Freedom @ Midnight | Malayalam Short Film | RJ Shaan | Anupama Parameswaran | Hakkim Shajahan

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 25 тис.

  • @sajilal3053
    @sajilal3053 3 роки тому +15719

    നടിയെ പുകഴ്ത്തുന്നതിനിടയിൽ..ആരും വിട്ടു പോവാതിരിക്കുക... കൂടെ കട്ടക്കി അഭിനയിച്ച ആ നായകനിരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ

  • @aswathip492
    @aswathip492 3 роки тому +2625

    ആദ്യമായിട്ടാ ഈ നടിയോട് ഒരു ഇഷ്ട്ടം തോന്നണേ. രണ്ടു പേരും നന്നായി അഭിനയിച്ചു.

  • @aishdeeps
    @aishdeeps 3 роки тому +2857

    അനുപമ അഭിനയിക്കുന്നത് മാത്രേ എല്ലാരും കണ്ടുള്ളൊ.... ഹക്കിം കട്ടക്ക് അഭിനയിച്ചത് കൊണ്ടാണ് ഈ ഷോർട്ട് ഫിലിം ഇത്ര മനോഹരമായത്...😍🤗...hats of the entire team....😍😍

    • @ajitemo8114
      @ajitemo8114 3 роки тому +65

      Anupamakulla fan base onn mathraaa ith ithrem reach kittiye.. Illel oru normal short film aayi sraddhikillarnny

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому +80

      Actually Hakkim was really good.. Anupama's acting was a bit artificial

    • @deepthip3657
      @deepthip3657 3 роки тому +32

      Hakkim real actng..stry pwoli aanel anupama allelum reach kittum....

    • @ajitemo8114
      @ajitemo8114 3 роки тому +6

      Dulquee, samantha, kalyani priyadarshan, pinne orupad actors ith share cheythath views kootan nannayi help cheythind😌pinne 95% comments kandalum manaslavum full avalde fans ah

    • @deepthip3657
      @deepthip3657 3 роки тому +7

      Share chythond pettannu reach kitty...allel trending 1 ayi reach kittiyene....athre ullu..

  • @manojc4623
    @manojc4623 2 роки тому +3526

    സിനിമയിൽപ്പോലും ഇത്ര നല്ല വേഷം അനുപമയക്ക് കിട്ടിയിട്ടില്ല....congrats all crew....

    • @sajeeshp1651
      @sajeeshp1651 2 роки тому +9

      Anupama nannayi

    • @najmudheenzaro5311
      @najmudheenzaro5311 Рік тому +2

      P

    • @Moyeon2516
      @Moyeon2516 Рік тому +2

      I saw this before one year🙂🙂 and I suddenly recalled this film and came here 😃😃 it's story line is very mature enough to attract viewers😂

    • @Ambikapaingalil
      @Ambikapaingalil Рік тому +1

      ശെരിയാ 👌

    • @remesansundaran7896
      @remesansundaran7896 11 місяців тому +1

      Hands OFF Baijàn

  • @sumeshns7034
    @sumeshns7034 3 роки тому +8797

    ഡയലോഗ്സ് എഴുതിയവന് ഇരിക്കട്ടെ ഒരു കുതിര പവൻ...❤❤❤❤

    • @raghimraghim7269
      @raghimraghim7269 3 роки тому +8

      👌👌

    • @An-lc2fx
      @An-lc2fx 3 роки тому +17

      acting also

    • @SYAMASANIL1881
      @SYAMASANIL1881 3 роки тому +6

      Suuuuper👍

    • @steffyshibu1462
      @steffyshibu1462 3 роки тому +57

      ഈ ഡയലോഗ് വീട്ടിൽ അടിച്ചാൽ എപ്പോ അടി കിട്ടി എന്ന് ചോദിച്ചാൽ മതി 😔😔

    • @nizamomy
      @nizamomy 3 роки тому +7

      അർഹിച്ചത്..👌

  • @Izzzaaahh22
    @Izzzaaahh22 3 роки тому +6008

    വെറുപ്പ് തോന്നിയ ഒരു നടിയോട് ആദ്യം ആയിട്ടാ ഇത്രേം ഇഷ്ടം തോന്നുന്ന. You lived it!!!! Life of million of women 🖤

    • @favs5951
      @favs5951 3 роки тому +213

      Veruppu Thonan Anupama entha cheythathu

    • @debango4466
      @debango4466 3 роки тому +159

      അനുപമ എന്താ വെറുപ്പിക്കാനായിട്ട് ചെയ്തത് 🙄

    • @abinb8622
      @abinb8622 3 роки тому +82

      Satyam. Enikum nthoo ishtallarnu. Ipo ishtapettu

    • @ananthu8534
      @ananthu8534 3 роки тому +154

      എന്തോന്ന് വെറുപ്പ് , ഇപ്പോഴും നേരം വെളുത്തില്ലേ ??!
      അപ്പൊ നീയൊക്കയാണ് ഇത്തിരിപ്പോണ പെണ്പിള്ളേർടെ ഇന്റർവ്യൂ വീഡിയോകളിൽ പോയി ജാഡ അളന്നു കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന ഓണ്ലൈൻ ആങ്ങളമാർ !!

    • @rohith3997
      @rohith3997 3 роки тому +5

      Undayaanu

  • @rsvlogsuncut
    @rsvlogsuncut 3 роки тому +2204

    ഓരോ ഡയലോഗും, കൃത്യമായി കൊള്ളേണ്ടിടത്ത് കൊള്ളിക്കാനായി എഴുതിയിരിക്കുന്നു.
    Hatsoff to the writer.. രണ്ടു പേരുടെയും അഭിനയവും കൂടിയായപ്പോൾ ഒരു കിടിലൻ മൂവി കണ്ട feel 👌👌👌

  • @jayem2530
    @jayem2530 2 роки тому +980

    അനുപമയിലെ അഭിനേത്രിയെ പുറത്തുകൊണ്ടുവന്ന brilliance. Congrats അനുപമ. Congrats ഷാൻ and crew

  • @harcee_jo
    @harcee_jo 3 роки тому +5254

    നല്ലൊരു നായകൻ
    നല്ലൊരു നായിക
    നല്ലൊരു ക്യാമറാമാൻ
    നല്ലൊരു മൂവീ ....
    ആകെ മൊത്തം പൊളി.. 👌🏼👌🏼

  • @akashshaji2430
    @akashshaji2430 3 роки тому +5227

    പ്രേമത്തിൽ ഒന്നും എനിക്ക് അനുപമനെ ഇഷ്ടം അല്ലായിരുന്നു but ഇത് ഒരു രക്ഷയും ഇല്ല ഒടുക്കത്തെ ആക്ടിങ് I like it 👌👌❤😘

    • @geethanjalicr940
      @geethanjalicr940 3 роки тому +92

      Premathil kazhiv theliyikkaan mathrm ulla avasaram illaayirunnu.. Now she proved.. what she is capable of..

    • @sarathcnair8380
      @sarathcnair8380 3 роки тому +27

      Sathyam njan ee penkoch itra nannayi abhinayikum ennu vicharichitila😍👍

    • @amalbabu4176
      @amalbabu4176 3 роки тому +27

      @Faaz mon poy chey enna.... Grow up dude.

    • @strangesarath9921
      @strangesarath9921 3 роки тому +1

      என்ன

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому +25

      @Faaz correct bro..Anupama Ithra polum cheyyunnu arum expect cheythilla..atha sathyam...athukonda Ithra valya sambhavam ayi parayunne..allathe acting was ok..kure sthalam artificial ayi feel cheythu

  • @afsalali3961
    @afsalali3961 3 роки тому +13056

    അനുപമ സിനിമയിൽ പോലും കാഴ്ച വൈക്കാത്ത പ്രകടനം 🔥🔥🔥🔥

    • @basedninja6055
      @basedninja6055 3 роки тому +126

      ഓൾടെ Telugu പടം എല്ലും poli ആണ് 😍😍💓💓

    • @alifnacnavas6308
      @alifnacnavas6308 3 роки тому +18

      @@basedninja6055 athee

    • @Fcmobile3465
      @Fcmobile3465 3 роки тому +269

      മലയാളികൾ അല്ലേ അംഗീകരിക്കാതെ. മലയാളികൾ ട്രോളി കൊന്നവരൊക്കെ അന്യ ഭാഷയിൽ പോയി മിക്കച്ച നടിമാർ ആയിട്ടുണ്ട്.. അസിൻ. സ്നേഹ. ഗോപിക """""""അതിൽ അനുപമയും ഉണ്ട്. നയൻ‌താര തന്നെ കണ്ടില്ലേ

    • @amalbhagavath2787
      @amalbhagavath2787 3 роки тому +61

      Athinu pattye roles kittumbo performance varum...

    • @afsalali3961
      @afsalali3961 3 роки тому +4

      @@basedninja6055 mm kanditilla

  • @arathiadhi8180
    @arathiadhi8180 2 роки тому +2699

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണം എന്നുണ്ടായിരുന്നു രണ്ട് പേരുടെയും അഭിനയം പൊളി ❤️❤️🥰🥰

    • @gopikaag1394
      @gopikaag1394 2 роки тому

      Yaa

    • @jincyjohn7972
      @jincyjohn7972 2 роки тому +1

      Second part venam

    • @aryababu2611
      @aryababu2611 2 роки тому +1

      Yap really 2 nd part venam

    • @AbhijithTS-v2d
      @AbhijithTS-v2d Рік тому +4

      Plumber എൻട്രി 😁

    • @paru_paruz96
      @paru_paruz96 Рік тому

      Itu first part aanooo itinu ini second part undooo????i tinte last entaakum??? Pirinjo????

  • @vrindhavenu726
    @vrindhavenu726 3 роки тому +22760

    കണ്ടതിനു ശേഷം വീണ്ടും കുറച്ചുനാൾ കഴിഞ്ഞ് ഒന്നുകൂടി കണ്ടവർ ആരൊക്കെയുണ്ട്??

  • @saleelpshamila
    @saleelpshamila 3 роки тому +11503

    സ്വന്തം ഭാര്യയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആണാണ് ലോകത്തെ ഏറ്റവും നല്ല ആണ്.

  • @user-ql7bi2rt7n
    @user-ql7bi2rt7n 3 роки тому +647

    സത്യം പറയാലോ ഈ നടിയെ എനിക്കിഷ്ടമല്ലായിരുന്നു .പക്ഷെ ഇതിലെ അഭിനയം തകർത്തു രണ്ടു പെരും .

  • @prasanthpk5686
    @prasanthpk5686 2 роки тому +395

    ഒരു രക്ഷയുമില്ല സൂപ്പർ. ഇതുപോലുള്ള ഷോർട്ട് ഫിലിം ഉണ്ടെങ്കിൽ 2മണിക്കൂറുള്ള സിനിമ എന്തിനാണ് അത്രയും അർത്ഥവും ഉള്ളടക്കവും എല്ലാമുണ്ട്. സൂപ്പർ 👍👍👍

  • @fathima5110
    @fathima5110 3 роки тому +718

    നായകൻ അഭിനയിക്കുകയാണ് എന്ന് ഒരിക്കലും പറയില്ല. ജീവിക്കുകയായിരുന്നു... ആ കഥാപാത്രം അദ്ദേഹത്തിന് വേണ്ടി ജനിച്ച പോലെ.. വേറെ ആർക്കും അത്ര ഭംഗിയിൽ ചെയ്യാൻ കഴിയില്ല 👍👍👍👍👍👍

    • @457hashim
      @457hashim 3 роки тому +4

      Enna ippo marikkaan paray ennit padathil jeevikatte
      ..

    • @ZaynMuhamd
      @ZaynMuhamd 3 роки тому

      @@457hashim 😂

    • @sraddha8601
      @sraddha8601 3 роки тому +1

      Sathyam

  • @ushaprasanth9988
    @ushaprasanth9988 3 роки тому +771

    അനുപമയും, ഭർത്താവായി അഭിനയിച്ച ഹക്കിമും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ ഭംഗിയായി അവതരിപ്പിച്ചു. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️❤️😍😍😍😍🥰🥰🥰👌👌👌👌🤝🤝

  • @DarkBoyGaming
    @DarkBoyGaming 3 роки тому +38087

    ഈ വീഡിയോ കാണുന്ന കല്ല്യാണം
    കഴിക്കാത്ത എല്ലാ കിളികളും ദേ ഈ
    മരത്തിൽ കൂട് കൂട്ടിക്കോ..!!😅

  • @jsanju4143
    @jsanju4143 2 роки тому +24

    വളരെ നാൾമുൻപ് കണ്ടതിനു ശേഷമായിരുന്നു ഈ വീഡിയോ വീണ്ടും കണ്ടത്. ഓരോ പെണ്ണും ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യം. അനുഭവിക്കുന്ന മാനസിക പിരിമുറക്കങ്ങൾ. അതേപടി പകർത്തി കാണിച്ച ... ഒറിജിനൽ ആക്കിയ എല്ലാവർക്കും നന്ദി. ഇനിയും കാണാൻ ഏറെ ഇഷ്ടം

  • @timemedia606
    @timemedia606 3 роки тому +630

    എന്റെ പൊന്നോ എന്തൊരു മാരക സാധനം ആണ് ഇത്...ഒരു ഫുൾ സിനിമ കണ്ടാൽ കിട്ടാത്ത അനുഭവം ആണ് RJ shaan 🙏🙏

  • @dagger864
    @dagger864 3 роки тому +1739

    എല്ലാരും നടിയെ ആണ് പുകയ്ത്തുന്നത് ആ നടനും പൊളിയായി അഭിനയിച്ചു 👌👌

    • @ammusan123
      @ammusan123 3 роки тому +9

      Both are superb.. more over the theme...polichu

    • @jincysibi6421
      @jincysibi6421 3 роки тому

      👍

    • @dagger864
      @dagger864 3 роки тому +1

      @Alvin Moncy randum poliyaayrnnu

    • @NeerjaNeenu
      @NeerjaNeenu 3 роки тому

      Leading character alle... athkondannu😇

  • @Ladybird-07
    @Ladybird-07 3 роки тому +2312

    അനുപമയോട് ഇപ്പൊ വല്ലാത്തൊരിഷ്ട്ടം 😍😍😍ഒരു രക്ഷേല്ല..... പൊളിച്ചു 🔥🔥🔥

  • @eminbruzzz0052
    @eminbruzzz0052 2 роки тому +755

    ഈ shortfilm ന്റെ theme വെറുതെ ഒരു കഥ അല്ല.പലരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുള്ള അല്ലെങ്കിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു തുടർ ക്കഥയാണ്. പെണ്ണ് ഒരിക്കലും അടിമകളല്ല. ഈ freedom ആണുങ്ങൾക്ക് മാത്രമല്ല പെണ്ണുങ്ങൾക്കും ആകാം. എനിക്ക് നേരിട്ട് അറിയാവുന്ന പല ഫാമിലി യിലും സംഭവിച്ചിട്ടുള്ള ഒരു scene കൂടി ആണിത്. നമ്മളെ വിശ്വസിക്കുന്നവരെ ചതിക്കുന്നതിൽ സന്തോഷം കണ്ടെത്തരുത്. Good theme. Good actingg... 👍👍👍

    • @ponnusintepennsiji2476
      @ponnusintepennsiji2476 Рік тому

      That's real bro....sahikaavunathilum....appurathe kadha...barya yum oru sexual mind ulla penn thanneyaaan...ath manasilakkathe..chila...barthakanmaar...pottanmaar ...avalumarumayulla..ellam kazhinju varumbo....

    • @ponnusintepennsiji2476
      @ponnusintepennsiji2476 Рік тому +2

      Kayyile...sambadhyam...theerunathode yullu...attakalasham...athoke....thalkalikam anenn apozhe thirichariyu...😭😭😭😭😭😭😭😭😭😭😭😭avanmaroke...

    • @വയലറ്റ്പൂക്കൾ-ങ5ങ
      @വയലറ്റ്പൂക്കൾ-ങ5ങ Рік тому +1

      Ys. എന്റെയും

    • @vaishgamez9875
      @vaishgamez9875 Рік тому

      സത്യം

    • @aswathy8771
      @aswathy8771 Рік тому +1

      Pennu Pennine chathikkunnu ethalle adisthanam😡😡😡

  • @harithanair8777
    @harithanair8777 3 роки тому +695

    രണ്ടു പേരും അസാധ്യമായി തന്നെ അഭിനയിച്ചു. എന്നാലും hakkeemന്റെ അഭിനയം അനുപമയേക്കാൾ natural ആയിരുന്നു.super talented guy😍😍😍

    • @mineeshkkr5364
      @mineeshkkr5364 3 роки тому +4

      എന്റെ ജീവിതത്തിലെ മോശമായ രീതികളും, കാഴ്ചപ്പാടുകളെയും ഞാൻ തിരിച്ചറിഞ്ഞ ചിലവാക്കുകൾ എനിക്ക് നൽകിയ ടീമിന് കൂപ്പ് കൈ

  • @ShabORozPlanet
    @ShabORozPlanet 3 роки тому +2034

    ഇത് ഇന്ന് നടക്കുന്ന മനുഷ്യ ജീവിതത്തിന്റെ പച്ചയായ ആവിഷ്കരമാണ്. കല്യാണം കഴിഞ്ഞ ഉടനെ ഭാര്യയോട് വല്ലാത്ത സ്നേഹമാകും... തേനേ.... മുത്തേ... ചക്കരെ.... സർവത്തെ...😀... പിന്നെ ഒരു രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞാൽ വല്ല്യ മൈന്റ് ഒന്നും ഉണ്ടാവൂല... ഒപ്പം ജീവിക്കുന്നുണ്ട്... ഒപ്പം ഒരേ കിടക്കയിൽ അന്തിയുറങ്ങുന്നുണ്ട്... സ്നേഹം എവിടെയോ ചോർന്നുപോയ പോലെ....ഭാര്യയുമായി സംസാരിക്കാനോ അവളോടൊപ്പം സമയം ചിലവായിക്കാനോ അവൻ മറന്നുപോകുന്നു... അതോ അഭിനയിക്കുകയാണോ..... അങ്ങാടിയിൽ പോകുന്നു.... ജോലിക്ക് പോകുന്നു.... കൂട്ടുകാരോടൊപ്പം ചുറ്റിയടിക്കുന്നു.... അവരുടെ എന്ജോയ്മെന്റ് എല്ലാം നടത്തുന്നു... തിരിച്ചു വീട്ടിൽ വന്നാൽ ഭാര്യയോടൊന്ന് പുഞ്ചിരിക്കാൻ പോലും സമയമില്ല... അവളുണ്ടാക്കിയത് ഭക്ഷിക്കുന്നു... കിടക്കുന്നു.... ശേഷം മൊബൈലിൽ അഭയം തേടുന്നു... ചിലർ മൊബൈൽ ഭാര്യമാർ ചെക്ക് ചെയ്യുമോ എന്ന് ഭയന്ന് ലോക്കിട്ട് നടക്കുന്നു...
    ഇവർ മനസ്സിലാക്കാതെ പോകുന്ന ഒന്നുണ്ട്... അവൾ തന്റെ അടുക്കളയിൽ കൂലിവേലക്ക് വെച്ചവളാലെന്ന്... അവൾക്കും തന്നെ പോലെ സുഹൃത്തുക്കളും ചാറ്ററൂമുമൊക്കെ ഉണ്ട്.... മോശമായതിലേക്ക് പോകുവാനുള്ള വഴികളും ഉണ്ട്... പക്ഷെ അവൾക്ക് വലുത് ഭർത്താവും മക്കളുമാണ്... ആ ലോകമാണ് അവളുടെ ലോകം.. അത് മലിനമാക്കാൻ അവൾ ആഗ്രഹിക്കാറില്ല (അങ്ങനെയുള്ളവർ ഇല്ല എന്ന് പറയുന്നില്ല... About majority...)... ഭർത്താക്കന്മാരുടെ ഫോണിൽ വല്ല മോശത്തരവും കണ്ടാൽ അത് ചോദ്യം ചെയ്താൽ തന്നെ അത് നീ നോക്കേണ്ട എന്ന ആക്രോഷത്തിൽ ഒതുങ്ങിത്തീരുന്നു... ജീവിക്കുന്നുണ്ടോ...🙄.. ജീവിക്കുന്നുണ്ട്... എന്ന ഒരു മട്ടിൽ അങ്ങനെ കഴിഞ്ഞു പോകുകയാണ് പലരും.. തന്നെപോലെ ഭാര്യക്കും വികാരചാരങ്ങൾ മരിച്ചിട്ടില്ലെന്നും അവൾക്കും സ്വപ്നങ്ങളും പ്രതീക്ഷകളും ഇന്ന് ജീവനോടെ ഉണ്ടെന്നും ഓരോ ഭർത്താവും മനസിലാക്കണം... അന്ന് അവളെ എങ്ങനെ സ്നേഹിച്ചുവോ ആ സ്നേഹം മരണം വരെ കാണിക്കാണും സാധിക്കണം...... ഇന്ന് മിക്ക പെണ്ണുങ്ങളുടെയും ജീവിതം ഇങ്ങനെ ഒക്കെയാണ്... ആരോട് പറയാൻ.... ആര് കേൾക്കാൻ എന്ന മട്ടിൽ അർത്ഥമില്ലാതെ ജീവിച്ചു പോകുന്നു.....😎
    ഈ കുറിപ്പ് എല്ലാവരെയും കുറ്റപ്പെടുത്താനല്ല എന്നുകൂടി അറിയിക്കുന്നു 🥳🥳🥳🥳🥳

    • @anjuyathin4516
      @anjuyathin4516 3 роки тому +5

      🙏🙏🙏🙏🙏🙏

    • @aswathymaluz9670
      @aswathymaluz9670 3 роки тому +10

      കറക്റ്റ്

    • @divyarahul7760
      @divyarahul7760 3 роки тому +54

      Ithu pole thanne anu ente hus ennodu perumarunne 1 pennu mayittu alla agerkku 3, 4 pennugal und njn kayode pokiyatha mole orthu shemichu nikuva ini avrthichal divorce thanne

    • @ShabORozPlanet
      @ShabORozPlanet 3 роки тому +28

      @@divyarahul7760 നമ്മൾ ചെറുതാഴികൊടുക്കുന്നതോറും ഇത്തരം ആളുകൾ നമ്മെ ചൂഷണം ചെയ്തുകൊണ്ടിരിക്കും.... Be strong.... Live for childrens👍👍

    • @hijabiami8673
      @hijabiami8673 3 роки тому +18

      @@divyarahul7760 ivde enik phone ithuvare kayyil tannitilla..athu tarillanna parayunne......njn. Nthu cheyyumm...enik dbt und

  • @rockymexico4796
    @rockymexico4796 3 роки тому +576

    ഹക്കീം അത്യുഗ്രൻ അഭിനയം 👌👌👌
    അനുപമ അഭിനയിച്ചതല്ല ജീവിച്ചതാ

  • @lekshmijayendralekshmijaye4949
    @lekshmijayendralekshmijaye4949 2 роки тому +29

    എല്ലാവരും കാണണം ഈ ഷോർട് ഫിലിം. ഇപ്പോഴത്തെ ഫാമിലികളിൽ നടക്കുന്ന കാര്യമാണ്. എന്തൊരു പഞ്ച് ഡയലോഗ് ആണ്. ഒരിടത്തും ഇച്ചിരിപോലും ലാഗില്ല. കണ്ടുതീർന്നത് അറിഞ്ഞില്ല. Suuuuperrr. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... പ്രേത്യകിച്ചു സ്ക്രിപ്റ്റ് റൈറ്റർക്ക്. 👏👏

  • @mahinkmeeran7110
    @mahinkmeeran7110 3 роки тому +4194

    Everyone says about anupama's acting.. because she is well known.. i felt hakkim(actor) gave more reality to the scenes.. exactly given the real feel to the character..

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому +123

      True..Hakkim completely stole the show.He is more natural..Anupama's acting felt a bit artificial at someplaces..

    • @snehack2083
      @snehack2083 3 роки тому +15

      True..

    • @brienneoftarth1806
      @brienneoftarth1806 3 роки тому +58

      @@musiclife-uz5gc exactly.her body languge and dialogue delivery were pathetic. expressions where artificial at many places, but quite good at some other scenes. Hakkim is a flexible actor

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому +32

      @@brienneoftarth1806 correct...it felt like she was acting..but Hakkim was very effortless..

    • @mufeemufee5315
      @mufeemufee5315 3 роки тому +7

      Exactly....

  • @Rajrajeshkr
    @Rajrajeshkr 3 роки тому +588

    എന്റെ മോനെ ഓരോ cuts ഒരു രക്ഷേല്ലാ.. ക്യാമറയിൽ മാജിക്‌ കാണിച്ച ആ മനുഷ്യന് ഒരുപാട് ബഹുമാനത്തോടെ സല്യൂട്ട് ❤👍

  • @shyba4650
    @shyba4650 3 роки тому +403

    Anupamaയുടെ ഉള്ളിലെ യഥാർത്ഥ നടിയെ ആദ്യമായി കാണുന്നത് ഇതിൽ ആണ്..Hats off...It was so natural and heart touching❤️❤️

    • @arunp3920
      @arunp3920 3 роки тому +4

      Anupama telugue fieldile oru frontline actress aanu

    • @shyba4650
      @shyba4650 3 роки тому +3

      @@arunp3920 yes..❤️❤️

    • @ananago9761
      @ananago9761 3 роки тому +2

      Please see her hindi dubbed other language movies. She has done very decent very good movies

    • @shyba4650
      @shyba4650 3 роки тому

      @@ananago9761 ❤️

  • @hasanathtm4188
    @hasanathtm4188 2 роки тому +384

    എല്ലായിടത്തും നടക്കുന്നത് തന്നെ 👍👍👍👍കൂടുതലായി ഹസ്ബന്റിനെ സ്നേഹിക്കുന്ന എല്ലാ വൈഫിനും കിട്ടുന്ന ഒരേ ഒരു ഉത്തരം ആത്മാർത്ഥമായ ചീറ്റിംഗ് 😔

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +564

    ആദ്യം ആയിട്ടാണ് ഒരു മലയാളം short ഫിലിമിൽ സൗത്ത് ഇന്ത്യ മൊത്തം വരുന്നത്, അനുപമ വേറെ ലെവൽ സ്റ്റാർ
    എന്തൊക്ക ആയിരുന്നു അനുപമക്ക് ജാഡ, അനുപമക്ക് അഭിനയിക്കാൻ അറിയില്ല, എല്ലാവരുടെയും വായ അടിപ്പിച്ചു , ഇത്രയും ചെറുപ്പത്തിൽ തന്നെ ഇന്ത്യ മുഴുവൻ ഫാൻസ്‌ ഉണ്ട്, ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയുന്ന മലയാളി ആയ actor, ഇപ്പൊ തന്റെ ആക്ടിങ്ങും സൂപ്പർ ആണ് എന്ന് തെളിയ്ക്കുന്നു

  • @anaghaparameshwarikm6754
    @anaghaparameshwarikm6754 3 роки тому +198

    അനുപമയും, ഭർത്താവായി അഭിനയിച്ച ഹക്കിമും തങ്ങളുടെ കഥാപാത്രങ്ങളെ വളരെ ഭംഗിയായി അവതരിപ്പിച്ചു. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ😍👌

  • @vismayameenutty2251
    @vismayameenutty2251 3 роки тому +351

    ജീവിതം പെണ്ണിനും ആണിനും ഒരു പോലെ വിശ്വാസം സ്നേഹം പരസ്പര ബഹുമാനം എല്ലാംവേണമെന്ന സന്ദേശം നൽകുന്ന മഹത്തായ സൃഷ്ടിക്ക് നന്ദി

  • @Pearledits123
    @Pearledits123 6 місяців тому +385

    2024 ൽ കാണുന്നവരുണ്ടോ എന്നെ പോലെ... 😇❤️

  • @anazpkl
    @anazpkl 3 роки тому +4226

    ആണുങ്ങൾ ചെയ്യുമ്പോ വിർചൽ ഹാപ്പിനെസ്... പെണ്ണുങ്ങൾ ചെയ്യുമ്പോ വ്യഭിചാരം... അതല്ലേ നമ്മുടെ സംസ്കാരം.!

  • @Nida5668
    @Nida5668 3 роки тому +624

    അന്ന് പ്രേമത്തിലെ മേരിയെ കണ്ടപ്പോൾ തോന്നാത്ത എന്തോ ഒരു ബഹുമാനവും ഇഷ്ടവും ഇപ്പോൾ ചന്ദ്രയോട് തോന്നുന്നു..... 😊🙌

  • @Anzarpazhamayil
    @Anzarpazhamayil 3 роки тому +3341

    ഈ കാലഘട്ടത്തിൽ പല വീടുകളിലും നടക്കുന്ന സംഭവങ്ങളുടെ പച്ചയായ അവതരണം👍👍👍

  • @karishma6819
    @karishma6819 Рік тому +226

    Hakkim shahjahan എന്താ അഭിനയം ❤❤❤
    പ്രണയ വിലാസം കണ്ടതിനു ശേഷം വീണ്ടും കാണുന്നു🥰✨🤍🥰

  • @കുട്ടി-യ8ഢ
    @കുട്ടി-യ8ഢ 3 роки тому +9736

    Marriage is a പ്രഹസനം by the വീട്ടുകാർ for the നാട്ടുകാർ

    • @dzz6384
      @dzz6384 3 роки тому +546

      Crct 💯💯💯... ഇതു വരെ കണ്ടതിൽ വച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട comment🤩🤩🤩🤩

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 3 роки тому +74

      Currect

    • @lintaphilip2676
      @lintaphilip2676 3 роки тому +53

      Ayyoo..Poli🤩

    • @mylove242globally
      @mylove242globally 3 роки тому +64

      I could agree if it is only happening in at least only in Asia :)

    • @justthink8350
      @justthink8350 3 роки тому +45

      randu koottarum means..aanum pennum... malsarichu oronnilu poyi chaadum..kure aayi ithu kanunnu..itharam message ulla video-sil ellam kaanumma comments.. against marriage ne..kettatha enikkyu confidence poyi thudangunnu...onnu kalyanam kazhikkyan..

  • @rolex990i
    @rolex990i 3 роки тому +1227

    *എന്റെ പൊന്നേ ഇജ്ജാതി ഷോർട് ഫിലിം ഇന്നത്തെ കാലത്തിന്ന് പറ്റിയ ഷോർട് ഫിലിം അനുപമ പൊളിച്ചു അടക്കി*

    • @NeerjaNeenu
      @NeerjaNeenu 3 роки тому +7

      Ethoo🙄

    • @meeralakshmis5863
      @meeralakshmis5863 3 роки тому +6

      The great Indian kitchen kandu noku.jz a suggestion

    • @aswathykrishnas8312
      @aswathykrishnas8312 3 роки тому +5

      Ith kulasthree pro max🤮🤮🤮

    • @joyaljoseph8900
      @joyaljoseph8900 3 роки тому

      Enikku short film manasilayilla.... Meaning of short film... ? Aarkkenkilum paranju tharan patto...? Please...?

  • @v4vibes132
    @v4vibes132 3 роки тому +1263

    പ്രേമം സിനിമയിൽ കാണിക്കാൻ പറ്റാതെ പോയ അഭിനയ കഴിവ് ഇവിടെ തെളിയിച്ചിരിക്കുന്നു.. 👌👌👌👌

  • @marinergamer2805
    @marinergamer2805 2 роки тому +659

    എന്ത് പൊളി acting ആണ് അനുപമ . വേറെ ലെവൽ .. and brilling work from the entire Crew. Thanks tor this short film and message to the society. ❤️

    • @navyabiju6335
      @navyabiju6335 2 роки тому +7

      Iis this sarcasm ?
      Or am I trippin?

    • @bruhhhhhh277
      @bruhhhhhh277 6 місяців тому

      ​@@navyabiju6335😭😭😭frr I had the same doubt

  • @anilvelayudhan333
    @anilvelayudhan333 3 роки тому +616

    ഇവിടെ തെളിയുന്നു അനുപമ പരമേശ്വരൻ എന്ന അഭിനേത്രിയുടെ മികച്ച പ്രകടനം 👌
    Good content

    • @oonetrivian3839
      @oonetrivian3839 3 роки тому +5

      അപ്പൊ അവന്റെയൊ.. രണ്ടുപേരും നന്നായിട്ടുണ്ട്..

    • @Amarnath-hh3bq
      @Amarnath-hh3bq 3 роки тому +2

      9:51 ozhich

  • @junaisnp3944
    @junaisnp3944 3 роки тому +2778

    അനുപമ തെലുഗ് വിടാഞ്ഞിട്ടല്ല തെലുഗ് അനുപമയെ വിടാഞ്ഞിട്ടാ... എജ്ജാതി അഭിനയം 🥳🤝👍❤️❤️

    • @gokulbalakrishnan6005
      @gokulbalakrishnan6005 3 роки тому +56

      But they didn't use her for good characters. All those bubbly cliché heroine roles.

    • @naturelove4625
      @naturelove4625 3 роки тому +3

      Tenghu ano kannada ano🤨

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому +51

      Anupamede acting kurachu artificial ayi feel cheythu...

    • @musiclife-uz5gc
      @musiclife-uz5gc 3 роки тому +1

      @@naturelove4625 telugu

    • @junaisnp3944
      @junaisnp3944 3 роки тому +24

      @@ltha2548 ആഹ് അതോണ്ടാ നയൻതാര പണ്ടേ train കേറി വിട്ടത് 😁😁ഇടക്ക് മുഖം കാണിക്കാൻ ഇങ്ങോട്ടേക്കിറങ്ങും

  • @heavensthread___4746
    @heavensthread___4746 3 роки тому +4908

    എനിക്ക് ഇഷ്ടപെട്ടത് ഇത്ര സംസാരം ഉണ്ടായിട്ടും ആ ഭാഗത്തേക്ക്‌ തിരിഞ്ഞ് നോക്കാത്ത അച്ഛനേം അമ്മനേം ആണ്.. ഇവിടെ ചേട്ടനോട് ഒന്ന് മിണ്ടുമ്പോളേക്കും ഓടി വരും... എന്താ ന്നു അറിയാൻ 🤐

  • @aaluaalu23
    @aaluaalu23 2 роки тому +543

    ഈ story യിൽ husbend നല്ലോരു കേൾവിക്കാരനാണ്. അതാണ് ഏറ്റവും വലിയ ഭാഗ്യം.

    • @sandhyabala5344
      @sandhyabala5344 2 роки тому +38

      Exactly ഞാനും ചിന്തിച്ച കാര്യം 👍🏻👍🏻👍🏻😊

    • @Wanderer1270
      @Wanderer1270 2 роки тому +98

      Athavalude swapnathilaanu.... Real il aval vicharichapole samsarikkanulla avasaram avalkk kittunnilla... Last kaanikkunille... Rand seperate kuda... Plumberinta karyam parnjitt orotta pokku... Avalda plan track vittpoyapole

    • @mha8152
      @mha8152 2 роки тому +1

      Crct

    • @vtsheaven013
      @vtsheaven013 2 роки тому

      സത്യം

    • @shaalu5881
      @shaalu5881 Рік тому

      Njanum sradhichu

  • @ORMAKITCHEN
    @ORMAKITCHEN 3 роки тому +592

    ഷോർട്ട് ഫിലിം ഒരുപാട് പുരോഗമിച്ചിരിക്കുന്നു. 👍 അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ ഫിലിം.
    അഭിനന്ദനങ്ങൾ..👏👏

    • @bibin6766
      @bibin6766 3 роки тому +23

      അതെ,അവസാനം കറങ്ങിത്തിരിഞ്ഞ് അടുക്കളയിൽ തന്നെ എത്തിച്ചപ്പോൾ ഒരു സമാധാനം

    • @jabijabzjabz228
      @jabijabzjabz228 3 роки тому

      Ur corect madam

    • @indhu8949
      @indhu8949 3 роки тому +6

      @@bibin6766 😂

    • @seethalakshmimj269
      @seethalakshmimj269 3 роки тому

      @@bibin6766 😂

  • @KrishnaKumar-dq9qo
    @KrishnaKumar-dq9qo 3 роки тому +190

    വർത്തമാന കാലഘട്ടത്തിലെ പ്രണയം കഴിഞ്ഞ് ഒരുമിച്ചുളള ജീവിതം വളരെ ഭംഗി ആയി ആവിഷ്കരിച്ചിരിക്കുന്നു..രണ്ട് പേരും അവരുടെ character. Superb ആക്കിയിട്ടുണ്ട് 👌👌😍

  • @prasadaprasada2854
    @prasadaprasada2854 3 роки тому +317

    രണ്ട് ദിവസംകൊണ്ട് 3million വ്യൂവേഴ്സ് അത് എന്താണെന്ന് അറിയാൻ കേറി നോക്കിയതാണ് ഞെട്ടിപ്പോയി. എല്ലാം ഒന്നിനൊന്ന് മെച്ചം... Superrr..b

  • @shaana7072
    @shaana7072 2 роки тому +80

    കഴിവില്ലാത്തത്കൊണ്ടല്ല പല നടീനടന്മാരും ട്രോൾ ചെയ്യ പെടുന്നത്........ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള കഥാപാത്രങ്ങൾ കിട്ടാത്തതുകൊണ്ടാണ്.... 😊...
    Anupama and shaan.... Both of u hav nailed it👍👍👍👍

  • @Ithenth_endi
    @Ithenth_endi 3 роки тому +1588

    അടുത്ത് ഇറങ്ങിയത്തിൽ വെച്ച് ഏറ്റവും മികച്ച short film....👌👌

  • @sreeragssu
    @sreeragssu 3 роки тому +407

    തെലുങ്കില്‍ പോയി വന്നപ്പോ അനുപമ ലുക്കില്‍ മാത്രം അല്ല വര്‍ക്കിലും ഒരുപാട് മാറി , ഇത്ര നന്നായി അഭിനയിക്കുന്നത് ആദ്യമായിട്ടാ കാണുന്നേ, അതും സ്വന്തം ശബ്ദത്തില്‍

    • @abyshaji1529
      @abyshaji1529 3 роки тому +4

      Sherikkum

    • @untrainedprofessionals5038
      @untrainedprofessionals5038 3 роки тому

      ഷോർട് ഫിലിം കണ്ടു ഇഷ്ടപ്പെട്ടു.❤❤.ഈ ഷോർട് ഫിലിം കാരണം മുങ്ങി പോക്കൊണ്ടിരുന്ന വേറെ കുറേ ഷോർട് films ഉണ്ട് ഈ നാട്ടിൽ 😔. അതിൽ പെടുന്ന oru UNDERRATED സാനവാ
      ഓർമ്മകൾ ഉപ്പിലിട്ടത്.
      കൂട്ടുകാരൻ ചെയ്തതാ. നല്ല അഭിപ്രായം ആണേലും പ്രൊമോഷൻ പോരാ.
      ഇത് കണ്ടു കഴിയുന്നവർ ഇതൊന്നു കണ്ടു നോക്കണേ
      A Mystery Drama
      ua-cam.com/video/Zt8XnkiaF1M/v-deo.html

  • @rajeshrtr7099
    @rajeshrtr7099 3 роки тому +140

    സാധാരണ സംഭവത്തെയാണ് അസാധാരണമായി വരച്ചിട്ടത്... കൂടെ നടക്കുന്ന ചങ്ങായിമ്മാര് തന്നെ ഒരുപാട് ഈ സീനുകളിലൂടെ കടന്നുപോകുന്നത് കണ്ടിട്ടുണ്ട്... സൂപ്പർ ❤️❤️😍

  • @vivivi929
    @vivivi929 Рік тому +35

    ഈ വേദന ഒരിക്കലും മറക്കില്ല,ക്ഷമിച് ഒരുമിച്ചു ജീവിക്കുകയാണെങ്കി പോലും, ഈ വേദന ആർക്കും കൊടുക്കരുത്

  • @rajeevm1989
    @rajeevm1989 3 роки тому +2957

    For those who didn't get it: (Malayalam version below)
    What happens between Chandra and Das till the final scene is in her imagination, her fantasy. In her fantasy, Das brings her home from the rain in a single umbrella, which is a sign of affection and romance. Cut to the final sequence - we see Das dismissing Chandra in the rain and walking off under a second umbrella, showing the stark contrast and depth of shatters in their loveless marriage. Das in real life is much more distanced from her than she had hoped. She smiles at her own ill fate, sort of like a wiser woman finding humor in the 'childish' dreams of her younger self. The task of actually talking to Das is a daunting one and still lies ahead.
    മനസ്സിലാകാത്തവർക്കായി:
    അവസാന രംഗം വരെ ചന്ദ്രയും ദാസും തമ്മിൽ സംഭവിക്കുന്നത് അവളുടെ ഫാന്റസിയാണ്. അവളുടെ ഫാന്റസിയിൽ, ദാസ് അവളെ മഴയിൽ നിന്ന് ഒരൊറ്റ കുടയിൽ വീട്ടിലേക്ക് കൊണ്ടുവരുന്നു, അത് വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും അടയാളമാണ്.
    അവസാന ഭാഗം ശ്രദ്ധിക്കുക - ദാസ് മഴയിൽ ചന്ദ്രയെ അവഗണിക്കുകയും രണ്ടാമത്തെ കുടക്കീഴിൽ നടക്കുകയും ചെയ്യുന്നത്, അവരുടെ പ്രണയമില്ലാത്ത ദാമ്പത്യത്തിലെ തകർച്ചയുടെ ആഴവും കാണിക്കുന്നു. യഥാർത്ഥ ജീവിതത്തിലെ ദാസ് അവൾ പ്രതീക്ഷിച്ചതിലും വളരെ അകലെയാണ്.
    അവളുടെ സങ്കടത്തിൽ നർമ്മം കണ്ടെത്തിയതായി അവൾ സ്വയം പുഞ്ചിരിക്കുന്നു. ദാസുമായി അയാളുടെ അവിഹിത ബന്ധത്തെക്കുറിച്ച് സംസാരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനായി അവൾ ഇനി ശക്തി ശേഖരിക്കേണ്ടതുണ്ട്...

  • @ujwalvision612
    @ujwalvision612 3 роки тому +663

    ഈ പെണ്ണ് ഇങ്ങനെ ഒക്കെ അഭിനയിക്കുമോ... ഞെട്ടിച്ചു കളഞ്ഞു ❤️❤️❤️

  • @aswathyappukuttan6880
    @aswathyappukuttan6880 3 роки тому +794

    ഏതൊരു സ്ത്രീയുടെ ഉള്ളിലും കാണും സ്നേഹവും കരുതലും ആഗ്രഹിക്കുന്ന ഒരു പെൺകുട്ടി... 👍

    • @maneeshm8377
      @maneeshm8377 3 роки тому +21

      ഏതു സമയവും മുത്തേ പൊന്നേ എന്ന് വിളിക്കാൻ പറ്റില്ല

    • @aguilar8791
      @aguilar8791 3 роки тому +16

      അതെന്താ ആണുങ്ങൾക്കങ്ങനെ ഇല്ലെന്നാണോ??

    • @maneeshm8377
      @maneeshm8377 3 роки тому +15

      പെൺകുട്ടികൾ കൂടുതലും ഒരു fantasy world ഇൽ ആണ് അതാണ് കുഴപ്പം

    • @aguilar8791
      @aguilar8791 3 роки тому

      @@maneeshm8377 ശരിയാ....കുറച്ചുപേർക്ക് മാത്രമേ ലോകത്തെക്കുറിച്ച് ബോധമുള്ളു

    • @dubai_voyager
      @dubai_voyager 3 роки тому +11

      @@maneeshm8377 vilikkan petathavar kettenda

  • @prabhithasarath5041
    @prabhithasarath5041 2 роки тому +200

    കുറേ അധികം ചിന്തിപ്പിച്ച ഒരു short film........... രണ്ടു പേരുടെ അഭിനയം adipowliiiiii 💕💕💕

  • @shabzworld9069
    @shabzworld9069 3 роки тому +192

    ഇങ്ങനൊരു filim വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചരുന്നു. ബിഗ് salute
    ഇന്നത്തെ സമൂഹത്തിൽ കണ്ടുവരുന്ന oru problm ആണ് ഇതു എല്ലാവർക്കും ഒരു പാഠമാവട്ടെ 👍👍👍

  • @deepakdileep001
    @deepakdileep001 3 роки тому +3205

    എല്ലാരും ആക്ടിംഗ് നെ കുറിച്ച് പറയുമ്പോൾ ഞാൻ ശ്രദ്ധിച്ചത് ക്യാമറാ വർക് ആണ്.. അവസാന 10 മിനുട്ട് സിംഗിൾ ഷോട്ട് ആണെന്ന് എത്ര പേര് ശ്രദ്ധിച്ചു...

    • @Asifmppni
      @Asifmppni 3 роки тому +26

      പൊളി കാമറ

    • @jons9632
      @jons9632 3 роки тому +35

      Ellathilumupari.. . Oro.. Scenes um.. Dialogues um.. നല്‍കുന്ന message ann.. Most.. important( after mallu analyst vedio l realised that I was mistaken)

    • @abhisheksivaprasad9812
      @abhisheksivaprasad9812 3 роки тому +119

      ആ സിംഗിൾ ഷോട്ടിൽ അഭിനയിച്ച അവർ അല്ലെ പൊളി .!!!

    • @fabfabi1487
      @fabfabi1487 3 роки тому +9

      Yep. Nice direction

    • @deepakdileep001
      @deepakdileep001 3 роки тому +12

      @@abhisheksivaprasad9812 പ്രശംസനീയം...👌

  • @nannurn5743
    @nannurn5743 3 роки тому +146

    Anupama turned out to be a gem
    Never expected this from her
    She’s amazing here 💝

  • @somsonjohn9963
    @somsonjohn9963 2 роки тому +18

    ഓരോ ഡയലോഗ്കളും കൃത്യമായി കോളേണ്ടടത്തു കൊള്ളിക്കാനായി എഴുതിയിരിക്കുന്നു..👌👌.നിങ്ങൾക്കു മാത്രം എവിടന്നു ഇമ്മാതിരി concepts.. 🤔.. ക്ലൈമാക്സ് ആരും ചിന്തിക്കാത്തടത്തു കൊണ്ടുങ്ങു നിർത്തി..
    എല്ലാ തവണത്തെയും പോലെ തന്നെ അടിപൊളി..
    hats off you guys🙏.. Big fan..

    • @mirohting
      @mirohting 2 роки тому +1

      Climax bhaagam onn explain cheyyavo😅😅

  • @aprockstars638
    @aprockstars638 3 роки тому +828

    മൊത്തം 5 characters.. അതിൽ 3 പേരെ നമ്മൾ കാണുന്നതേ ഇല്ല... എന്താ ലേ.. Script writer രാവണനാ.. തനി രാവണൻ 👍👍

    • @vaisakhc2815
      @vaisakhc2815 3 роки тому +11

      6 character

    • @jstbuyit
      @jstbuyit 3 роки тому +1

      Appo bhakki evdei

    • @jstbuyit
      @jstbuyit 3 роки тому +7

      8 charecters total അതിൽ 6 പേരെ കാണുന്നതേ ഇല്ല

    • @aprockstars638
      @aprockstars638 3 роки тому +1

      @@jstbuyit 8??

    • @parvathiparu4523
      @parvathiparu4523 3 роки тому +18

      Das ,Chandra ,achan amma pinne phone vilikkunna aaa chechi,nihaarika,krithi,pinne das nte lover

  • @razavlogs1322
    @razavlogs1322 3 роки тому +142

    "അനുപമ".... ഫാൻ ആക്കി കളഞ്ഞു💯🙌
    ഷാൻ മച്ചാൻ വേണ്ടിവന്നു അനുപമയിലെ നടിയെ പുറത്തെടുക്കാൻ🔥

  • @CaptainCleetus
    @CaptainCleetus 3 роки тому +7781

    കല്ല്യാണം കഴിക്കാത്ത Legends ഇങ്ങ് പോര്.....ഇങ്ങ് പോര്.....😁😅

    • @azizksrgd
      @azizksrgd 3 роки тому +89

      പെണ്ണ് കിട്ടാഞ്ഞിട്ട് അല്ല അല്ലെ 🤪🤪😀

    • @CaptainCleetus
      @CaptainCleetus 3 роки тому +56

      @@azizksrgd അതിന് ആരേം പ്രേമിച്ചിട്ടില്ല....Sed😕

    • @azizksrgd
      @azizksrgd 3 роки тому +20

      @@CaptainCleetus sad😪

    • @JBNfun
      @JBNfun 3 роки тому +30

      Kalyanam kayijha aalukalk oru Arjuna award kokkanam😄😄😄🤣😂😍😍

    • @muhammedshaheef6505
      @muhammedshaheef6505 3 роки тому +8

      @@CaptainCleetus same to you

  • @silentlife6713
    @silentlife6713 2 роки тому +102

    ഇത്രയും അടിപൊളി short film കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ഒരുപാട് ഇഷ്ടം ആയി. അഭിനയിക്കാൻ സെലക്ട്‌ ചെയ്ത ദാസും ചന്ദ്രയും 👌🏼👌🏼👌🏼👍🏼👍🏼🥰🥰🥰🥰🥰. അതുപോലെ എല്ലാം സൂപ്പർ സൂപ്പർ ആയിരുന്നു 👍🏼👍🏼

  • @adhilhussain3010
    @adhilhussain3010 3 роки тому +5817

    20 വയസിനു താഴെ ഉള്ള ആരെങ്കിലും കാണുന്നുണ്ടോ 😄🤪💯

  • @rammohan4061
    @rammohan4061 3 роки тому +395

    കല്യാണം കഴിഞ്ഞവർക്ക് പെട്ടെന്ന് കത്തും .കഥ കൊള്ളാം ഇന്നത്തെ കാലത്തു ഒരു മെസ്സേജ് ആണ്‌ ഈ short film .👏👏👏👏

  • @dhivyapriyak2193
    @dhivyapriyak2193 3 роки тому +390

    Nowadays 2hrs movie doesn't make any sense but this short film of 25 mins really made a great impact and so interesting
    I think no one would have missed even a single second in this film

  • @fathimabeevi4686
    @fathimabeevi4686 5 місяців тому +17

    ഇപ്പോ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒന്നാണിത്, marrige കഴിഞ്ഞവരും, commited ആയവരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണിത്, ഒരു stranger കാരണം മറ്റുള്ളവരുള്ളുടെ relationsps ഇല്ലാതാവുന്ന അവസ്ഥ,കുടുംബ ജീവിതം തകരുന്നത്, ഇതുപോലെയുള്ള stranger കാരണം ആണ്..😇

  • @salmasharafudeen2566
    @salmasharafudeen2566 3 роки тому +2577

    *Seriously.... നിത്യ മേനോൻ ഉസ്താദ് ഹോട്ടലിൽ പറഞ്ഞത് പോലെ if i get a choice in life... I never get married....🙂🙂*

    • @rozario153
      @rozario153 3 роки тому +33

      Kazhikanam nnale athinte rasam ariyo...

    • @HifiAlfi717
      @HifiAlfi717 3 роки тому +12

      Me too ❤️

    • @HifiAlfi717
      @HifiAlfi717 3 роки тому +40

      @@rozario153 aysheri😁 kazhichitundel wifinod onn choichu nokku😌

    • @fattyfate7490
      @fattyfate7490 3 роки тому +3

      Me too

    • @navamiknandhalmajan2265
      @navamiknandhalmajan2265 3 роки тому +26

      Njnm...but unfortunately I am a married woman

  • @ribhi20041
    @ribhi20041 3 роки тому +406

    പൊളി ഒരു രക്ഷയില്ല..
    വഴി തെറ്റി നടക്കുന്ന couples നു തെറ്റു തിരുത്തി ജീവിക്കാൻ ഒരു അവസരം..

    • @1234551989
      @1234551989 3 роки тому +4

      Nop ithu kandu koorew divorce koodum ..koreww single mothers single father's varum ..ithil koorew pennugal feministkalum misandarist Kalum ambilere mgtow karun male chavenistkalum akum like america 😂

    • @hyhy7478
      @hyhy7478 3 роки тому +1

      @@1234551989 cettan adarthal America I'll poyithundo? Chumma oru satyalam mothathil angane Annen paryan

    • @hyhy7478
      @hyhy7478 3 роки тому +1

      @@1234551989 pine eth Kand veruthe arum divorce chyula.. Anthelm preshnagal ulor mathram Chilapo avarde life enne kurich chidkum..chumma sahich jeevikan patathor divorce chyum athrene.. Pine ee aladtham veruthe Anthina feminist kond edune?

    • @1234551989
      @1234551989 3 роки тому

      @@btsfan7001 Amber Heard ,neha Dhupia etc pole ulla pesdofeministkalk indiayil kittunna support kandal ariyam evida enthum matram misandarist pennugalum indannu..I also support mgtow..

    • @btsfan7001
      @btsfan7001 3 роки тому

      @@1234551989peuedeo feminisum ullathu pole peuedeo menisum undu.feminisum mgtow randu nalla movement thane parasparam ulla verupu avathe erunal mathi🤞

  • @axbhi1066
    @axbhi1066 3 роки тому +1735

    2021 February കു ശേഷം കാണുന്നവർ ഒണ്ടോ 😇

  • @anoopg960
    @anoopg960 2 роки тому +5

    ഇന്നാണ് ഈ മനോഹരമായ വർക്ക് കാണാൻ സാധിച്ചത്.കാണാൻ വൈകിയതിൽ ഇതിന്റെ എല്ലാ പ്രവർത്തകരോടും ഒറ്റതവണ കണ്ടവരോടും ഒന്നിൽ കൂടുതൽ കണ്ടവരോടും ക്ഷമ.
    ചന്ദ്ര എന്ന കഥാപാത്രം അനുപമയുടെ കൈയ്യിൽ എത്ര ഭദ്രം. കാസ്റ്റിങ്ങ് ഒരു സംവിധായകന്റെ കൈയ്യിൽ തന്നെയാണ്' എന്ന് വീണ്ടും വിളിച്ച് പറയുന്നു ഈ 'വലിയ'ചെറിയ ചിത്രം.' ആശംസകൾ അറിയിക്കുന്നു അഭിനന്ദനങ്ങളും🎉

  • @zarakabeer9459
    @zarakabeer9459 3 роки тому +147

    ഇതിലും നല്ലൊരു ഷോർട്ട് ഫിലിം എൻറെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല വേറെ

  • @artisticaffair5032
    @artisticaffair5032 3 роки тому +637

    ഇതുപോലെ എത്ര ചന്ദ്രമാർ ഉണ്ടാവും നമുക്കിടയിൽ... അവനു വേണ്ടി സ്വന്തം ഇഷ്ടങ്ങളെ മാറ്റി വെച്ച് പിന്നീട് നഷ്ടങ്ങൾ മാത്രം സ്വന്തമാക്കിയവർ...

    • @basithali1334
      @basithali1334 3 роки тому +2

      😂

    • @gokul2370
      @gokul2370 3 роки тому +25

      Aarelum paranjo mattivekkan

    • @aswathik1595
      @aswathik1595 3 роки тому +33

      Thengakkola. Angane maatti vechathanu kozhapm. Angane maatti vekkaruth.

    • @sheelanair6753
      @sheelanair6753 3 роки тому +19

      Never ever sacrifice ur dreams. These guys can find love anytime, virtual and sexual. Tell them to fuck off and live your life.pinne mongiyittu no karyam. Pinne pogunna vazhiku avante monthakku onnu pottichittu venam pogan

    • @kukkumanohar2333
      @kukkumanohar2333 3 роки тому +3

      ഉണ്ട്

  • @dineshmenon1105
    @dineshmenon1105 3 роки тому +984

    പക്വമാർന്ന,കൈത്തഴക്കമുള്ള, അന്തസുള്ള ഈ സൃഷ്ട്ടി.. ഒന്നുറപ്പിക്കാം ഷാൻ, നിങ്ങളുടെ ദിവസങ്ങൾ ആവും ഇനി അങ്ങോട്ട്... എല്ലാ ആശംസകളും, ഭാവുകങ്ങളും...❤️🤗

    • @ROBBERUMRAMANUM
      @ROBBERUMRAMANUM 3 роки тому +24

      Thank you dineshettaa love u

    • @anishaali17
      @anishaali17 3 роки тому +6

      @@ROBBERUMRAMANUM Ellaam manoharam pakshe climax il oru clarity kuravund. What you actually meant?

    • @nebinbaby6502
      @nebinbaby6502 3 роки тому +1

      Well said!

    • @sree2394
      @sree2394 3 роки тому

      @@anishaali17 enth clarity venom Ennane parayunnath

    • @_focus_up_date_4657
      @_focus_up_date_4657 3 роки тому

      @@anishaali17 aval dream cheyyunu nadana karyam paranyal enth samvavikunnn atgre olluu

  • @devika813
    @devika813 2 роки тому +218

    First time ആണ് ഈ short film കാണുന്നത് അടിപൊളി

  • @josephsebstian71
    @josephsebstian71 3 роки тому +195

    വണ്ടർഫുൾ സ്റ്റോറി രണ്ടുപേരും തകർത്തഭിനയിച്ചു നായക് നമ്മുടെ വിനയ് ഫോർട്ട് ഒരു കട്ട്.... നായിക ഒരു രക്ഷയില്ല സൂപ്പർ

  • @penmedia4u
    @penmedia4u 3 роки тому +374

    അനുപമ യിലെ.. യഥാർഥ നടിയെ കാണാൻ പറ്റി.. 👍👍👍

  • @AnjuAnju-dm9rp
    @AnjuAnju-dm9rp 3 роки тому +447

    അനുപമ എന്ന നടിയെ ഇപ്പോഴാണ് ഇഷ്ടം ആയത്.. ഇതിലെ അഭിനയം വൗ ഗുഡ് 👍👍

  • @sherinasherin6784
    @sherinasherin6784 2 роки тому +134

    Ufff......Heart touching Dialogues😍💯❣️🔥

  • @naionai
    @naionai 3 роки тому +341

    ❤️❤️Short film എന്ന് പറഞ്ഞാൽ ഇതാണ് ...കുറച്ചു timeil വലിയ ഒരു സന്ദേശം...രണ്ടും പേരും തകർത്തഭിനയിച്ചു❤️❤️

    • @fathimashahla630
      @fathimashahla630 3 роки тому +6

      Iyalk manssilayayo..last etha ndaye..manssilayilla🙁

    • @zanubrd574
      @zanubrd574 3 роки тому +1

      Enikum mansilayilla🤔

    • @rishanrishu8683
      @rishanrishu8683 3 роки тому +1

      @@fathimashahla630 repeating life

  • @amvcreations8391
    @amvcreations8391 3 роки тому +124

    ഓരോ 10 വർഷം കൂടുമ്പോൾ എല്ലാ കാര്യങ്ങളിലും മാറ്റം വരാറുണ്ട് എന്നാണ് പറയുന്നത് പക്ഷെ വർഷങ്ങളായി ഒരു മാറ്റവും സംഭവിക്കാൻ സമൂഹം അനുവദിക്കാത്ത ഒരു വിഭാഗം

  • @lakshmik.j4787
    @lakshmik.j4787 3 роки тому +1756

    സ്വന്തം ഭാര്യയുടെ മനസ്സ് കാണാൻ ശ്രമിക്കാതെ അന്യ സ്ത്രീകളുടെ ദുഃഖത്തിന് ആശ്വാസം കൊടുക്കുന്ന ഭർത്താവ് യഥാർഥ ജീവിതത്തിൽ ധാരാളം ഉണ്ട്

    • @hairafathima6648
      @hairafathima6648 3 роки тому +14

      True 🙂

    • @ishanck9046
      @ishanck9046 3 роки тому +33

      Thirichum

    • @remo1002
      @remo1002 3 роки тому +15

      Great comment sister ♥️♥️♥️

    • @lakshmik.j4787
      @lakshmik.j4787 3 роки тому +58

      @@remo1002 ഇതുപോലുള്ള ഭാര്യമാർ ആശ്രയിക്കുന്നത് കൂടുതലും fb frds നെ ആയിരിക്കും. സങ്കടങ്ങൾ പറയുമ്പോൾ ആ മര്യാദക്കാരൻ fd ആശ്വസിപ്പിക്കും. തന്റെ husband എന്താ ഇങ്ങനെ. ഇത്ര സ്നേഹം ഇല്ലാത്ത ആളാണോ. ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ പൊന്നുപോലെ നോക്കിയേനെ എന്നൊരു msg . ചില പെണ്ണുങ്ങൾ അതിൽ വീഴും.

    • @safareehanrsr5618
      @safareehanrsr5618 3 роки тому +3

      True.....

  • @vidyavikraman31
    @vidyavikraman31 Рік тому +36

    ഈ short film release ചെയ്തപ്പോൾ ഞാൻ കണ്ടിരുന്നു. അന്ന് ഇങ്ങനെയും ഓരോ life ഉണ്ടെന്ന് തോന്നി. But നമ്മുടെ reality il വരുമ്പോലാണ് മനസ്സിലാകുന്നത് അതിൻ്റെ നോവ് എത്രമാത്രം ആണെന്ന് .

  • @anoop.t1043
    @anoop.t1043 3 роки тому +158

    ഇത് കണ്ടവര്‍ക്ക് ഇതിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ സ്വയം തിരിച്ചറിയാന്‍ പറ്റും ❤️

    • @mohdnishad5457
      @mohdnishad5457 3 роки тому +4

      Exactly, I think most of the scenes are copied from real life stories. RJ Shan is amazing in that sense

  • @BM-ky6gs
    @BM-ky6gs 3 роки тому +854

    ഈ covid കാലം തന്ന മികച്ച രണ്ട് creativity, ഒന്ന് ഇത്, രണ്ട് എന്റെ നാരായണിക്ക് ❤️❤️

  • @anjalyn1012
    @anjalyn1012 3 роки тому +1811

    11M ആയതിനു ശേഷം വന്നു കമന്റ് വായിച്ചോണ്ട് കാണുന്നവരോണ്ടോ 🤩🤩🤩

  • @vijayakumarmullakkara3790
    @vijayakumarmullakkara3790 2 роки тому +24

    അവതരണം മനോഹരം
    Concept അതി മനോഹരം
    എല്ലാവരും വളരെ നന്നായി പ്രവർത്തിച്ചു അഭിനന്ദനങ്ങൾ❤️❤️❤️

  • @reshmaas5441
    @reshmaas5441 3 роки тому +657

    നായകൻ തകർത്ത് അഭിനയിച്ചു....... സിനിമയിൽ നടൻ ആവാനുള്ള കഴിവുണ്ട്

    • @renjithrenjn4548
      @renjithrenjn4548 3 роки тому +2

      ഇയാൾ പല ചിത്രത്തിലും ഉണ്ട്.... സാബുവിന്റെ ടേക് ഇറ്റ് ഈസി ആ പ്രോഗ്രാമിലും സ്ഥിര സാന്നിധ്യം അസാധ്യ അഭിനയമാണ്

  • @bijeshbabu6288
    @bijeshbabu6288 3 роки тому +218

    അടിപൊളി.... അടുത്ത് തന്നെ ഒരു കിടുക്കൻ പടം പ്രതീക്ഷിക്കുന്നു... അനുപമ, മാരക അഭിനയം... Congrats 😍😍😍all

  • @jayakumarg6417
    @jayakumarg6417 3 роки тому +191

    അനുപമയും ഹക്കിംമും മികച്ച അഭിനയം ആണ്. പ്രൊഡക്ഷനും നല്ല നിലവാരമുണ്ട്.👍

  • @thomasmathew1981
    @thomasmathew1981 2 роки тому +49

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു ഷോർട്ട് ഫിലിം
    സൂപ്പർ ❤️❤️❤️

  • @vysakhravindran4397
    @vysakhravindran4397 3 роки тому +150

    അഭിനയിക്കുകയാണ് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും
    അത്രക്കും നന്നായിട്ടുണ്ട്.....

  • @jamseenapm1147
    @jamseenapm1147 3 роки тому +236

    ഇന്നത്തെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയ ആണിത് എല്ലാ വേദനയും സഹിക്കേണ്ടത് സ്ത്രീ ആണ് അടിപൊളി ഫിലിം എനിക്കൊത്തിരി ഇഷ്ട്ടായി

    • @riyashazan4734
      @riyashazan4734 3 роки тому +11

      താങ്കൾക് തെറ്റി മാഷേ, സ്ത്രീ പുരുഷ ബേദമെന്യേ നടക്കുന്ന ഒരു പ്രക്രിയ ആണ് ഇത്

    • @VinodKumar-lp4tg
      @VinodKumar-lp4tg 3 роки тому

      All good comments given by fake accounts...it's the worst film of this year

    • @AsifAli-pn1lm
      @AsifAli-pn1lm 3 роки тому

      Nere thirichum undakarund

    • @anjanaksajeev2095
      @anjanaksajeev2095 3 роки тому

      @@AnjaliRonyoutube 🤣🤣

    • @Rinsav17
      @Rinsav17 3 роки тому

      @@AnjaliRonyoutube 🙁🤔🙄😂😂😂😂😂
      ബല്ലാത്ത ജ്ജാതി ന്നെ ട്ടാ ഇജ്ജ്‌!

  • @nealsavio4539
    @nealsavio4539 3 роки тому +3326

    ഇതിന്റെ ഇടയിൽ സേമിയ upma recipe കാണിച്ചു തന്ന ഡയറക്ടർ ന്റെ മനസ്സ് ആരും കാണാതെ പോകരുത്

  • @Jannath-rms
    @Jannath-rms 3 місяці тому +5

    Its my life... ഇത്രയും നാൾ ആയിട്ട് ഇപ്പോൾ ആണ് ഈ short film കണ്ടത്... എന്റെ life ഞാൻ ഇതിലൂടെ കാണുന്നു 🥀