കൊള്ളാം നല്ല ഫിലിം .... നന്ദ ഇതുപോലെ ഒരു പെൺകുട്ടി എന്റെ ലൈഫിലും വന്നിരുന്നു ... ഒരു പാവം ഒരുപാട് സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കാന്താരി കുട്ടി ...അവൾ ഇപ്പൊ എന്റെ കൂടെ ഇല്ല .... എവിടെ പോയി എന്ത് പറ്റി എന്ന് അറിയില്ല ....അച്ഛനെ ഒരുപാട് സ്നേഹിക്കുന്ന എല്ലാം തുറന്ന് സംസാരിക്കുന്ന വണ്ടി ഓടിക്കുന്ന .... ഇങ്ങനെ എല്ലാം നമ്മളോട് തുറന്ന് സംസാരിക്കുന്ന നമ്മളെ ഒത്തിരി സ്നേഹിക്കുന്ന .... ഇങ്ങനെയുള്ള പെൺകുട്ടികളെ കിട്ടാൻ പാടാന് ..... അങ്ങനെ ഉളള ഒരാളെ കിട്ടിയാൽ അവൻ ഒരുപാട് ഭാഗ്യവാൻ ...
ഒരാളെ കൂടെ കൂട്ടുമ്പോ മിനിമം അയ്യാൾ നമ്മുടെ ഏറ്റവും വലിയ ആവശ്യം ആവണ്ടേ... ശ്വാസോ, വെള്ളോ ഭക്ഷണോ ഒക്കെ പോലെ.. നമുക്ക് exist ചെയ്യാൻ ഏറ്റവും ആവശ്യമുള്ളത്.. ചോറ് പോലെ എന്നും ഒരു പിടി വാരിയുണ്ടില്ലെങ്കിൽ ഒറക്കം വരില്ല എന്ന് തോനിക്കുന്ന പോലെ ഒരാള്...🥰🥰🥰
ദൈവത്തിന്റെ ഫ്രെയമിലേക്ക് മനുഷ്യരെ ഉരുക്കി ഒഴിക്കാൻ നോക്കരുത് നന്ദാ.... പാകാവില്ല... ഈ വരികൾ എത്ര വട്ടം കേട്ടെന്ന് എനിക്കറിയില്ല അത്രയേറെ ഇഷ്ടായി... ❤️
അയ്യോ എന്താ എന്നറിയില്ല ഒരു ഷോർട്ഫിലിം പോലും എന്നെ ഇത്ര അധികം സ്വാധീനിച്ചിട്ടില്ല, എന്താ എന്നാറില്ല മനസ്സിൽ എവിടെയോ ഒരു വിങ്ങൽ, ചിലപ്പോ നന്ദയുടെ അതെ വട്ടുള്ള ഒരാൾ ആയത് കൊണ്ടാവും.....നന്ദയെ പോലെ ഇനിയും സ്വന്തം ചിറകിൽ ഉയർന്നു പറക്കാൻ ഈ ഷോർട് ഫിലിം വളരെ പ്രചോദനം നൽകുന്നു ❤️
ആരെയും പ്രെണയിക്കുന്നില്ല ഇന്ന്. ഒരാളെ ആന്മാർഥമായി പ്രണയിച്ചിരുന്നു. ആൾക്ക് എന്നെ ഇഷ്ടാണെന്ന് തോന്നിയിരുന്നു. എന്നെ മനസ്സിലാക്കാൻ കഴിഴുമെന്ന് വിശ്വസിച്ചിരുന്നു. പക്ഷേ, എല്ലാം വെറും തോന്നൽ മാത്രം ആയിരുന്നു. പിന്നെ പ്രണയിക്കാതെ അങ്ങ് ജീവിച്ചു. അത്ര തന്നെ. അല്ലേലും ഇതെല്ലാം വെറും തോന്നൽ മാത്രമാണ് മനസ്സിന്റെ.
ടൈറ്റിൽ കണ്ടപ്പോൾ ആദ്യം കാണണ്ട് skip ചെയ്തു പോയേതാ പിന്നയും വെറുതെ ഒന്ന് കണ്ട് നോക്കാൻ തോന്നി ഇപ്പോൾ കണ്ടില്ലായിരുന്നെങ്കിൽ ആരെങ്കിലും ഒരു ട്രോൾ ആയിട്ടോ അല്ലെങ്കിൽ മെൻഷൻ ചെയ്തോ മാത്രേ അറിയുവായിരുന്നൊള്ളു..ഇത്രേം നല്ല ഷോർട് ഫിലിം ഇത്ര നാൾ കാണാൻ തോന്നാത്തതിൽ നഷ്ടബോധം തോന്നിയേനെ❤❤❤ എന്താ പറയാ കിടിലൻ വർക്ക്,ഈ സ്റ്റോറിയെക്കാൾ എനിക്ക് ഇഷ്ട്ടം ആയത് ഇതിന്റെ ഡയലോഗ്സ് ആണ് Throughout വല്ലാത്ത ഒരു ഫീൽ നിലനിർത്താൻ അതിനു സാധിച്ചു ചെറുതായിട്ട് സങ്കടപ്പെടുത്തിയ ഒരു ക്ലൈമാക്സും😔😔😔 Anyway Great work for All team 'Maash'..Hats of you Uma Nanda✌
നഷ്ടപ്രണയം എന്നൊന്നും ഇല്ല ..ഒരാളെ ആത്മാർത്ഥായിട്ടാണ് പ്രണയിക്കുന്നത്തെങ്കിൽ അത് നഷ്ടപ്പെടുകയില്ല അയാൾ കൂടെ ഇല്ലെങ്കിലും ...നഷ്ടപ്പെടുന്നത് അയാളുടെ സാമീപ്യം മാത്രമാണ് ...അതില്ലെങ്കിൽ എന്താ നിസ്വാർത്ഥമാണ് പ്രണയം .. അയാൾക്ക് നല്ലത് മാത്രം വരട്ടെ അത് കാണുമ്പോൾ സന്തോഷിക്കാൻ കഴിയുകയും വേണം അത് മതി ...അതും കൂടെയാണ് പ്രണയം..
ശ്രീറാം ഒരു രക്ഷയും ഇല്ലാത്ത ആക്ടിങ് ആയോണ്ട് തന്നെ ഈ നായികയ്ക്ക് അദ്ദേഹത്തിന്റെ അയലത് പോലും ആക്ടിങ് ഇൽ പിടിച്ചു നിൽക്കാൻ കഴിയാത്ത ഒരു അവസ്ഥ ഫീൽ ചെയ്തു കണ്ടപ്പോൾ 👍🏻
ഈ comment വായിച്ചപ്പോൾ മനസ്സിനെ എന്തൊക്കയോ മിന്നൽ പോലെ പാഞ്ഞു. നെഞ്ചിലെ പഴയ ഓർമകളും നഷ്ട്ടങ്ങൾ ഓർത്തു....................................... ❤️❤️❤️❤️❤️❤️❤️❤️💔💔💔💔💔💔💔💔💔💔നഷ്ട്ടങ്ങൾ വലുതായാലും ചെറുതായാലു അത് വലിയ വേദനയാണ്. തിരിച്ചു അറിയുമ്പോൾ
@@klo2trollmaster697 - Satyam- life is like that- when you have something with you - its difficult to understand the value of it. when you lose it forever, it starts hurting till the very last moment.
നന്ദ.. അഭിനന്ദനങ്ങൾ മനോഹരം നിന്റെ ആദ്യ ഷോർട് ഫിലിം. കണ്ടു മടുത്തു തീമിൽ നിന്നും മാറി ഒരു നല്ല ഷോർട് ഫിലിം. പാട്ടുകൾ, ക്യാമറ, നായകൻ, ഫ്രെയിംസ്.. എല്ലാം ഒന്നിന് ഒന്ന് മെച്ചം❤️❤️❤️❤️
Super👌👌 ചില നഷ്ടങ്ങൾ എന്നും നമ്മുടെ വലിയ സ്വപ്‌നങ്ങൾ ആയിരിക്കാം. വിധി എന്ന രണ്ടക്ഷരത്തിന് മുന്നിൽ കീഴ്പെട്ടു പോയതായിരിക്കാം. ഒരുപാട് അടുത്തിട്ടും അറിഞ്ഞിട്ടും ഒന്നിക്കാതെ പോയ സ്വപ്‌നങ്ങൾ.
എന്തു കമെന്റ് ചെയ്യണം എന്ന് ഒരുപാട് ആലോചിച്ചു.ഒരുപാട് കാര്യങ്ങൾ എന്റ മനസിൽ വന്നു.എല്ലാ കാര്യങ്ങളും എല്ലാവർക്കും ഇഷ്ടപെടനം എന്നില്ല.നമ്മുടെ ഒക്കെ കാഴ്ചപ്പാട് പലതാണ്.ഞാൻ എന്റ കാഴ്ചപ്പാടിൽ നിന്നു ഒരു കാര്യം പറയട്ടെ സുഹൃത്തുകളെ.എന്റ ഹൃദയത്തിൽ തൊട്ടൊരു ഷൊർട് ഫിലിം ആണ് ഇത്.ഷൊർട് ഫിലിം ചെയ്ത മുഴുവൻ ടീമിസിനും ബിഗ് സല്യൂട്ട്.
This short film gives us a lesson .never ever believe an another person's words and don't blame your loved ones if u have any doubt or misunderstanding u have to share with that person and just clear otherwise the end will be like in this movie
അവസാനം പറഞ്ഞത് സത്യമാണ്. നമ്മൾ ആരെയൊക്കെ പ്രണയിച്ചിട്ടുണ്ടാവും എന്നു നമുക്ക് പോലും അറിവുണ്ടാവില്ല. ഒരു കാഴ്ചയിലോ കേൾവിയിലോ സെക്കന്റുകൾ മാത്രം പ്രണയം തോന്നിയിട്ടുണ്ടാവും. അവസാനം സങ്കടം തോന്നി. എങ്കിലും ജീവിതം ഇങ്ങനല്ലേ........... Nice concept and well executed. Dialogues എല്ലാം സൂപ്പറായി ❤️😊
നവകാല ഗന്ധം നിറഞ്ഞ നല്ലൊരു ചിത്രം. സ്നേഹത്തിനു വിലയില്ലെന്ന് പറയുന്ന കാലത്തിലും ബന്ധങ്ങളുടെ ഊഷ്മളത നന്നായി വിവരിക്കുന്നുണ്ട്. അതുപോലെ നഷ്ടബോധത്തിന്റെ തീവ്രതയും. സംവിധാനം, അഭിനേതാക്കൾ എല്ലാം മാക്സിമം. ഇഷ്ടത്തോടൊപ്പം വല്ലാത്തൊരു നോവും........ അഭിനന്ദനങ്ങൾ 💐💐
Mash team congrats... . Super Direction . Super script . Super music . Super acting (Sri ram and Iswarya) . Special thanks to Riyas khan for produced good short film... Hats off you all crews
❤️കൂട്ടുകാരും ഒത്തു നടന്നു നീങ്ങിയ ഗണപതിന്റെ മണ്ണ്. 💯💯... ഈ വർഷം ഗണപതിനെ കാണുന്നത് ഇതുപോലെ വീഡിയോകളിൽ മാത്രം...... missing our heaven.. Thank you so much for this short film..... good story 😍❤️liked it very much.. മനസ്സിൽ പതിയുന്ന വാക്കുകൾ 💯💯bgm ഗംഭീരം 😍😍❤️❤️💯💯💯
Sprrrr എനിക്കൊരു dialog ഭയങ്കരമായി touch cheithuu,,,, "എന്നും ഒരു നേരമെങ്കിലും വാരി കഴിക്കാൻ തോന്നുന്ന ചോറ് പോലെ ഒരാൾ "💞🥰 എന്നും കാണാൻ തോന്നുന്ന എന്നും വിളിക്കാൻ തോന്നുന്ന ഓർക്കാൻ തോന്നുന്ന ഒരാൾ 🥰 Nice 💕💕💕
ഞാൻ അങ്ങനെ ഒന്നും short films കാണാറില്ല. കണ്ടാലും full കാണുന്നതിന് മുൻപ് എനിക്ക് bore അടിക്കും. പക്ഷെ ഇത് ഒര് whatsapp status ലെ 30 second മാത്രം കണ്ട് link വാങ്ങി full കണ്ടതാണ്. ഒരിക്കലും ഒര് film ഉം എന്നെ ഇങ്ങനെ പിടിച്ചിരുത്തിയിട്ടില്ല. U made a great concept and a great film. I loved it. സാധാരണ എല്ലാ സിനിമകളും/short films happy ending ലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ശ്രമിക്കുമ്പോൾ ഇതുപോലെ യഥാർത്ഥത്തിൽ ഒര് ജീവിതത്തിൽ സംഭവിക്കാവുന്ന സാഹചര്യങ്ങൾ വരച്ചുകാട്ടാൻ കാണിച്ച ധര്യത്തിന് എന്റെ salute. Ah പിന്നെ ഞാൻ ആദ്യമായാണ് ഒര് short ഫിലിമിന് comment നൽകുന്നതും. കാരണം u deserve an appreciation even from a person like me who always prefer for the perfect one
ചില സങ്കടങ്ങൾ സുഖം തരുന്നതാണ് ..... കാലം ഏറെ കഴിഞ്ഞാലും ...... അത് ഒരു യുവത്വമായ് തന്നെ നിറങ്ങൾ ചൂടി നിൽക്കും...... തലയിലെ , താടിയിലെ , നെഞ്ചത്തെ .... നിറം മാറിയാലും .....
Sreerametta, you are so handsome. Mash. Machine pole Nalla maturity. You sound and tone sooper. Nalla bgm. Sreeramettan pili Alle ? Ethu veshavum anayasam handle cheythu kalam pidikkunna chullan. Love you man.iniyum uyarangal keezadakki venni kody parikkatte.ningal kku thulyam ningal mathram
അറിയാതെ മനസ്സിലേക്ക് എത്തുകയും അതേ വേഗത്തില്‍ മാഞ്ഞു പോകുകയും ചെയ്യുന്ന ചില സ്നേഹങ്ങളുണ്ട്... പിന്നീട് എപ്പോഴോ ഒരു മഴയില്‍ ഒറ്റക്ക് ഇരിക്കുമ്പോള്‍.. ഒരു പാട്ട് കേൾക്കുമ്പോൾ ഒക്കെ നമുക്ക് ഓര്‍മ്മിക്കാന്‍ വേണ്ടി മാത്രം ഉള്ളത്... സത്യത്തില്‍ നമ്മള്‍ ഒരുപാട് പേര് പ്രേമിച്ചിട്ടുണ്ടാവും നമ്മള്‍ അതൊന്നും ഓര്‍ക്കുന്നില്ലന്നേയുളളൂ.... ❤
GGVHSS FEROKE school..... Missing those days now.... ഫ്രണ്ട്‌സ്.... ക്ലാസ്സ് റൂം..... ടീച്ചേർസ്.....ഫസ്റ്റ് ലൗ..... സ്കൂൾ കാന്റീൻ..... സ്കൂൾ യൂത്ത് ഫെസ്റ്റിവൽ....... ഇഷ്ടപെട്ട മാഷിന്റെ വിഷമം മാത്രം ഇരുന്ന് പഠിക്കുന്ന എന്നെയും ഇന്ന് ഞാൻ മിസ്സ് ചെയ്യുന്നു......
Exam സമയത്ത് ചായ വരുന്ന അവസരം നോക്കി copy അടിക്കാനായി കാത്തിരുന്ന ഒരു കൂട്ടം കൂട്ടുകാർ.... കൂട്ടത്തിൽ മുൻപന്തിയിൽ ഞാനും....School Days♥️
സത്യം 😂🤣😂😂🤣
Appo എല്ലാരും ഇങ്ങനെ okke thanne analle😁
Old is gold
Correct aanutta 😂😝
Sathyam😂😂
കുട്ടികൾ എക്സാം എഴുതുമ്പോ ഒറ്റയ്ക്ക് ചായയും പഴംപൊരിയും കഴിക്കുന്ന ടീച്ചേഴ്‌സിനെ എനിക്ക് ഇഷ്ടമല്ല🤣🤣.......
Ekkummm
ua-cam.com/video/a-KehBeLQiY/v-deo.html
🤣
സത്യം
Sathyam 🤣😂
ഈ നായകൻ ഒരു സീരിയലിൽ ഒതുങ്ങേണ്ട ആളല്ല പല പ്രമുഖരെക്കാൾ മികച്ചയാൾ.. നല്ല ക്യാമറ വർക്ക് ❤️
Cinema il indallo🙂
ua-cam.com/channels/NKL7ooPGVaJz3rRPhD6Dgw.html
@@abhirami7809 malarvaadi arts club, thattathin marayath
@@agilmohanagil2775 Uyare
Just married movie il hero aarunnu.
പ്രേമിച്ച ആളെ വർഷങ്ങൾക്ക് ശേഷവും ഇടക്കെങ്കിലും ഓർക്കാത്തവർ ഉണ്ടോ???
Kollaam enth varsham eppozhum manasil aval evideyo undakum maranam vare
മറക്കാൻ പറ്റോ
ഞങ്ങൾ ഇപ്പൊ നല്ല ഫ്രൻസാ
Snehicha aale tanne vtl marriage fix cheyit atinte sandhoshathila
ഓർക്കാതിരിക്കോ... Ithile പോലെ ഇടയിൽ para panitha ചിലരുണ്ടാവുമ്പോ 😔
കൊള്ളാം നല്ല ഫിലിം .... നന്ദ ഇതുപോലെ ഒരു പെൺകുട്ടി എന്റെ ലൈഫിലും വന്നിരുന്നു ... ഒരു പാവം ഒരുപാട് സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കാന്താരി കുട്ടി ...അവൾ ഇപ്പൊ എന്റെ കൂടെ ഇല്ല .... എവിടെ പോയി എന്ത് പറ്റി എന്ന് അറിയില്ല ....അച്ഛനെ ഒരുപാട് സ്നേഹിക്കുന്ന എല്ലാം തുറന്ന് സംസാരിക്കുന്ന വണ്ടി ഓടിക്കുന്ന .... ഇങ്ങനെ എല്ലാം നമ്മളോട് തുറന്ന് സംസാരിക്കുന്ന നമ്മളെ ഒത്തിരി സ്നേഹിക്കുന്ന .... ഇങ്ങനെയുള്ള പെൺകുട്ടികളെ കിട്ടാൻ പാടാന് ..... അങ്ങനെ ഉളള ഒരാളെ കിട്ടിയാൽ അവൻ ഒരുപാട് ഭാഗ്യവാൻ ...
Beautifully Portrayed ❤️ Bgm ❤️ Dop❤️ Direction... Do well.... Go Ahead....God Bless You....😊
തലൈവാ നീങ്കളാ...🔥🔥🔥🔥🔥🔥🔥🔥😘😘
Hi kaarthiketta njagalde channel videos kano😍
Annan uyirrr
Karthik etan uyirrr😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Ingaluuuu muwthaaanu
ഒരാളെ കൂടെ കൂട്ടുമ്പോ മിനിമം അയ്യാൾ നമ്മുടെ ഏറ്റവും വലിയ ആവശ്യം ആവണ്ടേ... ശ്വാസോ, വെള്ളോ ഭക്ഷണോ ഒക്കെ പോലെ.. നമുക്ക് exist ചെയ്യാൻ ഏറ്റവും ആവശ്യമുള്ളത്.. ചോറ് പോലെ എന്നും ഒരു പിടി വാരിയുണ്ടില്ലെങ്കിൽ ഒറക്കം വരില്ല എന്ന് തോനിക്കുന്ന പോലെ ഒരാള്...🥰🥰🥰
ദൈവത്തിന്റെ ഫ്രെയമിലേക്ക് മനുഷ്യരെ ഉരുക്കി ഒഴിക്കാൻ നോക്കരുത് നന്ദാ.... പാകാവില്ല...
ഈ വരികൾ എത്ര വട്ടം കേട്ടെന്ന് എനിക്കറിയില്ല അത്രയേറെ ഇഷ്ടായി... ❤️
I like it
Malayalam short film 2020 ⬇
ua-cam.com/video/9QrcPcTSmvA/v-deo.html
Yes..... I like those words🥰🥰🥰
Ahha ee scene varumbo ...etha ah comment🤗
Beautiful
അയ്യോ എന്താ എന്നറിയില്ല ഒരു ഷോർട്ഫിലിം പോലും എന്നെ ഇത്ര അധികം സ്വാധീനിച്ചിട്ടില്ല, എന്താ എന്നാറില്ല മനസ്സിൽ എവിടെയോ ഒരു വിങ്ങൽ, ചിലപ്പോ നന്ദയുടെ അതെ വട്ടുള്ള ഒരാൾ ആയത് കൊണ്ടാവും.....നന്ദയെ പോലെ ഇനിയും സ്വന്തം ചിറകിൽ ഉയർന്നു പറക്കാൻ ഈ ഷോർട് ഫിലിം വളരെ പ്രചോദനം നൽകുന്നു ❤️
ആരെയും പ്രെണയിക്കുന്നില്ല ഇന്ന്.
ഒരാളെ ആന്മാർഥമായി പ്രണയിച്ചിരുന്നു. ആൾക്ക് എന്നെ ഇഷ്ടാണെന്ന് തോന്നിയിരുന്നു. എന്നെ മനസ്സിലാക്കാൻ കഴിഴുമെന്ന് വിശ്വസിച്ചിരുന്നു. പക്ഷേ, എല്ലാം വെറും തോന്നൽ മാത്രം ആയിരുന്നു. പിന്നെ പ്രണയിക്കാതെ അങ്ങ് ജീവിച്ചു. അത്ര തന്നെ. അല്ലേലും ഇതെല്ലാം വെറും തോന്നൽ മാത്രമാണ് മനസ്സിന്റെ.
Vakkukal kadam thannathinu nanni
Pranayikkathe namuku jeevikkan pattillaa.... pranayathinu pala thalangal undu....oraninu oru penninodu mathram thonnuna onnalla pranayam....athingane parannu kidakkuka...aanu...prayamo...sahacharyamo athinu badhakam alla... oro pranayavum aanu manushyane ee bhoomiyil jeevipikkunnathu....
@@renjiths4562 ☺️
@@hackyhackeramerica8630 😌🤗
@@sreelekshmiparvathi2043 😆😆😆😆😆
ശ്രീറാം ഉള്ളതുകൊണ്ട് മാത്രം കാണാൻ ഇരുന്നതാണ്. ഇഷ്ടമായി. ശ്രീറാമിനെ മിനിസ്‌ക്രീനിലും യൂട്യൂബിലും മാത്രം ഇങ്ങനെ കാണുന്നതിൽ വിഷമമുണ്ട്.
iee movie shooting location njn padikuna school anu athond nerit kanan patti
Sathyam
Bhagyam sreeramettaneyum kandukannumallo
Satym
He is really a good actor
ശ്രീരാമേട്ടൻ ഫാൻസ്
Poli acting chetta
ua-cam.com/video/a-KehBeLQiY/v-deo.html
Und
കാത്തിരുന്നവരെ ഒട്ടും നിരാശപ്പെടുത്തിയില്ല ....ഒരുപാട് ഇഷ്ടായി.ഇനീം നല്ല ചിത്രങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു .....
നഷ്ട്ട പ്രണയത്തിനു എപ്പോഴും ഒരു സുഖമുള്ള നോവ് നൽകാൻ സാധിക്കും.
അത് പറയാതെ പോകുന്ന പ്രണയം ആണെങ്കിൽ വീര്യം കൂടും.. ❣️🖤
Wow..nice wordings..
അനുഭവമാണോ
@@unnyshahu3180 😁😍
@@rekhashajir2788 അങ്ങനെ ഒരു അനുഭവം ഇല്ലാത്തവർ കുറവല്ലേ 🙃🙂😊
@@arathypb1989 M
സിനിമയെ കാൾ എനിക്ക് ഇഷ്ടം short ഫിലിമുകൾ ആണ് ❤❤❤ ഇതും നല്ലത് short ഫയലിം ആണ് (((( 1))))❤
പെട്ടന്ന് തീർന്നോളും 😌
@@അരുൾ-നിദി crt🤭😝
Enikkum 😁
@@mubashiramanaf5164 👍
ഉള്ളിൽ ഒരു നേരിയ വേദന തന്നുപോയ ഒരു നല്ല ചിത്രം..... ❤️❤️ Hats off to the whole team 👍👍
ഇനിയും ഇത്തരം നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു☺️☺️
Njanu
ഒരിക്കൽ Mask വെക്കാത്ത മുഖങ്ങൾ ഉണ്ടായിരിന്നു എന്ന് ഓർമ്മവരുന്നത് ഇതേ പോലെ short film കാണുമ്പഴാ 😢😢
🤣🤣🤣🤣🤣🤣🤣
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
😂😂😂😂😂
Mask നെ പറ്റി ഞാനും ഓർത്തു 😁
Mm
അറിയാതെ മനസ്സിലേക്കെത്തുകയും അതേ വേഗത്തിൽ മാഞ്ഞുപോവുകയും ചെയ്യുന്ന ചിലരുണ്ട്.
❤❤❤❤
😔😔
😰
Ya 😔😔😔
Maanjupokilla marikuvolam😊
Maanjupokilla marikuvolam😊
ഈ short film ഇതിനു മുൻപ് ഒരു തവണ കണ്ടിട്ടുണ്ട്... കുറച്ച് കാലത്തിനു ശേഷം വീണ്ടും വന്നു ഇത് കാണാൻ... എന്തോ എവിടെയോ ഒരു വല്ലാത്തൊരിഷ്ടം ☺️😍❤🖤🖤🖤
എന്താണ് മാഷേ ഇത്.... ‼️പൊളിച്ചൂട്ടാ..👍. climax ഇങ്ങനെ വേണ്ടായിരുന്നു നിക്ക് വെഷമായി... 😔ഒന്ന് ചിന്തിച്ചാൽ അത് തന്നെയാണ് ഇതിന്റ വിജയവും 😊
എനിക്കത് മനസിലായില്ല...
Can you explain climax
ടൈറ്റിൽ കണ്ടപ്പോൾ ആദ്യം കാണണ്ട് skip ചെയ്തു പോയേതാ പിന്നയും വെറുതെ ഒന്ന് കണ്ട് നോക്കാൻ തോന്നി ഇപ്പോൾ കണ്ടില്ലായിരുന്നെങ്കിൽ ആരെങ്കിലും ഒരു ട്രോൾ ആയിട്ടോ അല്ലെങ്കിൽ മെൻഷൻ ചെയ്തോ മാത്രേ അറിയുവായിരുന്നൊള്ളു..ഇത്രേം നല്ല ഷോർട് ഫിലിം ഇത്ര നാൾ കാണാൻ തോന്നാത്തതിൽ നഷ്ടബോധം തോന്നിയേനെ❤❤❤
എന്താ പറയാ കിടിലൻ വർക്ക്,ഈ സ്റ്റോറിയെക്കാൾ എനിക്ക് ഇഷ്ട്ടം ആയത് ഇതിന്റെ ഡയലോഗ്സ് ആണ് Throughout വല്ലാത്ത ഒരു ഫീൽ നിലനിർത്താൻ അതിനു സാധിച്ചു ചെറുതായിട്ട് സങ്കടപ്പെടുത്തിയ ഒരു ക്ലൈമാക്സും😔😔😔
Anyway Great work for All team 'Maash'..Hats of you Uma Nanda✌
😊😊😊🤗🤗
Malayalam short film 2020 ⬇
ua-cam.com/video/9QrcPcTSmvA/v-deo.html
Truly
Njaanum athe
Me too😂
പിടിച്ചു വാങ്ങിയ പ്രണയം ഒരിക്കലും അവസാനം വരെ നിലനിൽക്കില്ല
നഷ്ടപ്രണയം എന്നൊന്നും ഇല്ല ..ഒരാളെ ആത്മാർത്ഥായിട്ടാണ് പ്രണയിക്കുന്നത്തെങ്കിൽ അത് നഷ്ടപ്പെടുകയില്ല അയാൾ കൂടെ ഇല്ലെങ്കിലും ...നഷ്ടപ്പെടുന്നത് അയാളുടെ സാമീപ്യം മാത്രമാണ് ...അതില്ലെങ്കിൽ എന്താ നിസ്വാർത്ഥമാണ് പ്രണയം .. അയാൾക്ക് നല്ലത് മാത്രം വരട്ടെ അത് കാണുമ്പോൾ സന്തോഷിക്കാൻ കഴിയുകയും വേണം അത് മതി ...അതും കൂടെയാണ് പ്രണയം..
Correct
You are absolutely right
Athre olllunneee
Sarallya 😀❤️
ഇത് പലരും മനസിലാക്കുന്നില്ല..
ഈ ഷോർട് ഫിലിമിന്റെ ഷൂട്ടിങ്ങും നടനെയും കാണാൻ വേണ്ടി ക്ലാസ്സ് കട്ട് ചെയ്തു പോയ ഞാൻ 😁😁 ഫറോക്ക് ഗണപതിയൻ 💪💪
ആഹാ നമ്മുടെ നാട്ടിൽ ആണോ ഇതിന്റെ ഷൂട്ട്??
@@jamsheermon6036 yes 😁😁
Teena ഫറോക്ക് ആണോ??
ഞാനും ❤
Diii mariya
ശ്രീറാം ഒരു രക്ഷയും ഇല്ലാത്ത ആക്ടിങ് ആയോണ്ട് തന്നെ ഈ നായികയ്ക്ക് അദ്ദേഹത്തിന്റെ അയലത് പോലും ആക്ടിങ് ഇൽ പിടിച്ചു നിൽക്കാൻ കഴിയാത്ത ഒരു അവസ്ഥ ഫീൽ ചെയ്തു കണ്ടപ്പോൾ 👍🏻
എക്സാം ഹാളിൽ പഴം പൊരിക്കുo ചായയ്ക്കും കൊതിച്ചവർ ഉണ്ടോ ......
അറിയാത്ത ചോദ്യത്തിന്റെ ഉത്തരത്തിന് കൊതിച്ചിട്ടുണ്ട്
ഇഷ്ടം pole😂😂😂
@@najiyanasar9067 വല്ലത്തൊരു കൊതിയാ അപ്പോ
Yes
Hoooo aloyipikkalle...madrasa padikumbo can tymil Alla...class tymil najngadey mugath Nikki irunn thinnirunnu
ആദ്യം പകുതിക്കു വെച്ച് കാണണ്ട എന്ന് കരുതി പോയതാ പിന്നെ ഹോമിൽ കിടക്കുന്നെ കൊണ്ട് വന്നു കാണാം എന്ന് കരുതി കാണാതെ പോയി എങ്കിൽ അത് വലിയ നഷ്ടം ആയേനെ 🙈❤️
Sree Ram broye Big screenillum kanan agrahamullavar adi like👍nice short film
Und 👍❤
അവസാനിക്കുമ്പോൾ
ഒരു നോവാണ് ബാക്കി
നന്ദ ❤
സത്യത്തിൽ ഒരുപാട് പേർ നമ്മളെ പ്രേമിച്ചു കാണും അതൊന്നും നമ്മൾ ഓർത്തു കാണില്ല
Sheriyaa
Ath pinned kore kalathinn shesham manassilaakkumbo ullill undaavunna feel inte rabeeee vere leval aanno
ഓർത്തില്ല എന്നല്ല അറിഞ്ഞില്ല എന്നാണ്..
ഈ നടൻ ഒരു മികച്ച നടനാണ് അദ്ദേഹത്തിന്റെ ആക്ടിങ്ങ് വല്യ ഇഷ്ട്ടമാണ്.
Comments കണ്ട് സന്തോഷം തോന്നി
Ooo
@@bb4malayalam606 😅
അല്ലേലും നഷ്ടപെട്ടതിനൊക്കെ ഒരു വല്ലാത്ത സൗന്ദര്യമാണ്.
ഹൃദയത്തിനൊരു തേങ്ങൽ ...ശരിക്കും...അതി മധുരം, അതീവ ഹൃദ്യം...
Athe
ഈ comment വായിച്ചപ്പോൾ മനസ്സിനെ എന്തൊക്കയോ മിന്നൽ പോലെ പാഞ്ഞു. നെഞ്ചിലെ പഴയ ഓർമകളും നഷ്ട്ടങ്ങൾ ഓർത്തു....................................... ❤️❤️❤️❤️❤️❤️❤️❤️💔💔💔💔💔💔💔💔💔💔നഷ്ട്ടങ്ങൾ വലുതായാലും ചെറുതായാലു അത് വലിയ വേദനയാണ്. തിരിച്ചു അറിയുമ്പോൾ
Athe
ഒരിക്കലും തിരിച് കിട്ടില്ലെന്ന് അറിയുമ്പോൾ അതിനോട് തോന്നുന്ന സൗന്ദര്യം
@@klo2trollmaster697 - Satyam- life is like that- when you have something with you - its difficult to understand the value of it. when you lose it forever, it starts hurting till the very last moment.
നന്ദ.. അഭിനന്ദനങ്ങൾ
മനോഹരം നിന്റെ ആദ്യ ഷോർട് ഫിലിം. കണ്ടു മടുത്തു തീമിൽ നിന്നും മാറി ഒരു നല്ല ഷോർട് ഫിലിം. പാട്ടുകൾ, ക്യാമറ, നായകൻ, ഫ്രെയിംസ്.. എല്ലാം ഒന്നിന് ഒന്ന് മെച്ചം❤️❤️❤️❤️
Super👌👌
ചില നഷ്ടങ്ങൾ എന്നും നമ്മുടെ വലിയ സ്വപ്‌നങ്ങൾ ആയിരിക്കാം.
വിധി എന്ന രണ്ടക്ഷരത്തിന് മുന്നിൽ കീഴ്പെട്ടു പോയതായിരിക്കാം.
ഒരുപാട് അടുത്തിട്ടും അറിഞ്ഞിട്ടും ഒന്നിക്കാതെ പോയ സ്വപ്‌നങ്ങൾ.
ഒരിക്കൽ എങ്ങനേലും തീർന്നു കിട്ടിയാൽ മതിയാരുന്നു കരുതിയ കാലം ഇപ്പോൾ ഒരിക്കലും കഴിയാതെ ഇരികമായിരുന്നു എന്ന് തോന്നുന്ന കാലം സ്കൂൾ കാലം 😔
Sreeram nte Peru kanditt maathram vannatha.. aa orotta dialogue thakarthu "Daivathinte frame il manushyane urukki ozhikkaan nokkaruth Nanda.."
എന്തു കമെന്റ് ചെയ്യണം എന്ന് ഒരുപാട് ആലോചിച്ചു.ഒരുപാട് കാര്യങ്ങൾ എന്റ മനസിൽ വന്നു.എല്ലാ കാര്യങ്ങളും എല്ലാവർക്കും ഇഷ്ടപെടനം എന്നില്ല.നമ്മുടെ ഒക്കെ കാഴ്ചപ്പാട് പലതാണ്.ഞാൻ എന്റ കാഴ്ചപ്പാടിൽ നിന്നു ഒരു കാര്യം പറയട്ടെ സുഹൃത്തുകളെ.എന്റ ഹൃദയത്തിൽ തൊട്ടൊരു ഷൊർട് ഫിലിം ആണ് ഇത്.ഷൊർട് ഫിലിം ചെയ്ത മുഴുവൻ ടീമിസിനും ബിഗ് സല്യൂട്ട്.
താങ്ക്സ്
ഇഷ്ടായി......പെൺകുട്ടിയോൾ ബുള്ളറ്റ് ഓടിക്കുന്നത് കാണാൻ ഒരു രസാ💚. Good job guys ..thankss a lot for the wonderful film. Expecting more videos ❤️❤️
പഴം പൊരിയും ചായയും നമുക്ക് തരാതെ കഴിക്കുന്നത് സങ്കടം തന്നെയായിരുന്നു പക്ഷെ ടീച്ചറായിട്ടും ഞാനത് ചെയ്തിട്ടില്ല കുട്ടികളുടെ മുന്നിൽ വച്ച് ..'
നിങ്ങളെ പോലൊരു ടീച്ചറെ കിട്ടിയ ആ കുട്ടികൾ ഭാഗ്യവാന്മാരാണ്. നിങ്ങൾക്ക് കുട്ടികളുടെ മനസ്സ് വായിക്കാൻ പറ്റും ❤
നഷ്ട്ടപെട്ടതിനൊക്കെയും ഒടുക്കത്തെ സൗന്ദര്യം ആടോ
സത്യം😊
Athu nashttappettathu kondaayirikkilla nammal orupadu athinee ishttappedunnathu kondaayirikkaaam
M sathyam
@@hinatimes8196 ആ പറഞ്ഞതും സത്യം ആടോ 😊😊😊
@@ShyamShyam-qc5hr 😊
Comment nokki film kanan vannatha😄Arokke? Kidu Film
Superb one....Dop.Direction,bgm polichu...Sreeramettan pinne parayandallo..😍👌
All the best
നന്നായിരിക്കുന്നു... ഇതൊരു തുടക്കം മാത്രാവട്ടെ മോളേ... 😍😍
ഇനീം ഇനീം ഒരുപാട് കുഞ്ഞുസിനിമേം വല്ല്യ സിനിമേം ഒക്കെ ഉണ്ടാക്കട്ടെ നിയ്യ്... 😍
Very nice short film. അവസാനം ഒന്നും പറയാനാകാതെ ഇരുന്നു പോയി. 😔😔😍
ചോറു പോലെ എന്നും ഒരു പിടി വാരി ഉണ്ടിലെങ്കിൽ ഉറക്കം വരില്ലെന്ന് തോന്നിക്കുന്ന ഒരാൾ ..
😍
🥰🥰
What a dialogue machuuu
❣️
Theeeppori comment 🔥🔥
This short film gives us a lesson .never ever believe an another person's words and don't blame your loved ones if u have any doubt or misunderstanding u have to share with that person and just clear otherwise the end will be like in this movie
Very true
Nice work
Sreeram chetta നിങ്ങൾ enth look ആണ്
നായിക 👌👌
Ella charactersum നന്നായിട്ടുണ്ട്
Uma 👍👍👍
ഇതിൽ അഭിനയിച്ച അനിയൻ കുട്ടനും 💕💕💕
താങ്ക്സ്
Malayalam short film 2020 ⬇
ua-cam.com/video/9QrcPcTSmvA/v-deo.html
കുറേ ആയി കാണണം കരുതുന്നു..... ഓണം ആയത് കൊണ്ട് ലിറ്റിൽ ബിസി..... ഇഷ്ടായി.... ജീവചേട്ടൻ അടിപൊളി
അവസാനം പറഞ്ഞത് സത്യമാണ്. നമ്മൾ ആരെയൊക്കെ പ്രണയിച്ചിട്ടുണ്ടാവും എന്നു നമുക്ക് പോലും അറിവുണ്ടാവില്ല. ഒരു കാഴ്ചയിലോ കേൾവിയിലോ സെക്കന്റുകൾ മാത്രം പ്രണയം തോന്നിയിട്ടുണ്ടാവും.
അവസാനം സങ്കടം തോന്നി.
എങ്കിലും ജീവിതം ഇങ്ങനല്ലേ...........
Nice concept and well executed. Dialogues എല്ലാം സൂപ്പറായി ❤️😊
ഞാൻ പഠിച്ച എന്റെ സ്കൂൾ.... ആ പഴയ ഓർമയിലേക്ക് കൂട്ടികൊണ്ടുപോയതിന് നന്ദി
നവകാല ഗന്ധം നിറഞ്ഞ നല്ലൊരു ചിത്രം. സ്നേഹത്തിനു വിലയില്ലെന്ന് പറയുന്ന കാലത്തിലും ബന്ധങ്ങളുടെ ഊഷ്മളത നന്നായി വിവരിക്കുന്നുണ്ട്. അതുപോലെ നഷ്ടബോധത്തിന്റെ തീവ്രതയും. സംവിധാനം, അഭിനേതാക്കൾ എല്ലാം മാക്സിമം. ഇഷ്ടത്തോടൊപ്പം വല്ലാത്തൊരു നോവും........ അഭിനന്ദനങ്ങൾ 💐💐
Navakaala gantham... nalla language 👌
ഈ ലോക്ക്ഡൗൺ സമയം ഞങ്ങടെ ഗണപത് കാണിച്ചു തന്നു.... really beautiful.... the heaven 🥰🥰
Missing our heaven❤️❤️💯💯💯
💯💯💯
😍😍🔥
Malayalam short film 2020 ⬇
ua-cam.com/video/9QrcPcTSmvA/v-deo.html
Nice😻💝background music adipwoli oru rakshayuillee✨
An unknown pain which deeply hurting at the climax !!! That's the success of this short film.. Congrats to the whole crew 👏👏👏👏👌
Mash team congrats...
. Super Direction
. Super script
. Super music
. Super acting (Sri ram and Iswarya)
. Special thanks to Riyas khan for produced good short film...
Hats off you all crews
🥰😍♥️🌹
Supr camera vittu poyathano മാഷേ..
❤️കൂട്ടുകാരും ഒത്തു നടന്നു നീങ്ങിയ ഗണപതിന്റെ മണ്ണ്. 💯💯... ഈ വർഷം ഗണപതിനെ കാണുന്നത് ഇതുപോലെ വീഡിയോകളിൽ മാത്രം...... missing our heaven..
Thank you so much for this short film..... good story 😍❤️liked it very much.. മനസ്സിൽ പതിയുന്ന വാക്കുകൾ 💯💯bgm ഗംഭീരം 😍😍❤️❤️💯💯💯
Wow.orupaad feel thannoru short film 💓❤️...Aishuse.. aa chiri oru highlight thanneya ttoo 😁💓 Excellent 🥰👏👏👏👏
ഇത് എന്റെ നട്ടും എന്റെ സ്കൂളും ആണ് 😘😘😘😍😍😍
Sprrrr എനിക്കൊരു dialog ഭയങ്കരമായി touch cheithuu,,,, "എന്നും ഒരു നേരമെങ്കിലും വാരി കഴിക്കാൻ തോന്നുന്ന ചോറ് പോലെ ഒരാൾ "💞🥰 എന്നും കാണാൻ തോന്നുന്ന എന്നും വിളിക്കാൻ തോന്നുന്ന ഓർക്കാൻ തോന്നുന്ന ഒരാൾ 🥰 Nice 💕💕💕
ഞാൻ അങ്ങനെ ഒന്നും short films കാണാറില്ല. കണ്ടാലും full കാണുന്നതിന് മുൻപ് എനിക്ക് bore അടിക്കും. പക്ഷെ ഇത് ഒര് whatsapp status ലെ 30 second മാത്രം കണ്ട് link വാങ്ങി full കണ്ടതാണ്. ഒരിക്കലും ഒര് film ഉം എന്നെ ഇങ്ങനെ പിടിച്ചിരുത്തിയിട്ടില്ല. U made a great concept and a great film. I loved it. സാധാരണ എല്ലാ സിനിമകളും/short films happy ending ലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ശ്രമിക്കുമ്പോൾ ഇതുപോലെ യഥാർത്ഥത്തിൽ ഒര് ജീവിതത്തിൽ സംഭവിക്കാവുന്ന സാഹചര്യങ്ങൾ വരച്ചുകാട്ടാൻ കാണിച്ച ധര്യത്തിന് എന്റെ salute.
Ah പിന്നെ ഞാൻ ആദ്യമായാണ് ഒര് short ഫിലിമിന് comment നൽകുന്നതും. കാരണം u deserve an appreciation even from a person like me who always prefer for the perfect one
*വല്ലാത്ത ഫീലിംഗ് മാഷേ ഈ ഷോട്ട് ഫിലിം bgm മിഥുൻ മച്ചാനെ ഹൃദയം കിറിമുറിച്ചു എന്റെ അമ്മോ സൂപ്പർ അല്ല മാഷ്ന്റെ കുട്ടുകാരെ 👍👍👍👍*
Superb dearsss no words love you all inganeyoru veshathinaayi kaathirikyunnu😍😍😍🥰🥰🥰🥰
Adipoli 👍🏻കസ്തുരിമാൻ സീരിയലിലെ ജീവ അടിപൊളി അഭിനയം 👍🏻👍🏻👍🏻♥️♥️
Supper performance മിഥുനേട്ടൻ and aisu
അടുത്ത shot flm ഇതിലും നന്നാവട്ടെ എന്ന് ആശംസിക്കുന്നു😍😍😍😍
ഇതിന്റ് അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി good..❤️❤️
വളരെ നന്നായിട്ടുണ്ട്, നല്ല അവതരണം, some good message, എല്ലാവിധ ആശംസകളും നേരുന്നു
njan ethrayo pravasyam kanda oru short filim aanu.oro thavana kanumbozhum adyamaayi kanunnapole kandirunna onnu .heart touching story❤❤❤
Cute voice nandayude. Ellaa varikalum touchingaanu. Ethra creative aayaanu cheythirikkunnath. Amazing. Super😍🥰
ഞാൻ പഠിച്ച സ്കൂൾ ഞാൻ പോയ ബേക്കറി ദൈവമേ...🙄😲
🤣🤣
😃😃
koode arayirunnu😎
😆
കണ്ണേട്ടൻ ഉയിർ
ഇത് നമ്മുടെ ജീവ ചേട്ടൻ അല്ലേ.❤️❤️❤️❤️❤️
Kannettan❤❤❤❤
Ys
Yaa mole njan num karuthi
Njan comment idaan irikkayirunnu appoyekkinum ningala comment kanndu
@@muthumol1526 ഓ അതിനെന്താ നിങ്ങളും comment ഇട്ടോളൂന്നേ🥰🥰
Edda paraya ..kure sathyavasthakal mathram ..thurannu parachil..kaddu thudagumbol kure doubts but ellam clear..aayi..ennalum onnude kanan thonnunnu...it's really nice.,,🤩😻😻😻
അടിപൊളി... ആ ബി.ജി.എം. വല്ലാത്ത ഒരു മൂഡിലേക്ക് കൊണ്ട് പോകുന്നു. 💝
Bgm super❤💚💚
Sathyam❤️
Sreeramettante katta fans like adii😍
😜😜😜😜😜😜
Njan
Sreeramettan ishtam ❣️❣️❣️❣️
Und 👍
ഐശ്വര്യ നന്നായി അഭിനയിച്ചു
അഭിനന്ദനങ്ങൾ
Kannetta(jeeva),you are really Masss.....🥰😍....what a change@@@!!!!@@@👌 superrr
Iam your great fan💝👍
ചില സങ്കടങ്ങൾ സുഖം തരുന്നതാണ് ..... കാലം ഏറെ കഴിഞ്ഞാലും ...... അത് ഒരു യുവത്വമായ് തന്നെ നിറങ്ങൾ ചൂടി നിൽക്കും...... തലയിലെ , താടിയിലെ , നെഞ്ചത്തെ .... നിറം മാറിയാലും .....
sreeramettan acting polichu 👍 sreeramettan ishtam orupad orupad ❣️❣️
Superb 👌❤️...sreeram you are perfect in every roles👍😍
Nitesh Nair ബിജിഎം പൊളിയായിട്ടുണ്ട്.....direction കൊള്ളാം..... ടോട്ടലി നല്ല ഫീൽ ഉണ്ട്....❤️🙏🏼
Wonderfull script... ❤️ Apratheekshitha twist
Sathyathil ith thudarnn kandath gangadaran mashinte picture kandapol aan . Music class kaanumbo eppozhum oorma varum mashinte ee chirikkunna mukham 💖 mashinte anugraham ennum chechikk indavum 🥺
Expecting Sreeram bro's like this character videos....🤗👌👌🤩😘🥰
Direction അടിപൊളി, super music &bgm, നന്നായി പാടി,
ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു നന്ദ
Thank you soo much. Shiju ettaa.. varshakkutteee😘😘😘😘
നന്ദ ജീവനുള്ള കുറച്ചു കഥാപാത്രങ്ങളെ സൃഷ്ടിച്ചു അനുഭവങ്ങളാകാം ഇത്ര വൈകാരികമായ നിമിഷങ്ങളെ സ്ക്രീനിൽ എത്തിക്കാൻ സഹായിച്ചത് നന്മകൾ നേരുന്നു
Superb screenplay,
Background music..
Eshtaaayiiiiiiiiiii
Orupaad orupaad 💝💝💝💝
School polichu 👍❤️
ഇത്രയും വലിയ ground Mattu സൗഗര്യ mulla schoolloo🔥🔥
Omg
Awesome 👌 Adi poli!
Brilliant 👌
Amazing cast 👏❤
Beautifully produced
ഫറോക്ക് ഗണപത്. നൊസ്റ്റാൾജിയ. ഞാനും കൂട്ടുകാരും പാറി നടന്ന സ്കൂൾ. ഞങ്ങളുടെ ശബരി സാർ
sibi
@@ninoosfamily7190 achus .my besty .
Feroke 💪💪
Meee toooo
Sreerametta, you are so handsome. Mash. Machine pole Nalla maturity. You sound and tone sooper. Nalla bgm. Sreeramettan pili Alle ? Ethu veshavum anayasam handle cheythu kalam pidikkunna chullan. Love you man.iniyum uyarangal keezadakki venni kody parikkatte.ningal kku thulyam ningal mathram
Aishu chechi&sreeram ettan othiri ishttayi👌👌👌❤️❤️❤️❤️❤️❤️❤️❤️❤️
Team work👍ushaarayitund... especially Sreeram chettan and Nammale kannurinte muth Aishuttiiii🥰😘😘😘
അറിയാതെ മനസ്സിലേക്ക് എത്തുകയും അതേ വേഗത്തില്‍ മാഞ്ഞു പോകുകയും ചെയ്യുന്ന ചില സ്നേഹങ്ങളുണ്ട്... പിന്നീട് എപ്പോഴോ ഒരു മഴയില്‍ ഒറ്റക്ക് ഇരിക്കുമ്പോള്‍.. ഒരു പാട്ട് കേൾക്കുമ്പോൾ ഒക്കെ നമുക്ക് ഓര്‍മ്മിക്കാന്‍ വേണ്ടി മാത്രം ഉള്ളത്... സത്യത്തില്‍ നമ്മള്‍ ഒരുപാട് പേര് പ്രേമിച്ചിട്ടുണ്ടാവും നമ്മള്‍ അതൊന്നും ഓര്‍ക്കുന്നില്ലന്നേയുളളൂ.... ❤
GGVHSS FEROKE school.....
Missing those days now....
ഫ്രണ്ട്‌സ്.... ക്ലാസ്സ് റൂം..... ടീച്ചേർസ്.....ഫസ്റ്റ് ലൗ..... സ്കൂൾ കാന്റീൻ..... സ്കൂൾ യൂത്ത് ഫെസ്റ്റിവൽ.......
ഇഷ്ടപെട്ട മാഷിന്റെ വിഷമം മാത്രം ഇരുന്ന് പഠിക്കുന്ന എന്നെയും ഇന്ന് ഞാൻ മിസ്സ് ചെയ്യുന്നു......
Real missing those days in GGVHS school its realy awesome
Yes
Malayalam short film 2020 ⬇
ua-cam.com/video/9QrcPcTSmvA/v-deo.html
പേരിനെ അന്വർത്ഥമാക്കി👍
ശരിക്കും ഒരു നല്ല ചെറിയ സിനിമ
Yes it's really a beautiful short FILM
താങ്ക്സ് 🙏
ഒന്നാന്തരം........
Directon.Bgm. Dop. പിന്നെ സ്ഥിരം കേൾക്കാറുള്ള നന്ദയുടെ voice. Really like.
കാത്തിരിക്കുന്നു ഇനിയും നല്ല സൃഷ്ടികൾക്കായി
താങ്ക്സ്
Malayalam short film 2020 ⬇
ua-cam.com/video/9QrcPcTSmvA/v-deo.html
Casting pakka...acting awesome..hats off you both and crew👌♥️
Avasanathe Kurach vakkukal manassilevideyo vallathe vedanichu.... Ellam.... Oru mazhayath oorkkanayimaathram..... ❤
Sreeramettante kayyil ethu veshavum bhadram enn orikkal koode theliyichirikkunnu.
Nayika nayakan nalla thanne abinayichu athupole thanne camera work adipoli making kollam bgm & music feeling
*❤️Ms Dhoni❤️* *❤️Ms Dhoni❤️* *❤️Ms Dhoni❤️* *❤️Ms Dhoni❤️*
⡿⠉⠉⠀⠀⠀⢀⣠⣤⣶⣶⣶⣶⣶⣦⣄⡀⠀⠀⠀⠀⠀⠈⠉⠉
⠃⠀⠀⠀⢀⣴⣿⣿⣿⣿⣿⣿⣿⣿⣿⣿⣷⣄⠀⠀⠀⠀⠀⠀⠀
⠀⠀⠀⣰⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣷⡀⠀⠀⠀⠀⠀
⠀⢀⣴⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⡀⠀⠀⠀⠀
⠀⣾⣿⣿⣿⣿⣿⣿⡿⠿⠟⠛⠹⣿⣿⣿⡿⣿⣻⣿⡇⠀⠀⠀⠀
⠀⠘⠿⡛⡿⠋⠁⠀⠀⠀⠀⠀⢀⣻⡿⣿⡿⢿⣿⣿⣷⠀⠀⠀⠀
⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⢿⠿⡿⡑⠟⣿⢟⢋⠀⠀⠀⠀
⠀⠀⠀⡀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠠⢹⣁⣇⠆⠀⠀⠀⠀⠀
⠀⠀⠀⢢⣄⣀⡠⠀⣤⣤⡤⣶⡤⠂⠀⠀⢻⣿⠉⢖⠄⠀⠀⠀⠀
⠀⠀⠀⠀⠺⢿⡹⠂⠉⠉⠙⠃⠀⠀⠀⠀⢸⣿⣆⠃⠁⠀⠀⠀⠀
⠀⠀⠀⠀⠀⠀⠀⠀⠀⠀⡀⠀⠀⠀⠀⢀⣿⣿⣧⣶⡇⠀⠀⠀⠀
⠀⠀⠀⠀⠀⠂⡄⠀⢠⣄⣂⡀⡀⠀⠀⣿⣿⣿⣿⠿⣷⠀⠀⠀⠀
⠀⠀⠀⠀⠀⠀⢿⣿⠭⠿⠛⡻⣿⣄⢰⣿⣿⣿⠛⠀⡇⢻⣿⣶⣤
⠀⠀⠀⠀⠀⠀⠈⢿⠲⢶⠟⠀⢿⣿⣶⣿⡿⠛⠀⠀⠀⢀⣿⣿⣿
⠀⠀⠀⠀⠀⠀⠀⠈⢷⣦⣦⣼⣿⣿⣿⠟⠁⠀⠀⢀⣴⠿⢻⣿⣿
⡄⠀⠀⠀⢀⠤⠂⠀⠌⠉⣿⣿⣯⠋⠁⠀⠀⣠⣶⢿⡹⠃⣸⣿⣿
⣿⣀⣴⣾⠏⠀⠀⠀⣠⣴⠿⡏⠁⡄⠤⢶⠋⠋⡀⠀⣠⣾⠟⠙⠻
*❤️Ms Dhoni❤️* *❤️Ms Dhoni❤️* *❤️Ms Dhoni❤️* *❤️Ms Dhoni❤️*
Nice
Supper
Wooww
So nice
Awesome 😍😍😍🎉🎉🎉🎉🎉