75 വയസ്സ് പ്രായമുള്ളവനാണ് ഈയുള്ളവൻ.പ്രേത്യേകിച്ച് ഇപ്പോൾ അസുഖമൊന്നും ഇല്ല. എങ്കിലും ഇന്ന് രാവിലെ തന്നെ കിഡ്നി,ഷുഗർ,കോളസ്ട്രോൾ എന്നിവയുടെ അവസ്ഥ അറിയാൻ വേണ്ടി ബ്ലഡ്, ലാബിൽ കൊടുത്ത് റിസൾട്ടീന്ന് കാത്തിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. വളെരെ ഉപകാരപ്രദമായി. Thank u very much Doctor.
My recent blood test- Triglycerides - 0.8mmol/l Cholesterol - 6.4mmol/l LDL - 3.9mmol/l Non HDL - 4.3mmol/l I was very dependent on rice , but my triglycerides always normal, but my cholesterol is high. Any advice will be much appreciated.
എനിക്ക് ട്രൈ glisaride കുറച്ചു ഉയർന്ന നിലയിലായിരുന്നു. പഞ്ചസാര അടങ്ങിയതും പൊരിച്ചെടുത്തതും പിന്നെ അരിഭക്ഷണവും ഒഴിവാക്കി. അടുത്ത ആഴ്ചയിൽ തന്നെ നോർമൽ ആയി. കൂടെ diabetes ഉണ്ടായിരുന്നു. അതും കൺട്രോളിലായി.
❤❤പാരമ്പര്യമായി triglycerides കൂടുന്നവരെ കുറിച്ചിട്ട് എന്താണ് ഡോക്ടർ ഒന്നും പറയാഞ്ഞത് എനിക്ക് 600 മുതൽ 700 വരെ ആയിരുന്നു അരി ഭക്ഷണവും പഞ്ചസാര മുഴുവനായും വറുത്ത ഭക്ഷണവും എല്ലാം ഒഴിവാക്കിയിട്ടും ഒരു കുറവും വന്നില്ല കൂടാതെ കുറേക്കാലം നല്ല വ്യായായാമവും ചെയ്തു എന്ത് ഡയറ്റ് നോക്കിയിട്ടും കുറവ് വന്നില്ല അവസാനം ഡോക്ടറെ കണ്ട് മരുന്നു കഴിക്കാൻ തുടങ്ങി അപ്പോഴാണ് കുറഞ്ഞത് Lipicard 160
When the whole world is fighting with each other in the pretext of everything under the sun, some people try their best to spread love health and knowledge. Thank you ❤
Doctor, it's not the absolute value of TG, TG/HDL that is important. I had metabolic issues when TG was 135. When TG came down to 80, most of the associated health issues almost vanished.
@jessyanthony1352 that is misconception. Depends on body type. Lean body type generally (Lean Mass Hyper Responders) have high LDL, especially on ketogenic diet (meat, nuts, fat). However, it's not directly correlated to heart risk. In most of these patients, their had no incidents of heart ailments or symptoms of heart disease. They had a very high CAC(coronary arterial calcification) score, no coronary arterial plaques. LDL also have two varieties. sdLDL and lbLDL. The former is a measure of plaque, and the latter is a measure of how well cells are supplied with nutrients. So, the former is dangerous, and the latter is an indicator of being healthy.
5 hours മുമ്പ് ഇട്ട video യില് പറഞ്ഞത് ചെയ്ത് 3 hours മുമ്പ് കമൻ്റ് ഇട്ട ഈ മനസ്സിനെ ആരും കാണാതെ പോകരുത് 😅. ( Jokes apart - I really admire the valuable information being shared by this Great Doc ).
പക്ഷെ sir യൂറിക് ആസിഡ് ഉള്ളവർക്ക് ചീരയും കോളിഫ്ലവർ കാബേജ് ഒക്കെ കഴിച്ചാൽ യൂറിക് ആസിഡ് കൂടും എന്ന് കേട്ടു. ട്രൈഗ്ലീസിറിഡ് ഉം യൂറിക് ആസിഡ് ഉള്ളവർ പിന്നെ എന്ത് കഴിക്കും 🙄 ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ 😑
First comment please pin 📍: Thank you Doctor 🙏
75 വയസ്സ് പ്രായമുള്ളവനാണ് ഈയുള്ളവൻ.പ്രേത്യേകിച്ച് ഇപ്പോൾ അസുഖമൊന്നും ഇല്ല. എങ്കിലും ഇന്ന് രാവിലെ തന്നെ കിഡ്നി,ഷുഗർ,കോളസ്ട്രോൾ എന്നിവയുടെ അവസ്ഥ അറിയാൻ വേണ്ടി ബ്ലഡ്, ലാബിൽ കൊടുത്ത് റിസൾട്ടീന്ന് കാത്തിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. വളെരെ ഉപകാരപ്രദമായി.
Thank u very much Doctor.
വളരെ വിലപ്പെട്ട അറിവ് ലഭിച്ചതിൽ വളരെ സന്തോഷവും നന്ദിയും നമസ്തയുംഅറിയിക്കുന്നു ഡോക്ടർസാറിന് ❤❤❤🙏🏻🙏🏻🙏🏻
1) triglycerides < 150mg/dl is normal
REASONS:
1) hypothyroidism
2) steroid medicines
3) diuretics
4) beta blockers
5) anti retro viral therapy
SOLUTIONS:
1) Reduce carbohydrates/ rice
2) Reduce Calorie
3) Reduce abdominal fat
4) Reduce sugar
5) Reduce/ Avoid refined carbohydrates
6) Reduce alcohol
7) Irregular pattern of food
8) overuse of chocolate and ice cream
9) eat before 8pm
10) avoid trans fat and saturated fat
WAY FORWARD:
1) Eat fish curry
2) Eat fruits
3) Eat vegetables
4) Eat nuts
5) use olive oil for dressing in foods
6) omega 3 fatty acids
7) eat fibre rich foods
8) choose right fat
9) eat oats upmavu or putt
10) drink enough water
11) exercise
Mmm.mmmmm.mm
Oats, rice flakes നനച്ചു കഴിക്കുന്നത് പോലെ കഴിക്കുന്നത് best.
Enikk 66 ollu
ഉച്ച് ചോറ് കഴിക്കാൻ പറ്റാത്ത ജോലിയാണ്, 2,3 മുട്ട പപ്സ് ആണ് കളിക്കുന്നത് ഉച്ചക്ക്, ഇത് പ്രശ്നമാണോ, അരി അല്ല മൈദ ആണ്
@@kiranrs6831daily ethu kazhikunathu nalathala.
താങ്കളുടെ വീഡിയോ എല്ലാം'തന്നെ കാലികപ്രസക്തമായിട്ടുള്ളതാണ്
Taking chia seeds pudding as breakfast reduced my cholesterol levels considerably.
My recent blood test-
Triglycerides - 0.8mmol/l
Cholesterol - 6.4mmol/l
LDL - 3.9mmol/l
Non HDL - 4.3mmol/l
I was very dependent on rice , but my triglycerides always normal, but my cholesterol is high. Any advice will be much appreciated.
LDL kurakkanm same follow cheytha mathiyo Dr ?
LDL കുറയ്ക്കാൻ . video ചെയ്യുമോ dr.
Thank you Dr for your valuable information lam your hatient-lamdiate follower of your information.❤
വളരെ ഉപകാരം സാർ ❤️❤️👍👍
Thank God for your outstanding knowledge and encouragement to teach others.
ഒരു വീഡിയോ hidradenitis suppurativa പറ്റി ചെയ്യുമോ
Thanks doctor. 🙏🏽 very good information
Thanks🙏🏻 Doctor👍 health 🍎vishesham
Dr mani plantinu ithiri vellam kodukku
Sir fat lose chyumbm 1st cholostrol koodum pina kurach kyyj ath normal avum parayun kettin sathyam ahno
Dr kku innu enthu patti....mothathil oru sugham illlayma...vere arkelum thonniyo aavo🤔
Yes
Parinjappo thonni
Yes
, മനുഷ്യൻ എന്ന് ഒരുപോലെ ആകില്ലല്ലോ. Tired ആയി കാണും
Very good information. Thanks Dr.
Yes
290 ആയിരുന്നു. പുറംവേദനയും നെഞ്ച് വേദനയും വന്നു.
Very good message Dr
Thanks.dr
valare upakarappedunna vidio
Very good information, thanks
ട്രൈജമിനൽ ന്യൂരാൾജിയ ഈ അസുഖത്തെ പറ്റി വീഡിയോ ചെയ്യാമോ
Ith complete cure avumo
Very informative
Dr LDL മാത്രം 168 ഉണ്ട്. Trigliceride 75, hdl 55. Ldl കുറക്കാൻ എന്ത് ചെയ്യണം. അരി ആഹാരം കുറച്ചിട്ടും ldl കുറയുന്നില്ല. Plz reply
എന്ത് നല്ല ഡോക്ടർ ❤❤❤
Olive oil anu cooking inu use cheyunnath. problem undo?
Hi doctor, Can you make a video about Herba Life Nutrition
Namaskaram Dr 👌 🙏 👌 🙏
Ldl kurackkanulla margangal onnu parayamo
Do you have online consultation?
Should we remove the skin of almonds before eating?
Thanks for information ❤❤
Well explained dr 🙌
Hypertrophic cardiac myopathy കുറിച്ച് പറയാമോ???
After vaccination Septic arthritis in 2 month baby ne kurich oru video cheyyumo
Overnight oats with chia seeds daily kazhikkunnath nallathaano ?
ആഴ്ചയിൽ രണ്ട് ദിവസം വ്രതം എടുക്കണമെന്നുണ്ട്. അത് അടുപ്പിച്ചുള്ള ദിവസങ്ങളിലാണോ ഇടവിട്ടുള്ള ദിവസങ്ങളിലാണോ ശരീരത്തിന് നല്ലത്? മറുപടി പ്രതീക്ഷിക്കുന്നു
Idavitta divasam edtho.. Muslim matha aachaara prakaram Monday n Thursday fasting prophet recommend cheyyunund
എന്തരടെ 😆😆😆@@adiz3500
Thanks.. Dr
Thank you doctor.
Great 🙏🙏🙏👌👌👏👏
Thanks dr👍🙏🏻
Diet cheyth ldl kurannu but hdl also kurannu why dr pls reply
Exercise cheyynnund
Sir പ്ലീസ് ഞാൻ മുൻപും recomment ചെയ്തിരുന്നു creatine ckd ഉള്ളവർ രാവിലെ ഉച്ചക്ക് വൈകിട്ട് ഏതെല്ലാം ഫുഡ് കഴിക്കണം ഒരു വീഡിയോ ചെയ്യൂ പ്ലീസ് sir
Pls watch -ua-cam.com/video/2Guo7j5LLx4/v-deo.htmlsi=l82ZC7QzvKhMeCKL
Draiglisraidine medicin kazhikumnnavar eppozhokeyane teste chaithu nokendathe
Thyroid ഉള്ളവർ oats കഴിക്കാമോ plz answer
God bless you dr
Dr...is it good to take soaked sesame seeds daily
Trigeminal neuralgia onnexplain cheyyamo?
ഹായ് ഡോക്ടർ വിറ്റലിഗോക്ക് ഉള്ള ക്രീമിന്റെ പേര് ഒന്ന് പറഞ്ഞു തരാമോ
Fish and chicken airfryeril cook cheythaal kuzhappam undo dr????plz reply....
I did had high triglyceride by adding fish oil with low dose of cres
HDL 53mg,LDL 90.0,VLDL16.0,HDL Ratio 3.0,HDL.LDL Ratio1.7 ഒരു വര്‍ഷം മുമ്പ് angioplasty കഴിഞ്ഞു എന്റെ cholesterol level correct ano
എനിക്ക് ട്രൈ glisaride കുറച്ചു ഉയർന്ന നിലയിലായിരുന്നു. പഞ്ചസാര അടങ്ങിയതും പൊരിച്ചെടുത്തതും പിന്നെ അരിഭക്ഷണവും ഒഴിവാക്കി. അടുത്ത ആഴ്ചയിൽ തന്നെ നോർമൽ ആയി. കൂടെ diabetes ഉണ്ടായിരുന്നു. അതും കൺട്രോളിലായി.
Hi Dr, can you do a video on kidney related issues for children pls
Thanks sir ❤
Thankyou dr❤
Kidney stone ullavark cheera kazhikamo?
Thank you sir
❤❤പാരമ്പര്യമായി triglycerides കൂടുന്നവരെ കുറിച്ചിട്ട് എന്താണ് ഡോക്ടർ ഒന്നും
പറയാഞ്ഞത്
എനിക്ക് 600 മുതൽ 700 വരെ ആയിരുന്നു അരി ഭക്ഷണവും പഞ്ചസാര മുഴുവനായും വറുത്ത ഭക്ഷണവും എല്ലാം ഒഴിവാക്കിയിട്ടും ഒരു കുറവും വന്നില്ല
കൂടാതെ കുറേക്കാലം നല്ല വ്യായായാമവും ചെയ്തു
എന്ത് ഡയറ്റ് നോക്കിയിട്ടും കുറവ് വന്നില്ല
അവസാനം ഡോക്ടറെ കണ്ട് മരുന്നു കഴിക്കാൻ തുടങ്ങി അപ്പോഴാണ് കുറഞ്ഞത്
Lipicard 160
Mashallah santhosam
Sir enik parkisansinte asuga mund ഞാൻ എന്ത് ചെയ്യണം
Thahajjud niskarikku.. Oru neuro Dr. Parayinna video vayaral aayinnallo
Very good sir
Will the use of statins , increase our creatinine level ?
ഓട്ടിസത്തെ കുറിച്ച് ഒരു വീഡിയോ
Dr 7 Yr kuttikku omega 3 capsules kodukamo
Almond badam onnalle sir
Sir Total. cholestrol 286 Anu
LDL 216
Triglycerides 130 anu Kuzhappam undo
LDL koduthal aan, please consult doctor
ഏതു നട്സ് കഴിച്ചാലും ശരീരം ചൊറിഞ്ഞ് തടിക്കുന്നു.
സർ, ദിവസവും മുട്ട കഴിക്കാമോ ?😊
🙏🙏🙏🏻
❤❤
When the whole world is fighting with each other in the pretext of everything under the sun, some people try their best to spread love health and knowledge. Thank you ❤
Ldl 162 ആണ് കുറയ്ക്കാൻ എന്താണ് ചേയ്യേണ്ടത് hdl ലും ബാക്കി എല്ലാം normal ആണ്
എനിക്കും HDL192 കുറക്കാൻ എന്ത് ചെയ്യണം
Please advise about taking groundnut
ട്രൈഗ്ലിസറൈഡ് 60 നും 70 നും ഇടയ്ക്കാണെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
Doctor, it's not the absolute value of TG, TG/HDL that is important. I had metabolic issues when TG was 135. When TG came down to 80, most of the associated health issues almost vanished.
What about LDL ,is this more dangerous than Tryglyceride ?
@jessyanthony1352 that is misconception. Depends on body type. Lean body type generally (Lean Mass Hyper Responders) have high LDL, especially on ketogenic diet (meat, nuts, fat). However, it's not directly correlated to heart risk. In most of these patients, their had no incidents of heart ailments or symptoms of heart disease. They had a very high CAC(coronary arterial calcification) score, no coronary arterial plaques. LDL also have two varieties. sdLDL and lbLDL. The former is a measure of plaque, and the latter is a measure of how well cells are supplied with nutrients. So, the former is dangerous, and the latter is an indicator of being healthy.
CAC score less than 50 good. Less than 50 is better. So, a high score means less than 50.
👍👍🙏🙏❤
Maccotta deva fruit video cheyyo... Pls dr..
👍👍👍
കൊളെസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ
Sir peanut daily kyykune nalle ahno
🎉🎉🎉
Ok
ഡോക്ടർ പറഞ്ഞതുപോലെ ആഹാരം കഴിച്ചു എനിക്കു 6.7 ൽ നിന്നു 5.7. ആയി HBA1C
5 hours മുമ്പ് ഇട്ട video യില് പറഞ്ഞത് ചെയ്ത് 3 hours മുമ്പ് കമൻ്റ് ഇട്ട ഈ മനസ്സിനെ ആരും കാണാതെ പോകരുത് 😅. ( Jokes apart - I really admire the valuable information being shared by this Great Doc ).
അവർ diabetis ന്റെ കാര്യമാണ് പറഞ്ഞത്.
My name is ansaf salim❤❤
എനിക്ക് എപ്പോഴും കൂടുന്നത് trigliceride ആണ്.. 65 kg ആണ് weight.. പഞ്ചസാര ഉപയോഗം ഇല്ലാ.. ഇത്തിരി ചോറ് കഴിക്കും.. ഇപ്പോൾ 223 ആണ്.. Tab കഴിക്കുന്നു.
എനിക്കും 😢
Workout and low carb diet
Curd kazhikkamoo
അളവ് മലയാളത്തിൽ പറയു
പക്ഷെ sir യൂറിക് ആസിഡ് ഉള്ളവർക്ക് ചീരയും കോളിഫ്ലവർ കാബേജ് ഒക്കെ കഴിച്ചാൽ യൂറിക് ആസിഡ് കൂടും എന്ന് കേട്ടു. ട്രൈഗ്ലീസിറിഡ് ഉം യൂറിക് ആസിഡ് ഉള്ളവർ പിന്നെ എന്ത് കഴിക്കും 🙄 ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ 😑
എനിക്ക് 289
Tu Sir
Hi sirr.. 11 yrs aaayit continue aaayit enikk vayil punn varunnund. I m 25 yr old. Ippolum monthly,2,3 time undaavum. Payangara pain undaavum. 🥺🥺chilappol sahikkavunnathilum kooduthal. Ippol ente makklkkum 1 yr old babykk vare varaan thudangi. Njan valare vishamathilaaan. Njan karanm ente kuttikalkkum 🥺varumpol husbnd veetukaar enneyaan paryunnath. Dr ith sherikkum enth kondaaan undaavunnath????.ayurvedic, homeopathy angne orupaad trtmnt cheyth nokkkkiiii. Oru rakshayumilllaa. Ini njan enth cheythaaalaaan ithonn kurayuka. Pooornamaaayum maariyillangilum vendaa. Ente makkalk varaathirunnal mathi😔😔😔
ഇതേ അവസ്ഥയാണ് എന്റേതും
Masala കുറയ്ക്കുക വറുത്തത് ഉപേക്ഷിക്കുക പച്ചക്കറി കൂട്ടുക fruits ഒക്കെ കഴിച്ച കുറയും
Enthengilum vitamin deficiency undo ennu test cheythu noku.. spicy foods avoid cheyyu. Enikku relief kittiyath daily warm salt water gargle twice. Pinne coconut oil or honey apply cheyyam. Pain and infection kurayum. Enthayalum vegam sugam avatte. Allopathy doctor ne kandu complete oru check up cheythu noku. Enthengilum deficiency kondanengil supplements tharum doctor. Get well soon 😊👍
Enikum undayrunnu. 3 delivery kazhinjappo kiranju. Enik neerirakkam ayrunnu. Paniyum undavum athinte koode. Pinne pain paranjareekan pattilla.
Start eating minimum 3 dates daily. It will reduce for sure. From my experience 😊
Cholostrol medicine start cheythal ethranal use cheyyanam? cholesterol kuranjal stop cheyyamo?
Yes Stop cheyyam with Your Dr. Advise
എനിക്ക് കോളസ്ട്രോൾ കുറയുന്നില്ല (വര്ഷങ്ങളായി )മരുന്ന് കഴിക്കുന്നുണ്ട് (ഭക്ഷണം നിയന്ത്രിതമാണ് ...triglyceride 186mg/dL
Ente trygliceride 360 an..but dr marunn thannu..
I have 202 triglycerides.My age is 33.Will I have heart attack soon?
Pls do health check up ECG ECHo TMT etc
Do caloric deficit and work out, enik 200 + aayrnu last year ippo 80 aayi, weight nallonam korachu
Chàkkarà6o
LDL എങ്ങനെ കുറയക്കും?
Thank u Doctor
Thanku sir 🙏
Thanku Dr❤️❤️❤️❤️❤️❤️