൻട്രോകിളി.......💞💞💞
വഴിനീളെ എതിരേൽപ്പുകാർ ഇല്ലാത്തതുകൊണ്ട് വളരെ സ്വൈരമായി രസകരമായ വ്ളോഗ് കാണാൻ സാധിച്ചു.
വണ്ടി ഓടിക്കുമ്പോൾ Camara ഫോക്കസ് ശരിയല്ല മുകളിലോട്ട് ആണ് കാണുന്നത്
രാജേഷ് ബ്രോ ഫാൻസ്
മീൻ പെറ്റുപെരുകുവല്ല ഉണ്ണിബ്രോ മുട്ട ഇടുവ😂
ഒരു ആചാരത്തിനുവേണ്ടി പറഞ്ഞന്നേ ഉള്ളൂ... പുരുഷു എന്നോട് പൊറുക്കണം 😂
@@agnair10575 തീർച്ചയായും ഇനി ആവർത്തിക്കരുത്
special love for intro❤
Hi kunjikili 🎉🎉🎉🎉🎉🎉❤❤❤❤❤❤
Ee sneham ennum nilanilkkattea ❤❤
Super kudumbam
Happy journey to chellanam
ചേട്ടച്ചൻ പാവം
Hi❤family 🙋🏻♂️kunchikkili fans ❤
ഏറ്റുമാനൂർ മാർക്കറ്റിലേക്ക് ഞാനും വന്നിരുന്നു മീനും കൊണ്ട്
Have a wonderful day. Today trip would be very good, If, Kunjukizhi joined in this trip. Superb fish curry ❤❤❤❤❤❤